THE VIRTUE OF HUMILITY SHOULD BE INCULCATED IN ALL PRIESTS .The faithful dislike the priests only because of this evil of pride in priests .????!!!!!...
എളിമ അല്ല വിഷയം. ക്രിസ്തു ഇല്ലാത്ത (പരിശുദാൽമാവ്) പിതാക്കന്മാർ, പുരോഹിതർ. ക്രിസ്തുവിന്റെ പുരോഹിതർ നയിക്കപ്പെടേണ്ടത് ക്രിസ്തുവിന്നാൽ ആണ്. എന്നാൽ ഇന്ന് അങ്ങനെയാണോ? സ്വന്തം മനസ്സിൽ കേൾക്കുന്ന സ്വരം ദൈവത്തിന്റെ ആണോ? അല്ല എന്നതാണ് സത്യം.
Very good talk❤❤❤
നല്ല വാക്കുകൾ
ഒരു വിചിന്തനത്തിന് കാരണമാകട്ടെ
❤❤❤... നിത്യപുരോഹിതനായ ഈശോയേ.. 💝.. ആമേൻ ❤❤❤
കത്തോലിക്കാ സഭക്ക് ഇല്ലാത്തതും ഏറ്റവും ആവശ്യം ഉള്ളതും എളിമ എന്ന പുണ്യം. യേശു കാണിച്ചു തന്ന ഏറ്റവും നല്ല മാതൃക.
For greater glory of God
Correct 💯 aadhyam vinayam padikatte😂
എളിമ ആവിഷ്യമാണ് പക്ഷെ അനുസരണം ഇല്ലാത്ത വൈദീകര് (വിമതർ) അവർക്ക് എതിരായി നടപടി എടുക്കാത്ത സഭാ നേതൃത്വം ഒക്കെ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കി.
വാക്കും പ്രവൃത്തിയും ഇല്ലാത്ത വൈദികർ ആണ് പല പ്രശ്നങ്ങൾക്കും കാരണം
THE VIRTUE OF HUMILITY SHOULD BE INCULCATED IN ALL PRIESTS .The faithful dislike the priests only because of this evil of pride in priests .????!!!!!...
Luxury life ban cheyyanam Bishop.Costly car,life style okke stop cheyyanam
100 %.............................................
എളിമ അല്ല വിഷയം. ക്രിസ്തു ഇല്ലാത്ത (പരിശുദാൽമാവ്) പിതാക്കന്മാർ, പുരോഹിതർ. ക്രിസ്തുവിന്റെ പുരോഹിതർ നയിക്കപ്പെടേണ്ടത് ക്രിസ്തുവിന്നാൽ ആണ്. എന്നാൽ ഇന്ന് അങ്ങനെയാണോ? സ്വന്തം മനസ്സിൽ കേൾക്കുന്ന സ്വരം ദൈവത്തിന്റെ ആണോ? അല്ല എന്നതാണ് സത്യം.
Out of 10 videos, four will be Bp Pamplani. He talks about humility 😂😂😂😂😂😂😂😂😂😂😂😂😂😂
Mattullavare kond Kalu kazhukikkan ..midukkaranu palarum ....😅😅😅😅😅