Satelite സ്കാൻ എന്നൊരു മാഗസിൻ പണ്ട് കിട്ടുമായിരിന്നു അതിൽ ഫ്രക്വൻസി ഡീറ്റെയിൽസ് ഫുൾ കിട്ടുമായിരുന്നു. .....മോട്ടോർ ഒക്കെ വച്ചാൽ ഓട്ടോമാറ്റിക് ആയി ഡിഷ് ആ ഡിഗ്രിലേക്കു തിരിയുന്ന സംഭവം ഒക്കെ ഉണ്ട്
ഈ ചേട്ടാന്റെ വീട്ടിൽ പണ്ട് ആ ചുറ്റുവട്ടത്തിലുള്ള ആൾക്കാർ ടീവി കാണാൻ വന്നിട്ടുണ്ടെങ്കിൽ ഉറപ്പ് അവിടെയുള്ള 90' kids ന്റെ അന്നത്തെ ഹീറോ ആയിരുന്നിരിക്കണം പുള്ളി.
പതിനഞ്ചു വര്‍ഷത്തോളം ഇതിന്റെ വര്‍ക്ക് എനിക്കു ഒരു ഹോബി ആയിരിന്നു.ഒരു പത്തടി ഡിഷ് ഉണ്ടായിരുന്നു വീട്ടില്‍ .ഇന്ത്യയില്‍ ലഭ്യമായ മുഴുവന്‍ ചാനലുകളും ഞാന്‍ അതുവഴി ട്രാക്ക് ചെയ്തു കണ്ടിട്ടുണ്ടു.
@@sancharamfull2965 സ്വന്തമായി ഇതുപോലെ സാറ്റലൈറ്റ് ട്രാക്ക് ചെയ്ത് ചാനൽ പിടിച്ച് കാണുക എന്നത് ഒരു ആഗ്രഹമാണ്, പുതിയ ഡിഷിനു ഒരു ഗ്രാം സ്വർണത്തേക്കാൾ വിലയാണ്, 💞📡
ഒരു കാലത്ത് സി ബാൻഡ് ഡിഷ് തിരിക്കലായിരുന്നു മെയിൻ ഹോബി പരിപാടി ...ഇൻസാറ്റ് ..തായികോം..ഇന്റൽസാറ്റ് ...ഹോട്ട്ബേർഡ് തുടങ്ങി ഒരുപാട് ഉണ്ടായിരുന്നു...മുൻപ് സൂര്യാ ടിവി കിട്ടാൻ ആയിരുന്നു ഭയങ്കര പാട് കാരണം അതിന്റെ പൊസിഷൻ ഏഷ്യാനെറ്റ് കിട്ടുന്നതിന്റെ എതിർ ദിശയിലായിരുന്നു.😂
പണ്ട് വീട്ടിൽ ഉണ്ടായിരുന്നു . Asianet ഇല്ലാത്തത് കൊണ്ട് അന്ന് മാറ്റി cable ആക്കി. Asianet ൽ കാണിച്ച programs 1 week late ആയിട്ടാണ് Middle east ൽ കാണിക്കുന്നത്. ഇപ്പോൾ tataplay ആണ്..
ഇതിൽ എല്ലാക്കാലത്തും തികച്ചും സൗജന്യമായി കാണാവുന്ന ചാനലുകളാണ്, അതുപോലെ ഒരുപാട് സാറ്റലൈറ്റിൽ നിന്നുള്ള ടിവി ചാനലുകൾ നമുക്ക് സൗജന്യമായിട്ട് ലഭിക്കുന്നുണ്ട്,
എന്റെ വീട്ടിലും ഉണ്ടായിരുന്നു. പിന്നെ ഏഷ്യാനെറ്റ് പോയി middle east ആയി. സീരിയൽ ഒക്കെ ലേറ്റ് ആയിട്ട് ആണ് അതിൽ കാണിക്കുക. ഒരിക്കൽ ആ ഡിഷ് കാറ്റത്തു തകർന്നു. പിന്നെ sun direct വാങ്ങി ഉപയോഗിച്ചു
എന്റെ കയ്യിൽ പത്തടി ഡിഷും ഗൾഫിൽ ഉപയോഗിച്ച റിസീവറും ഉണ്ട് പക്ഷെ മരങ്ങളുടെ മറവ് കാരണം ചാനൽ കിട്ടുന്നില്ല തെക്ക് പടിഞ്ഞാറ് ഭാഗം ഭാഗം ആണ് ആ റിസീവറിന് വേണ്ടത് ഒന്ന് കൂടി ശ്രമിച്ചു നോക്കണം
@@peterengland1609 ഇവിടെ ഒരുപാട് ദൂരമില്ല,5 മീറ്റർ അകത്തുള്ള ഡിസ്റ്റൻസ് മാത്രമേ എല്ലാം കൂടെ ഉള്ളൂ, സിഗ്നലിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല, നല്ല ക്ലാരിറ്റിയുള്ള പിക്ചർ ആയിരിക്കും ലഭിക്കുന്നത്
അങ്ങനെ ഡിഷ് മേഖലയിലെ രണ്ട് താരങ്ങൾ ഒന്നിക്കുന്നു പത്മശ്രീ ഭരത് ഗോപിയും ബിജുമേനോനും നിൽക്കുന്നതുപോലെ തോന്നി ഈ വീഡിയോ കണ്ടപ്പോൾ അയ്യപ്പനും കോശിയും സിനിമ കണ്ടപോലെ 😎
1999 ൽ ഞാൻ റിയാദിൽ ആയിരുന്നപ്പോൾ ഈ C ബാൻഡ് ഡിഷ് വെച്ചിട്ടുണ്ട് ക്ലാരിറ്റി കുറവാണ് പിന്നെ 2002 ൽ ഡിജിറ്റൽ ആക്കി ജോലി യും കഴിഞ്ഞ് വന്ന് റൂമിന്റെ മുകളിൽ ചെറിയ TV യും റെസിവറും ആയിട്ട് മണിക്കൂർ കൾ ചിലവഴിച്ചിട്ടുണ്ട് അന്ന് കാർഡ് ഇടുന്ന റെസിവർ ഇറങ്ങി പിന്നെ അതു വാങ്ങി കാർഡ് മാസം തോറും ചാർജ് ചെയ്യണം കൂടുതലും ഇംഗ്ലീഷ് സിനിമ ചാനെൽ കൾ ആണ്
@@samofintellect4895 എനിക്ക് പണ്ട് ഇത് ഭയങ്കര താല്പര്യം ആരുന്നു. ട്യൂൺ ചെയ്യൽ ഭ്രാന്ത് തന്നെ ആരുന്നു. ഇപ്പൊ ടിവി കാണാറില്ല. താങ്കളുടെ വീഡിയോ കാണുന്നുണ്ട്
എല്ലാം കൊള്ളാം എൻറെ വീട്ടിൽ ഉണ്ടായിരുന്നു ഒത്തിരി വർഷങ്ങളായിട്ട് അതാണ് ഉപയോഗിക്കുന്നത് പക്ഷേ മാറ്റി വേറൊന്നുമല്ല കാരണം ഇത് ഒന്ന് അങ്ങോട്ടോ ഒന്നിങ്ങോട്ടു മാറിയാൽ പിന്നെ കാര്യം ഹുദാ ഹവാ ഒന്നും കാണാൻ പറ്റത്തില്ല അതുകൊണ്ട് എടുത്ത് ആക്രി കൊടുത്തു
സ്വല്പം മെനക്കെട്ട് കഴിഞ്ഞാൽ സന്തോഷത്തിന് പോലെ എല്ലാ ചാനലുകളും സാധുക്കൾക്ക് കാണാൻ പറ്റും എന്ന് തെളിയിക്കുന്ന വീഡിയോ ആണ് നന്ദി
Thanks bro
@@samofintellect4895Alappuzha ജില്ലയിൽ വന്ന് 8" Dish service ചെയ്ത് തരുമോ ?
2006-2008 ഇൽ എനിക്ക് പരിചയമുള്ള ആളാണ് സന്തോഷ് ചേട്ടൻ. കണ്ടിട്ടു 16 വർഷം ആയി. പെട്ടെന്ന് കണ്ടപ്പോൾ സന്തോഷം തോന്നുന്നു.
👏👏💞📡📡
@@rajaneesh. Shark Star -Dish,Eurostar LNB ,Receiver, Old memories 2000. 5G mobile 📱 Vannappol ellam marannu.Eppol Lokam viralthumbil
എല്ലാവർക്കും ഡിഷ് ഉണ്ടാക്കി നൽകി, ട്രാക്ക് ചെയ്തു നൽകിയിരുന്ന ഓച്ചിറയിലെ പ്രശസ്തമായ കാഥോഡ് വിജയൻ ചേട്ടനെ ഓർമ്മ വരുന്നു.❤
KAYAMKULAM, Puthuppally
ഞാൻ പോയിരുന്നു വിജയൻ ചേട്ടന്റെ വീട്ടിൽ, വീഡിയോ എടുക്കാൻ പെർമിഷൻ ചോദിച്ചിട്ടുണ്ട്,
പണ്ട് എന്റെയും ഒരു ഹോബിയായിരുന്നു ഡിഷ് ട്രാക്കിങ്. ❤
💞📡📡📡
പുലിമടയിൽ ആണല്ലോ ചെന്ന് പെട്ടത് ചേട്ടാ😊😊😊 എന്തായാലും കൊള്ളാം❤🎉❤
😁😁😁
അതെ
അദ്ദേഹം ഒരു ഗായകൻ കൂടിയാണ്,
Satelite സ്കാൻ എന്നൊരു മാഗസിൻ പണ്ട് കിട്ടുമായിരിന്നു അതിൽ ഫ്രക്വൻസി ഡീറ്റെയിൽസ് ഫുൾ കിട്ടുമായിരുന്നു. .....മോട്ടോർ ഒക്കെ വച്ചാൽ ഓട്ടോമാറ്റിക് ആയി ഡിഷ് ആ ഡിഗ്രിലേക്കു തിരിയുന്ന സംഭവം ഒക്കെ ഉണ്ട്
@@lijinastories
Motor set up ഇപ്പോഴും കിട്ടും,
പിന്നെ frequency google search ചെയ്താൽ കിട്ടും
അത് ഒരു കാലം
@@lijinastories Surya,Eurostar ,LNB ,Receiver, Old memories ♥️,
Cable scan😅 nostalgia.
Cable scan
alle magazine
Since 28 yrs. I am using 2 c band dishes + ku band. From Pathanamthitta
@@samuelthomas6885
സൂപ്പർ
ഇപ്പോൾ ഏതൊക്കെ മലയാളം ചാനലുകൾ കിട്ടുന്നുണ്ട്..
Pathanamthita evideya cheta?
@@Wing-z5zSurya tv , Asianet ഇവയൊന്നും കിട്ടില്ല 😂
@@malluboy14 asianet medlaeast ഉം ഇല്ലേ..
ഈ ചേട്ടാന്റെ വീട്ടിൽ പണ്ട് ആ ചുറ്റുവട്ടത്തിലുള്ള ആൾക്കാർ ടീവി കാണാൻ വന്നിട്ടുണ്ടെങ്കിൽ ഉറപ്പ് അവിടെയുള്ള 90' kids ന്റെ അന്നത്തെ ഹീറോ ആയിരുന്നിരിക്കണം പുള്ളി.
അതെ bro
Dish ,Shark star ,Pipe antenna, Old memories 🎉
പതിനഞ്ചു വര്‍ഷത്തോളം ഇതിന്റെ വര്‍ക്ക് എനിക്കു ഒരു ഹോബി ആയിരിന്നു.ഒരു പത്തടി ഡിഷ് ഉണ്ടായിരുന്നു വീട്ടില്‍ .ഇന്ത്യയില്‍ ലഭ്യമായ മുഴുവന്‍ ചാനലുകളും ഞാന്‍ അതുവഴി ട്രാക്ക് ചെയ്തു കണ്ടിട്ടുണ്ടു.
അടിപൊളി
Entha ithinte technique?
@@munavvarfairuzeks ചോദ്യം മനസ്സിലായില്ല
@@munavvarfairuzeks
നേരിട്ട് സാറ്റലൈറ്റിൽ നിന്നുള്ള പിച്ചർ ട്രാക്ക് ചെയ്തു നമ്മൾ കാണുന്നു, വാടക ഇല്ല
@@samofintellect4895 athu manassilay track cheyyunna technology
ഒരു കാലഘട്ടത്തിന്റെ ഓർമ്മ ❤❤
@@kannarmala
അതെ ചേട്ടാ,
മറക്കാൻ പറ്റാത്ത കുറെ ഓർമ്മകൾ
True 👍 🎉
നല്ല ചാനൽ നന്നായി മനസ്സിൽ ആക്കി തരുന്ന വീഡിയോസ് എല്ലാം
Thanks bro 📡📡📡💞💞
കൊച്ചിയിൽ 5G വന്നപ്പോൾ എന്റെ 3 സി ബാൻഡ് ഡിഷിലും പിക്ചർ പോയി. പരീക്ഷണാർത്ഥം ഒരു Solid brand 5G LNB വച്ചപ്പോൾ പിക്ചർ OK ആയി.
സൂപ്പർ ❤️
ഇങ്ങനെ ഒരു കാഴ്ച ആദ്യമായിട്ട് കാണുന്ന ഞാൻ..😮😲
സിംഹത്തിന്റെ മടയിൽ ആണല്ലോ...
അതെ bro
Gsat 30° ഡിഗ്രി C-band ൽ DD freedish clamp ചെയ്താൽ നല്ല പവർഫുൾ സിഗ്നൽ ഉണ്ട്.....98%-100%
കിട്ടും
പണ്ട് ഒരു rainbow ചാനൽ ഉണ്ടായിരുന്നു ഇപ്പോ. ഉണ്ടോ. ആവോ 😂😂😂😂❤
Asiasat 3S 😂
സെക്സി
എന്തായാലും ഈ ചേട്ടന്റെ കാര്യത്തിൽ ഒരു തീരുമാനമാകും👍
ഒരു കുഴപ്പവും ഇല്ല. പേ ചാനലുകൾ അല്ലാത്ത ചാനലുകളെ ഇതിൽ കിട്ടൂ..അത് കൊണ്ട് ഇതിന് വേറെ പ്രശ്‍നങ്ങൾ ഒന്നുമില്ല
Pay channel kittum 😅😅😅
Enth asianet ilaathe ithaarku venam😂😂😂
sports channels ഒന്നും കിട്ടില്ല
@@film3flix609pay channel encrypted അല്ലേ?
ടെറസിൽ കൃഷി എന്ന് കേട്ടിട്ടുണ്ട് ഇതിപ്പോ ഡിഷ് നട്ടു വച്ചേക്കുവാണല്ലോ ഞാറ് പോലെ 😂
@@sancharamfull2965
സ്വന്തമായി ഇതുപോലെ സാറ്റലൈറ്റ് ട്രാക്ക് ചെയ്ത് ചാനൽ പിടിച്ച് കാണുക എന്നത് ഒരു ആഗ്രഹമാണ്, പുതിയ ഡിഷിനു ഒരു ഗ്രാം സ്വർണത്തേക്കാൾ വിലയാണ്, 💞📡
ഒരു കാലത്ത് സി ബാൻഡ് ഡിഷ് തിരിക്കലായിരുന്നു മെയിൻ ഹോബി പരിപാടി ...ഇൻസാറ്റ് ..തായികോം..ഇന്റൽസാറ്റ് ...ഹോട്ട്ബേർഡ് തുടങ്ങി ഒരുപാട് ഉണ്ടായിരുന്നു...മുൻപ് സൂര്യാ ടിവി കിട്ടാൻ ആയിരുന്നു ഭയങ്കര പാട് കാരണം അതിന്റെ പൊസിഷൻ ഏഷ്യാനെറ്റ് കിട്ടുന്നതിന്റെ എതിർ ദിശയിലായിരുന്നു.😂
ശരിയാണ് ബ്രോ
😅😅😅
ഞാനും മറാത്തി നടൻ സിദ്ദുവും
ഇങ്ങനെ ഒന്ന് വെച്ചിരുന്നു
ഇപ്പോൾ തുരുമ്പു പിടിച്ചു നാശമായി
@@U--VISION-x6s
Painting ചെയ്യണമായിരുന്നു
ഏതാണ് ഈ മറാത്തി നടൻ 37 സിനിമയിൽ അഭിനയിച്ച കണ്ണിലുണ്ണി ആണോ
@anandnaa
😁😁😁
സാം സാർ പോളിയാണ്..😍
Thanks bro
പണ്ട് വീട്ടിൽ ഉണ്ടായിരുന്നു . Asianet ഇല്ലാത്തത് കൊണ്ട് അന്ന് മാറ്റി cable ആക്കി. Asianet ൽ കാണിച്ച programs 1 week late ആയിട്ടാണ് Middle east ൽ കാണിക്കുന്നത്.
ഇപ്പോൾ tataplay ആണ്..
ഇതിൽ എല്ലാക്കാലത്തും തികച്ചും സൗജന്യമായി കാണാവുന്ന ചാനലുകളാണ്,
അതുപോലെ ഒരുപാട് സാറ്റലൈറ്റിൽ നിന്നുള്ള ടിവി ചാനലുകൾ നമുക്ക് സൗജന്യമായിട്ട് ലഭിക്കുന്നുണ്ട്,
@@samofintellect4895 അറിയാം bro❤️
എന്റെ വീട്ടിലും ഉണ്ടായിരുന്നു. പിന്നെ ഏഷ്യാനെറ്റ് പോയി middle east ആയി. സീരിയൽ ഒക്കെ ലേറ്റ് ആയിട്ട് ആണ് അതിൽ കാണിക്കുക. ഒരിക്കൽ ആ ഡിഷ് കാറ്റത്തു തകർന്നു. പിന്നെ sun direct വാങ്ങി ഉപയോഗിച്ചു
ഇതു എങ്ങനെ വാങ്ങാൻ കഴിയും
@@thinktraveleatoriginals
ഇപ്പോൾ സ്വന്തമായി നിർമ്മിച്ച് എടുക്കുകയാണ്
Ithellam set cheyyunna cash vendallo masam recharge cheyyan
ഒരു പ്രാവിശ്യം സെറ്റ് ചെയ്താൽ മതി, direct കിട്ടുന്നതുകൊണ്ട് delay ഇല്ല, Full ക്ലാരിറ്റി പിക്ചർ......
lifetime free.......
ഇന്നും ഞാൻ ഈ ഫീൽഡിൽ work ചെയ്യുന്നു 👍
@@Dhyanstechtravelvlog
Super bro 👏👍👍👍
Chetta❤️
@@im12342
💞
Analog alfagold technosat nokia coship humax topfiled starsat eurostar 😍😍
എന്റെ വീട്ടിലും ഇതായിരുന്നു. ഡിഷ് ഇപ്പോഴും വീട്ടിൽ ഉണ്ട്
@@abhishekkariyaden2403
എവിടെ ആണ്
സൂപ്പർ 👌👌👌
Thanks bro
Super 👌
Good job.
Thanks bro
Nostalgia
@@santhoshsamuel1344
👏👏👏📡
Ithupole ulla contentkalk vendi oru subscribtion ente vaka🎉
@@admmaximus
Thanks chetta
Where can i get this dish???
Asiasat Intelsat paksat insat 4c Intelsat 17 taicom panamsat idhokk kittune sat little aanu
BGM kelkathilla... Pinne ambalathile bhajana Super aayitund🤐
Thanks bro
എന്റെ വീട്ടിലും ഇങ്ങനെയാ....
@@Indian-cs5dq
എവിടെയാണ് സ്ഥലം
Dish und but adinde baki sadanangal illa, idokke kittuo ippol.. Orupaadu channels pay channel ayi mariyappolaanu dish ozhivakiyirunnadu, ippol idokke enganeya kittunnadu??
എല്ലാ സാധനങ്ങളും കിട്ടുന്നുണ്ട് ബ്രോ എന്തെങ്കിലും സംശയമുണ്ടെങ്കിൽ നമ്പറിൽ വാട്സ്ആപ്പ് കോൺടാക്ട് ചെയ്താൽ മതി
Elam onum kitila pay Chanel Asianet Surya etc
എന്റെ കയ്യിൽ പത്തടി ഡിഷും ഗൾഫിൽ ഉപയോഗിച്ച റിസീവറും ഉണ്ട് പക്ഷെ മരങ്ങളുടെ മറവ് കാരണം ചാനൽ കിട്ടുന്നില്ല തെക്ക് പടിഞ്ഞാറ് ഭാഗം ഭാഗം ആണ് ആ റിസീവറിന് വേണ്ടത് ഒന്ന് കൂടി ശ്രമിച്ചു നോക്കണം
സ്ഥലം എവിടെ ആണ്
ഒന്നു വിളിക്കാമോ
8304087677
നാട്ടിലെ എല്ലാവർക്കും ഫ്രീ ആയി ഡിഷ് tune ചെയ്ത് കൊടുത്തിരുന്ന ഞാൻ..... മെമ്മറീസ്... സാറ്റലൈറ്റ് സ്കാൻ മാസിക എല്ലാം ഓർമ വരുന്നു
@@Nithin634vlogs
സ്ഥലം എവിടെ ആണ്
@samofintellect4895 കുറ്റിപ്പുറം
@Nithin634vlogs
ജില്ല ഏതാണ്
@@samofintellect4895 MLP
മലപ്പുറം @@samofintellect4895
Nosto ❤
2006 muthal dish tech ippo cc tv
കൊള്ളാം
@@rajpselva7834
Thanks
Diseque switch LNB yil ninn ithreyum doorath vechal signal nashtappedille chetta ?
@@peterengland1609
ഇവിടെ ഒരുപാട് ദൂരമില്ല,5 മീറ്റർ അകത്തുള്ള ഡിസ്റ്റൻസ് മാത്രമേ എല്ലാം കൂടെ ഉള്ളൂ,
സിഗ്നലിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല, നല്ല ക്ലാരിറ്റിയുള്ള പിക്ചർ ആയിരിക്കും ലഭിക്കുന്നത്
Aaa.Super❤
@@anugrahatechnics7774
Thanks manojetta
Bro Chalakudyil set cheyan patto malayalam tamil channel mathram mathi
8304087677
അങ്ങനെ ഡിഷ് മേഖലയിലെ രണ്ട് താരങ്ങൾ ഒന്നിക്കുന്നു പത്മശ്രീ ഭരത് ഗോപിയും ബിജുമേനോനും നിൽക്കുന്നതുപോലെ തോന്നി ഈ വീഡിയോ കണ്ടപ്പോൾ അയ്യപ്പനും കോശിയും സിനിമ കണ്ടപോലെ 😎
എന്റെ പൊന്നു ചേട്ടാ..,.......
ഞാൻ 18വർഷം ഫ്രീ കണ്ടു
Nailsat kittumengil oru kazhi nokaamazirunnu
9 years was in Muscat.arabsat,nilesat,hotbird,asiasat,intelsat etc.here spares nots available trissur
കേരളത്തിൽ കിട്ടുന്നുണ്ട്
@@nixonjose8666
83° മനോരമ HD കിട്ടുമോ അവിടെ
കൂട്ടുകാർ ചോദിക്കുന്നു
ഞാൻ 20 വർഷം ആയി എല്ലാ ചാനലും കാണുന്നു 6, 8 അടി 2 ഡി ഷും 2D THഡിഷ്യം ഉണ്ട്
സ്ഥലം എവിടെ ആണ്
1999 ൽ ഞാൻ റിയാദിൽ ആയിരുന്നപ്പോൾ ഈ C ബാൻഡ് ഡിഷ് വെച്ചിട്ടുണ്ട് ക്ലാരിറ്റി കുറവാണ് പിന്നെ 2002 ൽ ഡിജിറ്റൽ ആക്കി ജോലി യും കഴിഞ്ഞ് വന്ന് റൂമിന്റെ മുകളിൽ ചെറിയ TV യും റെസിവറും ആയിട്ട് മണിക്കൂർ കൾ ചിലവഴിച്ചിട്ടുണ്ട് അന്ന് കാർഡ് ഇടുന്ന റെസിവർ ഇറങ്ങി പിന്നെ അതു വാങ്ങി കാർഡ് മാസം തോറും ചാർജ് ചെയ്യണം കൂടുതലും ഇംഗ്ലീഷ് സിനിമ ചാനെൽ കൾ ആണ്
card charge rate ethra aayirunnu ?
@@cijoykjose 80റിയാൽ
@@mohansubusubu2116 indi-il kittumo sir athu ?
യൂറോസ്റ്റാറിന്റെ റസീവർ അല്ലെ കാർഡ് ഇടുന്നത്
@@akhiltc2283 എന്റെ കയ്യിൽ ഉണ്ടായിരുന്നത് Starsat ന്റെ recever ആയിരുന്നു അന്ന് അതിന് 950 റിയാൽ വില ഉണ്ട് 2018 ൽ ആ മോഡൽ ഞാൻ വില ചോദിച്ചപ്പോൾ 290 റിയാൽ
Super
Thanks
❤❤❤
💞📡📡💞👏
Valare varaham mump veetilum mama kondu vannirunnu, kurachu naal use cheyth
@@ajmalaju9315
very good
Rainbow, Blue kiss 😆😆
Esa kalla
28 years munne ith polulla dish 📡 aano undaayath...?
📡📡
10വർഷത്തിൽ കൂടുതലായി ഞാൻ ബഹ്‌റൈനിൽ ഇങ്ങനെ ഫ്രീ ആയിട്ടാണ് കാണുന്നത് കാണുന്നത്
അടിപൊളി,
ഏതൊക്കെ സാറ്റലൈറ്റ് ആണ് അവിടെ ട്രാക്ക് ചെയ്തിട്ടുള്ളത്
ഗൾഫിൽ വെറുതെ ട്യൂൺ ചെയ്താൽ 500 ഫ്രീ ചാനലെങ്കിലും കിട്ടും. പ്രധാനമായും നൈൽസാറ്റാണ് ഉപയോഗിക്കുക.
2007 മുതൽ CBAND DISH ഉപയോഗിക്കുന്നു
@@nizarsuja367
Very good
പണ്ട് ഡിഷ് വലിയ ഒരു ബ്ലാക്ക് കൊട്ട പോലെ ആയിരുന്നു
അവിടെ 5g full rangil വന്നിട്ടില്ല. വന്നാൽ എല്ലാ lnb യും 5g filter ആക്കേണ്ടി വരും. എന്റെ വീട്ടിൽ 2എണ്ണം 5g filter ആണ്
@@SanthoshEnnazhiyil-c1r
അതെ
അപ്പോൾ മാസവാടക കൂടാതെ നല്ല സിഗ്നലിൽ ക്ലാരിറ്റിയുള്ള പിക്ചർ കാണാൻ സാധിക്കുമല്ലോ, കരണ്ട് പോയെന്നോ, കേബിൾ പോയെന്നോ, പറഞ്ഞിരിക്കേണ്ടല്ലല്ലോ!
@@naadan751
അതെ
@@samofintellect4895 athinte detail aayi oru rent based kaaryangal paranju tharaamo?
Bro ithil Malayalam channels and HD ethokke kittum?
Enete ഒരു doubt aan asianet oke iganthe dish vechanno cable വഴി signal tharunnath
Yes,
കരുനാഗപ്പള്ളിക്ക് അടുത്ത് dish ഉപയോഗിച്ച് എല്ലാ ചാനലുകളും പ്രൈവറ്റ് കമ്പനിയിൽ നിന്ന് എടുത്ത് ഡിസ്ട്രിബൂഷൻ ചെയ്യുന്നുണ്ട്
@@samofintellect4895 all കേരള avde ninum ആണോ varunath
അതെ ബ്രോ.
Normal Dish vech Paid channels angane free ayit kanan pattumo?
@@chethos7
വീഡിയോയിൽ ഫ്രീയായി കിട്ടുന്ന ചാനലിന്റെ ഡീറ്റെയിൽസ് മാത്രമേ പറയുന്നുള്ളൂ
5g ethine badikkille?
@@lihashhl5570
5g filter lnbf ഉണ്ട്,
🎉
👏👏👏
17 വർഷമായി
ഞാനും free ആയി ചാനൽ സ് കാണുന്നു
@@sajeeshk3281
എവിടെയാണ് ബ്രോ
I want good satlite technition gulf
Details
@samofintellect4895 anyone give me no
It seems outdated . I am nolinger watching tv channels .ഒരു പതിനഞ്ച് വർഷം മുന്നേ ഇതൊക്ക കണ്ടിരുന്നെങ്കിൽ ഞാനൊക്കെ ഉറക്കം നഷ്ട്ടപെട്ടു ഇരുന്നേനെ.😂
ഒരുപാട് ആളുകൾ ഇത് കാണുന്നുണ്ട്,
ഇതൊരു hobby ആണ് C band ഡിഷ് ഉപയോഗിക്കുന്നത്
@@samofintellect4895 എനിക്ക് പണ്ട് ഇത് ഭയങ്കര താല്പര്യം ആരുന്നു. ട്യൂൺ ചെയ്യൽ ഭ്രാന്ത് തന്നെ ആരുന്നു. ഇപ്പൊ ടിവി കാണാറില്ല. താങ്കളുടെ വീഡിയോ കാണുന്നുണ്ട്
Njanum kandirunnu Asianet middle east okka......uranganulla time maatam varum
Ith evde kittm engane cheyym rnna video undo?
8304087677
Saudyil 5G vannappol ethra 5g Lnb vangi vechu noki ennittum freez aannu 😢😢😢 nattil ninnu vare 5g Lnb vangi kondu poyi noki 😢no reksha 😢
ഗൾഫിലെ 5g filter LNBF ഉപയോഗിച്ച് നാട്ടിൽ അടിപൊളിയായിട്ട് പിക്ചർ കാണുന്നുണ്ട്, ഇവിടെ ഫ്രീസിങ് ഇല്ല
C band dish eppol available ano sheet model
@@yoonusyoonusyk2290
Old single pcs dish kittum,
ഇല്ലെങ്കിൽ പുതിയത് നിർമ്മിച്ച എടുക്കാൻ സാധിക്കും
എല്ലാം കൊള്ളാം എൻറെ വീട്ടിൽ ഉണ്ടായിരുന്നു ഒത്തിരി വർഷങ്ങളായിട്ട് അതാണ് ഉപയോഗിക്കുന്നത് പക്ഷേ മാറ്റി വേറൊന്നുമല്ല കാരണം ഇത് ഒന്ന് അങ്ങോട്ടോ ഒന്നിങ്ങോട്ടു മാറിയാൽ പിന്നെ കാര്യം ഹുദാ ഹവാ ഒന്നും കാണാൻ പറ്റത്തില്ല അതുകൊണ്ട് എടുത്ത് ആക്രി കൊടുത്തു
@@kannankollam1711
വിളിച്ചാൽ മതിയായിരുന്നു ഞാൻ വന്നു ട്യുൺ ചെയ്ത് തരുമായിരുന്നു 💞📡📡📡💞
സൂര്യ കിട്ടുവോ 😊😊😊
@@nijilraj1375
No
💥🔥🦁☝
👏
ചേട്ടാ... Nile sat arab sat (KU)സൗദിയിൽ 26 ഡിഗ്രി നമ്മുടെ നാട്ടിൽ കിട്ടുമോ...???
@@amko2010
Yes
@@samofintellect4895 നിങ്ങളുടെ ഫോൺ നമ്പർ
അറിയിക്കാമോ
Mmm.. Hotbird😂
@@kannarmala Hot bird യൂറോപ്പ് അതിൽ സൗദിയിൽ ഉള്ള ചാനെൽ കിട്ടുമോ bro
എങ്കിൽ ഞമ്മുടെ നാട്ടിൽ എത്ര ഡിഗ്രി ആണ് ഡിഷ്
@@kannarmala യൂറോപ്പ് പിടിക്കാൻ ആകും കൊച്ചു കള്ളൻ😂😂😂 ഹോട്‌ബേർഡ് പൊലിസാനം❤❤❤😂😂😂
8.feet .dish .price solu. bro
Old & New
8304087677
Malayalam channels oke free arunnappo ithullavar rajavarunnu, ithil paid channels kanan pattilla.
@@anishsalpy
കൂടുതലും ഫ്രീ ചാനൽ ആണ്,
PAY ചാനൽ അധികം ഇല്ല 📡💞💞💞
Cable scan......... magazine vaangiya kaalam
@AMITHSOHAN
അതെ chetta
ഇതിനും ഇനി MVD വന്ന് fine അടിക്കോ എന്തോ??!! 😅
DTH കമ്പനികൾ ഇതുപോലെ ട്രാക്ക് ചെയ്തിട്ടാണ് നമുക്ക് തരുന്നത്, പിന്നെന്തിനാണ് പേടിക്കുന്നത്, ഇതു Free To Air
66ന്റെ കൂടെ 83ഡിഗ്രി പിടിക്കാൻ പറ്റുമോ. ഇടുക്കി മൂലമറ്റം
@@ajitc8803
കിട്ടും, മുൻ വീഡിയോ കാണുക
Clamping video undu
link availability കുറയും . കാരണം LNBF എപ്പോഴും antenna യുടെ മെയിന് ലോബിൽ ആയിരിക്കണം..
Noise pollution in background... how can people live there...
@@malayalamdebates
അമ്പലത്തിൽ വായന ഉണ്ടായിരുന്നു, ( sorry )
Athin purame background music um ittu😢
@althafvlogger7576
അതെ
More than 30 + years Kottayam manimala
Eppol dish kittumo
പുതിയത് നിർമ്മിച്ച എടുക്കുക ആണ്,
പഴയതും ലഭ്യമാണ്
Chatta 6 feet. Eppol kittumo
Ath mathy detilz tharamo
@@PraveenKumar-kg7fl
8304087677
Ithinte reciver ethan vekkendath 10 feet dishin
Hds2, mpeg4,
👍👍👍👍👍👍👍👍👍👍👍
👏📡📡📡📡
Star channels onnum kittillallo.
Free channel kitu kada chanal muzuven udayitu enna karayam pay Chanel elam thane ath kitila
Jhangal 1998 to 2024 . 26 years aayi
പണ്ട് ഞാനും ഈ തരത്തിലുള്ള ഡിഷ് ഉപയോഗിച്ചിരുന്നു, അന്ന് ഏഷ്യാനെറ്റ്, പ്ലസ് ഒക്കെ ഉണ്ടാരുന്നു പിന്നെ അത് middle east മാത്രം ആയി അതുകൊണ്ട് നിർത്തി
വിരലിൽ എണ്ണാവുന്ന പേ ചാനലിലെ നമുക്കുള്ളൂ ബാക്കിയെല്ലാം സൗജന്യമാണ്
@@samofintellect4895pay channel നമ്മൾ ട്യൂൺ ചെയ്താൽ കിട്ടില്ലേ,?
ഇത് എവിടെ മേടിക്കാന്‍ കിട്ടും? എത്ര ചിലവ് വരും? സെറ്റിംഗ് ഒക്കെ എങ്ങനെ ചെയ്യാന്‍ പറ്റും? ചെയ്ത് കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ?
Please reply.
@@oldtar20
Yes
8304087677
രണ്ട് റെസിവർ കൊടുക്കാൻ ഉണ്ട് ആർക്കെങ്കിലും വേണോ ഉപയോഗിച്ചിട്ടില്ല
Details
ഇപ്പോൾ ഫ്രീ ടൂ എയർ ചാനൽസ് ഉണ്ടോ?
@@adarshediyottil
ഇപ്പോഴും കാണുന്നു
മൊബൈൽ ഉള്ളപ്പോൾ ഇതോക്കെ എന്തിനാ?🤔
@@sreeneshpv123sree9
ആവശ്യമുള്ളവർ ഇപ്പോഴും ഉണ്ട് ബ്രോ
Hobby, passion
@@sreeneshpv123sree9
ഇതിന്റെ സന്തോഷം പറയാൻ പറ്റാത്തതാണ്, സ്വന്തമായി ട്യുൺ ചെയ്തു കാണുക,
DD ഫ്രീ ഡിഷ് ഉണ്ടല്ലോ...
സൗജന്യം
Ithupole dish with motor set cheyyan ethra rupees aakum?
20,000 മിനിമം
സാധാരണ ദൂരദർശൻ ആൻ്റിന കറക്കി സൂര്യയും ഏഷ്യാനെറ്റും കണ്ട കാലം 😂
അതെ chetta
Hai
Haii
TV channels okke kaanunnatu outdated aayi...
@@HappyFaz999
കാണുന്നുണ്ട് ബ്രോ ഇപ്പോഴും
എന്റെ പെങ്ങളെ വീട്ടിൽ ഇതാണ്
@@murshidrahman3965
Very good
Paid channels കിട്ടുമോ
മലയാളം 40 ചാനൽ കിട്ടും
Paid channel kittilla
Pay channels kittumoo ethil ?
Pay channel ഒഴികെ എല്ലാം കിട്ടും
നമുക്ക് ഇത് ചയ്യാൻ പറ്റുമോ
@@vinukeralamc
തീർച്ചയായും ചെയ്യാം ചേട്ടാ
ഒരു 6 ഫീറ്റ് ഡിഷ് antenna ഇൽ പല lnb കണക്ട് ചെയ്ത് മാക്സിമം എത്ര മലയാളം ചാനൽ ട്യൂൺ ചെയ്യാം?
66•, 68°,76, ചെയ്യാം,
6 അടി ഡിഷിൽ കൂടുതൽ signal കിട്ടില്ല, 7or 8 അടി യിൽ മാക്സിമം 1000 ചാനൽ പിടിക്കം
Chumma kada Chanel kitiyitu enna karayam 😮
Ithevidunnan kittuka. Malappuram
@@smam11
വിളിച്ചാൽ മതി പറഞ്ഞുതരാം