8 മലയാളം ചാനൽ സൗജന്യം,രണ്ടടി ഡിഷിൽ സൗജന്യമായി ലഭിക്കുന്ന മലയാളം ചാനലുകൾ കാണാം,Ku Band Clamping Video

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Hai Friends,
    ഇതൊരു ക്ലാമ്പിങ് വീഡിയോ ആണ്.
    രണ്ടടി ഡിഷിൽ ലഭിക്കുന്ന മലയാളം ചാനലുകളുടെ ഡീറ്റെയിൽസ് ആണ് ഈ വീഡിയോയിൽ ഉള്ളത്,
    എങ്ങനെ രണ്ടടി ഡിഷിൽ ക്ലാമ്പിങ് ചെയ്യാം എന്നതാണ് ഇതിനകത്ത് കാണിക്കുന്നത്.
    വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമായാൽ മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കാൻ മറക്കരുത്.
    SAM OF INTELLECT
    Samuel Yohannan
    Kayamkulam
    8304087677
    free to air
    free malayalam channel tuning kerala
    free malayalam channel
    clamping video
    ku band clamping video
    c band clamping
    dish tuning kerala
    tata sky tuning
    airtel dish tuning
    cband dish tuning
    viral video
    trend video
    comedy
    #kubandclamping
    #cbandclaming
    #solar
    #comedy
    #viralvideo
    #dishtuning
    #samofintellect
    #freetoair
    #freemalayalam
    #
    #how
    #cbandclampningvideo
    #kubandclamping
    #93+74clamping
    #cband clampingkerala
    #2feetdishtuning
    #2feetdishfreemalayalamchannel

Комментарии • 137

  • @MujeebThekkepattayil
    @MujeebThekkepattayil Год назад +22

    താങ്കളുടെ ഈ നല്ല പ്രവർത്തിയെ ഞാൻ അഭിനന്ദിക്കുന്നു

    • @samofintellect4895
      @samofintellect4895  Год назад

      Thanks sir

    • @cheerbai44
      @cheerbai44 Год назад

      ​@@samofintellect4895സ്ഥലം എവിടെയാണ്? Kottayam, idukki ഒക്കെ ചെയ്തു കൊടുക്കുമോ?

    • @MuraliMS-sc1lq
      @MuraliMS-sc1lq 7 месяцев назад

      Phone Nom PER

  • @subhash.kcsubhash293
    @subhash.kcsubhash293 Год назад +3

    നല്ല അവതരണം 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @27Amar
    @27Amar Год назад +5

    സാറിൻറ്റെ വീഡീയോകൾ നന്നാകുന്നുണ്ട്.👍👍👍

  • @GeorgeCk-s9o
    @GeorgeCk-s9o Год назад +3

    അഭ്യനന്ദിക്കുന്നു താങ്ങളെ

  • @SAIDALAVICHERUNGAL-hx6ly
    @SAIDALAVICHERUNGAL-hx6ly Год назад

    Nalla avadharanam super 👍👍👍❤

  • @sureshraja3074
    @sureshraja3074 8 месяцев назад +2

    Very very useful information and nice presentation...
    Thanks bro...🙏.
    വളരെ വ്യക്തമായി മനസ്സിലാക്കി തന്നു

  • @asokanvarikoli3146
    @asokanvarikoli3146 Год назад +1

    📡ശ്യാമുവേൽ ഭായ് സൂപ്പറായിട്ടുണ്ട്.🛰️

  • @sira460
    @sira460 3 месяца назад

    Good information ❤

  • @BinuMadh
    @BinuMadh 3 месяца назад +1

    കൂടുതൽ സംസാരിച്ച് മുഷിപ്പിക്കുന്നു. പെട്ടെന്ന് പറയാവുന്നതേയുള്ളു. ഭയങ്കര സംസാരം

    • @samofintellect4895
      @samofintellect4895  3 месяца назад

      @@BinuMadh
      അറിയാൻ പാടില്ലാത്തവർക്ക് വേണ്ടിയാണ് കൂടുതൽ പറയുന്നത്,
      അറിയാവുന്നവർക്ക് വേണ്ടിയുള്ള വീഡിയോ അല്ല

  • @shijupk1864
    @shijupk1864 Год назад +2

    Super clamping 🎉

  • @SharmilNath
    @SharmilNath 4 месяца назад

    Ente veetil 16 years nu mumpullla disshund 8 feet.. Athil new lnb vechal chanels kitumo? Thurump korch vanirunnu athil paint adichal signal kitumo? Pleas reply🙏

    • @samofintellect4895
      @samofintellect4895  4 месяца назад

      @@SharmilNath
      ഡിഷിനു കംപ്ലയിന്റ് ഇല്ലെങ്കിൽ സിഗ്നൽ കിട്ടും,
      കൂടുതൽ അറിയാൻ വിളിച്ചാൽ മതി 8304087677

  • @RAJGURURAJ-cf8qe
    @RAJGURURAJ-cf8qe Год назад

    കൊള്ളാം സബ് ചെയ്തു.ഏതു സെറ്റപ്പ് ബോക്സ് വാങ്ങണം ഇങ്ങനെ ചെയ്യാൻ

  • @rahulrahu526
    @rahulrahu526 Год назад

    Sir pazhaya dish tv box vechal fta channels kittumo
    ,

  • @anshadadbulmajeed3985
    @anshadadbulmajeed3985 Месяц назад

    എന്റടത്തു cbant കാതോട് ഡിഷ്‌ ഒണ്ട്

    • @samofintellect4895
      @samofintellect4895  Месяц назад

      ചേട്ടൻ ഇപ്പോഴും അതിൽ തന്നെയാണോ ചാനൽ track ചെയ്യുന്നത്

  • @seldom44
    @seldom44 Год назад

    സി ബാൻഡ് ചെയ്യുന്നുണ്ടോ...? INTELSAT 16 , INTELSAT 66 ഒക്കെ ഇപ്പോഴും വർക്കിംഗ് ആണോ...? EUTELSAT 70B ഇപ്പൊ ഉണ്ടോ...?

    • @samofintellect4895
      @samofintellect4895  Год назад

      Yes, (Playlist ൽ മറ്റു വീഡിയോ നോക്കു )

  • @27Amar
    @27Amar Год назад +1

    സാർ ഒരു ഡിഷിൽ അടുത്തുള്ള രണ്ട് വീട്ടിലേക്ക് കണഷൻ കൊടുക്കാൻ പറ്റുമോ..?
    പറ്റു മെങ്കിൽ ഒരു വീഡിയോ ചെയ്യുമോ..

  • @sheriffsms1010
    @sheriffsms1010 Год назад +2

    Super clamping ❤

  • @catercircle
    @catercircle Год назад +1

    Veetil vanne set cheyde tharmo

  • @jancysamuel1895
    @jancysamuel1895 9 месяцев назад

    Super 👍

  • @harilalpmadhavan6775
    @harilalpmadhavan6775 Месяц назад

    റിസീവർ നല്ലത് ഏതാണ് ഇപ്പോൾ

    • @samofintellect4895
      @samofintellect4895  Месяц назад

      ഏതൊക്കെ സാറ്റലൈറ്റുകൾ ട്യുൺ ചെയ്യണം എന്നതിനെ അപേക്ഷിച്ചാണ് റിസീവർ വാങ്ങിക്കുന്നത്, കൂടിയ റിസീവറും കുറഞ്ഞ റിസീവറും ഒക്കെ ഉണ്ട്,
      ആയിരം രൂപ മുതൽ മാർക്കറ്റിൽ നല്ല റിസീവുകൾ ലഭിക്കും

  • @HabibRehiman
    @HabibRehiman 8 месяцев назад

    Good 👍 namaste 🙏 brother

  • @ThulasidasThulasidas-kh2ot
    @ThulasidasThulasidas-kh2ot Год назад

    Super video thanks 👍

  • @anugrahatechnics7774
    @anugrahatechnics7774 Год назад +1

    👍👌❤Super

  • @jittodaniel
    @jittodaniel 3 месяца назад

    ചേട്ടാ ആ പടം ടിവിയിൽ കൂടെ ഒന്ന് കാണിച്ചു തരാമോ

    • @samofintellect4895
      @samofintellect4895  3 месяца назад

      Video post ചെയ്ത തീയതി നോക്കു, അന്ന് കിട്ടിയിരുന്നു

  • @bijodavid91
    @bijodavid91 Год назад

    👍

  • @xaviertx6540
    @xaviertx6540 Год назад

    വളരെ നന്നായിട്ടുണ്ട്

  • @amrabhi8050
    @amrabhi8050 Год назад

    Spr ❤❤❤❤

  • @JoseFrancis2050
    @JoseFrancis2050 Год назад

    Thank for the information

  • @surendranememsuren1913
    @surendranememsuren1913 Год назад

    എനിക്ക് ഒന്ന് ഇതുപോലെ വേണം സാറ് എവിടാ സ്ഥലം

  • @Anu-ew1fn
    @Anu-ew1fn Год назад

    👏👏👏👍

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 2 месяца назад

    93 ഡിഗ്രിയിൽ ഈ പറഞ്ഞ ഏക ദേശം ചാനലുകൾ ഫ്രീ ടു ഐറിൽ കിട്ടുന്നുണ്ട്...

  • @prathapandubai3362
    @prathapandubai3362 Год назад +2

    എന്റെ കൈയിൽ sundirect ന്റെ dishum euro syar റിന്റെ 1083 ന്റെ digital receiver ഉണ്ട്. ഇതിൽ lmb change ചെയ്താൽ മറ്റു ചാനലുകൾ കിട്ടുമോ. ഡിഷ്‌ ന്റെ posission മാറ്റാണമോ എത്ര angle ആണ് വെക്കേണ്ടത്.

    • @samofintellect4895
      @samofintellect4895  Год назад

      ഒന്ന് വിളിക്കാമെങ്കിൽ വിശദമായി സംസാരിക്കാം

  • @shoukathbay8030
    @shoukathbay8030 3 месяца назад

    ഇതിനുവേണ്ടി ബോക്സ് എത് വാങ്ങണം.

  • @vinodappukutan2961
    @vinodappukutan2961 Год назад

    Saudi അറേബ്യയിൽ കിട്ടുമോ sir

    • @samofintellect4895
      @samofintellect4895  Год назад

      ഫ്രണ്ട്‌സ് പറഞ്ഞു കിട്ടുന്നില്ലന്ന്

  • @erivumpuliyum2.0
    @erivumpuliyum2.0 3 месяца назад

    Setofbox ഏതാ

  • @gafoorppponani8222
    @gafoorppponani8222 Год назад +3

    സർ
    നല്ല ഉപകാരമുള്ള വിഡീയോസ്
    ഇതിന് ഏത് Receiver ആണ് വാങ്ങുവാൻ നല്ലത്

  • @jubyaby3180
    @jubyaby3180 Год назад

    Super❤

  • @jancysamuel5723
    @jancysamuel5723 Год назад +1

    👌👌👌👌

  • @abdullapv5389
    @abdullapv5389 8 месяцев назад +1

    8 അടി ഡിഷ് കിട്ടാനുണ്ടോ? ഉണ്ടെങ്കിൽ എത്രയാണ് വില

  • @VishnuSabu-n5j
    @VishnuSabu-n5j Год назад

    കേബിൾ ഇത് പോലെ പറ്റുമോ

    • @samofintellect4895
      @samofintellect4895  Год назад

      Sir എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല

  • @mathaithomas3642
    @mathaithomas3642 Год назад +1

    വേറെ ഒന്നും വേണ്ടാ dd ചാനലുകൾ മാത്രം കിട്ടുമോ?

  • @rhp332
    @rhp332 Год назад

    2 lnb connect cheyyan connector vende

  • @babusouzasouza7819
    @babusouzasouza7819 Год назад

    Yella Malayalam channels kittuna vidhya undagil para
    C band li yella Malayalam kittundllo.

    • @samofintellect4895
      @samofintellect4895  Год назад

      ചെറിയ ഡിഷിൽ കിട്ടുന്ന ചാനൽ മാത്രമേ വീഡിയോ യിൽ പറയുന്നുള്ളു

  • @aalamkkn5155
    @aalamkkn5155 Год назад

    Ningal evide aan sthalam

  • @yoosafkk7
    @yoosafkk7 3 месяца назад

    ഇതൊന്ന് വീട്ടിൽ വന്നു സെറ്റ് ചെയ്ത് തരാമോ ? നമുക്ക് നേരിൽ കാണാം 🥰

  • @sunilkumardismy2870
    @sunilkumardismy2870 3 месяца назад

    ഈ മീറ്ററിൻ്റെ പേര് എന്താണ്

  • @prakashks6875
    @prakashks6875 Год назад

    വിക്ടർസ് channel DD free dishil കിട്ടുന്നുണ്ട്

  • @boogolathindespandhanam5179
    @boogolathindespandhanam5179 Год назад

    Receiver എവിടെയാണ് കിട്ടുക😊

  • @ashishkallayil
    @ashishkallayil Год назад

    Good Clambing 📡📡

  • @India-bhart-up
    @India-bhart-up Год назад

    C band lnb വെക്കാൻ പറ്റുമോ

  • @RajeeshAm-i4w
    @RajeeshAm-i4w 5 месяцев назад

    ഇത് d d Free diswe അല്ലെ?

    • @samofintellect4895
      @samofintellect4895  5 месяцев назад

      @@RajeeshAm-i4w
      ആ വീഡിയോയുടെ ഡേറ്റ് പ്രകാരം കിട്ടിയ ചാനലാണ് അതിൽ കാണിച്ചിരിക്കുന്നത്

  • @abdulazeezkc7608
    @abdulazeezkc7608 3 месяца назад

    ഇ മീറ്ററിന് എന്തു വിലയുണ്ട് സാറെ

  • @ajayakumara4669
    @ajayakumara4669 Год назад

    നല്ല വീഡിയോ ആണ് ചേട്ടാ

  • @ajuvlogs6059
    @ajuvlogs6059 Год назад +1

    എത്ര മലയാളം ചാനൽ കിട്ടും

    • @samofintellect4895
      @samofintellect4895  Год назад

      എല്ലാം വിഡിയോയിൽ കാണിക്കുന്നു bro

  • @tripphotos7277
    @tripphotos7277 Год назад

    Malayalam chanal kittumo bro.

    • @samofintellect4895
      @samofintellect4895  Год назад

      പ്രധാനപ്പെട്ട ചാനൽ സീബാൻഡിലാണ്

  • @ashrafmm9162
    @ashrafmm9162 Год назад

    used box

  • @Rahuledathil007
    @Rahuledathil007 Год назад +1

    മഴ പെയ്താൽ ഡിഷിൽ ചാനൽ കിട്ടാത്തതിന് പരിഹാരം ഉണ്ടോ

    • @samofintellect4895
      @samofintellect4895  Год назад

      Ku band ചിലപ്പോൾ കട്ട്‌ ആകും

    • @Rahuledathil007
      @Rahuledathil007 Год назад

      @@samofintellect4895 cut aakatha ബാൻഡ് ഉണ്ടോ

    • @medianetwork3998
      @medianetwork3998 Год назад +1

      ATM dish വെച്ചാൽ മതി

    • @rejinimk8475
      @rejinimk8475 Год назад

      😂😂

    • @Johnthottathhil
      @Johnthottathhil Год назад

      . വീട്ടിൽ അതാണോ ഫിറ്റു ചെതത്​@@medianetwork3998

  • @aravindakshanks2151
    @aravindakshanks2151 Год назад

    സെറ്റ് ചെയ്തു തരാമോ

  • @aseesan2746
    @aseesan2746 Год назад

    ഇത് വേണം താങ്കൾ എവിടെ യാ സ്ഥലം

  • @anshadadbulmajeed3985
    @anshadadbulmajeed3985 Месяц назад

    സോളാർ വിട്ടോ,,,, അത് ഈപരിപാടിയും ഒണ്ടോ

    • @samofintellect4895
      @samofintellect4895  Месяц назад

      എല്ലാ പരിപാടിയും ഉണ്ട് ചേട്ടാ
      All round

  • @samofintellect4895
    @samofintellect4895  Год назад

    ruclips.net/video/D3nfs-deVBc/видео.html

  • @RadhaKrishna-zb7ws
    @RadhaKrishna-zb7ws 3 месяца назад

    ഇതുപോലെ ചെറിയ ഡിഷ് വെച്ചാൽ കിട്ടുകയില്ലേ ഗോപി ---..... എന്നാൽ നമുക്കും ഒന്നു വെക്കണം

    • @samofintellect4895
      @samofintellect4895  3 месяца назад

      Dd free 400 ൽ കൂടുതൽ ചാനൽ കിട്ടും

  • @Kannanzzzz
    @Kannanzzzz 7 месяцев назад

    Number plz