FREE മലയാളം ടീവി ചാനൽ,C BAND Dish, സൗജന്യമായി കാണാവുന്ന ടിവി ചാനലുകൾ, 5G വന്നു എന്നാലും കുഴപ്പമില്ല

Поделиться
HTML-код
  • Опубликовано: 13 окт 2024
  • Sam of Intellect
    KAYAMKULAM
    8304087677
    • 42 മലയാളം Tv ചാനൽ ഒര...
    • 30 Kw Ongrid Solar pla...
    DTH TUNING, KAYAMKULAM
    SATHEESAN
    8590302818
    C BAND DISH
    HOW TO TRACKING C BAND
    C band tuner
    C band malayalam channel
    Dish traking video
    Ku band traking video
    C band
    Dish sale
    Dth dish
    #cband
    #samofintellect
    #viralvideo
    #solar
    #freemalayalam
    #solarinverter
    #tvshow
    #dishtuning
    #dishtuningkerala
    #ezviz
    #electrical

Комментарии • 70

  • @anugrahatechnics7774
    @anugrahatechnics7774 Месяц назад

    വളരെ ഉപകാരപ്രദമായ വീഡിയോ കണ്ടപ്പോൾ തന്നെ വളരെ സന്തോഷം തോന്നി❤

  • @manu.m8242
    @manu.m8242 Месяц назад +2

    Analog box ല്‍ നിന്ന് ഡിജിറ്റല്‍ box ലേക്ക് മാറിയ അനുഭവം പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല അനുഭവിച്ചവര്‍ക്ക് മനസ്സിലാകും

  • @pradeep3456
    @pradeep3456 Месяц назад

    Ithil sports chanel ethenkilum kittumo??

    • @samofintellect4895
      @samofintellect4895  Месяц назад

      ഡിഷിന്റെ അടുത്ത വീഡിയോയിൽ എല്ലാ ഡീറ്റെയിൽസും കാണിക്കാം

  • @samuelthomas6885
    @samuelthomas6885 Месяц назад +1

    26 വർഷം ആയിട്ട് ഞാൻ 2 സി ബാന്റ് dish ഉപയോഗിക്കുന്നു (66&83 degree)

    • @samofintellect4895
      @samofintellect4895  Месяц назад

      @@samuelthomas6885
      അടിപൊളി
      CBand ആണ് താരം

  • @ratheeshgangalayam2339
    @ratheeshgangalayam2339 Месяц назад

    Good Motivational Video for C band Dish users

  • @shamseervm1249
    @shamseervm1249 Месяц назад +1

    ഞാനും ഏകദേശം 25 വർഷം ആയിട്ട് c band ഡിഷ്‌ ആണ് ഞാനും ഉപയോഗിക്കുന്നത്,... ഏതു ഡയറക്ഷനും അനായാസം find ചെയ്തു ട്യൂൺ ചെയ്യും.... .

    • @samofintellect4895
      @samofintellect4895  Месяц назад +1

      @@shamseervm1249
      നയാ പൈസ വാടക കൊടുക്കാതെ നല്ല പിച്ചർ കോളിറ്റിയിൽ ഏതു മഴയത്തും നമുക്ക് പടം കിട്ടും,

    • @babunanu8351
      @babunanu8351 Месяц назад

      98 മുതൽ c band ഉയോഗിക്കുന്നു ഡിഷ് ഷാർക്ക്സ്റ്റാർ... 66,83, DD free dish

    • @samofintellect4895
      @samofintellect4895  Месяц назад

      @@babunanu8351
      Very good,
      എല്ലാ മലയാളം ചാനലും കിട്ടുന്നുണ്ടോ ചേട്ടാ

    • @subinamathew3724
      @subinamathew3724 21 день назад

      എന്റെ കൈയിൽ ഒരു പഴയ ഡിഷ്‌ ഉണ്ട്. ഉപയോഗിക്കാതെ കുറച്ചു നശിച്ചിട്ടുണ്ട്. അത് ശെരിയാക്കിയെടുക്കാൻ പറ്റുമോ? അതുപോലെ net അടിച്ച ഒരു ഡിഷ്‌ ഇപ്പൊ വാങ്ങിക്കാൻ കിട്ടുമോ? കിട്ടുമെങ്കിൽ എത്ര രൂപ ആകും?

    • @samofintellect4895
      @samofintellect4895  21 день назад

      @@subinamathew3724
      പഴയ ശരിയാക്കി എടുക്കാൻ സാധിക്കും,
      കൂടുതൽ വിവരങ്ങൾ അറിയാൻ എന്റെ നമ്പറിൽ വിളിച്ചാൽ മതി

  • @ramadas88
    @ramadas88 Месяц назад

    Cost comparison with sundirect/Tata sky parayamo?

  • @JIJUnMedia
    @JIJUnMedia Месяц назад

    2സാറ്റലൈറ്റും ഒറ്റ ഡിഷിൽ clamb ചെയ്യാൻ സാധിക്കുമോ

  • @ajayankr19
    @ajayankr19 Месяц назад

    SECOND HAND Cathode 8 feet kittan ondo

  • @rejigangadharan187
    @rejigangadharan187 Месяц назад +1

    എട്ട് അടിയുടെ പഴയ ഷാർക് സ്റ്റാറിന്റെ ഡിഷ് കൊടുക്കുവാൻ ഉണ്ട് വേണോ

  • @ascp8012
    @ascp8012 Месяц назад +1

    8 ഫീറ്റ് or 10 ഫീറ്റ് Aluminium dish കിട്ടാനുണ്ടോ. C band മലയാളം channel പിടിക്കാനാണ്. Price?

  • @joyabrahamv5554
    @joyabrahamv5554 Месяц назад

    ✌🏼💞

  • @dthinfp
    @dthinfp Месяц назад

    നമസ്കാരം ഭരത് ഗോപി ചേട്ടാ ഇന്നത്തെ വീഡിയോയിൽ കാണു ആ ചേട്ടൻ ഡിഷ് മേഖലയിലെ മമ്മൂട്ടി ആണെന്ന് തോന്നുന്നു അടുത്ത വീഡിയോ നിങ്ങൾ രണ്ട് സ്റ്റാർ ടെക്നീഷ്യന്മാരും കൂടി സാധാരണക്കാർക്ക് എങ്ങനെ c ബാൻഡ് ഡിഷ് സ്വന്തം നിർമ്മിക്കാം ഒരു അടിപൊളി വീഡിയോ ചെയ്യാമോ..,?

    • @samofintellect4895
      @samofintellect4895  Месяц назад +1

      @@dthinfp
      ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ചേട്ടന്റെ കമന്റ് കണ്ടില്ലല്ലോ എന്ന്,
      പലരും സീബാൻഡിൽ പിച്ചർ കിട്ടുന്നില്ല എന്ന് പറയുന്നുണ്ട് തെറ്റിദ്ധാരണ ആണെന്ന് തെളിയിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തത്

  • @ajayankr19
    @ajayankr19 Месяц назад

    Samji Adipoli CATHODE ENIKU Eppolum HARAM ayitulla dish anteena anu SIUMPLE tuning anu

    • @samofintellect4895
      @samofintellect4895  Месяц назад

      Ajayetta നമ്മുടെ കാതോട് super 📡💞💞

  • @prpanikr2510
    @prpanikr2510 Месяц назад

    35 വർഷംകൊണ്ട് സി ബാൻഡ് ഉപയോഗിക്കുന്നു5g പ്രശനം ഇതേവരെഇല് ല

  • @xaviertx6540
    @xaviertx6540 Месяц назад

    നല്ലോരു വീഡിയോ.

  • @shyjuka5804
    @shyjuka5804 Месяц назад +1

    👍👍👍👍

  • @riyaspb7499
    @riyaspb7499 Месяц назад

    സൂപ്പർ, റിയാസ് wayanad

  • @Parambilpeedika
    @Parambilpeedika Месяц назад

    അടിപൊളി 👍

  • @abhilashponnappan4001
    @abhilashponnappan4001 Месяц назад

    ഇത് ഫിറ്റ് ചെയ്യാൻ എന്ത് ചെലവ് വരും

  • @varghesecx3244
    @varghesecx3244 Месяц назад

    Thanks bro ❤🎉

  • @ChithraBhanu-xy2yd
    @ChithraBhanu-xy2yd Месяц назад

    സതീശാഅടിപൊളി

  • @sajeerjibi4779
    @sajeerjibi4779 Месяц назад

    ഏതെല്ലാം ചാനൽ കിട്ടും, ഒന്ന് പറയൂ

    • @medianetwork3998
      @medianetwork3998 Месяц назад

      അതല്ലേ പുള്ളി പറഞ്ഞെ ഫ്രീ ചാനൽ ഇന്ന് പേ ചാനലുകൾ കിട്ടില്ല

    • @samofintellect4895
      @samofintellect4895  Месяц назад

      66° യിൽ 25 ഓളം മലയാളം ചാനൽ കിട്ടും,
      കൂടുതൽ അറിയുവാൻ എന്റെ മുൻ വീഡിയോകൾ ശ്രദ്ധിക്കുക

    • @regioommen8358
      @regioommen8358 Месяц назад

      ​@medianetwork3998 Asianet middleast, Amrutha tv, mazhavil Manorama, Asianet news reporter, 24 news. News Malayalam, jeevan tv, kairali, kairali news, we, jaihind, mathrubhumi news, Kappa tv, safari, goodnews, shalom t v, kairali Arabia, media one, janam tv, and more

    • @msbibin
      @msbibin 28 дней назад

      Asianet , plus , movies
      Surya Surya movies Surya comedy, Surya music
      Zee keralam
      Flowers
      Ethram channel ozhike backi Ellam kittum

  • @latheefparambat9874
    @latheefparambat9874 Месяц назад

    5 g Lnb എന്താ വില?

    • @samofintellect4895
      @samofintellect4895  Месяц назад

      വിളിച്ചാൽ മതി ഞാൻ ഇത് കിട്ടുന്ന ആ ഒരു ഡീറ്റെയിൽസ് നിങ്ങൾക്ക് പറഞ്ഞു തരാം

    • @regioommen8358
      @regioommen8358 Месяц назад

      ഏറ്റവും കുറഞ്ഞ വില 1800 രൂപയാണ്

  • @irinannamathew6254
    @irinannamathew6254 Месяц назад

    👍👍👍

  • @bijomathai2039
    @bijomathai2039 Месяц назад

    ❤❤❤

  • @BinoyVishnu27
    @BinoyVishnu27 Месяц назад

    ഒരു ഡിഷ് ഉണ്ട് അത് അഴിച്ച് വെച്ചത് ഒന്ന് Refit ചെയ്ത് തരാമോ ?

  • @yoonusyoonusyk2290
    @yoonusyoonusyk2290 Месяц назад

    c-band dish kittanudooo

  • @jancysamuel5723
    @jancysamuel5723 Месяц назад

    Super 👍