First time I hear in kerala manufacturing TV unit with all type of sizes. Hearing from your advt. Very impressive your services available all over kerala. Let your establishment grow for future technology.
ഇവർക്ക് പരസ്യത്തിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല നല്ല അവതരണം അവതാരികയും ആ പയ്യനും. 8:16 നന്നായി വലിച്ചു നീട്ടാതെ കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞു തന്നു Thanks 7:447:45
മുന്ന് വർഷം കഴിഞ്ഞാൽ സ്പെയറിൻ്റെ ചെറി എമോണ്ട് വരും, 3 വർഷം കഴിഞ്ഞ് വരുന്ന പ്രശ്നം ഇതിൻ്റെ പാനൽ ആണ് (ഡിസ്ക് പ്ലേ ) അത് എങ്ങനെ ആണ് ചെറിയ ഏമോണ്ട് ആകുന്നത്,, Tv യുടെ മുക്കാൻ വില വരും,,,
കേരളത്തിൽ ഇങ്ങനെ ഒരു സ്ഥാപനം ഉണ്ടെന്ന് അറിയാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു. സാധാരണക്കാരന് വിലക്കുറവിൽ ടി.വി വാങ്ങാൻ സാധിക്കുമെന്നറിഞ്ഞതിൽ വളരെ സന്തോഷം. ഈ സ്ഥാപനം കൂടുതൽ ഉയരങ്ങളിലേക്ക് വളരട്ടെ എന്ന് ആശംസിക്കുന്നു.❤
സാധാരണക്കാർക്ക് താങ്ങാവുന്ന വിധത്തിൽ നല്ല വിലക്കുറവിലും ഗുണമേന്മയിലും വലുപ്പത്തിലും T. V. ലഭ്യമാക്കുക എന്ന കമ്പനിയുടെ ലക്ഷ്യം പ്രശംസനീയവും അഭിനന്ദനാർഹവുമാണ്. നല്ല ഭാവി ആശംസിക്കുന്നു.
Very good. Most of the people in our state is not aware that such an enterprise function here from where we can get good t.v. at affordable rate. It also gives confidence that, we don't get cheated. Thanks a lot.
ഇത് സാധാരണക്കാർക്ക് അഫോഡബിൾ ആയ, പിക്ചർ ക്വാളിറ്റി വളരെ നാല്ലാതായ, കസ്റ്റമർ ഫ്രണ്ട്‌ലി ആയ സ്ഥാപനം, ഇത് ഞാൻ അറിയുന്ന എല്ലാവർക്കും, പങ്കുവെക്കുന്നതായിരിക്കും, ഇത് ജനങ്ങളിലേക്ക് എത്തിച്ച ഈ ചാനലിനും, tv, ഉണ്ടാക്കുന്ന സ്ഥാപനത്തിനും ഓണാശംസകൾ നേരുന്നു, ഈ സ്ഥാപനം നാൾക്ക് നാൾ വളരട്ടെ 🙏🙏🙏🎉🎉🎉
ഈ സ്ഥാപനത്തെ കുറിച്ച് മറ്റൊരു വീഡിയോ നേരത്തെ കണ്ടിരുന്നു. പക്ഷെ സേവ് ചെയ്യാൻ കഴിഞ്ഞില്ല. ഞാനും വയനാട്ടു കാരൻ ആണ്. ഈ ഓണത്തിന് മുൻപ് ഞാനും ഇവിടം സന്ദർശിക്കും. എനിക്കും ഒരു ടീവി വാങ്ങണം
നല്ല ഒരു ടീവി വാങ്ങണം എന്നുണ്ട് എങ്കിൽ വേഗം ചെല്ലു വയനാടിൽ ഉള്ള ടീവി ഫാഗറ്ററി യായ ക്രിയാട്റ്റീവ് വിഡിയോ ഡെക് എന്ന സ്ഥപ്നത്തിലേക്ക് എനിക്കും വാങ്ങണം ഒരു ടീവി
Glad to hear Creative video tech is a good manufacturer of quality tv products and customers can get it at an affordable price in various sizes is a Kerala based company that too at Wayanad.Let this sussesful product reach out to all costomers.
ഞാനൊരു ടീവി ടെക്‌നീഷൻ ആണ് ഈ കമ്പനി ഞാനും sale ചെയ്തിട്ടുണ്ട് നല്ല ക്വാളിറ്റി ഡിസ്പ്ലേ ആണ് മദർബോർഡും അതെ ശബ്ദവും. ആൻഡ്രോയ്ഡ് "സോഫ്റ്റ്‌വെയർ" ആണെങ്കിൽ ഒരു ലാഗ് ഇല്ലാതെ വർക്കും ചെയ്യുന്നുണ്ട് 👍🏻👍🏻
good വയനാട് ഇത്തരം ഒരു manufacturing യൂണിറ്റ് ഉണ്ട് എന്നറിയാൻ സാധിച്ചതിൽ സന്തോഷം..കാരണം ഞാൻ സമീപ പ്രദേശത്തുള്ള ആളാണ് ഞങ്ങളെ പോലുള്ളവർക്ക് നേരിൽ പോയി guaranty യോട് കൂടി വാങ്ങിക്കാം എന്നുള്ളത് സന്തോഷം തന്നെയാണ്
എന്റെ വീട്ടിൽ ഒരു ടീവി വാങ്ങിച്ചിട്ട് 11 വർഷം ആയ്യി 😢😢😢 അത് വർക്ക് ചെയ്യാതെ ആയിട്ട് 7 വർഷം ആയ്യി ഇതുവരെ ഒരു ടീവി വാങ്ങിക്കാൻ കഴിഞ്ഞിട്ടില്ല. ഈ ഓണത്തിന് എങ്കിലും വാങ്ങണം എന്ന് ഉണ്ട്. ഓരോ ഓണത്തിനും ഇതു തന്നെയാ ചിന്തിക്കുന്നത് 😔😔🤦♂️
ഇപ്പോൾ 5-6 രൂപ മുതൽ കിട്ടുമല്ലോ. പോരാത്തതിന് EMI ക്ക് മാസാമാസ ചെറിയ പൈസ അടച്ചും കിട്ടും. CRT TV ആണോ കേടായത് ? ആണേൽ 200 -300 to 500-1000 വരെയൊക്കേ റിപ്പയറിംഗിന് ചിലവാകൂ.
Excellent , very proud to hear that you are manufacturing & supplying for 34 branded companies . Am an Engineer & really surprised to see such a venture flurishing in Kerala for the last , more than , 12 years . your service terms are appreciable . I do wish you all success in this venture .
നല്ല അവതരണം ! ( രഷ്ടിയ കാർ യൂണിയൻ ഉണ്ടാക്കിയാൽ ഈ TV കൾ 25000 താഴെ വിൽക്കാൻ പറ്റില്ല കേരളത്തിൽ) അങ്ങനെ ഉണ്ടാവാതിരിക്കട്ടെ കേരളത്തിൻ്റെ ബ്രാണ്ട് ആയി മാറട്ടെ
ഇവിടെ കാണാൻ കഴിഞ്ഞത് പാർട്ടുകൾ സംയോജിപ്പിക്കുന്ന സ്ഥാപനമായിട്ടാണ്. വലിയ അവകാശവാദങ്ങൾ ഉന്നയിക്കാം അവതാരികയുടെചോദ്യങ്ങൾ QLEd യെ സംബന്ധിച്ചായപ്പോൾ കക്ഷി ഒന്നു പരുങ്ങുന്നതായി തോന്നുന്നു. ടെസ്റ്റിംഗ്സംബന്ധിയായ ഒരു സംവിധാനവും കാണാൻ കഴിയില്ല കുറെ വാചക കസർത്ത് മാത്രം.കുറെ കൂടി മെച്ചപ്പെടട്ടെ എല്ലാം. എല്ലാവിധവിജയാശംസകളും
കോഴിക്കോട് കാരനായ ഞാൻ ഇങ്ങനെ ഒരു സ്ഥാപനം വയനാട്ടിൽ ഉണ്ടെന്ന് ഈ യൂട്യൂബിൽ കൂടിയാണ് അറിഞ്ഞത് ഞാൻ ഇപ്പോൾ ഡൽഹിയിൽ ആണ് നാട്ടിൽ വന്നാൽ ഉടനെ അവിടെ വരെ ഒന്ന് പോയി കാണുവാൻ ആഗ്രഹം ഉണ്ട്
പാലക്കാട്ട്കാരനായ എനിയ്ക്ക് മുഖസ്തുതി പറയാനറിയില്ല, യൂട്യൂബ് വഴിയാണ് ഈ സ്ഥാപനത്തെപ്പറ്റി അറിയുന്നത്. എന്റെ അടുത്ത സെലെക്ഷൻ ഈ സ്ഥാപനത്തിൽ നിന്നായിരിയ്ക്കും ഉറപ്പാണ്.
You have not well prepared for the details for the interview .1st question is Are they assemble the TV for varies Brands Are they assemble Sony,etc brands You prepare well before interview You say brands What brands?. Price bands ? Guarantee if any how many ? Period what Cost You prepare 100 such question s means detailed homework before visiting floor/?
എന്റെ ഒരു സുഹൃത്ത് പറഞ്ഞിട്ട് ഞങ്ങളുടെ ഫാമിലിയിലെ 5 പേര് വാങ്ങി, നല്ല പിക്ച്ചർ, സൗണ്ട് ക്വളിറ്റിയും സൂപ്പർ. ഈ ഓണത്തിന് 65 ഒന്നെടുക്കാനുള്ള പരിപാടി ഉണ്ട്.
ഓരോ ടിവിയുടെയും വില കൂടി പറഞ്ഞിരുന്നെങ്കിൽ ആളുകൾക്ക് വെറുതേ വിളിച്ചു ബുദ്ധിമുട്ടേണ്ടിവരില്ലല്ലോ.ഫോണിൽ വിളിച്ചു ചോദിച്ചെന്നുകരുതി കമ്പനി പ്രത്യേകിച്ച് വില കുറച്ചു തരുമോ?
Chip board ന്റെ സേഫ്റ്റി എന്നത് ആന്റി-സ്റ്റാറ്റിക് ഏരിയയിൽ വേണം അത് കൈകാര്യം ചെയ്യുക എന്നതാണ്. ആ ബോർഡ് തൊടുന്നവർ ആരുംതന്നെ anti-static റിസ്റ് ബാൻഡ് ഇട്ടതായി കാണുന്നില്ല
@@saraannabilotus9019 നമ്മൾ ചലിക്കുമ്പോൾ ഡ്രെസ്സും ബോഡിയും തമ്മിലുള്ള ഉരസൽ കാരണം ശരീരത്തിൽ ഒരു സ്റ്റാറ്റിക് കറന്റ് ഉണ്ടാകും, ഇത് വളരെ ചെറിയ കറന്റ് ആണെങ്കിലും ഹൈ വോൾട്ടേജ് ആണ്. അത് അപ്പപ്പോൾ എർത്ത് ചെയ്തില്ലെങ്കിൽ നമ്മൾ തൊടുന്ന വസ്തുക്കൾ വഴി അത് ഗ്രൗണ്ടിലേക്ക് പാസ്സ് ചെയ്യപ്പെടും. അപ്പോൾ ഹൈ വോൾടേജ് പാസ് ചെയ്യപ്പെട്ട ഉപകരണങ്ങളുടെ ക്വളിറ്റിയെ ബാധിക്കും. അതുകൊണ്ടാണ് ഇത്തരം പ്രൊഡക്ടുകൾ ഉണ്ടാക്കുന്ന കമ്പനികളിൽ വർക്കിംഗ് ഏരിയ എർത്ത് ചെയ്യുന്നത് കൂടാതെ വർക്കേഴ്സ് കയ്യിൽ വാച്ച് പോലെ anti static wrist band ധരിച്ചിട്ടുണ്ടാകും ഇത് ഒരു വയർവഴി ടേബിളിൽ കണക്ട് ചെയ്തിരിക്കുന്ന ഗ്രൗണ്ടിങ്ലേക്ക് കണക്ടഡ് ആകും. ചൈനീസ് ഫാക്ടറികളിലെ വീഡിയോ എടുത്ത് നോക്കിയാൽ കൂടുതൽ ഐഡിയ കിട്ടും. അവരുടെ കയ്യിൽ നീലയോ മറ്റോ കളറിലുള്ള ചെറിയ ബാൻഡ് കാണാൻ പറ്റും
ഇത്രയും ക്വാളിറ്റിയുള്ള ടിവി ഉണ്ട് എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഒന്ന് എനിക്കും ലഭ്യമാകണമെന്ന് ആഗ്രഹിക്കുന്നു എല്ലാ ആശംസകളും ഓരോ വലിപ്പത്തിലുള്ള ടിവികളുടെയും വിലകൂടി അറിഞ്ഞാൽ നന്നായിരുന്നു
ഒരു കമ്പനിയും മുഴുവൻ സാധനങ്ങളും ഉൽപാദിപ്പിക്കുന്നില്ല. ആകാശത്തേക്ക് വിടുന്ന റോക്കറ്റ് അതിന്റെ ഭാഗങ്ങൾ സ്വകാര്യ മേഘലയിൽ കരാർ ഉൾപ്പാതിപ്പിച്ചു കൊടുക്കുന്നു. ബാംഗ്ലൂർ ഉള്ള മലയാളികൾക്ക് ഇതൊക്കെ നന്നായി അറിയാം.
34 ഓളം brand കളിൽ TV നിർമ്മിച്ചു നല്കുന്ന, Latest Technoloyഉൾപ്പെടുത്തിയിരിക്കുന്ന, 3 yrs replacement garantee നല്കിക്കൊണ്ടിരിക്കുന്ന, business ൻ്റെ Exclernal influences ന് വശംവദരാകാതെ സാധാരണക്കാരന് താങ്ങാവുന്ന വിലനിലവാരം കാക്കുന്ന കേരളത്തിന്റെ അഭിമാന സംരംഭം പൊൻതൂവലായി എന്നും പ്രശോഭിച്ചു വളരട്ടെ. വിജയാശംസകൾ ❤❤❤💐💐💐
നല്ലൊരു ഇൻഫെർമേഷൻ ആയെരുന്നു ട്വ യെ കുറിച്ച്, ആയത്ത്ൻെറ ടെക്നോളജി വിസതമായി മനസ്സിലാക്കാൻ കഴിഞ്ഞു, പുതിയ ട്വ വാങ്ങാൻ ഉദ്ദേശിക്കുന്ന വളരെ ഉപകാരപ്പെടും thanks 🌹🌹🌹🌹🙏🙏🙏
ഹൃദ്യമായ ആവിഷ്ക്കര ഭംഗിയും തെളിമായർന്ന രീതിയിലൂടെ വിവരങ്ങൾ പറഞ്ഞും oru TV എങ്ങനെ ആവണം എന്ന് മനസ്സിലാക്കി തന്നതിന് അതിലൊന്ന് വാങ്ങണം എന്ന് താൽപ്പര്യം തോന്നിച്ചതിനും നന്ദി
Creative Video Tech Pvt Ltd, Wayanad
Ph: 9633052224 | 9633052227 | 9633092228
Location : g.co/kgs/qMDqisJ
Kochi ൽ എവിടെ കിട്ടും ?
ആ assembling ടീമിന്റെ വർക്ക് കണ്ടാലറിയാം daily 1000 TV assemble ചെയ്യുമെന്ന്. Logo Sticker മാത്രം അടിക്കുന്ന കമ്പനി ആണ്.
Creativevid
Vrigood
Kkk
കേരളത്തിൽ ഇങ്ങനെ ഒരു സംരംഭം ഉണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം.. ഈ വീഡിയോ ധാരാളം പേർക്ക് പ്രയോജനപ്പെടും.. അവതാരിക ക്ക് പ്രത്യേകം നന്ദി..
വില കൂടി പറയാമായിരുന്നു ഏതായാലും കേരളത്തിൽ ഇങ്ങനെ ഒരു സംരംഭം ഉണ്ടെന്നതിൽ സന്തോഷം
നമ്മുടെ നാട്ടിൽ ഇത്തരം ഒരു സംരംഭം ഉണ്ട് എന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ് അഭിനന്ദനങ്ങൾ 👏👏👏
nammal mathram arinhal mathi.. party kkar arinhal kodi kuthum.. plsss
മാഡം ഇതയും പറഞ്ഞു പക്ഷെ ആവശ്യമുള്ള സംഗതി പറഞ്ഞില്ല. ഓരോനിണ്ടയും പ്രൈസ് ആവറേജ് ഇത്ര ആകും എന്നുകൂടി പറഞ്ഞിട്ടുണ്ടങ്കിൽ വലിയ ഉപകാരമായിരുന്നു.
Price പറഞ്ഞില്ല
First time I hear in kerala manufacturing TV unit with all type of sizes. Hearing from your advt. Very impressive your services available all over kerala. Let your establishment grow for future technology.
ഇവർക്ക് പരസ്യത്തിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല നല്ല അവതരണം അവതാരികയും ആ പയ്യനും. 8:16 നന്നായി വലിച്ചു നീട്ടാതെ കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞു തന്നു Thanks 7:44 7:45
ഈ കമ്പനി കേരളത്തിന്റെ അഭിമാനമാണ്
ഇനിയും വളരട്ടെ
അഭിനന്ദനങ്ങൾ
Happy to know about this manufat uaring and also please let me know the price of each item
നമ്മുടെ നാട്ടിൽ ഇങ്ങിനെ ഒരു സ്ഥാപനം ഉണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം.
ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥനയോടെ 👍🏻
very good information, so happy to know that we are also manufacturing world class technology TV sets for MNC companies. With best wishes, Sreedhar
It's not manufacturing, it's an assembly unit. 😂😂😂😂😂
ഇങ്ങനെയൊരു സംരംഭം കേരളത്തിൽ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം... നമ്മൾ ഒന്നിലും പിന്നിലല്ല...ആശംസകൾ..
മുന്ന് വർഷം കഴിഞ്ഞാൽ സ്പെയറിൻ്റെ ചെറി എമോണ്ട് വരും, 3 വർഷം കഴിഞ്ഞ് വരുന്ന പ്രശ്നം ഇതിൻ്റെ പാനൽ ആണ് (ഡിസ്ക് പ്ലേ ) അത് എങ്ങനെ ആണ് ചെറിയ ഏമോണ്ട് ആകുന്നത്,, Tv യുടെ മുക്കാൻ വില വരും,,,
കേരളത്തിൽ ഇങ്ങനെ ഒരു സ്ഥാപനം ഉണ്ടെന്ന് അറിയാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു. സാധാരണക്കാരന് വിലക്കുറവിൽ ടി.വി വാങ്ങാൻ സാധിക്കുമെന്നറിഞ്ഞതിൽ വളരെ സന്തോഷം. ഈ സ്ഥാപനം കൂടുതൽ ഉയരങ്ങളിലേക്ക് വളരട്ടെ എന്ന് ആശംസിക്കുന്നു.❤
സാധാരണക്കാർക്ക് താങ്ങാവുന്ന വിധത്തിൽ നല്ല വിലക്കുറവിലും ഗുണമേന്മയിലും വലുപ്പത്തിലും T. V. ലഭ്യമാക്കുക എന്ന കമ്പനിയുടെ ലക്ഷ്യം പ്രശംസനീയവും അഭിനന്ദനാർഹവുമാണ്. നല്ല ഭാവി ആശംസിക്കുന്നു.
Our best wishes and blessings and also request to people maximum to support & buy from this manufacturers .❤
വില കുടി പറയമായിരുന്ന
32 inch smart tv 1 year gurrenty. 5500 രൂപ മാത്രം
ഒരു product ൻ്റെയും വില പറയില്ല😂😂😂😂😂😂
ആരുടെയും ചോദ്യത്തിനും മറുപടിയും ഇല്ല😂😂😂😂
ചേട്ടാ പറഞ്ഞിട്ട് കാര്യമില്ല...
അതൊരു മാർക്കറ്റിംഗ് തന്ത്രമല്ലേ.....
അതൊക്കെ അങ്ങനെ വെളിപ്പെടുത്താമോ...😮
The technology being used here also gives a happiness that such industries can flourish in Kerala Also. Thanks to creative technologies.
👌 സൂപ്പർ എല്ലാരും കൂട്ടത്തോടെ കുടുംബത്തോടെ ഓടിയോടിയോടി ചെല്ലൂ എല്ലാ tv യും വാങ്ങി അതുപോലെ തിരിച്ച ഓഡിയോടി പോകൂ 👍👍👍
Very good. Most of the people in our state is not aware that such an enterprise function here from where we can get good t.v. at affordable rate. It also gives confidence that, we don't get cheated. Thanks a lot.
ഇത് സാധാരണക്കാർക്ക് അഫോഡബിൾ ആയ, പിക്ചർ ക്വാളിറ്റി വളരെ നാല്ലാതായ, കസ്റ്റമർ ഫ്രണ്ട്‌ലി ആയ സ്ഥാപനം, ഇത് ഞാൻ അറിയുന്ന എല്ലാവർക്കും, പങ്കുവെക്കുന്നതായിരിക്കും, ഇത് ജനങ്ങളിലേക്ക് എത്തിച്ച ഈ ചാനലിനും, tv, ഉണ്ടാക്കുന്ന സ്ഥാപനത്തിനും ഓണാശംസകൾ നേരുന്നു, ഈ സ്ഥാപനം നാൾക്ക് നാൾ വളരട്ടെ 🙏🙏🙏🎉🎉🎉
Excellent... My next TV will be purchased from you.. 😊❤Let your company Creative touch further heights.. 👍
ഈ സ്ഥാപനത്തെ കുറിച്ച് മറ്റൊരു വീഡിയോ നേരത്തെ കണ്ടിരുന്നു. പക്ഷെ സേവ് ചെയ്യാൻ കഴിഞ്ഞില്ല. ഞാനും വയനാട്ടു കാരൻ ആണ്. ഈ ഓണത്തിന് മുൻപ് ഞാനും ഇവിടം സന്ദർശിക്കും. എനിക്കും ഒരു ടീവി വാങ്ങണം
നല്ല ഒരു ടീവി വാങ്ങണം എന്നുണ്ട് എങ്കിൽ വേഗം ചെല്ലു വയനാടിൽ ഉള്ള ടീവി ഫാഗറ്ററി യായ ക്രിയാട്റ്റീവ് വിഡിയോ ഡെക് എന്ന സ്ഥപ്നത്തിലേക്ക് എനിക്കും വാങ്ങണം ഒരു ടീവി
പക്ഷേ വില😢
Glad to hear Creative video tech is a good manufacturer of quality tv products and customers can get it at an affordable price in various sizes is a Kerala based company that too at Wayanad.Let this sussesful product reach out to all costomers.
ഇത് പാവപ്പെട്ട ജനങ്ങൾക്ക് സഹായം ആകും നിങ്ങളെപ്പോലെയുള്ള സംരംഭകർ വളർന്നു വലുതായി മൊത്തം വ്യാപിക്കട്ടെ🎉🎉🎉🎉
കേരളത്തിൽ ഇങ്ങനെ ഒരു സ്ഥാപനം ഉള്ളതായി അറിയാൻ കഴിഞതിൽ വളരെ സന്തോഷം , നന്മയും പുരോഗതിയും നേരുന്നു !
China ഇല്ലായിരുന്നെങ്കിൽ ഇവിടെ ആര് ബ്രാൻഡഡ് tv നിർമ്മിക്കും
Congrats. Happy to know that such a manufacturing unit is at Wayanadu, Kerala.
ഞാനൊരു ടീവി ടെക്‌നീഷൻ ആണ് ഈ കമ്പനി ഞാനും sale ചെയ്തിട്ടുണ്ട് നല്ല ക്വാളിറ്റി ഡിസ്പ്ലേ ആണ് മദർബോർഡും അതെ ശബ്ദവും. ആൻഡ്രോയ്ഡ് "സോഫ്റ്റ്‌വെയർ" ആണെങ്കിൽ ഒരു ലാഗ് ഇല്ലാതെ വർക്കും ചെയ്യുന്നുണ്ട് 👍🏻👍🏻
Assembling / full manufacturing ???
ഇനിയും ഈ ലോകം മുഴുവനും ഉളള വീടുകളിലും നിങ്ങളുടെ ടീവി ആയിരിക്കട്ടെ. വിജയാശംസകൾ❤❤❤❤
good വയനാട് ഇത്തരം ഒരു manufacturing യൂണിറ്റ് ഉണ്ട് എന്നറിയാൻ സാധിച്ചതിൽ സന്തോഷം..കാരണം ഞാൻ സമീപ പ്രദേശത്തുള്ള ആളാണ് ഞങ്ങളെ പോലുള്ളവർക്ക് നേരിൽ പോയി guaranty യോട് കൂടി വാങ്ങിക്കാം എന്നുള്ളത് സന്തോഷം തന്നെയാണ്
Very good information. We will circulate.
കേരളത്തിലെ ഇങ്ങനെ ഒരു കമ്പനിയെ കുറിച്ച് കുടുതൽ അറിയില്ലായിരുന്നു. സൂപ്പർ
It was really great to watch this programme. Was very informative. I wish to know more about u 👍👍
എന്റെ വീട്ടിൽ ഒരു ടീവി വാങ്ങിച്ചിട്ട് 11 വർഷം ആയ്യി 😢😢😢 അത് വർക്ക് ചെയ്യാതെ ആയിട്ട് 7 വർഷം ആയ്യി ഇതുവരെ ഒരു ടീവി വാങ്ങിക്കാൻ കഴിഞ്ഞിട്ടില്ല. ഈ ഓണത്തിന് എങ്കിലും വാങ്ങണം എന്ന് ഉണ്ട്. ഓരോ ഓണത്തിനും ഇതു തന്നെയാ ചിന്തിക്കുന്നത് 😔😔🤦♂️
എത്രയും പെട്ടെന്ന് ഒരു ടിവി വാങ്ങാൻകഴിയട്ടെ
ഇപ്പോൾ 5-6 രൂപ മുതൽ കിട്ടുമല്ലോ. പോരാത്തതിന് EMI ക്ക് മാസാമാസ ചെറിയ പൈസ അടച്ചും കിട്ടും. CRT TV ആണോ കേടായത് ? ആണേൽ 200 -300 to 500-1000 വരെയൊക്കേ റിപ്പയറിംഗിന് ചിലവാകൂ.
ഒരു ടീവി വാങ്ങണമെന്നുണ്ട് അതിന് അതിന്റേതായ സമയമെടുക്കും ദാസാ
എത്രയും പെട്ടെന്ന് സ്വന്തമാക്കാൻ സാധിക്കട്ടെ ...
43" 4K qled tv price pls
Excellent , very proud to hear that you are manufacturing & supplying for 34 branded companies . Am an Engineer & really surprised to see such a venture flurishing in Kerala for the last , more than , 12 years . your service terms are appreciable . I do wish you all success in this venture .
കേരളത്തിലും ഇത്രയും നല്ല ഒരു TV സൂപ്പർ എല്ലാവിധ വിജയാശംസകളും നേരുന്നു
Never heard such company in kerala very nice .congratulations.All the best.
കേരളത്തിൻറെ tv
മലയാളിയുടെ tv
വിജയിക്കട്ടെ ആശംസകൾ
നല്ല കാര്യം സൂപ്പർ
കേരളത്തിൽ അതും വയനാട്ടിൽ ഇങ്ങിനെ ഒരു tv production unit ഉണ്ട് എന്നുള്ളത് പുതിയ അറിവ്. Thanks for the informative video...
മര്യാദക്ക് നടന്നു പോകുന്ന ഒരു സ്ഥാപനം. ഇനി CITU ക്കാർ അറിഞ്ഞു ഇനി ഗുദാ ഗവ.
😂😅
,😂😂😂😂
ഇത്തരം അഭിപ്രായം അവഗണിക്കുക .
😂😂😂😂
സത്യത്തിൻ്റെ മുഖം എപ്പോഴും കറുപ്പ് ആയിരിക്കും @@ravipp3560
I feel wonderful to hear about such an unit in Kerala. May God bless you to maintain the best quality with utmost care for the customers.
നല്ല അവതരണം ! ( രഷ്ടിയ കാർ യൂണിയൻ ഉണ്ടാക്കിയാൽ ഈ TV കൾ 25000 താഴെ വിൽക്കാൻ പറ്റില്ല കേരളത്തിൽ) അങ്ങനെ ഉണ്ടാവാതിരിക്കട്ടെ കേരളത്തിൻ്റെ ബ്രാണ്ട് ആയി മാറട്ടെ
അല്ലടാ പോത്തേ അറിയാൻ വയ്യാത്തത്തത് കൊണ്ട് ചോദിക്യാ. രാഷ്ട്രീയക്കാരാണോലോകത്തുണ്ടാകുന്നഎല്ലാഗർഭവുംഏറ്റെടുക്കേണ്ടവർ.
എവിട ചെന്നാലും നിന്നെ പോലുള്ള നാറികൾ രാഷ്ട്രീയക്കാരെ ചൊറിയാൻ സമയം കണ്ടെത്തുന്നുണ്ടല്ലോ
ഈ വീഡിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം, അതു പോലെ നിർമാണകേന്ദ്രം കാണിച്ചതിന് നന്ദി, എനിക്ക് അവിടെ സന്ദർശിക്കാൻ ആഗ്രഹം ❤️
ഇവിടെ കാണാൻ കഴിഞ്ഞത് പാർട്ടുകൾ സംയോജിപ്പിക്കുന്ന സ്ഥാപനമായിട്ടാണ്. വലിയ അവകാശവാദങ്ങൾ ഉന്നയിക്കാം അവതാരികയുടെചോദ്യങ്ങൾ QLEd യെ സംബന്ധിച്ചായപ്പോൾ കക്ഷി ഒന്നു പരുങ്ങുന്നതായി തോന്നുന്നു. ടെസ്റ്റിംഗ്സംബന്ധിയായ ഒരു സംവിധാനവും കാണാൻ കഴിയില്ല കുറെ വാചക കസർത്ത് മാത്രം.കുറെ കൂടി മെച്ചപ്പെടട്ടെ എല്ലാം. എല്ലാവിധവിജയാശംസകളും
True, ബോധമുള്ള രണ്ടാമത്തെ മനുഷ്യനെ ഞാൻ ഈ കമൻറ് സെക്ഷനിൽ കണ്ടു താങ്കൾ പറഞ്ഞതാണ് ശരി അത് ഇവർ സമ്മതിക്കുന്നില്ല പകരം തള്ളി മറിക്കാൻ ആണ് ശ്രമിക്കുന്നത് 😂
First time hearing about such a firm in Kerala. All the best wishes for further progress.
കേരളത്തിൽ ഒരു ട്വ നിർമാണ യൂണിറ്റ്. വളരെ സന്തോഷം.
കോഴിക്കോട് കാരനായ ഞാൻ ഇങ്ങനെ ഒരു സ്ഥാപനം വയനാട്ടിൽ ഉണ്ടെന്ന് ഈ യൂട്യൂബിൽ കൂടിയാണ് അറിഞ്ഞത് ഞാൻ ഇപ്പോൾ ഡൽഹിയിൽ ആണ് നാട്ടിൽ വന്നാൽ ഉടനെ അവിടെ വരെ ഒന്ന് പോയി കാണുവാൻ ആഗ്രഹം ഉണ്ട്
പാലക്കാട്ട്കാരനായ എനിയ്ക്ക് മുഖസ്തുതി പറയാനറിയില്ല, യൂട്യൂബ് വഴിയാണ് ഈ സ്ഥാപനത്തെപ്പറ്റി അറിയുന്നത്. എന്റെ അടുത്ത സെലെക്ഷൻ ഈ സ്ഥാപനത്തിൽ നിന്നായിരിയ്ക്കും ഉറപ്പാണ്.
ഞാനും എടുത്തു ഒന്ന് അടിപൊളി tv നല്ല ക്ലാരിറ്റി ഉണ്ട് സാദാരണ കാരന് വാങ്ങിക്കാൻ പറ്റാവുന്ന റൈറ്റ് അടിപൊളി zadona❤
Hi
Pris
തള്ള്
@@binukb3025വില ചോദിച്ചിട്ട് ഇവൻ വില പറയാത്തതിന് കാരണം ഇവൻ കമ്പനിയുടെ ആളാണ. Don't believe his comment ്
അത് കുറച്ചു കഴിഞ്ഞാൽ മനസിലാക്കും
50 " ഒരു led tv ഇപ്പൊ എന്ത് വില വരും,pta ജില്ലയിൽ ഒൺ line ആയിട്ട് ലഭിക്കാൻ പറ്റുമോ
ഇങ്ങനെ ഉള്ള കമ്പനികൾ കേരളത്തിന് അഭിമാനം 👍👍👍
നമ്മുടെ വയനാട്ടിൽ ഇത്തരം ഒരു സംരംഭം ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം
ഇതു പോലുള്ള ആളുകൾ ആണ് നമുക്ക് ആവശ്യം സാധാരണക്കാർക്ക് വളരെ ഉപകാരമാകുന്ന ഇവരെയും ഇവരുടെ സ സ്ഥാപനത്തെയും ദൈവം രക്ഷിക്ക ടെ
❤
Adipoli
You have not well prepared for the details for the interview .1st question is Are they assemble the TV for varies Brands Are they assemble Sony,etc brands You prepare well before interview You say brands What brands?. Price bands ? Guarantee if any how many ? Period what Cost You prepare 100 such question s means detailed homework before visiting floor/?
എന്റെ ഒരു സുഹൃത്ത് പറഞ്ഞിട്ട് ഞങ്ങളുടെ ഫാമിലിയിലെ 5 പേര് വാങ്ങി, നല്ല പിക്ച്ചർ, സൗണ്ട് ക്വളിറ്റിയും സൂപ്പർ. ഈ ഓണത്തിന് 65 ഒന്നെടുക്കാനുള്ള പരിപാടി ഉണ്ട്.
Paid comment😊
അളിയ തളളി മറിക്കല്ലെ
Fake അക്കൗണ്ട്
ഒന്ന് ആക്കേണ്ട ഒരു പത്തെണ്ണം എടുത്തോ 😂നിന്റെ കുടുംബത്തിലെ ഒരു പത്തു പേരോട് എടുക്കാന്‍ പറയൂ 🏃♂️
നീ കമന്റ് ഇട്ട് ഉള്ള കച്ചവടം കളയാതെ 😂
A very good product. I hv suggested this to various friends in and out of kerala
ഓരോ ടിവിയുടെയും
വില കൂടി പറഞ്ഞിരുന്നെങ്കിൽ
ആളുകൾക്ക് വെറുതേ വിളിച്ചു ബുദ്ധിമുട്ടേണ്ടിവരില്ലല്ലോ.ഫോണിൽ വിളിച്ചു ചോദിച്ചെന്നുകരുതി
കമ്പനി പ്രത്യേകിച്ച് വില കുറച്ചു തരുമോ?
ഈയിടെ ഓണം പ്രമാണിച്ച് വില കൂട്ടിയിട്ടുണ്ട്.😢
Chip board ന്റെ സേഫ്റ്റി എന്നത് ആന്റി-സ്റ്റാറ്റിക് ഏരിയയിൽ വേണം അത് കൈകാര്യം ചെയ്യുക എന്നതാണ്. ആ ബോർഡ് തൊടുന്നവർ ആരുംതന്നെ anti-static റിസ്റ് ബാൻഡ് ഇട്ടതായി കാണുന്നില്ല
Enthanennu onnumkoode vishadheekarikkamo
@@saraannabilotus9019 നമ്മൾ ചലിക്കുമ്പോൾ ഡ്രെസ്സും ബോഡിയും തമ്മിലുള്ള ഉരസൽ കാരണം ശരീരത്തിൽ ഒരു സ്റ്റാറ്റിക് കറന്റ് ഉണ്ടാകും, ഇത് വളരെ ചെറിയ കറന്റ് ആണെങ്കിലും ഹൈ വോൾട്ടേജ് ആണ്. അത് അപ്പപ്പോൾ എർത്ത് ചെയ്തില്ലെങ്കിൽ നമ്മൾ തൊടുന്ന വസ്തുക്കൾ വഴി അത് ഗ്രൗണ്ടിലേക്ക് പാസ്സ് ചെയ്യപ്പെടും. അപ്പോൾ ഹൈ വോൾടേജ് പാസ് ചെയ്യപ്പെട്ട ഉപകരണങ്ങളുടെ ക്വളിറ്റിയെ ബാധിക്കും. അതുകൊണ്ടാണ് ഇത്തരം പ്രൊഡക്ടുകൾ ഉണ്ടാക്കുന്ന കമ്പനികളിൽ വർക്കിംഗ് ഏരിയ എർത്ത് ചെയ്യുന്നത് കൂടാതെ വർക്കേഴ്സ് കയ്യിൽ വാച്ച് പോലെ anti static wrist band ധരിച്ചിട്ടുണ്ടാകും ഇത് ഒരു വയർവഴി ടേബിളിൽ കണക്ട് ചെയ്തിരിക്കുന്ന ഗ്രൗണ്ടിങ്ലേക്ക് കണക്ടഡ് ആകും. ചൈനീസ് ഫാക്ടറികളിലെ വീഡിയോ എടുത്ത് നോക്കിയാൽ കൂടുതൽ ഐഡിയ കിട്ടും. അവരുടെ കയ്യിൽ നീലയോ മറ്റോ കളറിലുള്ള ചെറിയ ബാൻഡ് കാണാൻ പറ്റും
@@saraannabilotus9019 Detail ആയിട്ട് റിപ്ലൈ ഇട്ടിട്ടുണ്ടായിരുന്നു പക്ഷെ ഇപ്പോൾ കാണാൻ പറ്റുന്നില്ല 😅
ഇത് യൂണിയൻകാരോന്നും കാണാതിരിക്കട്ടെ
ഞാനും അത് ചിന്തിച്ചു. നോക്കു കൂലിക്കാർ എവിടെ
You are lucky by trusting you poor people like me god bless you
അവതാരിക പറയുന്നു led qled tv കൾ നിരത്തിൽ ഉണ്ടെന്ന് വാഹനം അല്ല tv ആണ് revew ചെയുന്നത് എന്ന് ഇടക്ക് മറന്നുപോയി 😃
Real 'Make in India' project. Proud of you
വളരെ നല്ലത് കേരളത്തിൽ നല്ലത് വരട്ടെ.
Very Happy to hear that we have TV manufacturing unit in Kerala. Hats off promoters
100 ഇഞ്ച് market ഇൽ ഉള്ളതായി കാണുന്നില്ല.
അതൊരു സംഭവമായിരിക്കും.❤
95 ഇഞ്ച് ഉണ്ട്
Very happy to know about this unit
കേരളത്തിൽ ഇത്തരം കമ്പനി ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത് . സാധാരണക്കാർക്ക് വളരെ ഉപകരിക്കും. ഓണത്തിന് ആഘോഷിക്കാൻ ഇതൊരു സുവർണ്ണാവസരം.
ഇത്രയും ക്വാളിറ്റിയുള്ള ടിവി ഉണ്ട് എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഒന്ന് എനിക്കും ലഭ്യമാകണമെന്ന് ആഗ്രഹിക്കുന്നു എല്ലാ ആശംസകളും ഓരോ വലിപ്പത്തിലുള്ള ടിവികളുടെയും വിലകൂടി അറിഞ്ഞാൽ നന്നായിരുന്നു
മാനുഫാക്ച്വർ എന്ന് പറയാതെ അസംബ്ലിങ് എന്ന് പറയു.
ഒരു കമ്പനിയും മുഴുവൻ സാധനങ്ങളും ഉൽപാദിപ്പിക്കുന്നില്ല. ആകാശത്തേക്ക് വിടുന്ന റോക്കറ്റ് അതിന്റെ ഭാഗങ്ങൾ സ്വകാര്യ മേഘലയിൽ കരാർ ഉൾപ്പാതിപ്പിച്ചു കൊടുക്കുന്നു. ബാംഗ്ലൂർ ഉള്ള മലയാളികൾക്ക് ഇതൊക്കെ നന്നായി അറിയാം.
ഇങ്ങനെ ഒരു സ്ഥാപനം ഉണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം 🙏🙏
ആശംസകൾ
Excellent & affordable initiative for common people - all the best 👍
കുറഞ്ഞ വിലയെന്ന് പറയുന്നു ഒരു ടി വി യുടെയെങ്കിലും വില പറഞ്ഞെങ്കിൽ നന്നായിരുന്നു. കോപ്പിലെ ഒരു വിഡിയോ
Contact : 9633052224 | 9633052227 | 9633092228
34 ഓളം brand കളിൽ TV നിർമ്മിച്ചു നല്കുന്ന, Latest Technoloyഉൾപ്പെടുത്തിയിരിക്കുന്ന, 3 yrs replacement garantee നല്കിക്കൊണ്ടിരിക്കുന്ന, business ൻ്റെ Exclernal influences ന് വശംവദരാകാതെ സാധാരണക്കാരന് താങ്ങാവുന്ന വിലനിലവാരം കാക്കുന്ന കേരളത്തിന്റെ അഭിമാന സംരംഭം പൊൻതൂവലായി എന്നും പ്രശോഭിച്ചു വളരട്ടെ. വിജയാശംസകൾ ❤❤❤💐💐💐
Egane oru shop nammude keralathil valare athiyavisam❤
Number one tv manufacturing unit in Kerala ... Congratulations....
Sthapanathinte. Uyrchayil ennum jangaludy 100%sapportum Undakum... companyk ennum Nanmakal Aasamsikunnu....❤❤❤❤
നല്ലൊരു ഇൻഫെർമേഷൻ ആയെരുന്നു ട്വ യെ കുറിച്ച്, ആയത്ത്ൻെറ ടെക്നോളജി വിസതമായി മനസ്സിലാക്കാൻ കഴിഞ്ഞു, പുതിയ ട്വ വാങ്ങാൻ ഉദ്ദേശിക്കുന്ന വളരെ ഉപകാരപ്പെടും thanks 🌹🌹🌹🌹🙏🙏🙏
Well done. This is the first time I know that there is a TV manufacturing unit in Kerala. Good
വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു, ഏകദേശം വില അറിഞ്ഞാൽ കൊള്ളാം.
Manufacturing or Assembling ?
കോഴിക്കോട് /തൃശൂർ എവിടെ കിട്ടും
ക്രിയേറ്റീവ് വീഡിയോ Tech - ന്റെ വീഡിയോ കണ്ടു: ഇവിടെ ഇങ്ങനെ ഒരു സ്ഥാപനമുള്ള കാര്യം ഇപ്പോഴാണറിഞ്ഞത് വീഡിയോ ഇഷ്ടമായി നന്നായി മുന്നോട്ട് പോകട്ടെ .... -❤🤚
34 Brand ഏതൊക്കെ ആണ്
Very happy to know about you..
plan to visit soon..
I am happy to heard the news for manufacturing and assempling unit in Kerala .For good luck
നാടൻ അതും വയനാടൻ ടിവി ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം .നാടിന് അഭിമാനിക്കാം, പുതിയ പുതിയ സാങ്കേതികവിദ്യകൾ ഉൾക്കൊണ്ട് സ്ഥാപനം വളർന്നു വലുതാകട്ടെ .ആശംസകൾ
ഈ വിഡിയോസ് സദാരണക്കാർക്ക് വളരെ ഉപകാരപ്പെടും എന്ന് തോന്നി.വളരെ നല്ല ഒരു പ്രൊഡക്റ്റ് 👍👍
Informative video, good to know such one company in kerala, specially in വയനാട്
എൻറെ കയ്യിൽ ഒരു ഡിസ്പ്ലേ പോയ ടിവി ഉണ്ട് പിന്നെ ഒരു പുതിയ ടിവി വാങ്ങിക്കാൻ ആഗ്രഹം ഉണ്ട oru best tv recommend ചെയ്യു ആയിരുന്നെങ്കിൽ വാങ്ങിക്കാമായിരുന്നു
How nice to come to reality through CREATIVE TECH❤
One of the unique shop on kerala.Best service. Hats off
Manufacturing അല്ല ASSEMBLING. Manufacturing അങ്ങ് ചൈനയിൽ. 😅. ആർക്കും ആരുടെ പേരിലും tv brand ഉണ്ടാക്കാൻ.. കാരണം ചൈന ആണ്.
ഇത്രയും നല്ല സംരംഭം കേരളത്തിലും ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ അതികം സന്തോഷം.
അത് പങ്കുവെച്ചു യൂട്യൂബ് ചാനറ്റലിനോടും നന്ദി അറിയിക്കുന്നു.
I am in Coimbatore so think you are doing a good thing , and wish you all best
ഹൃദ്യമായ ആവിഷ്ക്കര ഭംഗിയും തെളിമായർന്ന രീതിയിലൂടെ വിവരങ്ങൾ പറഞ്ഞും oru TV എങ്ങനെ ആവണം എന്ന് മനസ്സിലാക്കി തന്നതിന് അതിലൊന്ന് വാങ്ങണം എന്ന് താൽപ്പര്യം തോന്നിച്ചതിനും നന്ദി
കമ്പനിയെ പറ്റിയുള്ള വിവരങ്ങൾ എല്ലാം അറിയാൻ കഴിഞ്ഞതിൽ സന്തോഷം
സൂപ്പർ സൂപ്പർ സൂപ്പർ ,"നിങ്ങൾ നമ്മളായി മാറട്ടെ". കേരളത്തിന് നിങ്ങളുടെ പേരിൽ ഒരു "പൊൻതൂവൽ " എന്നെന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.👍