Garage പുതിയ TV - 2000 രൂപ മുതൽ TV കിട്ടുന്ന സ്ഥലം

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 2,1 тыс.

  • @abins7776
    @abins7776 Год назад +366

    ഒരു like തരുമോ എല്ലാവരും ഒരു ചേതമില്ലാത്ത ഉപകാരം.....ഒരു led tv കൊറേ നാളത്തെ ആഗ്രഹം ആണ് വാങ്ങാൻ...😊

    • @sundaransundaran3759
      @sundaransundaran3759 Год назад +5

      Suppar👌👌👌

    • @rajan3338
      @rajan3338 Год назад +1

      ​@@sundaransundaran3759super! not suppar! okay?

    • @mydecisionismyright3017
      @mydecisionismyright3017 Год назад +1

      TV kittiyo

    • @abins7776
      @abins7776 Год назад

      ​@@mydecisionismyright3017illa

    • @abins7776
      @abins7776 Год назад

      ആരും like ഇടണ്ടാ ......ഇവമ്മര് പറ്റിക്കൽ ആണ്...കോപ്പ്

  • @atnvlogs333
    @atnvlogs333 Год назад +42

    Coimbatore രിൽ ആണ് ഇത്‌ പോലെ കണ്ടിട്ടുളളത് കേരളത്തിലും ഇതുപോലേ ഉളള സംരംഭം ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.🔥🔥കോഴിക്കോട്‌ എവിടെ ആണ് showroom ഉളളത് എന്ന് അറിയാൻ താൽപര്യം ഉളള ഒരു കോഴിക്കോട്ടുകാരൻ 👍🏻

  • @lifestyle621
    @lifestyle621 Год назад +12

    സൂപ്പർ.. കേരളത്തിന്റെ സ്വന്തം tv ക്ക് എല്ലാവിധ ആശംസകളും..ഇത്തരം സംരംഭങ്ങൾ നമ്മുടെ നാട്ടിൽ ധാരാളം ഉണ്ടാകട്ടെ

  • @shivanit.s
    @shivanit.s Год назад +2

    തൃശ്ശൂരിൽ ഇങ്ങനെ ഒരു നല്ല സ്ഥാപനം അറിഞ്ഞതിൽ ഒരു സന്തോഷിച്ചിരിക്കുന്നു കാലങ്ങളായി ഇങ്ങനെ ഒരു ഷോറൂം തേടി നടന്നിരുന്ന ഒരു ആളാണ് ഞാൻ തോണി പുരക്കൽ ഇത്രയും വില കുറവിൽ കിട്ടുന്ന ഒരു സ്ഥലം അറിഞ്ഞതിൽ വളരെ സന്തോഷം നിങ്ങൾ സ്ഥാപനം വളരെ ഉയരങ്ങളിലേക്ക് വളരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ തോണി പുരക്കൽ അടുത്തുതന്നെ നിങ്ങളുടെ ഷോറൂമിൽ എത്തുന്നതായിരിക്കും നമ്മുടെ തൃശ്ശൂരിൽ ഇങ്ങനെ ഒരു സ്ഥാപനം ഉണ്ട് എന്ന് അറിഞ്ഞതിൽ ഞാനും എൻറെ കൂട്ടുകാരിക്ക് എല്ലാവരോടും പറഞ്ഞിട്ടുണ്ട് അവർക്കെല്ലാവർക്കും വളരെ സന്തോഷമായി ഈ സ്ഥലത്ത് വരണമെന്നും എന്നോട് പറഞ്ഞിട്ട് അവർക്ക് പരിചയം ചെയ്യണം എന്ന് ഈ സ്ഥലത്തുനിന്ന് ആഗ്രഹിക്കുന്നുണ്ടാവണം സ്ഥാപനം വളരെ ഉയരങ്ങളിലേക്ക് ഉയരങ്ങളിലേക്ക് വളരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് പ്രാർത്ഥിച്ചുകൊണ്ട് ചെറിയ വാക്കുകൾ ഇവിടെ നിർത്തട്ടെ

  • @libinfrancis5284
    @libinfrancis5284 Год назад

    നിങ്ങൾ കൊടുക്കുന്നത് വളരെ നല്ലൊരു ഓഫർ ആണ് നിങ്ങളുടെ ടിവിയുടെ ക്വാളിറ്റിയെക്കുറിച്ച് വളരെ നല്ല അഭിപ്രായങ്ങളാണ്

  • @unnikrishnansini1259
    @unnikrishnansini1259 Год назад +4

    നിങ്ങളുടെ പ്രൊഡക്ക്ട് (.അതായത് - Tv ) ജനങ്ങൾക്ക് പ്രയോജന പെടുന്നതാണെങ്കിൽ നിങ്ങളുടെ സ്ഥാപനത്തിന്റെ ശാഖകൾ ഓരോ ജില്ലയിലും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. AlThe Best❤❤❤

  • @kiranmm4316
    @kiranmm4316 Год назад +15

    ഈ Brand TV 1 year ആയിട്ട് എനിക്ക് അറിയാം good Quality Sound ഉം കുഴപ്പമില👍

  • @sumeshkc8929
    @sumeshkc8929 Год назад +45

    മ്മടെ തൃശ്ശൂരിൽ ഇങ്ങനെ ഒരു സ്ഥാപനം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.. ഈ സംരംഭം വൻ വിജയമാവട്ടെ 👍🏻 എല്ലാവിധ ആശംസകളും CJ mart ❤

  • @bijuv2046
    @bijuv2046 7 месяцев назад +1

    ഇങ്ങനെ ഒരു സ്ഥാപനം പരിചയപ്പെടുത്തിയ ആ സുഹൃത്തിനെ അഭിനന്ദിക്കുന്നു ഇത്രയും വിലക്കുറവിൽ TV കൊടുക്കുന്ന ആ മുതലാളിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഈ സ്ഥാപനം അടിവച്ച് അടിവച്ച് ഉയരങ്ങളിൽ എത്തട്ടെ എന്ന് ഈശ്വരനോട് പ്രാത്ഥിക്കുന്നു.❤

  • @ajithkumarajithkumar8078
    @ajithkumarajithkumar8078 Год назад

    സാധാരണകാർക് വളരെ ഉപകാരപ്പെടും.അഭിനന്ദനങ്ങൾ.

  • @RamaniNa
    @RamaniNa 8 месяцев назад +10

    ഏറെ പേർക്ക് ഉപകാരപ്പെടുന്ന ഈ സ്ഥാപനം പരിചയപ്പെടുത്തിയതിന് നന്ദി Tvവാങ്ങാൻ വരുന്നുണ്ട്❤

  • @shamilshazz2844
    @shamilshazz2844 Год назад +5

    Superb collection's
    I loved❤
    Future il nala kachavadam undavatte🎉

  • @salihkkoyyam68
    @salihkkoyyam68 Год назад +16

    Low price & high quality
    അതാണ് ജനങ്ങൾക്ക് വേണ്ടത് ❤🎉

  • @murukesanrajappanachary5758
    @murukesanrajappanachary5758 Год назад +2

    നല്ല സേവനം, വ്യാപാരത്തിലൂടെ

  • @soumyais4010
    @soumyais4010 Год назад +10

    നമ്മുടെ നാട്ടിൽ നിന്നും ഒരു ബ്രാൻഡ് വളർന്നുവരുന്നത് കാണുമ്പോൾ അതിയായ സന്തോഷം..... എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
    മുൻനിര ടെലിവിഷൻ ബ്രാൻഡുകളെ വെല്ലുന്ന രീതിയിൽ മികച്ചത് ആകട്ടെ, ജനങ്ങൾ നിങ്ങളുടെ സംരംഭത്തെ സ്വീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു💐

  • @manojm6453
    @manojm6453 7 месяцев назад +3

    താങ്കളുടെ ഈ സംരഭത്തിന് എല്ലാ വിജയാശoസകളും നേരുന്നു❤

  • @kavyadakshit2099
    @kavyadakshit2099 Год назад +93

    എന്നെ പോലെ ഒരു T V വാങ്ങാൻപോലും ക്യാഷ് ഇല്ലാതെ ബുദ്ധിമുട്ടുന്ന ആർക്കെങ്കിലും ഈ സമ്മാനം ലഭിക്കട്ടെ എന്നു അന്മാർഥമായി പ്രാർത്ഥിക്കുന്നു 🙏

  • @worldnewsupdates5156
    @worldnewsupdates5156 Год назад +2

    ഇങ്ങനെ ഉള്ളവരെ സപ്പോർട്ട് ചെയ്യാണം.
    കാര്യം അവർ ബാക്കിയുള്ള കമ്പനി കളെ പോലെ അമിത ചാർജ് ഇടക്കുന്നില്ല.
    നമ്മുക്ക് നല്ലൊരു tv എടുക്കാൻ പറ്റിയ പ്രൈസിന് ആണ് അവർ കൊടുക്കുന്നത്.
    അത് കൂടാതെ തന്നെ ഒരുപാട് കളക്ഷൻസ് ഉണ്ട്.
    3 ഇയർ വരെ വാരന്റി ഉണ്ട്.
    All kerala സർവീസ് available ആണ്.
    All കേരള technician മാരും ഉണ്ട്.
    എന്ത് കൊണ്ടും ഇവരെ പോലുള്ളവരെ സപ്പോർട്ട് ചെയ്യുക 🙏.

  • @ashrafkandengal4851
    @ashrafkandengal4851 Год назад

    ഞാൻ ഒരുപാട് വീഡിയോകൾ കാണാറുണ്ട് കുറഞ്ഞ പ്രൈസിന് നല്ല ക്വാളിറ്റിയുള്ള ടിവി പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി തന്ന നിങ്ങളുടെ സ്ഥാപനം ഒരുപാട് ഉയർച്ചയിലേക്ക് എത്തട്ടെ

  • @praveenpn4103
    @praveenpn4103 Год назад +6

    ന്തായാലും പാവപെട്ടവർക്ക് വരെ സ്മാർട്ട്‌ ടീവി ആസ്വാദിക്കാനുള്ള അവസരമാണ് cj smart നൽകുന്നത് കസ്റ്റമർ സാറ്റിസ്‌ഫീക്കേഷൻ അതും ഒരു പ്ലസ് പോയിന്റ് ആണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️

  • @reenasuresh3231
    @reenasuresh3231 Год назад +5

    First of all thankuuu Arun for showing such a budgeted tv showroom for all.....elaa alukalkum vaangaan kaxhiyunna orru tv showroom ...also appreciating the owner for spending time for Arun to explain .....will visit one day for sure ....😊😊😊😊👍👍👍👍

  • @vimalkumarstarhydraulics538
    @vimalkumarstarhydraulics538 Год назад +7

    എനിക്ക് LED സ്മാർട്ട് TV വേണം 32" . എന്റെ കൈയിൽ LCD സോണി ടി വി ഉണ്ട് . കംപ്ലന്റ് ആണ് . എക്സ് ജേജ് ചെയ്താൽ എത രൂപ വേണം .ഞാൻ തിരുവനന്തപുരത്ത് ഉളളതാണ്.

  • @ashoknair9659
    @ashoknair9659 3 месяца назад +1

    Very good products on a low budget. I will definitely share this with my relatives and friends circle. Also I came to understand that you are opening your new show room at Trivandrum. Good congratulations to you please.

  • @sarithaomanakuttan3112
    @sarithaomanakuttan3112 Год назад +1

    ഒരു സാധരക്കാരൻ്റെ സ്വപ്നങ്ങൾക്ക് നിറച്ചാർത്ത് നിറയ്ക്കാൻ കാഴ്ച്ച വിസ്മയത്തിന് തമിന്ന നിറഞ്ഞ കാഴ്ച്ചപാട് സമ്മാനിക്കുന്ന. ദൃശ്യവിസ്മയം ... നിങ്ങളുടെ ഞങ്ങൾ കാണട്ടെ.... സാധരണകാരുടെ കൂടെ നിൽക്കുന്ന .. അവരുടെ മനസു നിറയുടെ വിലയിൽ ഇഷ്ട്ട ടിവി വാങ്ങുവാൻ നിങ്ങളുടെ ഈ സ്ഥാപത്തിനും... management and staff നും technician മാർക്കും.... എന്നും എന്നും ദൈവം അനുഗ്രഹിക്കട്ടെ

  • @ash_1487
    @ash_1487 Год назад +110

    ഇതുവരെ ആയിട്ട് ഒരു നറുക്കെടുപ് പോലും അടിച്ചിട്ടില്ല ഇനി എങ്ങാനും ഇത് അടിച്ചാലോ 😇

  • @navaneethkannanmekkunnath5586
    @navaneethkannanmekkunnath5586 Год назад +7

    Wishing you a heartfelt congratulations on the opening of your shop at Kozhikode . The attention to detail and the ambiance are truly remarkable. It's clear that you've put a lot of thought and effort into creating such a welcoming and visually appealing space. And also the best pricing for the TV's.
    ALL THE BEST❤

  • @sankarnaryanan3679
    @sankarnaryanan3679 Год назад +8

    നമ്മടെ തൃശ്ശൂരിൽ ഇതുപോലെ ഉള്ള ഒരു സംരംഭം ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. ഗുണനിലവാരത്തിലും വില്പനയിലും ഏറെ ഉയരങ്ങൾ കിഴടക്കട്ടെ എന്നു ആശംസിക്കുന്നു.

  • @SatheeshS-o1u
    @SatheeshS-o1u Месяц назад

    Very good. All the best for
    Local company.

  • @ashakrishnakumar8004
    @ashakrishnakumar8004 Год назад +1

    തൃശ്ശൂരിൽ ഇങ്ങനെ ഒരു സ്ഥാപനം ഉണ്ടെന്ന് അറിഞ്ഞത് ഇപ്പോളാണ്.വളരെ സന്തോഷം❤

  • @joychittiyath3177
    @joychittiyath3177 Год назад

    താങ്കളുടെ നല്ല മനസ്സിന് നന്ദി പരിചയപ്പെടുത്തിയതിന്

  • @sharobkumar235
    @sharobkumar235 Год назад +4

    40 inch TV യ്ക്ക് എന്ത് വില വരും"

  • @ksashokkumar8792
    @ksashokkumar8792 Год назад +9

    ഞാൻ ശരിക്കും അത്ഭുതപെട്ടു... പണ്ട് ഞാൻ Delhi യിൽ ജോലി ചെയ്തിരുന്ന കാലത്തു അവിടെ നിന്നൊക്കെ electronics items ലോക്കൽ made വിലകുറച്ചു വാങ്ങാൻ കിട്ടുമായിരുന്നു.. പക്ഷെ ഇത് പൊളിച്ചു....വാരന്റി യും തുച്ഛമായ വിലയും 5സ്റ്റാർ റേറ്റിംഗ് ഉം ഉള്ള ഈ ബ്രാൻഡഡ് TV കൾ വാങ്ങാൻ കേരളത്തിൽ എവിടെ ഉള്ള സാധാരണക്കാർക്കും സാധിക്കും എന്ന നിലയിൽ പ്രവർത്തിക്കുന്ന നിങ്ങള്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.. എന്റെ പരിചയത്തിൽ ഉള്ള എല്ലാവരോടും ഇത് അറിയിക്കുകയും ചെയ്യും.. കൂടുതൽ product കൾ വിപണിയിൽ എത്തിക്കാൻ നിങ്ങളെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
    ഞാനും ഒരു കസ്റ്റമർ ആകാൻ തീരുമാനിച്ചു.. 👍

  • @AKHILKUMAR-ow4od
    @AKHILKUMAR-ow4od Год назад +6

    Nice collections !!! All the best for your future&Hope new innovations will come across all over india❤❤

  • @KochuDavi-bv6te
    @KochuDavi-bv6te Год назад +1

    👍 ഇവിടെ ഈ സ്ഥാപനം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. നന്നായി വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🌹🥰

  • @JoseMichael-uy1uo
    @JoseMichael-uy1uo Год назад

    Sir very good excellent showroom.Kerala one of the busy person

  • @ramananog339
    @ramananog339 8 месяцев назад +2

    എൻ്റെ കൂട്ടുകാരൻ്റെ വീട്ടിൽ 1 വർഷം മുൻപ് വാങ്ങിച്ചു. അവൻ്റെ കൂട്ടുകാർ 4 പേര് ഈ കമ്പനി യുടെ TV വാങ്ങിച്ചു മനസമാധാനത്തോടെ ജീവിക്കുന്നു.

  • @lonewolf2136
    @lonewolf2136 Год назад +7

    Chamber 50 inch നമ്മടെ frnd എടുത്തതാണ്. ടിവി നല്ല performence ആണ് orureskshayillatha picture clarity. നല്ല costamer Services. best price
    LED category വെച്ച് നോക്കിയ njn കണ്ടത്തില്‍ വെച്ച് ഏറ്റവും ബെസ്റ്റ് 👍

  • @monup6664
    @monup6664 Год назад +11

    Indian Made❤.
    Budget Friendly and Seems Good Quality 💥.
    All the very best CJ Smart 🙌🏽🔥

  • @AbdulRahman-rv9ms
    @AbdulRahman-rv9ms Год назад +1

    താങ്കളുടെ സ്ഥാപനം വളർന്നു പന്തലിക്കട്ടെ സ്ഥാപനം സ്ഥാപനകളായി വളരട്ടെ

  • @paulachankannampuzha4572
    @paulachankannampuzha4572 Год назад

    നിങ്ങളുടെ ടിവിയുടെ വീഡിയോ കണ്ടു ഇഷ്ടായി എനിക്കും ഒരു ടിവി വേണം ഇത്രയും വില കുറഞ്ഞ ടിവി എല്ലാവർക്കും വാങ്ങിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു നിങ്ങളുടെ ടീമിന് എല്ലാ വിജയാശംസകളും നേരുന്നു ദൈവം നിങ്ങളെ സമർത്ഥമായി അനുഗ്രഹിക്കട്ടെ

  • @shebinthomas9591
    @shebinthomas9591 Год назад +5

    Budget friendly.. All the best team ❤️

  • @allumshan7883
    @allumshan7883 Год назад +11

    I stumbled upon your video about the television shop and I must say, it was an informative and enjoyable watch. Your enthusiasm for the latest technology and gadgets was contagious, and I loved how you highlighted the importance of having a physical space where customers can experience the products first-hand.
    Your insights into the evolution of television consumption and how brick and mortar stores have adapted to these changes were spot on. It's amazing to see how television shops have transformed over the years, and your video shed light on the importance of knowledgeable staff who can provide expert advice to customers.
    Thank you for sharing your thoughts and experiences with us. Your video was a great reminder of the value of a good television shop, and I look forward to watching more of your content in the future.
    Keep up the fantastic work!

  • @harismohammedzzz
    @harismohammedzzz Год назад +6

    Good quality & low price & good staffs❤️ a nice shop👍🏼keep going👏🏼❤️👍🏼

  • @vavasithu8319
    @vavasithu8319 Год назад

    TV vagan valare agrahichirikunna Timil anu e video kanunnath...thank you

  • @sudhakaranks3427
    @sudhakaranks3427 6 месяцев назад

    👍👍👍നമ്മുടെ അടുത്തു ഇങ്ങനെ ഒരു കട ഉണ്ട് എന്നറിയില്ല. സന്തോഷം. ഞാൻ അസുഖം മാറിയൽ വരും.....
    എന്നും കച്ചവടം നന്നായി ഉണ്ടാകും. പ്രാത്ഥിക്കാം 🙏🙏🙏

  • @jamshicm964
    @jamshicm964 Год назад +4

    പ്രോഡക്റ്റിന്റെ അടിത്തറ എന്ന് പറയുന്നത് സർവീസ് ആണ്.. അത്‌ പൂർണമായും നിങ്ങൾ കസ്റ്റമേഴ്സിൽ offer ചെയ്യുന്നുണ്ട് എന്നുണ്ടെങ്കിൽ സൂപ്പർ... കോഴിക്കോട് എവിടെയാണ് ഷോറൂം.. Best of luck 👍🔥🔥

  • @lakshadweeplakshadweep2430
    @lakshadweeplakshadweep2430 Год назад +3

    ഇനിയും ഉയരങ്ങളിൽ എത്തി പെടടെ എന്ന് പ്രതിക്കുന്നു വാങ്ങാൻ ഉള്ള ക്യാഷ് ഇല്ലാ ഏങ്കിലും നിങ്ങളെ നിർസഹപ്പെടുത്താൻ ഞാൻ ഇല്ല good god bls the is company

  • @safran8824
    @safran8824 Год назад +6

    Super collection, good quality, best price,well maintained, good customer service & nice shop keep going bro best wishes for your success This is amazing.let's gather here and show some love to this exceptional talent.❤❤❤❤❤❤

  • @GEORGESCANDLEAYYANTHOLE
    @GEORGESCANDLEAYYANTHOLE Год назад +1

    Exellant video keep it up , I am Planning to buy 4K ULTRA HD LED TV .

  • @lishalishaunni6030
    @lishalishaunni6030 Год назад

    Amazing, തൃശ്ശൂരിൽ ഇങ്ങനെ ഒരു സ്ഥാപനം ഉണ്ടെന്നു അറിഞ്ഞില്ല, All the Best

  • @santhoshkumaru1980
    @santhoshkumaru1980 Год назад +8

    ഇതിലും വലിയ ടി.വി ഷോറൂം സ്വപ്നങ്ങളിൽ മാത്രം ❤

  • @jithinmuraly8983
    @jithinmuraly8983 Год назад +5

    All the best..
    Nirmala boyss ( NCIT ) always rocks.. 😍

  • @roytv2060
    @roytv2060 4 месяца назад

    വീഡിയോ പരിചയപ്പെടുത്തിയതിന് നന്ദി

  • @lekshmilechu7192
    @lekshmilechu7192 Год назад

    E showroom nalla reethiyil valaratte . Video full kand supper Sanu aadyamayanu ingane oru showroom kaanunnath supper👍👍

  • @vinuvinu7928
    @vinuvinu7928 Год назад

    തൃശ്ശൂരിൽ ഇങ്ങനെ ഒരു shop ഉള്ളത് ഇപ്പോഴാണ് അറിഞ്ഞത്.... സന്തോഷം... ഓണത്തിന് ഒരു tv സ്വന്തമാക്കാൻ ഞാനും വരുന്നുണ്ട് 🙏🏻♥️🥰🥰

  • @stanlyvincent-zz5ly
    @stanlyvincent-zz5ly Месяц назад

    സാധാരണ kaarkku വളരെ nallathaanu. Nice

  • @chandrasekharkrishnannair4096
    @chandrasekharkrishnannair4096 6 месяцев назад

    Congratulations!Your presentation is fantastic,lowerprice is apreciated,Iam chandrasekhar from Kochi.

  • @AliAli-mb9le
    @AliAli-mb9le 6 месяцев назад

    ഹലോ, സർ ഞാൻ മലപ്പുറം ജില്ലയിൽ പെരിതൽമണ്ണ എന്ന സ്ഥലത്തു താമസിക്കുന്നു സത്യത്തിൽ നിങ്ങളുടെ ഈ സേവനം സാധാരണ കാർക് ഒരാശ്വാസം മാണ് അതുകൊണ്ട് നിങ്ങളുടെ ഈ ബിസിനസ് വൻവിജയ മാവട്ടെ എന്നാശംസിക്കുന്നു 👍👍👍🌹👆👆👆🌹🌹🌹👌👌👌🌹🌹🌹👆👆👆

  • @rajappankaniyadi9220
    @rajappankaniyadi9220 Год назад

    I saw your show room in the youtub chanal yor sails explanaton very good keep it up remaber me thanks (Rajan).

  • @sreerag-j9q
    @sreerag-j9q 4 месяца назад

    ഈ സംരംഭത്തിന് എല്ലാം വിധ ആശംസകളും പ്രാർത്ഥനയും നേരുന്നു 👍👍👍

  • @avirachankanattu8315
    @avirachankanattu8315 Год назад +1

    Budget friendly, low cost and high quality
    Android tv ippo ellayidathum ayi agane ulla ee situationil njgalk igane oru offer helpful anu
    So igane oru opportunity thannathinu thanks
    Narukeduppiloode sammanam kittiyal orupad Santosham👍👍

  • @jeevankumar6235
    @jeevankumar6235 4 месяца назад

    ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏

  • @KRISHNANKALANGADAN
    @KRISHNANKALANGADAN 2 месяца назад

    ഈ സംരംഭം വിജയമാകട്ടെ. എല്ലാവിധ ആശംസകളും നേരുന്നു 😊

  • @Musthafa-l7m
    @Musthafa-l7m 6 месяцев назад

    Super collection's I loved futurell.nalla.kachavadam.unda.vatte

  • @basheerbasheer1659
    @basheerbasheer1659 Год назад

    ഇദ് പോലൊരു സ്താവണം ഉണ്ടെന്ന് കേട്ടപ്പോൾ വളരെ ശാന്തോഷമായി ഒരായിരം ആശംസകൾ ജനങ്ങൾക് upagaramavatte💪

  • @jancygeorge398
    @jancygeorge398 2 месяца назад

    ഈ സ്ഥാപനത്തിന് എല്ലാ വിജയാശംസകളും നേരുന്നു

  • @mydreems3149
    @mydreems3149 Год назад +1

    നാട്ടിൽ വ്യവസായത്തെ ഇതു പോലെ പ്രോത്സാഹനം കൊടുത്താൽ ലോകത്തു എല്ലായിടത്തും.. ബ്രാൻഡ് സാധനങൾ. ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യാം... തൊഴിൽ തർക്കം യൂണിയൻ ഇല്ലാതെ ഇതു ഒരു ബ്രാൻഡ് ആയി അറിയപ്പെടട്ടെ... 👍🏻👍🏻👍🏻

  • @SreejaSreekanth-i6d
    @SreejaSreekanth-i6d 7 месяцев назад

    വളരെ നല്ല ഒരു സംരഭം വിജയിക്കട്ടെ എല്ലാവിധ aashamsakal

  • @gdbaiju
    @gdbaiju Год назад

    ഞങ്ങൾക്ക് സംരംഭം എത്തിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ .God bless you

  • @jojokollannur2765
    @jojokollannur2765 3 месяца назад

    I wish to visit Your Factory Outlet if possible and really enjoyed the video 😊

  • @seejuchacko6791
    @seejuchacko6791 Год назад

    This is competitive to other brands. I should recommend to buy As have all features, warranty, door delivery and door service also.

  • @SubruKrishna-mn7jy
    @SubruKrishna-mn7jy 6 месяцев назад

    സാധാരണ കാരായ ജനങ്ങൾക്ക് ഉപകാര പ്രദമായ വ്യാഭാരത്തിലൂടെ മുന്നോട് പോവുക.. തുടർന്നും മുന്നോട് പോകട്ടെ എന്ന് ആശംസിക്കുന്നു.... God.. Bless.. You.. ❤️❤️❤️

  • @aays98
    @aays98 Год назад

    ഒരു ആൻഡ്രോയ്ഡ് ടിവി വാങ്ങുക എന്നത് ഏതൊരു മലയാളിയെ പോലെയും എൻറെയും സ്വപ്നമായിരുന്നു അത് വെറും സ്വപ്നമായി തന്നെ അവസാനിക്കും എന്ന് കരുതിയ സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത്. എല്ലാവരുടെയും സ്വപ്നം സഫലീകരിക്കാൻ ആയി ഈ വീഡിയോ ഞാൻ സമർപ്പിക്കുന്നു😂😂❤❤❤❤❤ thank you garage❤❤❤

  • @nithinj6181
    @nithinj6181 Год назад

    Budget tv showroom introduce cheythathinu thanks broo❤❤

  • @kmshivadasansivadasan8973
    @kmshivadasansivadasan8973 7 месяцев назад

    സാധാരക്കാരനുവരെ വാങ്ങാൻ പറ്റുന്ന തരത്തിലുള്ള കുറഞ്ഞ വില . നന്ദി

  • @freakcamvisions
    @freakcamvisions Год назад

    കൊള്ളാം നല്ല ഓഫർ. ഒരു സാധാരണക്കാരന് ഉപകാരപ്പെടും ❤

  • @alipfaizee2849
    @alipfaizee2849 4 месяца назад

    മലയാളിയുടെ മനനത്തിനൊത്ത് പേമാരിയായ് വർഷിക്കട്ടെ നിങ്ങളിൽ മൊട്ടിടുന്ന നാമ്പുകൾ ❤❤❤❤

  • @sunandhraj3206
    @sunandhraj3206 Год назад

    ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ🙏🏻

  • @subramanyankannan6387
    @subramanyankannan6387 10 месяцев назад

    Good. Shop. നല്ല ബിസിനസ് ഉണ്ടാവട്ടെ. എന്ന്. ദൈ വതോടെ. പ്രാർത്ഥിക്കാം❤❤❤❤❤

  • @wellwisher5069
    @wellwisher5069 Год назад

    I am an tv technician. Crt/LED TV setvicing known. All kinds of electronics also. Staying Feroke. I was worked IMPEX manjery service centre during 2013, now seeking for electronic job. I saw ur tv from one of my friends home, fantastic colors, thank u

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 7 месяцев назад

    Sangathi super aanallo macha. Show room poliyantto . ZYriddurinte Siswsryam.

  • @praviltd3707
    @praviltd3707 Год назад

    ഇതാണ് ജനങ്ങൾക്ക് വേണ്ടത് ഇങ്ങനത്തെ നല്ല പ്രവർത്തികൾ ജനങ്ങൾ ഏറ്റെടുക്കും

  • @ManojKumar-qw8lp
    @ManojKumar-qw8lp Год назад +1

    Annak aa tv orappa arum vishamikanda ketta next time yours😊❤

  • @subashchandran.vp.subash4724
    @subashchandran.vp.subash4724 Год назад +1

    കോഴിക്കോട് എവിടെയാണ് വില കുറവിൽ ഈ സമയത്ത് നല്ലൊരു Led Tv എല്ലാവർക്കും കിട്ടുമ്പോൾ ഏതൊരാളും സന്തോഷിക്കും കൂട്ടത്തിൽ ഞാനും.......

  • @HarizAbdulshukkoor
    @HarizAbdulshukkoor Год назад +1

    Big cats thinks to be change with new budget platform for the future....
    Best wishes for the future

  • @praveenm.m.marakkath1541
    @praveenm.m.marakkath1541 Год назад

    Sambavam polichuttaaa.....immathiri collection!!!! All the best❤️❤️❤️

  • @sureshts5900
    @sureshts5900 Год назад

    Very good information .your explanation is very simple and so sweet,you are good bussiness man.Congradulation dear

  • @NandhiniMs-x5n
    @NandhiniMs-x5n 6 месяцев назад +1

    God. Bless. You. C. J. Smart. Collection.

  • @athiram3170
    @athiram3170 Год назад +1

    സൂപ്പർ ഇത് പോലയുളള കട ഒര് പട് തുടങ്ങണം- നല്ല രീതിയിൽ മുന്നോട്ട് പോകണം

  • @SheejaS-e8t
    @SheejaS-e8t Год назад

    Super.orupad costomer undavate.ellavidha wishes .ok

  • @MuhammedaliM-v3w
    @MuhammedaliM-v3w 7 месяцев назад

    വളരെ നന്നായി ഇങ്ങനെ കാണിച്ചു തന്നതിന്

  • @blue_lime_2881
    @blue_lime_2881 Год назад

    Poli. Orupaadu eshttayi. First time aanu engane kaanunnath

  • @GopuMol-zi1ut
    @GopuMol-zi1ut 7 месяцев назад

    ഞാൻ ഇലക്ട്രീഷൻ ആണ് എന്റെ വീടിന്റെ അടുത്ത് ഒരു വീട്ടിൽ ഫിറ്റിങ്ങ് ചെയ്തു Wall മുകളിൽ ഓൺ ചെയ്തു വീഡിയോ കണ്ടു 32" ആൻ‌ഡ്രാ യിഡ് കാണാൻ നല്ല ഭംഗിയുള്ള ഫിക് ചർ. എന്റ വീട്ടിലേയ്ക്കും വാങ്ങിക്കാൻ ഉദ്ദേശിച്ചിട്ടുണ്ട്. ഇവിടെ ത്രിശൂർ തന്നെയാണ് 16 Kmആണ്കൈപ്പറമ്പ്

  • @nasruddeenalukkal
    @nasruddeenalukkal Год назад

    ഞാൻ നിങ്ങളുടെ led tv വീഡിയോ കണ്ടു വളരേ നല്ല നിലവാരവും കസ്റ്റമർ ഡീലിങ്ങും ഉണ്ടും മലപ്പുറം ജില്ലയിലും തുടങ്ങണം

  • @Qbc12345
    @Qbc12345 Год назад +1

    Adipoli enkum venam 1 ennam Augstil natil varunundu

  • @harivishnu8944
    @harivishnu8944 Год назад +1

    എല്ലാ TV യും കാണിച്ചില്ല. TV play ചെയ്ത് കാണിയ്ക്കുക. എല്ലാത്തിൻടെയും വില ഒന്ന് പറയൂ.. എറണാകുളത്ത് എവിടെയാണ് നിങ്ങളുടെ show room. നേരിട്ട് കാണാനാണ്..👏👏👏👌👍

  • @ARUNKVIJAYAN03
    @ARUNKVIJAYAN03 6 месяцев назад

    Kollam nalla tv showroom ,thank you for this video, my name is arun k vijayan

  • @rajanamal1799
    @rajanamal1799 4 месяца назад

    കൊള്ളാം തുടക്കം തന്നെ
    അടി പൊളി super. 👍..

  • @jithin007jithin4
    @jithin007jithin4 Год назад

    Super & stilish tv❤ njanum Thrissur aanu first time anu kanunnath enthayalum ivide vannu purchase cheyanamnnu ind

  • @jayakumarjayan6072
    @jayakumarjayan6072 Год назад

    Nice. നല്ല പർച്ചേസ് ആയിരിക്കും.വിലക്കുറവും നല്ല qualitiyum.