കിടിലൻ LED TV കുറഞ്ഞ വിലയ്ക്ക് നൽകുന്ന മലയാളിയുടെ സംരംഭം Kerala Brand LED TV Low Price Good Quality

Поделиться
HTML-код
  • Опубликовано: 27 июн 2024
  • Moster TV - Kerala Based LED TV , Nedubassery Kochi
    #ledtv #
    കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Garden
    കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • VegetableFarming
    കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Fish Farming
    കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Ornamental Fish
    Follow on Facebook / agritvindia
    Visit Our Website agritv.live/

Комментарии • 219

  • @dipukk2274
    @dipukk2274 18 дней назад +11

    മോസ്റ്ററിനെ കുറിച്ചുള്ള വീഡിയോസ് ഞാൻ മുമ്പും കണ്ടിട്ടുണ്ട് കേരളത്തിന്റെ സ്വന്തം ടിവി ബ്രാൻഡ് എന്ന നിലയിൽ വളരെ പ്രതീക്ഷ നൽകുന്ന ഒരു സംരംഭമാണ്. ഈ ഓണത്തിന് നിങ്ങളുടെ ടിവി ആകട്ടെ ഏറ്റവും കൂടുതൽ വിറ്റ് പോകുന്നത്. എല്ലാ ആശംസകളും നേരുന്നു

    • @SKDISCOVER
      @SKDISCOVER 18 дней назад

      Oru varsham thikakkum ennu thonnunila😅

    • @samuraiinkerala
      @samuraiinkerala 17 дней назад

      Installmentil oru hisense allenkil panasonic,lg tv vanga oru 5 or 7 yesr nilkkum

  • @muhammedziyad6710
    @muhammedziyad6710 17 дней назад

    വളരെ ഉപകാരം ആയ വീഡിയോ. വളരെ സന്തോഷം

  • @ShajuShajahan-vs8xj
    @ShajuShajahan-vs8xj 17 дней назад +1

    സൂപ്പർ വീഡിയോ ആണ് സാധാരണ ടിവി ഒതുക്കാതെ ഇലക്ട്രിക്കൽ മറ്റും ഇലക്ട്രോണിക് വികസനം കണ്ടെത്തുന്നത് കൂടുതൽ മുന്നോട്ടു പോട്ടെ❤👍

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 10 дней назад +3

    ഒരു Big screen Smart ടി വി എന്ന ഏതൊരു സാധാരക്കാരൻ്റെയും ആഗ്രഹം ഇനി അതൊരു ആഗ്രഹം മാത്രമായി നില കൊള്ളാതെ യാതാർത്ഥ്യമാക്കി മാറ്റാൻ നിങ്ങളുടെ ഈ സംരഭത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു ....❤❤❤

  • @ഹൃദയതാളം3284
    @ഹൃദയതാളം3284 17 дней назад +4

    ഇത്ര perfect ആയി തൻ്റെടത്തോടെ 5 വർഷം ഗ്യാരൻ്റി നൽകുവാൻ കഴിവുള്ള ഒരു കടക്കാരനും കേരളത്തിൽ ഇല്ല..... സർവ്വീസും ......... ❤❤❤❤
    അതാണ് നിങ്ങളും ഹൈലൈറ്റ്

  • @rajeevan.p.k3396
    @rajeevan.p.k3396 15 дней назад +8

    നിങ്ങളുടേയെല്ലാം വാക്കുകൾ കേൾക്കുമ്പോൾ തന്നേ ഹാ,കൊള്ളാലോ എന്ന ഒറ്റ തീരുമാനത്തിൽ വീഡിയോ കാണുന്ന ഒരാൾ എത്തും.അത് മറ്റൊരാൾക്ക് വീഡിയോ ഷയർ ചെയ്യാനും തോന്നിപ്പിക്കുന്നു.എന്നേ സംബന്ധിച്ച് ഇപ്പോ വാങ്ങാനുള്ള അവസ്ഥയല്ല. വാങ്ങിക്കുമ്പോ വേറൊന്നും തിരയേണ്ടതുമില്ല. നന്ദി .

  • @user-eu9ly5gl6n
    @user-eu9ly5gl6n 11 дней назад +1

    സത്യം ധർമ്മം ദയാ കരുണ ഇതാവട്ടെ ജീവിതം. ഒരുപാട് ഉയരങ്ങളിൽ ദൈവം എത്തിക്കട്ടെ

  • @shibukk7911
    @shibukk7911 10 дней назад +1

    👍 ഇത്രയും വിലക്കുറച്ച് tvകൾ നിങ്ങൾ അടിപൊളി Bro Super

  • @sdk4667
    @sdk4667 14 дней назад +2

    അടിപൊളി ആയിട്ടുണ്ട്.... ഇത്രയും വില കുറവ്❤❤❤❤❤❤❤❤❤❤ സാധാരണ ക്കാർക്ക് പ്രയോജനം എല്ലാ വീട്ടിലും LED TV❤❤❤❤❤❤❤❤❤

  • @NMMathew-r6x
    @NMMathew-r6x 15 дней назад

    താങ്കൾ എ പോലുള്ള ചില ആൾക്കാർ ആണ് സമൂഹത്തിൽ വേണ്ടത്.എന്നാലേ ഇ സമൂഹം നല്ലതാകു.ഇനിയും താങ്കൾ ഇതു പോലെ പാവപ്പെട്ടവരെ സഹായിക്കും എന്ന് വിശ്വസിക്കുന്നു.താങ്കൾ ടെ എല്ലാ പരിസ്രമവും വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @anishdev4164
    @anishdev4164 17 дней назад

    വളരെ നല്ലത്

  • @subhashbhaskaran711
    @subhashbhaskaran711 12 дней назад

    God bless you all tha best

  • @user-du2cc6bz3b
    @user-du2cc6bz3b 12 дней назад +2

    Adipoli tv 🤩

  • @SubramanyanSaravanan
    @SubramanyanSaravanan 18 дней назад

    സൂപ്പർ.. 👍👍👍

  • @antonypaul6709
    @antonypaul6709 14 дней назад

    Excellent offer.Great attempt.Eager to buy one.Honest presentation.Wish you all the best.🎉

  • @Aneesha_385
    @Aneesha_385 17 дней назад

    വാങ്ങാൻ തീരുമാനിച്ചു.👍

  • @AfsanaAzeez
    @AfsanaAzeez 6 дней назад

    Oru tv vedikaan aayit noki vnndh aarnu.ithrayum vila kuravil tv kitm enn knadathil valare santhosham . saadharakaarude veetilm tv vedikn kazhiyumallo.all the best❤

  • @risujeji8385
    @risujeji8385 7 дней назад

    അടിപൊളി. നന്നായി വരട്ടെ

  • @khaderknkalluvala5933
    @khaderknkalluvala5933 12 дней назад

    നന്നായി വളരട്ടെ 🙏

  • @gangadharanpalazhi4617
    @gangadharanpalazhi4617 17 дней назад +1

    ഏത് പാവപ്പെട്ടവനും വാങ്ങുവാൻ കഴിയുന്നതും വളരെ ഉപകാരം തന്നെ അല്ലേ? ഏതായാലും മറ്റുള്ള കമ്പനികളെ സംബന്ധിച്ചു വളരെ വില കുറവു തന്നെ ' ഇതു പോലെ ഉള്ള ആളുകൾ പാവപ്പെട്ടവന് അനുഗ്രഹമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏

  • @Devistheory
    @Devistheory 12 дней назад +1

    സംഭവം കൊള്ളാം പല ഇടതും ഇതുപോലെ പ്രോഡക്റ്റ് sale കാണിക്കാനുണ്ട്. But ഇത് പ്രോഡക്റ്റ് ക്വാളിറ്റി കുറച്ചു കൂടി മെച്ചമായി തോന്നണുണ്ട് ✅️ഈ വിലക്ക് 2 വർഷം ഗ്യാരന്റി തന്നെ വലിയ കാര്യം ആണ്. നന്നായി മുന്നോട്ടു പോകട്ടെ ബിസിനസ് 👍

  • @johnjoseph7686
    @johnjoseph7686 7 дней назад

    Polichu machaneeeeeee....orennam njanum vangum

  • @AnavadyaPsankar
    @AnavadyaPsankar 16 дней назад

    Super go ahead with simplicity

  • @vinodparekkandyparekkandy6434
    @vinodparekkandyparekkandy6434 18 дней назад

    സൂപ്പർ👍

  • @antomathew231
    @antomathew231 18 дней назад

    Good and very interesting

  • @johnc5300
    @johnc5300 10 дней назад

    Good information. Very cheap compared to other brands.

  • @mallutrollsworld8425
    @mallutrollsworld8425 10 дней назад

    വീട്ടിലെ tv യുടെ display അടിച്ചുപോയ വിഷമത്തിലായിരുന്നു ഞാൻ. അപ്പോഴാണ് youtube എനിക്ക് moster tv recommand ചെയ്തത്. പിന്നെയൊന്നും നോക്കിയില്ല ഞാനും വാങ്ങി ഒരു moster tv😍

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 3 дня назад

    Best TV your claim absolutely correct.High quality less price , less money high performance.

  • @Funtime67785
    @Funtime67785 16 дней назад +1

    ഇത്ര perfect ആയി 5 വർഷം ഗ്യാരന്റി നൽകുവാൻ കഴിവുള്ള ഒരു കടക്കാരനും കേരളത്തിൽ ഇല്ല..... അതാണ് ഹൈലൈറ്റ്

  • @vipinxavier8624
    @vipinxavier8624 15 дней назад

    Very good,❤

  • @vibin.b.k
    @vibin.b.k 18 дней назад

    Nice. Keep going

  • @sunilthankappan8225
    @sunilthankappan8225 18 дней назад

    Very good❤

  • @legacymedia2659
    @legacymedia2659 11 дней назад

    All the best ur new business

  • @user-je8bp8xo3x
    @user-je8bp8xo3x 4 дня назад

    അത്യുഗ്രൻ ഓഫറുകളാണ് ❣️

  • @mobinmathew6083
    @mobinmathew6083 18 дней назад

    ഇത് എല്ലാവർക്കും വളരെ ഉപകാരപ്രദമാണ്, ചെറിയ ടിവികൾ മുതൽ ഹൈ എൻഡ് ടിവി കൾക്കും വിലകുറവ് ഉള്ളതുകൊണ്ട് എത് സാമ്പത്തിക അവസ്ഥ ഉള്ളവർക്കും നല്ല ക്വാളിറ്റിയിൽ ഉള്ള ടിവികൾ ലഭിക്കും എന്നുള്ളത് ഉറപ്പാണ്

    • @sures.3623
      @sures.3623 12 дней назад

      കാര്യം ശരിയാണ്.
      Android LED TV copy ആണോ? അതോ Update കിട്ടുമോ?

  • @azeezazeezz9631
    @azeezazeezz9631 21 час назад

    അടിപൊളി

  • @liginvarughese4608
    @liginvarughese4608 12 дней назад

    അടിപൊളി ആണ് 🤭
    Very good
    ഇതുപോലെ ഒരു ഓഫർ വളരെ ചുരുക്കം 😊😊

  • @AnjAneYan193
    @AnjAneYan193 16 дней назад +1

    ഇപ്പോൾ വിപണിയിൽ നമ്മൾക്ക് ലഭിക്കുന്ന വമ്പൻ ബ്രാൻഡ് ടീവികളോട് കിടപിടിക്കാവുന്ന വളരെ നല്ല ടീവികൾ ആണല്ലോ ❤️❤️❤️

  • @JAYESH81
    @JAYESH81 12 дней назад +2

    പൊളി Tv❤

  • @harilal4542
    @harilal4542 18 дней назад

    Very Nice

  • @sijinjas
    @sijinjas 12 дней назад +1

    ഒരു crt ടിവി ഉണ്ടായിരുന്നു കേടയിപ്പോയി , ഒരു ടിവി വാങ്ങണം എന്നുണ്ട്, പക്ഷേ സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലാണ്...

  • @AshwinKuriyala
    @AshwinKuriyala 16 дней назад

    Nella vilakurve uddallo good

  • @amalsurendran1714
    @amalsurendran1714 16 дней назад

    Tv supper aanu njan upayogikunodu but warranty additional cheypumpol rate mattu brandine abeshichu mosternu kuduthal aanu

  • @rameshbalan5
    @rameshbalan5 15 дней назад

    Guarantee meets Quality...😊

  • @antonynelson2211
    @antonynelson2211 18 дней назад

    Super offers

  • @sajipkd2435
    @sajipkd2435 11 дней назад

    ഇത്രയും അടുത്ത സ്റ്റലതു ഇത്രയും വിലക്കുറവിൽ ഇവിടെയെവിടെയും തന്നെ ടെലിവിഷൻ കിട്ടുന്നില്ല പറഞ്ഞത് ശേരിയെങ്കിൽ സൂപ്പർ ഓഫർ @

  • @shijuviswambharan1583
    @shijuviswambharan1583 11 дней назад

    കേരളത്തിൻ്റെ ഒരു പുതിയൊരു ബ്രാൻ്റ് നിലവിൽ വന്നു. ഈ കമ്പനിക്ക് എൻ്റെ സ്നേഹാദരം ഒരു പാട് ബ്രാൻ്റുകൾക്ക് ഒരു പടി മുകളിൽ ഈ കമ്പനി ഉയരങ്ങളിൽ എത്തെട്ടേ എന്ന് ആശംസിക്കുന്നു നെടുമങ്ങാട് നിന്ന് ഷിജു. 🎉🎉🎉

  • @sunithatr6641
    @sunithatr6641 13 дней назад

    ❤❤ super TV

  • @SandeepSandeep-ml7cl
    @SandeepSandeep-ml7cl 16 дней назад

    Nice video bro

  • @naveenk.s9033
    @naveenk.s9033 11 дней назад +1

    Oru lower middle class family karane sambadich ee price nnn nalla oru tv annu, extented warranty, service okke indallo nallathayirikkum ennu vishwasikkunnu ndhayalum ee bussiness plan kadupidichavan click ayiitund yetre yetre alkkara ippe thanne moster tv ye patti ennodu parayanne njnun oru tv anneshichh nadakka ee shopill njn etreyoovattam poii edukkannam ennundd pakshe cash set avunilla

  • @manojbd4
    @manojbd4 16 дней назад

    Suuuper..

  • @RexinRex
    @RexinRex 7 дней назад

    Nalla samrabham❤😊 tharu enikkk tv

  • @antonynelson2211
    @antonynelson2211 18 дней назад

    Good

  • @AbdulNasar-ff5un
    @AbdulNasar-ff5un 12 дней назад

    ❤veri good

  • @saraths7984
    @saraths7984 17 дней назад

    Hai kollam nalla rate kuravund

  • @ramachandrabhat.g.ramachan3677
    @ramachandrabhat.g.ramachan3677 18 дней назад +1

    I like your most economical price for all TV:s, May I know about warranty, whether it insurance/ how you will manage please provide how you are giving warranty deals.

  • @renjithviswambaran5722
    @renjithviswambaran5722 3 дня назад

    നന്മകൾ നേരുന്നു മുന്നോട്ടുള്ള യാത്രകൾക്ക് 🥰🥰🥰🥰👍

  • @radhakrishnank9901
    @radhakrishnank9901 17 дней назад

    വിഡിയോ കണ്ടു സാധാരണക്കാർക് വേണ്ടിയുള്ളത് നല്ലത്

  • @GoldenEagle4444
    @GoldenEagle4444 11 дней назад

    sony tv 32 inch 15-16 kollam najnl uppayogichu,ipo kedayi

  • @shajujohn-ol5gi
    @shajujohn-ol5gi 14 дней назад

    Super ❤

  • @usmanam68
    @usmanam68 12 дней назад

    Android tv vs google tv.. എന്താണ് difrent?

  • @TheStarchannelHD
    @TheStarchannelHD 17 дней назад

    Moster. Sambharam oru vijayam aagattae

  • @shibuattingal
    @shibuattingal 13 дней назад

    Broucher full തരാമോ complete spec ആയിട്ടുള്ള

  • @SajuKp-om5qh
    @SajuKp-om5qh 17 дней назад

    Sadharanakarante swondham Master TV ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤

  • @nasumudeennasu9996
    @nasumudeennasu9996 12 дней назад

    മലയാളി പൊളിയാണ് 💪💪❤

  • @karthikpa2023
    @karthikpa2023 16 дней назад

    Moster Tv 5 വർഷം വാറണ്ടി
    സൂപ്പർ
    32Inch മുതൽ സൂപ്പർ Tv കൾ

  • @abilashrs4904
    @abilashrs4904 18 дней назад

    Kollam.. Oru tv poratte.. 😁

  • @kavilsajithkumar
    @kavilsajithkumar 14 дней назад

    4K Webos njan eduthu +2 yr xtra warrenty eduthu..

  • @sivaprasadkc5410
    @sivaprasadkc5410 17 дней назад

    Good Tv

  • @rajanedathalasarathy321
    @rajanedathalasarathy321 17 дней назад

    WITH LOVE ....

  • @abduyakeeri9036
    @abduyakeeri9036 2 дня назад

    Suuuper 👍🏻 👍🏻

  • @ajeeshp5229
    @ajeeshp5229 17 дней назад

    വൻകിടകമ്പിനി TV കളുടെഅതേഗുണങ്ങൾഒക്കെഉള്ളത് തന്നെയാണ്. ഇവരെപോലുള്ള വരെ ഉയരങ്ങളിലേക്ക് എത്തട്ടെ നമുക്കും സഹകരിക്കാം

  • @sajithuthaman3858
    @sajithuthaman3858 17 дней назад +1

    നിങ്ങൾ എന്തേ കണ്ണൂരിൽ വരാത്തത്
    Waiting

  • @PROMAX308
    @PROMAX308 18 дней назад

    Kittiyal kollam

  • @user-ld7nt7md3h
    @user-ld7nt7md3h 13 дней назад +1

    Saadhaaranakkaarante swapnam

  • @lijopeterlijopeter7464
    @lijopeterlijopeter7464 17 дней назад

    അടിച്ചു കേറി വാ 😻

  • @sulaimansulu7138
    @sulaimansulu7138 15 дней назад

    ഇഷ്ടമുള്ളത് മനസറിഞ്ഞ് സന്തോഷ പൂർവ്വം കെടുക്കുവാൻ കഴിയുന്ന താങ്കളെ പോലുള്ളവരാണ് ഭൂമിയിലെ നന്മ മരം

  • @sumeeshr
    @sumeeshr 17 дней назад +1

    Monitor undo?

  • @user-qy6zx1tu7r
    @user-qy6zx1tu7r 10 дней назад

    Super 👍

  • @sajeevkumar1151
    @sajeevkumar1151 4 дня назад

    Home theatre speaker ഉണ്ടോ

  • @Rajimol-xf6tk
    @Rajimol-xf6tk 11 дней назад

    ഹായ് സൂപ്പർ aa 🎉🎉🎉🎉🎉🎉🎉

  • @ANEESH.1041
    @ANEESH.1041 12 дней назад

    ഞാനും ഒരു ടിവി വാങ്ങാൻ നോക്കി കൊണ്ടിരിക്കായിരുന്നു അപ്പോഴാണ് നിങ്ങളുടെ ടിവിയെ പറ്റി അറിയാൻ ഇടയായത്...

  • @Jollymongeorge
    @Jollymongeorge 16 часов назад

    കിടിലം ❤️❤️

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd 17 дней назад

    ഹലോ സുഹൃത്തേ എൻ്റെ ലാപ് ടോപ്പ് ൻ്റെ ഡിസ്പ്ലേ ഒരു കമ്പളൻ്റെ വില കുറഞ്ഞ ഒന്നു വാങ്ങാം എന്ന് കരുതിയ പ്പോൾ ആണ് ഈ വീഡിയോ കാണുന്നത് ഉപകാരമായി👍👌

  • @syedibrahim1326
    @syedibrahim1326 11 дней назад

    Super bro

  • @alexdevasia3601
    @alexdevasia3601 18 дней назад +2

    Price ok what about quality bro

  • @rameshbatchu8422
    @rameshbatchu8422 11 дней назад

    Monster TV Most Favourite TV

  • @RahulPuramavil
    @RahulPuramavil 17 дней назад +1

    Eye plus tv medik ee vilak 3 yr warranty kittum bettar ath ahanu

  • @devanathammusic
    @devanathammusic 10 дней назад

    ഈ വിലക്കുറവിൽ കിട്ടുന്നത്...... വളരെ നല്ല കാര്യമാണ്.

  • @Noufajaleel
    @Noufajaleel 6 дней назад

    Super

  • @naadan751
    @naadan751 11 дней назад

    32" lcd(led alla)hd tv ചെയ്തു തരുമോ? വില എന്താകും?

  • @shyamlal4935
    @shyamlal4935 10 дней назад

    43 inches il ഒരു tv venam..❤..

  • @syedibrahim1326
    @syedibrahim1326 11 дней назад

    I need tv emi available my old tv samsung but not working

  • @sarith.m.4299
    @sarith.m.4299 18 дней назад

  • @vijeeshdeva9628
    @vijeeshdeva9628 15 дней назад

    Enikkum oru tv vanganamennu aagrahamund

  • @maneesh6123
    @maneesh6123 5 дней назад

    Kollaaam

  • @linshad2120
    @linshad2120 День назад

    വാറണ്ടി കുറഞ്ഞ ടീവി വില കുറച്ചു കിട്ടിയിട്ട് ഒരു കാര്യവും ഇല്ല. മിനിമം 3കൊല്ലം എങ്കിലും കിട്ടണം

  • @bijokoshy8334
    @bijokoshy8334 13 дней назад

    അടിച്ചു കേറി വാ എല്ലാവരും മേടിക്കട്ടെ

  • @rajeshpr5188
    @rajeshpr5188 12 дней назад

    Qled 4k 43 inch tv undo

  • @AnilKumarTK-yd8bs
    @AnilKumarTK-yd8bs 6 дней назад

    EMI scheme undo