നിങ്ങളുടെ TV കേടാവാതിരിക്കാൻ ശ്രദ്ധിക്കണം | How To Increase The Life Of LED/LCD/ TV | MALAYALAM

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 835

  • @techwithmarz
    @techwithmarz 6 лет назад +47

    വീഡിയോയുടെ അവസാനം adipoli adipoli
    ഇതുപോലുള്ള video failes ഇനിയും വേണം

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  6 лет назад +16

      വീഡിയോ നീ ഒരാൾ മാത്രമേ അവസാനം വരെ കണ്ടുള്ളൂ എന്ന് തോന്നുന്നു ❤️❤️❤️

    • @sadhiquekpz140
      @sadhiquekpz140 6 лет назад +1

      Nikhil Kannanchery Tech mmalum kandittndetoo 😊 . pinne njn ഏറ്റവും ആത്യം യൂട്യൂബിൽ subscribe ചെയ്ത channel ചെട്ടന്റെതാണ്.

    • @techwithmarz
      @techwithmarz 6 лет назад +1

      Sadhique Kpz Kpz good

    • @drbalamurali
      @drbalamurali 6 лет назад

      Good.

    • @drbalamurali
      @drbalamurali 6 лет назад

      Good

  • @sareshvs1129
    @sareshvs1129 4 года назад +105

    Sony bravia. Lcd tv 2011 വാങ്ങിച്ചു 7 കൊല്ലം ഒരു കുഴപ്പമില്ലതെ പ്രവൃത്തിച്ചു 2018 വെള്ളപ്പെക്കത്തിൽ മുങ്ങിപ്പോയട്ടും വെയിലത്ത് വെച്ച് ഉണക്കി അവൻ സൂപ്പറായി വർക്ക് ചെയ്തു .... പക്ഷേ 2020 മാർച്ച് സോണി വിട പറഞ്ഞു ,,,,,, ഒരു ഡോക്ടർക്കും അവനെ രക്ഷിക്കാൻ പറ്റിയില്ല ,,,,,,'

    • @ManojManoj-lg9dn
      @ManojManoj-lg9dn 4 года назад +2

      Katha

    • @jayachandrakurup7099
      @jayachandrakurup7099 4 года назад +1

      ഞാനും Sony, onida, ടെക്നീഷ്യനായിരുന്നു.
      വിലക്കുറവിലേക്ക് പോകുന്നവർ ശ്രദ്ധിയ്ക്കുക.
      1000 രൂപയുടെ സാധനം 4000/5000 രൂപയാണ് കസ്റ്റമർ കൊടുക്കേണ്ടത്?.
      പരസ്യം ഒഴിവാക്കുക.

    • @thecraftjar416
      @thecraftjar416 3 года назад

      Wowwwwwwwww

    • @thecraftjar416
      @thecraftjar416 3 года назад

      Enittippol veetil TV ille?

    • @prasajsaju1323
      @prasajsaju1323 3 года назад

      😆😆😆

  • @RadhakrishnanP-yr9kt
    @RadhakrishnanP-yr9kt 5 месяцев назад +4

    സുഹൃത്തേ നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി എൻ്റെ ടിവി 2009 ൽ വാങ്ങിയതാണ് സാംസങ്ങ് ൻ്റെ LED ആയിരുന്നു 14 വർഷം സുഖമായി വർക്കുചെയ്തു ഇപ്പോൾ അതിൻ്റെ മദർ ബോഡ്പോയി 2000 രൂപ കൊടുത്ത് അത് നേരെയാക്കയാക്കി ഇപ്പോൾ നന്നായി വർക്കു ചെയ്യുന്നുണ്ട്

  • @Cheguverah
    @Cheguverah 4 года назад +29

    ഇപ്പോഴത്തെ lcd-led tv എല്ലാം തല്ലിപ്പൊളി ആണ്. അതുകൊണ്ട് തന്നെ ഒരിക്കലും വിലകൂടിയതു വാങ്ങിക്കരുത്.. 2വർഷം കൂടുമ്പോൾ പുതിയത് വാങ്ങിക്കേണ്ടി വരും എന്ന് ഓർക്കുക..ആയുസ്‌ ഇല്ലാത്ത സാധനത്തിനു 10,000-12,000 കൂടുതൽ മുടക്കുന്നത് ബുദ്ധിയല്ല

  • @MAZHAVILMEDIA524
    @MAZHAVILMEDIA524 6 лет назад +11

    വളരെ നല്ലൊരു അറിവാണ് എനിക്കിഷ്ടമായി ഒരുപാട് പേർക്ക് ഈ അറിവ് പ്രയോജനപ്പെടട്ടെ

  • @vinod-ps6ge
    @vinod-ps6ge 4 года назад +8

    ഏഴ് വർഷത്തിനുള്ളിൽ എൻറെ 3 എൽസിഡി ടിവി കേടായി എൻറെ അഭിപ്രായത്തിൽ മാക്സിമം ഗ്യാരണ്ടി പീരിയഡ് ഉള്ള tv വാങ്ങുക ഒരാൾ ഒരു ടിവി വാങ്ങി പത്തും ഇരുപതും വർഷം ഉപയോഗിച്ചാൽ ടിവി കമ്പനി എല്ലാം പൂട്ടി പോകും എല്ലാം ബിസിനസ് തന്ത്രം

  • @safalrasheed4207
    @safalrasheed4207 6 лет назад +13

    വീട്ടിൽ സോണി യുടെ പഴയ ടിവി ആണ് led യും അല്ല lcd യും അല്ല പക്ഷെ പോള്ളി ടിവി ആണ് 13 വർഷം ആയി യൂസ് ചെയുന്നു ഒരു തവണ 2000 രൂപയുടെ പണി വന്നിട്ടുണ്ട് എന്നല്ലതെ ഇതുവരെ ഒരു കുഴപ്പം ഉം ഇല്ല കളർ ഒക്കെ പക്കാ ആണ് പിന്നെ ഒരു പ്രധാനപ്പെട്ട കാര്യം കൂടി ഞങ്ങളുടെ tv ഗള്ഫ് ഇൽ നിന്നുള്ളതാണ്😍😍
    വളരെ ഉപകരപ്രദം

    • @Ashivlogzz
      @Ashivlogzz 6 лет назад

      Bhai..thaankal parayunnathu pazhaya tube TV ye pattiyaanu..Ava last cheyyumbole LED TV last cheyilla..

    • @ruby-mangalath
      @ruby-mangalath 6 лет назад +2

      480 പിക്സൽ മാത്രം ആണ് അത്തരം ടിവി യുടെ റെസലൂഷൻ , ഇത് HD യുഗം ആണ് ,

    • @99hari55
      @99hari55 6 лет назад +1

      RM Media hd യുഗം എന്നാല്‍ കമ്പനികളുടെ തേപ്പ് എന്ന് പറയാം....

    • @ruby-mangalath
      @ruby-mangalath 6 лет назад +2

      ടെക്‌നോളജി വളരെ പെട്ടന്ന് മാറുന്ന ഈ കാലഘട്ടത്തിൽ 5 വർഷത്തിൽ കൂടുതൽ ആരും ഒന്നും ഉപയോഗിക്കാറില്ല എന്നതാണ് സത്യം, ഏഷ്യനെറ്റ് ,സൂര്യ ,മഴവിൽ പോലെയുള്ള ചാനലുകൾ വരെ HD ചാനൽ ആരംഭിച്ചു , കേബിൾ കമ്പിനികൾ HD settopbox കൾ അവതരിപ്പിച്ചു HD ടീവികൾ അല്ലാത്ത ഒരു ടിവിയും ഇന്ന് വിപണിയിൽ ഇല്ല അത് തന്നെ HD യുഗം

  • @user-fs7bp6fl7w
    @user-fs7bp6fl7w 6 лет назад +75

    ഇടിമിന്നൽ ഉണ്ടാകാൻ സാദ്ധ്യത ഉള്ള സമയത്ത് ടി വി ഓഫാക്കുകയും കേബിൾ ബന്ധം വിച്ചേദിക്കുകയും ചെയ്യണം എന്ന പ്രധാനപ്പെട്ട കാര്യം പറയാൻ വീഡിയോയിൽ പറഞ്ഞില്ല.

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  6 лет назад +12

      ഇതൊക്കെ എല്ലാരും ചെയ്യുന്നതല്ലേ, അതുകൊണ്ടാണ്.

    • @hareeshr8068
      @hareeshr8068 5 лет назад +2

      Correct@ vinod

    • @jithinmuralidharan328
      @jithinmuralidharan328 5 лет назад +4

      Ippo OFC aanu cable idi athiloode kollilla.. old coaxial cable via mathre idi thattu

    • @hanjohnnydepp
      @hanjohnnydepp 4 года назад

      @@jithinmuralidharan328 New knowledge...plz explain bro.. 🤔

    • @safiyasajeer4468
      @safiyasajeer4468 4 года назад

      impex led 32 tv nallath aano

  • @sanil2868
    @sanil2868 5 лет назад +51

    ഇന്റോടത്തെ ടിവി പഴേതാ 21 കൊല്ലായി ഇപ്പോഴും അത് പുലിയാട്ടാ....

  • @sibinpeter3715
    @sibinpeter3715 3 года назад +2

    Randu varsham nattilundakilla. Tv onakkathirunnal. Kedakumo. Tv kedakathirikkan endhenkilum cheyyan pattumo

  • @ajv550
    @ajv550 5 лет назад +1

    എന്റെ വീട്ടിൽ ഏകദേശം 13 കൊല്ലം മുമ്പ് Samsung ന്റെ Plano സീരീസിലെ Pure Flat TV 21 inch വാങ്ങിയിരുന്നു.. അത് ഇന്നും യാതൊരു പ്രശ്നവും ഇല്ലാതെ വർക്ക് ചെയ്യുന്നുണ്ട്. ഇന്നും വീട്ടിൽ ആരെങ്കിലും വന്നാൽ ഇത് മാറ്റി LED TV വക്കാൻ പറയുന്നവരുണ്ട് പക്ഷെ മനസ്സ് വരുന്നില്ല എന്നതാണ് അനുഭവം. വീട്ടിൽ തന്നെ മറ്റൊരു മുറിയിലേക്ക് Samsung ന്റെ തന്നെ LED TV 24 Inch മൂന്ന് കൊല്ലം മുമ്പ് വാങ്ങിയതും മറ്റ് പ്രശ്നങ്ങൾ ഇല്ലാതെ വർക്ക് ചെയ്യുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ Samsung തന്നെയാണ് എന്റെ ഫേവറിറ്റ് ഇലക്ട്രോണിക് ബ്രാൻഡും.

  • @ebink.t4908
    @ebink.t4908 3 года назад +1

    nice video.21 years ayi Thomson tv work cheyyunnu,oru kuzhappavumillathe

  • @akhilsathyan6110
    @akhilsathyan6110 2 года назад +2

    Samsung 32 inch led tv edukalle arum..2 year kazhijal poyi...

  • @sureshgeetha5178
    @sureshgeetha5178 5 лет назад +10

    എന്റെ പഴയ Tv LG 22 വർഷമായി ഇപ്പഴും ഓടുന്നു.? പക്ഷേ 2 വർഷം മുന്ന് വാങ്ങിയ Panasonic LED 2 വർഷതിനിടയിൽ 3 പ്രാവശ്യം കെടായി.

  • @abhijithmb5499
    @abhijithmb5499 5 лет назад +20

    ഇപ്പോഴത്തെ എല്ലാം electronics സാധനങ്ങളുടെ spare part നു ആണ് വില അതിൽനിന്നും ആണ് ഇപ്പോൾ കമ്പനികൾ profit ഉണ്ടാകുന്നെ

  • @SN143VLOG
    @SN143VLOG 2 года назад +1

    8 year aayi my mitashi tv. Mininjannu backlight poyi. 3500-4000 aakum service adakkamennu paranju technician. Njan youtube noki back light ready aaki working fine😄 460 only strip

  • @exploreindia1625
    @exploreindia1625 6 лет назад +2

    I am using Panasonic since 7 years..still working fine..

    • @AmalKK
      @AmalKK 5 лет назад

      Panasonic aanu ippo ettavum nallath.... Sonyude athra Clarity illenkilum Picture Quality nallathaanu... IPS panel aanu Panasonic Use cheyyunnath..... Pinne Japan Technolohgyum..

  • @hareesannamboodiripad5443
    @hareesannamboodiripad5443 4 года назад +4

    Do we have to have a stabilizer for 32 inches smart TV?

  • @sherlyjacob9076
    @sherlyjacob9076 5 лет назад +5

    Sansui japan company tv .Using it since december 1999. 20years and still living

  • @ideaokl6031
    @ideaokl6031 4 года назад +3

    ഒരു മുടക്കുമില്ലാത്ത ഇൻഫർമേഷൻ 👍👍👍👍👍

  • @joyschalakkal8140
    @joyschalakkal8140 4 года назад +5

    സോണി LED TV ദയവായി വാങ്ങരുത്. Quality തീരെ ഇല്ല . ഞാൻ 560000 രൂപക്ക് 42 Inch സോണി സ്മാർട്ട് LED വാങ്ങി . ഉദ്ദേശം 3 മാസം കഴിഞ്ഞപോൾ സ്ക്രീൽ വര വന്നു. വാറന്റി ഉള്ളത് കാരണം മുടക്കിലാതെ സർവീസ് ചെയ്തു. വീണ്ടും ഉദ്ദേശം ഒന്നര വർഷം കഴിഞ്ഞപ്പോൾ കേടായി . സോണി TV യുടെ പഴയ കാലത്തെ quality ഇപ്പോൾ ഇല്ല. എന്നാൽ വില കൂടുതൽ. സോണി മൊബയിൽ ഫോൺ മാർക്കറ്റിൽ ഇല്ലാത്തതു പോലെ സോണി Tv യും ക്രമേണ ഇല്ലാതാക്കും. ഇതു പോലെ സോണിയുടെ ഓഡിയോ ഡക്കും വളരെ quality ഇല്ലാത്തതാണ് .

  • @premmayookham8794
    @premmayookham8794 Год назад

    ഞാൻ ഗൾഫിൽ നിന്നും എൽജിയുടെ 42 ഇഞ്ച് ടിവി വീട്ടിൽ കൊണ്ടുപോയി ഏകദേശം 6 കൊല്ലം കഴിഞ്ഞപ്പോൾ സ്ക്രീനിൽ ഒരു വര വന്നു വീണ്ടും കുറച്ചുകാലം ഉപയോഗിച്ചു 7 ഏഴര കൊല്ലം കഴിഞ്ഞപ്പോൾ പൂർണ്ണമായും നിശ്ചലമായി

  • @TechAmz
    @TechAmz 6 лет назад +1

    #Techamz
    Good video chettaaa

  • @sinjupadsinjupad8162
    @sinjupadsinjupad8162 6 лет назад +1

    Ende roomil hittachiyude 55 inch led 4k smart tv undu but adhu chumaril fix cheyyumbol nilathu veenu display crack vannu 😭
    idhu shariyakkan kuranja chilavil valla vayigalum umdo
    seconed display kittumo egadrsham ethra cash chilavagum plz answer me ..

  • @AchuAchu-ed3rn
    @AchuAchu-ed3rn 4 года назад +7

    Dust കേറിയാൽ short circuit ന് കരണമാവില്ല ബ്രോ... ഈർപ്പം ആണ് നമ്മുടെ നാട്ടിൽ tv കളുടെ ലൈഫ് കുറയ്ക്കുന്നതിൽ പ്രധാന വില്ലൻ, കൂടാതെ voltage വ്യതിയാനം ഒരു പ്രശ്നമാണ്...., stabiliser കൾക്കൊന്നും വേണ്ടത്ര accuracy ഇല്ല..... good.... നല്ല അവതരണം !!

    • @josephbastian1692
      @josephbastian1692 2 года назад +1

      Ups ആണ് stabilizer നെ ക്കാൾ നല്ലത്

  • @visakhks6644
    @visakhks6644 4 года назад +1

    Chetta..Mi TV medichu 1 week ayi...ETH stabiliser use cheythal nallathayirikkum...

  • @user-ob7fw7hs3h
    @user-ob7fw7hs3h Месяц назад

    Blaupunkt Smart tv engenond?

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 5 лет назад +1

    നിങ്ങൾ പറയുന്നതു കറക്റ്റ് തന്നെ !ഗൾഫിൽ നിന്ന് കൊണ്ടുവന്ന ബ്രാവിയ 3 കൊല്ലം മാത്രം ആയുസു കിട്ടിയുള്ളൂ. Repair ചെയ്‌തപ്പോ നിങ്ങൾ പറഞ്ഞ ഫലം തന്നെ. ഞാൻ '95 മാർചിൽ വാങ്ങിയ philips tv 23 കൊല്ലം കഴിഞ്ഞും ഉപയോഗിച്ചു. In built woofer with surround sound 25" ആയിരുന്നു. 2000dhs ആയിരുന്നു വില. Then our bravia last only 3 years, its also 2000reyals. Thank u!

  • @ECONOW-Ranjith
    @ECONOW-Ranjith 6 лет назад +2

    Thanks nikiletta

  • @Sabuchackoklm
    @Sabuchackoklm 3 года назад +1

    Bro. 8 വർഷമായി ഉപയോഗിക്കുന്നു LG, LED TV ആണ് ഇത് വരെ ഒരു കുഴപ്പങ്ങളും ഉണ്ടായിട്ടില്ല 2013 എടുത്തതാണ്

    • @rahulmr7254
      @rahulmr7254 3 года назад

      Stabilizer nirbhadhamano

    • @Sabuchackoklm
      @Sabuchackoklm 3 года назад +1

      ഞാൻ ഇത് വരെ വെച്ചിട്ടില്ല അതിന്റെ ആവശ്യം ഇല്ലാ ബ്രോ tv കണ്ടു കഴിഞ്ഞാൽ പ്ലഗിൽ നിന്ന് ഊരി ഇടുക അതാണ് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യം

  • @anishstechlab7323
    @anishstechlab7323 2 года назад +1

    Dust short ckt ഉണ്ടാക്കുന്നത് എങ്ങനെ ആണ് 🙏

  • @shamilk4994
    @shamilk4994 5 лет назад

    എന്റെ വീട്ടിൽ 39 ഹെയർ ടിവി ഉണ്ടായിരുന്നു ടിവി കണ്ടിരിക്കുമ്പോൾപൈസ കൊടുക്കാൻ ഉള്ള ഒരാൾ വന്നു അങ്ങോട്ടുമിങ്ങോട്ടും വർത്താനം ഉണ്ടായി അപ്പോൾ ഞാൻ കയ്യിലിരുന്ന റിമോട്ട് ടിവി ടിവി യ റീഞ്ഞു അപ്പോൾ തന്നെ ടിവിയുടെ ഡിസ്പ്ലേ ഒരു സൈഡ് പോയി കുറച്ചു കഴിഞ്ഞു എനിക്ക് തോന്നി കൊടുക്കാനുള്ള കാശും കൊടുത്തു രണ്ട് ടിവിയും പോയിപിന്നെ കുറച്ചു ദിവസം കഴിഞ്ഞുഞാൻ പൊട്ടിയ ടിവി കൊടുത്തു ഒരു പഴയ ടിവി കിട്ടി 14 ഇഞ്ച് അതും കംപ്ലൈന്റ് ആയി
    ഇപ്പോൾ ഞാൻ ഒരു ടിവി ഫ്ലിപ്കാർട്ടിൽ നിന്ന് ഓർഡർ ചെയ്തിട്ടുണ്ട് marq tv സ്മാർട്ട് 1699 അതിനായി കാത്തിരിക്കുന്നു
    2-07-2019 എത്തും എന്നാണ് പറയുന്നത് ഇനി അതിന്റെ സ്ഥിതി എന്താകും മുന്നോട്ടുപോകുന്നു ഇല്ലയോ എല്ലാം കാത്തിരുന്ന് കാണാം ഒരു പാവം ഹ ഭാഗ്യം

  • @ashokansuluashokan9172
    @ashokansuluashokan9172 3 года назад +1

    എന്റെ ഫിലിപ്പ് സ് -32 - LCD TV. Sound ഇല്ല - Sound out കിട്ടുന്നുണ്ട്. 3 വർഷം ആയി.. TV വാങ്ങിയിട്ട് - Sound തുടക്കത്തിലെ volum കൂടുമ്പോൾ ഒരു ചിലപ്പ് ശബ്ദം ഉണ്ടായിരുന്നു.. ഇപ്പോൾ പൂർണ്ണമായും sound പോയി.

  • @ksepkse8775
    @ksepkse8775 2 года назад +1

    നിങ്ങൾ പറയുന്നരീതിയിൽ തന്നെ യാണ് പാലിച്ചു പോന്നിരുന്നത് എന്നാൽ എന്റെ tv 2 തവണ ഡിസ്‌പ്ലൈ കേടുവന്നു ഗ്യരാണ്ടി ഉള്ളതിനാൽ മാറ്റിത്തന്നു. ഇപ്പോൾ ഗ്യാരണ്ടി കഴിഞ്ഞു tv വീണ്ടും കേടുവന്നു. സ്റ്റബിളിസറും ഇലക്ട്രിക് കണെക്ഷനും ഓക്കേ സെപ്രിറ്റ് തുടക്കം മുതൽക്കെ കായ്തിരുന്നു ചുമരുമായി രണ്ടടി വ്യത്യാസത്തിൽ ടാബ്ലിനു മുകളിൽ വച്ചിട്ടും ചുമരിലെ സ്വിച് ആയിരുന്നു സ്ഥിരമായി ഓഫ്‌ ചെയ്തിരുന്നത്. Ibl കമ്പനിയുടെ 40 ഇഞ്ചേസ് tv ആയിരുന്നു. ഇതൊന്നുമല്ല കാരണം ഇപ്പോൾ ഇറക്കുന്ന കമ്പനികൾ കോളിറ്റി ഇല്ലാത്ത വസ്തുക്കൾ കൊണ്ടാണ് tv നിർമ്മിക്കുന്നത്. എന്ന് പറയൂ അത്‌ നിങ്ങള്ക്ക് മനസ്സിലായിട്ടും പറയാതെ യാണോ എന്നറിയില്ല ? എന്തുകൊണ്ട് മാർകറ്റിൽ നിലവാരമുള്ള tv കിട്ടുന്നില്ല? ഏതു tv യാണ് ലോങ്ങ്‌ ലൈഫ് കിട്ടുന്നത് എന്ന് കൂടി നിങ്ങൾ വ്യക്ത മാക്കിയാൽ നന്നായിരുന്നു ഓക്കേ

  • @sirajsi7158
    @sirajsi7158 4 года назад

    എൻ്റെ aoc led tv 6കൊല്ലം മുൻപ് വാങ്ങി യത്, 22inch(ഷോറൂമിലെ ഏറ്റവും വില കുറഞ്ഞ ടിവി നോക്കി വാങ്ങിയത്)
    ഇത് വരെ യാതൊരു പ്രോബ്ലവും ഇല്ല, hd content കിടു,ഇപ്പോൾ ആകെ ഒരു കുറവായി തോന്നുന്നത് സ്ക്രീൻ വലിപ്പമാണ്, 43inch ഉള്ള ടിവി വാങ്ങിയാലോ എന്ന ചിന്തിച്ച് യൂട്യൂബ് വീഡിയോ&കമൻ്റ് റിവ്യൂകൾ കണ്ട് തുടങ്ങിയപ്പോൾ ആലോചന നിർത്തി, ഫുൾ 2-5കൊല്ലം കൊണ്ട് പാനൽ complaint,

  • @sreekanthkg1688
    @sreekanthkg1688 6 лет назад +3

    Vu 40 inch smart tv enganend...is it worth buying.?

    • @thesolorider7880
      @thesolorider7880 5 лет назад

      sree kanth nalla model anu . Life ethrayundavum ennariyilla

  • @rahulsolorider9440
    @rahulsolorider9440 3 года назад +1

    Yes yesterday 2022 3 devasam uchaqu pattanu display off aye penna ona akkeyapoll varum blue light mathram antha led tv panni mudakke epoll sugam swastham antha tv elekta led 32 inch 3 vashathollem athill kuduthall upayogechu dubail nennu kondu vanatha

  • @aneeshnv7136
    @aneeshnv7136 4 года назад +1

    njan 5 years ayittu Panasonic ips led TV anu upayogikkunnathu ithuvare oru problems umilla athinu munpu LG arunnu 3 years ayappol adichupoyi pinne njan Panasonic vangiya timeil ente relative Sony bravia vangiyirunnu athu 4 years akunnathinu munpe bord complaint ayi ente arivil Panasonic anu kooduthal life kittunathu pinne Sony TV yekkal vila kuravanu Panasonic kooduthal brightness ullathum Panasonic thanne

  • @arshadyaseen42
    @arshadyaseen42 4 года назад +3

    Impex smart led tv Gloria 32 in ഈ ടിവി എങ്ങനുണ്ട് ബ്രോ വാങ്ങിക്കാൻ വേണ്ടിയാ..

  • @abhishekpr7795
    @abhishekpr7795 2 года назад +1

    Ente cousin nte veetil Intex enna brand anu. Display valiya karyam onnum illa but ipo 5,6 years aayi oru kuzhappavum vannitt illa tv kk

  • @footballworld341
    @footballworld341 3 года назад

    എന്റെ വീട്ടിൽ realme 43inch വാങ്ങിച്ചു 8മാസം കൊണ്ട് അതിന്റെ ഡിസ്പ്ലേ പോയി
    ഞാൻ you tubel sarch ചെയ്‌തു നോക്കിയപ്പോൾ ഈ പ്രശ്നം കുറേ പേരുടെയും tv ഉണ്ട് realme ടീവിയെ പറ്റി എനിക്ക് മോശം അഭിപ്രായമാണുള്ളത്

  • @marahmanacdyrahman9115
    @marahmanacdyrahman9115 4 года назад

    Sair
    ഞാൻ ഒരു sony Bravia LCD വാങ്ങി work ചെയ്തത് 2 വർഷം കമ്പനിക്കൽ വിളിച്ചു വന്ന്pitcher tube പോയതാണ് എന്ന് പറഞ്ഞു ബോർഡ് മാറ്റാൻ 1600 roopa കൊടുത്തു പിന്നെ ഒരു വർഷം കഴിഞ്ഞു ഇപ്പോൾ വീണ്ടും കേടായി ടി വി തുറന്ന് മൂന്ന് മിനിറ്റ് സ്കീൻ full ആയികാണും അതിന് ശേഷം tv yuday താഴെ ഭാഗത്ത് നിന്നും മുകൾ ഭാഗത്ത് നിന്നും tv yuday സെന്റർ പത്തീസെന്റി ഒഴിച്ച് ഭാക്കി ഭാഗം ബ്ലാക്ക് ആകും ഇപ്പോൾ അവിടെ കിടക്കുന്നു tv ഘടിപ്പിച്ചവിധം പറയാം
    അതായത് വീട്ടിലെ dainig halil shokers undavumallo

  • @rohithdaneilchacko2352
    @rohithdaneilchacko2352 4 года назад +2

    Can we use an old Vgard Desktop UPS instead of a stebilizer for a Smart 43" TV?

  • @mission9951
    @mission9951 5 лет назад +5

    Thomson B9 pro 40 inch smart tv online 15500 rupa ullu.
    Nalla tv ano?
    Mi led smart tv 40 inch 18000 rupa.
    Ithu engane yund

    • @Cheguverah
      @Cheguverah 4 года назад

      ഇന്നത്തെ നിലവാരമുള്ള tv 2വർഷത്തിൽ കൂടുതൽ നിൽക്കില്ല.. നന്നാക്കണമെങ്കിൽ tv യുടെ പകുതിയിൽ അധികം തുക മുടക്കണം.. പാർട്സ് ഒർജിനൽ ആയിരിക്കില്ല..ഒർജിനൽന് നല്ല വിലയാണ്.. നന്നാക്കിയാലും ആയുസ് ഉറപ്പില്ല. അടുത്ത പാർട്സും പോയേക്കാം.. പാർട്സ്ന്റെ വിലക്കൂടുതൽ കാരണം നന്നാക്കുന്നതു വിഡ്ഢിത്തം ആണ്. 10000-12000 ൽ കൂടുതൽ മുടക്കുന്നത് ബുദ്ധിയല്ല..1വർഷ garandi തീർന്നപ്പോൾ തന്നെ tv കേടായിട്ട് കളഞ്ഞു പുതിയത് വാങ്ങേണ്ടി വന്നിട്ടുണ്ട്..

    • @gokulgokul6064
      @gokulgokul6064 4 года назад

      Thompson TV vangalle.. njan vangi kudungiyatha... Very poor pictures quality

    • @gokulgokul6064
      @gokulgokul6064 4 года назад

      Thompson TV vangalle.. njan vangi kudungiyatha... Very poor pictures quality

  • @hussainark4622
    @hussainark4622 6 лет назад +4

    Mazakalath (rain) tv window aduth vekkan padilla.adupole idi minnal varunna samayath cable wire oori iduga.allathappolum ratri kalath oori idunnad nalladan karanam ippol kalavasta sheri illa .tv kore divasam use chaidillangil kedavanulla chance kooddalan.HDMI use chaidal display life kuravayirikkum.tv over time use chaiyyan padilla edk off chaiyyuga kurachu neram kazinitti on chaiyyuga.chilar tv covor kondu moodum id padilla .

  • @divakarank7896
    @divakarank7896 4 года назад

    ഞാൻ 2015ഓഗസ്റ്റ് മാസം LG യുടെ 43ഇഞ്ച് LED tv 57000 രൂപകൊടുത്ത് വാങ്ങിയതായിരുന്നു.
    ഇപ്പോൾ രണ്ട് മാസം മുമ്പ് display തകരാറായി. മേൽപ്പറഞ്ഞ എല്ലാ മുൻകരുതലുകളും എടുത്തിരുന്നു.
    Display മാറ്റുന്നതിന് 25000രൂപ ചിലവ് വരുമെന്ന് പറയുന്നു.
    ഇവരുടെ ഗ്യാരണ്ടി പിരീഡ് കഴിഞ്ഞാൽ പിന്നീട് ഇത്തരം ടി.വികൾക്ക് അധികം ആയുസ്സുണ്ടായിരിക്കില്ല.ഒന്നുകിൽ കൂടുതൽ വർഷങ്ങളിലേക്ക് ഗ്യാരണ്ടി പിരീഡ് എക്സ്റ്റന്റ് ചെയ്തു വാങ്ങുകയോ, ഇൻഷൂർ ചെയ്യുകയോ വേണ്ടിയിരുന്നു എന്ന് തോന്നുന്നു.

  • @Kunjappys
    @Kunjappys 4 года назад

    Chetta njan 2019.30.10.oru.Led.43.Vangi.A.Tv.Ippo.Complient.On.Akum.appo.Thanne.Offakum.Itha.Arum.Nannakan.Vannilla.Complent.Paranju.Vannilla vu.Tv.Plz.Reply

  • @sdjlal
    @sdjlal 6 лет назад +4

    ups led tv - ക്ക് stabilizer-നെക്കാൾ നല്ലതല്ലേ? തുടരെയുള്ള കറന്റ് പോക്ക് ദോഷം ചെയ്യില്ലേ? LG 42" LED വാറന്റി തീരാൻ 4 മാസം കൂടിയുണ്ടായിരുന്നപ്പോൾ "Not programmed" എന്ന് കാണിച്ചു. കറന്റ് ഫെയില്യർ കൊണ്ട് സംഭവിച്ചതാണോ?

    • @AnoopRD
      @AnoopRD 5 лет назад

      Yes, online UPS is recommended for all hi-fi electronic equipments but the cost will be high based on the capacity you require when compared to the stabilizers.

  • @rameshkannan2775
    @rameshkannan2775 4 года назад +1

    Muri vazhidiyan alekollum...backlight kurachittal athinte led pokathe kududal kalam kidakkum..tata sky sundarct polullava upayogichal minnaluvazhi bordu adichu pokunna preshnam valare kuravayirikkum ...tv 4 manikkur upayogichkazhinjal 20mint ofakki vachal bordu kududal nalu kidakkum remortu vazhi off chiydalum power switch off akuka..led tvkku detract correct coduthal mathi...kuduthalayum pokunnadu display annu athinu Brightens allu kurachidendathu mikka tvlum back light ennu kanum athu kurachidannam...ah option ellangil brightens kurachal madi

  • @libualex-d2z
    @libualex-d2z 6 лет назад +13

    എന്റെ വീട്ടിലെ sony ബ്രാവിയ ടീവി 2വർഷം ആയപ്പോൾ ബോഡ് അടിച്ചു പോയി😔

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 3 года назад +1

    Home theatre അടുത്ത വച്ചാൽ tv complaint ആകുമോ magnet വഴി complaint ആകുമോ

  • @govindrajp7328
    @govindrajp7328 4 года назад

    എന്റെ TV LG 43 inch smart TV ആണ്.3 വർഷം മുമ്പ് Rs. 55000/- കൊടുത്തു വാങ്ങിയതായിരുന്നു. ഇപ്പോൾ അത് കേടായി. LG technician പറഞ്ഞു Display panel പോയതാണെന്ന്. Rs. 17000/-, ചിലവാക്കിയാൽ റിപയർ ചെയ്യാം എന്ന്.LG company യുമായി നേരിട്ട് ബന്ധപ്പെട്ടെങ്കിക്കും അവർ ഒന്നും ചെയ്യാൻ സന്നദ്ധമായില്ല. എന്റെ പ്രശ്നത്തിൽ ശരിയായ രീതിയിൽ ഇടപെടാൻപോലും അവർ തയ്യാറായില്ല. ഇത് കാരണം ഞാൻ ഒരു tv ടെക്‌നിഷ്യനെ സമീപിച്ചു. T- CON board മാറ്റിയാൽ tv ശരിയാവുമെന്ന് പറഞ്ഞു. പക്ഷെ T CON board എവിടെയും കിട്ടാനില്ല. On line serch നടത്തിയെങ്കിലും വിജയിച്ചില്ല. ഈ കാര്യത്തിൽ താങ്കൾക്ക് എന്നെ സഹായിക്കാൻ പറ്റുമോ? Technical advise പ്രതീക്ഷിക്കുന്നു.

  • @aliyatraj5654
    @aliyatraj5654 6 лет назад +3

    thank you chetta

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  6 лет назад

      allen traj rajan, Thanks, Please like this video and share with your friends.

  • @thomask5212
    @thomask5212 5 лет назад +20

    LED TVക്ക് അകത്തേ LEDകള്‍ പല കളറുകള്‍ ഇല്ല അതിന്റെ back light വെള്ളനിറത്തിലുള്ളതാണ് അല്ലാതെ multy കളര്‍ അല്ല വിഢിത്തരം പറയരുതേ bro

    • @prabinnb3610
      @prabinnb3610 4 года назад

      Sathyam

    • @villagevloger3010
      @villagevloger3010 4 года назад

      Ath lcd kkane bro not led

    • @vishnudasvishnudas7194
      @vishnudasvishnudas7194 4 года назад +1

      @@villagevloger3010 അല്ല Led ക്ക് ബാക്ക് ലൈറ്റിനായി ഉപയോഗിക്കുന്നത് Led ബൾബാണ് അത് വൈറ്റ് കളറാണ് . LC Dക്ക് ഫ്യൂറസെന്റ് ലാബും ആണ് . ഇവിടെ രണ്ടിന്റയും ഡിസ്പ്ലെ ഒന്നു തന്നെ

    • @sujaikrishnanc9646
      @sujaikrishnanc9646 3 года назад +1

      അദ്ദേഹം പറഞ്ഞത് ടിവിയിലെ ബാക്ക്ലൈറ്റിനെ പറ്റിയല്ല. പിക്സലുകളെ പറ്റിയാണ്. വെള്ള ബാക്ക്ലൈറ്റ് പിക്സിലുകളിലേക്ക് അടിക്കുമ്പോഴാണ് തെളിച്ചമുള്ള ഇമേജ് വരുന്നത്. വേറെ കാര്യമെന്തെന്നാൽ പല നിറത്തിലുള്ള led കൾ ബാക്ക്ലൈറ്റ് ആയി വരുന്ന ടി വികളും ഉണ്ട് എന്നുള്ളതാണ്. കുറച്ചുകൂടി ഹൈ എൻഡ് ടിവികളിൽ അങ്ങനെ ആണ് എന്നാണ് കേട്ടത്. കളർ ആക്കുറസി കൂട്ടാൻ ആണ് അങ്ങനെ ചെയ്യുന്നത്.

    • @maneeshms660
      @maneeshms660 3 года назад

      Back light white aanu eannal desplay panelil RGB reflect cheyyum. Back light just lightingin vendi mathraman brightness

  • @pmaind
    @pmaind 8 месяцев назад

    Tv kk stabilizer aano ups ano nallad

  • @srinathsrinivasan901
    @srinathsrinivasan901 6 лет назад

    Njan sony led tv vangi 40".correct 1.5 varsham kazhinjappol tv yude picture nashtappettu only sond.then i contacted the sony service centre,they serviced it.but after two months the problem repeats..this time no picture and also no sound..again i contacted the service centre..they checked and said main board poyi pithiyathu maattanam..ennu.estimated charge rs7500.board maattiyal problem theerumo..?or pinneyum thudarumo..?please help..

  • @arshadakl
    @arshadakl 6 лет назад +6

    Redmi 4 android oreo ലേക്ക് update ചെയ്യാൻ കഴിയുമോ. അതിനെ കുറച്ച് ഒരു വീഡിയോ ചെയ്യുമോ

  • @Yinyang-w2u
    @Yinyang-w2u 3 месяца назад

    Great 👍

  • @hashimrahman2143
    @hashimrahman2143 4 года назад +1

    Lg യുടെ t v ആയിരുന്നു വാങ്ങിയത് lg യുടെ parts ന് വില കുറവാണ് എന്നു sales man പറഞ്ഞതനുസരിച്ച് വാങ്ങിയത് 1.5 വർഷം ഉപയോഗിച്ച ഒരു ദിവസം screen ൽ ഒരു line service center ൽ service ചെയ്യാൻ 23000 above for display replacement. TV ക്ക് 40000. .. 42 inch എന്നാലും എന്റെ salesman കാരാ.....
    വല്ലാത്തെരു വില കുറവായിപ്പോയി...

  • @simba4759
    @simba4759 4 года назад +3

    LED ടിവിക്കി UPS ഉപയോഗിക്കുനടുകൊണ്ടു എന്തേലും കാര്യം ഉണ്ടോ, റിമോട്ടിൽ ഓഫാക്കാതെ നേരിട്ട് സ്വിച്ച് ഓഫാക്കിയാൽ tv ക്കി എന്തേലും പ്രശ്നം ഉണ്ടോ pls reply

    • @adarshgoogle2127
      @adarshgoogle2127 4 года назад +2

      Ups must aanu long life kittum remote off cheytha shesham mathrane switch off cheyyuka

  • @nikhil1738
    @nikhil1738 3 года назад

    Ups smart TV il use chyyan pattumo

  • @saifv7506
    @saifv7506 6 лет назад +2

    Sony 60" inch android tv 4 years good condition no problems and superb resolution & also my favorite good information for plzz make usefull video like this

  • @manjuretheesh2079
    @manjuretheesh2079 3 года назад

    സോണി ബ്രവിയ 7 years ആയി. 2 മാസം മുൻപ് 2 ലൈൻ വീണു. ഇപ്പൊ സ്ക്രീൻ മുഴുവൻ വെട്ടൽ ആണ്. സൗണ്ട് undu. എന്താ യിരിക്കും problem.

  • @antonyrichu7776
    @antonyrichu7776 2 года назад

    ചേട്ടാ ഒരു സംശയം പവർഷോട്ട് പേജിൽ നിന്നും അതുപോലെ ഇടിമിന്നലിൽ നിന്നും നമ്മൾക്ക് എന്തെങ്കിലും കാരണവശാൽ ടിവി പ്രൊട്ടക്ട് ചെയ്യാൻ പറ്റുമോ

  • @kapilsunnykottayam8371
    @kapilsunnykottayam8371 5 лет назад +1

    Njanum frndum 2 Tv vangi..Sony bravia,Lg....Sony Good clarity pakshe Adichupoyi...Lg eppolummm work cheyunnu ( 5years)

  • @surendranpk8935
    @surendranpk8935 3 года назад

    Autrium led 40ഇഞ്ച് smart hd tv ഡിസംബർ 2019ഇൽ വാങ്ങിയതാണ് ഇപ്പോൾ കേടായി കിടക്കുകയാണ്. ആരെങ്കിലും ഒന്ന് repair ചെയ്തു തരുമോ. ഓൺ ആവുന്നില്ല.

  • @Johny5559
    @Johny5559 4 года назад

    I used my Videocon Bazooka 28 years continuously. No Problem at all. Then I exchanged it with sony bravio LCD 5 years back, got 2000 Rs. discount also.

  • @safamm8001
    @safamm8001 5 лет назад +1

    Stabilizer n pagaram UPS ubayogikan pattumo

    • @vijithpg2563
      @vijithpg2563 5 лет назад

      Bro pattto

    • @AchuAchu-ed3rn
      @AchuAchu-ed3rn 4 года назад

      Wattage കൂടിയ ups ഉപയോഗിക്കാം

  • @vighnesh.r93
    @vighnesh.r93 6 лет назад +1

    Sony bravia vangi 4 yr early....1.5yr kazhinjapo lines veenu, verticaly aftr6 months then tv ful poy....lost Rs 35k..
    Epo marketl ethanu nalla fhd tv within a budget price..????

  • @deleeshyameljo3566
    @deleeshyameljo3566 4 года назад

    LED TV use cheayunnvar athienta glassil touch ayeal complaint agumo...

  • @jilsithomas
    @jilsithomas 6 лет назад +3

    ഇപ്പൊ വലിയ കുഴപ്പം ഇല്ലാത്ത ടിവി ആണ് VU വിലയും കുറവാണ്‌ നല്ല quality ഉണ്ട്. ടിവി നമ്മുക്ക് എത്രമാത്രം ഉപകാരം എന്ന് നമ്മുക്ക് അറിയാം അതുകൊണ്ട് വെറുതെ പൈസ കളയേണ്ട കാര്യമില്ല പിന്നെ ടിവി shopil ചെല്ലുമ്പോള്‍ ഷോപ്പ് കാരന്‍ വില കൂടിയ ടിവി ആയിരിക്കും refer ചെയ്യുന്നത് കാരണം mrp കൂടിയ ടിവി vittal margin കൂടുതല്‍ കിട്ടും . ഞാന്‍ ഇത് പറയാന്‍ കാരണം ഞാന്‍ ഒരു led technician അന്

    • @asnaali2429
      @asnaali2429 6 лет назад

      tcl led tv nallatano kamblind varumo

    • @kavilsajithkumar
      @kavilsajithkumar 5 лет назад

      TCL kollam

    • @inzamamck1187
      @inzamamck1187 5 лет назад

      Samsung kozhaponnum illallo

    • @mission9951
      @mission9951 5 лет назад

      Jils thomas ഇപ്പൊ ഇറങ്ങുന്ന led tv ക്ക് stebilizer ന്റെ ആവശ്യം ഉണ്ടോ

    • @sreenathajith8552
      @sreenathajith8552 4 месяца назад

      സർവീസ് എങ്ങനെ ഉണ്ട് vu

  • @manumsacl9257
    @manumsacl9257 5 лет назад +1

    Stebilizernu pakaram computer ups upayogichal kuzhappam undo

  • @anishkollad6602
    @anishkollad6602 4 года назад +9

    Thanks bro,, ഈ പറഞ്ഞത് എല്ലാം നമ്മൾ മലയാളികൾക്ക് അറിയാവുന്ന കാര്യങ്ങൾ ആണ്... എന്നിട്ടും ചിലർ അതിനെ അറിഞ്ഞില്ല എന്ന് നടിക്കുന്നു

  • @aruntd5998
    @aruntd5998 6 лет назад +2

    ONIDA CRT TV 2005 Still continue watching (No complaints) and BPL CRT TV more than 15 years.No complaints . Still watching.CRT TV is the best TV. Very high life span

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  6 лет назад

      Arun T D, Thanks, Pls Share

    • @99hari55
      @99hari55 6 лет назад

      You are correct .....

    • @ruby-mangalath
      @ruby-mangalath 6 лет назад

      It's HD era and still you want continue in 480 p era

    • @99hari55
      @99hari55 6 лет назад

      RM Media high quality ....no life....thats hd

    • @ruby-mangalath
      @ruby-mangalath 6 лет назад

      എനിക് തോന്നുന്നില്ല 4 വർഷങ്ങൾ ആയി HD സെറ്റ് ടോപ്പ് ബോക്‌സ് ഉപയോഗിക്കുന്നു ഇതു വരെ പ്രശ്‌നം ഒന്നും ഇല്ല , മാത്രമല്ല ഇനിയുള്ള കാലഘട്ടം HD യോ അതിന് മുകളിൽ ഉള്ള 4K യുടെയോ ഒക്കെ ആണ് , അനലോഗ് ചാനലുകൾ നിർത്തിയത് പോലെ SD ചാനലുകളും ഭാവിയിൽ നിർത്താൻ സാധ്യത ഉണ്ട്.

  • @gameswillow837
    @gameswillow837 3 года назад +1

    എനിക്ക് led smart tv 43 inch വാങ്ങണമെന്നുണ്ട് .
    ഏതു ബ്രാൻഡ് ആണ് നല്ലതു .please advice

  • @kssasikumarsuperintendinge8775
    @kssasikumarsuperintendinge8775 4 года назад

    excellent presentation

  • @arjjun8057
    @arjjun8057 6 лет назад +14

    Old TV aaan super atra kollam usiyaaalum athu pole undavum😁😁

  • @Christhu111
    @Christhu111 6 лет назад +1

    Njan LED tv vangan pokunuu old type tv ayirunnu ithuvare use... 10 year ayi ithuvare cheriya cheriya problem mathram vannittund epppo chathu LED maximum 2 year ayirikkum alle Life??

  • @anindiancitizen4526
    @anindiancitizen4526 6 лет назад +1

    Sony bravia യുടെ LCD Tv 25000/- രൂപ കൊടുത്ത് വാങ്ങി അധികം use ചെയ്യാതെ അഞ്ച് വർഷമേ പോയുള്ളു. കേട് വന്നു. Service centre ൽ കാണിച്ചപ്പോൾ ഈ model ന്റ parts കിട്ടാനില്ല. Sony പുതിയ Model ഇറക്കുമ്പോൾ അത് sales ആകാൻ പഴയ Model ന്റെ parts നിർമാണം നിർത്തും ' ഒടുവിൽ 1000 രൂപക്ക് കടക്കാർക്ക് കൊടുത്തു.

  • @Vivian-r8j
    @Vivian-r8j 3 года назад

    Vu 40inch tv 3വർഷം വരെ സൂപ്പർ ഇപ്പോൾ പാനൽ പോയി, ശേഷം സോണി ബ്രാവിയ 43 x75 എനിക്ക് ഒരു കാര്യം അറിയണം tv ക്ക്‌ ups ആണോ നല്ലത് stebilazer ആണോ നല്ലത് plz റിപ്ലൈ

  • @Zedonetechofficial
    @Zedonetechofficial 6 лет назад

    tv de back I'll set up box vakkamo

  • @rajinjr8213
    @rajinjr8213 5 лет назад +11

    എന്റെ tv 41 inch samsung smart ആണ് .... 2 വർഷം കൊണ്ട് കേടായി പോയി ....

  • @tharanair8855
    @tharanair8855 6 лет назад +5

    Adukondaanu njaan eppozhum 28 varsham pazhakkamulla tv upayogikkunnath "sony trinitron"

  • @JD-uj7kh
    @JD-uj7kh 6 лет назад +5

    ബ്രോ ...വീഡിയോസ് എല്ലാം കാണാൻ ശ്രമിക്കാറുണ്ട്,,visual&audio clear ആണ് but presentation il കുറച്ച് lag feel ചെയ്യുന്ന് ഉണ്ട്..
    Contents എല്ലാം പക്കാ ആണ് ട്ടോ...
    Informativum ആണ്....

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  6 лет назад +2

      ഇങ്ങനെ ഒരു കമന്റ് ചെയ്തതിന് നന്ദി. വരും വീഡിയോകൾ നന്നായി ചെയ്യാൻ ശ്രമിക്കാം.

    • @ShanthanusWorld
      @ShanthanusWorld 6 лет назад

      JD's tEcH please subscribe my channel brooo.. please

    • @JD-uj7kh
      @JD-uj7kh 6 лет назад

      SH tech malayalam cheythu bro

    • @ShanthanusWorld
      @ShanthanusWorld 6 лет назад

      JD's tEcH Thanks chunk brooo

    • @ShanthanusWorld
      @ShanthanusWorld 6 лет назад +1

      Broyintem cheythu..

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 3 года назад

    Appo wall mounte ചെയ്യുന്നതൊ...

  • @bijumd1984
    @bijumd1984 5 лет назад +2

    Njaan VU TV 5 varshamayittu upayokikunnu kuranjavilayil nalla technology ulla TV aanu

  • @albinjose2332
    @albinjose2332 6 лет назад +1

    Whats your opinion about lloyd led tv

    • @mohannair3548
      @mohannair3548 5 лет назад

      32 ഇഞ്ച് TV ലോയ്ഡ് ഒരുകേടും വന്നിട്ടില്ല 5 വർഷം ആയി - അതിനു മുൻപ് സാംസങ്ങ് വാങ്ങി 2 പ്രാവശ്യം ഗാരണ്ടി പി രിയഡിൽ കേടായി - അതു കഴിഞ്ഞപ്പോൾഫ്രണ്ട് പാനൽ പോയി ഉള്ളിലെ ബോർഡുകളെല്ലാം നല്ലത് - അതിനു ശേഷമാണ് ലോയ്ഡ് വാങ്ങിയത് 3 Pi Nആണ് എർത്ത് ചെയ്യണം ഗുഡ്

  • @safarideluxknr859
    @safarideluxknr859 4 года назад +1

    ഞാൻ Sony led tv 6 വർഷം ഉപയോഗിച്ചപ്പോൾ കേടായി അന്ന് 22000 രൂപയ്ക്ക് വാങ്ങിയതാണ് പാനൽ തകരാർ അൺ

  • @lintojoseph3003
    @lintojoseph3003 6 лет назад +1

    Samsung LCD 2012 model good condition ..Ippozhum work cheyyunnu..No problem.

  • @pranavmedia1333
    @pranavmedia1333 3 года назад

    Ende father TV of cheyumbol remote use chayathe direct switch off cheynath tv complete aavo

  • @GM_Motography
    @GM_Motography 6 лет назад +1

    Polichu bro

  • @parameshwaranp4903
    @parameshwaranp4903 3 года назад

    Chetta tvyile pendrive evideyanu ketta

  • @jayakumarmu7604
    @jayakumarmu7604 4 года назад

    നല്ല അറിവ്.

  • @haroona333
    @haroona333 4 года назад

    Sir njan v guard voltino digi stabilizer vangi but input & output egadesham same ayittanu kanikkunathu (input:233-235,234-236 output:233-235,234-236) engane same ayi kanikkunathinal enthelum prashnamundo.. please reply...

  • @sabeerk4593
    @sabeerk4593 4 года назад

    Hlo computer ups tv k upayogichooode

  • @manojjoseph5145
    @manojjoseph5145 4 года назад

    ഇപ്പോൾ കാണുന്ന എല്ലാ led tvയുടേയും പാനൽ മാക്സിമം 3വർഷംമാത്രം ആയുസ്. എന്റെ സോണി 3വര്ഷംകിട്ടി, Lg 4k.3വർഷം കിട്ടി. പെട്ടന്നു tv കേടാക്കാൻ ഹോം ഇൻവെർട്ടർ കാരണം ആകു നുണ്ടൊന്നു ഒരുസംശയം

  • @babymd4204
    @babymd4204 6 лет назад +12

    27 വർഷമായPhilip ടT v ഇപ്പോഴും കുഴപ്പമില്ലാതെ ഓടുന്നു - 17 ' .T v ആണ്

  • @vijeshvijayan107
    @vijeshvijayan107 5 лет назад +1

    Bro.
    Stabilizer nu പകരം ഒരു ups ആണെങ്കിൽ നല്ലതാണോ? ഞാൻ ഇത് ചോദിക്കാൻ കാരണം എന്റെ area il idakkuu idakku current പോകുകയും വരുകയും ചെയ്യും.അങ്ങനെയെങ്കിൽ ups aayirikkileee
    നല്ലത്.ഒരു suggestion പറയുമോ??
    Await your reply

    • @Aswin_Abraham
      @Aswin_Abraham 4 года назад

      Ups aanenkil backup kittum
      Ups nallath aanu

  • @AkshayKumar-cb7pf
    @AkshayKumar-cb7pf 6 лет назад +2

    CRT TVs scoring verywell,BPL- india(18 yrs),Videocon19 (yrs),Sharp(17)Teltronics(21),Onida (19 )all were run very well,these having only a few services on their whole life nearly rs 2000.LED/ LCD Sony's bravia9+ years,LG 8+yrs ,TCL 6+years.
    Latest smart TV running nearly 2 years(poor pcb quality).
    Information collected frm Friends and relatives

  • @kannanl2281
    @kannanl2281 5 лет назад

    ellaa stabilizers um patumo..old type stabilizer??