സാധാരണക്കാരനു വാങ്ങാവുന്ന ടിവികളും സ്മാര്‍ട്ട് ടിവികളും പരിചയപ്പെടാം

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 455

  • @shameerkottappuram9539
    @shameerkottappuram9539 4 года назад +54

    ഞാൻ ആദ്യം സസ്ക്രൈബ് ചെയ്ത ചാനൽ നിങ്ങളുടേത് ആണ് നിങ്ങൾക് ശേഷം വെന്ന ചാനലുകൾ പലതു 1 മില്യൻ 2 മില്യൻ അടിച്ചു നിങ്ങൾക് ഇപ്പോഴും 1 മില്യൻ ആയില്ലല്ലോ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  4 года назад +94

      വൺ മില്യൺ എന്ന ലക്ഷ്യത്തിനല്ലല്ലോ ഞാൻ യൂടൂബ് തുടങ്ങിയത്.പിന്നെ വൺ മില്യൺ എന്നത് കഴിവിനുള്ള അംഗീകാരമായും ഞാൻ കരുതുന്നില്ല.ഫേസ്ബുക്കിൽ എനിക്ക് വളരെ നാളെ മുന്നേ വൺ മില്യൺ ഉണ്ട് മറ്റാർക്കും ഇല്ല താനും അതും അവരുടെ കഴിവ് കുറവായ് ഞാൻ കരുതുന്നില്ല.

    • @Greenfan1986
      @Greenfan1986 4 года назад

      Ratheesh R Menon your

    • @jamalmuhammed
      @jamalmuhammed Год назад

      @@RatheeshrmenonOfficial kindly send your മൊബൈൽ നമ്പർ

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  4 года назад +21

    Rs 4699 Fortex TV : amzn.to/2MC1dMA
    Rs 6999 Sanyo TV : amzn.to/3dDTVnr
    Rs 6999 Panasonic TV : amzn.to/3cEUFHV
    Rs 8299 BPL 32 inch TV : amzn.to/3dEcGHF
    Rs 8999 Sanyo 32 inch TV : amzn.to/373KH1w
    SMART TV
    KODAK 32 :RS 9499 amzn.to/3czmFfL
    SANYO 32 : RS 9499 amzn.to/3h3kTHd
    THOMSON 32 : RS 9999 fkrt.it/RTYs3cNNNN

  • @SundaranYT
    @SundaranYT 4 года назад +34

    *കുറഞ്ഞ വിലക്ക് വാങ്ങാവുന്ന ടി വി കളെക്കുറിച്ചുള്ള വീഡിയോ വളരെ നന്നായിട്ടുണ്ട് രതീഷേട്ടാ* 👌👌👍👍

  • @Akhiltvla
    @Akhiltvla 4 года назад +18

    ഒരു ടി വി വാങ്ങിക്കണം എന്ന് ഇരിക്കുവായിരുന്നു നിങ്ങള് വിശ്വാസം ആണ് ഈ ചോയ്സ് ഉറപ്പായും നോക്കും നന്ദിയുണ്ട് രതീഷേട്ടാ
    👍👍🙏🙏😍😍

  • @noushadmmb
    @noushadmmb 4 года назад +4

    Led panal bord 3years warranty ഉളള TV ഏതാണ്...പറയാമോ.. ഏതാണ് നല്ലത്

  • @magicmomentsvol382
    @magicmomentsvol382 4 года назад +4

    ഞാൻ ഇതിൽ പറഞ്ഞ തോംസനിന്റെ സ്മാർട്ട്‌ tv ആണ് ഒരു വർഷം ആയി ഫ്ളിപ് കാർട്ടിൽ നിന്ന് വാങ്ങി യൂസ് ചെയ്യുന്നു.. നല്ല ക്വാളിറ്റി ഉണ്ട് ഇത് വരെ പ്രോബ്ലെം ഒന്നും ഇല്ല.. 500 കൊടുത്തു എക്സ്ട്രാ 2 year flipcart warraty add ചെയ്തിട്ടുണ്ട്...

  • @albinthomas2439
    @albinthomas2439 4 года назад +4

    2000 yr model sharp crt TV yil veettil erunnu bahubali kanunna ennodo balaa...
    Led TV shokamaa, pettennu complaint varum..within 2-3 yrs.. Ellam alla almost oru 70% TV yum..
    ഒത്താൽ ഒത്തു ..

  • @vishnudasvishnudas7194
    @vishnudasvishnudas7194 4 года назад +2

    Mr light led FHD 32 ,2 വർഷം വാറന്റി 15990.mrp 8000 രൂപയെ ഒള്ളു ഏത് Led Tv എടുത്താലും കൂടുതൽ വാറന്റിയുള്ളത് എടുക്കുക കാരണം സാധരണ ടി വിയുടെ ആയുസ്സില്ല Led LCd Tv ക്ക് കൂടിയാൽ 4 .5 വർഷം .കൂടുതൽ നിന്നാൽ ഭാഗ്യം

    • @kunjata4221
      @kunjata4221 3 года назад

      ഏറ്റവും നല്ല tv ആണ് mr ലൈറ്റ്.. കുറഞ്ഞു 10 വർഷം നില്കും

  • @shami_fin
    @shami_fin 4 года назад +3

    Normal LED TV vaangi athinte koode Smart tv device’kal use cheyyunnathaanu kurachoode mecham. Vila koodiya smart tv polum long termil updates kodukkunnilla.

  • @rameshanamari
    @rameshanamari 4 года назад +7

    Nokia ടീവിയെ കുറിച്ച്. എന്താണ് അഭിപ്രായം

  • @johneyjohney7338
    @johneyjohney7338 4 года назад +7

    അനിയാ ആൻഡ്രോയിഡ് TV ഡാറ്റ സേവർ മോഡിൽ ഒരു ദിവസംNET എത്രGB ചെലവാകും..ആരെങ്കിലും മറുപടി തരണേ...

  • @vipin0477
    @vipin0477 4 года назад +2

    Crt tv ഇപ്പോൾ പുതിയത് ഇറങ്ങുന്നുണ്ടോ?Led tv മേടിച്ചു ഇടയ്ക്കിടെ complaint ആകുവ

  • @EuroTraveller
    @EuroTraveller 4 года назад +73

    വില കുറഞ്ഞ ടിവി നോക്കാതെ, വില അല്പം കൂടുതൽ ആണെങ്കിലും അത്യാവശ്യം ക്വാളിറ്റി ഉള്ളത് വാങ്ങുന്നത് ആണ് നല്ലത്.

    • @jobykj4449
      @jobykj4449 4 года назад +48

      Sony TV വാങ്ങി 2 വർഷം കഴിഞ്ഞപ്പോൾ പാനാൽകംപ്ലയിൻ്റ് അയി ശരിയാക്കി പിന്നെയും കoപ്ലയിൻ്റ് അയി പനാൽ മറാൻ 17000 രുപ അ കാശ് ഉണ്ടെങ്കിൽ 3 വർഷം വാറൻ്റി ഉള്ള Tv മേടിക്കാം വില കുറഞ്ഞ Tv അണ് നല്ലത് Sony Tv മേടിക്കരുത് പിക്ചർ സുപ്പർ അണ് പാനൽ കംപ്ലയിൻ്റ അക്കും

    • @binsuj1291
      @binsuj1291 4 года назад +10

      ഒരു കാര്യവും ഇല്ല. Led lcd പെട്ടന്നു കംപ്ലയിന്റ് ആകുന്നുണ്ട്

    • @binsuj1291
      @binsuj1291 4 года назад +10

      ഒരു കാര്യവും ഇല്ല. Led lcd പെട്ടന്നു കംപ്ലയിന്റ് ആകുന്നുണ്ട്

    • @jijujaison
      @jijujaison 4 года назад +13

      @@jobykj4449 etra vila koodiya branded tv ayalum crt tvde atrem kaalam onnum nikkoolaa..... Ipozum veetil und 14 years aya crt tv... No complatins... Njn ipo ath mibox vaangi aa tv smart aaki😂

    • @jobykj4449
      @jobykj4449 4 года назад +9

      @@jijujaison അത് ശരിയാണ് വിട്ടിൽ AKAi TV 20 വർഷം ആയി ചെറിയ കo പ്ലയിൻ്റ് മാത്രമേ ഉണ്ടായിട്ടുള്ളു

  • @libinjose959
    @libinjose959 4 года назад +2

    Android vs normal led
    Ethu tv anu kooduthal last cheyyanee. Normal dth usage matre ullu, but mi android inu 12,500 anu
    Normal smart tvkku 15000 range anu

  • @vs.rajeev
    @vs.rajeev 4 года назад +2

    I bought IFFALCON by TCL "55 4k Android smart TV @ RS.26000 .Worth for money. Best performance and after sale service.

  • @rasheedkillimangalam4102
    @rasheedkillimangalam4102 4 года назад +7

    എന്റെ അഭിപ്രായത്തിൽ ഒരു ഫുൾ എച്ച്.ഡി. സാധാ എൽ.ഇ.ഡി ടി വി വാങ്ങി. 4 k സപ്പോർട്ട് ഉള്ള 2 ജി.ബി റാം മിനു മുകളിലുള്ള ആൻ ഡ്രോയിഡ് ബോക്സ് വാങ്ങിയാൽ എതും എന്തും ഈ സിയായി ഡൗൺലോഡ് ആവും. വിലയും കുറവ്. കംപ്ലേറും കുറവു്.

  • @chackosentertainment7806
    @chackosentertainment7806 2 года назад

    ഒരു best 32 or 43 inch TV suggest ചെയ്യുമോ

  • @sunilnr6184
    @sunilnr6184 2 года назад +1

    Bro. Iam planning to buy a 32 inch TV. MI or One plus. Which is better. Can you suggest me a better option?

  • @aravindank1265
    @aravindank1265 4 года назад +3

    ഹായ്, ഞാൻ ഒരു smart tv വാങ്ങാൻ ഉദ്ദേശിക്കുന്നു, mi or vu ഇതിൽ ഏതാണ് നല്ല tv

    • @jinubaby2516
      @jinubaby2516 4 года назад

      Vu link ഒന്ന്അയിച്ച് തരാമോ

    • @naushadpm1621
      @naushadpm1621 4 года назад

      @@jashi786 Vu എവിടെ കിട്ടും

    • @athirankk6112
      @athirankk6112 4 года назад

      @@naushadpm1621 amazon and flipcart

    • @aneeshaneesh4023
      @aneeshaneesh4023 4 года назад

      Mi

    • @asiim9743
      @asiim9743 3 года назад

      @@naushadpm1621 ആമസോണിൽ ഉണ്ട്..

  • @fathimamuhsina4931
    @fathimamuhsina4931 4 года назад +16

    ഷർട്ട്‌, ബാക്ക്ഗ്രൗണ്ട് ഒരേ കളർ ആക്കല്ലേ രതീഷേട്ട 🤗🤗

  • @Artvago
    @Artvago 3 года назад +3

    Bro 13k ക്കും 15k യ്ക്കും ഇടയ്ക്ക് ഉള്ളിൽ ഉള്ള നല്ല smart tv ഏതാ?

  • @sanilkumarsanilkumar29
    @sanilkumarsanilkumar29 3 года назад +4

    രതീഷ് ചേട്ടൻ്റെ എല്ലാ വീഡിയോകളും ഒരു പാട് ഗുണം ഉള്ളതാണ് പ്രത്യകിച്ച് ഈ കാല കട്ടത്തിൽ

  • @jithinchacko6986
    @jithinchacko6986 5 месяцев назад

    Sapido Brand,,, നല്ല Tv ആണോ,,,,?

  • @thambyjacob8797
    @thambyjacob8797 Год назад

    Ippo full HD 32 , I Plus ,4k yum 10,000 nu
    Kittunnundallo , German TV 4k edukkamo

  • @Martinjose92
    @Martinjose92 3 года назад +1

    Samsung or sony is better?
    Model Samsung 55” UA55AU7000UXQR 55" (2021)
    Or sony KD55X7500H 55" (2020)

  • @ajeesh2991
    @ajeesh2991 3 года назад

    Samsung 8 series 43 inch tv gulffil ninnu kond vannappol display potti... Kuranja vilayikk display evide kittum....

  • @amazingworld3691
    @amazingworld3691 3 года назад +1

    LED tvക്കു stabilizer ആണോ UPS ആണോ നല്ലത്

  • @anupthankappan1502
    @anupthankappan1502 3 года назад

    Helo friends impex tv എങ്ങനുണ്ട് അഥവാ നമ്മൾ മേടിക്കുകയാണെകിൽ hd function ഉള്ള tv ആണോ മേടിക്കണ്ടേ.എനിക്ക് ഒരു ബഡ്ജറ്റ് tv നോക്കാനായിരുന്നു.

  • @itspravin26
    @itspravin26 3 года назад

    Samsung UA32FH4003R എന്ന led ടിവി യിൽ Sound bar connect ചെയ്യാൻ പറ്റുമോ. HDMI ARC PORT ഇല്ല. HDMI IN(STB) ആണുള്ളത്.

  • @9747594855
    @9747594855 3 года назад

    ചേട്ടാ 2017 മോഡൽ സ്മാർട് ടിവികൾ ഫ്ലിപ്കാർട്ട് ആമസോൺ പോലുള്ള സൈറ്റുകളിൽ സെലക്ട് ചെയ്തു വച്ചിട്ടുണ്ട് ഫില്ലിപ്സ്, എം ഐ, പോലുള്ള കമ്പനികളുടെ. അവ വാങ്ങിയാൽ ഇപ്പോഴുള്ള ഏതെങ്കിലും സൗകര്യങ്ങൾ നഷ്ടം ആകുമോ ? ചേട്ടൻ ഈ വീഡിയോയിൽ 2019 മോഡൽ നേ പറ്റി ആണ് പറഞ്ഞ് കേട്ടത്. സ്മാർട് സ്പ്ലിറ്റ്/ സ്ക്രീൻ മിറർ പോലുള്ള സൗകര്യങ്ങൾ നടക്കുമോ ??

  • @rajendranpalvelicham5995
    @rajendranpalvelicham5995 3 года назад

    സാംസങ്ങ് സ്മാർട്ട് ടി.വിയെ കുറിച്ചുള്ള അഭിപ്രായം പറയാമോ ? എനിക്കൊന്നു വാങ്ങാനാ bro !

  • @rafeeq1038
    @rafeeq1038 4 года назад +3

    Lumina autrium smart tv e brand nallathano

  • @steephanvk7837
    @steephanvk7837 Год назад

    Adsun TV 39 kollaamo cable TV using

  • @faisalfais2947
    @faisalfais2947 3 года назад

    ചേട്ട ഈ ഫോണിൽ നിന്ന് എങ്ങനെയ കളിയൊക്കെ tv യിൽ കണക്ട് ചെയ്യുന്നത് ഒരു വീഡിയോ ചെയ്യുമോ ?

  • @rolsonvlogs6543
    @rolsonvlogs6543 3 года назад

    Tcl എന്ന ബ്രാൻഡ് എങ്ങനെ. അവരുടെ നോർമേൽ led tv 32 ഇഞ്ച് കൊള്ളാമോ

  • @renjuram2989
    @renjuram2989 4 года назад +1

    വിലകുറഞ്ഞ തും എന്നാൽ ക്വാളിറ്റി ഉള്ളതു ആയ ബ്രാൻഡ് ഫോൺ ഏതൊക്കെ ആണ് ഒരു വീഡിയോ ചെയ്യാമോ

  • @action4029
    @action4029 3 года назад

    Blaupunkt GenZ Smart 100 cm (40 inch) Full HD LED Smart TV (BLA40BS570) .. (ഇ tv എങ്ങനെ ഉണ്ട് ..?? )

  • @ibrahimkutty6376
    @ibrahimkutty6376 4 года назад +1

    ഞാൻ ഒരു ആൻഡ്രോയ്ഡ് ടിവി വാങ്ങിക്കാൻ ആഗ്രഹിക്കുന്നു ഫോർട്ടി ത്രീ ഇഞ്ചാണ് ഏത് ബ്രാൻഡ് ആണ് നല്ലത് എന്ന് പറഞ്ഞു തരാമോ

  • @Street_vlog-v6w
    @Street_vlog-v6w 3 года назад

    Cooca enna brand nallathano ?

  • @shamseervm1249
    @shamseervm1249 4 года назад

    ഞാൻ 2 year മുമ്പ് kevin എന്ന ബ്രാൻഡ്‌ name ഉള്ള ഒരു 32 ഇഞ്ച് tv ആമസോണിൽ 8000രൂപക്... വാങ്ങിയിരുന്നു, സൂപ്പർ പിക്ചർ ക്ലാരിറ്റി.... ഇതുവരെ കംപ്ലയിന്റ് വന്നിട്ടില്ല ഇപ്പോൾ അതിന്റെ വില ആമസോണിൽ 7200 രൂപക് ലഭ്യമാണ്

    • @wanderlustwl5942
      @wanderlustwl5942 Год назад

      ഇപ്പോൾ എങ്ങനെ ഉണ്ട് ബ്രോ

  • @moyteen
    @moyteen 4 года назад +5

    BPL inte T32SH30A model nallathano? Smart tv below 10k

  • @adarshkunjumon8548
    @adarshkunjumon8548 3 года назад +1

    Readmi 55ing നല്ലത് ആണോ, bro?

  • @rajendranpalvelicham5995
    @rajendranpalvelicham5995 2 года назад

    Realme smart tv എങ്ങനെയുണ്ട് bro

  • @sreelathab6389
    @sreelathab6389 4 года назад

    Ente veetil sony 32 inch LED TV aayirunnu. Ipo work aakunnilla. Shariyaakan koduthappo avar parayukaya display poyi. Nannakan churigiyath 5000 engilum aakum enn. So puthiyath vaangikunnathanu nallath ennum paranju.

  • @cjtalks4611
    @cjtalks4611 4 года назад +12

    രതീഷേട്ടൻ ഉയിർ 💓

  • @JJTvMystery
    @JJTvMystery 3 года назад

    Cheta ,Toshiba U50 43 inch 4k tv , eniku Apple Tv 4k and Home theatre Connect cheyan patumo?

  • @samadpk1983
    @samadpk1983 4 года назад +6

    ഏത് ടി വി വാങ്ങിയാലും voltag ൽ വല്ല വേരിയേഷൻ വന്നാൽ അടിച്ച് പോകും

  • @mekhalasunil1553
    @mekhalasunil1553 2 месяца назад

    Formentary nalla tv ano

  • @babukanhirappalli4691
    @babukanhirappalli4691 Год назад

    ഈ Tv വാങ്ങിക്കാൻ കൊള്ളാം. Warranty - യുടെ കാര്യത്തിൽ പല കാര്യങ്ങളും പറഞ്ഞ് തരാതിരിക്കും.

  • @ashmonvenu7306
    @ashmonvenu7306 3 года назад

    Sir shinco tv engane und. Keralathil service kittumo?

  • @mujeebrahman6008
    @mujeebrahman6008 4 года назад

    ഫ്രീയായി ഡൗണ്ലോഡ് ചെയ്‌ത് ഉപയോഗിക്കാൻ പറ്റുന്ന ഒരു mirror cast പരിചയപ്പെടുത്തുമോ...?

  • @shobaravi8389
    @shobaravi8389 3 года назад

    Ratheesh oru tv vagan povunnu. Smart tv vagano android tv vagunnathano kooduthal nallathu. Panasonic, Samsung, lG, sony (32inch anu vagaudheeshikkunnathu ) ee 4 optionil ethaerikkum kooduthal namukku vagan nallathu

  • @anasachu6390
    @anasachu6390 4 года назад

    Bro thomson or mi. Which is better. Plzz reply

  • @RahulRahul-zb4cv
    @RahulRahul-zb4cv 3 года назад

    Mi OR oneplus better smart tv 43 inch?

  • @praveenkv9960
    @praveenkv9960 4 года назад +7

    Panasonic, Sony, Samsung എന്നീ ബ്രാൻഡഡ് ടീവീ കൾ എടുക്കുന്നത് ആണ് നല്ലത്. കുറച്ചു വില കൂടുതൽ ആവുമെങ്കിലും കംപ്ലയിന്റ് കുറവാണ്.നല്ല പിക്ചർ ക്വാളിറ്റിയും ഉണ്ട്

    • @jobykj4449
      @jobykj4449 4 года назад +3

      Sony Tv മേടിച്ചുപണി കിട്ടി പാനാൽ കംപ്ലയിൻ അയി സർവിസ് സെൻ്ററിൽ ചെന്നപ്പോൾ കാണാൻ പറ്റി ഇതുപോലെ കംപ്ലയിൻ്റ് ഉള്ളവരെ

    • @Ampalappday
      @Ampalappday 10 месяцев назад

      വെറുതെ ആണ് .Panasonic 32 led tv കഴിഞ്ഞ ദിവസം പോയി.. company ക്കാർ പറഞ്ഞു..panel poyi എന്ന് 7500/- rupees ആവും

  • @nilavu4822
    @nilavu4822 Год назад

    Ensuns tv vangiya arelumundo

  • @jithinraj7240
    @jithinraj7240 4 года назад +1

    Chata njan abudhabiyil annu ippo njan oru projecter vagi bsnl a8 model athu phone ayyi egane conact cheyanam onnu paraju tharumo

    • @yunustpb7253
      @yunustpb7253 4 года назад

      Details kittiyillenkil. Pls wtsp. +917356466636

  • @RaamnadhsMedia
    @RaamnadhsMedia 4 года назад +1

    Uncle te ella video kalilum ithupolthe pala sir athilulla udupp kaanunnund enthaan ithinte rahasyam???

  • @binduk63
    @binduk63 3 года назад

    Fobbs enna company nallathano reply please

  • @thambyjacob8797
    @thambyjacob8797 Год назад

    സാധാരണക്കാർക്ക് ഈ കാലഘട്ടത്തിൽ ഇപ്പൊ HD film's & songs കേൾക്കാനും, സൗണ്ട് bar ഉണ്ട്, Dolbi feel കിട്ടുന്നുണ്ട്,32 ന്റെ Panasonic മാറ്റി, full HD smart tv, ഏതു എടുക്കാം?

  • @akhiltompurayidam695
    @akhiltompurayidam695 4 года назад +3

    VU tv enganond.. mi & vu tv vechu nokkubbol ethanu nallath

  • @nazerpadinharayil
    @nazerpadinharayil Год назад

    എന്റെ അനുഭവത്തിൽ പറയുകയാണെങ്കിൽ J V C നല്ലത് ഞാൻ 8 വർഷമായി ഉപയോഗിക്കുന്നു ഇതുവരെ ഒരു കംപ്ലൈന്റ്റും വന്നിട്ടില്ല . പക്ഷെ അത് സ്മാർട്ട്‌ ടീവി അല്ല

  • @shebinmathew1846
    @shebinmathew1846 2 года назад

    Onida tv eganeyund .ഒരുകാലത്തെ രാജാവായിരുന്നു .ഇപ്പൊൾ eganeyund നല്ല റിവ്യൂ ഓൺലൈൻ kannikkund

  • @deepubabu3320
    @deepubabu3320 4 года назад

    ഞാൻ ഓൺൈനിലൂടെ വാങ്ങിയത് കോടക്ക് സ്മാർട്ട് ടിവി ആണ് 1(32) വർഷം ആയി അടിപൊളി ആണ് വാങ്ങിയപ്പോൾ 8900 ആയിരുന്നു

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  4 года назад +1

      താങ്ക്യൂ

    • @asiim9743
      @asiim9743 3 года назад +1

      എത്രയാ വാറന്റിയും ഗ്യാരണ്ടിയും ..

    • @deepubabu3320
      @deepubabu3320 3 года назад

      @@asiim9743 1 year .....

    • @asiim9743
      @asiim9743 3 года назад

      @@deepubabu3320 thank u

  • @bibinkvarghese9167
    @bibinkvarghese9167 4 года назад +1

    Hi രതീഷ് ആർ മേനോൻ നിങ്ങളുടെ ഈ ടിവി യുടെ വീഡിയോ എനിക്ക് ഇഷ്ടമായി. ഇതുപോലെ ടിവി റിവ്യൂ ഇടക്ക് ഇടണം എന്ന് അഭ്യർത്ഥിക്കുന്നു

  • @hareeshschandra4836
    @hareeshschandra4836 3 года назад +1

    Hissence 43 inch 4k tv vaangi
    Stabilizer pazhayathund
    V gaurd mini crystal
    Athu mathyo ithinu?

    • @മാനിഷാദ
      @മാനിഷാദ 2 года назад

      ഇപ്പൊൾ എങ്ങനെ ഉണ്ട്

    • @Mntrikan
      @Mntrikan 5 месяцев назад

      Ups ആണ് ബ്രോ നല്ലത്

  • @cutejoe9001
    @cutejoe9001 3 года назад

    Sir oru 65 inch TV vangan vicharikkunnu ethu brand anu nallathu

  • @baijuchittezhath7385
    @baijuchittezhath7385 4 года назад +1

    Haier SMart TV എങ്ങനെയുണ്ട്

  • @Akshay-fm8xw
    @Akshay-fm8xw Год назад

    Spanio tv nallathano

  • @AshikAshik-ey9us
    @AshikAshik-ey9us 3 года назад

    ഒരു led tv വാങ്ങണം sonyyude company വാങ്ങിയാൽ എങ്ങനെ കുഴപ്പമുണ്ടോ Emi സൗകര്യം ഉണ്ടോ സർ

  • @MABINBABY
    @MABINBABY 4 года назад +1

    TCL EGANEYUND? 3year warranty oke kitund shopil.
    Abhiprayam parayamo?!

    • @brightpillai5193
      @brightpillai5193 4 года назад +1

      കൊള്ളാം unbranded company tv യിൽ കൊള്ളാം പാനൽ single ആണ്‌,

    • @MABINBABY
      @MABINBABY 4 года назад

      Bright Viswanath enn parenja!?

    • @brightpillai5193
      @brightpillai5193 4 года назад +1

      അതിന്റ ഡിസ്പ്ലേ Panel single . dubble വരുന്നുണ്ട് . ഫിലിപ്സ് , sony, ഇവ ഒക്കെ dubble panel ആണ്‌ ഡിസ്പ്ലേ കൈ മുട്ട് കൊണ്ട് തട്ടിയാൽ അറിയാം.... പെട്ടന്ന് പൊട്ടും...

    • @MABINBABY
      @MABINBABY 4 года назад

      Bright Viswanath okey. Thanks bro

  • @asiim9743
    @asiim9743 3 года назад

    ഞാനൊന്ന് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്, vu വാങ്ങാൻ ആണ് ഉദ്ദേശിക്കുന്നത്, vu പുതിയ കമ്പനി ആയത് കാരണം എവിടെയും സർവ്വീസ് ഇല്ല്യാ, വേറെ ഏത് സ്മാർട്ട് tv ആN നല്ലത്??

  • @fishingtime8177
    @fishingtime8177 3 года назад

    Warranty ulla samsung led 27000 roopakku vangichittu 3 varsham kondu display poyi

  • @Trendingnow-v9p
    @Trendingnow-v9p 4 года назад +1

    Thomson, sansui non smart tv nallathano sir?

  • @_vllg_fihingc00kng_31
    @_vllg_fihingc00kng_31 4 года назад

    Enikkoru 32inche smart tv medikanam chettanpara etha nalathe realme. Vu. Mi

  • @tinsonmv9786
    @tinsonmv9786 4 года назад +1

    Click to see more videos
    Fortex 80 cm (32 inches) HD Ready IPS LED TV FX32Q01 (Black) (2019 Model) ethu egane yundu

  • @vishnusager5943
    @vishnusager5943 4 года назад

    ചേട്ടാ ഞാൻ ഇരുപതിനായിരം രൂപക്കുള്ളിൽ വരുന്ന ഒരു tv വാങ്ങാൻ ആഗ്രഹിക്കുന്നു. മൊബൈലിൽ നിന്ന് കണക്ട് ചെയ്യാൻ കഴിയുന്ന ഇന്റർനെറ്റ് പ്രയോജനപ്പെടുത്താൻ സാധിക്കുന്ന ഹെഡ്‌ഫോൺ യൂസ് ചെയ്യാൻ പറ്റുന്ന നല്ലൊരു HD സപ്പോർട്ട് ചെയ്യുന്ന മാക്സിമം വലിയ നല്ല TV ഏതാണെന്നു പറഞ്ഞു തരാമോ.

  • @sajidnk6784
    @sajidnk6784 4 года назад +1

    32 inch LED TV യിൽ video Quality കൂടുതൽ ഉള്ളത് ഏത് കമ്പനിയാണ്

    • @karthikakavya354
      @karthikakavya354 4 года назад

      Vu tv

    • @asiim9743
      @asiim9743 3 года назад

      vu നല്ല compani ആണെന്ന് കേട്ടു,

  • @SyamSeethal
    @SyamSeethal 4 года назад +4

    പക്കാ ടൈമിൽ വന്ന വീഡിയോ.. ഒരുപാട് പേർക്ക് ഉപയോഗപ്പെടും

  • @binsuj1291
    @binsuj1291 4 года назад +8

    Lg വേടിച്ചു 1വർഷവും 1മാസവും കഴിഞ്ഞപ്പോൾ പണികിട്ടി. 48000 രൂപ പോയി കിട്ടി.

    • @TheSajesh
      @TheSajesh 4 года назад

      എനിക്കും അതേ പ്രോബ്ലം ഉണ്ട്, ടീവി നന്നാക്കിയോ,

    • @rashidtk786
      @rashidtk786 4 года назад

      led tv kk life kuravaa..

    • @binsuj1291
      @binsuj1291 4 года назад

      @@TheSajesh no

  • @krishnankuttykrishnankutty9143
    @krishnankuttykrishnankutty9143 3 года назад

    വിലകുറഞ്ഞത് വാങ്ങിച്ചാൽ കേടുവന്നാൽ നേരെയാക്കണമെങ്കിൽ മറ്റൊരു ടീവി വാങ്ങിക്കുന്ന പൈസ കൊടുക്കണം. അതുകൊണ്ട് ബ്രാൻഡഡ് വാങ്ങുക

  • @vyshvhk
    @vyshvhk 2 года назад

    Beston tv?

  • @praveentg3641
    @praveentg3641 4 года назад +2

    I was looking to buy a smart tv for mom..all good ones r out of stock in Amazon 😳..any suggestions in the 43 inch 4k tv? is 2gb ram is a must ( I'm nit a gamer)

    • @vaishakh_cnv
      @vaishakh_cnv 4 года назад

      Go for Vu TV. Worth buying it. Value for money.

    • @oneindiakiteteam4368
      @oneindiakiteteam4368 4 года назад +1

      Go for mi 43 4k smart TV great experience

  • @akhiltompurayidam695
    @akhiltompurayidam695 4 года назад

    Enikk oru 40 inch smart tv vangan
    Thalpariyam ond ethu brand anu nallath

  • @ranjithranji6263
    @ranjithranji6263 4 года назад

    Thomson 43" ultra HD 4k led smart android Tv. ഇത് എങ്ങനെ

  • @ayshus786
    @ayshus786 4 года назад

    Kel home led tv.. നല്ലതാണോ
    ആദ്യമായിട്ടാ ഈ പേര് കേൾക്കുന്നത്... ഈ കമ്പനി പേര് ആരെങ്കിലും കേട്ടിട്ടുണ്ടെങ്കിൽ ഒന്ന് പറയ്യോ

  • @aswathipramil1545
    @aswathipramil1545 3 года назад

    Akai tv nallathano

  • @ആര്യ-ട8ഛ
    @ആര്യ-ട8ഛ 2 года назад

    Adsun engane undu

  • @snowredred5864
    @snowredred5864 4 года назад

    സ്മാർട്ട്‌ ടീവി സാധാ ടീവി പോലെ ഉപയോഗിക്കാനും പറ്റുമോ ആൻസർ പ്ലീസ്

  • @rajeeshkr7714
    @rajeeshkr7714 4 года назад +1

    സുഹൃത്തേ അങ്ങനെ ടീഷർട്ട് വളരെ മനോഹരമായിട്ടുണ്ട് എവിടെ നിന്നും വാങ്ങിച്ചതാണ് സൈറ്റ് ലിങ്ക് ഒന്ന് തരാമോ

  • @SureshSuresh-ek1sp
    @SureshSuresh-ek1sp 2 года назад

    Impex മൂന്നുവർഷം ഗ്യാരണ്ടി ഞാൻ വാങ്ങിച്ചു മൂന്നുവർഷം കഴിഞ്ഞു ഇതുവരെയും കുഴപ്പമില്ല

  • @dominicroji
    @dominicroji 3 года назад

    Hisence engane undu

  • @Theertham555
    @Theertham555 4 года назад

    Mi യുടെ സ്മാർട്ട് Tv വാങ്ങിയാൽ സർവീസ് സെൻറർ ഉണ്ടാകുമോ...?

  • @vishnum2405
    @vishnum2405 Год назад

    BPL Nalla Tv aano

  • @lakshamanantl8192
    @lakshamanantl8192 2 года назад

    Mr Light TV ARUM MEDIKKARUTHE KOLLATHILLA

  • @ashik3200
    @ashik3200 3 года назад

    Nokia yude smart tv kollaamo ?

  • @mohammedameen1234
    @mohammedameen1234 4 года назад

    Tv neritt ethichu tharan etha cheyuka

  • @vithulnk9498
    @vithulnk9498 4 года назад

    TV vangano projector vangano?

  • @rashidtk786
    @rashidtk786 4 года назад +1

    l e d tv kk life kuravaano... c r t ne compare cheyyumbol..

  • @rajanraman7057
    @rajanraman7057 3 года назад

    55 inch smart tv low rate
    Good one I need Ratheesh u recommend
    Whitch one plz