Smart TV Buying Guide Malayalam

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии •

  • @abduljabbar-hi6gp
    @abduljabbar-hi6gp 3 года назад +217

    നല്ലൊരു അറിവാണ് താങ്കൾ പറഞ്ഞത് ... കാരണം ഒട്ടുമിക്ക ആളുകളും ടിവി വാങ്ങുന്നത് മറ്റുള്ളവരേക്കാൾ വലിയ TV വേണം എന്ന് കരുതിയാണ് .

    • @munnasworld9795
      @munnasworld9795 3 года назад +6

      😍👍

    • @geethumohangeethu.7295
      @geethumohangeethu.7295 3 года назад +4

      😭😭😭😭

    • @Cheguverah
      @Cheguverah 3 года назад +10

      Malayali പൊളിയല്ലേ..? എന്റെ വീട്ടിൽ കറണ്ട് പോയാൽ അടുത്ത വീട്ടിലും കരണ്ടുപോയി എന്നുറപ്പുവരുത്തി ആശ്വാസം കണ്ടത്തുന്ന ഇടുങ്ങിയ ചിന്താഗതിക്കാരനായ മനോരോഗി😄

    • @wowee825
      @wowee825 2 года назад +3

      @@Cheguverah current poyo nokkunnadh nammale veedinte connection problem aano enn ariyaanaavum😄😀

    • @nilavunilavu5431
      @nilavunilavu5431 5 месяцев назад

      ​@@Cheguverahപകൽ കരണ്ട് പോയാൽ അയലത്തെ വീട്ടിൽ പോയോ എന്ന് എങ്ങനെ ഉറപ്പു വരുത്തും... മിക്സി ഒന്നും അവർ എപ്പോഴും ഓൺ ചെയാതോണ്ട് അറിയില്ല പലപ്പോഴും

  • @aadhieraajagopalrg8382
    @aadhieraajagopalrg8382 3 года назад +24

    വളരെ നല്ലത്.എന്റെ നല്ല സമയത്താണ് താങ്കൾക്ക് ഈ വീഡിയോ ഇടാൻ തോന്നിയത്. താങ്ക്സ് ❤️ഞാൻ ഒരു samrt tv വാങ്ങാൻ തീരുമിച്ചതായിരുന്നു. ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് ഇപ്പോഴാണ് മനസ്സിലായത്.thank you 👍

  • @antonythomasicu
    @antonythomasicu 3 года назад +78

    14 ഇഞ്ചിന്റെ black & white TV കണ്ടത് ഇപ്പോഴും ഓർക്കുന്നു..

    • @tj1368
      @tj1368 3 года назад +2

      yes, അതെരു രസമാണ് ഇപ്പോൾ എന്റെ അടുക്കൽ ഇപ്പോഴും ഉണ്ട് ഉപയേഗിക്കാറില്ലാന്ന് മാത്രം.

  • @JoyalAntony
    @JoyalAntony 3 года назад +164

    ഇപ്പോഴും 21inch പഴയ CRT ടിവിയിൽ കാണുന്ന ഞാൻ 😍

    • @John-z2m1r
      @John-z2m1r 3 года назад +8

      Lg യുടെ 4k വാങ്ങി വരുന്ന വഴിയാ...
      എന്റെ വീട്ടിലും philips crt tv ഇപ്പോൾ on ആവുന്നില്ല..4k ടീവിയിൽ hd ചാനൽ ഇട്ടിട്ട് പോലും crt യുടെ അടുത്ത് എത്തുന്നില്ല... തള്ളല്ല... Lgup7720(2021)... Tv വാങ്ങുകയാണേൽ ഒന്നേ പറയാനൊള്ളൂ സോണി വാങ്ങു... പൈസ തികയാത്തതുകൊണ്ടും, തികഞ്ഞാലും വീട്ടിൽ ചീത്ത പറയും എന്നതുകൊണ്ടും lg എടുത്തു... ഒന്നുകൂടി ആലോചിച്ചു എടുത്തായിരുന്നേൽ സോണി 32 വാങ്ങിയേനെ.... Crt tv കാണുന്നപോലെ നല്ല കളറിൽ കാണണോ ഒറിജിനൽ സ്കിൻ ട്യൂൺ കിട്ടണോ അല്ലേൽ ഈ ചുവന്ന skine കണ്ടാൽ മതിയോ? trust me ഒന്നും ആലോചിക്കണ്ട സോണി എടുക്കുക

    • @laijugeorgh6348
      @laijugeorgh6348 2 года назад

      Samsung l e d T V നല്ലതല്ലേ?

    • @sonnetthandekkadan7739
      @sonnetthandekkadan7739 2 года назад +1

      Ath mathi bro ഇതൊന്നും നിക്കില്ല

    • @kavyaac19
      @kavyaac19 2 года назад

      @Swissguard Tcl company nallathano?

    • @georgewynad8532
      @georgewynad8532 2 года назад

      😭😭😭 ഞാനും ....

  • @sandhoops3223
    @sandhoops3223 2 года назад +6

    ആൻഡ്രോയ്ഡ് ടീവീ എല്ലാത്തവർക്കും, ഇനി വാങ്ങാൻ ഉന്ദേശിചവർക്കും അതിനെ കുറിച്ച് കിട്ടിയ മികച്ച ഒരു അറിവ് ♥️

  • @clashbysg6248
    @clashbysg6248 3 года назад +1357

    Smart TV ഇല്ലാത്തത് എനിക്ക് മാത്രമാണോ🙂😁

    • @keralaTechandtips
      @keralaTechandtips 3 года назад +22

      എനിക്കും ഇല്ല

    • @rajeeshm9602
      @rajeeshm9602 3 года назад +49

      ടിവി ഉണ്ടായിട്ടും സ്മാർട്ടാകാത്തവരാണ് കൂടുതലും ബ്രോ..😄

    • @_PratheeshChandran
      @_PratheeshChandran 3 года назад +47

      TV kanditt oru 7yrs aayi😇.

    • @Messi10́-w1o
      @Messi10́-w1o 3 года назад +9

      😔

    • @dhanalakshmi21110
      @dhanalakshmi21110 3 года назад +38

      അല്ലടോ . ഞങ്ങൾക്ക് കറന്റ് പോലും ഇല്ല.പിന്നെയാ ടീ വി

  • @sugeshnarath1454
    @sugeshnarath1454 3 года назад +6

    ഒരുപാട് ഉപകാരപ്രദം ആയ വിഡിയോ വളരെ വ്യക്തം ആയി ലളിതം ആയി പറഞ്ഞു , thanks lot !!!

  • @bibscreations4976
    @bibscreations4976 3 года назад +15

    നല്ല അറിവുകൾ പകർന്ന് തരുന്നതിന് നന്ദി ജയരാജേട്ടാ😍❤️💯

  • @eldhokuriakose507
    @eldhokuriakose507 3 года назад +4

    ഓരോ സെഗ്മെന്റിൽ ലും വരുന്ന മികച്ച TV കൾ ഒരു ലിസ്റ്റ് പോലെ പരിചയപ്പെടുത്തിയിരുന്നു എങ്കിൽ നന്നായനെ. ഉദാ:43 ഇഞ്ചിൽ തന്നെ വരുന്ന ഈ അടുത്ത് ഇറങ്ങിയ LED,Qled തുടങ്ങിയ TV കൾ. Price നോക്കാതെ TV size segment മാത്രം compare ചെയ്ത് പറയുക. ഒരുപാട് ആവശ്യക്കാർ ഉണ്ട്.

  • @arunz9241
    @arunz9241 2 года назад +23

    Thankyou so much Jayaraj. Excellent video and extremely informative. Very well done!!

  • @ranjit5229
    @ranjit5229 3 года назад +30

    നീണ്ട് ആയുസ് ഒള്ള TV , ആ പഴയ കാലത്തെ CRT TV തന്നെ ആണ്.ഇപ്പോഴത്തെ lcd / led tv കുറച്ച് കാലം കണ്ടിട്ട് കളയുക എന്ന് രീതി ...പിന്നെ കാശ് കളയുന്ന സമ്പ്രദായം ആണ്...(My opinion).🙏

    • @mehaboobkp5887
      @mehaboobkp5887 2 года назад +2

      എൻ്റെ CRT Onida 21" tv 2006 ൽ എടുത്തത് 4 കൊല്ലം കൊണ്ട് റിപ്പയർ തുടങ്ങി 5 പ്രാവശ്യം റിപ്പയർ ചെയ്യ്ത് ടോട്ടൽ 10 കൊല്ലം ഉപയോഗിച്ചു.2016ൽ വാങ്ങിയ Vu 4K 40" 6 കൊല്ലമായി ഒരു കംപ്ലയിൻ്റും ഇല്ലാതെ ഉപയോഗിക്കുന്നു. ഇപ്പോൾ 450 രൂപ കൊടുത്ത് ശരിയാക്കിയത് ഇതിൻ്റെ സെറ്റബിലൈസർ.സെറ്റബിലൈസർ& വീട്ടിലെ ബ്രേക്കർ & TV യുടെ പാനൽ കറക്റ്റ് ആണങ്കിൽ പ്രശ്നമില്ല. പിന്നെ ഭാഗ്യമെന്നൊരു ഘടകമാണ് ഹെ? ഫുട്ബോൾ കാണുമ്പോൾ തോന്നും ഒരു 55,65,75,85 ഇഞ്ച് ടിവി വേണമായിരുന്നു എന്ന്? ചുരുങ്ങിയത് ഒരു 50"എങ്കില്ലും!

    • @unkrishnaaccount3661
      @unkrishnaaccount3661 Год назад +1

      Better don't choose high priced TV.

    • @nikshpakshan123
      @nikshpakshan123 Год назад

      Aayuss maatram alla led tv kandittundel pinne crt kanan sigikilla

    • @Ampalappday
      @Ampalappday 11 месяцев назад

      💯 bro . Panasonic 32 led tv കഴിഞ്ഞ ദിവസം പോയി.. company ക്കാർ പറഞ്ഞു..panel poyi എന്ന് 7500/- rupees ആവും

    • @sunishpv9242
      @sunishpv9242 3 месяца назад

      ​@@mehaboobkp5887എന്റെ onida 21 ഇഞ്ച് 2010 വാങ്ങിയത്...ഇന്ന് അതു മാറ്റി....

  • @noufalshamilanoufalshamila3742
    @noufalshamilanoufalshamila3742 3 года назад +2

    Ibell Led Tv സൂപ്പറാ,,,3 വർഷം, 5 മാസം ആയപ്പോ തന്നെ,,3 വര വന്നു,, സ്ക്രീനിൽ, N:B led stabiliser ഉപയോഗിക്കുന്നുമുണ്ട്,,

  • @savv538
    @savv538 3 года назад +4

    പലരും അംഗീകരിക്കില്ലെങ്കിലും led ടിവി കളെക്കാൾ ജീവൻ ഉള്ള പടം 29 crt ടിവി തന്നെ...അല്ലേ പിന്നെ ടിവിയും കേബിളും കാണുന്ന ചാനലും മിനിമം ഫുൾ HD ആയിരിക്കണം LED ഉപയോഗിക്കുമ്പോൾ...

  • @shajahanshaju3914
    @shajahanshaju3914 Год назад +1

    ജയരാജ്‌ ഏട്ടാ... കുറേ കാര്യങ്ങൾ ശരിയാണ് പറഞ്ഞത്.... എന്നാൽ 4k കണ്ടന്റ് ഞാൻ ഫുൾ hd ടീവിയിൽ 2160p yil കാണുമ്പോൾ ജർക് ഫ്രീ ആണ്...60 mbps സ്പീഡുള്ള പ്ലാനിൽ...പിന്നെ ഏട്ടൻ പറഞ്ഞത് ഫുൾ HD റെസൊല്യൂഷൻ ടീവീ ആണ് നല്ലത് 100%

  • @hariprasad2449
    @hariprasad2449 3 года назад +46

    8 വർഷമായ Toshiba 29 led TV നിലത്തു വീണു display പോയി ഇരിക്കുബോൾ ആണ് ഈ വീഡിയോ കാണുന്നത് അടുത്തതും Toshiba തന്നെ വാങ്ങും കാരണം good quality good price ❤️

  • @ASH03ASH
    @ASH03ASH 3 года назад +12

    Nice video 👌back ൽ ഉള്ള tv പൊളി 👌❤

  • @rahulranjana2256
    @rahulranjana2256 3 года назад +6

    Thank you jayaraj ഏട്ടാ ഇതുവരെ അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് 🙏

  • @akhilas7752
    @akhilas7752 3 года назад +1

    Njan TV vaangan plan cheythapazhanu e video jayaraj ettan ittathu...Thank u Jayaraj etta

    • @vkn6030
      @vkn6030 3 года назад

      Eth tv vaangi

  • @pramodhsurya612
    @pramodhsurya612 2 года назад +11

    സാങ്കേതികവിദ്യ ഉയർന്നന്നു എങ്കിലും ആയുസ്സ് കൂടുതൽ ഉള്ള ടീവി ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല മാക്സിമം മൂന്നുകൊല്ലം ഓടും അത് കഴിഞ്ഞാൽ കുപ്പ ത്തൊട്ടി അത് മനസ്സിൽ ഉറപ്പിച്ച് ടിവി വാങ്ങാം 🙏🏻

    • @cautionB0SS
      @cautionB0SS Год назад +1

      BPL
      Ethe Ammayude veetil 18 years ayi no props

    • @christochandy29
      @christochandy29 Год назад +1

      Pandathe tvde quality ippo illa

    • @Ampalappday
      @Ampalappday 11 месяцев назад

      സത്യം . Panasonic 32 inch led tv കഴിഞ്ഞ ദിവസം പോയി panel poyi ennu പറഞ്ഞു.. 7500 ആവും എന്ന്

  • @Rooneey_
    @Rooneey_ 3 года назад +3

    Correct timil aanu video upload aakye
    Thankyou jayarajetta
    Njn nale orennam vangan pokarnnu
    😍😍😍😍😍

  • @ArshadQuilandy
    @ArshadQuilandy 2 года назад +6

    37 yrs my national tv (14 inch)

  • @arunka6989
    @arunka6989 3 года назад +2

    വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ്

  • @gamemaster9373
    @gamemaster9373 3 года назад +9

    Redmi Note 10 Pro, Final Review . And moto G60 vs Redmi Note 10 Pro.

  • @shakeertk6620
    @shakeertk6620 3 года назад +2

    ഉപകാരപ്രദമായ വീഡിയോ.. 🥰 ഡിസ്ക്രിപ്ഷനിൽ ലിങ്ക് കണ്ടില്ലാട്ടോ.🙏

  • @sarathhari_photography
    @sarathhari_photography 2 года назад +23

    2nd Point My Opinion : Full HD tv vangi future il upgrade cheyyan vere tv vangunathilum nallathe ...4K vaangi settings downgrade cheyunathalle. So pendrive il 4K video ullapo 4K yil kanam...Internet upgrade cheyumpo vere TV vanganda.

    • @prem9501
      @prem9501 2 года назад

      Puthiya tv onnum adhikam varsham aayus illa. Athu kond future proof aakkunnathil valiya karyamilla

  • @vineethvinu3852
    @vineethvinu3852 3 года назад +11

    എന്റെ അടുത്തുള്ളത് 32 ഇഞ്ച് ആണ് ഹാൾ 13 അടി ഉണ്ടാവും 👍 42 ഒക്കെ അല്ലെ ഞാൻ new എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് redmi led 😍

  • @darkvenomgaming1027
    @darkvenomgaming1027 3 года назад +12

    Thumbnail kidu😍🔥

  • @jitheesh991
    @jitheesh991 3 года назад +7

    Chetta, Internet and Wifi Connection patti oru video cheyyumo plz aathu connection aanu adukendathu ennathine patti plz

  • @aromalkh1833
    @aromalkh1833 3 года назад +9

    Vtil oru led tv medichitundayirunu athyathe 1year thane panel poyi ath warranty (3yrs Warrenty)ullath kond ready aaki pine 3year kazhinjapo veedum panel poyi . Service cost kooduthal ayathu kond ath ipo kattapurath aayi ipo vtil aadhyam undayiruna pazhaya type Tv aanu use cheyunath.

  • @akashs10b68
    @akashs10b68 3 года назад +2

    ഇതെന്ത് മാങ്ങാ ആണ് ഇപ്പൊ യൂട്യൂബിൽTV നോക്കുവായിരുന്നു നല്ലത് ഏതാണെന്നു നോക്കാൻ 😂 അണ്ണന് ഉയിർ

  • @purushothamanss
    @purushothamanss Год назад +4

    explained well..good job jayaraj 👍

  • @shonsgallery8343
    @shonsgallery8343 Год назад +1

    Videocon tv 2008 ൽ മേടിച്ച സാധനം ഇന്നും powerful ആയി ഓടുന്നു... LED trend കണ്ട് 2 years ആയില്ല മേടിച്ച സാധനം വാങ്ങിയതിൻ്റെ പകുതിയോളം കൊടുത്തു നേരെയാക്കിയേയുള്ളു ഈ ഇടക്ക്...

  • @GadTag
    @GadTag 3 года назад +5

    അടിപൊളിയാണ് 🔥🔥🔥❤️❤️❤️❤️❤️❤️❤️

  • @noelzulfi
    @noelzulfi 5 месяцев назад

    Explained it very well, was planning to get a smart tv, confusion maari kitty, thanks bro

  • @arshkamarudeen4811
    @arshkamarudeen4811 3 года назад +13

    Jayarajettan poliyalle guys 💕🤗

  • @Devikavinod114
    @Devikavinod114 8 месяцев назад +1

    Nice review jayaraj ചേട്ടാ!

  • @amalvijay1
    @amalvijay1 3 года назад +5

    realme smart vangitt athinte ksheenm marila...vangi 5months aayapo display adich poii....servic ill complait registr cheythapo oru executiv vannu tv nokki photo oke edth ennit paranju one week aakum pannel so onnu onnu week waiit cheyyan paranju..dha ipo 3masam aai wait cheyyunnu jyothiyum vannila theeyum vannilla ...pinne shopi vilich kure samsarichappo avr maaty tharam enn paranju tv shopil kodukkan paranju..ennit avr paranju service issue aanu ningal onnu kshemikkanm ennoke..ok paranju bill kaiyil vechit njn tv shopil thirich koduth athum dha one month aakarai enn thonunnu..avideyum jyothiyum theeeyum vannilla...realme 43aanu medich ..ente 24k vellathil aakuo chetta onnu help cheyyane

  • @arshkamarudeen4811
    @arshkamarudeen4811 3 года назад +14

    Jayarajettante fans undo gooys ❤️🤗

  • @sethu1226
    @sethu1226 3 года назад +36

    Best TV Guide ❤️👍

  • @alepyen4682
    @alepyen4682 3 года назад +3

    എല്ലാ tv display യും LCD ആണ് backlit മാത്രമാണ് LED എന്ന് മനസ്സിലാക്കുക

  • @muhammadshinas1053
    @muhammadshinas1053 3 года назад +13

    My favourite tech Channel 😍🖤💫

  • @nijujohn8654
    @nijujohn8654 3 года назад +1

    Brother very nice information nobody knows in detail while buying Tv majority of the public goes to offer price.

  • @prasadSyam97
    @prasadSyam97 3 года назад +16

    Thank you so much for your review, jayaraj ettaa!!❤️❤️❤️❤️❤️

  • @gopalannp1881
    @gopalannp1881 3 года назад +7

    Dear friend, you have done a good job. Justifiably, you have done full justice to your topic. Keep it up

  • @Dileepdilu2255
    @Dileepdilu2255 3 года назад +7

    Poli jayarajetta Useful video 😍❤️👍

  • @pattishow9290
    @pattishow9290 3 года назад +2

    ഇതോന്നും വാങ്ങില്ലെങ്കിലും ജയരാജേട്ടന്റെ വീഡിയോ വന്നാൽ കാണും 💖💞

  • @keralablastersstatus5141
    @keralablastersstatus5141 3 года назад +5

    Chetta njn amazonil smart tv search cheithappol reviewsil chennappol tv kedai pokunnathanu kandath ath sherokkum correct ano ( LG,tcl, realme, mi,one plus)

  • @rdcsez1078
    @rdcsez1078 2 года назад +5

    Thank you. This information was very useful

  • @VishnuVishnu-mv6fy
    @VishnuVishnu-mv6fy 3 года назад +15

    ഒരു സ്മാർട്ട്‌ TV പോയിട്ട് ഒരു സ്മാർട്ട്‌ ഫോൺ വാങ്ങാനുള്ള പൈസപോലും കയ്യിലില്ല 😭😭 ന്നാലും കാണുമ്പോ ഒരു രസം 🤩🤩🤩🙏

    • @subivlog4009
      @subivlog4009 3 года назад +10

      അപ്പൊ താങ്കൾ ഇത് കാണുന്നത് റേഡിയോ യിലാണോ 🤔

    • @VishnuVishnu-mv6fy
      @VishnuVishnu-mv6fy 3 года назад +2

      @@subivlog4009 പുതിയ ഫോൺ വാങ്ങാൻ പൈസ ഇല്ല എന്നാണ് പറഞ്ഞത് bro🙏

    • @Avdp7250
      @Avdp7250 3 года назад

      @@VishnuVishnu-mv6fy 😄😄

    • @appu10Appu
      @appu10Appu 2 года назад +3

      വല്ല പണിക്കും പോടാ

  • @anirudhanu7964
    @anirudhanu7964 3 года назад +9

    എനിക്ക് വാങ്ങണം ടിവി 🤩🤩🤩🤩

  • @niyaskottummal7547
    @niyaskottummal7547 3 года назад +1

    ഇപ്പോൾ വരുന്ന ഫൈബർ നെറ്റ് മിനിമം 30mbsആണ് പിന്നെ 4kവർക്ക് ചെയ്യുന്നതിന് 20mbsമതി ഇപ്പോൾ എല്ലാം വീഡിയോ 4k&4k remastered ആണ് അത് ഒക്കെ ആസ്വദിക്കാൻ 4kതന്നെ വേണം അല്ലെങ്കിൽ പിന്നെ ഖേദിക്കേണ്ടി വരും

  • @sreejith000
    @sreejith000 3 года назад +5

    Nice contents during lockdown we can do the purchase after unlock

  • @jijujaison
    @jijujaison 3 года назад +10

    Computer adichpoyappo atinte monitor lil mibox 4k connect cheyth android tv aakyia njn😂😂 oru sound barum connect cheytu...

  • @muhammedaslampta834
    @muhammedaslampta834 3 года назад +48

    38 ഇഞ്ച്‌ tv ഇറക്കുനില്ല 32 ആണ് ഉള്ളത് അത് കഴിഞ്ഞാൽ 40, 43, 50, 55,58, 65, 75, 77, 82, 85

    • @sopanam2
      @sopanam2 3 года назад +4

      39 inches undu

    • @muhammedaslampta834
      @muhammedaslampta834 3 года назад +1

      @@sopanam2 lloyd ഇപ്പം ഇറക്കുനില്ല

    • @najasalvan
      @najasalvan 3 года назад

      45" und

    • @najasalvan
      @najasalvan 3 года назад +2

      39" impex eppoyum irakunnund

    • @muhammedaslampta834
      @muhammedaslampta834 3 года назад

      @@najasalvan 45 impex മാത്രം ഉള്ളു

  • @thambyjacob8797
    @thambyjacob8797 Год назад +2

    നല്ല വിവരണം, Panasonic ന്റെ ൽ L E D വീക്കായി! Full HD 32 nte smart tv എടുക്കാമല്ലോ sound ബാർ ഉണ്ട് music, Dolby feel കിട്ടാൻ?

  • @ARUNSAGAR2255
    @ARUNSAGAR2255 3 года назад +9

    *വളരെ ഉപകാരം ബ്രോ 🙏🙏🙏❤❤❤*

  • @knalatheef7528
    @knalatheef7528 3 года назад +2

    ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @techiezed6682
    @techiezed6682 3 года назад +4

    Vu TV amazonil okke bayankara rate aanu....chettan annu paranja VU TV ku Rs28000 ayirunu but ippol Rs 36000 aaanu

  • @Shibil_0003
    @Shibil_0003 3 года назад +25

    എന്നെ പോലെ ഒരു ടിവി ഇലത്തവർ ഉണ്ടോ

  • @prasanthponnan1290
    @prasanthponnan1290 3 года назад +6

    Good information & excellent presentation 👍

  • @ne.poliyanu.man7
    @ne.poliyanu.man7 3 года назад +19

    😀ഫോണുള്ളേ .....പിന്നെ TV യൊക്കെ കണ്ട കാലം മറന്ന്😀

  • @Ajeesh.c
    @Ajeesh.c 3 года назад +8

    ഇപ്പോഴും CRT Tv ഉപയോഹിക്കുന്ന ഞാൻ....

    • @savv538
      @savv538 3 года назад +1

      Samsung CRT 29 ആണ് ഇപ്പോഴും...എനിക്ക് CRT യുടെ പടം ആണ് ഇഷ്ട്ടം...

  • @absalammktirur9869
    @absalammktirur9869 3 года назад +35

    50: സെക്കൻറ്റിൽ കുരങ്ങൻ ജയരാജിന്റെ ടാബിൽ കണ്ണ് വെച്ചിട്ടുണ്ട്... 😂🤩

  • @safeersafeer4400
    @safeersafeer4400 2 года назад +3

    TCL Brand ൻ്റെ QLED TV nallathaano.... Sansui, TCL, VU , One plus ithil ഏതാണു നല്ലത്

  • @tj1368
    @tj1368 3 года назад +1

    താങ്കളുടെ അഭിപ്രായം 100 ശതമാനം ശരി. ഞാൻ 32 ഇഞ്ച് എൽജി ടീവി വെബ് ഓഎസ് 20 w ആമസോണിൽ നിന്നും 20000 രൂപക്ക് വാങ്ങിയത് ഇപ്പോൾ രണ്ട് വർഷം കഴിഞ്ഞു .താങ്കൾ പറഞ്ഞപ്പേലെ അത്രക്കും സൗണ്ട് ഒന്നും പറയാൻ പറ്റില്ല.വാസ്തവത്തിൽ ഭയങ്കര സൗണ്ട് വീട്ടിൽ ആർക്കും ഇഷ്ട്ടമല്ല. ക്രേംകാസ്റ്റ് അല്ലെങ്കിലും മിറാകാസ്റ്റ് ഉണ്ട് എല്ലാം ലഭിക്കും പ്ലേ സ്റ്റേർ ഇൻബിൽഡ് അല്ലാന്ന് മാത്രം. രണ്ടു യുഎസ്ബി പേർട്ട് രണ്ട് എച്ച്ഡിഎംഐ യും ഉണ്ട്. കാസ്റ്റിങ് ചെയ്യാം.വൈഫൈ വല്ലപ്പോഴും ഉപയോഗിക്കും .ഒരു കാര്യം ചേദിക്കട്ടെ 20w ന്റെ ഈ ടിവി ക്ക് എത്ര വാട്ട്‌സ് ശബ്ദം ഉള്ള സൗണ്ട് ബാർ അഥവാ ബേക്സ് വെക്കാം അറിയാത്തത് കെണ്ടാണ് ചേദിക്കുന്നത്.

    • @Podiyan6526
      @Podiyan6526 Год назад

      Etra Watts venamengilum vekkam

  • @jamest5928
    @jamest5928 3 года назад +4

    Cheta oru 100 sqfeet bedroomil vekkan pattunna oru budget friendly smart tv suggest cheyyamo including tv size.

  • @muhammednihal7920
    @muhammednihal7920 3 года назад +9

    Best phones under 15000 video cheyyumo plss

  • @stillalive5962
    @stillalive5962 3 года назад +3

    Best budget smart tv video cheyooo 🙏

  • @harismoideen8799
    @harismoideen8799 3 года назад +2

    Sir LG Tv smart ultra hd 40 inch ന്റെ ഉണ്ടോ? ഏറ്റവും നല്ല smart tv company ഏതാ Sir?

  • @dilshadhashim9139
    @dilshadhashim9139 3 года назад +20

    Filipkart വഴി TV വാങ്ങുമ്പോൾ complaints protection എടുക്കുന്നത് നല്ലതായിരിക്കു...

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 года назад

    1989 ൽ 320000 രൂപ കൊടുത്ത് വാങ്ങിയ ഷാർപ്പ് കമ്പനിയുടെ ടിവി ഇപ്പോഴും ഉണ്ട്.
    1998 ൽ UMS ന്റെ ആന്റിനയിൽ നിന്നും മിന്നലേറ്റ് കേടായപ്പോൾ സ്പെയർ പാർട്ട്സ് ഞാൻ തന്നെ ജപ്പാനിലെ കമ്പനിയിൽ നിന്ന് വരുത്തി പിടിപ്പിച്ചു .
    യാതൊരു കുഴപ്പവുമില്ല
    അതേ സമയം 1991 ൽ ഇറങ്ങിയ ഷാർപ്പ് ഒപ്റ്റോണിക്ക കമ്പനിയുടെ ടിവികൾ കംപ്ലെയ്ന്റ് കൂടുതൽ ആയിരുന്നു.
    അന്ന് വാങ്ങിയ പലരുടേയും ടിവി ഇപ്പോഴില്ല

    • @athish.m
      @athish.m Год назад

      3.2 Lakhs 😶

    • @pmdkavingal
      @pmdkavingal Год назад

      0 കുറച്ചു കൂടിപ്പോയോ?

  • @karthikcinematime7879
    @karthikcinematime7879 3 года назад +3

    Chetta Vu 55 inch action cinema series nalla TV aano ?? 100 watt sound output undu

  • @binumahadevanmahadevan407
    @binumahadevanmahadevan407 3 года назад +1

    LLOYG 32" LED Smart tv കഴിഞ്ഞമാസം പർച്ചേസ് ചെയ്തായിരുന്നു എനിക്ക് ഓൺലൈനിൽ കൂടെ ഇനി എക്സ്റ്റൻഷൻ വാറണ്ടി എടുക്കാൻ പറ്റുമോ മറുപടി പ്രതീക്ഷിക്കുന്നു അങ്ങിനെയെങ്കിൽ ബെസ്റ്റ് എക്സ്റ്റൻഷൻ ഏതെന്ന് കൂടി 👍👍

  • @hameedmkm1611
    @hameedmkm1611 3 года назад +3

    Infinix hot 10s ന്റെ ഉപയോകിച്ച ശേഷമുള്ള ഒരു review വിടുമോ

  • @sunilnr6184
    @sunilnr6184 3 года назад +1

    Got a clear picture about smart TV. Good review.

  • @KrishnaKumar-tx4gy
    @KrishnaKumar-tx4gy 3 года назад +13

    Lg oled tv display quality and sounds 👌🔥

  • @ഒരുആൾ
    @ഒരുആൾ 3 года назад

    ഞാൻ ഒരു mi യുടെ 40 inch Smart TV വാങ്ങിച്ചരുന്നു. എല്ലാ കാര്യങ്ങളും OK അണ് . പക്ഷേ Sound ന്റെ കാര്യത്തിൽ ഈ Tv വിറ്റുകളഞ്ഞാലോ എന്ന് തോന്നിയിരിക്കുകയാണ് . Tv യിൽ സംസാരിക്കുന്നത് വ്യക്തമാക്കുന്നില്ല പ്രത്യാകിച്ച് ആ വീഡിയോ ക്ക് music ഉണ്ടേൽ , എല്ലാരും വാങ്ങിക്കുമ്പോൾ സൂക്ഷിക്ക

  • @vishnupriyachippy4660
    @vishnupriyachippy4660 2 года назад +4

    Which smart tv will you prefer among them for a common family

  • @sumits8882
    @sumits8882 3 года назад +2

    Oru 32 led tv vanganamennund athyavashyam നല്ലൊരു മോഡൽ പറയാമോ???

  • @sarangkrishna5928
    @sarangkrishna5928 3 года назад +4

    Jayarajettaaaa oneplus nord ce um poco x3 gtum okke kondu vann parichayapeduthanee❤

  • @raveendranvadakini6708
    @raveendranvadakini6708 3 года назад +1

    Webcam upayogichu online classes attend cheyyan pattumo, athinu ethu TV aanu ningal suggest cheyyunnathu

  • @hakeemmuhammad710
    @hakeemmuhammad710 3 года назад +4

    Pure 20 watts 30 watts tvyil kittilla peek power aanu pure 30 watts rms power amp thanne nalla hevy aayirikum

  • @saikamalsnair
    @saikamalsnair 3 года назад +2

    ജയരാജേട്ടാ ചേട്ടനിപ്പോൾ ഫോണുകളുടെ used review cheyyan thudangiyallo.. appo Samsung Galaxy F62 use cheythitt athinte oru used review video cheyyamo pls...

  • @ShibiBinMuhammad
    @ShibiBinMuhammad 3 года назад +5

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ💥 ജയരാജ്‌ ഏട്ടനിൽ നിന്നും ഇതിനേക്കാൾ ഇനിയും പ്രതീക്ഷിക്കുന്നു ❤

  • @akhilandanvarma4641
    @akhilandanvarma4641 3 года назад +2

    Hai, oru doubt pattumengil reply pls. Njan oru mi tv vangi Ella youtubersine pole chettanum mi review ettatunde. But installation vendi slot book cheythu avar varunilla. Njan schedule cheytha date avaru thanne mattunnu. Ethoke parayan najn servicil vilichu but no genuine response. Ethoke chennu parayan ethengilum service centre undo enike ariyilla athukondane because najn mi online store il ninnane tv vangiyathe.

  • @njan3828
    @njan3828 3 года назад +3

    Amazfit verge lite and bip u pro comparison video idaamoo??

  • @JJ-esus
    @JJ-esus 3 года назад +2

    As mentioned, Can you share the Playlist link in the description box

  • @aaronmathew3407
    @aaronmathew3407 3 года назад +3

    Can you do a video on phones with Pure Android OS

  • @subinbalagram3127
    @subinbalagram3127 3 года назад +1

    Jayarajeta Moto phonsil android updates kittunnilannu kettu athepatti oru vdo cheyyumo

  • @bibinbabutk7210
    @bibinbabutk7210 3 года назад +43

    സ്മാർട്ട് വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇതിൻറെ പാനൽ അടിച്ചു പോയാൽ ടിവിയുടെ 80% വിലയും പാനലിന് വേണ്ടിവരും so care full❤️

    • @arjunpt4429
      @arjunpt4429 3 года назад +3

      Additional warrenty yil panel warrenty ഉൾപെടുമോ

    • @livin0891
      @livin0891 3 года назад +2

      Smart TV അയൽ ഉം normal TV അയൽ ഉം pannel ന് വത്യസമില.

    • @bibinbabutk7210
      @bibinbabutk7210 3 года назад

      @@livin0891 normal tv yidea വില സാധാരണക്കാർക്ക് ഒതുങ്ങുന്ന വില ആയിരിക്കും പക്ഷേ സ്മാർട്ട് ടിവിയുടെ കാര്യം അങ്ങനെ അല്ല.

    • @madhukumarms2932
      @madhukumarms2932 3 года назад +10

      Panel അടിച്ചു പോയാൽ എന്തോ ചെയ്തു ശരിയാക്കുന്ന ഒരാൾ എന്റെ വീടിന്റെ അടുത്തുണ്ട്.എന്റെ സോണി tv panel കിട്ടാനില്ലാത്തതിനാൽ tv മാറാൻ ഇരിക്കുമ്പോളാണ് 1000 രൂപയ്ക്ക് പുള്ളി ശരിയാക്കി തന്നത്

    • @bibinbabutk7210
      @bibinbabutk7210 3 года назад +1

      @@madhukumarms2932 വേറേ പഴയ tv യുടെ panel pullik kittiyittundavannam

  • @immutysarafu5203
    @immutysarafu5203 Год назад +1

    Smart TV enganne Android TV akkam ? Please oru video venam idinne kurich

  • @jobinjoselukose5534
    @jobinjoselukose5534 2 года назад +5

    Hi chetta
    Kure Indian brands Smart TVs und. Athinte review idaamo. Vila kuravaanu aanennanu athinte prathyekatha. But I'm concern about the quality, display, hardware and software aspects. It would be great if you can review those TVs also.🙂

  • @muhd.salman5975
    @muhd.salman5975 3 года назад +2

    OLED QLED തമ്മിൽ ബന്ധം എന്താണ്
    LED TV യിൽ LED BULB പോകും അത് അധിക സമയം ഉപയോഗിച്ചാൽ
    OLEDഉം QLED ഉം ഈ പ്രശനം ഉണ്ടാവോ

  • @sreenikeshgroup6340
    @sreenikeshgroup6340 3 года назад +8

    Old onida tv 👌 1992 model epozum pakka

  • @tutumonvlog1056
    @tutumonvlog1056 3 года назад +1

    Njan puthya smart tv vaangan udheshikkunu tv vechirikkunna sthalavum njnagal irikkunna room thammil distance 4 m around undu
    Ang na varumbol njan ethra inch tv vangiyal aanu mikacha quality aaswathikan kazhiyuka

  • @520_ananthakrishnanvs9
    @520_ananthakrishnanvs9 3 года назад +5

    best tv under 35000 cheyamoo

  • @midhunsupriyan2868
    @midhunsupriyan2868 3 года назад +2

    Smart TV board issue avoid cheyyan entha vazhi? Stabilizer vechal complaints ozhivakkamo

  • @mathewtluke
    @mathewtluke 3 года назад +5

    ASUS rog5 Intel review cheyyamo

  • @Btsarmy-o6q
    @Btsarmy-o6q 3 года назад +1

    Ippo unboxing cheyyaan products onnum illaathath kond ippa ingane vedio itt adjust cheyyaanalle😅❤️......

  • @mrglob666
    @mrglob666 3 года назад +7

    My favourite tech channel ❤️❤️