ടി വി യും പ്രോജക്ടറും തമ്മിൽ വ്യത്യസം ഉണ്ട് പ്രോജക്ടിന് കുറച്ച് പരിമതികൾ ഉണ്ട് ഫാനിന്റെ സൗണ്ട്, 50000 മണിക്കൂർ പറയുമേങ്കിലും, പൊടി കയറിയൽ സ്ക്രീൻ കം പ്ലയിന്റ് ആകും, ഡാർക്ക് റും, ചൂടുകാറ്റ്, സ്ഥലം കൂടുതൽ ആവശ്യമാണ്. എന്നിരുന്നാലും പടം കാണൻ സൂപ്പർ പ്രോജക്ടർ തന്നെ. ഒർജിനാലിറ്റി
ഒരു ഒറിജിനാലിറ്റി കൂടുതൽ ആണ് സ്ക്രീൻ നല്ലതാണേൽ പ്രൊജക്ടറിന് പക്ഷെ വെറുക്കും, ചൂട് സൗണ്ട്, കറക്റ്റ് സെറ്റ് ചെയ്യലും, ചൂടാണ് ഒരിക്കലും പറ്റാത്തത് (സൗണ്ട് )
@@saibar007 ഒരു 4k നല്ല ലൂമിനസ് ഉള്ള പ്രജക്ടർ കിട്ടിയാൽ കാണാൻ നല്ലതാ പക്ഷെ tv പോലെ ഉപയോഗിക്കാൻ പറ്റില്ലാ, tv തന്നെയാ നല്ലത് പ്രൊജക്ടറെക്കാൾ oled കിട്ടിയാൽ ബെസ്റ്റ്, പിന്നെ പ്രൊജക്ടർ സൗണ്ട്, ചൂട് വെറുത്ത് പോകും പക്ഷെ പറയാതെ വയ്യാ tv യിൽ കാണുന്ന ഒരു ഗ്‌ളൈസിങ് പ്രൊജക്ടറിന് ഇല്ലാ പിന്നെ നല്ല ഒറിജിനാലിറ്റി തോന്നും റൂമിൽ ഒരാൾ നിൽക്കുമ്പോൾ ചുമര് ബാക്കിൽ ഉണ്ടെങ്കിൽ ആ വ്യക്തിയും ചുമരും തമ്മിൽ നല്ല ഗ്യാപ് പോലെ നമ്മൾ അവിടെ ഉള്ള പോലെയൊക്കെ തോന്നും നേരിൽ കാണുന്ന ഒരു ഫീൽ കിട്ടും
20000 ലൂമിൻസ് source brightness ആണ്, അൻസി ലൂമിൻസ് ആണ് real projector brightness. അതു കൊണ്ട് ഇത്ര ആൻസി ലൂമിൻസ് ആണെന്ന് പറയു.
3d support/ high refresh rate വേണമെങ്കിൽ DLP projector വേണം.
ഈ പ്രൈസില്‍ Wnabo X5 Pro കിട്ടും...നല്ല പിക്ചര്‍ ക്വാളിറ്റിയാണ്.
Egate wanbo ഇതിൽ ഏതാണ് നല്ലത്
Dolby ille
Rate???????
Bro under 1000 nalloru airdops ethokkeya enn onn paranju tharumo 🙂
Tws
Blum
Boat 454 ath 1600 something ആവും atmos and superb fast pairing anu
Bro go for oppo enco buds
ഇത് ഡക്റ്റ് പ്രൂഫ് ഉണ്ടോ
പെൻഡ്രൈവ് കുത്തി കാണാൻ ഒക്കുവോ 4k ആണോ
contrast ratio 1000:1 ullu kariyam ella 20000 lumens akdesham 800 ansi lumens anu e ratenu vera nalla projector kittum
Acer iconia tab im10-22 tab review cheyavo bro Newly launched tab aa
Hdmi, usb out അല്ലല്ലോ.... Input അല്ലേ
Home theatre output device alle? HDMI vechu connect cheiyamallo…
നിങ്ങൾ ഉപയോഗിച്ച പഴയ പ്രൊജക്ടർ കിട്ടുമോ
Vu tv video cheyamo
വിയു ടിവി ചില മോഡൽ കംപ്ലൈന്റുണ്ട് 😡
@zsarasara710 enda friend kayil und 42 inch 4 varsham ayi oru kozappavum ella 🔥
ഫ്രണ്ടിന് ഭാഗ്യുണ്ട് 🙂
Yes
Rate
😂💐
First viewer ❤️
Headache free
Epson projecter 👍👍👍👍
രാജാവ് ആണ് Epson ❤
mashe 20000 lumin what is this?
chettanu...valiya dharana illa allee
വെറുതെ zebronic മാർക്കറ്റിംഗ് only...
Brightness തീരെ illa
Just avanmarde site nok.. Athinath mention cheythath alle ivarkk parayan pattu😛
20,000 lumens! 😂
❤
ടി വി യും പ്രോജക്ടറും തമ്മിൽ വ്യത്യസം ഉണ്ട് പ്രോജക്ടിന് കുറച്ച് പരിമതികൾ ഉണ്ട് ഫാനിന്റെ സൗണ്ട്, 50000 മണിക്കൂർ പറയുമേങ്കിലും, പൊടി കയറിയൽ സ്ക്രീൻ കം പ്ലയിന്റ് ആകും, ഡാർക്ക് റും, ചൂടുകാറ്റ്, സ്ഥലം കൂടുതൽ ആവശ്യമാണ്. എന്നിരുന്നാലും പടം കാണൻ സൂപ്പർ പ്രോജക്ടർ തന്നെ. ഒർജിനാലിറ്റി
ഒരു ഒറിജിനാലിറ്റി കൂടുതൽ ആണ് സ്ക്രീൻ നല്ലതാണേൽ പ്രൊജക്ടറിന് പക്ഷെ വെറുക്കും, ചൂട് സൗണ്ട്, കറക്റ്റ് സെറ്റ് ചെയ്യലും, ചൂടാണ് ഒരിക്കലും പറ്റാത്തത് (സൗണ്ട് )
Nalla 75inch plus tv vaangiyaal oru projectorum nilkilla
@@saibar007 ഒരു 4k നല്ല ലൂമിനസ് ഉള്ള പ്രജക്ടർ കിട്ടിയാൽ കാണാൻ നല്ലതാ പക്ഷെ tv പോലെ ഉപയോഗിക്കാൻ പറ്റില്ലാ, tv തന്നെയാ നല്ലത് പ്രൊജക്ടറെക്കാൾ oled കിട്ടിയാൽ ബെസ്റ്റ്, പിന്നെ പ്രൊജക്ടർ സൗണ്ട്, ചൂട് വെറുത്ത് പോകും പക്ഷെ പറയാതെ വയ്യാ tv യിൽ കാണുന്ന ഒരു ഗ്‌ളൈസിങ് പ്രൊജക്ടറിന് ഇല്ലാ പിന്നെ നല്ല ഒറിജിനാലിറ്റി തോന്നും റൂമിൽ ഒരാൾ നിൽക്കുമ്പോൾ ചുമര് ബാക്കിൽ ഉണ്ടെങ്കിൽ ആ വ്യക്തിയും ചുമരും തമ്മിൽ നല്ല ഗ്യാപ് പോലെ നമ്മൾ അവിടെ ഉള്ള പോലെയൊക്കെ തോന്നും നേരിൽ കാണുന്ന ഒരു ഫീൽ കിട്ടും
Projector kanninu ksheenam undakkoola.. Quality tv thanneyanu kidu@@saibar007
3d available
Oru malarum ariyilla
1080p mathre ollo 4k onnum ille 🙄appo 4k tv alle nallath 😂😂
😂😂
HDMI ARC ILLALLO.?
PINNE ENDHU UNDAYITTENDHA
ഉണ്ട് 4:10"
Pora
Wzatco best
Supper📈🤍
❤