അതുപോലെ സെറ്റ് ടോപ്പ് ബോക്സ് യൂസ് ചെയ്യുന്നവര് HD യിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത് നല്ലതാണ്.AV പോർട്ടിൽ കണക്ട് ചെയ്യുന്നതിനേക്കാൾ ക്വാളിറ്റി hdmi യില് ആണ്. ഷോപ്പിൽ നിന്നും ടിവി വാങ്ങുന്നവർ വീഡിയോ ഡെമോ കണ്ടിട്ട് വാങ്ങുന്നതിലും നല്ലത് ഒരു കേബിൾ /SD ചാനലുകൾ ടെസ്റ്റ് ചെയ്യുക..അതിൽ ക്ലാരിറ്റി ഉള്ളത് നല്ല പിക്ചർ ആയിരിക്കും.(അവർ നമ്മെ കൂടുതലും hd വീഡിയോ യെ കാണിക്കൂ) ഡെമോ കണ്ട് വാങ്ങിയിട്ട് വീട്ടിൽ വന്നു കണക്ട് ചെയ്യുന്നത് അല്ലെങ്കിൽ കാണുന്നത് SD ചാനലുകൾ അല്ലേ കൂടുതലും..
ഇപ്പോഴത്തെ electronic devices മിക്കതും warranty period വരെ പ്രവർത്തിക്കാൻ പാകത്തിനാണ് ഉണ്ടാക്കുന്നത്. അതിനെ planned obsolescence എന്ന് പറയും. അല്ലെങ്കിൽ മലയാളത്തിൽ ആസൂത്രിതമായ ജീർണത. ഉപയോഗിക്കുന്ന കംപോണെൻസിന്റെ നിലവാരം കുറച്ചാണ് ഇത് സാധിക്കുന്നത്.
Tv 3കൊല്ലം കൊണ്ട് ഡിസ്‌പ്ലൈ പോകും. ഞാൻ സംസ്‌ങ്ങിന്റെ 46inju 3ഡി tv മേടിച്ചു ഒരു ലക്ഷം രൂപ ആയി.. അതിന്റെ ഡിസ്‌പ്ലൈ പോയി ഇപ്പോൾ അതു 7കൊല്ലം ഉപയോഗിച്ച്.. പിന്നെ പുതിയ tv 55tv ആമസോൺ വഴി മേടിച്ചു 43k aayi 2കൊല്ലം krarhyam അതിന്റെ ഡിസ്‌പ്ലൈ പോയി 😢😢43000പോയി ഡിസ്പ്ലേ മാറ്റാണെൽ 23000ഒക്കെ വേണം ഇപ്പോൾ tv എടുക്കാൻ തന്നെ peedi.. പെട്ടന്ന് ഡിസ്‌പ്ലൈ പോകും ഒരു ഉറപ്പ് ഇല്ലാത്ത tv ആണ് ഇപ്പോൾ വരുന്നത്
njan 5 വര്ഷം munbu amasonil നിന്നു ഒരു LG 32 enchi TV വാങ്ങി, web os ആണ് 20 വാട്ട്, ഒരു pendrav, 2 uhd port, പിന്നെ TV ലൈവ് kodukkan ഉള്ള പിന് ഉണ്ട് venamengil, 20000 രൂപ വന്ന്, engilum ഇന്നും നല്ല rithiyil perpomence ചെയ്യുന്നു,,,,,
ഞാന്‍ പഴയ 19 ഇഞ്ച് monitor ല്‍ converter കൊടുത്തു tv channels lൽ സിനിമാ കാണും, ഒരു 2.1 ഹോം theater ഉം കൊടുത്താല്‍ കിടിലം experience ആണ്. പക്ഷേ ബജറ്റ് led tv കളില്‍ ആ effect കിട്ടില്ല. അതിന് സോണി വാങ്ങേണ്ടി വരും.
Kure tv kal und sir...nammude budget nokkanam....nammude use eg: varum serial or news aanenkil normal android tv mathi.but amazone prime,Netflix etc..use cheyyunnavar aanenkil Google tv aanu nallath
Bro help venam LG 55ur78UHD 4k ethano or Hisense U6LED plz etha best LG mulkalil paranja model nokiyapo picture quality kurach dark pole thoni Hisense kure kode quality better poleyum
Toshiba, Hisense, TCL tv services are zero, they usually use Jeeves or One Assist for installation which isn't best. Go for LG or Samsung for less headache@@MalluDXB-we6oe
@@JJkmn487 TCL 80.04 cm (32 inches) Bezel-Less S Series FHD Smart Android LED TV 32S5403AF (Black) LG 81.28 cm (32 inch) Full HD LED Smart WebOS TV (32LQ645BPTA)
അതുപോലെ സെറ്റ് ടോപ്പ് ബോക്സ് യൂസ് ചെയ്യുന്നവര് HD യിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത് നല്ലതാണ്.AV പോർട്ടിൽ കണക്ട് ചെയ്യുന്നതിനേക്കാൾ ക്വാളിറ്റി hdmi യില് ആണ്. ഷോപ്പിൽ നിന്നും ടിവി വാങ്ങുന്നവർ വീഡിയോ ഡെമോ കണ്ടിട്ട് വാങ്ങുന്നതിലും നല്ലത് ഒരു കേബിൾ /SD ചാനലുകൾ ടെസ്റ്റ് ചെയ്യുക..അതിൽ ക്ലാരിറ്റി ഉള്ളത് നല്ല പിക്ചർ ആയിരിക്കും.(അവർ നമ്മെ കൂടുതലും hd വീഡിയോ യെ കാണിക്കൂ) ഡെമോ കണ്ട് വാങ്ങിയിട്ട് വീട്ടിൽ വന്നു കണക്ട് ചെയ്യുന്നത് അല്ലെങ്കിൽ കാണുന്നത് SD ചാനലുകൾ അല്ലേ കൂടുതലും..
Sir no തരുമോ
എനിയും ചില സംശയങ്ങൾ എനിക്കുണ്ട് ചോദിക്കാനാണ് വാട്സാപ്പ് നമ്പരായാലും മതി.
ഞാൻ ഒരു TV എടുക്കാൻ ഉദ്ദേശിക്കുന്നു.
paraenjathu correct ആണ്,,,,
Athinakalum nalathu ottyil marunathanu ott tharunna 1080p visuals orikalum oru dth munbilum ethillaa pine athinte sound quality paranjal Dolby Atmos aanu paisa vechu nokkumbol labhan ottyanu..dth kalam kazhijnu ini ishtamulla cinemakal program ishtamulla timil ethu bhagathu ninum kanam❤❤❤
But youtube,amazon,Netflix better quality kittum...
Set top okke ippo use cheyyumnavar kuravann...ellavarum wifi through aan kaanunnath
Good information.thanks 👍👍👍
Thanku👍🙏
ഇപ്പോഴത്തെ electronic devices മിക്കതും warranty period വരെ പ്രവർത്തിക്കാൻ പാകത്തിനാണ് ഉണ്ടാക്കുന്നത്. അതിനെ planned obsolescence എന്ന് പറയും. അല്ലെങ്കിൽ മലയാളത്തിൽ ആസൂത്രിതമായ ജീർണത. ഉപയോഗിക്കുന്ന കംപോണെൻസിന്റെ നിലവാരം കുറച്ചാണ് ഇത് സാധിക്കുന്നത്.
ബൾബ് കമ്പനികൾ ഇത് തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ ആയി
Tv 3കൊല്ലം കൊണ്ട് ഡിസ്‌പ്ലൈ പോകും. ഞാൻ സംസ്‌ങ്ങിന്റെ 46inju 3ഡി tv മേടിച്ചു ഒരു ലക്ഷം രൂപ ആയി.. അതിന്റെ ഡിസ്‌പ്ലൈ പോയി ഇപ്പോൾ അതു 7കൊല്ലം ഉപയോഗിച്ച്.. പിന്നെ പുതിയ tv 55tv ആമസോൺ വഴി മേടിച്ചു 43k aayi 2കൊല്ലം krarhyam അതിന്റെ ഡിസ്‌പ്ലൈ പോയി 😢😢43000പോയി ഡിസ്പ്ലേ മാറ്റാണെൽ 23000ഒക്കെ വേണം ഇപ്പോൾ tv എടുക്കാൻ തന്നെ peedi.. പെട്ടന്ന് ഡിസ്‌പ്ലൈ പോകും ഒരു ഉറപ്പ് ഇല്ലാത്ത tv ആണ് ഇപ്പോൾ വരുന്നത്
TV യുടെ പകുതി വിലക്ക് Branded projector വാങ്ങിയാൽ Theatre effect -ൽ കാണാം
@@stephenmannayan436അതെങ്ങിനെ എന്തു വില വരും? വാറന്റി കിട്ടുമോ?
ഇത് വളരെ ശരി ആണ് 2012 മുതൽ 3 ടിവി ആയി. 3 വർഷം ആണ് ശരാശരി ആയുസ്. വാറൻ്റ് കഴിയുമ്പോൾ ടിവി പോക്കാണ്
ഭിത്തിയിൽ വലുതായി കാണാൻ പറ്റുന്നതാണോ
2012ൽ samsung 40" ledtv വാങ്ങി
2018ൽ screen നിറയെ vertical lines
മഴക്കാലത്തു tv on ആവില്ല വേനൽ കാലത്ത് on ആവും
Screen ൽ black shadow യും ഉണ്ട്
Informative video.....👍👌👌👌
നല്ല ഉപകാരപ്രദമായ വീഡിയോ ആയിരുന്നു...... നന്ദി യുണ്ട്.....
Best Smart Tv Brands suggest please
njan 5 വര്ഷം munbu amasonil നിന്നു ഒരു LG 32 enchi TV വാങ്ങി, web os ആണ് 20 വാട്ട്, ഒരു pendrav, 2 uhd port, പിന്നെ TV ലൈവ് kodukkan ഉള്ള പിന് ഉണ്ട് venamengil, 20000 രൂപ വന്ന്, engilum ഇന്നും നല്ല rithiyil perpomence ചെയ്യുന്നു,,,,,
വീട്ടിലെ LG 49 inch tv 4 മാസം കൊണ്ട് കേടായി
Pen drive vazhi uhd vedio kanan pattunnundo?
ഞാൻ vu 32 വാങ്ങി. Sharpness കുറവ് ആണ്, colours പോരാ. Slow processing പക്ഷേ Complaint ഒന്നും illa
Thank you brother…
Good information…..
👍😍
Flip cart ലൊക്കെ low budget tv 15000 rangeil 40/43 inch android tv ഉണ്ട്.. വൊങ്ങാര്ന്‍ പറ്റുമോ.. ? quality
Thankyou Bro 😊🙏❤
Very informative and well presented👍🏻👍🏻
Nalla video 👌👌👌👌👌orupadu usefull aayi brother thank U
ഞാന്‍ പഴയ 19 ഇഞ്ച് monitor ല്‍ converter കൊടുത്തു tv channels lൽ സിനിമാ കാണും, ഒരു 2.1 ഹോം theater ഉം കൊടുത്താല്‍ കിടിലം experience ആണ്. പക്ഷേ ബജറ്റ് led tv കളില്‍ ആ effect കിട്ടില്ല. അതിന് സോണി വാങ്ങേണ്ടി വരും.
TCL or BPL ? ഏതാണ് നല്ലത് എന്ന് പറയാമോ?
താങ്ക്സ് 🙏
Nice explanation. 43 inch TV best 2024 model പറയാമോ
ഒരിക്കലും hisence tv മേടിക്കല്ലേ 🙏🙏🙏
Kure tv kal und sir...nammude budget nokkanam....nammude use eg: varum serial or news aanenkil normal android tv mathi.but amazone prime,Netflix etc..use cheyyunnavar aanenkil Google tv aanu nallath
Sir can you please share the link of TCL tv you bought.
Thank you
32 inch hd ready tv kollamo
Android TV, Google TV ഇതിൽ ഏതാണ് വാങ്ങേണ്ടത് എന്നു പറയാമായിരുന്നു.
Google
തങ്ങളുടെ tv യുടെ മോഡൽ പറയാമോ
താങ്സ് ബ്രോ 🥰🤝
👍hai ഞാൻ ഒരു tv വാങ്ങണം എന്ന് കരുതുന്നു ചില കാര്യം അറിയണം എന്ന് ഉണ്ട്
Bro help venam LG 55ur78UHD 4k ethano or Hisense U6LED plz etha best LG mulkalil paranja model nokiyapo picture quality kurach dark pole thoni Hisense kure kode quality better poleyum
AC ഏതാണ് നല്ലത്, പറയൂ
Lg dual inverter ac
Hisense 4k pwoli sadhanam aanu.budjet tv with best quality .55 inch 4k for rs 28500 in amazone .ott streaming okke pakka video quality und
55 inch 28500 evide?? Njn nokitt kandilalo
ആൻഡ്രോയ്ഡ് tv കളിൽ പവർ പോകുന്നുന്ന സമയം പെട്ടെന്ന് tv ഓഫ് ആകുമ്പോൾ പ്രശ്നം ഉണ്ടാകുമോ... അതിനു usb വെക്കേണ്ടി വരുമോ
വില കൂടിയ TV കളിൽ UPS വെക്കുന്നതാണ് നല്ലത്
Hd Malayalam movie 4k qled 65" inch play cheyythal, nalla qualityil kanan pattuvo??
Haier google qled tv 43inch engane und
3 yr warranty period കഴീമ്പോ DISPLAY പോകും
Usefull vdo 👌
Malayalam full channalum kittaan enth cheyyanm
Super ❤
😍
TV യിൽ front speakers ഇല്ലാത്തതു വലിയൊരു ന്യൂനതയാണ്...😢
Good information 👍👍
Thanku sir 😍
ഹായ് ചേട്ടാ എനിക്ക് വയർലെസ് ഹോം തിയറ്റർ വെക്കണം ടിവി ക്ക് അതിനു ഏത് ടിവിയാണ് വാങ്ങേണ്ടത് ബ്രാൻഡ് അല്ല ചോദിച്ചത്
ഒരു 40" ടീവി വേണമായിരുന്നു. വില കുറവുള്ള ഏത് ടീവി suggest ചെയ്യും സർ
How Tcl qled 43 inch tv
Very good information
Thanku sir
Hisense qled nallayahno
Lg 4k uhd or impex q led is good?
Lg
Nalla videos ❤
55 ഇഞ്ച് ടിവിയിൽ ഏതാണ് നല്ലത് ഒന്ന് പറയാമോ.
Hair
sooper advice
ഏത് പാനൽ ആണ് നല്ലത്. IPS OR VA
IPS viewing angles is better
55k rupeesinu nalloru 55 inch 4k tv suggest cheyyamo?
Check hisense E7K 139 cm
32" tv ethu kollam please suggest
Rate Problem illenkil Sony 32 W 830 K is Best Option
Blue tooth kittan etharam TV vaganam
Good 👍
What About VU
Good.warrenty nokkanam.ennitte vaangaavu.. service availability
Branded android tv atha... Best
Lg ,mi TCL ,
Lg and Sony
Ups ഇൻവെർട്ടർ ഉള്ള പോയിന്റിൽ സ്മാർട്ട് tv വെക്കുമ്പോൾ stabilazer ആവശ്യമുണ്ടോ
Uncle toshiba c450me qled tv good aano.. last cheyyumo
Warrenty, service koodi nokkanam sir
Good anno ennu arriyillla appuppa 😂
Toshiba, Hisense, TCL tv services are zero, they usually use Jeeves or One Assist for installation which isn't best. Go for LG or Samsung for less headache@@MalluDXB-we6oe
നല്ലത് ആണ് കൊച്ചുമോനെ......😂
Good
good video
ഇത്തരം സൗകര്യങ്ങൾ ഒക്കെ ഉള്ള
ഒരു കമ്പിനിയുടെ ടി വി റെക്കമെൻ്റ്റ്
ചെയ്യാമോ?
LG tvkkal
Useful video
Flip kart ഇൽ നിന്നും AC എടുക്കുന്നത് നല്ലതാണോ?
Kuzhappamilla.but model year okke nokkanam.same model nu off line price koodi nokku.ethaanu kurav athedulkam
@@nedumpullimediasuresh warranty claim പ്രോബ്ലം ഉണ്ടാവുമോ ?
No warranty company aanu tharunnath
@@nedumpullimediasuresh thanks👍
Haier engane ind
Samsung du7000 egane inde
Samsung tv kal nallathaanu.
Samsung tv kal nallathaanu.
Google os നെ കുറിച്ച് പറയുന്നില്ലല്ലോ??
Samsung os tizen nalathanoo?
ഗൂഗിൾ ബെറ്റർ
Under 13000 eetha nalla tv?
Adsun
Haier 43P7GT tv എങ്ങനെ ഉണ്ട്. Suggest പറയാമോ.
കൊള്ളാം
@@Podiyan6526 ❤️❤️thanks
Super
Bro online tv vangiyal warranty ingane kittum... Shopl ane avide poyi chothichal mathiyallo... Online anengil inganeya?
Brand nte user manual, warranty card umdaavum.athil toll free number undaavum.athil vilich parayaam.no problem
@@nedumpullimediasuresh thank u
Super video
Thanku sir 😍
Bro Haier tv egane und bro
Not best. Average performance sir
@@nedumpullimediasuresh ok
സാധാ പിക്ചർ ട്യൂബ് type വീണ്ടും ഇറങ്ങിയെങ്കിൽ നല്ലതാണ് ഇറങ്ങും എന്ന് പ്രതീക്ഷിക്കുന്നു
chance വളരെ കുറവു ആണ് ബ്രോ, കാരണo tekno,,,, ഓരോ വര്ഷം devalop വന്ന് കൊണ്ട് ഇരിക്കുന്നു.
Current bill kudumbol chintha marikolum ee kalathu ellarum 75 inchu tube TV vangiyal pine oro km ilum oru transformer vendivarum shuhuruthe
ഇപ്പൊ picture tube tv യോട് അടുത്ത് നില്‍ക്കുന്ന feel led tvs ല്‍ കിട്ടുന്നത് കൊണ്ട് തിരിച്ചു വരാന്‍ സാധ്യത ഇല്ല
👍👍👍
Thosiba qLed 55 " എങ്ങിനെ ഉണ്ട്
Subscribed.
വാടകവീട്ടിൽ ഇരിക്കുന്നവർ ഏതു tv വാങ്ങണം
14 inc
സാധാരണ tv
ഞാൻ അറിയാതെ ആൻഡ്രോയ്ഡ് ടീവി വാങ്ങി സൗണ്ട് ക്വാളിറ്റി വളരെ മോശം അത് മെച്ചപ്പെടുത്താൻ എന്ത് ചെയ്യണം.
ഏതാണ് ബ്രാൻഡ്.? Nd model.?
Zebronics, Boult, Protronics ഇതിൽ എന്തെങ്കിലും സൗണ്ട് ബാർ വെക്കു
Boult
@@SajithKs-w8q ok
Motorola service engane at trivandrm
Ethu tv aanu better
DLED എന്ന് പറഞ്ഞാ എന്താ
15k de thazhe oru tv venam nallath paranj tharo
Size
32 inch@@nedumpullimediasuresh
@@nedumpullimediasureshഏറ്റവും കൂടുതൽ കാലം kedavathe നിൽക്കുന്നത് എത് company ആണ്?
service ഇന്ന് നല്ലത് samsung lg ആണ്
ഇപ്പോൾ ഏറ്റവും കൂടുതൽ കംപ്ലീറ്റ് കാണുന്നത് സാംസൺ ടിവിയിൽ ആണ്
@@rajeevnaran7413ഏതാണ് നല്ല കമ്പനി, athyavishyam കാലം നിലനിൽക്കുന്നത്
Nalla android tv ethan nallath
Adsun
Bro,,,,32 inch Tv,,,low price il ഉള്ളത് ഏത് ആണ് നല്ലത്?,,,please reply!
TCL,mi ,impex....ethu brand aanenkilum warranty and service ningalude place il anveshikkanam
Adsun Smart Tv
💝
😍
32 inch Full HD varunnundo
Yes
@@nedumpullimediasuresh kooduthalum hd ready alle. Full hd brand ethaa
@@nedumpullimediasuresh ഏതാ ബ്രാൻഡ്?
@@JJkmn487 TCL 80.04 cm (32 inches) Bezel-Less S Series FHD Smart Android LED TV 32S5403AF (Black)
LG 81.28 cm (32 inch) Full HD LED Smart WebOS TV (32LQ645BPTA)
32 il ippo Full HD illa. HD Ready Aanu
Arc out ആയി ഇപ്പോ eARC ആണ് ബെസ്റ്റ്
Google tv അല്ലെ ഏറ്റവും better🤔
Angane parayaan pattilla sir. lg yude wed os um nallathaanu
Wi fi connect cgeyyan പറ്റുമല്ലോ
Led ella ടിവി യിലും
Ullathum illathathum und sir
UHD, 4k തമ്മിൽ എന്താ വെത്യാസം
Detail aayi oru video cheyyam
Sony TV engane
Good
TCL ന്റെ Tv നല്ലതാണോ? സർവീസ് കിട്ടുമോ?
Yes good tv
Impex നല്ലതാണോ?32inch
Kuzhappallya.warrenty nokiye vaangaavu
Vaangaruth .vegam display pokum.
👌🏻....
LG❤️super 👍
Rate kooduthal aanu
👍🏻👍🏻
കൈയിലുള്ള കാശിന് അനുസരിച്ച് tvവാങ്ങുകസൂക്ഷിച്ചാൽ ദുഃഖികേണ്ട
Paise nokkiyal pora quality venam
ക്വാളിറ്റി ഇല്ലാതെ.....റ്റി വി എന്ന് പറഞ്ഞ് ഒരണ്ണം വാങ്ങി മുക്കിൽ ചാരി വെച്ചിട്ട് എന്താ കാര്യം...
Hd റെഡി എന്താണ്?
720p quality videos mathrame hd readyil kanan pattukayullu. Full hd yil 1080p videos kanan kazhiyum.cash undenkil full hd edukunnathayirikum nallath
Mi 4x mi 5x 2 year kazhinjal display sure aaayum pokum
Tcl ഏതു model ആണ് വാങ്ങിയത്
TCL P635 ,43 UHD
ഏതാ നല്ല TV
LG എങ്ങനെ ഉണ്ട്
LG nallathasnu.but price koodum
@@nedumpullimediasuresh 43 inh എത്ര രൂപയാവും ആവോ
@rishuvlog5500 brand nu anusarichu price maarum
LG supper ❤️👍
SONY King off tv
👍
Android tv. Or google tv ഏതാണ് നല്ലത്. Google tv kond ഉദേശിക്കുന്നത് enthanu.? Pls rply
ഇതിൽ രണ്ടിലും ആണ് പ്ലേ സ്റ്റോർ കിട്ടുന്നത് ഗൂഗിൾ കുറച്ചു കൂടി അഡ്വാൻസ് ഓപ്ഷൻ ഉണ്ട്
🌹
Sony 7 years aayi kuzhappamilla
Sony ,lg iva top brands aanu