Smart TV Buying Guide 2023 Malayalam | TV Buying guide Malayalam | 10 Point to buy a TV.

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 538

  • @ambroeliason9563
    @ambroeliason9563 Год назад +63

    ഉള്ളടക്കം
    Bluetooth
    Cromcast
    HD-FullHD-4K
    Android, google TV
    Quad core processor
    1-2 GB ram minimum
    8 GB storage minimum
    Xiomi -VU

  • @shyjuvarghese2435
    @shyjuvarghese2435 Год назад +70

    Realme ആയി ഞാൻ consumer courtil case നടക്കുക ആണ്, Service ചെയ്തു തരില്ല അവർ. Product worst quality ആണ്. Tv 2 month കൂടുതൽ work ചെയ്യില്ല, 4 month ഒക്കെ കഴിഞ്ഞിട്ടു ആണ് അവർ repair ചെയ്തു തരുന്നത്, പിന്നേയു൦ 2 month കഴിയുമ്പോൾ complaint ആകു൦ . Frauds ആണ് എല്ലാം. Big story ആണ്, ഗതി കെട്ട് ഞാൻ കൊണ്ടു കേസ്സ് കൊടുത്തു.

    • @abhijiths5946
      @abhijiths5946 10 месяцев назад +2

      Same issue my realme ac

    • @Ani999z
      @Ani999z 9 месяцев назад

      Same issue bro.. case ipo nthayi??

    • @eliasjoy3966
      @eliasjoy3966 9 месяцев назад +2

      Ente Realme TV ippo 4th year ayii (2020 Sep) eduthatanu...ithuvare enikk oru kozhappom undayittilla...Everything works great.

    • @albinchandy6056
      @albinchandy6056 7 месяцев назад +1

      Phone um kanakkaa

  • @sudhisivan4068
    @sudhisivan4068 Год назад +14

    Compaq tv review ചെയ്താൽ ഉപകാരം ആയിരുന്നു....ഞാൻ വാങ്ങി കൊള്ളാം...43 inch..... അതേ കമ്പനി 55 inch എടുക്കാൻ plan ഉണ്ട്...

    • @John-z2m1r
      @John-z2m1r Год назад +1

      അതെ വലിയ display വാങ്ങുന്നത് തന്നെയാണ് നല്ലത്

  • @maheshvaishnavam2895
    @maheshvaishnavam2895 Год назад +54

    എന്റെ 2011 ഇൽ വാങ്ങിയ Panasonic Viera LED ഇന്ന് വരെ ഡബിൾ സ്ട്രോങ്ങ്‌ ഒരു കംപ്ലയിന്റ് പോലും വന്നിട്ടില്ല 🥰

    • @thrissurgadi
      @thrissurgadi 3 месяца назад +1

      എന്റെ 7 വർഷം കൊണ്ട് കേടായി. Base model ആണ്. Smart alla

    • @job7170
      @job7170 2 месяца назад

      Same ente lcd anu more than 14 years now

    • @thrissurgadi
      @thrissurgadi 2 месяца назад

      @@maheshvaishnavam2895ഞാൻ ഈ ഫീൽഡിൽ ഉള്ള ടെക്‌നിഷ്യനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞത് ഒരു 5 വർഷം മുൻപ് ഇറങ്ങിയ ഡിസ്പ്ലേ ഒക്കെ കുറച്ചു കൂടി ക്വാളിറ്റി ഉള്ളതാണെന്ന്. ഇപ്പോൾ ഉള്ളത് മാക്സിമം 5 വർഷം കിട്ടുള്ളൂ എന്ന്......... മൊബൈൽ ഇറക്കുന്നപോലെ തന്നെ ടീവിയും....... കമ്പനിക്കാർക്ക് ബിസിനസ്‌ നടക്കണ്ടേ

    • @iamnotagamer2272
      @iamnotagamer2272 Месяц назад

      Ante viera 2010 medcihe eppazhum no problem but athil only one hdmi port ullu appam home theatre engana kuthuva ath arikengilum ariyo ⁉️

    • @thrissurgadi
      @thrissurgadi Месяц назад

      @@iamnotagamer2272 home theator kuthan pattilla. Hdmi Arc port venam

  • @libeeshk6531
    @libeeshk6531 4 месяца назад +2

    വളരെ ഉപകാരപ്രദമായ വീഡിയേ സർവ്വീസ് അത് വളരെ പ്രധാനപെട്ടതാണ് പർച്ചേസ് ചെയ്യുമ്പോൾ സർവ്വീസ് സെൻ്റെർ അടുത്തുള്ള ബ്രാൻഡേ ഞാൻ സെലക്ട് ചെയ്യുകയൊള്ളു LG യും സാംസങ്ങുമാണ് എനിക്ക് ഏറ്റവും ഇഷ്ടം നല്ല ബോർഡാണ് പൊതുവെ ( ഫോൺ സർവ്വീസ് ചെയ്യാറുണ്ട്).

  • @WaveMaker09
    @WaveMaker09 Год назад +7

    vu tv കുഴപ്പം ഇല്ല നല്ല tv ഒക്കെയാണ് കറക്റ്റ് വാറന്റി കഴിഞ്ഞാൽ TV യുടെ display Pokum, ഞാൻ ചേർത്തലയിലെ cellilar world- ൽ നിന്ന് എടുത്ത TV യാണ് 3 വർഷത്തെ വാറന്റി ഉണ്ടായിരുന്നു വാറന്റി കഴിഞ്ഞ് 2 ദിവസം കഴിഞ്ഞപ്പോൾ display Poyi same അവസ്ഥ അടുത്ത വീട്ടിലും ഉണ്ടായി ഞാൻ Vu Service center -ൽ വിളിച്ചിട്ട് നോക്കാൻ വരാൻ 1000 രൂപ Pay ചെയ്ത് കൊടുത്താലെ എന്ത് പറ്റിയെന്ന് ചെക്ക് ചെയ്യാൻ വരുകയുള്ളൂ, അതു കഴിഞ്ഞ് 2 ദിവസം കഴിഞ്ഞ് displayയ്ക്ക് എന്ത് rate ആകും എന്ന് വിളിച്ച് പറയും വീട്ടിലേത് 15,000 രൂപ പറഞ്ഞു 15,000 രൂപയ്ക്ക് display മാറി കഴിഞ്ഞാൽ വാറന്റി ഓ മറ്റ് ഒന്നും തന്നെ ഉണ്ടാവില്ല ഇത് മറ്റി വച്ച് കഴിഞ്ഞ് എന്തെങ്കിലും complant വന്നാൽ നേർത്തേ പറഞ്ഞതുപോലെ അവരെ വിളിച്ച് പറഞ്ഞ് 1000 രൂപ അടച്ച് അവരെ വരുത്തി നോക്കേണ്ടിവരും complant ഉണ്ടെങ്കിൽ വീണ്ടും Cash കൊടുക്കേണ്ടിവരും TV എടുക്കുമ്പോൾ എല്ലാ കാര്യങ്ങളും നോക്കി എടുക്കുക. electronic ഉപകരണമാണ് complant- കൾ വരാം

  • @kalidasjayaramtimes
    @kalidasjayaramtimes 10 месяцев назад +13

    Im using MI 4x (43" UHD TV)
    Correct ഒരു വർഷം കഴിഞ്ഞപ്പോൾ Display അടിച്ചുപോയി. Extended warranty ഉള്ളതുകൊണ്ട് ഫ്രീയായി display Replace ചെയ്തു കിട്ടിയിരുന്നു.
    ഇപ്പോ വീണ്ടും correct വർഷം കഴിഞ്ഞപ്പോൾ Display അടിച്ചു പോയി.
    4K display Replacement ചെയ്യാൻ Rs 18k ആകുമെന്ന് അറിഞ്ഞു
    ടിവിയുടെ വില 25K ആയിരുന്നു
    18K കൊടുത്ത് Replacement ചെയ്താലും MI ഒരു ദിവസത്തെ warranty പോലും തരില്ല.
    MI പോലെയുള്ള ചൈനീസ് ബ്രാൻഡുകളുടെ ടിവി വാങ്ങുമ്പോൾ ലാഭമായിട്ട് തോന്നിയാലും Long termൽ വലിയ നഷ്ടം തന്നെ ആയിരിക്കുമെന്ന് ഉറപ്പാണ്

  • @sabumjoshua
    @sabumjoshua Год назад +5

    ഹായ് സാർ ഇതെല്ലാം ഉള്ള ഒരു ടിവി suggest ചെയ്യാമോ

  • @vishnus2567
    @vishnus2567 Год назад +4

    ഞാൻ MI tvയും VU tvയും ഉപയോഗിച്ചിട്ടുണ്ട്. കൂടുതൽ ഇഷ്ടപെട്ടത് VU tvആണ്. VU tv കുറച്ചുകൂടി സ്പീഡ് ഉണ്ട്, ഉപയോഗിക്കാൻ.

    • @Orque01
      @Orque01 Год назад +1

      Ente frndum VU user aan. Avanum ath nallathaanenna paranje.

  • @noush7715
    @noush7715 Год назад +307

    ചേട്ടൻ്റെ ഭാഗത്ത് നിന്നും ഇപ്പോൾ പറഞ്ഞ കാര്യങ്ങള് അടങ്ങിയ budget TV കൾ പരിചയപ്പെടുത്തിയാൽ കൊള്ളാം എന്ന് ഉണ്ട്...

  • @nijilvs706
    @nijilvs706 Год назад +16

    8 വർഷമായി panasonic Led tv ഉപയോഗിക്കുന്നു no complaints ✨️

  • @makkarsafarudheen4
    @makkarsafarudheen4 Год назад +58

    ഒരു AC വാങ്ങി വെച്ചു കൂടെ വീഡിയോ കഴിഞ്ഞപ്പോഴേക്കും ചേട്ടൻ വിയർത്തു കുളിച്ചല്ലോ 😌

  • @anandhuvijayan5967
    @anandhuvijayan5967 Год назад +9

    Tv എടുക്കുമ്പോൾ spec കൃത്യമായി നോക്കണം.....
    ആരും VA pannel screen ഉള്ള tv എടുക്കരുത്.... ഏറ്റവും cheap screen ആണ്.... So, chinees brand വാങ്ങരുത്.... അനുഭവം ആണ്.... (Mi, oneplus, vu,... Etc.....

    • @anilkedamangalam6338
      @anilkedamangalam6338 Год назад +3

      VA, IPS, TN തുടങ്ങിയവ താരതമ്യപ്പെടുത്തിയാൽ വിലക്കുറവുള്ളതും നന്നായി കറുപ്പ് നിറം കാണിക്കാൻ കഴിയുന്നതും VA പാനലുകൾക്കാണ്. Viewing angle കുറവാണ് എന്നതാണ് പ്രധാന പ്രശ്നം. പക്ഷെ പുതിയ തരം സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇതിനെയൊക്കെ ഒരു പരിധി വരെ മറികടക്കുന്നുണ്ട്. 178 degree viewing angle മിക്കവാറും Tv കൾ നല്കുന്നുണ്ടല്ലോ. Ips panels ഗയ്മിങ് മോണിറ്ററുകൾക്കാണ് കൂടുതൽ അനുയോജ്യം. കൂടിയ കളർ കൃത്യതയും refresh rate um , low latency യുമൊക്കെ Ips ന്റെ ഗുണമാണ്.
      മേൻമയേറിയ VA പാനലുകൾ | PS നേക്കാൾ അധികം പിറകിൽ അല്ല....

  • @jayasankarwarrier9499
    @jayasankarwarrier9499 Год назад +9

    Thank You. Nice content. ഒരു സംശയം. Google TV അല്ലേ Android TV നേക്കാളും നല്ലത്?

    • @Zeal_20
      @Zeal_20 Год назад

      Google TV is the best

    • @aswinpm4079
      @aswinpm4079 Год назад

      Athe entha sambavam

  • @AlaN-PSYNiX
    @AlaN-PSYNiX Год назад +30

    1st : OLED (LG) not even comparable to other tech
    2nd : Qned (LG)
    3rd : QLED (other brands)
    then...normal 4k ...
    and androidnekalum fast aanu samsung & LG webOS.
    other thing is 120Hz, those who are looking for gaming.

    • @apexpredator9047
      @apexpredator9047 Год назад +2

      QLED is far better than QNED. ഈ രണ്ട് tv കളും എന്റെ friends ന്റെൽ ഉണ്ട്. LG QNED സാധാരണ TV കളിൽ നിന്ന് അല്പം മാത്രം കൂടുതൽ quality ഉണ്ട്. എനിക്ക് വലിയ സംഭവം ആയിട്ട് തോന്നിയില്ല. 78000 രൂപയ്ക്കു value for money എന്ന് പറയാൻ പറ്റില്ല. But Samsung QLED പറയാതിരിക്കാൻ വയ്യ amazing 👌. Pinne ചുറ്റും ഉള്ള lights ഓൺ ചെയ്താണ് tv കാണുന്നത് എങ്കിൽ QLED ആണ് Better നല്ല Vivid & contrast ഉള്ള image കിട്ടും. മാത്രമല്ല ലൈറ്റ് ഇട്ടിരിക്കുമ്പോൾ Oled യെക്കാൾ കളർ കൂടുതൽ ആയി Qled ക്കു തോന്നും. But Lights ഓഫ്ഫ്രീ ചെയ്താൽ കളി മാറും അവിടെ OLED score ചെയ്യും. Especially Black levels 👌👌👌👌
      പിന്നെ samsung Display കൾക്ക് എപ്പോഴും Brightness കൂടുതൽ ആണ്. അതാ light ഓൺ ആയിരിക്കുമ്പോഴും ക്വാളിറ്റി കൂടുതൽ ഫീൽ ചെയ്യുന്നത്... OLED ആണ് എപ്പോഴും BETTER BUT screen burning issues ഉണ്ടാകും.

    • @fevinpeter1523
      @fevinpeter1523 Год назад

      webOS has lag in 32" models. May differ in high end models.

    • @ravi-jz7ym
      @ravi-jz7ym Год назад +1

      I think you don't know abt Sony well
      Yeah lg manufacture oled panels but overall Sony is best with high quality with little high in price

    • @thecorridorrr
      @thecorridorrr 10 месяцев назад

      ponnare samsunginte tyzen os kurichu ormipikaruthu 65inch tvyil odukathe lag anu keypad ororo letter adikan 2 second delay avunudu ini enaganum nakum oru appil cinema kandond irikumbol mattiyal appo stuck avum pine power off cheythu off cheyanam

    • @aravindb9736
      @aravindb9736 Месяц назад

      ​@@apexpredator9047 Well said , ee problem mattan vendi ippol Samsung
      QD - OLED technology kondu vannu

  • @Vip22884
    @Vip22884 8 месяцев назад +2

    Mi tv 43" FHD 4 varshamayi use cheyyunnu. Superb👌👌

  • @AghoshBPrasad
    @AghoshBPrasad 7 месяцев назад +2

    Nice video. I am glad to support a fellow malayalee.. So good to see malayalee content creators on the rise. I felt this video didnt do enough justice to the topic. There are several important things you missed. Android vs Google TV, specs-performace relation, HDMI version, gaming stuff - refresh rate gsync ps5 support etc, color, screen performace, HDR & fake marketing, and more. pls research more next time.

  • @jaisonthomas6108
    @jaisonthomas6108 Год назад +4

    ഒരു കാര്യം മറന്നു വാറന്റി, കുറഞ്ഞത് 2 വർഷം എങ്കിലും വാറന്റി ഉള്ളത് വാങ്ങുക, പറ്റുമെങ്കിൽ എസ്റ്റന്ഡഡ് വാറന്റി ഉപയോഗിക്കുക

  • @radhakrishnancp1582
    @radhakrishnancp1582 Месяц назад +1

    ഞാൻ സാംസങ്ങിന്റെ 43 inch du8300 model എടുത്തു.

  • @renjithgopi2807
    @renjithgopi2807 Год назад +13

    INFINIX, SENS , MARQ(by Flipkart) ഇതിൽ ഏതാണ് നല്ലത്.??

  • @vishnucool8987
    @vishnucool8987 9 месяцев назад

    ഞാൻ ഒരു tv വാങ്ങാൻ പോകുന്നു, ബജറ്റ് 30k ആണ്, 43 അല്ലേൽ 50 inch , ഏതാണ് നല്ലത്? Side view ആരിക്കും, ടിവി ഒരു സൈഡിൽ ആയിരിക്കും വക്കുക

  • @choloth269
    @choloth269 Год назад +14

    LG യുടെ OLED, ടെക്നോളജി ആണ് നല്ലത്,,Q LED യിൽ pixel പ്രകാശിക്കാൻ backlight ആവശ്യമാണ്,, OLED യിൽ അതാവശ്യമില്ല,, pure black കിട്ടുന്നത് കൊണ്ട് അടിപൊളി ക്ലാരിറ്റി OLED,, tv കൾക്ക് ആണ്

    • @nithinrajrvishnur
      @nithinrajrvishnur Год назад +1

      Lg display complaints കൂടുതൽ ആണ്...

    • @Tonystark21
      @Tonystark21 Год назад

      ​@@nithinrajrvishnurnala oru smart tv suggestion cheyavo 20 k 🙂

    • @krishnakeerthana8711
      @krishnakeerthana8711 Год назад +2

      ​@@nithinrajrvishnur12 years...LG TV ...good working

    • @thuglifeboy7050
      @thuglifeboy7050 Год назад +1

      ​@@Tonystark21bro 20k ku kudethalum full hd tv an ullathe
      Oru 25k undakil 4k tv edukka athe an better

    • @thajudheenkylm6333
      @thajudheenkylm6333 2 месяца назад

      ഒ എൽഇഡി ഇടയ്ക്ക് ബ്ലാക്ക് ബ്ലാക്ക് ഷെയ്ഡ് വരുന്നത് ആയിട്ട് ഞാൻ കേട്ടിട്ടുണ്ട കംപ്ലയിന്റ് വരുന്നുണ്ട് ആദ്യം കുഴപ്പമില്ല പിന്നീട് കുറച്ചുനാളിന് ശേഷമാണ് അങ്ങനെ വരിക

  • @amalvijay777
    @amalvijay777 2 месяца назад +1

    ഇപ്പോഴത്തെ അവസ്ഥയിൽ 4kയുടെ ഏത് കമ്പനി ടിവി എടുക്കണം

  • @nandhana077
    @nandhana077 Год назад +2

    Kodak smart tv നല്ല ഒരു ബ്രാൻഡ് ആണോ

  • @Hehehehhe..
    @Hehehehhe.. Месяц назад +2

    TCL hiscence brand nallath ahno

  • @AswathySiva
    @AswathySiva 25 дней назад

    TCL or BPL ? ഏതാണ് നല്ലത് എന്ന് പറയാമോ?

  • @anilkedamangalam6338
    @anilkedamangalam6338 Год назад +15

    Best OS for tv is goggle tv .. have neat and clean look, more smoother than normal Android tv (My 5 years old MI tv bit laggy now)

    • @payyanadd
      @payyanadd Год назад

      സുഹൃത്തേ...
      ഞാൻ google Tv എടുത്ത് പെട്ടു എന്നാ തോന്നുന്നത്.
      അതിൽ Android ൽ കിട്ടുന്ന ഒരു ആപ്പും കിട്ടുന്നില്ല
      എന്തങ്കിലും മാർഗ്ഗമുണ്ടോ?
      TCL google TV 32 inch
      5 yr Warranty 6:59

    • @anilkedamangalam6338
      @anilkedamangalam6338 Год назад

      @@payyanadd ഏതാ മോഡൽ ? ഗൂഗൾ ടി.വി.യിൽ ഗൂഗൾ പ്ലേ സ്റ്റോർ ഉണ്ടാകും (ആൻഡ്രോയ്ഡിൽ ഉള്ള പോലെ തന്നെ). സത്യത്തിൽ ഗൂഗൾ ടി.വി. ഓപ്പറേറ്റിങ് സിസ്റ്റവും ആഡ്രോയ്ഡ് ബേയ്സ് ഡ് ആണ്.

    • @payyanadd
      @payyanadd Год назад

      @@anilkedamangalam6338
      google Tv യിൽ Play Store ൽ
      android Phone ൽ കിട്ടുന്ന whatsap , facebook google Sheet എന്നിവ കിട്ടില്ല

    • @ekj1913
      @ekj1913 10 месяцев назад

      ​@@payyanaddoru external stick or apple tv nokke bro

  • @sreejithm2533
    @sreejithm2533 Год назад +7

    ഫുൾ hd ടീവി 32 ഇഞ്ച് അല്ലേ നല്ലത്.43ഇഞ്ച് ആണെങ്കിൽ ക്ലാരിറ്റി കുറയല്ലേ?

    • @Vip22884
      @Vip22884 8 месяцев назад

      Illa

    • @The_SciFi_creator
      @The_SciFi_creator 3 дня назад

      പൊട്ടത്തരം പറയല്ലേ ബ്രോ 😂😂

  • @anishdev4164
    @anishdev4164 Год назад +12

    ഇപ്പോൾ ഒരുപാട് live tv ആപ്പുകൾ available ആണല്ലോ അതുകൊണ്ട് തന്നെ set top box ന്റെ ആവശ്യം കുറഞ്ഞു..... Android tv yil ഉപയോഗിക്കാൻ താങ്കൾ recommend ചെയുന്ന best live tv app ഏതാണ് 🤔

  • @പുണ്യാളൻ-ഡ6ഠ
    @പുണ്യാളൻ-ഡ6ഠ 9 месяцев назад +1

    Oled allae Qled ക്കാൾ ടോപ്പിൽ ഉള്ളത്...റേറ്റ് കൂടുതലും oled ക്ക് അല്ലെ...മാറി പോയോ

  • @siddiqueal-akbar7698
    @siddiqueal-akbar7698 5 месяцев назад

    OLED alle QLED yekkaalum best? 😮 Chettanu ithine patti valiya dharana illa alle?

  • @raptorgaming7287
    @raptorgaming7287 Год назад +4

    Mi TV display complaint വരുന്നുണ്ട്. VU TV യിൽ എല്ലാ pendriveവും work ചെയ്യില്ല.

  • @arunkr3800
    @arunkr3800 8 месяцев назад

    ഏത് tv ആയാലും full സ്ക്രീനിംഗ് amazon, other ott കാണാം പറ്റില്ല top below black shade undu 😢athu മാറ്റുവാൻ പറ്റുമോ?

  • @iqbalkareem8593
    @iqbalkareem8593 Год назад +1

    Infinix aarenklm useynundo? Experience shareyuo....edkan thalprym undayrnu

  • @jibin.p.v4919
    @jibin.p.v4919 2 месяца назад

    ടോഷിബ ആൻഡ്രോയ്ഡ് സ്മാർട്ട് ടിവി നല്ലതാണോ 43 ഇഞ്ച് എനിക്കൊന്നു വാങ്ങാനായിരുന്നു പ്ലീസ് മറുപടി

  • @aswinap4129
    @aswinap4129 Год назад +1

    Pc I'll connect cheyan pattunna best tv video cheyan patuoo
    Allengil oru tv recommend cheyoo

  • @sijojose9042
    @sijojose9042 Год назад +4

    is there any difference between FHD and HD Ready+VD

  • @sahilpv1718
    @sahilpv1718 Год назад +3

    Thomson or tcl better
    Flipil thomson aan better ayi thoniyath but service center Thrissur ila

    • @kannanalex
      @kannanalex Год назад

      തൃശ്ശൂരിൽ ഉണ്ട്
      സൂര്യ electronics വിയ്യൂർ.
      അവർ ആണ് ചെയ്യുന്നത്

  • @scsreeju
    @scsreeju 4 месяца назад +2

    ചേട്ടാ QLED 55inch under 40k വരുന്ന നല്ല ഒരു TV പറയാമോ????

  • @wayanadanthamban8661
    @wayanadanthamban8661 3 месяца назад

    OLED ആണ് amound കൂടുതൽ 👍👍... Qled യെ ക്കാൾ quality oled ane

  • @SpeedwellRemedies
    @SpeedwellRemedies 7 месяцев назад

    Hisense QLED 50 iinch VIDAA OS എങ്ങനെയുണ്ട്

  • @unniaromal-ef7vl
    @unniaromal-ef7vl 8 месяцев назад +2

    Lg ur 75000 egana und onu parayavo aragilum

  • @prasanthynandakumar1359
    @prasanthynandakumar1359 Месяц назад

    Sir, Bpl tv 32 inch nallathaano?

  • @sidhuusid
    @sidhuusid 3 месяца назад

    QLED OLED കളും കൂടിയ ടെക്നോളജി ആണ് എന്ന് ആണോ പറയുന്നത് എങ്കിൽ അതു തെറ്റാണ്. OLED തന്നെ അണ് ഇപ്പോളും മുന്തിയ ടെക്നോളജി. കാണാനും ഏറ്റവും BEST OLED തന്നെ അണ്

  • @Unknown-pz8pf
    @Unknown-pz8pf 5 месяцев назад

    In my opinion :
    നിങ്ങൾ ഏത് brand ടീവി വാങ്ങിയാലും പ്രശ്നം ഇല്ല but ഏറ്റവും അതികം Warranty ഏത് tv ക്ക് ആണോ ഉള്ളത് അത് തന്നെ എടുക്കാൻ നോക്കുക 👍🏿

  • @arunk3215
    @arunk3215 8 дней назад

    Coolita and android os വ്യത്യാസം എന്താണ്?

  • @75jagadeesh
    @75jagadeesh Год назад +9

    Oled is costlier than Qled ...Please change

  • @souravmk8352
    @souravmk8352 Год назад +3

    orikkalum acer tv online purchase cheyyaruth service cheyaan oruthanem kittula kedaaaya avide kidakkum warranty undayitum nte tv 2 month ayi kidakkunnu

    • @seeker990
      @seeker990 4 месяца назад

      same avastha bro. ithariyathe pettupoya oru hatha bhagyan aanu njanum

  • @sandrakp7223
    @sandrakp7223 5 месяцев назад +1

    Ente vitil mrplus 32 tv vangi but Bluetooth illa adil cromcast indo ennu arila arkegilum ariyamo🙄

  • @kjestin7226
    @kjestin7226 Год назад +9

    MI tv 2 വർഷം ആയിട്ടേ ഉള്ളു
    ഡിസ്പ്ലേ പോയി 🥴 ഡിസ്പ്ലേ മാറ്റാൻ പുതിയ ടി വി വാങ്ങുന്ന ക്യാഷ് ആവും
    എല്ലാരും MI വാങ്ങൂ.. ആഘോഷിക്കൂ..✌🏻✌🏻

    • @Lordpain621
      @Lordpain621 Год назад +1

      Same അവസ്ഥ ithapo എല്ലാവർക്കും ഉണ്ടലെ

  • @thashreen3537
    @thashreen3537 14 дней назад

    Haier tv enganeyind..pls reply

  • @rojisasidharan
    @rojisasidharan 3 месяца назад

    Yes ഇതെല്ലാം ഉള്ള mi 4a Pro 43 ഇഞ്ച് എടുത്തു

  • @Nabeelabdulkader
    @Nabeelabdulkader Месяц назад

    Nvy ആണോ tcl ആണോ better

  • @user-ju1zh7er5o
    @user-ju1zh7er5o Год назад +4

    Bought TCL Mini Led 65 inch paired with apple tv 4k ❤

    • @rahfinmahroof2079
      @rahfinmahroof2079 Год назад

      Tcl brand manufactures is diffrent for example 32 inch tcl tv will be make one manufacturer &. 43 inch make other manufacturer my today's own experience.

    • @ravicc6378
      @ravicc6378 Год назад

      Tcl after sale service 😭

  • @ajgamer6882
    @ajgamer6882 9 месяцев назад +1

    Apple Tv Buying Link Send Please

  • @jobishku7305
    @jobishku7305 Год назад +1

    ഏതാണ് നല്ല 4k 43" android tv

  • @Christymj
    @Christymj Год назад +2

    ചേട്ടൻ്റെ tv full set എത്ര ആയി, സൗണ്ട്ബാറും apple tv box ഉം ഉൾപെടെ?

  • @athultathul2506
    @athultathul2506 Год назад +3

    Thanks 😊 for the valuable informations

  • @payyanadd
    @payyanadd Год назад +2

    android tv യും google Tv യും വ്യത്യാസമുണ്ട്.
    അതിനെ പറ്റി നമ്മുടെ RUclipsr മാർക്ക് വലിയ വിവരമില്ലന്ന് തോന്നുന്നു.

    • @babinmbbsmuhammed5079
      @babinmbbsmuhammed5079 8 месяцев назад

      എന്താണ് വ്യത്യാസം? ? ഏതാണ് എടുക്കാൻ നല്ലത്? ??

  • @agk2073
    @agk2073 Месяц назад

    Google TV ആണോ web Os ആണോ best

  • @vaisakhbchandran7463
    @vaisakhbchandran7463 7 месяцев назад

    20 k ക്ക് താഴെ ഒരു 32 ഇഞ്ച് TV എടുക്കുവാൻ ഉദ്ദേശിക്കുന്നു. ഏതാണ് best എന്ന് പറയാമോ. Xiaomi smart Tv 5A pro 32.എങ്ങനെ ഉണ്ട്. ഇപ്പോൾ ഈ മോഡൽ available ആണോ.

    • @REJU.R
      @REJU.R 3 месяца назад

      Kollilla bro

  • @athuls4195
    @athuls4195 Год назад +3

    Flipkart il adutha offer days ennanu ennu arkelum ariyamo big savings days big billion days angana enthelum??

  • @user-ju1zh7er5o
    @user-ju1zh7er5o Год назад +3

    Vu tv kollam 2016 il vedicha ann 1080p 32 normal tv still no issues ❤

  • @alexis7809
    @alexis7809 2 месяца назад +1

    Lots of valuable info.. Adipoli video..

  • @itsscience9113
    @itsscience9113 Год назад +13

    Bro QLED yekal nallath alle OLED 2:52

  • @amalsabu8256
    @amalsabu8256 Год назад +1

    Sony Bravia le casting available aano ?

  • @saleeksalam5415
    @saleeksalam5415 Месяц назад

    Google Tv and Android tv,ithil etha better

  • @mrjobbinkbabu
    @mrjobbinkbabu 10 месяцев назад

    Sony TV... Google TV എങ്ങനെ ഉണ്ട്?

  • @tamannaraj8687
    @tamannaraj8687 Год назад

    43"inch sony tv മേടിക്കാൻ ആഗ്രഹിക്കുന്നു. ഏതു മോഡൽ ആണ് നല്ലത്

  • @mhdsharonshoaibhsharonh3384
    @mhdsharonshoaibhsharonh3384 9 месяцев назад

    Bro philips uhd 4k tv kollaamo plz replay

  • @vijayalakshmithefoodlover
    @vijayalakshmithefoodlover 3 месяца назад

    Motorola envision aano toshiba aano better

  • @nadirshan115
    @nadirshan115 Месяц назад

    Haier nte TV nallathano

  • @mastervlog8254
    @mastervlog8254 Год назад +2

    Samsung crystal uhd tv nalla tv anoo

  • @rameez.p1930
    @rameez.p1930 Месяц назад

    Haier Tv engeneyund?

  • @mitchok722
    @mitchok722 Год назад +3

    Can you please suggest me a 43 inch tv under 35k

  • @robertgomez5823
    @robertgomez5823 Год назад

    Samsung Sony good annoo reply plz

  • @hashirmuhammed10
    @hashirmuhammed10 Год назад +1

    Samsung crystal tv nallathaano

  • @S8a8i
    @S8a8i 5 месяцев назад

    Xaomi നമ്മുടെ അടുത്തൊക്കെ സർവീസ് ഉണ്ടാവുമോ?

  • @manulalkb8034
    @manulalkb8034 Год назад

    📌 LG 55 inch NANO83 Tv nallathano?

  • @anithpc
    @anithpc Год назад

    ഞാൻ ടീവി മേടിക്കാൻ നോക്കുന്ന കാര്യം ഇങ്ങേരെങ്ങനെ അറിഞ്ഞു
    എല്ലാം ഇല്യൂമിനാട്ടി മയം ആണ്

  • @blackx6137
    @blackx6137 Год назад

    Ente frnd Hyundai smart tv vaangi you tube tv il aanu work cheyyane phonil ulla you tube alla tv il varane pinne quality koottano kurakkano pattanilla

  • @moosaapd6728
    @moosaapd6728 Год назад +1

    0:36 aa tv stand leftum right um mari poy thirich aan vendath

  • @borr43
    @borr43 28 дней назад +1

    U look a bit like anchor Abhilash. Are u his brother?

  • @nithinjoseph2443
    @nithinjoseph2443 Год назад +1

    Normal bluetooth speaker smart tvyil connect cheyan patto??

  • @midhunmathewp1992
    @midhunmathewp1992 Год назад

    തൃശൂർ ടൗണിൽ നിന്ന് 15 km ചുറ്റളവിൽ നല്ല സർവീസ് കിട്ടുന്ന tv company കൾ ഇതൊക്കെയാണ്?

  • @rajiththirumangalam55
    @rajiththirumangalam55 Год назад

    താങ്കൾ നല്ലൊരു 43 ഇഞ്ച് 4k tv ഗൂഗിൾ tv 25000 budgettil prefer chaiyyamo

  • @beinghuman2034
    @beinghuman2034 Год назад +4

    Android tv വാങ്ങാതെ LG/ Samsung or non Android tv ആണ് better കാരണം tv on പെട്ടെന്ന് on ആവും , performance um നന്നായിരിക്കും. എന്നിട്ട് ആൻഡ്രോയ്ഡ് box or Amazon fire stick വേണമെങ്കിൽ ഉപയോഗിക്കാം അതാകുമ്പോൾ പിന്നെ പുതിയ updates വരുമ്പോൾ മാറ്റി വെക്കാം.

    • @jijujaison
      @jijujaison Год назад +1

      Ayin non smart tv with 4k,hdr, itokke ulla tv vellom undo? Non smart tv ayal 32 hd kittum maximam.pinne vaangumbo smart tanne vangiyalum no problem... 2-3 years kazij slow ayalum fire stick okke vangiya mati.. netflixil okke ulla hdr , dolby vision content kittanel tv koode suppert venam stick maatram kuttiya pora

    • @beinghuman2034
      @beinghuman2034 Год назад

      @@jijujaison non smart alla mashe non Android. WebOS from LG, Tizen from Samsung based TVs angane slow avilla consistent performance ayorikum pinne latest features ell und 4K , HDR, upscaling etc . അതിൻ്റെ കൂടെ ആൻഡ്രോയ്ഡ് box or firetv stick use ചെയ്യാമല്ലോ . I am using Samsung Crystal pro 50 inch with Mi Android Box , Mibox ippo nalla slow ആണ് .

    • @jijujaison
      @jijujaison Год назад

      @@beinghuman2034 oh njn non smart enn karuti.. okk👍

    • @akhilks410
      @akhilks410 Год назад

      Ee lg samsung nu bluetooth undo..??

    • @beinghuman2034
      @beinghuman2034 Год назад

      @@akhilks410 undallo Bluetooth and blutooth remote with voice, Wifi okke kanum. Ella models lum undavanm ennilla but mostly kanum.

  • @rinshadmohd4979
    @rinshadmohd4979 3 месяца назад

    Dont go for Mi tv also… 3 varaham avunnathe ollu 2 thavana display poyi 🥲

  • @CristianoRonaldo-kt3ql
    @CristianoRonaldo-kt3ql 7 месяцев назад

    Kodak tv correct one year kazhinju display poyi😢

  • @soul5095
    @soul5095 Год назад +1

    Hisense tornado 2.O poli aano

  • @goldDroger004
    @goldDroger004 Год назад +3

    Is Hisense 4k tv Good (Google OS)

  • @akhilsivan5602
    @akhilsivan5602 Год назад

    Broo oru lap edukan ethanu nalla company bro use chaiyunna etha lap

  • @lijinr9102
    @lijinr9102 Год назад +1

    Hi , iam in uae. Is the philips android 4k uhd tv is good ? Pls reply

    • @rahfinmahroof2079
      @rahfinmahroof2079 Год назад

      Currently. Philips will be stopped their tv production in india.

  • @മല്ലുപയ്യൻ
    @മല്ലുപയ്യൻ Год назад +1

    Chettante veetil vachirikunna tv set nte details koodi description ittal nannayirunnu

  • @homeappliancesolutions-
    @homeappliancesolutions- 2 месяца назад

    OLED anu rate koodutal QLED alaaa

  • @kirannandhu8613
    @kirannandhu8613 Год назад +1

    Vu gloled 55 inch vs hisense u7h 55inch ith 2ilm atha better guys anyone reply i am confused to buy

    • @dipin2
      @dipin2 Год назад +1

      Go for Hisense

  • @avnajesh
    @avnajesh Год назад +2

    Hisense company enganund.... Tornado 2 kidilan anenn paranju kettu....Is it true?

    • @sreerag7sree
      @sreerag7sree Год назад

      inbuilt JBL soundbar varunnath🥰

    • @donantothomas
      @donantothomas Год назад +1

      Yaa njn atha use cheyyunne

    • @donantothomas
      @donantothomas Год назад +1

      Kiddu tv aan display and sound 🥵🔥

    • @ajeshvijayan9176
      @ajeshvijayan9176 Год назад

      Bought 50 inch tornado 2. JBL sound kidu. Cheriya room ayath kond 30 kk mukalil vakkane pattiyittilla...odukkathe sound with bass ... 2 tb wd hard disc um try cheythu...works smoothly

    • @ajeshvijayan9176
      @ajeshvijayan9176 Год назад

      ​@@sreerag7sree exactly

  • @libusworld4823
    @libusworld4823 Год назад

    ഞാൻ Saniyo tv 2 വർഷം ആയി ഉപയോഗിക്കുന്നു ഇതുവരെ കുഴപ്പം ഒന്നുമില്ലാ.....

  • @dipeeshg5431
    @dipeeshg5431 Год назад +1

    Which TV is better Google or Android?

    • @Nandhu67490
      @Nandhu67490 Год назад

      Actualy both are same 😊

    • @dipeeshg5431
      @dipeeshg5431 Год назад

      @@Nandhu67490 but some TV maker displayed two types Google and Android. eg: TCL 32 inch two types available.

    • @joby5072
      @joby5072 2 месяца назад

      Google tv കാരണം അതിന്റെ price കൂടുതൽ അതുപോലെ hardware powerful ആയിരിക്കും 👍

  • @KeralaKings
    @KeralaKings 5 месяцев назад

    Home theatre sound bar pakaram use cheythaalo