നിങ്ങൾക്കും വാങ്ങാം പകുതി വിലക്ക് വണ്ടി | SIGN-National NGO's | Two Wheelers - half price | Yamaha

Поделиться
HTML-код
  • Опубликовано: 20 июн 2024
  • #touchmytrip #twowheeler #womens #sign #ngo #women #wheels
    More info about this contact : +91 88919 99099
    Women on wheels
    SIGN and National NGO's Confederation for women's on wheels
    Only 50% price and two wheelers for women's
    Society for Integrated Growth of the Nation
    Touch My Trip By Ajesh
    JOIN US ON
    --------
    RUclips : / @touchmytripbyajesh
    Facebook : / ajesh.raju.9
    Instagram : / ajesh_rj

Комментарии • 689

  • @kanhilasseryvinodmarar743
    @kanhilasseryvinodmarar743 26 дней назад +2

    Thanks for your great information 👍❤

  • @nabeelnafi6711
    @nabeelnafi6711 29 дней назад +4

    കൃത്യമായി റിപ്ലൈ തന്നതിന് നന്ദി 🙏
    ഞാൻ സബ്സ്ക്രൈബ് ചെയ്തുട്ടോ

  • @arunlal1347
    @arunlal1347 25 дней назад +1

    scooters mathrame kittulloo??, vandiyude maximum price limitation undo??

  • @prince619
    @prince619 24 дня назад +4

    Njngal aduthulla panchayathinna ith arinje avr paranjath anusarich 60000 adachu 56000 110 cc documentation charge onnum paranjittilla pani kittuo

  • @ashik5623
    @ashik5623 12 дней назад +1

    Scootda colour nmmmake select cheyan patto

    • @TouchMyTripByAjesh
      @TouchMyTripByAjesh  11 дней назад +1

      Yes. Colors , company, options etc ellam select cheyyam.

  • @user-riyafathima_ichuty_
    @user-riyafathima_ichuty_ 26 дней назад +2

    Kozhikode contact number ndo but njan oru seconent vandi eduth 5 dhivasm kondu thin complaint ayond thirich koduth peril aayitila eee bike kittuo

  • @athulkrishna1521
    @athulkrishna1521 27 дней назад +2

    Vandi ulla women inn apply cheyan patto?

  • @TRESALISHESAJ
    @TRESALISHESAJ 9 дней назад

    Ee video thane faka njnangal call cheythapol schemila enok paranju. Coordinator no tharamenn paranju ethu vare thanittila, so engane viswasikum

  • @rubeenayahya2018
    @rubeenayahya2018 Месяц назад +4

    Njn koduthitt 3 month kaiju ....vandi kitteekillaa😢

  • @sreekhillover7945
    @sreekhillover7945 Месяц назад +3

    Bro job ulla ladies ne matrame apply cheyyan pattum enn undo

  • @Gyyyy247
    @Gyyyy247 3 дня назад +1

    ഇതെങ്ങനെ apply chaium onnu paranju tharaamo please

  • @RenukaR-uh1xi
    @RenukaR-uh1xi 16 дней назад +1

    👍👍

  • @nabeelnafi6711
    @nabeelnafi6711 Месяц назад +3

    Kannuril undo

  • @abdulsaleem3588
    @abdulsaleem3588 Месяц назад +3

    Kannur..

  • @user-sw4dp2zq4k
    @user-sw4dp2zq4k 2 дня назад +1

    മെൻഷൻ cheytha നമ്പർ ആരുടേതാണ് bro?

  • @SanthoshR-pv5ki
    @SanthoshR-pv5ki 7 дней назад +2

    Fascino kittumo???

  • @niyansworld5091
    @niyansworld5091 16 дней назад +1

    Ee what's app gp il adyam egane join cheyyum number?

  • @aswinkalarikkal3783
    @aswinkalarikkal3783 27 дней назад +1

    government employees ee സ്കീമിൽ വണ്ടി കിട്ടുമോ?

  • @ratheeppr1420
    @ratheeppr1420 13 дней назад +3

    Eranakulath iniyum varumo pls rply

  • @radhakrishnan4225
    @radhakrishnan4225 Месяц назад +5

    ഓരോ സ്ഥലത്തും വിതരണ തീയതി അറിയിക്കും അപ്പോൾ പുതിയ ആൾക്കാർക്ക് 180രൂപ അടച്ചു മുൻഗണന listil add ആവുക പിന്നീട് reg :ചെയ്യുക പിന്നീട് അറിയിപ്പുകൾ പിന്നാലെ..

  • @suseelaparapotta
    @suseelaparapotta Месяц назад +3

    പാലക്കാട് ഉണ്ടോ എങ്ങിനെ apply ചെയുന്നത്

  • @HaniEditz07
    @HaniEditz07 25 дней назад +2

    ഞാൻ ഇപ്പോൾ കൊടുത്തു കുറെ സ്കീം ഞാൻ വാങ്ങിയിട്ടുണ്ട്

  • @ashifasaid786
    @ashifasaid786 Месяц назад +1

    Bro palakkadundo

  • @sumaed9933
    @sumaed9933 Месяц назад +2

    ഇടുക്കി ജില്ലയിൽ എവിടെയാണ് കോൺട്ക്ട് ചെയ്യേണ്ടത്????

  • @shifanalijo1917
    @shifanalijo1917 Месяц назад +2

    Thrissur undo

  • @divyarajeev3275
    @divyarajeev3275 11 дней назад +2

    Enganeyaanu whatsApp groupil member aavuka

  • @chandrankakkara5418
    @chandrankakkara5418 27 дней назад +3

    Ijk യിൽ അന്നാ tvs ൽ കോണ്ടാക്ട് ചെയ്‌താൽ കിട്ടുമോ

  • @Pramodvasudevan-og1ty
    @Pramodvasudevan-og1ty 4 дня назад +1

    Electrical vehicle എടുക്കുവാൻ സാധിക്കുമോ

  • @johnsonjohn3939
    @johnsonjohn3939 Месяц назад +3

    Bro, gunune കേസാണെങ്കിൽ ഒരു വണ്ടി വണ്ടിക്കണം. ഇത് സ്ത്രിയുടെ പേരിലാന്നോ തരുന്നത്. അടുത്തത് എന്നാണ് കൊടുക്കുന്നത്.അവരുടെ watsap No ഇട്ടു തരു. ഫോൺ നമ്പർ വേണ്ടാ? താങ്ങളുടെ Ph. No. തരുമല്ലോ?

  • @user-iv5ts4fi7o
    @user-iv5ts4fi7o 6 дней назад +1

    Eranakulam evidea annuuu..

  • @eldosebasil5176
    @eldosebasil5176 26 дней назад +1

    Wayanattil evideyane

  • @anoopur4852
    @anoopur4852 17 дней назад +1

    Tsr medikan link undo

  • @sarithatb2309
    @sarithatb2309 Месяц назад +2

    Thrissur evideya book cheyede

  • @Aswathyprashanth
    @Aswathyprashanth Месяц назад +3

    Ente ownership il already oru activa und, apol e scheme lude enik puthiya vandik apply cheythal kittumo

    • @TouchMyTripByAjesh
      @TouchMyTripByAjesh  Месяц назад

      Pls contact to that number in the description

    • @user-yx8ww4qx6y
      @user-yx8ww4qx6y Месяц назад +2

      ആധി മോഹം കൊള്ളില്ല വെറുതെ പൈസ പോകും?

  • @user-bc8ze7fg3u
    @user-bc8ze7fg3u 26 дней назад +1

    Lisence illatheverke kittumo

  • @aryadinnoos18
    @aryadinnoos18 10 дней назад +1

    Place evdaa

  • @manojv3573
    @manojv3573 Месяц назад +1

    പാലക്കാട് ഉണ്ടോ എങ്ങനെ apply cheya

  • @rajeshmanju255
    @rajeshmanju255 Месяц назад +3

    പാലക്കാട്‌ ആരാ ഇതിന്റെ ആൾ

  • @bennyputhussery6172
    @bennyputhussery6172 Месяц назад +5

    എല്ലാ ജില്ലകളിലും N G' 0 കോൺഫെഡറേഷൻ്റെ ഇംപ്ലിമെൻ്റിംഗ് ഏജൻസികളുണ്ട്. വണ്ടി മാത്രമല്ല, തയ്യൽ മെഷീൻ, ലാപ്ടോപ്പ്, വാട്ടർ പ്യൂരിഫയർ എന്നിവയും ലഭിക്കുമായിരുന്നു. ജൈവഗ്രാമം എന്ന പദ്ധതിയും തുടരുന്നുണ്ടല്ലോ.....

  • @RajilaAli
    @RajilaAli 27 дней назад +2

    Licence veno

  • @soniathomas4540
    @soniathomas4540 29 дней назад +1

    Pathanamthitta undo

  • @justwatchhh6952
    @justwatchhh6952 25 дней назад +1

    ഞാൻ book ചെയ്തിന് 👍🏻

  • @nikeshe8431
    @nikeshe8431 22 дня назад +1

    Vanithakalk license veno

  • @wz8535
    @wz8535 Месяц назад +4

    ഞാൻ ഇത് വഴി ബുക്ക്‌ ചെയ്തിട്ടുണ്ട്.Yamaha ray zr ൽ colour variant ൽ ഒരു dout,
    Cyan blue എന്ന കളർ ആണ് opt ചെയ്തത്.ഇതിൽ തന്നെ cyan blue colour two variants ഉള്ളതായിട്ട് കാണുന്നു.

    • @TouchMyTripByAjesh
      @TouchMyTripByAjesh  Месяц назад +2

      Anoo. I dnt know. This two wheeler cyan blue color anu.

    • @sreejiths4304
      @sreejiths4304 Месяц назад +2

      ഇത് എങ്ങനെ ആണ് ബുക്ക്‌ ചെയ്യേണ്ടത്. ഏത്‌ സൈറ്റിൽ ആണ്. കോട്ടയം ജില്ലയിൽ ഉണ്ടോ

    • @TouchMyTripByAjesh
      @TouchMyTripByAjesh  Месяц назад

      Comment il no. Und try to contact that no.

  • @mssuccespoint
    @mssuccespoint 4 дня назад +2

    സുഹുർത്തേ വാട്ട്സ്ആപ്പ് നമ്പർ എവിടെ..?😮

  • @AnuRoji-eu4hm
    @AnuRoji-eu4hm 25 дней назад +3

    ഈ വണ്ടിയുടെ ഉപയോഗിച്ച് കഴിഞ്ഞുള്ള details ഉറപ്പായും video ആക്കി ഇടുമെന്ന് കരുതുന്നു...🙏

  • @ameerkp1317
    @ameerkp1317 29 дней назад +1

    അവരെ എങ്ങനെ കോണ്ടാക്ട് ചെയ്യാ

  • @manjudileep2253
    @manjudileep2253 Месяц назад +3

    ഞാൻ കോട്ടയം ജില്ലയിൽ പാലായിലാണ് താമസിക്കുന്നത് എവിടെയാണ് അപേക്ഷിക്കേണ്ടത് അറിയാമെങ്കിൽ പറഞ്ഞb തരണേ

    • @TouchMyTripByAjesh
      @TouchMyTripByAjesh  Месяц назад

      Discription il contact no. Und please contact more info.

    • @avandikhavs7149
      @avandikhavs7149 Месяц назад

      ​​@@TouchMyTripByAjeshmsg ayachat kitunila ah link just pattongi ayako njn avarada avada poyii register cheythathan paksha njn what's app grpill ila, eniki athinde oru vivarom pinna kiteetila

  • @vijoywilsonp6417
    @vijoywilsonp6417 Месяц назад +1

    Why documentation fees?? Is that legal?

    • @TouchMyTripByAjesh
      @TouchMyTripByAjesh  Месяц назад +1

      3.5k document fee ennn paranju medichu.

    • @vijoywilsonp6417
      @vijoywilsonp6417 Месяц назад +2

      അത് അവർ തട്ടുന്നതാണ്.... U can complaint and get that back... No such charges

    • @TouchMyTripByAjesh
      @TouchMyTripByAjesh  Месяц назад +1

      👍

  • @Gene_143
    @Gene_143 29 дней назад +1

    Tvm undo

  • @deepikagouri5504
    @deepikagouri5504 Месяц назад +1

    തൃശൂർ ജൈത്ര ഫൌണ്ടേഷൻ evarudetano

  • @avandikhavs7149
    @avandikhavs7149 Месяц назад +1

    Ithinde what's app group inde link indengil ayach tharo urgent aan

    • @TouchMyTripByAjesh
      @TouchMyTripByAjesh  Месяц назад +1

      For more info. Number in the description pls call.

    • @avandikhavs7149
      @avandikhavs7149 Месяц назад +1

      @@TouchMyTripByAjesh ahh number ill msg ayachat respond cheyunila , njn already avada poyi register cheythath aan paksha what's app group ill illa, ahh link onn ayakamo
      ippa thanne 1 week kazhinju

    • @TouchMyTripByAjesh
      @TouchMyTripByAjesh  Месяц назад +1

      @avandikhavs7149 what’s app gp link ente kail ellla. Oro place lum different what’s app anu.

  • @bindhuissac9730
    @bindhuissac9730 Месяц назад +1

    KottYath evideya

  • @VijilaRamesan-kt1uf
    @VijilaRamesan-kt1uf Месяц назад +2

    നിങ്ങള ഇതിന്റെ . number onnum ittillaloo.... Pinnee ഞങ്ങൾ ക്ക് എങ്ങനെ നമ്പർ കിട്ടാന😢

    • @TouchMyTripByAjesh
      @TouchMyTripByAjesh  Месяц назад

      Try to contact this no. +91 88919 99099

    • @sjacob8767
      @sjacob8767 Месяц назад +1

      Ithano wtsapp no..join cheyyan olla link tharumo

    • @TouchMyTripByAjesh
      @TouchMyTripByAjesh  Месяц назад

      Contact that number for more info about it.

  • @neethuajayakumar6592
    @neethuajayakumar6592 Месяц назад +1

    Is it in tvm

  • @ramshiyas2853
    @ramshiyas2853 21 день назад +1

    Palakkad evideyaanu plz reply

  • @fathimarafeek1557
    @fathimarafeek1557 29 дней назад +2

    Activa illeiiii ??? ithevidaya place?

  • @ramshiyas2853
    @ramshiyas2853 21 день назад +1

    Watsap groupil egana join cheyyuka

  • @midhlaj11
    @midhlaj11 Месяц назад +1

    Trissur evideyane🤍book cheyendadh

  • @mahammad7557
    @mahammad7557 23 дня назад +1

    ഞാൻ കർണാടകയാണ് കർണാടകയിലെ എവിടെയായിരിക്കും

  • @user-um5mk9bz1w
    @user-um5mk9bz1w Месяц назад +1

    Kollam undo??

  • @noufalp968
    @noufalp968 3 дня назад +1

    ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ കയറാൻ എന്താ ചെയ്യുക

  • @kanicheriyilshibumon1813
    @kanicheriyilshibumon1813 29 дней назад +1

    WhatsApp group link ഉണ്ടോ?

    • @TouchMyTripByAjesh
      @TouchMyTripByAjesh  29 дней назад

      Contact to that num in the description for more details

  • @ojusoshin818
    @ojusoshin818 22 дня назад +1

    Kannur undo

  • @leksmusicworld3266
    @leksmusicworld3266 Месяц назад +2

    Laptop venamaayirunnu

  • @girijaprasad308
    @girijaprasad308 Месяц назад +3

    ആലപ്പുഴ എവിടെയാണ് അപേക്ഷിക്കേണ്ടത്?

  • @hilarmadani
    @hilarmadani 3 дня назад +1

    Group link tharumo?

  • @mahammad7557
    @mahammad7557 23 дня назад +1

    കാസർഗോഡ് എവിടെയാണ്

  • @mujeebea836
    @mujeebea836 Месяц назад +2

    Ernakulam undo?

  • @aru.5501
    @aru.5501 День назад

    Laptop egana

  • @rasandindia2799
    @rasandindia2799 15 дней назад +1

    Cash adchu etra date kathitikkanm?

  • @nairpappanamkode9103
    @nairpappanamkode9103 29 дней назад +1

    ഇത് എവിടെ കിട്ടും.. ഞാൻ കണ്ണൂർ ആണ്.. പറഞ്ഞു തരുമോ..

    • @TouchMyTripByAjesh
      @TouchMyTripByAjesh  29 дней назад +1

      Contact that number

    • @user-yx7cr1fr7h
      @user-yx7cr1fr7h 12 дней назад

      Enikku kitti...nilamboor groupil ninnum.... Thalassery anu Njan ...kannooril vachu kitti

  • @VarnumAquaFarmSangeeth
    @VarnumAquaFarmSangeeth Месяц назад +1

    കോഴിക്കോട് ജില്ലയിൽ എവിടെയാണ് wa നമ്പർ ഏതാണ്

  • @paredathtechmedia8617
    @paredathtechmedia8617 22 дня назад +1

    എത്ര മാസം പിടിക്കും വണ്ടി കിട്ടാൻ

  • @ryzekm84
    @ryzekm84 4 дня назад +1

    ഏതാണ് ആ whatsup നമ്പർ,?
    അവർക്ക് ലൈസൻസ് വേണോ

  • @user-ud6hg6yg3u
    @user-ud6hg6yg3u Месяц назад +3

    ഇലക്ട്രിക് കിട്ടുമോ ?

  • @muhammedraees8853
    @muhammedraees8853 Месяц назад +1

    Payment adach kittaathirikkumo
    Urappaano

  • @amalasudha30
    @amalasudha30 8 дней назад +1

    സ്ഥലം എ വി ടെ യാണ്

  • @abhilashmvpa9788
    @abhilashmvpa9788 11 дней назад +1

    ഈ വണ്ടി വിൽക്കണ്ടി വന്നാൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ

  • @prakasankeerthana6937
    @prakasankeerthana6937 Месяц назад +1

    calicut no undo

  • @sheelakuriakose8373
    @sheelakuriakose8373 25 дней назад +1

    Electric scooter kittumo?

  • @ammuakhila9273
    @ammuakhila9273 Месяц назад +1

    എനിക്ക് വണ്ടി വേണം. എന്താ ചെയേണ്ടത്

  • @rasheedva2703
    @rasheedva2703 22 дня назад +1

    ഏപ്രിൽ മാസത്തോടെ ഈ സ്കീം നിന്നു എന്നു കേള്‍ക്കുന്നുണ്ട്. ശരിയാണോ broo..

  • @neethumathew7890
    @neethumathew7890 Месяц назад +1

    Eni kittumo

  • @abdukt648
    @abdukt648 Месяц назад +1

    ഇതിന് അപേക്ഷ നൽകേണ്ട തിയതി നിജപെടുത്തീട്ടുണ്ടൊ....

  • @anu-309
    @anu-309 Месяц назад +2

    പാലക്കാട്‌ ആലത്തൂർ ഉണ്ടോ

  • @sktutorial87
    @sktutorial87 Месяц назад +2

    ഞാൻ വിളിച്ചിരുന്നു. ഇപ്പോൾ ഇലക്ട്രിക് വണ്ടി മാത്രമേ കൊടുക്കുന്നുള്ളു. പെട്രോൾ വണ്ടി കൊടുക്കൽ നിർത്തി. 2:37

  • @HaniEditz07
    @HaniEditz07 25 дней назад +1

    തയ്യൽ മെഷീൻ സ്കൂൾ kit

  • @shifaaslam3261
    @shifaaslam3261 22 дня назад +1

    Malappuram undo

  • @AnilKumar-xw5ky
    @AnilKumar-xw5ky Месяц назад +1

    കൊല്ലത്ത് എവിടെ കിട്ടും

    • @TouchMyTripByAjesh
      @TouchMyTripByAjesh  Месяц назад

      For more information, refer to the number in the description

  • @preethialexander6915
    @preethialexander6915 Месяц назад +1

    How to apply? What's the online link

  • @nabeelnafi6711
    @nabeelnafi6711 29 дней назад +2

    Jaithra ennaperilum undallo ath sathyamano

  • @abdumohamed1942
    @abdumohamed1942 20 дней назад +1

    മലപ്പുറം ജില്ലയിൽ ഉണ്ടോ ?

  • @abdulrazakrazak5318
    @abdulrazakrazak5318 7 дней назад +1

    ഈ സബ്സിഡിയിൽ ഗവൺമെൻറ് മായി ബന്ധമുണ്ടോ

  • @user-uy6ip7pl2v
    @user-uy6ip7pl2v Месяц назад +1

    Kollathu evideya book cheyande

  • @sudhakarancg1277
    @sudhakarancg1277 22 дня назад +3

    വെള്ളം കേറിയ വണ്ടിയാണെന്ന് പറയുന്നുണ്ട്. എന്തെങ്കിലും വാസ്തവം ഉണ്ടോ?
    ഓൺ റോഡ് വില യഥാർത്ഥ വിലയേക്കാൾ പകുതിക്ക് കൊടുക്കുമ്പോൾ ബാക്കി തുക സർക്കാർ അടക്കുമോ?
    Quality ഉണ്ടാകുമോ?

  • @jincykurian9843
    @jincykurian9843 28 дней назад

    wtup details tharumoo plz

    • @TouchMyTripByAjesh
      @TouchMyTripByAjesh  28 дней назад

      Contact num in the description. For more details about it.

  • @sajinats2968
    @sajinats2968 14 дней назад +1

    Group add akan ulla nmber onn share cheyyamo

  • @PrasusLifestyle
    @PrasusLifestyle Месяц назад +2

    Super. New frnd 🤝🏻 10:32

  • @pyarilal8188
    @pyarilal8188 Месяц назад +2

    Electrical വണ്ടി കിടട്ടുമോ