പലതരത്തിലുള്ള ഹോബികളെപ്പറ്റി കേട്ടിട്ടുണ്ടാകും. എന്നാൽ ലോകം മുഴുവൻ സുഹൃത്തുക്കളെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു ഹോബിയുണ്ട്; സാധാരണ റേഡിയോയിലൂടെ നമുക്ക് കേൾക്കാൻ മാത്രമല്ലേ കഴിയൂ? എന്നാൽ ഹാം റേഡിയോയിലൂടെ കേൾക്കാനും സംസാരിക്കാനും സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹാം റേഡിയോ ഓപ്പറേറ്റർമാരോട് നിങ്ങളുടെ വീട്ടിലിരുന്നു സംസാരിക്കുന്നതിനെക്കുറിച്ച് ഒന്ന് സങ്കല്പിച്ചു നോക്കൂ
ഹാം റേഡിയോ ഉള്ള സ്ഥലത്തേക്ക് മാത്രമേ സംസാരിക്കാൻ സാധിക്കുള്ളൂ അല്ലോ അപ്പോൾ ഉള്ളവരെ ബന്ധപ്പെടാം എന്നു മാത്രം അതുകൊണ്ട് എന്താണ് ഇത്ര ഗുണം രാഷ്ട്രീയം സംസാരിക്കാൻ പാടില്ല മതം സംസാരിക്കാൻ പാടിലാ പിന്നെ എന്താണ് സംസാരിക്കാനുള്ളത്

அருமையான காணொலி நண்பரே....மிகவும் பயனுள்ள காணொலி...
Very good 👍 superb hobby
New information 👍🏼
If you don’t want to take a test and go through all the hassle, get a GMRS or FRS radio. No test required. but you still need to register your radio.
Good information 👌👍💥
Thanks
👍
Good
Thanks
Chetta kollathevida veedu...
Karunagappally Adinadu
പഠിക്കാൻ ഉള്ള ബുക്കുകൾ എവിടെ നിന്നും കിട്ടും
Exam online undo
👏🏽👏🏽👏🏽🙏❤
Thanks
Asoc പരീക്ഷ എന്നത് ഒരു ബാലികേറാമലയാണ് വളരെ ബുദ്ധിമുട്ടുള്ള കാര്യം ആണ്
ഒക്ടോബറിൽ ഞാൻ exame എഴുതി.. ഡിസംബർ 27 ന് result വന്നു.. Pass 💥💥💥💥💥 ഇപ്പോൾ ഞാനും ഒരു ഹാം ആയി
Adipoli, congratulations 🎊
@@massmastermedia thanks bro
@@Sanal3629 👍❤️❤️
@@Sanal3629 Bro , ith enganeya apply cheyunnath online aaitt...? eth site aanu enn paranju tharumo ?
ഹാം റേഡിയോ ഉള്ള സ്ഥലത്തേക്ക് മാത്രമേ സംസാരിക്കാൻ സാധിക്കുള്ളൂ അല്ലോ അപ്പോൾ ഉള്ളവരെ ബന്ധപ്പെടാം എന്നു മാത്രം അതുകൊണ്ട് എന്താണ് ഇത്ര ഗുണം രാഷ്ട്രീയം സംസാരിക്കാൻ പാടില്ല മതം സംസാരിക്കാൻ പാടിലാ പിന്നെ എന്താണ് സംസാരിക്കാനുള്ളത്
It's a hobby ,help disaster management
ഇയാളെ തള്ളല് കേട്ടിട്ട് ഞാൻ ഇയാളെ ഒരു ദിവസം വിളിച്ചിരുന്നു ഇയാൾ ഒരു ജാഡ മഹാ ജാഡ