In India, the use of walkie-talkies without a valid license is illegal. As an alternative, you may consider using a CB radio, which does not require a license for personal use.
അമ്പട കേമാ അത് ഞാൻ പറഞ്ഞ് തന്നിട്ട് വേണം ഇനിക്ക് പണി കിട്ടാൻ. 😂 വേല കയ്യിൽ ഇരിക്കട്ടെ ഒരു കാര്യം സൂചിപ്പിക്കാം നിരോധിത മേഖലയിൽ ഉപയോഗിക്കുവാൻ പാടില്ല, അതുപോലെ വെറുതെ ഒരു പണിയും ഇല്ലാതെ പൊതുസ്ഥലത്തു ഉപയോഗിക്കരുത്.
എൻറെ അഭിപ്രായത്തിൽ ഇതിനേക്കാൾ മൊബൈൽ തന്നെയാണ് സൗകര്യം പിന്നെ ഒരു സൈറ്റിൽ ഇതിൻറെ ആവശ്യമുണ്ട് എന്ന് കരുതി എല്ലാ സൈറ്റിലും ആവശ്യം വരണം എന്നില്ലല്ലോ So ഒന്നോ രണ്ടോ സൈറ്റിന് വേണ്ടി ഇത് വാങ്ങിക്കുന്നത് നഷ്ടമാണെന്ന് എനിക്ക്
എല്ലാ സൈറ്റിലും ഉപയോഗിക്കണം എന്നില്ലല്ലോ ബ്രോ.. എല്ലാവരും വാങ്ങുവാനും ഞാൻ പറഞ്ഞിട്ടില്ല.. കയ്യിൽ ഉണ്ട് എങ്കിലേ ആവശ്യം വരുമ്പോൾ ഉപയോഗിക്കുവാൻ സാധിക്കു.. പല ടൂൾസും നമ്മൾ പണിക്ക് കൊണ്ടുപോകാറില്ലേ എല്ലാം ഉപയോഗിക്കാറുണ്ടോ എന്നുകരുതി ഉപയോഗിക്കാത്തവ കൊണ്ടുപോകാതെ ഇരിക്കുമോ.. അതുപോലെ വാങ്ങാതെയും ഇരിക്കില്ലല്ലോ.. എന്റെ വർക്ക് നിങ്ങള്ക്ക് അറിയാമല്ലോ ചില സാഹചര്യത്തിൽ ആവശ്യം വരും അപ്പോൾ ഉപയോഗിക്കാം.. 🥰
Finishing work ആണെങ്കിൽ അവിടെ tile, carpentry,electrical,plumbing works ഒക്കെ ഉണ്ടാവാം. heavy machinary noise മറ്റുള്ള workers നു communication risk ഉണ്ടാവും. അവിടെയാണ് ഇതിൻ്റെ ഗുണം
In India, the use of walkie-talkies without a valid license is illegal. As an alternative, you may consider using a CB radio, which does not require a license for personal use.
This is Baofong 888S, 5Watt shich requires wpc licence. Unauthorized use of devices other than PMR (0.5 watt) invites fine and imprisonment.
Brother is a using any problem from police this walkie-taki range how many kilometres range this one buying from where how can buying
Amazon.
No problem bro
Link kittyilka evde
Bro, dont take its antina when useing
2 ഇൽ കൂടുതൽ മേടിച്ചാൽ ഒരുമിച്ചു connect ചെയ്യാൻ സാധിക്കുമോ
എത്ര എണ്ണം വേണമെങ്കിലും ഒരുമിച്ചു ഉപയോഗിക്കാം റേഡിയോ പോലെ, പറയാനും സാധിക്കും power കൂടിയാൽ ഉപയോഗിക്കാൻ ലൈസൻസ് വേണം
ഇത് വെച്ച് എന്ത് illegal ചെയ്യാനാണ് ബ്രോ.. മനസിലായില്ലല്ലോ
അമ്പട കേമാ അത് ഞാൻ പറഞ്ഞ് തന്നിട്ട് വേണം ഇനിക്ക് പണി കിട്ടാൻ. 😂
വേല കയ്യിൽ ഇരിക്കട്ടെ
ഒരു കാര്യം സൂചിപ്പിക്കാം നിരോധിത മേഖലയിൽ ഉപയോഗിക്കുവാൻ പാടില്ല,
അതുപോലെ വെറുതെ ഒരു പണിയും ഇല്ലാതെ പൊതുസ്ഥലത്തു ഉപയോഗിക്കരുത്.
Njan upayogikkunund kollamvunna sadhanam aan
രണ്ടെണ്ണം വേണം
നബർതരൂ
ഫ്ലിപ്കാർട്ടിൽ ഉണ്ട്
Is this still working.....?
Yes ബ്രോ എന്റെ ലാസ്റ്റ് വീഡിയോകൾ പരിശോധിക്കു.
Good product👍
Bro product link kaanunilaa
Bafong ennu amazonil nokkiyal mathi bro.
അടിപൊളി ❤
Maximum range?
1 km ഞാൻ ടെസ്റ്റ് അടിച്ചതാണ്..
അത് വീഡിയോ യിൽ ഉണ്ട്
അല്ലാതെ 2km നോക്കിയിട്ടും ഉണ്ട്.
ലൈസൻസ് ഉണ്ടൊ
ഇതിനു ലൈസൻസ് വേണമല്ലോ
ഇതേങ്ങയാണ് കണക്ട് ചെയുന്നത്
അതിൽ ഒന്നും പഠിക്കാൻ ഇല്ല ബ്രോ
2 set ലും ഒരേ നമ്പർ ഇട്ടാൽ മതി..
ഈ മോഡലിന് ലൈസൻസ് വേണോ 😊
License ഇല്ലാതെ ഇത് ഉപയോഗിക്കാന് പാടില്ലാത്തതാണ്.
❤❤❤
എൻറെ അഭിപ്രായത്തിൽ ഇതിനേക്കാൾ മൊബൈൽ തന്നെയാണ് സൗകര്യം
പിന്നെ ഒരു സൈറ്റിൽ ഇതിൻറെ ആവശ്യമുണ്ട് എന്ന് കരുതി എല്ലാ സൈറ്റിലും ആവശ്യം വരണം എന്നില്ലല്ലോ
So ഒന്നോ രണ്ടോ സൈറ്റിന് വേണ്ടി ഇത് വാങ്ങിക്കുന്നത് നഷ്ടമാണെന്ന് എനിക്ക്
എല്ലാ സൈറ്റിലും ഉപയോഗിക്കണം എന്നില്ലല്ലോ ബ്രോ..
എല്ലാവരും വാങ്ങുവാനും ഞാൻ പറഞ്ഞിട്ടില്ല..
കയ്യിൽ ഉണ്ട് എങ്കിലേ ആവശ്യം വരുമ്പോൾ ഉപയോഗിക്കുവാൻ സാധിക്കു..
പല ടൂൾസും നമ്മൾ പണിക്ക് കൊണ്ടുപോകാറില്ലേ എല്ലാം ഉപയോഗിക്കാറുണ്ടോ എന്നുകരുതി ഉപയോഗിക്കാത്തവ കൊണ്ടുപോകാതെ ഇരിക്കുമോ..
അതുപോലെ വാങ്ങാതെയും ഇരിക്കില്ലല്ലോ..
എന്റെ വർക്ക് നിങ്ങള്ക്ക് അറിയാമല്ലോ ചില സാഹചര്യത്തിൽ ആവശ്യം വരും അപ്പോൾ ഉപയോഗിക്കാം.. 🥰
Finishing work ആണെങ്കിൽ അവിടെ tile, carpentry,electrical,plumbing works ഒക്കെ ഉണ്ടാവാം. heavy machinary noise മറ്റുള്ള workers നു communication risk ഉണ്ടാവും. അവിടെയാണ് ഇതിൻ്റെ ഗുണം
മൊബൈലിൽ range ഇല്ലാത്ത സ്ഥലത്ത് ഉപകാരമാണ്
ഈ സാധനം കാട്ടിൽ ട്രിപ്പ് പോയ റേഞ്ച് ഇല്ലേൽ സുഖ
License venamo
Yes
താങ്കളുടെ മൊബൈൽ no തരാമോ
ഈ set ഉപയോഗിക്കാൻ ലൈസൻസ് ആവശ്യമാണ്
👍👍
Bro link
👌
👍👍❤️
2 ഇൽ കൂടുതൽ മേടിച്ചാൽ ഒരുമിച്ചു connect ചെയ്യാൻ സാധിക്കുമോ
അത് എനിക്കറിയില്ല ബ്രോ..
രണ്ടിൽ കൂടുതൽ ഉള്ള മോഡൽ ഉണ്ട്..
Patum bro.. But... License illand use cheythal pidikappetal... Rajyadroha kuttam vare aavam