ഞാൻ ഐടിഐ ഇലക്ട്രിക്കൽ പഠിച്ചതാണ് അതുകൊണ്ടുതന്നെ ഐടിഐക്ക് പോകാൻ താല്പര്യം ഉള്ള ഒരുത്തൻ എന്നോട് ചോദിച്ചു പോകണമോ വേണ്ടയോ എന്ന് എനിക്ക് കൺഫ്യൂഷൻ ആയി... കാരണം ഈ മേഖലയിൽ വർക്ക് ചെയ്യുന്നതിൽ ഭൂരിഭാഗം ആൾക്കാരും അത് പഠിക്കാത്ത ആൾക്കാരാണ് പഠിച്ചവർക്ക് ഒട്ടും തന്നെ കമ്പനികളിൽ മിക്കവരും ശമ്പളം കുറവാണ് പഠിക്കാതെ സ്വന്തമായി ജോലി ചെയ്യുന്നവർക്ക് മാത്രമാണ് വരുമാനം കൂടുതലുള്ളത് അതുകൊണ്ട് ഞാൻ അവനോട് പോകണ്ട എന്ന് പറഞ്ഞു ഞാനോ പെട്ടു നിങ്ങൾ കൂടെ പെടേണ്ട എന്ന് പറഞ്ഞു.... ശരിയാണോ ഇത് നിങ്ങളുടെ അഭിപ്രായം പറയൂ...
ബേസിക് ആവശ്യമില്ല ഞാൻ വർക്ക് ഒക്കെ ഉഷാറായി ചെയ്യുന്നുണ്ടല്ലോ ഇതൊക്കെ ബേസിക് പഠിച്ചിട്ടാണോ എന്ന് പറഞ്ഞു നടക്കുന്നവരുണ്ട് ഞാൻ എല്ലാവരോടും പറയാറുണ്ട് ബേസിക് പഠിക്കണം അറിയണം എന്നൊക്കെ ചില ആളുകൾ ചെവി കൊള്ളില്ല ബേസിക് പഠിച്ചാൽ കുറേ സംശയങ്ങൾ തീർന്നുകിട്ടും കൂടുതലും സംശയങ്ങൾ ബേസിക് അറിയാത്തതുകൊണ്ടാണ് ഇലക്ട്രിക്കൽ പല സബ്ജക്ടും കടന്നുവരുന്നുണ്ട് മലയാളം ഉദാ: ഭൗതിക സാഹചര്യം😂 കണക്ക് ഉദാ. Ohm's law പിന്നെ ഫിസിക്സ് കെമിസ്ട്രി ഇതൊക്കെ കടന്നുവരുന്നുണ്ട് പഠിക്കാൻ തീരുമാനിച്ചാൽ ഇതൊരു ഹരമാണ് രസമാണ് താൽപര്യത്തോടെ ഇറങ്ങണം എന്നാൽ ഒരു ചടപ്പ് തോന്നില്ല👍👍👍👍👍
അത് അംഗീകൃതമായിട്ടുള്ള ബി ക്ലാസ് കോൺട്രാക്ടർ ആരെങ്കിലും ഉണ്ടെങ്കിൽ അവരുമായിട്ട് കോൺടാക്ട് ചെയ്തിട്ട് അവരുടെ കൂട്ടത്തിൽ വർക്ക് ചെയ്തതിനുശേഷം എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്
Good very good unni എല്ലാ വീഡിയോയ്ക്കും വേണ്ടി കട്ട വെയിറ്റിംഗ്
താങ്ക്സ് 🥰🥰🥰 bro
Unni bro valare nalla oru information❤❤❤❤❤❤
വളരെ നല്ല രീതിയിൽ ഉള്ള വിശദീകരണം.... സൂപ്പർ മാഷേ....
ഒരു മാഷ് ആകാൻ ഉള്ള യോഗ്യത ഒന്നും ഇനിക്കില്ല bro...
ഒരു സുഹൃത്തായി കൂടെ നിൽക്കാം അത് പോരെ..
മൂന്നാമതൊരു കാറ്റഗറി കൂടെയുണ്ട്, ഈ ജോലിയല്ല ചെയ്യുന്നത് പക്ഷേ ഇതിനോടുള്ള താല്പര്യം മൂലം ഈ കാര്യങ്ങൾ എല്ലാം പഠിക്കാൻ ശ്രമിക്കുന്നവർ
🥰🥰🥰🥰
Meter ഉപയോഗിക്കുമ്പോൾ time ലഭിക്കാൻ സാധിക്കുന്നുണ്ട് പിന്നെ വളരെ useful ആണ് insulation tester
അതാണ് നമുക്ക് വേണ്ടതും.. 🥰🥰
@@unnistechvlogs yes ❤️
ഞങ്ങളെപ്പോലുള്ളവർക്ക്....ബേസിക് ഒരു ക്ലാസ്സ് വേണം
Good video bro ❤ thanks for information 🙏
🥰🥰🥰 താങ്ക്സ് ബ്രോ
@@unnistechvlogs ❤️❤️❤️
Good information Thankyou❤❤❤
Unnichetta RCCB tripping calss പോലെ ഒരു Electrical ബേസിക് ക്ലാസ്സ് ചെയ്യാൻ പറ്റുമോ?
Subscriber ക്ക് വേണ്ടി ഒക്കെ ചെയ്യും
എനിക്കു എപ്പോൾ കിട്ടുന്ന സമയം വളരെ പരിമിതാണ് bro
ഫ്രീ time കിട്ടിയാൽ ചെയ്തിരിക്കും
അത് ഒരു part തീരത്തെ uplode ചെയ്യൂ.
3phas വീടുകളിൽ (erth) phasലൈനിൽ കണക്ട് അയൽ : ന്യൂട്രൽ ലൈനിൽ suplay കാണിക്കുന്നത് വിഷധികാരികമോ
തീർച്ചയായും ചെയ്യാം bro..
എല്ലാ രീതിയിലും അറിവുകൾ എല്ലായിടത്തുനിന്നും റഫർ ചെയ്യുന്നുണ്ട്
Super
Thanks bro
🎉
ഞാൻ ഐടിഐ ഇലക്ട്രിക്കൽ പഠിച്ചതാണ് അതുകൊണ്ടുതന്നെ ഐടിഐക്ക് പോകാൻ താല്പര്യം ഉള്ള ഒരുത്തൻ എന്നോട് ചോദിച്ചു പോകണമോ വേണ്ടയോ എന്ന് എനിക്ക് കൺഫ്യൂഷൻ ആയി... കാരണം ഈ മേഖലയിൽ വർക്ക് ചെയ്യുന്നതിൽ ഭൂരിഭാഗം ആൾക്കാരും അത് പഠിക്കാത്ത ആൾക്കാരാണ് പഠിച്ചവർക്ക് ഒട്ടും തന്നെ കമ്പനികളിൽ മിക്കവരും ശമ്പളം കുറവാണ് പഠിക്കാതെ സ്വന്തമായി ജോലി ചെയ്യുന്നവർക്ക് മാത്രമാണ് വരുമാനം കൂടുതലുള്ളത് അതുകൊണ്ട് ഞാൻ അവനോട് പോകണ്ട എന്ന് പറഞ്ഞു ഞാനോ പെട്ടു നിങ്ങൾ കൂടെ പെടേണ്ട എന്ന് പറഞ്ഞു.... ശരിയാണോ ഇത് നിങ്ങളുടെ അഭിപ്രായം പറയൂ...
ബേസിക് ആവശ്യമില്ല ഞാൻ വർക്ക് ഒക്കെ ഉഷാറായി ചെയ്യുന്നുണ്ടല്ലോ ഇതൊക്കെ ബേസിക് പഠിച്ചിട്ടാണോ എന്ന് പറഞ്ഞു നടക്കുന്നവരുണ്ട്
ഞാൻ എല്ലാവരോടും പറയാറുണ്ട് ബേസിക് പഠിക്കണം അറിയണം എന്നൊക്കെ ചില ആളുകൾ ചെവി കൊള്ളില്ല
ബേസിക് പഠിച്ചാൽ കുറേ സംശയങ്ങൾ തീർന്നുകിട്ടും
കൂടുതലും സംശയങ്ങൾ ബേസിക് അറിയാത്തതുകൊണ്ടാണ്
ഇലക്ട്രിക്കൽ പല സബ്ജക്ടും കടന്നുവരുന്നുണ്ട്
മലയാളം
ഉദാ: ഭൗതിക സാഹചര്യം😂
കണക്ക്
ഉദാ. Ohm's law
പിന്നെ ഫിസിക്സ് കെമിസ്ട്രി ഇതൊക്കെ കടന്നുവരുന്നുണ്ട്
പഠിക്കാൻ തീരുമാനിച്ചാൽ ഇതൊരു ഹരമാണ് രസമാണ്
താൽപര്യത്തോടെ ഇറങ്ങണം എന്നാൽ ഒരു ചടപ്പ് തോന്നില്ല👍👍👍👍👍
Unni chetta njan oru cleener ayitt 11year munna gulfil poyathannu but njan aveda chennapol eniku kittiya job electrical ayirunnu njan a companyil joli chythu epol njan epol 132 staf inte group leder ayitt work chayunnu eniku nattil vannal electrical license edukan pattumo
Electrical and plumbing experience certificate എങ്ങനെയാണ് ഉണ്ടാക്കുക?
അത് അംഗീകൃതമായിട്ടുള്ള ബി ക്ലാസ് കോൺട്രാക്ടർ ആരെങ്കിലും ഉണ്ടെങ്കിൽ അവരുമായിട്ട് കോൺടാക്ട് ചെയ്തിട്ട് അവരുടെ കൂട്ടത്തിൽ വർക്ക് ചെയ്തതിനുശേഷം എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്
@unnistechvlogs അതിനുള്ള application form എവിടന്നാ കിട്ടുക
Vvv good
🥰🥰🥰🥰
👍👍👍👍
🥰🥰🥰👍👍
❤😊
🥰🥰🥰👍👍👍
🎉🎉🎉🎉🎉🎉
Unni sir membership esukan ntha chayannada
Join ബട്ടൺ ഉണ്ടല്ലോ..
Hai
Hai
Super ❤
പിന്നെ സൂപ്പർ ആകണ്ടേ 🥰🥰👍👍👍
👍🏽👍🏽👍🏽
എന്തെങ്കിലും വർക്ക് ഉണ്ടോ നിങ്ങളുടെ കെയർ offil iti electrical
ബ്രോത് സ്ഥലവും ഡീറ്റൈലും കാര്യങ്ങളൊക്കെ കൃത്യമായി വായിക്കാൻ നമുക്ക് നോക്കാം
ബ്രോ വ്യക്തമായിട്ട് സ്ഥലവും ഡീറ്റെയിൽസും കാര്യങ്ങളൊക്കെ അയക്കുക വർക്ക് വരുന്ന സാഹചര്യത്തിൽ നമുക്ക് നോക്കാം
@@unnistechvlogs നമ്പർ or mail
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
എന്തുകൊണ്ടാണ് ceiling ഫാൻ കണക്ഷൻ മാറിയാൽ oppsite ഡയറക്ഷൻ കറങ്ങുന്നത്?
ഒറ്റ വാക്കിൽ അത് ഞാൻ പറഞ്ഞാൽ അത് അവിടെ തീരും bro അറിയുവാൻ കൂടെ ശ്രമിക്കുക
അന്വേഷിച്ചു കണ്ടെത്തുമ്പോൾ അത് മറക്കില്ല ഒരിക്കലും
എങ്ങനെ ആണ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുന്നത്
👏👏👏🙏🌹🙏👍👍👌👌❤️❤️❤️❤️👏👏
🥰🥰🥰👍👍
❤❤️
👍👍👍👍👍
🥰👍❤️❤️❤️
🥰🥰🥰👍👍👍👍
@unnistechvlogs ഉണ്ണി ചേട്ടാ വീഡിയോസ് എല്ലാം അടിപൊളി, ഞാൻ എപ്പോഴും കാണാറുണ്ട് 🥰👍❤️
❤❤❤❤
🥰🥰🥰♥️♥️♥️
❤❤❤
👍♥️♥️🥰🥰🥰
❤❤❤❤
❤❤❤
❤❤❤❤❤
❤❤
❤❤❤
❤❤