ഒരു വിരല് കൊണ്ട് ഒരാളെ പിടിച്ചു നിർത്തും... , 77 വയസുള്ള ഈ മാഷ് മർമ പ്രയോഗത്തിൽ പുലിയാണ്....

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Kannadan Marma Kalari
    RUclips
    / @indianmartialkalarima...
    Contact us direct classes:-
    Dr. Vaikom Kannadan MD (AM) Marma - Red Belt.
    Indian Martial Arts Academy,
    Tharoor, Palakkad Pin -678544
    Contact: +91 9447368977, +91 8848604512.
    കണ്ണാടൻ മാസ്സ് താമസിക്കുന്നത് പാലക്കാട് തരൂർ എന്ന സ്ഥലത്താണ്. മർമ്മ വിദ്യ ആണ് അദ്ദേഹം പഠിപ്പിക്കുന്നത്. വർഷങ്ങളായി മർമ്മ ത്തെക്കുറിച്ച് റിസർച്ച് ചെയ്തു മരുമകൾ കുറിച്ച് പഠിക്കുകയും അതിന്റെ പ്രയോഗങ്ങളെ കുറിച്ച് ക്ലാസ്സുകൾ എടുത്തു പോരുന്നോ എല്ലാ ജനങ്ങളിലേക്കും ഈ മർമ്മ കല എത്തിക്കാൻ രാപ്പകൽ പ്രയത്നിക്കുന്നു
    എല്ലാവർക്കും സ്വയരക്ഷ എന്നുള്ള രീതിയിൽ ഈ പ്രയോഗങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ അദ്ദേഹം ഒരു അക്കാഡമി സ്റ്റാർട്ട് ചെയ്തിരിക്കുന്നു കണ്ണാടൻ മർമ്മ ഗുരുകുലം ഇത് സിലബസ് ബേസ്ഡ് ആണ് പഠിപ്പിക്കുന്നത് ഒരു വർഷം കൊണ്ടാണ് ഒരു കോഴ്സ് പൂർണ്ണമായും കംപ്ലീറ്റ് ചെയ്യുന്നത് 12 ബ്ലാക്ക് ഡാൻ ബെൽറ്റ് ഉണ്ട് അത് കഴിഞ്ഞതിനുശേഷമാണ് റെഡ് ജൂനിയർ
    ഇതിന് കൃത്യമായ പരിശീലനങ്ങളും കൃത്യമായ മേൽനോട്ടവും ഉള്ളതാണ് ഇദ്ദേഹം കേരള പോലീസിന്, ലക്ഷദ്വീപ് പോലീസിനും മർമ്മ വിദ്യ പഠിപ്പിക്കുന്നു ഇപ്പോൾ സാധാരണ എല്ലാ ജനങ്ങളിലേക്കും ഈ വിദ്യ എത്തിക്കാനായി ആഗ്രഹിക്കുന്നു
    My Social Media links
    👉SUBSCRIBE MY RUclips Channel!
    / ebadurahmante...​
    LET'S CONNECT!
    👉 / ebadurahmant...​
    👉 / ebadurahmantech​​​​
    👉 / ebadurahmantech​​​​
    For Business Enquiry
    Email 👉 ibadurahman@gmail.com
    Whatapp 👉 919746029915

Комментарии • 1,3 тыс.

  • @anandhuv9a287
    @anandhuv9a287 3 года назад +293

    മാഷാണ് യഥാർത്ഥ മനുഷ്യൻ... കിട്ടിയ അറിവ് മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നു..... 🙏🙏

    • @ummerkk7861
      @ummerkk7861 2 года назад +6

      മാഷ് പറഞ്ഞ വഴി ആർ സ്സ് സ്സു sdpi എന്നിവരെ കുറിച്ചാണ്

    • @gtasan4249
      @gtasan4249 2 года назад +5

      പോലിസ് കാർക്ക് ഇതൊന്നു പഠിപ്പിച്ചു കൊടുത്തുകൂടെ? എത്ര ബുദ്ദിമുട്ട് സഹിച്ചാണ് അവർ ചില ഗുണ്ടകളെ കീഴ് പെടുത്തുന്നത്. ഇതൊക്കെ അണ്ണാക്ക്‌ തൊടാതെ വിഴുങ്ങാൻ ഇപ്പോഴും ആളുണ്ടല്ലോ എന്നറിയുബോഴാ ഒരു സമാദാനം

    • @raghavagopinath5619
      @raghavagopinath5619 2 года назад

      Pranamom

    • @sajivalayuthan2026
      @sajivalayuthan2026 Год назад +1

      Thanks

    • @user-mo9gb9qd3r
      @user-mo9gb9qd3r 3 месяца назад

      ​@@gtasan4249❤❤❤ 20:26

  • @silvercity9258
    @silvercity9258 2 года назад +120

    പതുക്കെ ഇടിക്കണം,
    മാഷാണെന്നു പറഞ്ഞിട്ട് കാര്യമില്ല ആള് താഴെ പോകും ...മാഷിന് അഭിനന്ദനങ്ങൾ .

  • @hameem_cmd6350
    @hameem_cmd6350 3 года назад +439

    Age is just a number.. എന്ന് തെളിയിച്ച കളരിയാശാനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ ..🔥❤️

    • @itzmegokulg
      @itzmegokulg 3 года назад +4

      കളരിയാണ്

    • @albinmanoj2425
      @albinmanoj2425 3 года назад +1

      Karate nno..... athanne insulting aan....video full kanditt m

    • @hameem_cmd6350
      @hameem_cmd6350 3 года назад +4

      @@albinmanoj2425 Sorry for the mistake. ❤️

    • @sidsid5156
      @sidsid5156 3 года назад +11

      @@hameem_cmd6350 തെറ്റ് മനസിലാക്കി സ്വയം തിരുത്താൻ കഴിവുള്ള ആ മനസ്സിനിരിക്കട്ടെ ഞങ്ങടെ കുതിരപ്പവൻ...👏👏👏

    • @abhilashdavidmathoor
      @abhilashdavidmathoor 3 года назад +4

      Kalari ആശാൻ തന്നെ

  • @73east43
    @73east43 3 года назад +124

    മാഷേ നമസ്കാരം ഞാൻ ARMY യിൽ ആണ് WORK ചെയ്യുന്നത് ഇത് കണ്ടു പഠിച്ചത് മുതൽ കുറെ ഉപകാരം ഉണ്ടായി നന്ദി 🇮🇳JAI HIND

    • @anudr.5878
      @anudr.5878 4 месяца назад +3

      താൻ ഏത് ആർമിയിൽ ആണാവോ??

    • @73east43
      @73east43 4 месяца назад

      അത് നിന്നെപോലെയുള്ള ഊളകളോട് പറയേണ്ട കാര്യമില്ല. വെറുതെ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞതുപോലെ. നിന്റെ കുഴപ്പം അതാണ് അണ്ടിയും മാങ്ങയും എറിഞ്ഞു നടക്കുമ്പോൾ കഷ്ടപ്പെടണം എങ്കിലേ നല്ല ജോലി കിട്ടൂ അല്ലാത്തവന്മാർ. നിന്നെപ്പോലെ വല്ലവന്റെയും കമന്റ്‌ ൽ കയറി ഇതുപോലെ കരഞ്ഞു മെഴുകി ഫ്രഷ്ട്രേഷൻ തീർക്കും 😄😂

    • @73east43
      @73east43 4 месяца назад

      നിന്നോട് പറയേണ്ട കാര്യമില്ല. നിന്നെപ്പോലെ അണ്ടിയും മാങ്ങയും എറിഞ്ഞു നടക്കുന്നവന്മാർ ഒരുപാടുണ്ട് സമയത്തു കഷ്ടപ്പെട്ട് ജോലിമേടിക്കാതെ വല്ലവന്റെയും കമന്റ്‌ ന് താഴെ ഇതുപോലെ ഫ്രഷ്ട്രേഷൻ സഹിക്കാൻ വയ്യാതെ കരഞ്ഞു മെഴുകാൻ. ​@@anudr.5878

    • @architectsuhail9110
      @architectsuhail9110 2 месяца назад

      @@anudr.5878😂

    • @georgethomas143
      @georgethomas143 22 дня назад

      മാഷിന്റെ ആർമി ആണോ സേട്ടാ 😂

  • @shafeekmedia9763
    @shafeekmedia9763 3 года назад +158

    ഇബാദ്ക്കാൻ്റെ എളിമയോടുള്ള അവതരണമാണ് എനിക്ക് ഏറ്റവും ഇഷ്ടം...❤️

    • @zafraan8470
      @zafraan8470 3 года назад +4

      ആരുടെ മുന്നിലാ നില്കുന്നത്

  • @oruadaarpetsstory
    @oruadaarpetsstory 3 года назад +551

    Master kollam

    • @NasriLifeTube1
      @NasriLifeTube1 3 года назад +11

      നിങ്ങളും

    • @panyalmeer5047
      @panyalmeer5047 3 года назад +3

      Ethu verum vachakamadium udaeppuma, thallu badae thallallukal, pathalu odichu onnu koduthal marmmai odunna ottathinu vazhiel pullu polum kanilla adikonda choodil veettil poie aerikkum thirinju nokkunnathu 🥵marmmai vachakamadiel mattullavaray bhayappayduthukaya cheunnathu, evarkkonnum nalla thallu kittikanilla. Jeevikkan eganay yanthallam Udaeppu vayshangal genmmgal 😷

    • @dharmarajankg6982
      @dharmarajankg6982 3 года назад +1

      @@NasriLifeTube1 👍 kottakkal

    • @mohammednaufanbusiness
      @mohammednaufanbusiness 3 года назад +3

      Kollam alla palakkad😜🤗😂👍

    • @ne3on933
      @ne3on933 3 года назад +2

      Mm spammer athi shavam

  • @hishamkalathingel3010
    @hishamkalathingel3010 2 года назад +30

    ആ പറഞ്ഞ കാര്യം വളരെ ഇഷ്ട്ടമായി നമ്മൾ പഠിച്ച അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോൾ നമുക്ക് അറിവ് കൂടുകയൊള്ളു അതുപോലെ അത് മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോൾ മാത്രമേ ദൈവം തന്ന കഴിവ് നമ്മളിൽ തന്നതിന് ഉപകാരം ഒള്ളു 🥰👍🏻❤️ വളരെ എളിമത്വം ഉള്ള ഒരു സാറിനെ കാണുന്നത് സന്തോഷം ❤️❤️❤️

    • @nayushadmyiloor9347
      @nayushadmyiloor9347 Год назад

      ജിഹാദ്കൾക്ക് പറഞ്ഞു കൊടുത്താൽ ഫലം എന്താണ്!?
      മാത്രമല്ല ഇയാളുടെ മർമ്മ, വെറും, തട്ടിപ്പ് ആണേ.. 👍
      ഏതു കൊണ്ടു വന്നാൽ നിന്റെ അവസാന ഉണ്ട കൊണ്ടായിരിക്കും

  • @sjsj346
    @sjsj346 2 года назад +13

    താങ്കളുടെ ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട വീഡിയോ... ഇതിന് മുൻ കൈ എടുത്ത താങ്കളേ ഞാൻ വളരെ ബഹുമാനത്തോടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @MohamedAshraf-wv9uq
    @MohamedAshraf-wv9uq 3 года назад +89

    2007 -2008 കാലഘട്ടങ്ങളിൽ അദ്ദേഹം എറണാകുളത്തും കോഴിക്കോടും വച്ച് നടത്തിയിരുന്ന ക്യാമ്പുകളിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട് ,അദ്ദേഹം കളരി മാത്രമല്ല കരാട്ടെ, കുങ്ഫു ,ഗുസ്തി എന്നിവയിൽ വിദഗ്ധനാണ് . ദൈവം ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ .

    • @vamosargentina612
      @vamosargentina612 3 года назад

      😍

    • @dintoaugustine5591
      @dintoaugustine5591 3 года назад +8

      അതുമാത്രമല്ല യോഗയും ഉണ്ട് എൻറെയും ഗുരുവാണ് ❤️❤️❤️

    • @MohamedAshraf-wv9uq
      @MohamedAshraf-wv9uq 3 года назад +2

      @@dintoaugustine5591 , Yes

  • @anandprasad5297
    @anandprasad5297 3 года назад +23

    വളരെ നല്ല പരിശീലനം ഉണ്ടെങ്കിലേ ഇതു സാധിക്കൂ എനിക്കിതിൽ തള്ളൽ ഒന്നും തോന്നിയ . Master ൻ്റെ ഒരു ചെറിയ student ആയിരുന്നു ഞാൻ .മർമ്മത്തിലേക്കുള്ള ഒറ്റ വിരൽ പഞ്ചിംഗിൻ്റെ ശക്തിയും വേഗതയും എനിക്ക് അനുഭവമുണ്ട് . Master cool Anu .good master

  • @muthalifap9224
    @muthalifap9224 3 года назад +12

    മാഷേ അഭിനന്ദനങ്ങൾ നിങ്ങളാണ് ഈ ഭൂമിക്കു വേണ്ടത്. താങ്ക്യൂ മാഷേ നമിച്ചൂ

  • @binoshbinosh9082
    @binoshbinosh9082 2 года назад +1

    ഇങ്ങനെയുള്ള മാഷ് മരെയണ് കേരളത്തിൽ അവശ്യം നല്ല് അറിവുകൾ പുതിയ തലമുറകൾക്ക് പകർന്ന് നൽക്കുന്ന ഉണ്ട്

  • @kumarg238
    @kumarg238 3 года назад +12

    നമസ്കാരം മാഷേ ഒരുപാട് നല്ല കാര്യങ്ങളാണ് മാഷ് പറഞ്ഞു തരുന്നത് പഠിക്കുന്നവർ നല്ലത്തിന് ഉപയോഗിക്കുഹ

  • @suresh.tsuresh2714
    @suresh.tsuresh2714 2 года назад +3

    ഈശ്വരാ സമാധാനായി - ഒരു ഭയങ്കര ശക്തി കിട്ടിയത് പോലെ - ധൈര്യം വന്നത് പോലെ ....... ഇത് കലക്കി പടിക്കലാ മേ👍👍👍👍

  • @sahadavantk1439
    @sahadavantk1439 2 года назад +7

    മാഷേ, വന്ദേ മാതരം. ദീർഘനാൾ ഇതുപോലെ മുന്നോട്ട് പോകട്ടെ... എല്ലാവരിലും എത്തട്ടെ.

  • @yousufpk9443
    @yousufpk9443 2 года назад +104

    മാഷ് പറഞ്ഞത് വെട്ടാൻ പോകുന്നവൻ മാനസികരോഗി തന്നെ സന്തോഷം ഉള്ളവന് ആരെയും വെട്ടാനും ദ്രോഹിക്കാനും മനസ്സ് അനുവദിക്കില്ല

    • @nayushadmyiloor9347
      @nayushadmyiloor9347 Год назад

      ആകമാനം മുസ്ലിങ്ങളും മാനസീക രോഗികൾ ആണോ!?
      അവന്റെ മുത്ത്,അവനോടു ഉപദേശിച്ചത് 😄കഫംരുകളെ ആകെ കൊന്നു തീർത്തു രാജ്യം സ്വന്തമാക്കാൻ അല്ലേ!?

  • @Manojkumar-pt7xm
    @Manojkumar-pt7xm 3 года назад +25

    നിരന്തര പരിശീലനത്തിലൂടെയും സാധനയിലൂടെയും പരിപക്വമായ മനസ് കൈവന്ന ആൾക്കാർക്ക് മാത്രമേ ഇത്തരം വിദ്യകൾ പറഞ്ഞു കൊടുക്കാവൂ അല്ലെങ്കിൽ ഗുണത്തെക്കാൾ ദോഷമാണ് ഉണ്ടാവുക

    • @mahesharisto
      @mahesharisto 3 года назад +2

      Yes .... correct athukond thanne aaanu gurukkanmaar ithokke atheeva rahasyamaayi kaanunnath...💕💕🙏🙏🙏

    • @chandraprabosh6707
      @chandraprabosh6707 3 года назад +1

      പിന്നെ

  • @ashraf3638
    @ashraf3638 3 года назад +8

    വളരേ നല്ലൊരു വീഡിയോ 100 ശതമാനവും ജനോപകാരപ്രദം എല്ലാവർക്കും സർവ്വൈശ്വര്യങ്ങളും ഉണ്ടാവട്ടേന്നു പ്രാർഥിക്കുന്നൂ

  • @ansarianu9103
    @ansarianu9103 3 года назад +24

    നല്ല മാഷ്... ഇഷ്ട്ടായി ♥♥♥

  • @aa.dhyyah_
    @aa.dhyyah_ 3 года назад +7

    കളരിക്ക് പ്രായം ഒരു പ്രശ്നമില്ലെന്നു മാഷ് തെളിയിച്ചു 👌👌👌🙏🙏🙏

  • @shemeerkb54
    @shemeerkb54 3 года назад +15

    ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോസ് പണ്ട് കാണുമായിരുന്നു ഇപ്പോൾ വീണ്ടും ഓർമ വന്നു താങ്ക്സ് ഇബാദിക്ക

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 года назад +4

    താങ്കൾ ചെയ്യുന്ന ഓരോ പ്രോഗ്രാമും വ്യത്യസ്തവും ആകർഷകവുമാണ് ഇനിയും തുടരട്ടെ ആശംസകൾ

  • @ramdask5362
    @ramdask5362 2 года назад +5

    ഇതാണ് യഥാർത്ഥ ആശാൻ 👍🏻👍🏻🥰

  • @moidhuvattathodu2242
    @moidhuvattathodu2242 Год назад

    എന്റെ വയസ്സുണ്ട് സാറേ നിങ്ങളെ പോലുള്ള വർക് ദീർഗായുസും ആരോഗ്യം എല്ലാം റബ്ബ് പ്രദാനം ചെയ്യട്ടെ

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 2 года назад +3

    ആദർണിയമാസ്റ്റർക്കുംഒപ്പംസഹകരിച്ചസഹോദരങ്ങൾക്കും ആത്മാർത്ഥതയോടെ
    അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും
    ഒരു സൂപ്പർ ബിഗ് സലൂട്ട്
    അർപ്പിക്കുന്നു.. ജയ് ഹിന്ദ്
    ജയ് ഭാരത് ജയ് ജവാൻ
    ജയ് കിസാൻ🌹🌹🇮🇳🇮🇳🌹🙏

  • @ajudevaj143
    @ajudevaj143 3 года назад +44

    big respect master..age is just a number 💯

  • @Neelagirivideos
    @Neelagirivideos 3 года назад +5

    മർമ്മ വിദ്യയെ ഒരു മഹാ രഹസ്യമാക്കിയിട്ടുള്ള ഒരു പഠന രീതിയാണ് കേരളത്തിലെ കളരി ഗുരുക്കൻമാർ കളരി വിദ്യപകർന്നു കൊടുക്കുമ്പോൾ അനുവർത്തിച്ചിരുന്നത്. അതു കൊണ്ട് തന്നെയാണ് കളരിപ്പയറ്റ് ഇന്ന് അന്യം നിന്നുപോകാൻ കാരണവും. വിദ്യകൾ മറ്റുള്ളവരിലേക്കും എത്തിക്കുമ്പോഴല്ലേ അതിന് കൂടുതൽ പ്രചാരം കിട്ടൂ. മർമ്മം എന്ന ഒരു സാധനം ഉണ്ട്, എനിക്കറിയാം പക്ഷേ ഞാനാർക്കും പഠിപ്പിച്ചു തരില്ല എന്ന് പറഞ്ഞാൽ കളരിപ്പയറ്റ് എവിടെയെത്തും. മർമ്മവിദ്യ ആർക്ക് പഠിക്കാൻ പറ്റും. ഇപ്പോൾ ഇതിലൊക്കെ നല്ല മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്.ഞാൻ കണ്ണാടൻ മാഷുമായി സംസാരിച്ചിട്ടുണ്ട്. കളരിപ്പയറ്റിൻ്റെയും മർമ്മവിദ്യയുടെയും പ്രചാരത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഒരു മഹാ വ്യക്തിയാണദ്ദേഹം.അദേഹത്തിൻ്റെ ശിഷ്യൻമാരും അല്ലാത്തവരുമായി കേരളത്തിൽ കുറെയധികം പേർ ഇത്തരം വിദ്യകൾ നല്ല വിധം പഠിപ്പിച്ചു വരുന്നുവെന്നത് അഭിനന്ദനീയം തന്നെ എന്നാണ്.

    • @Tom-xr2zw
      @Tom-xr2zw 2 года назад +1

      ഒരാൾ പെട്ടന്ന് വന്ന് എനിക്ക് മർമം പഠിപ്പിച്ചുതാ എന്ന് പറയുമ്പോൾ പടിപ്പിച്ചു കൊടുക്കാൻ ഉള്ളദ് അല്ല ഇദ് ഓക്കേ ഒരു ഗുരുവിനെ പിന്തുടർന് ഗുരുത്വത്തോടെയും പൊരുതത്തോടെയും പഠിക്കേണ്ടതാണ് 👍

  • @ManoharanPuthiyathu
    @ManoharanPuthiyathu 2 месяца назад

    മാഷ് സൂപ്പർ ഇനിയും ഒരു പാട് വർഷം ജീവിച്ചിരിക്കട്ടെ

  • @faizalrazool8123
    @faizalrazool8123 Год назад +4

    എനിക്ക് ആ മാഷിൻറെ എളിമത്തം സ്വഭാവം ഭയങ്കര ഇഷ്ടപ്പെട്ടു 😍

  • @samson6214
    @samson6214 3 года назад +23

    kannadan mash, this is a very important good martial art for every peoples and their safety.

  • @breddie4533
    @breddie4533 3 года назад +18

    Last കാണിച്ച മർമ്മം സ്റ്റാർ magicil നമ്മടെ ടീം അണ്ണൻ കാണിച്ചത് ....🔥🔥🔥

  • @nandan9390
    @nandan9390 Год назад +4

    Really a great human... Big salute മാഷേ. And thanks to Rahman👌👍

  • @Thomas-kl6gv
    @Thomas-kl6gv 3 года назад +718

    ഇപ്പോള ന്റെ ഭാര്യ എവിടന്നാ ഇതൊക്കെ പഠിച്ചത് എന്ന് മനസിലായത് 🙄🙄🙄.. ന്നാലും വല്ലാത്ത ചതിയായി പോയി മാഷേ 😔😔😔😔😔😔

    • @Dashamuulam
      @Dashamuulam 3 года назад +73

      ഭാര്യ മാഷിന്റെ കൂടെ ആയിരുന്നെന്നു ആണോ ഉദേശിച്ചത്?🙄

    • @bbcsignals
      @bbcsignals 3 года назад +128

      @ദശമൂലം ദാമു
      താങ്കളുടെ മാതാവ് പഠിക്കുന്ന കാലത്ത് സാറിൻറെ കൂടെ ആയിരുന്നെൻകിൽ ഇതും അങ്ങനെ കൂട്ടിക്കൊ
      Your dirty mind can't accept sarcasm

    • @chandranuncle8303
      @chandranuncle8303 3 года назад +7

      😂

    • @swalihmonstartech6480
      @swalihmonstartech6480 3 года назад +19

      @@bbcsignals inte ponno enth diolge 😂

    • @shajiswamikal4190
      @shajiswamikal4190 3 года назад +5

      ''''''''''''''''

  • @ignis6306
    @ignis6306 3 года назад +76

    ഞാൻ കഴിഞ്ഞ 10 കൊല്ലമായി അയോധന വിദ്യകൾ അഭ്യസിക്കുന്ന ആളാണ്. Ende ചുരുങ്ങിയ കാലതെ അറിവുകൊണ്ട് ഞൻ മനസിലാക്കിയത് martial arts tricks apply ചെയുന്നത് mathamatics പോലെയാണ്
    Basics and foundetion നന്നായി അറിഞ്ഞാൽ, there are different way to solve the problem, adoption of the tricks depending upon on you.
    Martial arts padikkunna കുട്ടികൾ മനസിലാക്കേണ്ട ഒരു കാര്യം " അങ്ങനെ അടിച്ചാൽ ഇങ്ങനെ തടുക്കാം അല്ലെങ്കിൽ,ഇങ്ങനെ തൊഴിച്ചാൽ അങ്ങനെ തടുക്കാം " ആ രീതിയിൽ ഒരിക്കലും ട്രിക്‌സ് കാണാപാഠം പഠിക്കരുത്
    Spontaneous aaai അടിയും, തടയും തട്ടും, പൂട്ടുകളും കയ്ക്കുള്ളിൽ വരണം
    So make your foundation strong

    • @samuraitheroyalwarriors3226
      @samuraitheroyalwarriors3226 3 года назад +2

      Sathyam

    • @wingchungovind
      @wingchungovind 3 года назад +1

      Exactly bro

    • @user-in4dl4cg2l
      @user-in4dl4cg2l 2 года назад

      ഒന്ന് പോകിനാടാ ഊളകളെ കുറേ മാർമോളികൾ 😂😂😂

    • @labrador2687
      @labrador2687 2 года назад +2

      Correct bro. Iam a black belt holder. ബേസിക് കിക്ക് പഞ്ച് എന്നിവ പ്രാക്ടീസ് ചെയ്ത് fluvent ആക്കുക 👍

    • @subrahmanyansubrahmanyan5420
      @subrahmanyansubrahmanyan5420 2 года назад

      താക്സ് ഗുരുവേ

  • @moideenmenatil9894
    @moideenmenatil9894 3 года назад +5

    ഇതൊക്കെ പരസ്യമാക്കാതിരുന്ന ഗുരുക്കളെ നാം നന്മയോടെ സ്മരിക്കണം. എല്ലാ കാര്യങ്ങളും തുറന്നുപറയാൻ പാടില്ലന്ന് തോന്നിയവർ ലൈക്കടിച്ചേ...

  • @jishnustalk7199
    @jishnustalk7199 3 года назад +88

    വിദ്യ അർഹത ഇല്ലാത്തവർ നേടിയാൽ അത് ആപത്ത് ആകും.
    അതാണ് പലരും ഇതൊക്കെ രഹസ്യം ആയി വെച്ചത്

    • @abhilashdavidmathoor
      @abhilashdavidmathoor 3 года назад +12

      ഒരു വിവരും ഇല്ലാത്തവർ ഉണ്ടാക്കിയെടുത്ത സങ്കൽപ്പം.

    • @abhilashdavidmathoor
      @abhilashdavidmathoor 3 года назад +8

      ഒരു വെട്ട് കത്തി or കോടാലി എടുത്തു ഒരു മനുഷ്യൻ്റെ നേരേ വെട്ടിയാൽ ആളെ കൊല്ലാം എന്ന് എല്ലാവർക്കും അറിയാം.. എന്നിട്ട് എന്തേ അങ്ങനെ എല്ലാവരും ചെയ്യുന്നില്ല?

    • @vijithjith
      @vijithjith 3 года назад +2

      Ohh bayankaram

    • @theabsolutestranger9513
      @theabsolutestranger9513 3 года назад +4

      @@abhilashdavidmathoor Angane kollunnavarille?Avarude aduth ethiyal aapath aanenna dharanayalakam

    • @NasriLifeTube1
      @NasriLifeTube1 3 года назад +1

      S

  • @replyreply2836
    @replyreply2836 3 года назад +62

    വിവിധതരം തോക്കുകളുടെ വരവോടെ .....അതിന്റെ ഉപയോഗക്രമം ലളിതവത്കരിച്ചതോടെ ........പല ആയോധന കലയും ...ആയുധമില്ലാത്ത പ്രതിരോധകലയും പ്രചാരം കുറഞ്ഞു.....

  • @vipinachandranr5770
    @vipinachandranr5770 5 месяцев назад

    മാഷേ 🙏. മാഷിന്റെ ക്‌ളാസെല്ലാം അടിപൊളിയാണ്.

  • @raniyashirinkc7924
    @raniyashirinkc7924 3 года назад +13

    ഈ കത്തിയും വാളിനും പകരം തെർമോകോൾ ന്റെ കത്തിയും വാളും ആയിരുന്നു എങ്കിൽ ട്രെയിൻ ചെയ്യുന്ന എതിരാളിക്ക് ധൈര്യമായി വെട്ടാമായിരുന്നു ഇതിപ്പോൾ കെയർ ചെയ്ത് ആക്രമിക്കുമ്പോൾ അതിന്റ ഒറിജിനാലിറ്റി നഷ്ടപ്പെടും.

  • @bibinkrishnan4483
    @bibinkrishnan4483 Год назад +1

    താഴെ വീഴണം പക്ഷെ അത്‌ വെട്ട് കൊണ്ടാകരുത് 👍💪💪💪💪💪💪🥰

  • @nkb143.
    @nkb143. 3 года назад +55

    ആശാൻ ഒരൊന്നൊന്നര പൊളി 😍😍

  • @AKASHKS-gb6kc
    @AKASHKS-gb6kc Месяц назад +1

    മാഷ് പവർ ആണല്ലോ ❤️❤️❤️

  • @FOULGAMERYT
    @FOULGAMERYT 3 года назад +9

    ithoke aanu content..enthoram information aanu kittunath..great...77 vayas olla manushyn...vishyam

  • @rajagopalannangiattil5396
    @rajagopalannangiattil5396 3 года назад +2

    Marmam padicha Namboothirikke posuvene(cow) vadi yeduthu adikkan pattiyilla. Evide adichalam cow chavum. Wonderful video. Great guru.

  • @aravind7386
    @aravind7386 3 года назад +23

    Salute to master's ideals

  • @emysworld8012
    @emysworld8012 Год назад +1

    marshal arts nod enik vallatha kambama itu video kaanan late ayi ennalum happy anu

  • @balachandrann4328
    @balachandrann4328 3 года назад +8

    കേരളത്തിൽ ജീവിക്കണമെങ്കിൽ ഇമ്മാതിരി അഭ്യാസമുറകൾ തീർച്ചയായും പഠിക്കണം

  • @bharathiyan246
    @bharathiyan246 2 года назад

    ആശാന്‍ ഈ ചാനലില്‍ കാണിച്ചതില്‍ പറഞ്ഞത് ശരിയ യില്ല രാജ്യദ്രോഹികള്‍ക്കും സാമൂഹ്യ വിരുദ്ദര്‍ക്കും ഇതൊരു അനുഗ്രഹമാകും ഇതു ശരിയയില്ല ഞങ്ങളൊക്കെ പത്തിരുപതുകൊല്ലം പഠിച്ചിട്ടാണ് ഞങ്ങളുടെ ആശാന്‍ പഠിപ്പിച്ചത് ഇത് സത്യത്തിനും ധര്‍മ്മത്തിനും നിരക്കാത്തതാണ്.. നിങ്ങള്‍ അക്രമത്തെ പ്രോത്സാഹിക്കുന്നു.. ദെെവമേ ..ഇദ്ദേഹത്തിന് അര്‍ഹിച്ച ശിക്ഷക്കൊടുക്കണെ..

  • @i4tech632
    @i4tech632 3 года назад +6

    Ithinu munp kannaadan masterinte class kandittullavar undo undenkil oru like 👍

  • @shahula.vshahula.v1259
    @shahula.vshahula.v1259 Месяц назад +1

    Really great please start one of the institute

  • @amalkrishnaakr6692
    @amalkrishnaakr6692 2 года назад +20

    ഇതൊക്കെ കണ്ടോണ്ടിരിക്കാൻ കൊള്ളാം. അടിനടക്കുമ്പോൾ ഇതൊന്നും അന്നേരം ഓർക്കില്ല.

    • @arunsha8827
      @arunsha8827 2 года назад

      Padichal eth mathrame Orma varu

    • @ownworld-wc8nv
      @ownworld-wc8nv Год назад

      ഇതൊന്നും നടക്കില്ല,അടിക്കാൻ വരുന്നവർ ഇന്നാ എന്റെ മർമത്തിൽ പിടിച്ചൊന്ന് പറഞ്ഞു തരേണ്ടിവരും,മർമ്മത്തിൽ പിടിക്കുമ്പോഴേക്കും തല താഴെ കാണും

    • @Kratos4637
      @Kratos4637 8 месяцев назад

      ​@@ownworld-wc8nvhuman bodyde pala sthalathum marmamund training edtha aalu anel sure ayi kitum

  • @hitheshyogi3630
    @hitheshyogi3630 3 года назад +2

    ജ്ഞാൻ ഹിതേഷ് വടകര കടത്തനാട്. ഷിട്ടോ റിയു കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ്‌ നേടി. യൂട്യൂബിലൂടെ കുങ് ഫു പഠിക്കുന്നു.സോഷ്യൽ മീഡിയയിലൂടെ ആയോധന കലയുടെ പ്രാധാന്യം പ്രചരിപ്പിക്കുന്നു.

    • @mohammedbasheer2133
      @mohammedbasheer2133 3 года назад

      😃 എൻ്റെ നാട്ടിൽ നല്ല നാടൻതല്ലുണ്ട്
      ഖുങ്ങ് ഫുആയി അങ്ങ് വരുന്നോ?

    • @hitheshyogi3630
      @hitheshyogi3630 3 года назад

      @@mohammedbasheer2133 ആയോധന കല ആക്രമണത്തിനുള്ളതല്ല, പ്രതിരോധത്തിനാണ്. അതിന്റെ അന്തിമ ലക്ഷ്യം ആത്മ സാക്ഷത്കാരമാണ്.

    • @abu6523
      @abu6523 3 года назад +1

      ഏത് ചാനൽ കൂടിയാണ് കുങ്ഫു പഠിക്കുന്നത്

    • @hitheshyogi3630
      @hitheshyogi3630 3 года назад

      @@abu6523 master song kung fu, las vegas modern kung fu എന്നിവയിലൂടെ പഠിക്കാം.Best videos....... UA

  • @shajiswamikal4190
    @shajiswamikal4190 3 года назад +6

    എൻ്റെ ഗുരുനാഥൻ സർവ്വാദണീയനായ വൈക്കം കണ്ണാടൻ മാഷിനു മുമ്പിൽ തൊഴുകൈയോടെ...... പ്രീയ ശിഷ്യൻ,
    Dr. Shaji Swamikal.

    • @binshidkpkp9437
      @binshidkpkp9437 3 года назад

      ആള് ഉഷാറാണോ ??

    • @baahubali4749
      @baahubali4749 3 года назад

      @@binshidkpkp9437 ath kandal thanne manassilakille

  • @vargheseantony9136
    @vargheseantony9136 3 года назад +11

    Great Guru. Your description and humbleness super

  • @rafeeqmundekadan.malapuram2161
    @rafeeqmundekadan.malapuram2161 3 года назад +10

    എന്താണ് ബാബുട്ടാ.. ഇങ്ങള് ഭയകര ബിടലാണല്ലോ...

  • @NOYYYAL
    @NOYYYAL Месяц назад

    ശിഷ്യനായതിൽ ഞാൻ അഭിമാനിക്കുന്നു 🙏

  • @MohammedAli-ch2cz
    @MohammedAli-ch2cz 3 года назад +8

    I love the way you are teaching, excellent method and easy to understand. God bless you and your family.

  • @msworld468
    @msworld468 2 года назад

    തെങ്ങിന്റെ മടലിനേക്കാൾ വലിയ ആയുധം ഞാൻ കണ്ടിട്ടില്ല 🤩

  • @noufalp5272
    @noufalp5272 3 года назад +84

    20വയസ്സിൽ താഴെ ഉള്ളവരെ പഠിപ്പിക്കില്ല .....
    പക്ഷെ യൂ ട്യൂബിലൂടെ എല്ലാവര്ക്കും ലൈവായി കാണിക്കാം ....

    • @ignis6306
      @ignis6306 3 года назад +18

      Kalari thudamgi ulla ayaodhanakalakal ellam daivika kalayanu. Oru video kandalonnum ithu angane padikkan pattilal

    • @nature4wrld
      @nature4wrld 3 года назад +2

      @@ignis6306 yes 👍🏻

    • @ignis6306
      @ignis6306 3 года назад

      @@nature4wrld 😊😊

    • @jishnup4311
      @jishnup4311 3 года назад

      Eath padikkan thalparyam und

    • @knm612
      @knm612 3 года назад

      Onnu podo manda

  • @velayudhank8341
    @velayudhank8341 2 года назад +2

    Your teachings are marvelous
    Really appreciated🙏🙏🙏

  • @mehadoobmathath7615
    @mehadoobmathath7615 3 года назад +5

    നല്ല ആത്മാർത്ഥ ഉള്ള ഘു രുനാഥൻ

  • @harithefightlover4677
    @harithefightlover4677 3 года назад +21

    Aa പൊക്കമുള്ള ആൾ ഇദ്ദേഹത്തിന്റെ sishyanaanennu ഇപ്പോഴാ arinjathu.....അദ്ദേഹത്തിന്റെ മർമ വീഡിയോ കാണുമായിരുന്നു....he is. a gud practicioner....kanaadan മാഷ് also

    • @nairnair8914
      @nairnair8914 3 года назад +1

      Please give his mobile no.thank you.Mpkrishnan nair mobile .9387172823

    • @harithefightlover4677
      @harithefightlover4677 3 года назад +2

      @@nairnair8914 search on RUclips....kolkatta marma kalari....

  • @nigeeshp5517
    @nigeeshp5517 3 года назад +40

    ഇത്രെയും കാലം എവിടാരുന്നു 🙏

  • @moidhuvattathodu2242
    @moidhuvattathodu2242 Год назад

    എന്റെ പേര് മൊയ്‌ദു. V. അടിപൊളി . ഞാൻ മണ്ണാർക്കാട് നിങ്ങളെ ആമനസ്സ് അത് മതി .

  • @RameshR-mw1iw
    @RameshR-mw1iw 3 года назад +81

    ഒരു വിരൽ തോക്കിൽ വച്ചാൽ മതി. ഒരാൾ അല്ല 10 ആൾ നിൽക്കും. വേണേൽ ഓടും.

    • @anooppeter812
      @anooppeter812 3 года назад +9

      Athode nammalum akathavum...

    • @replyreply2836
      @replyreply2836 3 года назад +6

      അതിന്റെ വരവാണ് ....പല ആയോധന കലയും ...ആയുധമില്ലാത്ത പ്രതിരോധകലയും ഒരുകാലത്തു പ്രചാരം കുറഞ്ഞുപോയതു .....

    • @RameshR-mw1iw
      @RameshR-mw1iw 3 года назад +1

      @@akhileliyas2302 അതിനിപ്പോ പ്രത്യേകിച്ച് കോച്ചിംഗ് ഒന്നും വേണ്ട. സാധനം കിട്ടിയാല്‍ പിള്ളേര്‍ മുതല്‍ വയസന്മാര്‍ വരെയും മൃഗങ്ങളും അടക്കം വെടിവക്കും.

    • @knm612
      @knm612 3 года назад

      Ee parayuna ni onne nere poi ninne eee ideam kond nine nokke

    • @lijithavinod5147
      @lijithavinod5147 3 года назад +3

      വെടി വെക്കുന്ന ഉപകരണം
      ഇല്ലെങ്കിൽ എന്ത് ചെയ്യും

  • @lcomment6320
    @lcomment6320 3 года назад +22

    Forwarding this video to tricks by Fazil basheer

  • @vishnuab4490
    @vishnuab4490 3 года назад +4

    Chetaa, വാ ളി നു നീള കൂടുതൽ ഉണ്ടെങ്കിൽ ഈ പറഞ്ഞ thadukkal patilla, pinne 6 per kootamayi orumichu vannaal theernnathu thanne, cinimayil nadakkunnath jeevithathil bruciliku polum patiyitilla, brusilee vare odum, maashu maathram otaku rakthasaakshi aayi nilkum, baki ullavare koodi kolakku kodukkaruthennu para chetaa🙏🙏🙏

  • @sidheequemadani5334
    @sidheequemadani5334 2 года назад +1

    ഇത് കണ്ടു ന്യൂ ജനറേഷൻ നാളെ ആവാൻ കാത്തു നിൽക്കുന്നു ...

  • @mediahub3636
    @mediahub3636 3 года назад +40

    നാട്ടിൽ അക്കെ അടി പിടി സീൻ ആണ്. നാളെ പോയി അടിക്കാനുള ഐഡിയ തനത്തിന് നന്ദി 🤩😀

    • @adhildk4750
      @adhildk4750 3 года назад +2

      🤣🤣🤣😂😂😂😂

    • @AmeerAmeer-cz8wf
      @AmeerAmeer-cz8wf 3 года назад +1

      😂😂😂

    • @jithinkrishna4443
      @jithinkrishna4443 3 года назад +2

      Wow ejjathi

    • @mediahub3636
      @mediahub3636 3 года назад

      @@jithinkrishna4443 😍

    • @Lion_of_god
      @Lion_of_god 2 года назад

      😄മൂക്കിന് തായേ വിരലുവെച്ചു തടയാൻ നോക്കും നേരം എതിരാളിയുടെരണ്ടുകൈയും ഫ്രീയാണെന്നുള്ളത് ഓർക്കണം 😂

  • @ashrafm5308
    @ashrafm5308 3 года назад

    ഇദേഹം പങ്കേടുത്ത പരിപാടിയിൽ ഞാനും പങ്കേടുത്തിട്ടുണ്ട് എടപാളി ന്നടുത്ത് പന്താവൂരിൽ _ പോലിസ് Siട്രൈന റായതിൽ വിയോജിക്കുന്നു

  • @adithalam
    @adithalam 3 года назад +4

    വീണ്ടും വ്യത്യസ്‌തമായ വ്ലോഗ്. മാസ്റ്റർ സൂപ്പർ 👍

  • @wingchunlove2689
    @wingchunlove2689 2 года назад

    നിങ്ങൾ ജീവിതത്തിൽ കിട്ടുന്ന ഡിഫറെൻറ് സ്‌പീരിയൻസ് ആയിരിക്കും

  • @Dashamuulam
    @Dashamuulam 3 года назад +7

    5:44 ആ കയ്യ് അങ്ങ് തട്ടി
    മാറ്റിയിട്ടു തലക്കിട്ടു ഒരു തേമ്പും
    തന്ന് വടി എടുത്തു അടിച്ചു
    ഓടിക്കാൻ അറിയില്ലാത്ത മണ്ടന്മാർ ഉള്ള സ്ഥലം അല്ല കേരളം..!!🔥😂❤️

  • @pazhampori_talks
    @pazhampori_talks Год назад

    ഞാൻ ദൂരെ നിന്ന് വെടിവെയ്ക്കും 😂നോക്കിക്കോ.. ആശാനേ... ഇതൊക്കെ പഠിക്കണം.. ഇന്നത്തെ സമൂഹത്തിൽ പെണ്ണും ആണും ഒരു പോലെ പഠിക്കേണ്ടതായ വിഷയമാണ് ഇത്.. തീർച്ചയായും. പീഠനവും,അക്രമവും ആണിനും പെണ്ണിനും ഒരുപോലെ ഏൽക്കുന്ന ഈ കാലഘട്ടത്തിൽ എന്തുകൊണ്ടും വളരെ പ്രധാനമാണ് മർമ്മം അറിഞ്ഞുള്ള അഭ്യാസമുറൾ പഠിക്കേണ്ടത്.❤️

  • @user-gk9cm3it5o
    @user-gk9cm3it5o 3 года назад +7

    ❤❤❤മാഷ് കലക്കി ❤❤❤❤

  • @skullrexgaming5083
    @skullrexgaming5083 9 месяцев назад +2

    Kalarippayattu padikkunnavar like adii 😁

  • @praveenkumar-yc5rl
    @praveenkumar-yc5rl 3 года назад +3

    Ho.. bhayankaram thanne...

  • @skullrexgaming5083
    @skullrexgaming5083 9 месяцев назад +2

    Enikkum maramangal padikkanam ennund, but enikk 16 age ullu 😅

  • @tiktube2663
    @tiktube2663 3 года назад +7

    Mone thala muzhuvanum marmaman❤️

  • @kareemevev1551
    @kareemevev1551 2 года назад

    ഇത്‌ കണ്ടിട്ട് ഏതെങ്കിലും ഒരു കൂട്ടി കളി സ്ഥലത്തു വെച്ച് വേറെയൊരുകുട്ടിയെ ഇകാണിക്കുന്ന സ്ഥലത്ത് കുത്തി കുട്ടി. തായേ വീണു മറുകാലം ചെയ്യാൻ കുത്തിയ കുട്ടിക്ക് അറിയുല സമയം കഴിഞ്ഞാൽ.കൂട്ടി അബകടപ്പെട്ടുപോകും മാതാപിതാകൾക് പോയി.നിങ്ങൾക്.ഒന്നും നഷ്ടപ്പെടാനില്ല അതുകൊണ്ട് മാഷേ ആവശ്യം മുള്ളവർക് പഠിപ്പിച്ചോളിൻ പൈസയും വാങ്ങിക്കോളിൻ ചെറിയ മക്കളിലേക് പരസ്യം ചെയ്യാതിക്കുക നല്ലതാണ് അത് കൊണ്ടാണ് പ്രാഗൽബ ഗുരുക്കൻ മാർ ഇപ്പോളും നമ്മുടെ നാട്ടിൽ ഉണ്ട് ഇങ്ങെനെ ഒന്നും ചെയ്യാത്തത് ലാഭം കിട്ടാൻ പാഭം ചെയ്യരുത് എന്ന് പഠിപ്പിച്ചത്

  • @abhiyaponnu4748
    @abhiyaponnu4748 3 года назад +5

    നല്ലപോലെ വെട്ടട്ടെ ഞാൻ ബെറ്റ്

  • @vishnumohan3038
    @vishnumohan3038 2 года назад +2

    എല്ലാർക്കും എത്തി പെടരുത് കാര്യം കലിയുഗം ആണ്...... ദുരുപയോഗം ആണ് നാടിന്റെ നന്മക്ക് മാത്രം ഉപയോഗം ആവണം പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @fancekerala1754
    @fancekerala1754 3 года назад +8

    Great master🙏

  • @brk7796
    @brk7796 Год назад

    നല്ല സംസാരം എലിമയോടെ 🥰🥰🥰🥰

  • @nikolatesla1353
    @nikolatesla1353 3 года назад +3

    Love you both 💞😘🤩😘 spacial video 💝💝💝💝💝💝💝💝😇😇😇😇😇😇😇😇❤️

  • @vvunni5018
    @vvunni5018 Год назад +1

    ഏക പാദം ഏക ബലം ഏ ഈ ഒമ്പതു മർമ്മങ്ങളാണ് നിലവിലുള്ളത് പിന്നെയൊക്കെ നമുക്ക് തീരുമാനിക്കാവുന്നതേയുള്ളൂ ക ഔഷധം ഏകദൈവം ഏക ഗുരു ഏക മർമ്മം ഏക ഭൂമി ഏക ആകാശം ഏക വംശം

  • @rohanj8208
    @rohanj8208 3 года назад +8

    Pwoli

  • @sibipd9178
    @sibipd9178 3 года назад +2

    ഒരു കൊല ഉണ്ട് ✌️നാളെ
    അപ്പൊ 👌👌👌👌👌

  • @Jose-pc9cj
    @Jose-pc9cj 3 года назад +5

    വെട്ടും കുത്തും കുറവാ മാഷേ, ഗൺ ആണ് ട്രന്റ് 🤭😄

  • @salassalas3378
    @salassalas3378 Год назад

    Super guru nalla vinayam oropad ishtayi mashe

  • @mohamedhafis5290
    @mohamedhafis5290 3 года назад +42

    ഒരുത്തൻ വലത്തേ കൈ കൊണ്ടു വെട്ടുന്ന പോലെ അഭിനയിച്ചു ഇടത്തെ കയ്യിൽ വാൾ ഒളിപ്പിച്ചു വെച്ചിട്ട് നമ്മടെ കാലിനിട്ടു വെട്ടിയാൽ എന്ത് ചെയ്യും 🤔🤔

    • @hitmanhike6427
      @hitmanhike6427 3 года назад +16

      Moonji ennorthamathi

    • @PradeepKumar-bq7qd
      @PradeepKumar-bq7qd 3 года назад +7

      Vidhiyaanennu karuthanam.

    • @WriterCut
      @WriterCut 3 года назад +7

      Aarenkilm Yenthenkilm padippikan chennal eppalm ithe pole oruthan indavm , kurip chodyamayit..😂😂 no offense..

    • @sahad6790
      @sahad6790 3 года назад +1

      😂🤓

    • @the_beast849
      @the_beast849 3 года назад

      @@WriterCut aah nn ..

  • @san7dxb
    @san7dxb 3 года назад +1

    Mashe mashea amreicaykkku avishyamundu , poovununodo

  • @anoopjacob9905
    @anoopjacob9905 3 года назад +11

    Pranam Master!
    And he is eligible for a great respect and to our sweet ഇക്ക

  • @vvunni5018
    @vvunni5018 Год назад

    ആ മർമ്മമറിയുന്നവൻ ഒന്നിനും അടിമയാകുകയില്ല ഓം നമശിവായ ഓം ഓം ഓം

  • @shafeeqpallappadiofficialm3889
    @shafeeqpallappadiofficialm3889 2 года назад +3

    മാഷിന്റെ പവർ വാക്കുകളിലും ഉണ്ട് ❤️ ലൈക്‌ ഹിം ❤️

  • @prakashnarayanan5086
    @prakashnarayanan5086 Год назад

    തീർച്ചയായു० ഈ വീഡിയോ ഉപകാരത്തെക്കാളേറെ ഉപദ്രവമുണ്ടാക്കു०. ഛിദ്രശക്തികൾ ഇവ ദുരുപയോഗം ചെയ്യു० തീർച്ചയാണ്.

  • @aksworld7264
    @aksworld7264 3 года назад +5

    Great

  • @sureshgold2277
    @sureshgold2277 3 года назад +2

    മർമ്മ പ്രെയോഗങ്ങൾ പരസ്യമായി അവതരിപ്പിക്കുന്നത് അപകടവും നിയമ വിരുതവുമാണ്

  • @ryanluiz8966
    @ryanluiz8966 3 года назад +4

    Sir can you able to teach ladies to protect them selves from rape attacks and other attacks especially from cruel husbands and his family members ?

  • @chandrasekharannair2397
    @chandrasekharannair2397 Год назад +1

    പച്ച മനുഷനായ, ആശാന് ആയിരം നമസ്കാരം 🍎