'കാളി' മൂന്ന് സെക്കന്റില്‍ നിലംപരിശാക്കും; ഇത് യോദ്ധ കണ്ട് യോദ്ധാവായ രാഹുല്‍
HTML-код
- Опубликовано: 8 фев 2025
- വെറും മൂന്ന് സെക്കന്റ് മതി രാഹുലിന് എതിരാളിയെ നിലംപരിശാക്കാന്‍. മൂന്ന് സെക്കന്റ്‌കൊണ്ട് എതിരാളിയെ കൊലപ്പെടുത്താന്‍ സാധിക്കുന്ന ഫിലിപ്പൈന്‍സ് ആയോധനകലയായ കാള അഭ്യസിച്ച ആദ്യ മലയാളിയാണ് തൊടുപുഴക്കാരന്‍ രാഹുല്‍. അതിന് കാരണമായതാകട്ടെ ലാലേട്ടന്റെ യോദ്ധ സിനിമയും. തൊടുപുഴയില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ നടത്തിയാണ് വ്യത്യസ്തനായ ഈ ബാര്‍ബര്‍ യോദ്ധാവിന്റെ ജീവിതം.
#kalimartialart #filipinomartialarts #martialarts #kali #kali_techniques #Kali_fights #kalimartialartsmalayalam #filipinomartialartssparring #kalimartialartstutorialforbeginners #Kalari #Kalari_Tutorials #kalaritechniques
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
#Mathrubhumi
മോനെ രാഹുൽ....മോൻ്റെ commitment-ഉം determination-ഉം വാക്കുകളിൽ തന്നെ വ്യക്തമാകുന്നുണ്ട്....God bless you and be a gift to Bharat Mata....
🇮🇳🇮🇳🕉️🕉️💪💪👏👏🔥👍
പോടാ തായോളി കുണ്ണ
സിനിമ സ്റ്റണ്ട് വെറും സ്റ്റണ്ട് മാത്രമാണ്. എല്ലാ അയോദ്ധന കലകളും നല്ലത് തന്നെ ഏതെങ്കിലും ഒന്നിൽ മാസ്റ്റർ ആകുക. പലതും പിടിച്ചവനെ ഞാൻ ഭയക്കുന്നില്ല പക്ഷെ ഒന്നിൽ മാത്രം പരിശീലനം കൊണ്ട് മാസ്റ്റർ ആയവനെ ഭയപ്പെടുന്നു bruce lee പറഞ്ഞവാക്കുകളാണ്.1983 ൽ Enter the ഡ്രാഗൺ എന്ന സിനിമ pala പ്രാവശ്യം കണ്ടു വട്ട് എടുത്തു korian taekwondo പഠിച്ചു കേരളത്തിലെ ആദ്യ വിക്തി ഞാൻ ആണ് ഇന്നും പഠിച്ചും പഠിപ്പിച്ചും ആരോഗ്യത്തോട് ഇരിക്കുന്നു വയസു 72. ഏത് martial art പഠിച്ചു എന്നല്ല അതിൽ നിന്നു എന്തു പഠിച്ചു എന്തിനു പഠിച്ചു എന്നാണ് നോക്കേണ്ടത്.
👍🏻👍🏻👍🏻👍🏻👍🏻 respect
True....
True ..Ethelum oru martial art padikkuka ..Ennitt adh nalla pole practice cheyuka.
❣️👍👍👍
ഇങ്ങളെ പേര് എന്താണ്
വളരേ നന്നായിട്ടുണ്ട്
എല്ലാവിധ അഭിനന്ദനങ്ങളും നേർന്ന് കൊള്ളുന്നു
ചേട്ടൻ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🥰🥰🥰
ആയോധന കല പഠിച്ചാൽ ക്ഷമ ഉണ്ടാവും എന്നത് തെറ്റ്. ക്ഷമ ഉള്ളവനെ ഇത് പഠിക്കാൻ കഴിയു എന്നതാണ് ... പിന്നെ ഇത് പഠിക്കുംമ്പോൾ സ്വബോധം വളരും എന്ന് പറയാം.
Brucleede kadha onn padichitt vaa😁
യോദ്ധ കണ്ടപ്പോൾ എനിക്കും തോന്നിയിരുന്നു ലാലേട്ടന്റെ പ്രകടനം അത്രയ്ക്കും ഇഷ്ടപ്പെട്ടു
എന്ത് പ്രകടനം 😂
Mohanlal kalariyanu. Super ayirunnu👌
സിനിമയിൽ കാണുന്നതൊക്കെ എന്തോന്ന്... 🤔😒😒😒shooting കണ്ടാൽ ചിരിച്ചു മണ്ണുകപ്പും.. 🤣🤣
@@rambo8884 🤣🤣🤣
@@rambo8884എങ്കിൽ ഇയാൾക്ക് ചെയ്യാൻ വയ്യാരുന്നോ യോദ്ധ film. അന്ന് ജനിച്ചില്ലാരുന്നോ..
അഭിനന്ദനങ്ങൾ..ആശംസകൾ. 👍
Congrats bro
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🧡💪🏼
very good venture bro.....all the best
Bruce is note acter he is a big matial artist
Super Bro
താങ്കൾ കരാട്ടെയിൽ. സൂപ്പർസ്റ്റാറായി. താങ്കളുടെ പ്രോഗ്രാം കണ്ടാൽ അറിയാം താങ്കൾ ഒരു സൂപ്പർസ്റ്റാർ തന്നെ ആയി. 100% പെർഫെക്ട് ഓക്കേ ദൈവം സഹായിക്കട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤😂
കളരിയിൽ നിന്നാണ് ഈ കാളി kung fu കരാട്ടെ ithokke undayathu ⚔️🛡️⚔️
Crt
karate is not formed from kalari brother. Karate is influenced by kalari via kungfu. Kalari directly influenced Shaolin kungfu and then the. okhinawans went to China and studied kungfu and added it to their native martial art style. Story is long and theme is short.
കളരിയിൽ മറ്റുള്ള അഭ്യാസങ്ങളെ പോലെ കൂടുതൽ ശ്രദ്ധ കൊടുക്കാത്തതിനാൽ വേണ്ടത്ര ചടുലത കുറവാണെന്ന് തോന്നുന്നു. അത് ഗുരുക്കന്മാർ പരിഹരിച്ചാൽ കളരിപോലെ എല്ലാം തികഞ്ഞ മറ്റൊരഭ്യാസം ഈ ലോകത്ത് ഉണ്ടാകുമെന്ന് തോന്നുന്നില്ല. മറ്റുള്ളവർക്ക് മുന്നിൽ കളരി മഹത്തായ കലയെന്നു വീമ്പിളക്കി സമാധാനിക്കുന്ന നമ്മൾ ശ്രദ്ധിച്ചാൽ പരിഹരിക്കാവുന്ന കാര്യമേയുള്ളു ❤
@@vinod.t6140 well said. It's said that karate is like an iron rode, kungfu is like an iron chain and kalarippayatt is like urumi in action. If we use all together we will get a perfect form of martial art. It's not easy to create a martial art by this. We can study all together and then use the philosophy.
👍
Gud bro.....ithu maranam vare thudaranam.....keep it up....😍😍😍
Congrats broii
Very nice my bro. Keep it up. God bless you
*സൂപ്പർ*
Great🎉👏👍
Kalari😘..... Njan um ingane thann ahane... Muay thai kick boxing Tkwndo, karate, kungfu, wungchung, allam padich..but atjommum onnum alla ne thon whn i started learing kalri payattt❤️😘
Kanishka sharma❤
Very good
Fabulous video !
കേരളത്തിലെ കളരിയെ വെല്ലാൻ ഇന്നുവരെ ഒരു ആയോധന കലയും ഇല്ല
👍👍👍👍👍
Shaolin Kung fu 💯
@@hexxor2695 kunfu , kalari and most of the traditional martial arts are bullshit 😒
നിങ്ങളുടെ സംസാരത്തിൽ തന്നെ പോയി ഒരു ആയോധന കലയെയും ചെറുതായിക്കാണാൻ പാടില്ല ok
@@hexxor2695 Bodhidharma Kalarippayattil ninnanu Shaolin Kungfu undakkiyath
Polichu bro
Rahul sir snehavandanam...
Super
0:39 Inspired by mohan lal
4:22 it's just cinematic
What is the difference
അനിയാ..ചുവടു ഉറച്ചില്ലല്ലോ. മുറി വ്യദ്യൻ ആണെന്ന് movement കാണുമ്പോ അറിയാം. പ്രാക്ടീസ് ചെയ്തു ready ആക്കൂ
Athe
I Knw him such a talented person
Powli
Polichu✌️👍🏼❤️
Superr..
Congrats
ഒരു കാര്യം പറഞ്ഞാൽ വിഷമം തോന്നരുത് . താങ്കളുടെ ചുവട് , മെയ് വഴകം, Stand, movement, ഒന്നും perfect alla. ദുരെ എവിടയും പോവണ്ട നമ്മുടെ നാട്ടിൽ തന്നെയുണ്ട് നല്ല ഗുരുക്കൻമാർ .
Ath evideya
സർ
അങ്ങ് ഏതു ഏതു വിഭാഗമാണ് പഠിച്ചത്. ചിലപ്പോൾ അതുമായി വ്യത്യാസം കാണും
@@abhimanuekbabhi2441മലപ്പുറം ജില്ല മൂർക്കനാട് ഹംസ ഗുരുക്കൾ. വൈലത്തൂർ കാലിദ് ഗുരുക്കൾ
👍👍👍സൂപ്പർ
ആ കാണുന്ന കാളിയിലെ സ്റ്റെപ്പ് കണ്ടോ തനി തെക്കൻ മുറ എന്നിട്ട് അതിനൊരു പേരും കാളി
Polli 🥰
Bruce lee 🔥🔥🔥👑
Poli👍
ജപ്പാൻ കരാട്ടെ പടിച്ചവന്റെ മുന്നിൽ കളരി പഠിച്ചവർ വീഴും എന്നൊരു കമന്റ് കണ്ടു താങ്കൾ അതു പഠിക്കുന്നു എങ്കിൽ അതു നല്ല കാര്യം കളരിയിൽ ഉള്ളതു പോലെയുള്ള ടെക്നിക്കുകൾ വേറെ ആയോധന കലയിൽ ഉണ്ടോ എന്നതു സംശയമാണ് കാരണം Shotokan പോയതു തന്നെ കളരിയിൽ നിന്നാണ് പിന്നെ താങ്കൾ കളരി പടിച്ചതിന്റെ കാര്യം വേറാരു ആയോധന കലക്കും ഇല്ലാത്ത ഒന്ന് കളരിക്കുണ്ട് അത് ചില രഹസ്യമാന്തിക വിദ്യകൾ ആണ് അതിൽ ഒരു മൂർത്തിയെ മുൻ നിർത്തി ചില രഹസ്യമുറകൾ ഉണ്ട് അത് കർണാടിക്കളരി അറിയാവുന്നവരോട് ചോദിക്കണം അതായത് വടക്കൻ കളരിയുടെ വേറൊരു വകഭേതം ശൈവ മുറ അതൊരു ജപ്പാൻകാരനും ചൈനാക്കാരനും കിട്ടിയിട്ടുമില്ല കാരണം അവൻ ന്മാർ കട്ടെടുത്തതും പഠിക്കുന്നതും എല്ലാ ഇതിന്റെചെറിയൊരു ഭാഗം മാത്രമാണ് ഞാൻ പറഞ്ഞ ശൈവ മുറയാന്നെങ്കിൽ അടവുകൾ ചെയ്യാതെ തന്നെ ജപ്പാൻകാരന്റെ മൂക്കിന്നും കണ്ണിൽ നിന്നും ചോര വരും അത്തരം മന്ത്രസിദ്ധികൾ കളരിക്കു മാത്രം അവകാശപ്പെട്ടതാണ് അതൊന്നും വേണ്ടി വരില്ല ശൈവ മു നന്നായി പഠിച്ചാൽ മാത്രം മതി bro
ഈ തള്ള് കാരണമാണ് കളരി ഇന്നും വളരാതിരിക്കുന്നത് 😂
Karnatic kalari... Pattala adi lahalamura🔥
ശൈവ മുറ പഠിക്കാൻ എന്താണ് വഴി
@@shajirlv4004 കറുകച്ചാൽ മാന്തുരുത്തി എന്ന സ്ഥലത്ത് കാലാങ്കി കുഞ്ഞുമോൻ എന്ന ഒര് ആശാൻ ഉണ്ട് അവിടെ ചെല്ലു നിങ്ങൾക്ക് ഒരിക്കലും നഷ്ടം വരത്തില്ല...
@@vipins8878 നമ്പർ ഒണ്ടോ
ഒരു യോദ്ധാവ് എങ്ങിനെ യാവണം..... കാളി യോദ്ധാവെ ... ഓരോ ചുവട് വെപ്പ് ലും n.. വടിവീശലും കാണുമ്പോൾ..... അയോദ്ധന കലയെ നാണം കെടുത്തരുതേ എന്ന ഒരപേക്ഷയുണ്ട്
idhile aa valiya paarayil ninnukondulla abyasathil kanunna malakalum aa sthalavum eedhan..valare ishtappettu aa sight aarenkilum adh location evideya ennonnu reply cheyyamo...please...🙏🙏🙏
Hello
Kalariye marano
Rahul🎉
Goog job brother 👍
Congratulations 🙏💐
വടകരയിൽ നിന്നും ഒരു പ്രണാമം
Yes Okdaa😊
God blessyou
Ella martial artsum Kalariyil ninnaanu undaayath
Hi
Ningalku eesshwarante anugraham undavate...eniyum Munpote pokanam
Good,
Sir enikk padikanam sir plz njan oru woman
Nan inte peshan munnott kond povan thirmanichu👍🏻
Girls nu Self defence vendi etha eatavum better? Padikan main age etrayanu?
🥰👍🤝🥰
ഹായ് എവിടെ യാണ് പഠിപ്പിക്കുന്നെ
എനിക്കും പഠിക്കണം
Anikum padikanam
എനിക്ക് അറിയുന്ന 10 വയസ്സുള്ള ഒരു പയ്യനുണ്ട്. 3 കൊല്ലം ആയി കുങ്ഫൂ പഠിക്കുന്നു. ഇയാൾ ചെയ്യുന്ന കത്താസ്സിന്റെ 10 ഇരിട്ടി പെർഫെക്ഷൻ അവന്റെതിനുണ്ട്.😂
🥰🥰🙏🏻🙏🏻
Changurapundel athu kombaneyum thalliyidam bro.....
Sprrrr
Mashallah
എവിടാണോ ക്ലാസ്സ്ബ്രോ place evida
❤
God bless you
Oss
👌👍🙏🥰
♥️♥️
Plzz
Chuvadonnum urachatayi kanunillallo
🙏🙏
Bro
👏👏👏👍👍👍👌👌
നമ്മുടെ നാട്ടിൽ തന്നെ നല്ല നാടൻ തല്ലു പഠിക്കാം എല്ലാരും പറയും എന്തിനാ ഇതൊക്കെ പടികുന്നെ നല്ല ഉരുളൻ കല്ല് വെച്ച് എറിഞ്ഞു വിഴുക്കും അന്ന്ന് , ഇ കല്ല് വെച്ച് എറിഞ്ഞു ആർക്കു വേണേലും വിഴികാം എന്നാൽ എറിയുന്ന കല്ല് തോർത്തു മുണ്ടിൽ പിടിച്ചെടുത്തു തെറിച്ചറിയുന്ന നല്ല നാടൻ തല്ലു കാർ ഉണ്ട്
ഇതും art ആണ് bro
Mma, muay thai, karate,kung fu padichavanmarde aduthek nadan thallu kond chellu
എനിക്ക് അത് പഠിക്കാൻ സമയവും സാമ്പതികവും ഒന്നും ഇല്ല.... സാരമില്ല ഏകലവ്യന്റെ പരുപാടി നോക്കാം 😜
കേരളത്തിലെ കളരി യെ വെല്ലാൻ ഒന്നിനും പറ്റില്ല. കളരി എതിരാളി ആരായാലും കളരി യെ പേടിക്കാത്ത വർ ആരുമില്ല
MMA, wrestling,judo,muay Thai okke padichavar edithittu uukkum tharayil.
@@bejingeorge321😂😂😂😂😂
@@bejingeorge321wrestling, judo de karyam orapu parayn patila karanam distance ital ivr pidikn padanu mma, muay thai ok
ഒറ്റ സെക്കൻ്റുകൊണ്ട് ശത്രുവിനെ നിലംപരിശാക്കാൻ നല്ല നാടൻ ഐറ്റം കേരളത്തിലുള്ള പോൾ നിങ്ങളെന്തിനാ ബ്രോ നേപ്പാളിലും ബംഗാളിലും പോയി സമയം കളത്തത് കഷ്ടം - കല്ലെടുത്ത തലയ്ക്ക് എറിഞ്ഞാലും മതി ശത്രു വീഴും
Seri enna
ബ്രോ നാടൻ തല്ല് കളരി ആയാലും കുങ്ഫു ആയാലും അത് പഠിച്ച ഒരു വ്യക്തിക്ക് അറിയാം അത് പോലെ അയാൾക്ക് നാടൻ തല്ലും അറിയാം കല്ല് എടുത്ത് എറിയാനും അറിയാം martiol arts പഠിച്ച ഒരാൾ ആണ് എങ്കിൽ ഒന്ന് തള്ളി മാറ്റി oppositt ആൾ കേറുമ്പോൾ മാർമ്മം നോക്കി അടിച്ചാൽ തീരും
3 സെക്കന്റല്ലതനിക്ക് 6 സെക്കന്റ് തരാം എന്റെ രോമത്തിൽ താൻ ഒന്ന് തൊടുമോ ഞാനൊരു പാവം കളരിക്കാരനാണേ മറുപടി പ്രതീക്ഷിക്കുന്നു.
Uvva olathum ni martial arts padichavantadutheku nadan thallu kond chellu
Love you 3000💙🤍❤
Superr.. എനിക്കും പഠിക്കണം എന്നുണ്ട്. Pls. Cont number.
Danger ഓ അപ്പോൾ ബാക്കി ഉള്ള ആയോതന്ന എല്ലാം easy ആണല്ലേ 😆😆😆
Thangal mandanano atho....
ഒരുകലയും ചെറുതല്ല ഒന്നിൽ മനസുവെച്ചു പഠിക്കുക നിരന്തര മുള്ള പരിശീലനം കൊണ്ടു മാത്രമേ ഒരു നല്ല ഡ്രൈവർ ആകുനുള്ളു അതിനു sports സ്പിരിറ്റ് ഉണ്ടാകണം . ശ്രമിക്കുക സ്വപ്നം കാണുക അതിനു വേണ്ടി practies ചെയ്യുക 🌹🙏
Chetan samhava
❤❤❤❤❤❤❤❤
Yenikkum 2pashanundu
1 jim
2 travaling
Pakshe nadakkarilla 😅😅😅😅😅😅😅😅😅
It's all about body conditioning. The best and brutal body conditioning is involved in mui thai.. .
3 secകൊണ്ട് അടിച്ചു നിലം പരത്തുനു athu kandu erumadathil keriyal pinne 2 src mathi
Samskaram kanikk bro
3സെക്കന്റ് വേണ്ട 1സെക്കന്റ് മതി തന്റെ തള്ള് കേട്ട് ഓടിക്കോളും😆😆😆😆🙏🙏🙏🙏
Kaliyakkan mathram ariyunna dashmar
ethirali anagathirunal mathi....
എല്ലാം martial arts ഉം ഏകദേശം ഒന്ന് തന്നെ ആണ്
ഒന്നിൽ വൃത്തിക്കു മാസ്റ്റർ ചെയ്‌താൽ mathy
മർമണി പിന്നെ മാങ്ങാ പറിക്കാൻ പോവോ 😭😁😁
Etra kashtapedandayyurunu onnu mennakettu kalari full padichitungil kunguf okk style verunnathu thanne kalari annu ,,kalari padichavrodum chodichu nokku style okk ekkadesham same annu
നമ്പർ ഒന്ന് തരാവോ തങ്ങളുടെ
Hindi me hota to or atcha hota bro
ഫോൺ നമ്പർ കിട്ടുമോ
കളരിയുടെ നാലയലത്ത് വരത്തില്ല മോഹന്ലാല് പറഞ്ഞപോലെ ഇത് ചുമ്മാ ഒരു ഷോ.
ആയുധം ഉപയോഗിച്ച് ആണെങ്കിൽ വടക്കൻ കളരി, വെറും കൈക്ക്,തെക്കൻ കളരി( കൂടുതലും മർമ്മ പ്രയോഗം)
കളരി തന്നെയാണ് no1 പക്ഷെ ബാക്കി എല്ലാം വെറും ഷോ ആണെന്ന് കരുതരുത്.കുങ് ഫു വിലും ബ്ലോക്ക് പഞ്ച് കിക്ക് teq എല്ലാം പറഞ്ഞു തരുന്നുണ്ട് അത് നന്നായി practice ചെയ്താൽ ഉപയോഗം ഉണ്ടാകും
കളരിയിലെ മെയ് 4 എണ്ണം ... ഇതിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്.. മററല്ലാ മാർഷൽ ആർട്ട്സും...
Mathi
Kiliyana
കളരിയിൽ നിന്ന് അല്ല
കരാട്ടെ ഉണ്ടായത്
ബുദ്ധ സന്യാസിയായ
ബോധി ധർമ ആയിരത്തി
അഞ്ഞൂറ് വർഷം മുമ്പ്
ചൈനയിൽ ബുദ്ധ മതം പ്രചരിക്കാൻ വേണ്ടി ഘോരമായ കാട്ടിൽ കൂടി
യാത്ര ചെയ്യുമ്പോൾ
മ്യഗങ്ങളിൽ നിന്നും വെള്ളച്ചാട്ടത്തിൽ
നിന്നും അങ്ങിനെ പല
ജീവികളിൽ നിന്നും
കണ്ട് പിടിച്ചതാണ്
ഒക്കിനാവ എന്ന ദ്വീപിൽ
ആണ് പരിചരണം തുടങ്ങിയതെങ്കിലും ജപ്പാനാണ് അതിനെ
എടുത്തു വളർത്തിയത്
അങ്ങിനെ ജപ്പാന്റെ
അഭ്യാസം ആയിമിറുകയാണ്
ഉണ്ടായത്
Philipino kali
U നമ്പർ bro