ഇവനെ പെട്ടന്നു കണ്ടാൽ പെൺകുട്ടി ആണ് എന്നെ പറയു...... പക്ഷെ...ലവൻ പുലികുട്ടി തന്നെ... എന്നതിൽ സംശയമില്ല!!!👍👍👍 ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ....🥰🥰
Assange njan breathe subscribed ayirunnu pinna ippol vere mobeduthadu long poi vanit shemikkanam ippol entamakane sishyapeduthan pattumo 5 vayasakan ponu plus reply❤
ഇവനെ പെട്ടന്നു കണ്ടാൽ പെൺകുട്ടി ആണ് എന്നെ പറയു...... പക്ഷെ...ലവൻ പുലികുട്ടി തന്നെ... എന്നതിൽ സംശയമില്ല!!!👍👍👍
ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ....🥰🥰
നീലാ ഇതുകൊണ്ടൊന്നും തീർന്നൂന്ന് കരുതണ്ട നീ ഇറങ്ങണം ഉയരങ്ങൾ കീഴടക്കാൻ എന്നാലേ നിന്റെ പുറകേ വരാൻ ശേഖരന് ഒരു എനർജി കിട്ടൂ
🤣
Neelaa.oyyarangal.keezhadakoo.
ആശാന്റെ വാക്കുകളിൽനിന്ന് മനസ്സിലാക്കാം ആശാന് ശിഷ്യൻമാരുള്ള സ്നേഹം
ഈയുള്ളവനും ചെറിയൊരു അധ്യാപകൻ എന്ന നിലക്ക് ഈ അധ്യാപകനോട് ഹൃദയത്തിൽ നിന്നുള്ള അസൂയാവഹമായ സ്നേഹാഭിവാദ്യങ്ങൾ.. 😍😍👍👍👌👌
അഭിനന്ദനങ്ങൾ മോനെ .ഒപ്പം ഗുരുവിനും മാതാപിതാക്കൾക്കും.
മംഗലശ്ശേരി നീലകണ്ഠൻ 2.0🔥🔥🔥🔥🔥🔥🔥💪💪💪
ഗുരു ശിഷ്യ ബന്ധമാണ് നല്ല നിലയിൽ എത്തിക്കാൻ സഹായിക്കുന്നത്.... ഈ ഗുരുത്വം എന്നൊക്കെ പറയില്ലേ അതാണ് 😘😘😘😘🥰🥰🥰💯💯💯💯
അച്ഛൻ എവിടാടോ?
അദ്ദേഹമാണ് യഥാർത്ഥ ഹീറോ ❤
കണ്ടിട്ടുതന്നെ പേടി ആകുന്നു.ഇജ്ജാതി മിടുക്കൻ
Nair 💪🏻
❤❤ ... ക്ഷേത്രിയൻ തന്നെ .. അവൻ്റെ മൊത്തത്തിൽ ഉളളാ ആ Look തന്നെ *രാജാവ്* 👑 തന്നെ ... മിടുക്കൻ 👏🏻👏🏻
Nair athin kshathriyan allallo..shoodran alle.
Btw samoothirikk okke nair pattalam undayirunu fighters thanne
മറ്റുള്ള കുട്ടികളെയും മുന്നിലേക്ക് കൊണ്ട് വരണം അവർക്കു നിരുത്സാഹമാകരുത് 👍
നീലകണ്ഠൻ എന്ന പേര് തന്നെ ഒരു മാസ്സ് ആണ്. നീ ലോകം കീഴടക്കുന്ന ഒരു മഹാൻ ആയി തീരട്ടെ മോനെ 🌹
അഭിനന്ദനങ്ങൾ നീലകണ്ഠാ
Hats off to his father 👏🏽👏🏽👏🏽
കണ്ടാൽ പെണ്കുട്ടിയെപോലെ തോന്നും ,എങ്കിലും ഇവൻ ആളൊരു മിടുക്കൻ തന്നെ .എല്ലാ ആശംസകളും .
ജൂനിയർ തച്ചോളി ഒതേനൻ..... മിടുക്കൻ👍👍👍
നായർ എന്ന വാല് എടുത്തുകള മാഷേ...
Jaathi Ath prathanam
വാല് കൊണ്ട് ദോഷം അല്ലാതെ ഗുണം ഒന്നും ഉണ്ടാവുകയില്ല.....ഈ വന്ന കാലത്ത്....എല്ലാവരിൽ നിന്നും ഉള്ള സപ്പോർട് കുറയും....
onnu podo nair ittaal antha kuzhappam adu areyangilum kadikunno..adil problem kannunna ninte manasa adhyam aduthu kattil kalayendathu.
Endinu .
Aa kuttiyude parents itta peru angane irikkette.
Talkalam ee inferiority complex onnu maattu
Nair means warrior title in olden times......
Big salute to the little master !
അഭിനന്ദനങ്ങൾ മോനൂ 🥰🥰🌹
രക്ഷിതാകൾക്ക് ഇന്ട്രെസ്റ്റ് ഉണ്ടായിട്ട് കാര്യം ഇല്ല....
കുട്ടികൾക്കും താല്പര്യം ഉണ്ടാകണം..
ഈ കുട്ടി ഹാർഡ്വർക് ചെയ്തത് കൊണ്ട് ഉയരങ്ങളിൽ എത്തി...,
നീലകണ്ഠന്‍ നായര്‍♥♥♥♥♥
Neelakanden🔥
നീലാ....'' ഇനിയും ഉയരങ്ങളിലെത്താൻ പരിശ്രമിക്കുക ... ഭാവുകങ്ങൾ....❤️ ഭഗത്ത്. എസ്. പാല
My hearty congratulations to dear Neelakandan, his father and his Asan...🙏🙏🙏🙏
പൊളിക്ക് മോനെ ❤❤❤
അഭിനന്ദനങ്ങൾ 💐
നീലകണ്ഠൻ മതി വേറെ ഒന്നും വേണ്ട
Very good...god bless you
Could not follow the language but the student and teacher are awesome! Keep up the great work.
1994 കാലങ്ങളിലെ സമയം 😘❤️ വെളുപ്പിക്കാലത്ത് എഴുന്നേറ്റ് കളരി പഠിക്കാൻ പോകുന്ന കാലം ശരിക്കും ഓർത്തുപോയി
This kid is like straight out of anime storyline! 😎
അതിന് ആനന്ദ് മഹേന്ദ്ര ആരാണ് ഇതൊക്കെ സർട്ടിഫിക്കറ്റ് കൊടുക്കാൻ
ഇത് പോലെ മുടി നീട്ടിയിട്ട് തെറ്റ് ധരിച്ച വേറെ ഒരു കുട്ടി ഉണ്ട് മാമാങ്കത്തിൽ
അഭിനന്ദനങ്ങൾ ❣️ആശംസകൾ ❣️👏👏👏👏👏👏👏👏👏❣️
Amazing and thrilling ❤
നീലകണ്ഠൻ നായർ.. നല്ല ഒന്നാംതരം പേര്..
Neeluuuu❤❤❤❤
നിങ്ങളുടെ ശിഷണത്തിൽ ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയും,
👏🏼👏🏼👏🏼👏🏼🙏🏼🙏🏼🙏🏼🙏🏼💐💐🌺🕉🇮🇳‼️with the pupil, the guru deserves an accolade for his support!
നീലകണ്ഠൻ നായർ ❤️❤️❤️❤️
നല്ല പേര് 👍👍👍👍👍!
Kalaripayate the greatest of all martial arts 💪💪💪💪🙏🙏🙏
Congratulations 👏👏👏👏
കളരി പഠിക്കാൻ ആഗ്രഹം ഉണ്ട്.
God bless you!! Gurukkal and Shishyan!! Long Live our tradition🔥🔥🔥
ഉടനെതന്നെ സിനിമയിലും നീലകണ്ഠന് അവസരം കിട്ടട്ടെ എന്ന് ആശംസിക്കുന്നു
Chekkan....🔥🔥🔥
മോനെ നീലാ നീ പുലികുട്ടിയാട. വെറും പുലിയല്ല വേട്ട പുലി 👍👍👍
Suuuuper.. May God bless you neelakanda
MyfatherisaHero, isJetlee!ഇത് ഓർമ വരുന്നു, എന്തായാലും ആ അച്ഛന്റെ പ്രചോദനവും മകന്റെ ടാലന്റ് ഉം ആശാന്റെ മികവും എല്ലാം ഉയരങ്ങളിൽ എത്തിക്കട്ടെ!
സൂപ്പർ.🥰🥰🥰
ഇത്രയും നല്ലൊരു ഗുരുവിനെ കിട്ടിയത് നീലകണ്ഠറേയും ഭാഗ്യ നിയോഗം തന്നെ .ശിഷ്യനേയും ഗുരുവിനേയും വളരെ ഇഷ്ടമായി ഗുരുവിൻ്റെ നമ്പർ നൽകാമോ?
ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യുക നിലനെ പോലെ ഉള്ള ആളുകൾ അവരെ ആണ് ഇന്ത്യൻ ആർമിക് ആവശ്യം
Armyl evde kalari ?
@@nanthakumarsukumaran1379 athe
Ith evideya sthalam
Nalla asaan👌👌👌👌monum super👌👌👌👌
മിടുക്കൻ ❤❤❤
അഭിനന്ദനങ്ങൾ
Wow😲😯
Assange njan breathe subscribed ayirunnu pinna ippol vere mobeduthadu long poi vanit shemikkanam ippol entamakane sishyapeduthan pattumo 5 vayasakan ponu plus reply❤
🙏❤️🙏🌹മുത്ത് ❤️❤️🥰ലോകം അറിയപ്പെടും 👍👍
Thanks Supper
Big Salute
Full support Anna from up north side
Ethevideyaann sthalam
Poli muthe🥰🥰
Great child....
💥💥💥
Best wishes from a UK fan.
🙏🏻🙏🏻🙏🏻❤️ god bless youu❤️❤️❤️
അങ്ങനെകളരിപ്പയറ്റ് ഉദ്ധരിക്കപ്പെടട്ടെ. നമ്മുടെനാട്ടറിവുകൾ അംഗീകരിക്കപ്പെടട്ടെ!
Njanum padichittund....
Proud of u 👍
നീലകണ്ഠൻ 🕉️🔱.
അച്ഛൻ എവിടെ?
ആശംസകൾ 🙏🙏🙏🙏
Superb
All the best for your future.
God bless you.
Great mone
നീലകണ്ടൻ നീലാകാശത്തോളം നീളാൻ ദൈവം അനുഗ്രഹിക്കട്ടെ.
👌👌🌹🌹
Bayankaram aghrahm und padikan pattiyilla🥲
Good mone
മുഖവും ഒരു പെൺകുട്ടിയുടെ സ്രെക്ച്ചർ ആയി ഫീൽ ആകുന്നു
God.... bless....you....
He looks so sharp …
Thakarthe aadanam mone, God bless you.
ഈ കളരി ക്ലാസ് എവിടെയാണ്
നീലകണ്ഠൻ, ലാലേട്ടനെ ഓർമ വന്നു.
Congratulations
Othiri eshatam ayi mone nallathe varatte.🙏
Bigsalute Neela kandanNair
Very very good
Very very good
💓🔥🙏
Both of your kalarippayat is great and super..... Jamal vavad.
🙏🌹👍♥️🇮🇳
🙏
Namasivaya
👍👍
Hai kannaaa supar
🙏👍👍❤️❤️
❤️🙏
മംഗലശ്ശേരി നീലകണ്ഠൻആണോ?
👍🏻👍🏻👍🏻💪🏻💪🏻💪🏻
👌👌👌👌👌👌👌👍👍👍🙏🙏🙏
💥💥💥🔥
Neelakanda eniyum orupadu padikkanudu