ഈ ലോക്ക് ആരെങ്കിലും ചെയ്‌താൽ ആദ്യമായി ചെയ്യേണ്ടത് കഴുത്ത് ഏതെങ്കിലും ഒരു വശത്തേക്ക് പെട്ടെന്ന് തിരിക്കുക എന്നുള്ളതാണ്. കാരണം അതിലൂടെ നമ്മുടെ ശ്വാസഗതി തിരിച്ചു കിട്ടും. പിന്നീട് ഇതിൽ പറഞ്ഞ ഏതെങ്കിലും ടെക്‌നിക്കോ മറ്റോ ചെയ്ത് രക്ഷപ്പെടാൻ സാധിക്കും.
bബുദ്ധിമുട്ടാണ് ബ്രോ .ലോക്ക് ഇടുന്നവർ സർപ്പവടിവിലാവും മിക്കവാറും ചെയ്യുന്നത് കയ്യും എല്ബോയും ഒക്കെ എത്താൻ ഇച്ചിരി പണിയാകും എന്നാണ് എന്റെ പരിമിതമായ അറിവ് .
ബ്രോ പത്ത് പതിനഞ്ച് വർഷമായിട്ട് MMA fights കാണുന്ന ഒരാളാണ് ഞാൻ, കഴുത്തിൽ ചോക്ക് ഇട്ട് ഇടുപ്പിലൂടെ കാല് രണ്ടും മുന്നോട്ടിട്ട് പിണച്ച് പിടിച്ച് കഴിഞ്ഞാൽ എത്ര വല്യ fighter മ് submission ന് tap കൊടുത്ത് തോൽവി സമ്മതിക്കും. അല്ലെങ്കിൽ രണ്ട് മൂന്ന് second കൊണ്ട് ആൾ pass out ആയി പോവും. ഈ lock നന്നായി ചെയ്യാനറിയാവുന്ന ഒരാളാണെങ്കിൽ Bro ഈ പറഞ്ഞ techniques ഒന്നും ആസമയത്ത് work ആവില്ലാ 100% ഉറപ്പ് തരുന്നൂ
Pl.don't be over confident. There is always escape routes. It all depends on the speed and hand and eye coordination with lightning speed of leg movements.
Good explanation GURUS BUT IT IS NOT BUSINESS WITH POWER AND LESS POWER OTHER THING IN DEATH LOCK IMMEDIATE PARALYSIS LIKE. EFFECT IN UPPER AND LOWER LIMBS
ഈ ലോക്ക് ഇട്ടതിനു ശേഷം പുറത്ത് അക്രമി ചാടികയറിയാൽ എന്ത് ചെയ്യും. അപ്പോൾ ഈ അടവുകൾ execute ചെയ്യാൻ കഴിയില്ല. (ഇനി പുറകോട്ടു മറിഞ്ഞുവീണാൽ മതിയോ?ഒരു doubt.)അതുംകൂടെ.. Plz. ഇതുവരെയുള്ളതെല്ലാം സൂപ്പർ നന്നായി മനസ്സിലാവുന്നുണ്ട്..👍👍well done keep it up.
🙏🏽🙏🏽👌🌷... Please teach girls and working ladies with a reasonable fees, that will be great sewa for society and crreating a safe environment for womenhood, in tamilnadu there was kravmaga shriram passed away recently, who did a revolution by teaching kravmaga to working ladies, corporates, police commmandos
നമ്മൾ പെട്ടെന്ന് കുനിഞ്ഞിട്ട് അയാളുടെ തുടകൾക്കു രണ്ടു കൈകൾ കൊണ്ട് ഉയർത്തിയാൽ തലക്കു മുകളിൽ കൂടി മറിച്ചിട്ടു ഗ്രോയിനിൽ ചവിട്ടാം...അതോടെ തീരും.. അല്ലെങ്കിൽ knee kick thorasic കോളത്തിൽ കൊടുക്കാം
@@sreyasree483 yes bro you are right 👍 kalu kondum koode lock strong aayi ittaal vere oru rakshayum illa , chila Shaolins lock open aakiyath kandittund ath avarude neck muscle atrem strong aakiyath karanam allathaverkk vere raksha illa
വളരെ നല്ല വീഡിയൊ താങ്ക്സ് ഇനിയും ഇതുപോലെ നല്ല വീഡിയൊകൾ പ്രതീക്ഷിക്കുന്നു
789
നല്ല അറിവുകൾ, ചുരുക്കി പറഞ്ഞാൽ ഒന്നൂടെ നന്നായിരിക്കും.🤝
Good shering thankyou
ഇതൊക്കെ മനുഷ്യ ജന്മത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
താങ്ക്സ്
ഇത് വളരെ പെട്ടന്ന് തന്നെ ചെയ്യണം 👍🏻
Very useful,i am from tamilnadu 👌🏻🙏🏾
👍നല്ല അവതരണം
Thanks etu nannaum manasilakki kodukkunnatinu valare thanks
Very good 👍 use full
നല്ല വീഡിയോ ആണ് നന്ദി
First സീൻ ഓവറാക്കി കൊളമാകാതെ, ബാക്കിയെല്ലാം nice
There are northern and southern techniques. Judo, karate, kungfu, kalahari and lot more techniques exist. Manipuri technique has an edge over these.
Thanks 😊👍 very much
Kidilan video🔥🔥poli saanam😁
kidu👌👌👌👌👌👍👍👍👍
Verygood lesson sir !great
ഈ ലോക്ക് ആരെങ്കിലും ചെയ്‌താൽ ആദ്യമായി ചെയ്യേണ്ടത് കഴുത്ത് ഏതെങ്കിലും ഒരു വശത്തേക്ക് പെട്ടെന്ന് തിരിക്കുക എന്നുള്ളതാണ്.
കാരണം അതിലൂടെ നമ്മുടെ ശ്വാസഗതി തിരിച്ചു കിട്ടും.
പിന്നീട് ഇതിൽ പറഞ്ഞ ഏതെങ്കിലും ടെക്‌നിക്കോ മറ്റോ ചെയ്ത് രക്ഷപ്പെടാൻ സാധിക്കും.
Super👍
എന്റെ മാഷേ മാസ്റ്റർ ലോക്ക് വീണാൽ air circulation ആണ് ആദ്യം നിന്ന് പോവുക പിന്നെ sir പറഞ്ഞ നമ്പർ ഒന്നും ചെയ്യാൻ നമ്മക് കഴിയില്ല
Thanveer mwutheeee polii👍👍👍👍👍
Hai. Thank you. Mash.....
ബ്രോ നല്ല അവതരണം അടിപൊളി
Superb video👍👌
Very very good.iam sasikumar.good presentation. Thanks.u tube ?good.
bബുദ്ധിമുട്ടാണ് ബ്രോ .ലോക്ക് ഇടുന്നവർ സർപ്പവടിവിലാവും മിക്കവാറും ചെയ്യുന്നത് കയ്യും എല്ബോയും ഒക്കെ എത്താൻ ഇച്ചിരി പണിയാകും എന്നാണ് എന്റെ പരിമിതമായ അറിവ് .
These locks can be applied to people who are unfamiliar with martial arts.
Good message 👌
Thanks you
വളരെ ഇഷ്ടമായി ഈ വീഡിയോ❤️👍🔥
ബ്രോ പത്ത് പതിനഞ്ച് വർഷമായിട്ട് MMA fights കാണുന്ന ഒരാളാണ് ഞാൻ, കഴുത്തിൽ ചോക്ക് ഇട്ട് ഇടുപ്പിലൂടെ കാല് രണ്ടും മുന്നോട്ടിട്ട് പിണച്ച് പിടിച്ച് കഴിഞ്ഞാൽ എത്ര വല്യ fighter മ് submission ന് tap കൊടുത്ത് തോൽവി സമ്മതിക്കും. അല്ലെങ്കിൽ രണ്ട് മൂന്ന് second കൊണ്ട് ആൾ pass out ആയി പോവും. ഈ lock നന്നായി ചെയ്യാനറിയാവുന്ന ഒരാളാണെങ്കിൽ Bro ഈ പറഞ്ഞ techniques ഒന്നും ആസമയത്ത് work ആവില്ലാ 100% ഉറപ്പ് തരുന്നൂ
Oru chance aan bro paranj tharunnath. Avasaram undengil rakshappedaam ennaan.
Veroru karyam:
Ee lock ittitt njan rakshappettittund.
Oruthan ennekkaalum thandum thadiyum power ullonaarnnu. Enne idikan vannathaa. Njan thakkam nokki lock ittu verum cheriya korach second avan thalarnnu poyi. Pinne entadithott varaan pediyaayi avanik
Pl.don't be over confident. There is always escape routes. It all depends on the speed and hand and eye coordination with lightning speed of leg movements.
Kundikk pidichu njekkiyaal mathi 😂
YES
എന്തൊരു ലോകമാണ് ഇന്ന് പേടിയാവുന്നു 😔💪💪നല്ല ടിപ്സ് പ്രതീക്ഷിക്കുന്നു ❤
❤❤
താങ്ക്സ്
ഗുഡ് 👍👍
Good explanation
GURUS
BUT IT IS NOT BUSINESS WITH
POWER AND LESS POWER
OTHER THING IN DEATH LOCK
IMMEDIATE PARALYSIS LIKE. EFFECT
IN UPPER AND LOWER LIMBS
സൂപ്പർ...
Masthar good message
Mettalinuearu,vannal,engana,thadayunnathenn,kanikkamo
Athine ingane maatram alla aa lock neck lock cheythal ithinte advanced form leki maarum athayathu kaalu randum pokki dehatheki keri irikum pinne onnum cheyyan avoola
Super😍
Lock complite aanenkil onnum cheyyan pattilla karanam karnanadi bandichal kai work cheyyilla
Good lesson thank u sir
Very very good class sir
ബ്രോ നേരെചൊവ്വേ പൂട്ടിയാൽ കൈയും അനങ്ങുല്ല കാലു അനങ്ങു ഇല്ല സെക്കൻഡുകൾക്കുള്ളിൽ ആള് തീരും
Azichu tharam second nulil
UFC ലു ഒക്കെ എക്സ്പീരിയൻസ്ഡ് martial artists നു ഇതിൽ നിന്ന് രക്ഷപെടുവാൻ പറ്റാറില്ല പലപ്പോഴും
@@muhammednaswar7031, varu, second mathi,,marma kalari enthanenu ariyum, pine avan vere lock 🔐 cheyila,,
കോപ്പ്,, അതിനാണ് difence പഠിക്കണം എന്ന് പരയുന്നത്,,,
Sir Adipoli ishttaayi
Good
Informative
മാസ്റ്റർ സൂപ്പർ
Useful art, Raj
Kayimuttill oru njottu kodutha mathi
S good
Where is this place.baputty sir.by Sasi sir
My area
My area
ഇവിടെ ലോക്ക് ചെയ്യില്ല.. വാള്. പ്രയോഗമാണ്. പിന്നെ ബോംബും.. ഇതിൽ നിന്നും രക്ഷപെടാൻ എന്തേലും ടെക്നിക് ഉണ്ടോ
തിരിഞ്ഞ് നിന്ന് തുണി പൊക്കി കാണിക്കുക
മാമാ. അയാള്
ഫോൺ ചെയ്തോണ്ടണല്ലോ
വരുന്നത്
പിന്നേ എങ്ങനേ പോക്കറ്റീന്ന് എടടുത്തത്
അയാൾക്ക് രണ്ട് ഫോണുണ്ടായിര്ന്ന് 😄
😂😂😂👌
😂😂😂😂
Super... Bro
Hi 🤝👍🌹
Boradippikathey video cheiyuga
K sory ariyillayirunnutto
Lok itt thazhe veenal engane lok rilees cheyyan pattum
10th standard il ithu ittu pootti njan e pootu oori
Bro vaariyellinu ettavum tazhey onnu viral kondu kuthiyal easy aayi aa lock relese chyyan pattum...
Bapputty super
Thanks
നല്ല ഉപകാര പ്രധാന മായ വിഡിയോ
👍👍👍
ഈ ലോക്ക് ഇട്ടതിനു ശേഷം പുറത്ത് അക്രമി ചാടികയറിയാൽ എന്ത് ചെയ്യും. അപ്പോൾ ഈ അടവുകൾ execute ചെയ്യാൻ കഴിയില്ല. (ഇനി പുറകോട്ടു മറിഞ്ഞുവീണാൽ മതിയോ?ഒരു doubt.)അതുംകൂടെ.. Plz. ഇതുവരെയുള്ളതെല്ലാം സൂപ്പർ നന്നായി മനസ്സിലാവുന്നുണ്ട്..👍👍well done keep it up.
K അത് പറയാൻ പറ്റില്ല സിറ്റുവേഷൻ അനുസരിച് ചെയ്യേണ്ടി varum
അടിവാങ്ങുമ്പോ ഇതെല്ലാം ഓർമ്മവരണം 🤣🤣🤣. ഇല്ലെങ്കിൽ പണിം കയിഞ്ഞു ബാപ്പ ദുഫായിൽ എത്തും 🤣🤣🤣
Mudagathe practice cheytha mathi. Urakathilum adi vannal thadukum
Bro ee chindha mattanm dhayram mathram mathi 💥
@@AmanAman-ck9ky ഒരു വിരൽ ഒന്നു കൈ മർമ്മത്തിൽ അമർത്തിയാൽ റിലീസ് ആവും
Bro E lock thai fightersnte munnil vilapogilla...
Thai vere level aanu... Avarude munnil oru kaliyum vilapokilla..
🙏🏽🙏🏽👌🌷... Please teach girls and working ladies with a reasonable fees, that will be great sewa for society and crreating a safe environment for womenhood, in tamilnadu there was kravmaga shriram passed away recently, who did a revolution by teaching kravmaga to working ladies, corporates, police commmandos
K
വളരെ നന്നായി
നമ്മൾ പെട്ടെന്ന് കുനിഞ്ഞിട്ട് അയാളുടെ തുടകൾക്കു രണ്ടു കൈകൾ കൊണ്ട് ഉയർത്തിയാൽ തലക്കു മുകളിൽ കൂടി മറിച്ചിട്ടു ഗ്രോയിനിൽ ചവിട്ടാം...അതോടെ തീരും.. അല്ലെങ്കിൽ knee kick thorasic കോളത്തിൽ കൊടുക്കാം
Good Technics.
Super presentn👍👍
Ninna inn njn Kolluveda kurutham kettavanaee😝
MN ZX
വളരെ നന്നായിട്ടുണ്ട്. സിമ്പിൾ പ്രോഗ്രാം.
Superb ❤
Etirali itu pole ninnu tannal rakshapettu
Simpil vidio super
Kalariyil,pravarthikam agath+purthmaralyousanas
You started u tube?let million viewers. Thanks
Aadipoli...super..
ഇടതു കാൽ പിന്നിലേക്ക് വലിച്ച് ഈസി ആയി റിലീസാവുംഈ ലോക്ക് വളരെ അപകടം
Bro lock cheyyunna aal nammele kaalukond mothathil lock aakiyaal enth cheyyum ??
കാലുകൊണ്ടും കൈ കൊണ്ടും ഒരെ സമയം ഡെഡ്ലോക്ക് ഇടാൻ കഴിയുന്നത് difficulty ആണ്.
@@sreyasree483 yes bro you are right 👍 kalu kondum koode lock strong aayi ittaal vere oru rakshayum illa , chila Shaolins lock open aakiyath kandittund ath avarude neck muscle atrem strong aakiyath karanam allathaverkk vere raksha illa
Really great one performance .Chiranjeevi bhava keep it up
Enthidiyado aa paavathinu kodukkunne
Njangale veruthe kaanichal manasilakum
Good sir
കൊള്ളാം . പൊളി സാനം
Nice work
👏👏🙏Thanks for the Tips.
Leg split cheyyunnad kanikkumo
S
Video und bro kaanuuuuu
Good❤💞
കളരിയിലെ ആദ്യ ചുവട് മതി
(ഇടത് ഇറക്കി ഇടിക്കുക)
👍👍
ഓവർ നീട്ടി വലിക്കാതെ കാര്യം പറയുക ചെയ്യുക ഇനിയെങ്കിലും
Correct
@@meghan7240 and
Over length onullabro
Superb
Rear neck choke kidanu kondanu oral nammale cheyunathenkil enthu cheyummm...
സോളാർ ഫ്ലെക്സ് എവിടെ ? കൃത്യമായി പറഞ്ഞത് കൊടുക്കുക.
Variyellukalil edichalum mathi kai muttu konde. Lock release aakum
Ith padikkan patto
Superbly done
Good sensai oos
ITHIL MARANAM SAMBHAVIKKUMO?
Cheruthayitt
Good!
Namichu
ഇരിക്കുമ്പോൾ ഈ ലോക് ഇട്ടാൽ എങ്ങനെ രക്ഷ പെടും
Video cheyyam
മതിലിനോ,ജനലിനോ അപ്പുറം ഇപ്പുറമായി lock ചെയ്താൽ വയറിൽ ഇടിച്ച് രഷപെടാൻപറ്റില്ല കൈമുട്ടിൽ തട്ടിയാൽ തരിക്കുന്ന ഭാഗമുണ്ട് അവിടെ കൈചുരുട്ടി വിരലിൻെ മടക്ക് കൊണ്ട് ഇടിക്കുക idia പെട്ടെന്ന് തോന്നണം
Aa chakkan pavam😄
🙏🙏🙏
Super super super
വളരെ നല്ല വീഡിയോ.but ഇപ്പൊ ആക്രമികളും ഹൈട്ടക്ക് അല്ലേ.ഇപ്പൊ മിനിമം വടിവാൾ ഉപയോഗിച്ചല്ലേ. ആക്രമണം...