വളരെ ലളിതമായി എന്നാൽ നല്ലകൃത്യതയോടെ അവതരിപ്പിക്കുന്ന താങ്കളെ ഞാനെന്റെ ഗുരുവിനെപ്പോലെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു . 🙏🙏 കളരിയുമായി അല്പം ബന്ധമുണ്ടായതുകൊണ്ട് കൂടുതലറിയാൻ താല്പര്യമുണ്ട്
ഇ വിഡിയോയിൽ കാണിക്കുന്ന മാസ്റ്റർ ലോക്ക് അഴികാം, RNC DEADLY ലോക്ക് തന്നെ ആണ് bt എല്ലാ RNC ATTEMPT ഉം KNOCKOUT ഇൽ തീരാറില്ല, അതിന് കൃത്യമായ ഡിഫെൻസ്, JIU JITSU OR MMA യിൽ ഉണ്ട്, പിന്നെ MMA FIGHT ഇൽ ചെയ്യാൻ പറ്റാത്ത ഒരു കാര്യം STREET FIGHT ഇൽ ചെയ്യാം GROIN ATTACK, പിന്നെ MMA FLIGHT ഇൽ എപ്പോളും ആളെ TAKEDOWN ചെയ്തു ഗ്രൗണ്ടിൽ എത്തിച്ചിട്ടു ആണ് RNC ചെയ്യുന്നത്, അല്ലാതെ സ്റ്റാൻഡിങ്ങിൽ അല്ല, MMA ഇൽ ഉള്ള ചെറിയ ഒരു experience ഇൽ പറഞ്ഞു എന്ന് മാത്രം ഇഷ്ടം ഉണ്ടെങ്കിൽ മാത്രം എടുക്കുക അല്ലെങ്കിൽ തള്ളി കളയാം Nb ഏതു ടെക്‌നിക്കും ലോക്കും പടിപികുമ്പോളും, അതിനെല്ലാം ഉള്ള ഡിഫെൻസും അതെ ആർട്ടിൽ ഉണ്ട് എന്ന സത്യം എല്ലാ martial arts അധ്യാപകരെയും പോലെ അങ്ങേക്കും അറിയാം എന്ന് വിശ്വസിക്കുന്നു
മാസ്റ്റെർ ലോക്ക് നിസ്സാരം ആയി അഴിക്കാൻ പറ്റില്ല എന്നാണ് പറഞ്ഞത്. അതിനു ഈ വീഡിയോയില് പറയാന് പറ്റാത്ത ഒരുപാട് കാരണങ്ങള് ഉണ്ട്. പിന്നെ നിസ്സാരം ആയ ഏതൊരു ചെറിയ കൈപൂട്ട് പോലും പിടി മുറുകി കഴിഞ്ഞാല് അഴിക്കില്ല . ഏതൊരു ലോകിന്റെയും attemptine നമുക്ക് ചെറുക്കാം അത് താങ്കള് പറഞ്ഞത് നൂറു ശതമാനം ശെരി. groin ട്രിക്ക്സ് ഒന്നും പിടി മുറുകിയാല് നടക്കില്ല , കാരണം അങ്ങിനെ എങ്കില് ആര്ക്കും തൂങ്ങി ചാകാൻ പറ്റില്ല, കൈ കൊണ്ടൂ കയറില് പിടിച്ചാൽ പോരേ. എന്നോട് ഒരാള് ഒരു ലോക്കിന് പിരിവ് ഉണ്ടോ എന്നു ചോദിച്ചാല് , ഇല്ല എന്നെ പറയൂ . കാരണം ഇത്രേം technics പടിച്ച എന്നെ ഒരുത്തന് ലോക്ക് ഇട്ടാല് , മുടിയില് പിടിച്ചാൽ, shirtil പിടിച്ചാൽ പിന്നെ എന്തു പടിച്ചിട്ടു എന്തു കാര്യം , അഴികുമോ അഴിക്കില്ലയോ എന്നത് രണ്ടാമത്തെ കാര്യം . ദേഹത്ത് ഒരാള് തൊടതെ നോക്കുന്നതാണ് കഴിവ് . technics പടിക്കാനും പടിപ്പിക്കാനും മാത്രം ആണ് . അറിഞ്ഞിരിക്കുക എല്ലാം അത്രമാത്രം. I accept any kind of criticism. കാരണം ഇപ്പോഴും പടിച്ച് കൊണ്ടിരിക്കുന്നു , ഇനിയും പടിക്കണം എന്നുണ്ട് . I left a comment on your video and did not see the replay, did you delete that comment. There is something to be learned from you. Please give details.
ആശാനേ... കഴുത്തിനു ഫ്രണ്ടിലൂടെ ഉള്ള ലോക്ക് ആദ്യമായി കാണുവാ.. വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന പോലെ പറഞ്ഞു തന്നു.. അടിപൊളി വീഡിയോ 👍.. അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു...💞💞💞💞💞
വിനോദ് മാസ്റ്റർ അഭിനന്ദനങ്ങൾ....... താങ്കളോടൊപ്പം ജോഡി ചേർന്ന് കളരി അഭ്യസിക്കാൻ കഴിഞ്ഞ കാലങ്ങൾ എനിക്ക് വിലപ്പെട്ട കാലയളവാണ്. അതിനെക്കലുപരി താങ്കളുടെ പിതാവിന്റെ കീഴിൽ അഭ്യസിക്കാൻ കഴിഞ്ഞത് നമുക്കിരുവർക്കും ഭാഗ്യ നിമിഷങ്ങളാണ്. കഴിയുമെങ്കിൽ താങ്കളുടെ പിതാവും ഗുരുവുമായ വിജയൻ ഗുരുക്കളെ കൂടി വീഡിയോയിൽ പരിചയപ്പെടുത്തിയാൽ നന്നായിരുന്നു...
hai , രമേശ് .. അച്ഛനെ ഉലപ്പെടുത്താന് ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല , ബട്ട് നിങ്ങള്ക്ക് അറിയാലോ . നമ്മള് എത്ര എന്തൊക്കെ എന്നു പറഞ്ഞാലും he is a legend . വിളിക്കുന്നത് തന്നെ തെറ്റ് ആണ് , പറഞ്ഞിട്ടുണ്ട് അദ്ദേഹം വന്നാല് അത് തികച്ചും ഒരു അനുഗ്രഹം ആയിരിക്കും . and thanks for remembering me 😂
Krate padichukondirunna samyat nde master ee pootine pati parnjirunn , Ann adeham parnjat oru kalarikaran ee kett ittal onnum mindthe irkunnt Anu nalat ennanu, Ann shrikum itinde depth mansilayila pakse ipp mansilayi it etratolam hard anu enn
നിങ്ങളുടെ മാസ്റ്റര് പറഞ്ഞത് വളരെ ശെരി. കളരിക്കാര്ക്കു പ്രേത്യേകത ഒന്നും ഇല്ല , ആരൂ ലോക്ക് ഇട്ടാലും സെക്കൻഡ് സമയത്തിനുള്ളില് അഴിച്ചിരിക്കണം. താമസിച്ചാല് പിന്നെ മിണ്ടാതെ ഇരുന്നു അവന് വിടുമ്പോ വിടട്ടെ എന്നു കരുതി ഇരിക്കുക . പറ്റുമെങ്കില് ആർക്കും ലോക്ക് ചെയ്യാന് ഉള്ള അവസരം കൊടുക്കരുത് .
Hello, namale kal larger aya oru opponent vanal 1 point ill press chyth opponent ine vizthan patiya oru pressure point vedio chyamoo please, or Knockout points please🙏🙏🙏🙏💖❤
നല്ല ലളിതമായ അവതരണം, Great Master. NB: ആദ്യത്തെ Dead lock (മുറുകും മുന്നേ ) സിംപിൾ ആയി അഴിക്കുന്ന വിധം തെക്കൻ കളരിയിൽ തന്നെ ഉണ്ടല്ലോ. രണ്ടാമത്തെ Dead lock നും മറുപടിയുണ്ട്, വേഗതയിൽ പൂട്ട് തിരിച്ചറിഞ്ഞ് ചെയ്യണം,നിന്നുകൊടുത്താലേ മുറുക്കി പൂട്ടാനാവൂ..!!പക്ഷേ മുറുകുക പോയിട്ട് കഴുത്തു വച്ചു കൊടുക്കാതെ, ഉദ്ദേശം വേഗം തിരിച്ചറിഞ്ഞ് ചെയ്യും ഒരു നല്ല അഭ്യാസി. നല്ല അഭ്യാസിയുടെ കൈ, കാൽ പൂട്ടാൻ കിട്ടാത്തത്ര വേഗത്തിലായിരിക്കുമല്ലോ Technics നൽകുക - എന്നതുപോലെ.
മുറുകും മുന്നേ ആണെങ്കില് ഒരുമാതിരി എല്ലാ ലോക്കും അഴിക്കാം . ഞാന് ഈ വീഡിയോയിലൂടെ കാണിക്കാന് ശ്രമിച്ചത് , ഒട്ടു മിക്ക martial art ചാനലുകളും ഈ ലോക് വളരെ സിംമ്പിൾ ആയി അഴിക്കുന്ന കണ്ടു . പിടി മുറുകി പോയാൽ ഈ പൂട്ടോക്കെ അഴിക്കാൻ പോയിട്ട് ശ്വാസം പോലും കിട്ടില്ല . പിന്നെ ഒരു സ്ട്രീറ്റ് ഫൈറ്റിൽ ഒന്നും മിക്ക ലോക്കും പ്രാക്റ്റികൽ അല്ല . ഓപ്പൺ ചലഞ്ച് ഒക്കെ ആകുമ്പോ പറയുന്ന പോലെ നിന്നു തരണം. അത്തരം അവസ്ഥയില് ഈ ലോക്ക് നന്നായി കടുപ്പിച്ച് ഇടാൻ അറിയുകയും വേണം . മിക്കവര്ക്കും ലോക് അറിയാം പക്ഷേ അത് എങ്ങിനെ കടുപ്പിക്കണം എന്നു അറിയില , പ്രായോഗിക വശം പടിച്ചാലെ ഒരു ലോക് വിജയിക്കൂ . അതാണ് ഞാന് പറയാൻ ഉദ്യെശിച്ചത് .
രണ്ടും ജപ്പാൻ തന്നെ , jujitso ൽ ന്നാണ് ജൂഡോ ഉണ്ടാകുന്നത്. ജൂഡോ ഒരു മോഡേൺ martial art game ആണ് . കൂടാതെ ഒളിമ്പിക് eventum . jujitsu ഇപ്പോളും ഒളിംപികിൽ വന്നിട്ടില എന്നു കരുതുന്നു. ഈ ലോക് ഫേമസ് ആയത് ജൂഡോ വഴി ആണ് .
Kalaripayat is not the mother of all martial arts. But before we know about Kalaripayat, we need to know who is its originator. Kalaripayat is a divine martial art. Kalaripayat was born around the time of the Hindu faith or even earlier. Therefore, according to Hindu beliefs, the father of Kalaripayat is Mahadevan, the deity. The fact is that the kalaripayat is so old. However, Agastya Muni is the originator of Kalaripayat. Then we need to know who Agastyar is. The father of the Tamil language, Adi Siddhar in the Siddha tradition, there are no inscriptions in Indian thought that do not mention Agastya. Beginning with the Tamil grammar book Agathyam, then Kalaripayat, Varmakkalai, Silampattam, Siddha medicine, Nervous astrology and marmma sasthram, all these are the works of Agastyar. 4000 years before the Kali Yuga, Agastyar was worshiped as a Guru in Southeast Asia, Indonesia, Laos, Thailand, Vietnam, Japan, Cambodia, Malaysia, Singapore and China. The idol of Agastya found in the archeological sites of these countries is a proof of this. It is said that the name Agasthyar is derived from the word Aj(അജ്) which means light. The Mavore sect in New Zealand sees the star Agastya as its Guru. Iran's word"gasti"(ഗസ്തി) means sin. A-gasti (അ ഗസ്തി) means to wash away sin. In the Javanese language, Agastya Parvam is about Agastyar. Sage Agastya's journey is described in Indian texts from north to south. North means the above mentioned countries and South means places like Kerala and Tamil Nadu. Kalaripayat is native to Kerala and Thamilnadu. Although Agasthyaar is the originator of Kalaripayat, it may be known elsewhere by other names. One thing is for sure, there is no martial art anywhere in the world as old as Kalaripayat in the history scriptures. Inquiries are still going on about Agastyar and Kalaripayat, both of which remain an unknown secret to this day.
നമുക്ക് ഇത് കാണിച്ചു തരാൻ വേണ്ടി ആ പാവം ഒരുപാട് വേദന സഹിക്കുന്നു ഉണ്ട് 👍
Athe
വേദന സഹിച്ച് വ്യക്തി കു് thanks...... ക്യാഷ് വല്ലതും കൊടുക്കാന്നെ....
എല്ലാആയോധന കലയും കളരിയിൽനിന്ന് പോയതാണ് .
ആയോധനകലയിൽ പാരമ്പര്യം അവകാശപ്പെടാൻ കളരിക്കുമാത്രമേ അർഹതയൊള്ളു 👍
💕😀
Idheham parayunnath ano shary atho mun kalath thamilnadilum keralavum onnayirunnalpol undayirunna ayodhana kalak kerala vasikal kalari ennum thamil nadukar adimurai ennummakki mattiyathano???
ഒരിക്കലും അല്ല ഓരോ നാട്ടിലും ഓരോ martial art ഉണ്ട് സഹോദരാ.
ഒപ്പംനിൽക്കുന്ന ചേട്ടൻ full support ആണ് അദ്ദേഹത്തെ കൂടി ഒന്ന് പരിചയപ്പെടുത്തു 👍🏻✌️
വളരെ ലളിതമായി എന്നാൽ നല്ലകൃത്യതയോടെ അവതരിപ്പിക്കുന്ന താങ്കളെ ഞാനെന്റെ ഗുരുവിനെപ്പോലെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു .
🙏🙏 കളരിയുമായി അല്പം ബന്ധമുണ്ടായതുകൊണ്ട് കൂടുതലറിയാൻ താല്പര്യമുണ്ട്
😀💕
വളരെ സിമ്പിൾ ആയി പറഞ്ഞു തരുന്ന മാസ്റ്റർ... അഭിനന്ദനങ്ങൾ
👍💕
ഇ വിഡിയോയിൽ കാണിക്കുന്ന മാസ്റ്റർ ലോക്ക് അഴികാം, RNC DEADLY ലോക്ക് തന്നെ ആണ് bt എല്ലാ RNC ATTEMPT ഉം KNOCKOUT ഇൽ തീരാറില്ല, അതിന് കൃത്യമായ ഡിഫെൻസ്, JIU JITSU OR MMA യിൽ ഉണ്ട്, പിന്നെ MMA FIGHT ഇൽ ചെയ്യാൻ പറ്റാത്ത ഒരു കാര്യം STREET FIGHT ഇൽ ചെയ്യാം GROIN ATTACK, പിന്നെ MMA FLIGHT ഇൽ എപ്പോളും ആളെ TAKEDOWN ചെയ്തു ഗ്രൗണ്ടിൽ എത്തിച്ചിട്ടു ആണ് RNC ചെയ്യുന്നത്, അല്ലാതെ സ്റ്റാൻഡിങ്ങിൽ അല്ല, MMA ഇൽ ഉള്ള ചെറിയ ഒരു experience ഇൽ പറഞ്ഞു എന്ന് മാത്രം ഇഷ്ടം ഉണ്ടെങ്കിൽ മാത്രം എടുക്കുക അല്ലെങ്കിൽ തള്ളി കളയാം
Nb ഏതു ടെക്‌നിക്കും ലോക്കും പടിപികുമ്പോളും, അതിനെല്ലാം ഉള്ള ഡിഫെൻസും അതെ ആർട്ടിൽ ഉണ്ട് എന്ന സത്യം എല്ലാ martial arts അധ്യാപകരെയും പോലെ അങ്ങേക്കും അറിയാം എന്ന് വിശ്വസിക്കുന്നു
മാസ്റ്റെർ ലോക്ക് നിസ്സാരം ആയി അഴിക്കാൻ പറ്റില്ല എന്നാണ് പറഞ്ഞത്. അതിനു ഈ വീഡിയോയില് പറയാന് പറ്റാത്ത ഒരുപാട് കാരണങ്ങള് ഉണ്ട്. പിന്നെ നിസ്സാരം ആയ ഏതൊരു ചെറിയ കൈപൂട്ട് പോലും പിടി മുറുകി കഴിഞ്ഞാല് അഴിക്കില്ല . ഏതൊരു ലോകിന്റെയും attemptine നമുക്ക് ചെറുക്കാം അത് താങ്കള് പറഞ്ഞത് നൂറു ശതമാനം ശെരി. groin ട്രിക്ക്സ് ഒന്നും പിടി മുറുകിയാല് നടക്കില്ല , കാരണം അങ്ങിനെ എങ്കില് ആര്ക്കും തൂങ്ങി ചാകാൻ പറ്റില്ല, കൈ കൊണ്ടൂ കയറില് പിടിച്ചാൽ പോരേ.
എന്നോട് ഒരാള് ഒരു ലോക്കിന് പിരിവ് ഉണ്ടോ എന്നു ചോദിച്ചാല് , ഇല്ല എന്നെ പറയൂ . കാരണം ഇത്രേം technics പടിച്ച എന്നെ ഒരുത്തന് ലോക്ക് ഇട്ടാല് , മുടിയില് പിടിച്ചാൽ, shirtil പിടിച്ചാൽ പിന്നെ എന്തു പടിച്ചിട്ടു എന്തു കാര്യം , അഴികുമോ അഴിക്കില്ലയോ എന്നത് രണ്ടാമത്തെ കാര്യം . ദേഹത്ത് ഒരാള് തൊടതെ നോക്കുന്നതാണ് കഴിവ് .
technics പടിക്കാനും പടിപ്പിക്കാനും മാത്രം ആണ് . അറിഞ്ഞിരിക്കുക എല്ലാം അത്രമാത്രം.
I accept any kind of criticism. കാരണം ഇപ്പോഴും പടിച്ച് കൊണ്ടിരിക്കുന്നു , ഇനിയും പടിക്കണം എന്നുണ്ട് . I left a comment on your video and did not see the replay, did you delete that comment. There is something to be learned from you. Please give details.
ആശാനേ... കഴുത്തിനു ഫ്രണ്ടിലൂടെ ഉള്ള ലോക്ക് ആദ്യമായി കാണുവാ.. വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന പോലെ പറഞ്ഞു തന്നു.. അടിപൊളി വീഡിയോ 👍.. അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു...💞💞💞💞💞
❤💕
Sir EE puut release cheyyan no way?
വിനോദ് മാസ്റ്റർ അഭിനന്ദനങ്ങൾ....... താങ്കളോടൊപ്പം ജോഡി ചേർന്ന് കളരി അഭ്യസിക്കാൻ കഴിഞ്ഞ കാലങ്ങൾ എനിക്ക് വിലപ്പെട്ട കാലയളവാണ്. അതിനെക്കലുപരി താങ്കളുടെ പിതാവിന്റെ കീഴിൽ അഭ്യസിക്കാൻ കഴിഞ്ഞത് നമുക്കിരുവർക്കും ഭാഗ്യ നിമിഷങ്ങളാണ്. കഴിയുമെങ്കിൽ താങ്കളുടെ പിതാവും ഗുരുവുമായ വിജയൻ ഗുരുക്കളെ കൂടി വീഡിയോയിൽ പരിചയപ്പെടുത്തിയാൽ നന്നായിരുന്നു...
hai , രമേശ് .. അച്ഛനെ ഉലപ്പെടുത്താന് ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല , ബട്ട് നിങ്ങള്ക്ക് അറിയാലോ . നമ്മള് എത്ര എന്തൊക്കെ എന്നു പറഞ്ഞാലും he is a legend . വിളിക്കുന്നത് തന്നെ തെറ്റ് ആണ് , പറഞ്ഞിട്ടുണ്ട് അദ്ദേഹം വന്നാല് അത് തികച്ചും ഒരു അനുഗ്രഹം ആയിരിക്കും . and thanks for remembering me 😂
നമസ്തേ..മാഷേ നന്നായിട്ടുണ്ട് വളരെ നന്നായിട്ടു, അതായതു വേണം എന്ന് വിചാരിച്ചുകൊണ്ട് പറഞ്ഞുതരുന്നുണ്ട്. നന്ദി
👍
സർ നന്നായി പറഞ്ഞ് മനസ്സിലാക്കി തന്നു ,അഭിനന്ദനങ്ങൾ .എതിരാളി നമ്മളെ താഴെ നിർത്തിയെങ്കിൽ മാത്രമേ ഇക്കൊക്കെ സാധ്യമാകു .
താഴെ നിർത്തിയല്ലേ പറ്റൂ , എത്ര നേരം എടുത്തു വെച്ചോണ്ട് നില്ക്കും .. കൈ കഴക്കുമ്പോ താഴെ ആക്കിക്കോളും
വളരെ നന്നായി മനസ്സിലാവുന്നുണ്ട് sir അഭിനന്ദനങ്ങൾ
ചേട്ടൻ കാണിച്ച ലോക്ക് സിംപിൾ ആയിട്ട് അഴിക്കാം 🤣🤣🤣
ആശാന്റെ ഓരോ വാക്കുകളും വിലപ്പെട്ടതാണ് ആയതിനാൽ മൈക്ക് ഒന്നു ശ്രദ്ധിക്കണേ, പതർച്ച വരുന്നു. കൊലാപൂട്ടുകൾകിടിലം 👏👏👏👍💓
👍💕
@@kalaripayattu-battleofmart2440 h
E ela putum nan azichu tharum, elbow back ayal polum,, valere correct ayi parnu kodukuna mashinu abinadanagal,,,, enu oru old kalariyassan🥰👍
Adikkkan varunna aalkku nammudea athea uyaram
aanengilea ee lock upayogikkan kazhiyu AKRAMI
nammalekkal uyaram kurayukayo uyaram kooduthalo aanengil
eandhu cheyyum Master
ഉയരം ഒന്നും ഒരു വിഷയം അല്ല
Predkirodiyudea height kurkan pattum
Cheriya oru trick anu
Locks ethayalum athinte real tech ariyanam enkil athu kalariyil ninnu thanne padikkanam.. and u have a well knoledge in kalaripayattu.
👍
Nigal kola mass anu.....superb....i will come to tvm and will try to get a training when i get a chance...superb!
Always welcome
Valare nanniyondu master ❤️
God bless you ❤️
Video iniyum thudaranam sir .valare nanniyund sir
👍💕
Krate padichukondirunna samyat nde master ee pootine pati parnjirunn , Ann adeham parnjat oru kalarikaran ee kett ittal onnum mindthe irkunnt Anu nalat ennanu, Ann shrikum itinde depth mansilayila pakse ipp mansilayi it etratolam hard anu enn
നിങ്ങളുടെ മാസ്റ്റര് പറഞ്ഞത് വളരെ ശെരി. കളരിക്കാര്ക്കു പ്രേത്യേകത ഒന്നും ഇല്ല , ആരൂ ലോക്ക് ഇട്ടാലും സെക്കൻഡ് സമയത്തിനുള്ളില് അഴിച്ചിരിക്കണം. താമസിച്ചാല് പിന്നെ മിണ്ടാതെ ഇരുന്നു അവന് വിടുമ്പോ വിടട്ടെ എന്നു കരുതി ഇരിക്കുക . പറ്റുമെങ്കില് ആർക്കും ലോക്ക് ചെയ്യാന് ഉള്ള അവസരം കൊടുക്കരുത് .
Hello, namale kal larger aya oru opponent vanal 1 point ill press chyth opponent ine vizthan patiya oru pressure point vedio chyamoo please, or Knockout points please🙏🙏🙏🙏💖❤
ok
ചേട്ടാ കളറിൽ നിന്ന് പോയത് എന്നു പറഞ്ഞാൽ എന്താ കളരിയിൽ ഇപ്പോൾ ഇത് പഠിപ്പിക്കുന്നത് ഇല്ലേ
Full nelson and rear neck inum krav magayil defense techniques parayunnundallo? Athu useful alle?
സ്റ്റേജ് കൂടി നോക്കണം , ലാസ്റ്റ് സ്റ്റേജ് ആണെങ്കില് വിജയിക്കണം എന്നില , ട്രൈ ചെയ്തു നോക്കൂ .. ശേരിയായ രീതിയിൽ എല്ലാം പരീക്ഷിക്കാം ..
Ella vashangalum ethra kruthyamayanu gurukkal Paranju tharunnat.thanks gurukkale
നല്ല ലളിതമായ അവതരണം, Great Master.
NB: ആദ്യത്തെ Dead lock (മുറുകും മുന്നേ ) സിംപിൾ ആയി അഴിക്കുന്ന വിധം തെക്കൻ കളരിയിൽ തന്നെ ഉണ്ടല്ലോ.
രണ്ടാമത്തെ Dead lock നും മറുപടിയുണ്ട്, വേഗതയിൽ പൂട്ട് തിരിച്ചറിഞ്ഞ് ചെയ്യണം,നിന്നുകൊടുത്താലേ മുറുക്കി പൂട്ടാനാവൂ..!!പക്ഷേ മുറുകുക പോയിട്ട് കഴുത്തു വച്ചു കൊടുക്കാതെ, ഉദ്ദേശം വേഗം തിരിച്ചറിഞ്ഞ് ചെയ്യും ഒരു നല്ല അഭ്യാസി. നല്ല അഭ്യാസിയുടെ കൈ, കാൽ പൂട്ടാൻ കിട്ടാത്തത്ര വേഗത്തിലായിരിക്കുമല്ലോ Technics നൽകുക - എന്നതുപോലെ.
മുറുകും മുന്നേ ആണെങ്കില് ഒരുമാതിരി എല്ലാ ലോക്കും അഴിക്കാം . ഞാന് ഈ വീഡിയോയിലൂടെ കാണിക്കാന് ശ്രമിച്ചത് , ഒട്ടു മിക്ക martial art ചാനലുകളും ഈ ലോക് വളരെ സിംമ്പിൾ ആയി അഴിക്കുന്ന കണ്ടു . പിടി മുറുകി പോയാൽ ഈ പൂട്ടോക്കെ അഴിക്കാൻ പോയിട്ട് ശ്വാസം പോലും കിട്ടില്ല . പിന്നെ ഒരു സ്ട്രീറ്റ് ഫൈറ്റിൽ ഒന്നും മിക്ക ലോക്കും പ്രാക്റ്റികൽ അല്ല . ഓപ്പൺ ചലഞ്ച് ഒക്കെ ആകുമ്പോ പറയുന്ന പോലെ നിന്നു തരണം. അത്തരം അവസ്ഥയില് ഈ ലോക്ക് നന്നായി കടുപ്പിച്ച് ഇടാൻ അറിയുകയും വേണം . മിക്കവര്ക്കും ലോക് അറിയാം പക്ഷേ അത് എങ്ങിനെ കടുപ്പിക്കണം എന്നു അറിയില , പ്രായോഗിക വശം പടിച്ചാലെ ഒരു ലോക് വിജയിക്കൂ . അതാണ് ഞാന് പറയാൻ ഉദ്യെശിച്ചത് .
ആാാ പാവത്തിനെ നന്നായി വേദനിപ്പിച്ചു മാഷേ
വിലമതിക്കാനാവാത്ത അറിവുകൾ 👍🙏
👍
Master mumbathe videosil kanicha kopra puttukal, ath enganeya ayikkya enn illathine kurich oru video idamo
👍
Parayuvaan vaakukal Ella gurukalae.....oru sambhavam thanne ninghal nammichu
😂❤
Ayilyam kalari sangham vijay ashante makan keman adipoli chetta vere leval
😂
Nannayi manasilakki tarnnu🙏
Sir, Please specify how to unlock these type locks.
സിനിമയിൽകാണുനന മർമകുത് .തരിഛുനിൽകുനു അതു അങനെ ഉഡോ ഒനു വിശധ മാകാമോ
ok
You are a good teacher congrats 🎉🎉🎉
Thank you! 😃
Sir ground grappling. Please
കാല് ഒന്നു ബാക്കിലോട് പൊക്കി മണിക് ഒന്നു തൊണ്ടിയാൽ , എല്ലാ ലോക്കും വിടും 👍
ഈ ലോക്ക് വീണാൽ കഴിയില്ല
Thanks for this video, i'm exepecting more videos like this
👍 sure
Chris banoit lock enganey azhikkam Ashaney...
PAvapattavanae kolluano
💕
ഈ ലോക്ക് ഒക്കെ അഴിക്കുന്നെ കാണിക്ക് മാസ്റ്റർ, ഈ ലോക്ക് ഇടുന്നെ കാണുന്നതിനേക്കാളും അഴിക്കുന്നെ കാണിക്കു.. എങ്കിൽ അല്ലെ ഈ ലോക്ക് കണ്ട പേടി മാറുള്ളു..
ok
@@kalaripayattu-battleofmart2440 ithinu azhikkunna reethi elle
@@babuputhiyaparambil8082 പൂട്ടി വെൽഡിങ് ചെയ്തു വെക്കും അല്ലെ ആശാനേ അതാ അഴിയാത്തത് 😁😁😁 ആശാൻ കൊള്ളാം
ശിഷൃൻ വിവേകിന് ഫുൾ മാർക്
👍
നല്ലതാഴ്മയുള്ള പയ്യനാ
കൊള്ളാം. 👍👍👍
Maheshinte pratheekaram climax idunna a lock release chayyan pattumo sir
ചെയ്യാല്ലോ ...
പുതിയ ലോക്ക് എത്തിക്കണം സാധിച്ചു വെരി good
Pulibandh kanikkumo
അതിൻ്റെ ഒഴിവുകൾ അറിയാമോ
Ee lock nammale arelum itt poyal rekshapedan vallo margavum undo
നോക്കാം .. വെയിറ്റ്
കളരിയിൽ നിത്യവും ചെയ്യേണ്ട എക്സർസൈസ് കളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
👍
Bro 50 peru orumich vannal ee lock adavonnum cheyyan patilla, oduka ennoru adave pattu
Edo mashe cherkkan ippo chathu poyene
അതെ
Kalaripayattil kolapoottukal azhikkan pattlla ennu kettittundu, ipol aanu kanunnathu, very danger locks
👍
Assaanu മുമ്പ് തലമുടി പുറകിൽ valarthiyirunno എന്ന് തോന്നുന്നു....
😂😂
@@kalaripayattu-battleofmart2440 😃🤗
അറിയുന്നോര് വീഴുമ്പോളേക്കും ഊരും...
പക്ഷെ പബ്ലിക്കിൽ ഇതൊക്കെ കാണിക്കുന്നത് ക്രിമിനൽസിനും കള്ളൻ മാർക്കും എളുപ്പം ആകും 👌
Good. Good teaching. Good techniques
Thanks and welcome
Super , ashane.
👍
Ithil ninn rekshapedan oru margavum ille?
ഉണ്ടല്ലോ
Super maash
👍
Maashe open aayittu enghine kaanikalle keralam valare apagadaavasthayilanu popkunnathu
ok
Nice presentation
Thanks a lot
Excellent performance good luck
thanks
Lock engane azhikum
😊
Sir if i come to you will you teach me these great defense techniques
why not ?
Avasanam kalariyil varunna ridhi, ath wwe wrestler back Lund nte finishing move annu
👍
First
👍❤💕
Rear Naked Choke inte adistham Judo alla. It’s from Japanese Jujitsu
രണ്ടും ജപ്പാൻ തന്നെ , jujitso ൽ ന്നാണ് ജൂഡോ ഉണ്ടാകുന്നത്. ജൂഡോ ഒരു മോഡേൺ martial art game ആണ് . കൂടാതെ ഒളിമ്പിക് eventum . jujitsu ഇപ്പോളും ഒളിംപികിൽ വന്നിട്ടില എന്നു കരുതുന്നു. ഈ ലോക് ഫേമസ് ആയത് ജൂഡോ വഴി ആണ് .
@@kalaripayattu-battleofmart2440 yes but judo competition does not have chokes. Judo sport only counts throws for points.
നല്ലൊരു അവധരണത്തിലൂടെ മരണ പൂട്ടുകളുടെ യഥാർത്ഥ വശം മനസ്സിലാക്കാൻ സാധിച്ചു പക്ഷെ ഇവയിൽ നിന്ന് എങ്ങനെയൊക്കെ രക്ഷപെടാം എന്നുള്ളതും ഉൾപെടുത്താമായിരുന്നു
👍 തീര്ച്ചയായും ഒരു വീഡിയോ ചെയ്യും
The way you explain ! Amazing no word....👍
കളരിയിലെ ബേസിക് ചുവടുകളും കൂടെ ഉൾപ്പെടുത്താമോ
sure
അറിയണ്ടേ എന്നാലല്ലേ കാണിക്കൂ 😜😜
Comayil aakkunna marmangal detail ayi kanikkamo..
kanikkam
Hi guruve namaskram💪🙏🚩❤
Aaaa pavAthinte KAZHUTTHe ORU PAARRUVATHIL AAAKKY😀😀😀😀👌👌👍👍👏👏
no problem , they r trained
അടിപൊളി 👍
👍
Sir intae kalari rope technique or towel technique undo ❤️
മനസ്സിലായില്ല ..
@@kalaripayattu-battleofmart2440 sir thekken kalari towel weapons ayi use cheyyarundallo sir class athundo
Don't try this at or home or school .
😀
ഇതിൽ ലോക്ക് അഴിക്കുന്നത് എങ്ങെനെ എന്നുകൂടി പറഞ്ഞുതരു
👍
Super channel
👍
Mashinte class evideyanu
titikil.kudigitupooola.sisane.ueranullla.asve.pasippikku
vadi veeze adukumo masha
മനസ്സിലായില്ല
Very useful tips.
Thanks a lot
ഒരു അഹങ്കാരവും ഇല്ലാത്ത നല്ല ആശാൻ 🙏🙏🙏🙏
👍😍
Hi chettan ❤❤😊😊
Enikk train cheyyumo sir...?
👍
Good video 👍🏻👍🏻
Thanks 👍
Masterinde place evade
tvm
👌👌👏👏
👍
Ithinte ozhivukal koodi kanikkamayirunnu
Super..
Thank you
Good
Thanks
Nandi Guruve
06:00
👌👌👌
💕
Palarum ith itra deep aayit public aayit parayaathirikkunnath negative aayi edukkum
👍
ഏത് പുട്ടും ഞാൻ ഒഴിവാക്കി കാണിച്ചു തരാം
😀
Thanks
Welcome
Sir never tharumo
Nice vedio
💕
Poli
Hearty thanks
Most welcome
Master poliyaanu❣️❣️❣️
So please just tell me is kalari really the mother of all martial arts fact and true some say yes otter say no I checked on Google RUclips. Nothing
In martial art there is no mother or father every traditional martial arts has its own orgin and roots kalaripaytu is the one among oldest martial art
@@shajusalim6141 so it's not true it's not the mother of all martial arts
Kalaripayat is not the mother of all martial arts. But before we know about Kalaripayat, we need to know who is its originator. Kalaripayat is a divine martial art. Kalaripayat was born around the time of the Hindu faith or even earlier. Therefore, according to Hindu beliefs, the father of Kalaripayat is Mahadevan, the deity.
The fact is that the kalaripayat is so old. However, Agastya Muni is the originator of Kalaripayat. Then we need to know who Agastyar is. The father of the Tamil language, Adi Siddhar in the Siddha tradition, there are no inscriptions in Indian thought that do not mention Agastya. Beginning with the Tamil grammar book Agathyam, then Kalaripayat, Varmakkalai, Silampattam, Siddha medicine, Nervous astrology and marmma sasthram, all these are the works of Agastyar. 4000 years before the Kali Yuga, Agastyar was worshiped as a Guru in Southeast Asia, Indonesia, Laos, Thailand, Vietnam, Japan, Cambodia, Malaysia, Singapore and China. The idol of Agastya found in the archeological sites of these countries is a proof of this. It is said that the name Agasthyar is derived from the word Aj(അജ്) which means light. The Mavore sect in New Zealand sees the star Agastya as its Guru. Iran's word"gasti"(ഗസ്തി) means sin. A-gasti (അ ഗസ്തി) means to wash away sin. In the Javanese language, Agastya Parvam is about Agastyar. Sage Agastya's journey is described in Indian texts from north to south. North means the above mentioned countries and South means places like Kerala and Tamil Nadu. Kalaripayat is native to Kerala and Thamilnadu. Although Agasthyaar is the originator of Kalaripayat, it may be known elsewhere by other names.
One thing is for sure, there is no martial art anywhere in the world as old as Kalaripayat in the history scriptures. Inquiries are still going on about Agastyar and Kalaripayat, both of which remain an unknown secret to this day.
@@kalaripayattu-battleofmart2440 so i was right it is not mother of all martial arts
@@kalaripayattu-battleofmart2440s
Vanakam master
Kaalu kondulla lock's undo
ഉണ്ടല്ലോ
@@kalaripayattu-battleofmart2440 Udan pretheeshikunu
Seir ഈ കൊലപൂട്ടിൽ നിന്നും രക്ഷ പെടാനുള്ള ട്രിക്ക് കൂടെ പറഞ് തരാമോ pls
വീഡിയോ ഇടാം