എത്ര മുറുകെ പിടിച്ചാലും കയ്യിന്റെ പ്രഷർ പോയിന്റ്( അതായത് കയ്യിന്റെ മുട്ട് ഭാഗത്ത് മുകളിൽ ഉയർന്നു നിൽക്കുന്ന സ്ഥലം )പിടിച്ചു അമർത്തിയാൽ എത്ര മുറുകെ പിടിച്ചാലും അത് ഒഴിവാക്കാൻ കഴിയും
ആദ്യമായാണ് ചേട്ടന്റെ ഈ ചാനൽ കാണുന്നത്. ഈ ഒരു വീഡിയോ skip ചെയ്യാതെ മുഴുവൻ ഇരുന്നു കണ്ടു.ഇപ്പൊ തന്നെ ചാനൽ Subscribe ചെയ്തു. Bell icon അടിച്ചു പൊട്ടിച്ചിട്ടുണ്ട് ട്ടോ.... ❤️❤️❤️
അടിപൊളി വീഡിയോ..... നല്ല വ്യക്തമായി പറഞ്ഞു തരുന്നു.. ആശാൻ കൊള്ളാം...👍👍👍ആശാന്റെ കീഴിൽ പഠിക്കുന്ന കുട്ടികൾ ഭാഗ്യം ഉള്ളവരാണ്... God blz U..അടുത്ത വീഡിയോസ് നു കട്ട വെയ്റ്റിംഗ് 💞💞💞💞💞
The Demo is excellent.In fact,the slow motion steps were what I wanted and its there.Thank u for making the final Demo of each item in slow motion.Could feel as if I am there to learn !
വളരെ നല്ല രീതികൾ ഒരാൾ ഒരിക്കൽ (തലയ്ക്ക സുഖമെന്നു 'സ്വയം പറഞ്ഞു) ഇടതു കൈയിൽ പിടിച്ചു.ചെറിയ ഒരു നോട്ട് കൊടുത്തു ഒഴിവാക്കി.ഇതറിഞ്ഞെങ്കിൽ അസുഖം മാറ്റിക്കൊടുത്തേനെ
സ്ക്രിപ്റ്റ് ഒന്നും അല്ലല്ലോ , പറഞ്ഞു വരുന്ന ഫ്ലോയിൽ അങ്ങ് വരുന്നതാണ് .. അത്രയും നിസ്സാരം ആയി ഒടിയും . എന്നു വെച്ചാല് പ്രാക്ടീസ് ചെയ്യുമ്പോ സൂക്ഷിക്കണം .
This technique is fully incorporated in the Japanese IKIDO, which I have learnt in Mumbai some time back. I missed to learn the Kalari Payattu in the child hood.
Martial art's are not learned for attacking it is used for learning and keeping discipline, a well versed guy will know how much he can hurt the other guy, so it's better to learn and practice to keep your self healthy and disciplined
മാഷേ ആത്മാർത്ഥമായ അവതരണത്തിന് വളരെയധികം നന്ദി പറയുന്നു
👍
മാഷേ നമ്പർ അയച്ചു തരുമോ? ::🙏🙏🙏🙏
@@kalaripayattu-battleofmart2440 chetta ful bodyl flexible avanula vazhi onnu cheykuvo
മാഷേ വളരെ ഉപകാരപ്രദമായ വീഡിയോസ് ആത്മവിശ്വാസത്തിനു സംരക്ഷണക്കുമാത്രം ഉപയോഗിക്കാൻ പറ്റിയ വീഡിയോസ്
എനിക്ക് ഇഷ്ടപ്പെട്ടു 🙏🙏🙏🙏 നല്ല എളുപ്പത്തിൽ മനസിലാക്കി തന്നു 👍👍👍👍
ഏതൊരാൾക്കും അനായാസഠ തന്നെ മനസ്സിലാകുന്ന വിധത്തിൽ ഉള്ള അവതരണം.നന്ദി ഗുരുക്കളേ.
ഉപകാരപ്രദം .
നന്നായി അവതരിപ്പിച്ചതിനാൽ കണ്ടു മനസ്സിലാക്കുകയും ചെയ്യാം.
നന്ദി🙏
ഇത്രയും ആത്മാർത്ഥമായി മറ്റൊരു ക്ലാസ്സ് കണ്ടിട്ടില്ല....നന്ദി..
ബുദ്ധിയുള്ളവനും പരിശ്രശീലമുള്ളവനും വളരെപ്പെട്ടന്ന് പഠിക്കാൻ കഴിയും, വളരേ നല്ല കാര്യമാണ് ആശാനേ.
👍
എനിക്കിഷ്ട്ടമായത് ഇതിലെ സത്യസന്ധത ആണ് "പിടി മുറുകുന്നതിനു മുൻപ് ചെയ്യണം മുറുകിയാൽ പിന്നെ പറ്റില്ല " എന്ന്
😂
എത്ര മുറുകെ പിടിച്ചാലും കയ്യിന്റെ പ്രഷർ പോയിന്റ്( അതായത് കയ്യിന്റെ മുട്ട് ഭാഗത്ത് മുകളിൽ ഉയർന്നു നിൽക്കുന്ന സ്ഥലം )പിടിച്ചു അമർത്തിയാൽ എത്ര മുറുകെ പിടിച്ചാലും അത് ഒഴിവാക്കാൻ കഴിയും
ഞാൻ ആദ്യം ആയാണ് താങ്കളുടെ വീഡിയോ കാണുന്നത്....സൂപ്പർ tricks😍😍
💕
@@kalaripayattu-battleofmart2440 🙄
🙄🙄🙄🙄🙄🙄
ആദ്യമായാണ് ചേട്ടന്റെ ഈ ചാനൽ കാണുന്നത്. ഈ ഒരു വീഡിയോ skip ചെയ്യാതെ മുഴുവൻ ഇരുന്നു കണ്ടു.ഇപ്പൊ തന്നെ ചാനൽ Subscribe ചെയ്തു. Bell icon അടിച്ചു പൊട്ടിച്ചിട്ടുണ്ട് ട്ടോ.... ❤️❤️❤️
👍
നല്ല അറിവാണ് ഒരുപാട് നന്ദി എപ്പോഴു ആവശ്യം ഉള്ള കാര്യങ്ങള 👍👍👍
👍
അടിപൊളി വീഡിയോ..... നല്ല വ്യക്തമായി പറഞ്ഞു തരുന്നു.. ആശാൻ കൊള്ളാം...👍👍👍ആശാന്റെ കീഴിൽ പഠിക്കുന്ന കുട്ടികൾ ഭാഗ്യം ഉള്ളവരാണ്... God blz U..അടുത്ത വീഡിയോസ് നു കട്ട വെയ്റ്റിംഗ് 💞💞💞💞💞
thanks
മാഷേ വീഡിയോ സൂപ്പർ ആയിട്ടുണ്ട്..എല്ലാം നല്ലപോലെ മനസ്സിലാവുന്നുണ്ട്
താങ്ക്സ്
വളരെ വിലപ്പെട്ട അറിവുകൾ
👍
Gurukkale namaskaram oru padu eshtamayi ee channel kalari enik bhayangara eshattanu
❤
Super nallathayi manusilayi paragutharunudu
Cheriya samayam kond kooduthal karyangal paranju thannu. Thanks. Avatharanam nannayitund.
👍💕
This is my first sight experience with Ur programme.It is a Fantastic and pleasure providing programme...
👍❤
Sir പറഞ്ഞുതരുന്ന കാര്യങ്ങൾ വ്യക്തമായിമനസിലാക്കാൻ കഴിയുന്നുണ്ട് 🙏🏻
വളരെ നന്ദി 🙏🏻
Orupaad jujitsu krav maga polulla videos kandu..concept manasilakky paranju tharunathynu nanny...
എല്ലാം simple ആയി കാണിച്ചു..😍😍😍😍
💕
Thank you very much for your excellent class.
You are welcome!
വളരെ നല്ല അറിവാണ് താങ്കൾ തന്നത് നന്ദി
💕
ഇതിലെ imbortents കാര്യങ്ങൾ സത്യ സന്തമായി പറഞ്ഞു 💪💪💪♥️♥️♥️♥️
👍👍
Hi master. Very nicely explained. This kind of techniques are need of the days. Well done . come with good more useful techniques.
Good.
മാഷേ, എല്ലാ റ്റെക്നിക്‌സും സൂപ്പർ ആണ്. ഇനിയും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു. കളരിയിലെ exercise നെക്കുറിച്ചു വീഡിയോ ചെയ്യണേ. Thank you❤️💯😃🇮🇳
ഇന്ന് ഒരെണ്ണം ഇട്ടിട്ടുണ്ട്
The Demo is excellent.In fact,the slow motion steps were what I wanted and its there.Thank u for making the final Demo of each item in slow motion.Could feel as if I am there to learn !
You're very welcome!
പുതിയ ഒരു അറിവ് കാണിച്ചുതന്നതിനു. നന്ദി. ആശംസകൾ
💕👍
Nice and useful demo. Thanks
welcome!
Sir.. നിങ്ങളുടെ എല്ലാ വിഡിയോസും സൂപ്പറാ 👌👌👌
💕👍
Excellent and practicable 👍
thanks
Namaskaram ellaam nannayittund ithu Full eniku practice chythu padikanam
Aashanea... Edhuvare kandadhil nigade video aan number one
👍
വളരേ നന്നായിരിക്കുന്നു. പ്രാക്ടീസ് വളരെ പ്രധാനം.
Enthe Egane epol eganoke
Ashan kiduva ❤❤❤❤❤
Mash nalla reethiyil manasilavunna tharathil vivarichu tharunnu eniyum kuduthal arivukal pretheekshikunnu
സൂപ്പർ ആശാൻ
Simply practical for all - self defences....
💕
First 4 steps,Enemy should grab very powerful then only we can apply those Technics.But,Last one is Excellent.
👍
👍ചേട്ടായി kidu👌സൂപ്പർ
😀👍
Simple but more effective tricks. Just subscribed to see you further. Thanks
Welcome!
Deadly mma moves explained so simple and easy. Thank you
You are welcome 😊
Very nice. Sir .thank you so mach..
Most welcome
Very helpful information for public
Kollam pwoli saanam.
Ini njan oru kalak kalakkum😂
🙄🤦♂️
Very helpful thanks master
Good good good....👍
വളരെ നല്ല രീതികൾ ഒരാൾ ഒരിക്കൽ (തലയ്ക്ക സുഖമെന്നു 'സ്വയം പറഞ്ഞു) ഇടതു കൈയിൽ പിടിച്ചു.ചെറിയ ഒരു നോട്ട് കൊടുത്തു ഒഴിവാക്കി.ഇതറിഞ്ഞെങ്കിൽ അസുഖം മാറ്റിക്കൊടുത്തേനെ
Kai odichagu kallayam athum virakku odikkunapola nice talk
സ്ക്രിപ്റ്റ് ഒന്നും അല്ലല്ലോ , പറഞ്ഞു വരുന്ന ഫ്ലോയിൽ അങ്ങ് വരുന്നതാണ് .. അത്രയും നിസ്സാരം ആയി ഒടിയും . എന്നു വെച്ചാല് പ്രാക്ടീസ് ചെയ്യുമ്പോ സൂക്ഷിക്കണം .
Congratulations sir 👍🤗🌷
Ashane super.
Real life സിറ്റുവേഷനുമായി നല്ല മാച്ച് ഉണ്ട് 👍
😎
നാലാമത്തേത് ( കൈ പിടിച്ചത്) തിരിക്കുമ്പോൾ എതിരാളിയുടെ കൈമുട്ട് നമ്മുടെ നെഞ്ചിൻ ഭാഗത്ത് വരുന്നത് അപകടകരമല്ലേ .
നെഞ്ച് മാറി കേറണം , ഗുഡ് observation ..
@@kalaripayattu-battleofmart2440 നന്ദി
നമസ്തേ ഗുരു 🙏
😍
വളരെ നന്നായിട്ടുണ്ട്
സൂപ്പർ. ചേട്ടായി.
💕
നല്ല ടെക്‌നിക്‌സ് മാഷേ. ❤️💯
👍
അടിപൊളി, ചേട്ടാ..👍😍
👍
Good
ഭംഗിയായ അവതരണം
💕💕
Verygood boss✋😁🙋♂️👍👌🤝🙏🙏🙏🙏🙏👌👌👌👌👌👌👌🤣😀😃
ആശാനേ.......❤❤❤👌👌👌👌🙏🙏🙏
💕
സാർ സൂപ്പർ ♥️♥️♥️
Poli ellam adi poliyayettundu
👍
God bless you 🙏
ഒരു രക്ഷയുമില്ല - 100 ലൈക്ക്
👍
Good....
Different from many other such shows...
👍
Chetta sathrukkal balam vachu pidichillel enthu cheyyum. Avarkku nammale keezhppeduthan avumo
എങ്ങിനെ ബലം പിടിപ്പിക്കാം എന്നു ഞാന് പറയുന്നുണ്ടല്ലോ
Asan great verygood
Nannaayi Sir.
😀
This technique is fully incorporated in the Japanese IKIDO, which I have learnt in Mumbai some time back. I missed to learn the Kalari Payattu in the child hood.
###"" സൂപ്പർ മാഷേ""...!!!!###&__
നന്ദി
സൂപ്പർ പൊളി ഒന്നും പറയാനില്ല
👍
നന്നായിട്ടുണ്ടു.
💕
നമ്മൾ ഇനി ആരെങ്കിലെയും പിടിക്കുവാണേൽ കൈ ലൂസിൽ പിടിക്കണം എന്ന് കൂടി മനസിലായി 🤓🤓
Kollar pidikallanu... nammude natil main... thank you for information
എവിടാ സ്ഥലം
@@kalaripayattu-battleofmart2440 thuneri...
സൂപ്പർ ഗുരിക്കൾ.
Simple but very effective. Just subscribed to see you further. Thanks
Thanks for the sub!
Nalla class etta....
Martial art's are not learned for attacking it is used for learning and keeping discipline, a well versed guy will know how much he can hurt the other guy, so it's better to learn and practice to keep your self healthy and disciplined
you are right , absolutely right .
നല്ല അവതരണം
Super master ❤
Very good👍👍👍👍
Thank you very much
Super...Want to learn..
👍
Kalary chikilsaye patty (uluk chathav okka matan )Ulla vidyakal koody ittal nannayrykum
👍
mammma thanks👌👌👍👍
Most welcome 😊
Nice information brother...
Thanks
Super keep going brooiii🥰🥰
Thank you, I will
Gurukkale kalari fighting moves kanichu tharumo gurukkalee
sure
Supper full support...
Thank you so much
പാവം.. മുടീല് പിടിപ്പിച്ച് പിടിപ്പിച്ച് മുടിയെല്ലാം പോയല്ലോ സേട്ടാ..
kallu kattyeduthu erinyan vannal engne defend cheyyum..
എന്റെ മുടി പിടിക്കാൻ ആർക്കും കഴിയില്ല 😂😂😂😂കഷണ്ടി ആണ് 🤣🤣
😂😂
ചളി അടിക്കലോടോ
🤣🤣
😂
🤣🤣
സൂപ്പർ ❤
Very good thanks
Most welcome
Perfecting every form of defence - Kallari ......JAI HO !!!
💕💕
Supper 💘💘💘💘💘
Thanks 🤗
Super 👍👍👍
Thank you 👍
Class super
രണ്ട് കൈ പുറകോട്ട് പിടിച്ചു വെച്ചാൽ എങ്ങനെ defend ചെയ്യാം
വേറെ ഒരു വീഡിയോയില് കാണിക്കാം
Engna defend cheian nammalekkal arogyam ullavan anenkil pootu ilakkan paadu anu
Kayyil pidichal vere oru trick und nammude kayy onn thirichal kay luckil ninn പോരും