ആശാനെ, ആ വയസായി ആൾ ഇടതു കൈകൊണ്ടു തട്ടാതെ, ഒഴിഞ്ഞിട്ട് ഇടതു കൈകൊണ്ടു അമർത്തികളഞ്ഞു എന്നാണ് തോന്നുന്നത്.... വളരെ നല്ല അവതരണം ആശാനെ.... 😍😍😍ആശാനേ ഒത്തിരി ഇഷ്ടമായി ♥️♥️♥️
Block alla cheyunne. Parrying or parry ennu parayum boxingil. 1. Right hook 2. Left hook. 3. Left parry 4. Right cross punch. Punches mathram alla cheriya foot workum undu. Ayal oru boxer anu.
ഓടാൻ പറ്റും എങ്കിൽ ഓടുക. അതിനു പറ്റാത്ത അവസ്ഥയാണ് എങ്കിൽ കൊല്ലാൻ വേണ്ടി തല്ലുക. കഴിവതും രക്ഷപ്പെടാൻ നോക്കുക. ഈഗോ hurt ആകുന്നതാണ് അവസാനിക്കാത്ത പോലീസ് കേസിനെക്കാൾ നല്ലത്
Onnum ariyathe oru vyekthiye tholpikukayalla kaaryam oru thikanja abhyasiye keezhpeduthanam athanu main sorry nanjadam kuzhikanum thondanum elupama pakshe unangivarandayidam athra eluppamalla mashinepole Ella abhyasam ariyavunnna oru vivaradoshiye engane keezhpeduthan pattum that is main choice
CCTV footage ഉം കലക്കി, മാഷടെ വിവരണവും കലക്കി. u r a genious. ഇപ്പൊ ബോംബിട്ട് പേടിപ്പിച്ച് വെട്ടിന്റേം കുത്തിന്റേം കാലമല്ലേ. ഇത്തരം പാവങ്ങളുടെ കളരിക്ക് വല്ല സ്കോപ്പുമുണ്ടോ 😄
ok , കളരി മാത്രം അല്ല ഏത് മാർഷ്യൽ ആർട്ട് എടുത്താലും പൊതു വായുള്ള ഒരു അഭിപ്രായ വിയോജിപ്പ് ആണ് ഇത്. ഇപ്പോ ചെവിയില് ഉള്ള ഒരു അടി എടുത്താല് അത് കണ്ടിട്ടു ഒരാള് പറയും ഞാന് നെഞ്ചില് ആണ് ഇടിക്കുന്നത് അപ്പോള് എന്തു ചെയ്യും , see അത്പോലെ ഉള്ളൂ ഇതും. നമ്മള് മനസ്സില് ആക്കേണ്ടത് ഒന്നല്ല രീതികള് , പൊക്കം കുറവ് ആണ് എനിക്കു എങ്കില് ഇത് വേണ്ട വേറെ എന്തൊക്കെ ഉണ്ട് അതില് ഏതെങ്കിലും ഉപയോഗിക്കും. സിംമ്പിൾ ആയി പറയാം ഒരു പാത്രം മൂടി വെക്കണം അടപ്പ് ഉണ്ട് ബട്ട് പത്രം വലുത് ആണ് അടപ്പ് ചെറുതും എങ്കില് എന്തു ചെയ്യും , അവിടെ ഈ ചെറിയ അടപ്പ് വെച്ചു അടക്കുന്നതിനെ പറ്റി ചിന്തിക്കാതെ ഒരു വലിയ അടപ്പ് എടുത്ത് അടച്ചാല് പോരേ. പൊതുവില് പറയുമ്പോള് നമ്മള് പാത്രം അടച്ചു വെക്കണം എന്നെ പറയൂ , അളവ് മേൻഷിയൻ ചെയ്യില്ല അത് അളവിനുള്ള അടപ്പ് വെച്ചു അടക്കണം എന്നത് നമ്മുടെ യുക്തിയണ് . താങ്ക്സ്
In this position how to escape / block a groin kick.. I think it is better don't face the opponent straight.. always stand side ways.. Gurukkal is it correct ?
മാസ്റ്റർ ഷെമിക്കണം , പ്രായം ഒട്ടും തളർത്താത്ത ആ ഹീറോ രണ്ടാമത് ബ്ലോക്ക് ചെയ്തത് ഔട്ട് സൈഡ് ബ്ലോക്ക് ആണോ ? അത് ഇൻസൈഡ് ബ്ലോക്ക് അല്ലേ ? അതുകൊണ്ടാണ് എതുരാളി മുന്നിലോട്ടു ആഞ്ഞു പോയത് .
കമ്പ് ആയാലും കമ്പി ആയാലും വാള് ആയാലും ഒക്കെ ഒരേ പോലെ അല്ലേ . .. കൊണ്ടാൽ അല്ലേ പ്രേത്യേകത ഉള്ളൂ ,.. എതിരാളിയെയും, ആയുധത്തെയും കണ്ടു പേടിച്ചാല് ഒന്നും നടക്കില്ല . പിന്നെ തടുക്കേണ്ട ആവശ്യം ഉണ്ടെങ്കില് അല്ലേ തടുക്കേണ്ടു .. 😍
ഇതൊകെ പണ്ട് നടക്കുമായിരുന്നു.'' പക്ഷേ ഇപ്പോകളി വേറേ ല വ ലാ..... ഇങ്ങ് വരും തുരുതുരാ വെട്ടും അല്ലങ്കി വെച്ചങ്ങ് കാച്ചും.... ... ടിഷ്യു.....ടിഷ്യൂ പറയറ്റും തടവും എല്ലാം സ്വാഹ:.
🤣🤣 .. നിത്യമായ അഭ്യാസത്തില് കൂടി നാം നേടി എടുക്കേണ്ടത് പതറാത്ത ഒരു മനസ്സാണ് . നമുക്ക് ഒരു ആത്മവിശ്വാസം കിട്ടും. പിന്നെ ഇപ്പോളത്തെ പ്രെശനം പുറത്തു അല്ല , ഉള്ളില് തന്നെ ആണ് .. മാനസിക സങ്കർഷങ്ങൾ കുറയ്ക്കാനും നല്ലൊരു പോസിറ്റീവ് മൈൻഡ് കിട്ടുവാനും കളരി ഉപയോഗം ചെയ്യും
@@kalaripayattu-battleofmart2440 😄ശ്ശൊ .. ഇയ്യാളൊന്ന് പോയെ...😍😍 ഞാനും കുറച്ച് കളി കാൻ പോയതാ...😏 തൂറാൻ ഇരിക്കുമ്പം മുട്ട് വേധന ഉള്ളത് മാറി കിട്ടി.🤣🤣 ⚔️പണ്ട് ഒരു അടിപിടിയിൽ പെട്ടപ്പൊൾ... നേടി എടുത്ത ദൈര്യവും കൊണ്ട് കണ്ടം വഴി മണ്ടി (ഓടി) തടി എടുത്തു.🏃♂️🏃♂️ കൊല്ലങ്ങക്കിപ്പുറം എന്നെ തച്ചോൻ (തല്ലിയവൻ) തോട്ടിലിറങ്ങി വല വീശി മീൻ 🦈പിടിക്ക്ണ്. കിട്ടിയ സാഹചര്യം പാഴാകാതെ കൈത കാടിൻ്റെ പിന്നിൽ മറഞ് നിന്ന് കളരി പരമ്പര ദൈവങ്ങളെ സാക്ഷിയാക്കി വലിയ ഒര്മൺകട്ട എടുത്ത് ഇടത് തിരിഞ്ഞ് വലത് മറിഞ്ഞ് അമർത്തി ചവുട്ടി മണ്ടതലനോക്കി ഒറ്റ ഏറ്.. 😩😩 ഒര് അലറൽ ശബ്ദം കേട്ട തോടെ ഞാൻ മിന്നൽ പിളർപ്പായി ഓടി🏃♂️ വഴിയെ പിന്നെ പുല്ല് മുളച്ചു കാണും.... വീണ്ടും ആ തോട്ടിൽ ചെവിക്ക് 13 തുന്നുമായി ആ ചെവി മുറിയൻ മീൻപിടിക്കുമായിരുന്നു... (ആത്മാഭിമാനം.. ചങ്കൂറ്റം ...അഭ്യാസി.... എന്നല്ലാം പറഞ്ഞ് വെറുതെ അടി കൊള്ളാനും കൊടുക്കാനും പോവണ്ട' ..കിട്ടിയാൽ വാങ്ങി വെക്കുക... തക്കം കിട്ടും പലിശ സഹിതം ആളറിയാതെ മടക്കി കൊടുക്കാം ശുഭം!!! )
s , ഒരാളെങ്കിലും ചോദിച്ചല്ലോ , നിങ്ങളുടെ ചിന്ത ഗെതി വളരെ നല്ലത് ആണ് . ഒരിക്കലും ഓപ്പോണേണ്ടിനെ ചെറുതായി കാണരുത് . ഒരു വീഡിയോ അതിനെ പറ്റി ചെയ്യാം . താങ്ക്സ്
പ്രായപരിധി ഇല്ല, but ഒരു പ്രായം കഴിഞ്ഞു പോയാൽ ശരീരം അതിന്റെ ഫ്ളക്സ്ബിലിറ്റി കുറയ്ക്കും, അപ്പോൾ ട്രെയിൻ ചെയ്തു എടുക്കാൻ പാടാണ്.. But hard വർക്ക് ചെയ്താൽ പറ്റാത്തതായി ഒന്നും ഇല്ല
അങ്ങിനെ ആണ് ഞാന് പറഞ്ഞിരിക്കുന്നത് .. ആണ് എന്നു തോന്നുന്നു. ഇല്ലെങ്കില് താങ്കള് പറഞ്ഞ പോലെ . കൈ കെട്ടി നിലകരുത് .. സമയത്തിന് ഊരി വരില്ല.. ഒരു കൈക്കു മുകളില് അടുത്ത കൈ വെച്ചു നിലകുക .
ഈ പറയുന്ന രീതിയിലൊന്നും സംമ്പ വം നടക്കണമെന്നില്ല അപ്പോഴത്തെ സന്ദർഭസഹജര്യം അനുസരിച്ച് പലതും യുക്തിപരമായി പലതും ചെയ്യേണ്ടി വരും ആരോഗ്യവും യുക്തിയും ബെടമയും എന്തിനും ആവശ്യമാണ്
ഈ പറയുന്ന രീതിയില് ഒരു വയസ്സൻ ചെയ്തു വിജയിച്ച കാര്യം ആണ് പറഞ്ഞത്. എത്ര യുക്തി ഉണ്ടെങ്കിലും പ്രയോഗിക്കാന് ഉള്ള അറിവ് ഇല്ലെങ്കില് എന്തു ചെയ്യും, റിഫ്ലെക്സ് ആക്ഷന് ഒന്നും ചുമ്മാ കിട്ടില്ല .
ആശാനെ, ആ വയസായി ആൾ ഇടതു കൈകൊണ്ടു തട്ടാതെ, ഒഴിഞ്ഞിട്ട് ഇടതു കൈകൊണ്ടു അമർത്തികളഞ്ഞു എന്നാണ് തോന്നുന്നത്.... വളരെ നല്ല അവതരണം ആശാനെ.... 😍😍😍ആശാനേ ഒത്തിരി ഇഷ്ടമായി ♥️♥️♥️
നൊക്കട്ടെ .. thanks
S
Atanu video il kanikunna.pls see it
@@kalaripayattu-battleofmart2440w
Nice and simple tricks to oppose attack. 🙋♀
thanks
അടി അമർത്തി കേറി ഇടി. ഇതാണ് അയാൾ ചെയ്തത്. 👍
സൂപ്പർ,,, നല്ല അവതരണം,,, നല്ല രൂപത്തിൽ പറഞ് അവതരിപ്പിച്ച് തരുന്നു
എനിയും', ഇതുപോലെയുള്ള,,, വീഡിയേപ്രതീക്ഷിക്കുന്നു
👍
Vivaranam super
thanks
ഏതൊരാൾക്കും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന രീതിയിലുള്ള അവതരണം 👌👌👌🙏🙏🙏
👍
ഉറപ്പായും അയാൾ ഒരു ബോക്സർ ആണ് എന്തായാലും കലക്കി ആശാനേ നല്ല അവതരണം 🙏🏽🙏🏽
😀
Alla video super Anne👍👍👍
💕
ഗംഭീര അവതരണം.....
👍
videos kandappol ellaaam padicheduthath poley tnx sir
👍
We can understand quickly.Also good speach.
👍💕
Very good
Asane super anuto
Adipoli avatharanam👌
Block alla cheyunne. Parrying or parry ennu parayum boxingil. 1. Right hook 2. Left hook. 3. Left parry 4. Right cross punch. Punches mathram alla cheriya foot workum undu. Ayal oru boxer anu.
Good one 🙏
Thanks 🔥
Chetta chettante video super 😍❤️❣️
👍
Excellent
Thanks
🤩Super🤩
Thank you 🤗
Super വിവരണം
👍
Athu Kalaki✨
😎
aWesome.....
Thanks 🤗
Nice defence
Thanks
Usefull video thankyou mastar
Welcome
Great....
💕
Super
Thanks
Very effective method
did you stop creating videos ?
ആശാനേ സൂപ്പർ ❤❤
👍
All the best✌️👍
thanks
AWESOME VIDEO SIR♥️👍
thanks
Gurukkale oru group attack neridunna video cheyyamo...
sure..
1.Always be in Movement.
2.Clearing Back.
3.Cover other attack someone else.
ഓടാൻ പറ്റും എങ്കിൽ ഓടുക. അതിനു പറ്റാത്ത അവസ്ഥയാണ് എങ്കിൽ കൊല്ലാൻ വേണ്ടി തല്ലുക. കഴിവതും രക്ഷപ്പെടാൻ നോക്കുക. ഈഗോ hurt ആകുന്നതാണ് അവസാനിക്കാത്ത പോലീസ് കേസിനെക്കാൾ നല്ലത്
പെട്ടെന്ന് മനസ്സിക്കാൻ പറ്റുന്ന വിവരണം👍
👍
Punch engane kodukamen video cheyyamo ashane
sure
👍 Bhai
👍
സൂപ്പർ
👍
Sir well l like vedio
Thanks for liking
Thanks
Welcome
Kollaam
👍
thanks..'
Welcome
Apooppante ozhivum blockum adipoli
Athoru jaw punch aayirunnu atha ethirali udan veenathu
💕💕👍
Supar.sthalam evideyan
😀 tvm
Onnum ariyathe oru vyekthiye tholpikukayalla kaaryam oru thikanja abhyasiye keezhpeduthanam athanu main sorry nanjadam kuzhikanum thondanum elupama pakshe unangivarandayidam athra eluppamalla mashinepole Ella abhyasam ariyavunnna oru vivaradoshiye engane keezhpeduthan pattum that is main choice
Nice
Thanks
He is a boxing coach.
👍👍👍
👍
Nammalekkal hightum waitum ulla ale neridum bo cheyyan pattiya randu punch /tricks parayamo.
sure
Sir left hander aano allayonnu manasilakan enthu cheyyum
Pullikaran block cheythathu ningal paranja reethiyilallallo
are you sure ?
👌
👍
👌👌👌👌👌👌
Enikkum padikkanam ennundu guruve
👍
അദ്ദേഹം ബ്ലോക്ക് ചെയ്യുന്നത് പൊറത്തുന്നു അകത്തോട്ടാണ്
Kalariyil block aghayanu chayyandad adanu nallad
Chetta..athu oru old boxer aanu...old boxerude hand speed ...
he have a boxing school right now
Good 👍
Thanks
CCTV footage ഉം കലക്കി, മാഷടെ വിവരണവും കലക്കി. u r a genious. ഇപ്പൊ ബോംബിട്ട് പേടിപ്പിച്ച് വെട്ടിന്റേം കുത്തിന്റേം കാലമല്ലേ. ഇത്തരം പാവങ്ങളുടെ കളരിക്ക് വല്ല സ്കോപ്പുമുണ്ടോ 😄
😀😀
ബോംബ് വീണാല്‍ നിലത്ത് കിടക്കണം bro (ex:pattalam purushu മീശമാധവന്‍)
Thankyou !
Welcome!
Super
Aa video link tharammo?
ok
Good vedio..sir
Thanks
Thanks and welcome
Supper sir
Keep watching
👍
👍
🙅♂️🙏
👍
No clear sound
Super bro
👍
good good..pokkam kuranja aalu ni neck pidikaan paatulla
നെക്ക് എന്തിനാ പിടിക്കുന്നേ ..
@@kalaripayattu-battleofmart2440 pootaan..
ok , കളരി മാത്രം അല്ല ഏത് മാർഷ്യൽ ആർട്ട് എടുത്താലും പൊതു വായുള്ള ഒരു അഭിപ്രായ വിയോജിപ്പ് ആണ് ഇത്. ഇപ്പോ ചെവിയില് ഉള്ള ഒരു അടി എടുത്താല് അത് കണ്ടിട്ടു ഒരാള് പറയും ഞാന് നെഞ്ചില് ആണ് ഇടിക്കുന്നത് അപ്പോള് എന്തു ചെയ്യും , see അത്പോലെ ഉള്ളൂ ഇതും. നമ്മള് മനസ്സില് ആക്കേണ്ടത് ഒന്നല്ല രീതികള് , പൊക്കം കുറവ് ആണ് എനിക്കു എങ്കില് ഇത് വേണ്ട വേറെ എന്തൊക്കെ ഉണ്ട് അതില് ഏതെങ്കിലും ഉപയോഗിക്കും. സിംമ്പിൾ ആയി പറയാം ഒരു പാത്രം മൂടി വെക്കണം അടപ്പ് ഉണ്ട് ബട്ട് പത്രം വലുത് ആണ് അടപ്പ് ചെറുതും എങ്കില് എന്തു ചെയ്യും , അവിടെ ഈ ചെറിയ അടപ്പ് വെച്ചു അടക്കുന്നതിനെ പറ്റി ചിന്തിക്കാതെ ഒരു വലിയ അടപ്പ് എടുത്ത് അടച്ചാല് പോരേ. പൊതുവില് പറയുമ്പോള് നമ്മള് പാത്രം അടച്ചു വെക്കണം എന്നെ പറയൂ , അളവ് മേൻഷിയൻ ചെയ്യില്ല അത് അളവിനുള്ള അടപ്പ് വെച്ചു അടക്കണം എന്നത് നമ്മുടെ യുക്തിയണ് . താങ്ക്സ്
Col namar ples
👍
In this position how to escape / block a groin kick..
I think it is better don't face the opponent straight..
always stand side ways..
Gurukkal is it correct ?
You are right.. And keep a distance..
👌❤
സാർ അദ്ദേഹം അദ്ദേഹത്തിന്റെ ഇടതു കൈകൊണ്ട് എതിരാളിയുടെ വലതുകൈ എതിരാളിയുടെ വലത്തെ ഭാഗത്തേക്കാണ് കൊടുത്തുവിടുന്നത്
ഒന്നു രണ്ടു പേര് പറഞ്ഞു , ഞാന് നൊക്കട്ടെ . ഏതായാലും ഗുഡ് observation
@@kalaripayattu-battleofmart2440 എനിക്കും അങ്ങനെ തോന്നി അതാ ഞാൻ വീഡിയോ ലിൻഗ് ചോദിച്ചേ...
അങ്ങനെ തട്ടുന്നതിനെ പുറം തടല എന്നാണോ പറയുന്നേ
ആശാനേ ഒരു സംശയം. കാലിൻ്റെ ചൊവിഡ് കേറ്റിയാണോ ഇറക്കിയാണോ നിൽക്കേണ്ടത് ഇത് എൻ്റെ ഒരു ചെറിയ സംശയം ആണേ തെറ്റ് ആണ് എങ്കിൽ ക്ഷമിക്കണം
Defence and attack
👍
HOOK PUNCH OR JUMPING PUNCH LIKE IT
?
🙏🏼🙏🏼🙏🏼🙏🏼🙏🏼👍👍👍💓💓💓
👍👍
മാസ്റ്റർ ഷെമിക്കണം ,
പ്രായം ഒട്ടും തളർത്താത്ത ആ ഹീറോ രണ്ടാമത് ബ്ലോക്ക് ചെയ്തത് ഔട്ട് സൈഡ് ബ്ലോക്ക് ആണോ ?
അത് ഇൻസൈഡ് ബ്ലോക്ക് അല്ലേ ?
അതുകൊണ്ടാണ് എതുരാളി മുന്നിലോട്ടു ആഞ്ഞു പോയത് .
inside അല്ല outside തന്നെ ആണ്. ഇൻസൈഡ് ആണെങ്കില് ഫാസ്റ്റ് ആയി മുന്നോട്ട് തിരിച്ചു അറ്റാക്ക് ചെയ്യാന് പറ്റില്ല . നല്ല നിരീക്ഷണം . keep it up
Nattil evidayanu chettaa
തിരുവനന്തപുരം
Idoke nadakko avan red belt aau
പത്തു നവോത്ഥാനക്കാര് ഡിസ്ലൈക്ക് അടിച്ചിട്ടുണ്ട്
നന്നായിട്ടുണ്ട്
നവോത്ഥാനക്കാരല്ല സഹോ.. പുത്തൂരം തറവാട്ടുകാരാ
അതിലൊന്നും കാര്യംഇല്ല .. കൂടുതൽ അറിയുന്നവര് ആയിരിക്കും
Eniki 40 vayas und, eniki angeyude aduth vann nerit padikaan pattumo....🙏
സ്ഥലം തിരുവനന്തപുരം ആണ് ..
@@kalaripayattu-battleofmart2440 thiruvananthapurath evide ആണ് onnu correctayitt parayumo
Maas❤️
👍
കമ്പി വെച്ച് അടിച്ചാൽ തടുക്കുമോ
കമ്പ് ആയാലും കമ്പി ആയാലും വാള് ആയാലും ഒക്കെ ഒരേ പോലെ അല്ലേ . .. കൊണ്ടാൽ അല്ലേ പ്രേത്യേകത ഉള്ളൂ ,.. എതിരാളിയെയും, ആയുധത്തെയും കണ്ടു പേടിച്ചാല് ഒന്നും നടക്കില്ല . പിന്നെ തടുക്കേണ്ട ആവശ്യം ഉണ്ടെങ്കില് അല്ലേ തടുക്കേണ്ടു .. 😍
ഇടതു കാൽ ചുവടു വെച്ചാണല്ലോ നിൽക്കുന്നത്... ആ കാല് കൊണ്ട് കിക്ക് ചെയ്യാനും പറ്റും..
s
Avida E class....
തരുവനന്തപുരം
നൈസ്
👍
ഇതൊകെ പണ്ട് നടക്കുമായിരുന്നു.''
പക്ഷേ ഇപ്പോകളി വേറേ ല വ ലാ.....
ഇങ്ങ് വരും തുരുതുരാ വെട്ടും
അല്ലങ്കി വെച്ചങ്ങ് കാച്ചും....
... ടിഷ്യു.....ടിഷ്യൂ
പറയറ്റും തടവും എല്ലാം സ്വാഹ:.
🤣🤣 .. നിത്യമായ അഭ്യാസത്തില് കൂടി നാം നേടി എടുക്കേണ്ടത് പതറാത്ത ഒരു മനസ്സാണ് . നമുക്ക് ഒരു ആത്മവിശ്വാസം കിട്ടും. പിന്നെ ഇപ്പോളത്തെ പ്രെശനം പുറത്തു അല്ല , ഉള്ളില് തന്നെ ആണ് .. മാനസിക സങ്കർഷങ്ങൾ കുറയ്ക്കാനും നല്ലൊരു പോസിറ്റീവ് മൈൻഡ് കിട്ടുവാനും കളരി ഉപയോഗം ചെയ്യും
@@kalaripayattu-battleofmart2440 😄ശ്ശൊ .. ഇയ്യാളൊന്ന് പോയെ...😍😍
ഞാനും കുറച്ച്
കളി കാൻ പോയതാ...😏
തൂറാൻ ഇരിക്കുമ്പം മുട്ട് വേധന ഉള്ളത് മാറി കിട്ടി.🤣🤣
⚔️പണ്ട് ഒരു അടിപിടിയിൽ പെട്ടപ്പൊൾ...
നേടി എടുത്ത ദൈര്യവും കൊണ്ട് കണ്ടം വഴി
മണ്ടി (ഓടി) തടി എടുത്തു.🏃♂️🏃♂️
കൊല്ലങ്ങക്കിപ്പുറം എന്നെ തച്ചോൻ (തല്ലിയവൻ) തോട്ടിലിറങ്ങി
വല വീശി മീൻ 🦈പിടിക്ക്ണ്.
കിട്ടിയ സാഹചര്യം പാഴാകാതെ
കൈത കാടിൻ്റെ പിന്നിൽ മറഞ് നിന്ന് കളരി പരമ്പര ദൈവങ്ങളെ സാക്ഷിയാക്കി വലിയ ഒര്മൺകട്ട എടുത്ത് ഇടത് തിരിഞ്ഞ് വലത് മറിഞ്ഞ് അമർത്തി ചവുട്ടി മണ്ടതലനോക്കി ഒറ്റ ഏറ്.. 😩😩
ഒര് അലറൽ ശബ്ദം കേട്ട തോടെ
ഞാൻ മിന്നൽ പിളർപ്പായി ഓടി🏃♂️
വഴിയെ പിന്നെ പുല്ല് മുളച്ചു കാണും....
വീണ്ടും ആ തോട്ടിൽ ചെവിക്ക് 13 തുന്നുമായി ആ ചെവി മുറിയൻ മീൻപിടിക്കുമായിരുന്നു...
(ആത്മാഭിമാനം.. ചങ്കൂറ്റം ...അഭ്യാസി.... എന്നല്ലാം പറഞ്ഞ് വെറുതെ അടി കൊള്ളാനും കൊടുക്കാനും പോവണ്ട' ..കിട്ടിയാൽ വാങ്ങി വെക്കുക... തക്കം കിട്ടും പലിശ സഹിതം ആളറിയാതെ മടക്കി കൊടുക്കാം ശുഭം!!! )
ഇടിക്കാൻ വരുന്ന ആൾക് ഇതറിയാച്ച എന്താചെയ്യാ
s , ഒരാളെങ്കിലും ചോദിച്ചല്ലോ , നിങ്ങളുടെ ചിന്ത ഗെതി വളരെ നല്ലത് ആണ് . ഒരിക്കലും ഓപ്പോണേണ്ടിനെ ചെറുതായി കാണരുത് . ഒരു വീഡിയോ അതിനെ പറ്റി ചെയ്യാം . താങ്ക്സ്
സൂജിക്കാല് പ്രായ പരിധി ഉണ്ടോ.
അതിന്റെ വീഡിയോ ചെയ്യുമോ
പ്രായപരിധി ഇല്ല, but ഒരു പ്രായം കഴിഞ്ഞു പോയാൽ ശരീരം അതിന്റെ ഫ്ളക്സ്ബിലിറ്റി കുറയ്ക്കും, അപ്പോൾ ട്രെയിൻ ചെയ്തു എടുക്കാൻ പാടാണ്.. But hard വർക്ക് ചെയ്താൽ പറ്റാത്തതായി ഒന്നും ഇല്ല
@@vijayanvimesh930 Practice ചെയ്യാം പക്ഷെ കൃത്യമായ വ്യായാമം എങ്ങിനെയാണ് അതിന് വേണ്ടത്. കളരിയിലെ എണ്ണ ഗുണം ചെയ്യുമോ
എണ്ണ കളെ പറ്റി ഒരു വീഡിയോ ഞാന് ചെയ്യാം . അപ്പോള് ഉപകാരപ്പെടും
ആയില്യം കളരി സ്ഥലം എവിടെയാണ്? 🙏🙏😍😍
tvm
@@kalaripayattu-battleofmart2440 tvm evide
ഒരു നോർമ്മൽ Fight Create ചെയ്യുമോ( street Fight)
നോക്കാം
Devyee 🤣
@@akz4485 😏
ഇടത് കൈ കൊണ്ട് തടുത്തിട്ടു ഇടത് കാല് കൊണ്ട് നെഞ്ചിൽ ചവിട്ടി തെറിപ്പിക്കാനും പറ്റും..
പിന്നല്ല .. 👍
ആ കാർന്നൊരു സാറിനെ പോലെ ഏതോ മാസ്റ്റർ ആണ് എന്ന് ഉറപ്പു
no not like me .. and he is a boxing coach. and was a champion
നാട്ടടി പഠിപ്പിച്ചു തരുമോ ഗുരുകളെ
sure
@@kalaripayattu-battleofmart2440 ഫോൺ നമ്പർ തരുമോ
8:10
അഭിപ്രായ വത്യാസമല്ല.. കയ്യ് ഉള്ളിൽ കെട്ടാതെ ഒരു കയ്യ് ക് മുകളിൽ മറ്റേ കയ് കെട്ടി നിൽക്കുമ്പോൾ.. കുറചു നല്ലത് അല്ലെ
അങ്ങിനെ ആണ് ഞാന് പറഞ്ഞിരിക്കുന്നത് .. ആണ് എന്നു തോന്നുന്നു. ഇല്ലെങ്കില് താങ്കള് പറഞ്ഞ പോലെ . കൈ കെട്ടി നിലകരുത് .. സമയത്തിന് ഊരി വരില്ല.. ഒരു കൈക്കു മുകളില് അടുത്ത കൈ വെച്ചു നിലകുക .
ഞാൻ വിഡിയോയിൽ ഉള്ളിൽ വച്ച പോലെ തോന്നി....
ആയില്യം കളരി സംഘം ഇപ്പോഴും ഉണ്ടോ ചേട്ടാ
Yes, why ?
ഭ്രൂസിലി നിൽക്കുപോലെ
നമസ്കാരം. എവിടെയാ ക്ലാസ്സ് നടക്കുന്നത്.? സ്ഥലം പറയാമോ
തരുവനന്തപുരം
ആ തട്ടിൽ തന്നെ അവന്റെ കൈ തളർത്താമല്ലോ പിന്നെ എന്തിനാ പഞ്ച്
Oru thoku unddel idinte oravissyavum illa
NIA maladwarathil laathi kayattum 🥴