കൊല്ലാൻ വരുന്നവനോട്‌ മര്യാദ വേണ്ട / kalaripayattu/ Guinness HariKrishnan gurukkal

Поделиться
HTML-код
  • Опубликовано: 17 окт 2021
  • ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാൻ ആഗ്രഹിക്കുന്നവർ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
    whatsapp join link :
    chat.whatsapp.com/Kwj0Uo5KyEB...
    Here it is taught by guinness Hari Gurukkal, the founder of ekaveera Kalari payattu academy
    phone : 8547968707
    Instagram :
    guinness_harikr...
    phone 📱 8547968707
    BOOKS ON KALARIPAYATTU*
    1: Kalarippayattu: The Complete Guide: amzn.to/2xC2qfB
    2: Kalari Payattu (Tamil) - Volume 1 amzn.to/2G7x2Kt
    3: Kalari - Ancient secrets (English) amzn.to/2XGNOQY
    4: When Body Becomes All Eyes amzn.to/2G5rtfE
    5: Kalarikettukal (Locks in Kalari DVD amzn.to/2WGLCJN * 6:* Kalari Stick (Silambham Stick) amzn.to/32Cutdg
    •NEVER BACK DOWN 🦾
    • lock and defence
    •How to escape from the lock
    •stick rotation
    •tutorial videos
    •kalaripayttu
    •silambam
    •martial arts
    •self defence
    •kali martial arts
    •workout
    •beginners
    #kalari #flip #nevergiveup💪 #practice #karate #kerala #gymnastics #speed #powerful #power #filmphotography #fights #martial #martialarts #alappuzha #fitness #motivation #skill #king

Комментарии • 766

  • @jayachandrans6919
    @jayachandrans6919 2 года назад +370

    എന്റെ ഗുരുക്കളെ ആ കുട്ടിക്ക് നന്നായി നോവുന്നുണ്ട്, പാവം, താങ്കൾ അസാധ്യ ലെവൽ ആണ് ❤❤

    • @krishnadasan6978
      @krishnadasan6978 2 года назад +53

      ഇതിന്റെ ഗുണം ശിഷ്യന് തന്നെയാണ്.😍😍
      ആശാനെ ഒന്നും പറയാൻ ഇല്ല . 😍😍✌️🔥

    • @jithinmanuel6741
      @jithinmanuel6741 2 года назад +3

      @@krishnadasan6978 .

    • @gafu2447
      @gafu2447 2 года назад +4

      😀😀😀😀

    • @muhammadanas6180
      @muhammadanas6180 2 года назад +1

      ഈ comment translate to English കൊടുത്തപ്പോള്‍ വേറെയാ കാണിക്കുന്നത്...

    • @georgepatricv9335
      @georgepatricv9335 Год назад +1

      ഭൂമിയോളം ക്ഷമിക്കുക കുട്ടി. ഗുരുവല്ലേ😀😀

  • @antojohnpaul2932
    @antojohnpaul2932 Год назад +76

    ശരീരത്തിന് ഇത്രയും മെയ് വഴക്കം നൽകുന്ന ഒരു marshal art വേറെ ഇല്ല... mother ഓഫ് all martial ആർട്സ്.. KALARI.. 🙏

    • @abhinavyedhu
      @abhinavyedhu Год назад +2

      Aar paranju

    • @neo3823
      @neo3823 Год назад +1

      😂

    • @antonyalenm.j301
      @antonyalenm.j301 Год назад

      Athrakoke veno shajiyetta

    • @vinod.t6140
      @vinod.t6140 Год назад

      അത് മനസ്സിലാക്കണമെങ്കിൽ കുങ്ഫു പോലുള്ളതുമായി മത്സരിപ്പിച്ചു ജനത്തെ ബോധവാന്മാരാക്കണം ❤

    • @amalnath6477
      @amalnath6477 Год назад

      അതെ

  • @kumkum4527
    @kumkum4527 2 года назад +72

    കൃത്യ സമയത്തുള്ള മനസാന്നിധ്യം അതാണ് വേണ്ടത്.. ഗുരുക്കൾ തികഞ്ഞ അഭ്യാസി 🙏🏻🙏🏻🙏🏻🙏🏻👌👌👌

    • @panyalmeer5047
      @panyalmeer5047 Год назад

      ആശാനെ ഇത് ഒക്കെ ഇങ്ങനെ കാണിച്ച് കൊടുക്കാന്‍ കൊള്ളാം, പക്ഷെ യാഥാര്‍ത്ഥ്യം ആകുമ്പോള്‍ ആശാന് തന്നെ 2 വെട്ട് അധികം കിട്ടും. അപ്പോള്‍ പിന്നെ പറയരുത് അപ്രതീക്ഷിത മായിരുന്നു എതിരാളി ഉടെ വെട്ട് വന്നത് സ്റ്റെപ്പ് എടുക്കാ നുള്ള സമയം വേണ്ടെ 🥵🤣😀😂😜

    • @nihalch1255
      @nihalch1255 Год назад +2

      @@panyalmeer5047 കളരിയെ കുറിച്ച് വല്യ അറിവ് ഇല്ല അല്ലെ

    • @panyalmeer5047
      @panyalmeer5047 Год назад

      @@nihalch1255 നഞ്ചും പത്തലിന് അടി കൊള്ളും പോൾ കളരി പഠിച്ച ആശാൻ ഓടുന്ന ഓട്ടതിന് വഴിയില്‍ പുല്ല് പോലും കാണില്ല 👈😜🐒🤣

  • @usmankundala7251
    @usmankundala7251 Год назад +26

    മറ്റുള്ളവർക്ക് ശരിക്കും മനസ്സിലാക്കാൻ പറ്റുന്ന നിലക്കുള്ള ചുവടുകൾ വളരെ നല്ല പരിശീലകൻ ആണ് താങ്കൾ നന്ദി.

  • @harikrishnanunni3956
    @harikrishnanunni3956 Год назад +7

    കളരികളിൽ ആയുധാഭ്യാസം പരിശീലിക്കേണ്ടതിന്റെ ആവശ്യകത... ആയുധത്തോടുളള പേടി മാററാൻ .... very good explanation..👌👍കാലികമായി ആൺ പെൺ വ്യത്യാസമില്ലാതെ പരിശീലിക്കേണ്ടിയിരിക്കുന്നു ....

  • @bushrabushra1104
    @bushrabushra1104 2 года назад +97

    മാഷേ നിങ്ങൾ വേറെ ലെവൽ ആണ് 👍👍👍🙏🙏🙏

    • @ambilythomas9821
      @ambilythomas9821 2 года назад +2

      Sheri

    • @aju805
      @aju805 2 года назад +1

      ഞാനും ഇത് പോലെയാണ് എനിക്കും തുടങ്ങണം ചാനൽ

    • @yuyuyu5590
      @yuyuyu5590 2 года назад

      ഒരു ഉണ്ട മതി ഇവന്റെ myrile oombiya കളരി

    • @aju805
      @aju805 2 года назад

      @@ambilythomas9821 ❤️

    • @nandukrishna9969
      @nandukrishna9969 2 года назад +1

      @@yuyuyu5590 oru idi pottiya mathi oombiya ni chaavan😹

  • @akkassuashwin7075
    @akkassuashwin7075 2 года назад +49

    വെട്ടാൻ വരുന്നവൻ ഇതിലും പരിശീലനം നേടിയാണ് മാഷേ വരുന്നത്.

    • @playhard342
      @playhard342 2 года назад +9

      ഇപ്പം മാഷ് ആരായി 😂😂😂😂

    • @Abcdefghigklmnopqrstuvw
      @Abcdefghigklmnopqrstuvw 2 года назад +4

      വല്യ പരിശീലനം ഉള്ള ആൾ nmle വെട്ടാൻ എന്താ കാരണം

    • @starfall8640
      @starfall8640 2 года назад +4

      Negativoli

    • @akkassuashwin7075
      @akkassuashwin7075 2 года назад +3

      @@starfall8640 sari positiveoli

    • @starfall8640
      @starfall8640 2 года назад

      @@akkassuashwin7075 thnks

  • @inspiretravelexplore4457
    @inspiretravelexplore4457 Год назад +1

    വെട്ടാൻ വരുമ്പോൾ ഒന്നിലധികം ആളുകൾ വരുന്നത് ചുമ്മാതല്ല ..
    എന്ത് പയറ്റിയിട്ടും കാര്യമില്ല വെട്ടി നുറുക്കി കൊല്ലാനുള്ള ട്രെയിനിങ് അവർക്ക് കിട്ടി കാണും എന്നിട്ടാണ് ഈ പണിക്ക് ഇറങ്ങുന്നത് ..
    ഈ അടവ് വെള്ളമടിച്ചു കോൺ തിരിഞ്ഞ ഏതെങ്കിലു ആളോടെ നടക്കു അതും അയാൾ ഒറ്റക്ക് ആണെങ്കിൽ മാത്രം .
    രക്ഷപെടാൻ ഓടുക അത് മാത്രമാണ് വഴി

  • @nidhinmathew4867
    @nidhinmathew4867 2 года назад +12

    നന്നായിട് പ്രാക്ടീസ് ചെയ്താൽ സൂപ്പറാണ്....,.... 🔥🔥🔥

  • @riyasriyas3243
    @riyasriyas3243 Год назад +1

    നിങ്ങൾ പറഞ്ഞത് പോലെ നടക്കണമെന്നുണ്ടെങ്കിൽ ഒറ്റക്കാലും ഒറ്റകൈയ്യും ഉള്ള അളായിരിക്കണം' പിന്നെ അത് ഒരു വലം കയ്യനും ആയിരിക്കണം എന്ന് നിർബന്ധമുണ്ട്'' രണ്ട് കൈകൊണ്ടും വെട്ടുകയാണെങ്കിൽ 'താങ്കളുടെ ഭാഗ്യം പോലെ ഇരിക്കും.

  • @ravisankar8992
    @ravisankar8992 2 года назад +5

    ഗുരും വാ ബാലവൃദ്ധൗ വാ
    ബ്രാഹ്മണം വാ ബഹുശ്രുതം
    ആതതായിനമായാന്തം
    ഹന്യാദേവ വിചാരയൻ

    • @raveger9941
      @raveger9941 2 года назад

      Ithonnu malayalathil paranju tharuvo. Sathyaayittum artham manassilaavaathonda

  • @vineeths2554
    @vineeths2554 Год назад +1

    ആശാൻ ഒരു കില്ലാടി തന്നെ. എനിക്ക് കളരി പഠിക്കണമെന്നുണ്ട് പക്ഷേ നടുവേദന കാരണം പറ്റില്ല. അതാണ് എന്റെ ഏറ്റവും വലിയ വിഷമം

  • @lovefromhevan7006
    @lovefromhevan7006 2 года назад +4

    ശിഷ്യൻ കമെന്റ് വായിക്കാതെ ഇരിക്കാൻ ഹിന്ദി ക്കാരനെ കൊണ്ട് മാഷിന്റെ ബുദ്ധി വിമാനo തന്നെ 😃😃😍
    മാഷ് അടിപൊളി ആണ് 🥰
    ശിഷ്യൻ അടിപൊളി 😍

    • @jaihind2238
      @jaihind2238 2 года назад

      കഷ്ടം തന്നെ പഹയാ നിന്റെ കാര്യം

  • @ajeeshajeesh3925
    @ajeeshajeesh3925 2 года назад +11

    എന്റെ മുൻപിൽ ഇതുപോലെ വാളും കൊണ്ട് വന്നു നിന്നാൽ...... ഞാൻ കാറ്റിനെക്കാലും, വേഗത്തിൽ ഓടും.......,🤪🤪🤪

  • @sajjadnk9
    @sajjadnk9 2 года назад +27

    നല്ല വീഡിയോ നിങ്ങളുടെ വിദ്യാർഥികൾ ഭാഗ്യവന്മ്മാർ ❤

  • @Joseph2
    @Joseph2 Год назад +1

    Bro നിങ്ങളുടെ movements പെർഫെക്ഷനും വേഗവുമുണ്ട് 👍❤️
    kungfu യിൽ നേരെ തിരിച്ചാണ് വാൾവീശുന്ന കൈ ശ്രദ്ധിച്ചു ഒഴിഞ്ഞു മാറി കൈ തടുത്തു ട്വിസ്റ്റ്‌ ചെയ്ത് മുഖത്തിന്‌ നേരെ ചിക്കൻ പഞ്ച് ചെയ്തു കൈ താഴേക്കു വലിച്ചു വാൾ പിടിച്ചു വാങ്ങും

    • @vinod.t6140
      @vinod.t6140 Год назад

      കളരിയിലെ ഒരു അടവ് മാത്രമല്ലേ പറഞ്ഞുള്ളു 😊

  • @sandeepkkky9694
    @sandeepkkky9694 2 года назад +3

    Video super ആണ്.ആ പയ്യനോട് ഇത്തിരി മനുഷ്യത്വം കണിക്കൂ😯

  • @KrishnaKumar-ih7bt
    @KrishnaKumar-ih7bt 2 года назад +9

    ഇനി ഒരു വീഡിയോ എടുക്കാനും ആ ശിഷ്യൻ വരില്ല 🤭👍

  • @rejimonvr1385
    @rejimonvr1385 Год назад

    Very good video. Ashan പൊളി. ശിഷ്യന്മാരെ ingane ചെയ്യുന്നതു വേണ്ടാ.😥😥

  • @shamaspc
    @shamaspc 2 года назад +2

    ആ ചങ്ങാതി കൊല്ലാണ്ട് നിന്നാമതി. നല്ല അവതരണം👍

  • @manumonkrkr7085
    @manumonkrkr7085 2 года назад +41

    ആ ചെക്കന് വേദന എടുക്കുന്നുണ്ട് എന്നാണ് തോന്നുന്നത്

  • @danid9518
    @danid9518 2 года назад +14

    Muthe oronnu padippichu tharunnu ellavarum agrahikunna pole ❤😘😘😘👍🏻

  • @atoz6440
    @atoz6440 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ.

  • @bijumonkp1946
    @bijumonkp1946 2 года назад +1

    സൂപ്പർ ക്ലാസ്സ്‌ 👍

  • @Ranju760
    @Ranju760 Год назад

    Thanks ആശാനേ

  • @ashmisathyan7804
    @ashmisathyan7804 2 года назад +2

    I liked your video.your teaching style is awesome.

  • @tkkmagics
    @tkkmagics Год назад +1

    A very good young and modern Kalari Guru!

  • @ajiviji3333
    @ajiviji3333 2 года назад +3

    Very good. Very simple techniq

  • @vtmusthafa3876
    @vtmusthafa3876 2 года назад +2

    വളരെ നല്ല ടെക്നിക് ഗുരുക്കളെ.

  • @tonysunny5747
    @tonysunny5747 2 года назад +13

    Thank you sir for teach this class

  • @anishnair6380
    @anishnair6380 Год назад

    എനിക്ക് പഠിക്കാൻ കഴിഞ്ഞില്ല ല്ലോ , ജീവിത പ്രാരാബ്ധത്തിൽ ഗൾഫിൽ കുടുങ്ങിപ്പോയി, ഇപ്പോൾ മോളെ പഠിപ്പിക്കാൻ നോക്കുമ്പോ അടുത്ത് എങ്ങും ആരും ഇല്ല , നല്ല പ്രചാരം ലഭിക്കേണ്ടത് ആണ് കളരി പയറ്റ് , സ്കൂളിൽ പഠിപ്പിക്കണം

  • @satheesh.satheesh7215
    @satheesh.satheesh7215 Год назад

    എന്റ് കളരി ആശാനെ ആദ്യാമായിട്ടാണ് ഈ വിഡിയോ കാണുന്നത്
    എനിക്ക് ഇഷ്ട്ടപെട്ടു 🙏❤️❤️❤️💪👍

  • @vishnubunny7935
    @vishnubunny7935 Месяц назад

    Thankz bro💥❤️

  • @sooryascriations9444
    @sooryascriations9444 Год назад +1

    മാഷേ, നമിച്ചു,🙏🏼

  • @sanaatanviswa
    @sanaatanviswa Год назад +3

    Awesome - inspiring moves n experience ❤

  • @manwithcycle8281
    @manwithcycle8281 2 года назад

    powli man pakshe aa paavama ithellam irunnu kollunne

  • @manikantanrj5398
    @manikantanrj5398 2 года назад +9

    Very nice.. Thanks for sharing this valuable lesson 🙏

  • @Black_form
    @Black_form Год назад

    എല്ലാ വീഡീയോസും പരമാവധി കാണാൻ ശ്രമിക്കുന്നുണ്ട്...
    നല്ല പോലെ മനസിലാകുന്ന തരത്തില് വിദ്യ പകർന്നു തരുന്നതിന് നന്ദി!!!

  • @andrews13
    @andrews13 2 года назад +2

    Perfect!

  • @akkumadhur
    @akkumadhur 2 года назад +2

    Opponent adipoliyaan. Ithrayokke cheidhittum usharayi nikkunnu

  • @muralikrishnanes3147
    @muralikrishnanes3147 2 года назад +12

    Pwoli...u r excellent sir..harikrishnan ❤️❤️

  • @angelr7870
    @angelr7870 2 года назад +7

    Super..... Video you are on another level

  • @prichithcp1517
    @prichithcp1517 2 года назад

    ഗുഡ് ഇൻഫർമേഷൻ

  • @jaisaljaisu9643
    @jaisaljaisu9643 2 года назад +1

    Vere level 🔥🔥🔥🔥🔥

  • @rajkumarmadhavanpillai
    @rajkumarmadhavanpillai 2 года назад +6

    excellent presentation.not only that the topic is quite useful in the present social scenario, but the way in which it is lucidly presented is quite commendable.congrats!!.i am an adfmirer of martial arts!!

  • @govindv1290
    @govindv1290 2 года назад +1

    Very very good. Great

  • @poornimasanil7857
    @poornimasanil7857 2 года назад

    Your teaching is good

  • @Maneeshkhanpattazhy
    @Maneeshkhanpattazhy 2 года назад

    സൂപ്പർ പൊളിച്ച് കിടു

  • @athulvjay6573
    @athulvjay6573 2 года назад

    നിങ്ങളുടെ ലുക്ക് പൊളിയാണ് ട്ടാ

  • @user-gn5lj5ym2o
    @user-gn5lj5ym2o 2 месяца назад

    Abhyasam Poli, Matte Pullikku Vedhanichu Kanum

  • @velayodiramesh68
    @velayodiramesh68 Год назад

    ഗുരുവെ ശരണം.

  • @vijayjoseph5161
    @vijayjoseph5161 2 года назад

    very helpful info.

  • @Riyas138
    @Riyas138 2 года назад +1

    അടിപൊളി 🥰🥰🥰

  • @freedom4780
    @freedom4780 2 года назад +109

    ധൈര്യം ഉള്ളവർ നിൽക്കുക ഇല്ലാത്ത ആളുകൾ ഓടുക

    • @shashahinsha9472
      @shashahinsha9472 2 года назад +8

      Athre ollu😂😂

    • @itsmekhaiz2690
      @itsmekhaiz2690 2 года назад

      😂😂

    • @sportsherald8257
      @sportsherald8257 2 года назад +1

      Pnale😂😂

    • @deftmallu
      @deftmallu 2 года назад +14

      വെട്ടാൻ വരുന്നവൻ വേണേൽ ഓടി തോല്പിക്കട്ടെ😂😂

    • @shajahantp9796
      @shajahantp9796 2 года назад +13

      ഇതിലൊന്നും വല്ല്യ കാര്യം ഇല്ല എന്ന് കരുതുന്നവരുണ്ടെങ്കിൽ. അല്ലെങ്കിൽ ഇത് പഠിക്കാതെ ഒരു പാട് ആളുകൾ ഇവിടെ ജീവിക്കുന്നു. ജീവിച്ചു. അവർക്കൊന്നും ഒന്നും സംഭവിച്ചില്ല ല്ലോ എന്നൊക്കെ തോന്നും. ഒന്ന് ഭക്ഷണക്രമങ്ങൾ ഇല്ലാതെ വ്യാ ഴമങ്ങൾ ഇല്ലാതെവിശപ്പില്ലാതെ വാരി വലിച്ചു കഴിക്കുന്നരോഗങ്ങൾ പിടികൂടി നിൽക്കുന്ന ഈ കാലഘട്ടങ്ങളിൽ ജീവിക്കുന്ന ഒരു ജനത യാണ് ഇപ്പോൾ.നല്ലആരോഗ്യത്തോടെ മരണം വരെ മരുന്ന് കഴിക്കാതെ കുറച്ചെങ്കിലും വ്യാഴാമം ഒക്കെ ചെയ്തു സന്തോഷ്ത്തോടെ ജീവിക്കാൻ ഈ കലയുമായി ബന്ധമുള്ളവർക്ക് കഴിയുന്നു എന്നതാണ് ഒന്ന്. പിന്നെ ആയുധം വുമായോ അല്ലാതെയോ ശത്രു ക്കൾ നമ്മുടെഅടുത്ത് വന്നാൽ ഭയമില്ലാതെ പതറാതെ മറ്റുള്ളവരെ വിളിച്ചുആരെങ്കിലും ഓടിവരെണെ എന്ന് വിളിച്ചു ആർക്കാതെ കുറെയൊക്കെ നേരിടാൻ ഉള്ള മനക്കരുത്ത് നമുക്ക് ഉണ്ടാകും. ഇത് പഠിച്ചവന്റെ കുടുംബത്തിലേക്ക് കയറാൻ ശത്രുക്കൾ ഭയക്കുന്നു. അങ്ങിനെ പല ഗുണങ്ങളും. എന്റെ അടുത്ത കാലത്തുണ്ടായ ചെറിയ അനുഭവം.. രാത്രി ഒരുമണി സമയം. അടുത്ത വീട്ടിലെ നായ കുരക്കുന്നത് കേട്ട് എണീറ്റു. ലൈറ്റ് ഇടതെ പുറത്തേക്ക് നോക്കി. മുറ്റത് കൂടി ഒരാൾ പോകുന്നുഅന്ന് പകൽ ബംഗാളികൾ പണിക്ക് വന്നിരുന്നു. ഇവർ കക്കാൻ വേണ്ടി വന്നെന്ന് ഞാൻ കരുതി. പിടിക്കാൻ പുറത്ത് ഇറങ്ങാൻ നേരത്ത് ന്റെ വൈഫ്‌ പറഞ്ഞു കൂടുതൽ ആളുകൾ ഉണ്ടാവും ഇറങ്ങേണ്ട. നിങ്ങൾ ഇറങ്ങിയ സമയം കൂടെ ഉള്ളവർ അകത്തു കയറാൻ സാധ്യത ഉണ്ട്. അങ്ങിനെ പിടിച്ചു വെച്ചു എന്നെ. അവൻ പോയി. അവൾക് കള്ളനെ ലൈവ് കണ്ട് വിറക്കാൻ തുടങ്ങി. നോക്കി നിന്ന് അവൻ പോയി. പിറ്റേന്ന്അലാറം വെച്ചു ഞാൻ കിടന്നു അടുത്ത വീട്ടിൽ അറിയിച്ചു ഞാൻ വിളിച്ചാൽ വരണം ഇങ്ങിനെ സംഭവം ഉണ്ട്. ഒക്കെ പറഞ്ഞു എല്ലാരും. അതെ ടൈം കള്ളൻ വന്നു ബാക് ഭാഗത്തേക്ക് പോയി. ഞാൻ അടുത്ത ഉള്ളവരെ വിളിച്ചു ഫോണിൽ. ആരും ഇറങ്ങിയില്ല. പേടിച്ചു നിന്ന്. ഞാൻ ആദ്യം ഹെൽമെറ്റ് വെച്ചു. കത്തി എടുത്തു തോർത്തു മുണ്ടിൽ പൊതിഞ്ഞു അരയിൽ വെച്ചു ചുമർ ഭഗത്തു ചാരി നിന്ന്. (പിന്നിൽ നിന്ന് അടികിട്ടാതെ നോക്കാൻ )ഞാൻ ഒറ്റ ക്ക്. അവർ കൂടുതൽ ആളുണ്ടാവും എന്ന് ഞാൻ ഉറപ്പിച്ചു. പക്ഷെ ഞാൻ പേടിച്ചില്ല. കാരണം ഞാൻ ഈ കലയെ സ്നേഹിക്കുന്നു ഒരുപാട് വർഷങ്ങൾ ആയി. സുഹൃത്തുക്കൾ നല്ലഅഭ്യസികൾ. അവരുടെ ജീവിതശൈലി അനുകരിക്കും. അങ്ങ്നെ കള്ളൻ എന്റെ മുമ്പിൽ വന്നു പെട്ടു. ഒരാൾ മാത്രം. അവനെ തടഞ്ഞു. ലൈറ്റ് ഇട്ട്. ആളെ കണ്ടു. മലയാളി തന്നെ. കാര്യങ്ങൾ ചോദിച്ചു. ആദ്യം കളവ് പറഞ്ഞു. സത്യം മാത്രം പറഞ്ഞാൽ നിന്നെ ആരും തൊടൂല ഗ്യാരണ്ടീ കൊടുത്തു. അങ്ങിനെ ആളുകൾ കൂടി. ആരെയും തൊടാൻ ഞാൻ അനുവദിച്ചില്ല. അവൻ എല്ലാം പറഞ്ഞു. സുരക്ഷിത മായി അവന്റെ വീട്ടിൽ ആക്കി കൊടുത്തു. കേസ് വേറെ.. ആയിരുന്നു. അത് പോട്ടെ. ഇതിൽ ഞാൻ തരുന്ന മെസേജ്... എന്തും നേരിടാനുള്ള മനക്കരുത്ത്. ഭയം ഇല്ലായ്മ. നല്ലആരോഗ്യത്തോടെ ജീവിതം. ലഹരി വസ്തുക്കൾ... പുകവലി.. ഒന്നും ഇല്ലാതെ... സന്തോഷത്തോടെ.. ജാതി മതരാഷ്ട്രീയ കാര്യങ്ങക്ക് വേണ്ടി സംഘടന ക്ക് വേണ്ടി ഉപയോഗിക്കാതെ ശത്രു ക്കളെ ഉണ്ടാക്കാതെ നമുക്ക് വേണ്ടി കുടുംബത്തിനുവേണ്ടി.. ആരോഗ്യതിന് വേണ്ടി... ആരോഗ്യ മുള്ള തലമുറയേ വാർത്തെടുക്കാൻ വേണ്ടി നിങ്ങളുടെ നാട്ടിൽ ഉള്ള നല്ലഗുരിക്കൻ മാരുടെ അടുത്ത് മക്കളെ പറഞ്ഞയക്കാൻ കഴിഞ്ഞാൽ...എന്ന് എല്ലാരോടും.... ഏകവീരകളരി... ക്ക് എല്ലാ വിധ... ഭാവങ്ങളും... നേരുന്നു...

  • @philipjoseph818
    @philipjoseph818 Год назад

    Very nice presentation 🎉🎉🎉🎉🎉❤❤❤❤❤❤❤

  • @vasukalarikkal1683
    @vasukalarikkal1683 2 года назад +3

    Excellent

  • @baijugd3699
    @baijugd3699 Год назад

    Thanks,,,,GOOD VEDIO
    CONGRATULATIONS

  • @sanaatanviswa
    @sanaatanviswa 2 года назад +8

    Too good, ......when trained thoroughly ❤

  • @vishnuprasad6257
    @vishnuprasad6257 2 года назад +4

    കളരി.. 🔥🔥❤️

  • @sandeepkoloor2643
    @sandeepkoloor2643 Год назад +1

    Good techniques 👏👏

  • @forteservicosfortaleza775
    @forteservicosfortaleza775 Год назад

    Bom dia amigos da Índia. . Sou do Brazil . São muito bons esses vídeos

  • @bethelgroup5995
    @bethelgroup5995 2 года назад

    സംഭവം കൊള്ളാം നന്നായിട്ടുണ്ട് ഒന്നിൽ കൂടുതൽ വാളുമായി ആക്രമിച്ചാൽ എന്ത് ചെയ്യണം എന്ന് കൂടി ഒരു വീഡിയോ ചെയ്യുന്നത് നല്ലതാണ്

  • @sreejithks2001
    @sreejithks2001 2 года назад

    Poli machaaaare.. Ithu ee timil ittathinu.... Kallanmaarum kollakkaarum ini pedikkanam.... Illaathavanam

  • @vineethps6777
    @vineethps6777 2 года назад +2

    Super 👍👍👍 ആശാനെ

  • @udaysankartc5678
    @udaysankartc5678 2 года назад +1

    Excellent 👍🏼

  • @underworld4419
    @underworld4419 2 года назад +2

    Poli, Thank u

  • @addy123__
    @addy123__ 2 года назад

    Awesome !!!

  • @balanchandran8139
    @balanchandran8139 Год назад

    Good lesson

  • @nomadicsha
    @nomadicsha Год назад +2

    #Huge_Respect_Master 🔥
    #Way_Of_Teaching 👌👌

  • @shibinbabu6213
    @shibinbabu6213 2 года назад

    Chetta supper 👍

  • @nizamnaz4933
    @nizamnaz4933 Год назад

    Interested 😍😍😍nice class

  • @aneeshpanil1437
    @aneeshpanil1437 2 года назад +2

    u are so great... i admired at ur first move, anyway these generation are of guns!

  • @jockerworld4636
    @jockerworld4636 2 года назад +1

    Good.... ❤️❤️❤️❤️❤️

  • @Iam_tht9257
    @Iam_tht9257 2 года назад +3

    Shishyan paavam👌

  • @hscreations5658
    @hscreations5658 Год назад +2

    *വളരെ നല്ല ക്ലാസ്സ് 👏🏼ശിഷ്യൻ ദശമൂലം ദാമു ആയി 😁ഞങ്ങള് ഫ്രണ്ട്‌സാ ഉറക്കം വന്നോണ്ട് തോളിലിട്ടതാ 😂*

  • @praveenkunjatta.1136
    @praveenkunjatta.1136 2 года назад

    പവർഫുൾ....🤛🤛🤛👊👊👊✌️

  • @ashinshaju2656
    @ashinshaju2656 2 года назад

    Pwoliiii

  • @short-run
    @short-run 2 года назад +4

    Aa പുള്ളിക് nalla വേദന എടുത്ത് കാണും

  • @gokuldas3369
    @gokuldas3369 2 года назад +6

    Respect that student

  • @akhilvb2598
    @akhilvb2598 2 года назад +7

    Le ശിഷ്യൻ : ഞാനാണ് ആശാന്റെ സ്ഥിരം വേട്ടമൃഗം

    • @userag
      @userag 2 года назад

      🤣😂

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 года назад +1

      Ragner 😮 ഇങ്ങള് എങ്ങനെ ആ പാമ്പും കുഴീന്ന് കരകേറി ... ഇജ്ജ് കില്ലാഡി തന്നെ പഹയാ

    • @akhilvb2598
      @akhilvb2598 2 года назад +1

      @@VISHNUMOHAN-hj9sj പാമ്പിനെ പിടിച്ചു കെട്ടി വള്ളി ഉണ്ടാക്കി കേറി ഇങ്ങു പോന്നു ഇപ്പോ യൂട്യൂബിൽ വീഡിയോ കണ്ടു ഇരിക്കുന്നു

  • @sathymolvn5427
    @sathymolvn5427 2 года назад +1

    Thankyou

  • @Animx.1
    @Animx.1 2 года назад +1

    Thank u 💗 sir

  • @naxeeb2731
    @naxeeb2731 2 года назад +1

    Machan ore poli use full 🤩🥰🥰

  • @sanalradhakrishnan1886
    @sanalradhakrishnan1886 2 года назад

    Thank u

  • @grandwizzards192
    @grandwizzards192 2 года назад +4

    ഈ ഗുരുക്കളുടെ അടുത്ത് ആളറിയാതെ വഴക്കിനു പോണവന്റെ അവസ്ഥ😮

  • @manumarkose9669
    @manumarkose9669 2 года назад +2

    🙏 SIR. Do some video about treatments

  • @SingingCoupleMusicBand
    @SingingCoupleMusicBand 2 года назад +3

    ഒരുപാട് ക്ലാസുകൾ കണ്ടിട്ടുണ്ട്.. എന്നാൽ ചേട്ടൻ അസാധ്യം.... 👍👍👍

  • @RoyRoy-vc9fm
    @RoyRoy-vc9fm 2 года назад

    Thanks bro.

  • @jaihariyadavjaihariyadav112
    @jaihariyadavjaihariyadav112 2 года назад

    Very good sir

  • @Richfashion838
    @Richfashion838 Год назад +3

    എൻറെ സാറേ ഇതൊക്കെ കാണുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത് വെട്ടുവാൻ വരുന്നോരും തല്ലുവാൻ വരുന്നവരും സ്റ്റെപ്പ് വെച്ച് ബ്ലോക്ക് ചെയ്യുവാനുള്ള സമയം തരുമോ ആ ബ്ലോക്ക് ചെയ്ത കൈ നീളമുള്ള വടിവാൾ ആണെങ്കിൽ താഴെക്കിടക്കില്ലേ
    ഏറ്റവും നല്ല അഭ്യാസം ഒരു കച്ചറക്കും പോവാതെ മാന്യമായി ജീവിക്കുക എന്നതാണ്
    ഏത് അഭ്യാസമാണെങ്കിലും വ്യായാമം എന്ന എന്നതുമാത്രം

  • @rajeshp6214
    @rajeshp6214 5 месяцев назад

    Supperana

  • @isreeharits
    @isreeharits 2 года назад

    You are trained aasane its difficult for ordinary people

  • @Shajahan824
    @Shajahan824 2 года назад

    പൊളി 😍😍😍

  • @nprnpr235
    @nprnpr235 Год назад

    Master supar iam from srilanka

  • @baijugd3699
    @baijugd3699 Год назад

    Good
    Congratulations

  • @Thrissur_Travel_N_Food
    @Thrissur_Travel_N_Food 2 года назад +1

    Superb👍

  • @KailasNath_7
    @KailasNath_7 2 года назад +3

    Aashaan Kidu allee🔥🔥😻😻

  • @divinkm917
    @divinkm917 2 года назад

    Eee hair style 👌👌👌.. Vdo also 👍👍👍🥰

  • @praveencs5450
    @praveencs5450 2 года назад +4

    Great gurukkalee ...

  • @rishi2199
    @rishi2199 2 года назад +4

    വെട്ടാൻ വന്നാൽ ഓടലാണ് best pinne nocka Annu veckanom