Self Defence from Knife Attack I Part 2

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 1,8 тыс.

  • @Karatefitnesstutorial
    @Karatefitnesstutorial  4 года назад +613

    ആയോധന കല അറിയാത്തവർക്ക് വേണ്ടിയാണ് ഈ എപ്പിസോഡ് തയ്യാറാക്കിയിട്ടുള്ളത്. അഡ്വാൻസ് ടെക്നിക്കുകൾ ഒരുപാട് വേറെയും ഉണ്ട്. സപ്പോർട്ട് ചെയ്യുന്ന എല്ലാർക്കും ഒരുപാട് നന്ദി.

    • @sawadubaid5818
      @sawadubaid5818 4 года назад +9

      Thanks bro...

    • @orvinreji4085
      @orvinreji4085 4 года назад +8

      Thanks bro

    • @shajikr3089
      @shajikr3089 4 года назад +7

      Thanks

    • @shaijusruthiplr899
      @shaijusruthiplr899 4 года назад +5

      സൂപ്പർ ചേട്ടാ

    • @aneeshcramankutty3905
      @aneeshcramankutty3905 4 года назад +9

      കരാട്ടെ ക്ലാസ്സ്‌ ഇതിലൂടെ പഠിപിച്ചു തന്നാൽ വളരെ ഉപകാരം ആയിരിക്കും. 🙂

  • @aswinkunnamkulath9892
    @aswinkunnamkulath9892 4 года назад +92

    മറ്റുള്ള ചാനലുകളെ പോലെ വെറുപ്പിക്കാതെ വീഡിയോകൾ ചെയ്യുന്നു💜 നിങ്ങൾ മുത്താണ്💯

    • @Karatefitnesstutorial
      @Karatefitnesstutorial  4 года назад +5

      Thank you so much

    • @rokeybhai2545
      @rokeybhai2545 4 года назад +5

      അത് പറഞ്ഞത് ശെരിയാ. മറ്റുള്ളവർ അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യാന് പാടില്ല ഇങ്ങനെ ചെയ്യാന് പാടില്ല ennokke പറഞ്ഞു വെറുപ്പിക്കും

    • @هاشمالسامرائي-ض1ح
      @هاشمالسامرائي-ض1ح 3 года назад

      ٧نظخم٧٥٨٥٦@@Karatefitnesstutorial

    • @VijiKukku-e5n
      @VijiKukku-e5n 6 месяцев назад

      Good information

  • @safdarkh786
    @safdarkh786 4 года назад +25

    ഞാൻ കണ്ട indian martial arts channelsൽ വച്ച് ഏറ്റവും പ്രായോഗികമായ അറിവുകൾ share ചെയ്യുന്ന youtube channel ഇതാണ്. ഒരുപാട് നന്ദി sensei.
    Oss

  • @khaleelmerzin5995
    @khaleelmerzin5995 4 года назад +8

    ഇത്ര ഉപകാരപ്പെട്ട മറ്റൊന്ന് യൂട്യൂബിൽ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല, THANKS ഇക്ക 💓💓💓💓

  • @shaneebpuliyakkode3125
    @shaneebpuliyakkode3125 4 года назад +211

    കാണുന്നതിന് മുന്നേ ലൈക്‌ അടിച്ചു
    ഉറപ്പായും ഉപകാരപ്പെടും

    • @Karatefitnesstutorial
      @Karatefitnesstutorial  4 года назад +9

      ❤️❤️❤️❤️

    • @umaimathmanarikkal3109
      @umaimathmanarikkal3109 4 года назад +2

      I

    • @diyazworld229
      @diyazworld229 4 года назад +1

      Njanum

    • @chatbot3yearsand566
      @chatbot3yearsand566 4 года назад +2

      @@Karatefitnesstutorial പുറകിൽ നിന്ന് വന്ന്‌ കഴുത്തിന് കത്തി വെച്ച് ഭീഷണി പെടുത്തിയൽ എന്ത് ചെയ്യണം?
      വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ link കമൻറ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
      (Situations:- hijackings or something, നമ്മളെ hostage ആയി അക്രമി തിരഞ്ഞെടുത്താൽ)

    • @shobha.rramnagar8574
      @shobha.rramnagar8574 4 года назад +2

      Thats correct

  • @AshokAshok-nh3us
    @AshokAshok-nh3us 4 года назад +48

    Yes നാടൻ പ്രയോഗങ്ങൾ ഉൾക്കൊണ്ട വീഡിയോ കൂടുതൽ ശ്രദ്ധിക്കപെടും. ഇതു പോലെ ഉള്ള വീഡിയോ വീണ്ടും പ്ലേ ചെയ്യണം🙏🙏👌👌👌

  • @praveenk2760
    @praveenk2760 4 года назад +4

    താങ്കളുടെ ക്ലാസുകൾ മനോഹരവും ഏറ്റവും ഉപകാരപ്രദവുമാണ്, അറിവിൽ ആരും പൂർണ്ണരല്ല, മനുഷ്യൻ മരണംവരെ വിദ്യാർത്ഥിയാണ്, goodluck, wishes, foryou!

  • @tms7833
    @tms7833 4 года назад +2

    ആ നേരത്ത് പേടി കൊണ്ടു ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റില്ല ഒരു അഭ്യാസിക്ക് നടക്കും സാദാരണക്കാരന് പറ്റില്ല. എന്തായാലും ഈ അറിവ് തന്നതിന് ഒരുപാട് നന്ദി.. ധൈര്യം തന്നെ യാണ് ഏക ആയുധം അതു മല്ലെങ്കിൽ ഓട്ടം

  • @mohammedshabeeb6200
    @mohammedshabeeb6200 4 года назад +116

    ഞാൻ ഇന്ന് ആണ് ഈ വീഡിയോ കാണുന്നത് അപ്പൊ തന്നെ സബ് ചെയിതു സൂപ്പർ വീഡിയോ 😍😍😍😍

  • @noufalperumanna6268
    @noufalperumanna6268 4 года назад +2

    എല്ലാം അടിപൊളി ആണ്. ധൈര്യവും, പ്രാക്ടീസും മസ്‌റ്റ് ആണ്

  • @ManuKDR
    @ManuKDR 4 года назад +52

    അടിപൊളി നല്ല വീഡിയോ 💓💓
    ഓട്ടം ആണ് നമ്മുടെ മെയിൻ ഡിഫെൻസ് 💓💓😀😀

    • @Karatefitnesstutorial
      @Karatefitnesstutorial  4 года назад +1

      ❤️❤️❤️

    • @muhammadessa5501
      @muhammadessa5501 4 года назад +1

      ശെരി ബ്രൊ

    • @ManuKDR
      @ManuKDR 4 года назад +3

      @@muhammadessa5501
      ചുമ്മ 💓
      നമ്മളിലൊക്കെ അവന്റെ ചെകള അടിച്ചു പൊട്ടിച്ചിട്ടേ പോവു😆😆

  • @justinsachu1305
    @justinsachu1305 4 года назад +3

    സാധാരണക്കാർക്ക് എളുപ്പം മനസ്സിലാകുന്ന പോലെ വ്യക്തമായി പറഞ്ഞു കൊടുക്കുന്നു... കൂട്ടുകാരനും ഒരു ഹായ്🤚 പറയണം.. ഒരുപാട് ഇഷ്ടം 💞💞💞💞💞

  • @shaimonshaimoneh6106
    @shaimonshaimoneh6106 4 года назад +3

    ആശാന്റെ വീഡിയോ കണ്ടു തുടങ്ങിയത് മുതലാണ് body fitness ചെയ്യണം തടി കുറക്കനും ഉള്ള disition എടുത്തദ് ആശാനേ ആശാൻ മാസ്സണ് കോഴിക്കോട് ആയിപോയി കോതമംഗലം ആയിരുന്നെങ്കിൽ വന്ന് ഒരു gift താരമായിരുന്നു കോഴിക്കോട് വരുമ്പോൾ kanam ഇൻഷാ allah

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 4 года назад +2

    സർ താങ്കളുടെ എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമായതാണ്👍 നമുക്കറിയാം ഇന്നത്തെ കാലത്ത് ചെറിയ കുട്ടികൾക്ക് നേരെയുള്ള അക്രമങ്ങളും കയ്യേറ്റങ്ങളും ഏറികൊണ്ടിരിക്കുകയാണ് അവർക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന സെൽഫ് ഡിഫൻസ് ടെക്നിക്കുകൾ പിടിച്ചു കൊണ്ടുള്ള വീഡിയോസ് ചെയ്യുന്നത് നന്നായിരിക്കും 🤗

  • @jibinjoy5
    @jibinjoy5 4 года назад +20

    വളരെ നല്ല അറിവ്... ഒരുപാട് നന്ദി...👍

  • @adarshadu6964
    @adarshadu6964 4 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ് ഓരോന്നും.. ഞാൻ മുടങ്ങാതെ കാണാറുണ്ട്.. ചേട്ടന്റെ kipup ട്യൂട്ടോറിയൽ വീഡിയോ കണ്ട് kipup പെർഫെക്ട് ആയി പഠിച്ചെടുക്കാനായി...

  • @mohammeddhilber1709
    @mohammeddhilber1709 4 года назад +8

    Last paranjath ishtappettu....
    Dairyamundavanam... 🙌💪💪😍

  • @muhammadfarseenbcomco6544
    @muhammadfarseenbcomco6544 4 года назад +1

    ഇക്കാ. വീഡിയോ വളരെ നന്നായി ഇഷ്ടപ്പെട്ടു. തീർച്ചയായും ഉപകാരപ്പെടും😍😍👍👍

  • @lejushone9579
    @lejushone9579 4 года назад +3

    വളരെ മികച്ച വീഡിയോ ആണ് ബ്രോ..👏👏 താങ്കളുടെ ഈ ക്ലാസ്സ്‌ മൂലം അനേകർക്ക് സ്വയം രക്ഷ പെടാൻ പറ്റും.. താങ്ക് യൂ വെരി മച്.. ഗോഡ് ബ്ലെസ്.. 👍👍

  • @mathansworld9717
    @mathansworld9717 4 года назад +1

    വളരെ കൃത്യമായി ഒന്നിൽ കൂടുതൽ മെത്തേഡുകൾ പറയുന്നത് കൊണ്ട്. ഓരോരുത്തർക്കും കഴിയുന്ന ഏതെങ്കിലും ഒരെണ്ണം എങ്കിലും ഉണ്ടാവും. നല്ല അവതരണമാണ്. എങ്ങനെ പ്രാക്ടീസ് ചെയ്യണം എന്തൊക്ക ശ്രദ്ധിക്കണം എന്നുള്ളത് കൂടി അടുത്ത വീഡിയോകളിൽ ഉൾപെടുത്താൻ ശ്രമിക്കണേ.

  • @kaleelch6045
    @kaleelch6045 4 года назад +9

    ഒരു പാട് ആളുകൾക്ക് ഉപകാരപ്പെടുന്ന video ചെയ്തതിന് നന്ദി....😄😄

  • @sheeba5014
    @sheeba5014 3 года назад +2

    നല്ല വൃത്തിയായ demo. നല്ല ലൊക്കേഷൻ 👌👌 nice master❤

  • @rokeybhai2545
    @rokeybhai2545 4 года назад +82

    മനസ്സിൽ ധൈരം ഉണ്ട്‌. നിങ്ങളുടെ വീഡിയോ കണ്ടാൽ പോരെ

    • @Karatefitnesstutorial
      @Karatefitnesstutorial  4 года назад +3

      ❤️❤️

    • @adhil1886
      @adhil1886 4 года назад

      Rocky bhai.. Ningalo ?😅

    • @rokeybhai2545
      @rokeybhai2545 4 года назад

      @@adhil1886 എന്താ

    • @adhil1886
      @adhil1886 4 года назад

      Idhalla enikariyavunna rocky bhai ❗️❗️

    • @rokeybhai2545
      @rokeybhai2545 4 года назад +1

      @@adhil1886 ROKEY BHAI
      ഞാൻ rokey bhai
      വ്യത്യസം ഉണ്ട്

  • @sarathnarayanan1449
    @sarathnarayanan1449 4 года назад +1

    കൂടെ ഉള്ള ആളിന്റെ പേടിച്ചു കൊണ്ടുള്ള expressions കണ്ട് ചിരിച്ചു ഒരു വഴിക്കായി..😆😆

  • @connectitstudio8460
    @connectitstudio8460 4 года назад +8

    Defensive techniques are very useful in the society now for the safety of each individual's life ...your self defensing tutorials are very useful for all who watch your channel ......keep uploading more videos ....❤👍👏

  • @Getfitwithasii
    @Getfitwithasii 4 года назад +2

    Vere level video ellaarkkum cheyyan pattunna self defense .sherikkum practical aakkan pattunnath aan ith.ithepole ulla orapaad self defense video pradheekshikkunnu.oss!

  • @sasidharanparijath4066
    @sasidharanparijath4066 4 года назад +9

    വളരെ നല്ല വീഡിയോ,
    Thank you very much

  • @adarshashraf7802
    @adarshashraf7802 4 года назад +1

    ഉപകാരപ്രദമായ അറിവുകളാണ് ഇതൊക്കെ,,
    നന്ദിയുണ്ട് bro

  • @ytentertainment8161
    @ytentertainment8161 3 года назад +7

    സാധാരണക്കാരല്ലാത്തവർ എങ്ങനെ defense ചെയ്യുന്നത് കാണിക്കാമോ 🥰🥰

  • @footballskills2439
    @footballskills2439 4 года назад +1

    താങ്ങളുടെ വീഡിയോ എനിക്ക് ഇന്നലെ വളരെ ഉപകാരപ്പെട്ടു

  • @bsnr6581
    @bsnr6581 4 года назад +3

    Super.... Class... Great knowledge and practice

  • @peacepeace2323
    @peacepeace2323 4 года назад +1

    Ethu pratheakichu ladies nu upakaram akum. Ladies ne shyleum cheyunavar ninnum avarku defend cheyan pattum. Thanks brother for your help. Keep posting.

  • @jarshadjaru8158
    @jarshadjaru8158 4 года назад +10

    ഈ ചാനൽ ഞാനും സബ്സ്ക്രൈബ് ചെയ്തു ..good job bro

  • @sreekuttanm1054
    @sreekuttanm1054 4 года назад +2

    Master,നിങ്ങടെ ഒാരോ വ്‌ഡിയോസും എനർജി കൂട്ടുകയാണ്....thanku bro.....

  • @UNKNOWN-np7rp
    @UNKNOWN-np7rp 3 года назад +3

    നിങ്ങൾ പൊളിയാണ് ❤❤❤

  • @harilallakshmanan8867
    @harilallakshmanan8867 4 года назад +2

    സാർ .. അവതരണം സൂപ്പർ...👍
    കാസർകോട് സ്ളാങ്ങ് ... അടിപൊളി ...

  • @kkpstatus10
    @kkpstatus10 4 года назад +191

    ഏത് വീഡിയോ കണ്ടാലും ഈ dislike അടിക്കുന്ന അവൻ മാരെ
    കിട്ടിയാൽ രണ്ടെണ്ണം കൊടുക്കുകയും ചെയ്യാം പ്രാക്ടീസും നടക്കും

  • @naachinmt6159
    @naachinmt6159 4 года назад +2

    ഈ ഉപകാരം മറന്നാലും ഞാൻ മരിക്കില്ല 😍

  • @ameeralipv2892
    @ameeralipv2892 4 года назад +9

    Good presentation for beginners 💪✌️✌️

  • @muhammedirfan.k4811
    @muhammedirfan.k4811 4 года назад +1

    1000 comentl njan kanda ella comentinum replay nalkiyitund.... big salute and this vidio very help full.. elavarum sare cheyth support nalkukka

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +5

    സ്കൂളുകളിൽ കുട്ടികളെ സെൽഫ് ഡിഫെൻസ്, ഫസ്റ്റ് aid തുടങ്ങിയവ പഠിപ്പിക്കണം,

  • @k-brawn4457
    @k-brawn4457 4 года назад

    Ithil ettavum highlight aaa kathiiiyanu.... kaatil kathi aadunnunnath kaanan nalla resam....
    Informational video.... 👌👌

    • @Karatefitnesstutorial
      @Karatefitnesstutorial  4 года назад +1

      തീർച്ചയായും അത്‌ റബ്ബർ കത്തി ആണ്. വേറൊരു വീഡിയോ യിൽ കാണിച്ചിട്ടുണ്ട്.

  • @rhskpv5634
    @rhskpv5634 4 года назад +15

    @6:30 ആ സേട്ടൻ സിർക്കിണ്..😝

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES 4 года назад +1

    അടിപൊളി Video

  • @arjunharidas416
    @arjunharidas416 4 года назад +25

    Good work🙌

  • @ujwalsankarm7425
    @ujwalsankarm7425 4 года назад +1

    മച്ചാനെ മച്ചാന്റെ വീഡിയോസ് പൊളി ആണ് പെട്ടുന്നു മനസിൽ ആവും. ഇനിയും വീഡിയോസ് ചെയ്യണം

  • @zaynmaliq7232
    @zaynmaliq7232 4 года назад +6

    ങ്ങള് ആ ചങ്ങായിന്റെ എഞ്ചിൻ മക്കൊന്നും ചവിട്ടലിൻ
    മൂപ്പര് പാവാണ്‌.

  • @sijut74
    @sijut74 Год назад +1

    Very nicely done and explained...Thanks to everyone part of this training....

  • @physicsisawesome696
    @physicsisawesome696 4 года назад +51

    ഇതിനൊക്കെ ആരടാ Dislike അടിക്കുന്നത്

    • @Karatefitnesstutorial
      @Karatefitnesstutorial  4 года назад +23

      ഗുണ്ടകൾ ആയിരിക്കും😅😅

    • @chinmaikrishna3095
      @chinmaikrishna3095 4 года назад +1

      @@Karatefitnesstutorial 😂

    • @oldisgold2744
      @oldisgold2744 4 года назад +2

      vitt kalayanam

    • @physicsisawesome696
      @physicsisawesome696 4 года назад +1

      @@oldisgold2744 വിട്ട് കളയാം😀😀

    • @rokeybhai2545
      @rokeybhai2545 4 года назад +2

      ഇത് വേറെ ആരെങ്കിലും practice ചെയ്ത് അടി കിട്ടിയവർ ആയിരിക്കും

  • @hariskp9948
    @hariskp9948 4 года назад +1

    നല്ല information, ഇന്ന് മുഴുവൻ video യും കാണും, practice ചെയ്യും...

  • @ruksananasrin__1545
    @ruksananasrin__1545 4 года назад +19

    വീഡിയോ ഇഷ്ട്ടപെട്ടു. but ee kaka entha ചിരിക്കത്തത് enn തോന്നി.🤨

    • @Karatefitnesstutorial
      @Karatefitnesstutorial  4 года назад +8

      ചിരിക്കാം😊

    • @ruksananasrin__1545
      @ruksananasrin__1545 4 года назад +2

      മതി😊😊

    • @stefythomas5052
      @stefythomas5052 4 года назад +4

      @@ruksananasrin__1545 ഈ കാക്കയോ😆😆

    • @sahadbavutty1578
      @sahadbavutty1578 4 года назад +20

      ഇത് ചിരിച്ചു പഠിക്കേണ്ട വിഷയം അല്ല.
      അതുകൊണ്ടാണ് ഡോ....
      ജീവൻ വച്ചുള്ള കളിയാണ്. ചിരിച്ചു പഠിച്ചാൽ ചിരിച്ചുകൊണ്ട് കുത്തു വാങ്ങാം 😝😝

    • @stefythomas5052
      @stefythomas5052 4 года назад +3

      @@sahadbavutty1578 അതൊക്കെ നിങ്ങളെപ്പോലെ ഉള്ള തല്ലു കൊള്ളികൾക്ക്... ഞങ്ങളെപ്പോലെ എല്ലാവരെയും സ്നേഹം കൊണ്ട് കീഴടക്കുന്നവരെ ആരു കുത്താൻ...

  • @redditoenterprises5894
    @redditoenterprises5894 4 года назад +1

    Super!!!!!!!....avasanam parnjath pole mental strength aannn atavum important!!!.....

  • @deepumon.d3148
    @deepumon.d3148 4 года назад +9

    കാട്ടിലെ സിംഹം ആയാലും പുലി ആയാലും പന്തി അല്ല എന്ന് കണ്ടാൽ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്നത് കാണാം. നമുക് മാത്രമേ ഉള്ളു അതൊരു അഭിമാനക്കേട്. വിവരം ഇല്ലായിമ അല്ലാതെ എന്ത് പറയാൻ.

    • @Karatefitnesstutorial
      @Karatefitnesstutorial  4 года назад +6

      അതാണ്❤️

    • @maheshsknair
      @maheshsknair 4 года назад +1

      വിൽ പവർ... അത് ഉള്ളവനെ തോല്പിക്കാൻ പാടാണ്...

    • @maheshsknair
      @maheshsknair 4 года назад +1

      Seriyalle മാസ്റ്റർ...

    • @Karatefitnesstutorial
      @Karatefitnesstutorial  4 года назад +2

      ശെരിയാണ്

    • @deepumon.d3148
      @deepumon.d3148 4 года назад +2

      @@maheshsknair 4-5 പേർ മാരകായുധങ്ങൾ ആയി അക്രമിക്കാൻ വന്നാൽ എന്ത് ചെയ്യും? ഒന്നു പറഞ്ഞു തരു.

  • @shamseer9744
    @shamseer9744 4 года назад +1

    മനോഹരമായ ആവിഷ്കാരം. കൈ automatic ആയി subscribe ബട്ടനിലേക്ക് പോയി. അത്രമാത്രം ഭംഗിയായി cheythu. എല്ലാവിധ ഭാവുഗങ്ങളും. നിങ്ങളെ ശിഷ്യനാവാനും ആഗ്രഹിക്കുന്നു.

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +4

    *ഒരു ആന കുത്താൻ വന്നാൽ എന്ത് ചെയ്യും എന്നാ in gost ഹൌസിലേ മുകേഷ് dailoge ഓര്മ വന്ന എത്ര പേരുണ്ട് 😆*

  • @muhammedsuhail3021
    @muhammedsuhail3021 4 года назад +1

    പൊളി bro ഞാൻ ആധ്യമായിട്ടാണ് bronte വീഡിയോ കാണുന്നത് പൊളി poli

  • @adithyavimal3724
    @adithyavimal3724 4 года назад +7

    bro plz do once how to balance our body while doing roundhause kick and otr kicks

  • @remo1002
    @remo1002 4 года назад +2

    തീർച്ചയായും ഇങ്ങനത്തെ ഒരു പാട് വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു സത്യത്തിൽ അങ്ങയുടെ ഒരു കടുത്ത ആരാധകനാണ് ഞാൻ. ചേട്ടൻ ഞങ്ങളുടെ കേരള ബ്രൂസ്‌ലി ആണ്

    • @Karatefitnesstutorial
      @Karatefitnesstutorial  4 года назад +2

      😊😊😊 തീർച്ചയായും ചെയ്യാം

  • @abdulkhader122
    @abdulkhader122 4 года назад +5

    Manasin pedi maati dayiram varanulla enthenkilum tecknik undo

  • @noushadnt9433
    @noushadnt9433 3 года назад +1

    ലളിതമായ അവതരണം: all the best

  • @HAPPY-ki9xp
    @HAPPY-ki9xp 4 года назад +17

    Direct ayitte thallakkite adichal . Pinne bakki cheyanda avishyam illalo😁😁.. video eppolathem pole polichuu🥰🥰

    • @Karatefitnesstutorial
      @Karatefitnesstutorial  4 года назад +3

      😊😊❤️❤️ thank you

    • @ABHIRAJRJ
      @ABHIRAJRJ 4 года назад

      Haa seesham jail illl😂

    • @aswinachu2694
      @aswinachu2694 4 года назад +1

      Athreyaaaaa🔥🔥🔥🔥

    • @jithinkrishna3848
      @jithinkrishna3848 4 года назад +1

      @@ABHIRAJRJ self defencilalle. Police defendantin case charge cheyyan sadhyatha koravaaan...cheydhaal thanne courtil aah case nilanilkkooola...

    • @ABHIRAJRJ
      @ABHIRAJRJ 4 года назад

      @@jithinkrishna3848 india anuuu🤧🤕🤕

  • @rajeeshvrr2181
    @rajeeshvrr2181 4 года назад +1

    പൊളിപ്പൻ പ്രധിരോധം ഇതു കാണുന്നവർക്കും ഉപകാരപ്പെടും

  • @krishnanunnisanthosh8970
    @krishnanunnisanthosh8970 4 года назад +8

    Sir...സൈടീന് നടന്നു വന്ന്‌ കുത്തുമ്പോൾ എന്തു cheyyanomennu പറഞ്ഞു തരാമോ

    • @Karatefitnesstutorial
      @Karatefitnesstutorial  4 года назад +2

      Video cheyyam

    • @stefythomas5052
      @stefythomas5052 4 года назад +8

      ചോദിക്കാൻ എന്തിരിക്കുന്നു ഏതു സൈഡിൽ നിന്നും വന്നാലും മറുസൈഡിലേക്ക് ഓടുക തന്നെ...

    • @shihabudeenkassimkunju1733
      @shihabudeenkassimkunju1733 4 года назад +2

      പുറകിൽ നിന്നും കുത്തിയാൽ എന്ത് ചെയ്യും

    • @stefythomas5052
      @stefythomas5052 4 года назад +16

      @@shihabudeenkassimkunju1733 കുത്താൻ പിറകിൽ നിന്നും ആളു വരുന്നു എന്ന് മനസിലായെങ്കിൽ തിരിഞ്ഞു നിന്ന് തടുക്കുന്നതിനേക്കാൾ നല്ലത് പരമാവധി വേഗത്തിൽ മുന്നോട്ടോടുന്നതാണ്... ഇനി കുത്താൻ വരുന്നത് അറിഞ്ഞില്ലെങ്കിൽ തൊട്ടടുത്ത കർക്കിടക വാവിന് ബലിക്കാക്കയായി വന്ന് ചോറുണ്ട് പോവുക...

    • @mhftkp9364
      @mhftkp9364 4 года назад +1

      @@shihabudeenkassimkunju1733 കുത്ത് കൊള്ളും

  • @udithkrishna362
    @udithkrishna362 4 года назад +4

    അടിപൊളി ആണ് കാരണം ഞാൻ ഹാൻഡ് പവർ കൂടുന്ന വീഡിയോ കാണാൻ വേണ്ടി ആണ് ആദ്യം ഇത് സബ്സ്ക്രൈബ് ചെയ്തത്.....
    അതിന്റെ റിസൾട്ട് കിട്ടി....
    ഇതും പൊളിയാണ്

  • @rrassociates8711
    @rrassociates8711 4 года назад +3

    റൂമിലിട്ടായിരിക്കും കുത്താൻ വരുന്നത് .... ലോക് ഡൗൺ കാലത്ത് ഹോട്ടൽ റൂമിൽ കിടന്നു വീടിയോ കാണുന്ന ഞാൻ

  • @athulkrishnanmathulkrishna7904
    @athulkrishnanmathulkrishna7904 4 года назад +1

    Anna adipoli.eth pothusamuhathil naridunna oru prashnamanith.kavarchakkarudayum kollakkaran marudayum Radha sahayi Anu aa kathi.ethina naridan padippicha annanu entayum enta friends ntayum nannium senhavum arikkunnu

  • @Prakash.13
    @Prakash.13 4 года назад +5

    Run....... Padachone egale katholeeen😂

  • @shanitirur8951
    @shanitirur8951 3 года назад +1

    Innathe kalath ingane okke padikkunnath nallatha.bro tnx

  • @okbieff4846
    @okbieff4846 4 года назад +6

    02:08 ee adi lesham vedhana eduthattendaavola😆

  • @abrahamjose76
    @abrahamjose76 4 года назад +1

    Very useful broi.. Iniyum inganeyulla videos venam.. 👍🏻👍🏻

  • @Sherlock-Jr
    @Sherlock-Jr 4 года назад +3

    Orginal ഗുണ്ടാ അണല്ലെ?

  • @vishnusathyan5407
    @vishnusathyan5407 4 года назад +1

    ഇത്തരം അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @SHENIVILLAGE
    @SHENIVILLAGE 4 года назад +3

    Odam enn ullavark Like Adikka😂😂👍🏻

  • @kkpstatus10
    @kkpstatus10 4 года назад +1

    ചേട്ടൻ സൂപ്പർ വീഡിയോ
    ഞാൻ ലാസ്റ്റ് ഭാഗം ആയപ്പോൾ ചിരിവന്നു ആ ചേട്ടൻ ചിരിപ്പിച്ചു....

  • @aleefnadeem8223
    @aleefnadeem8223 4 года назад +3

    ഇവനുമായിട്ട് തല്ലുണ്ടാക്കാൻ പോകുന്നവൻ്റെ അവസ്ഥ🙄🙄

  • @Maneesh4991
    @Maneesh4991 4 года назад +1

    ഇതു പോലുള്ള അവസ്തകളിൽ കൂടുതലും മനസ്സ്‌ പതറിപ്പോകും എന്താ ചെയ്യെണ്ടെ ന്നു ..ബ്രൊ technics പൊളിയാണു.. thanks

    • @Karatefitnesstutorial
      @Karatefitnesstutorial  4 года назад +2

      ധൈര്യം കിട്ടാനുള്ള വീഡിയോ ചെയ്യാം

    • @Maneesh4991
      @Maneesh4991 4 года назад +1

      Karate & Fitness Tutorial
      Thanks bro 😍waiting ...

  • @suvaibithm.v9192
    @suvaibithm.v9192 4 года назад +3

    രണ്ടാളും കൂടി പിടിച്ചു ബലം പ്രയോഗിച്ചു കത്തിക്കുത്ത് നടത്താൻ വരുമ്പോൾ എന്ത്‌ ചെയ്യും

    • @Karatefitnesstutorial
      @Karatefitnesstutorial  4 года назад +2

      Video cheyyam

    • @anilkumarkumar6207
      @anilkumarkumar6207 4 года назад

      വേറെ ഒന്നും ചെയ്യാൻ പറ്റുലാ....കുത്തു വാങ്ങിച്ചേ പറ്റൂ...🤣🤣🤣🤣(തമാശ പറഞ്ഞതാണ്)

  • @abdulrehimanrehiman9662
    @abdulrehimanrehiman9662 4 года назад +1

    എല്ലാം സൂപ്പറാണ്‌ ട്ടോ ..ഉഗ്രൻ

  • @ar-vlogs7014
    @ar-vlogs7014 4 года назад +5

    ഇതിന് ഡിസ്‌ലൈക്ക് അടിക്കുന്നവന്മാരെ ഇ ചാനലിന്റെ subscribers പണികിട്ടിട്ടുണ്ടാവും

  • @andrews13
    @andrews13 4 года назад +1

    valare realistic aayittu karayangal paranju tharunnu

  • @rabiyarisha3531
    @rabiyarisha3531 4 года назад +1

    ഞാൻ സബ്സ് ക്രയ്ബ് ചെയ്തു ട്ടോ ഇത് പോലുള്ള നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു

    • @Karatefitnesstutorial
      @Karatefitnesstutorial  4 года назад +2

      തീർച്ചയായും ചെയ്യും. Thank you for subscribe

    • @rabiyarisha3531
      @rabiyarisha3531 4 года назад +1

      താങ്ക്യൂ

  • @VLOGS-td8wf
    @VLOGS-td8wf 4 года назад +2

    മനോ ദെെരൃമാണ് എല്ലാറ്റിലും വലുത് അതിനോടൊപ്പം ഇതും അറിയുന്നെങ്കില്‍ രക്ഷപ്പെട്ടാം

  • @kurianmeladath2422
    @kurianmeladath2422 4 года назад +1

    ഏറ്റവും അറിവ് തന്നതിന് നന്ദി .

  • @robint-2025
    @robint-2025 4 года назад +1

    Bro..u video ..super.../ We all watching/ waiting for u next video

  • @santhoshsanthosh6051
    @santhoshsanthosh6051 4 года назад

    വളരെ ഉപകാരപ്പെടുന്ന വീഡിയോ താങ്ക്സ് സർ......... 🙏🙏🙏🙏🙏🙏

  • @aachirashi5783
    @aachirashi5783 4 года назад +1

    നല്ല ഉപകാരമുണ്ട്‍ ഇവരുടെ വിഡിയോക്കളെല്ലാം

  • @sulthan5258
    @sulthan5258 4 года назад +1

    ഇങ്ങള് വേറെ ലെവലാണ് ട്ടാ......

  • @visakhkrishna5569
    @visakhkrishna5569 4 года назад +1

    Kollam nannayittu cheytu kanichu randu perum ,thanks.

  • @saidalavisaid4745
    @saidalavisaid4745 4 года назад +1

    നല്ല ക്ലാസ് തുടരുക അഭിനന്ദനങ്ങൾ

  • @KM-zh3co
    @KM-zh3co 4 года назад +1

    very good. ..bro
    ഇവിടെ നാം ശ്രശ്രദ്ധിക്കേണ്ടത് ഒരു വടക്കന് വീരഗാഥ എന്ന സിനിമയില് ബാലന് K നായര് സുരേഷ് ഗോപിയോട് (കഥാ പാത്രം- ആരോമൽ ചേകവറ്) പറയുന്ന dialog ആണ് " മേയ് കണ്ണാകണം
    മനസ് ആയുധവും " ഒരു attack മുന്കൂട്ടി മനസ്സിലായാല്
    നാം മനസ്സിന്റെ സമചിത്തത കൈവിടരുത് don't be panic

  • @freakworld07
    @freakworld07 4 года назад +1

    പൊളി വീഡിയോ പൊളി അറിവ് 👍👍👍

  • @smile-dl8mt
    @smile-dl8mt 4 года назад +1

    കുത്താൻ വരുന്നവരും ഇൗ വീഡിയോ കാണും പഹയാ....എല്ലാം കുളം ആക്കി... രക്ഷപെടാൻ ഉള്ള അവസാന വഴിയും അടച്ചു പൂട്ടി...

  • @rajeshkc1749
    @rajeshkc1749 4 года назад +1

    സൂപ്പർ മൈ ബ്രദർ 🙏👍👌🌹🌹

  • @aliadhour1114
    @aliadhour1114 4 года назад +1

    Valare up aka ram, nalla manas in nu thanks

  • @abeyeldhose5049
    @abeyeldhose5049 4 года назад +1

    M T vlog ആളുടെ സംസാരം പോലെ നല്ല രസമുണ്ട്

  • @DESIBYZ
    @DESIBYZ 4 года назад

    നിങ്ങൾ പുലിയാ വെറും പുലിയല്ല ഒരു സിംഹം🦁😘😘😘💪🏼

  • @sundaramsundaram8409
    @sundaramsundaram8409 4 года назад +1

    Thanks brother very good wishes for your help.💪💪💪💪💪💪💪

  • @anoopbiju7475
    @anoopbiju7475 4 года назад +2

    Karatte padikkunnund Ethu polulla nalla tips eniyum paranju tharanam sir💪💪

  • @bruceleekick517
    @bruceleekick517 4 года назад +1

    Kollathu ninnum oru subscriber.... poli video....

  • @surajmathews4028
    @surajmathews4028 4 года назад +1

    Bro video nallathayittundu, vettukathi kondu kazhuthinu nerae varunna vettinae engane defend cheyam ennum koodi video idanae