കത്തി കുത്താൻ വന്നാൽ പ്രതിരോധിക്കാം | Knife Attack Self defence

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 602

  • @mhd_nisam_666
    @mhd_nisam_666 3 года назад +143

    *ഇൻട്രോ ഒരു രക്ഷയും ഇല്ല പൊളിച്ചു ഒരു ഫിലിം ഷോട്ട് പോലെ അടിപൊളി ആയിട്ട് ഉണ്ട്*

  • @bussidgamerkichu4881
    @bussidgamerkichu4881 3 года назад +88

    അഷ്റഫ് ഇക്ക ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യുന്നത് ഇഷ്ടമുള്ളവർ ലൈക് അടിക്കുക

  • @thwayyibff9573
    @thwayyibff9573 3 года назад +146

    അഷ്‌റഫ്‌ ഇക്കയുടെ
    Vidiyo ഉബകാര പ്രഥമയായി
    തോന്നിയവർക്കുള്ള ഹാജർ പട്ടിക റെഡി 😍😍😍😍👇👇👇👇👇

  • @navaneethkrishnavlogs
    @navaneethkrishnavlogs 3 года назад +26

    തുടക്കത്തെ അഭിനയം എന്റെ പൊന്നോ pwoli sanam😍💥💥🔥

  • @thwayyibff9573
    @thwayyibff9573 3 года назад +64

    ഇക്ക ആ പാവത്തിന്റ
    വയറിൽ അത്ര സ്പീഡിൽ
    ചവിട്ടാണ്ടാർന്നു വേദനിച്ചു കാണും
    🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @fairooskp5151
    @fairooskp5151 3 года назад +82

    Bro
    ശക്തനായ'നമ്മളെക്കാൾ ഉയരം കൂടിയ ഒരു വ്യക്തിയെ അടിച്ചു വീയ്‌താനുള്ള ഒരു video ചെയ്യ് bro waiting....
    (Video വേണ്ടവർ like അടി)

  • @jayasreeem7081
    @jayasreeem7081 3 года назад +4

    ഷർട്ടും മുണ്ടും പൊളിച്ചു ബ്രോ.ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് 👍👍👍

  • @mukthar_ahmed
    @mukthar_ahmed 3 года назад +2

    വളരെ നല്ല വീഡിയോ.... ഇത്തരം സിറ്റുവേഷൻ ആർകെങ്കിലും വന്നാൽ 100% ഉപകാര പ്രദം...... അശ്‌റഫ്‌ക്ക ❤️

  • @habeebmedia8919
    @habeebmedia8919 3 года назад +7

    ലൂസിഫർ സിനിമയിലെ മോഹൻലാലിന്റെ ലുക്കാണ് അഷ്‌റഫ്‌ സാറിന് 👌👌👌

  • @usam313
    @usam313 3 года назад +35

    ഇങ്ങനെയുള്ള അവസരം ഇല്ലാതെ ഇരിക്കട്ടെ

    • @smileplease7701
      @smileplease7701 3 года назад +2

      അള്ളാഹു കാക്കട്ടെ.

    • @sanishtv
      @sanishtv 2 месяца назад

      ഇന്നത്തെ ലോകത്ത് പെൺകുട്ടികൾ ഉൾപ്പെടെ എല്ലാവരും, സ്കൂളിൽ പോലും കോച്ചിംഗ് കൊടുക്കുന്നത് ഇതിനൊക്കെ ഉള്ള ചാൻസ് കൂടി വരുന്നത് കൊണ്ട് തന്നെയാണ്...പഴയ കാലത്തേക്കാൾ ആളുകൾ പൈസക്ക് , സ്വാർത്ഥ നേട്ടത്തിന് പിന്നാലെ പോകുന്നു, മറ്റുള്ളവരുടെ ജീവൻ എടുത്തിട്ട് ആയെങ്കിലും..

  • @apuzzyt6639
    @apuzzyt6639 3 года назад +8

    വീഡിയോ അടിപൊളി അഷറഫ്ക്കാ വീഡിയോ ഉപകാരപ്പെട്ടു സന്തോഷമുണ്ട്

  • @UserboT434
    @UserboT434 3 года назад +2

    🔥🔥🔥🔥 super ചേട്ടാ പൊളി. ഉപകാരപ്പെടുന്ന വീഡിയോ. പൊളിച്ചു.

  • @abdullak9676
    @abdullak9676 3 года назад +34

    ഈ ചാനൽകണ്ടിട്ട് കാര്യങ്ങൾ ഉബകാരം
    ആയവർ 👍👍👍👍

  • @cArLo-yv4jx
    @cArLo-yv4jx 3 года назад +2

    വീഡിയോ starting അടിപൊളി
    വീഡിയോ വളരെ useful

  • @vineshk4996
    @vineshk4996 3 года назад +4

    ഏത് വീഡിയോ ആയാലും അതിന്റെ intro കിടിലൻ ആയിരിക്കും 👌

  • @afsalafz1235
    @afsalafz1235 3 года назад +4

    Ingalw tips oke vere level aa simple and useful .tnx for the informations

  • @sandhyav9013
    @sandhyav9013 3 года назад +5

    നമ്മളെ ഏത് സമയത്തും ഏത് സന്ദർഭത്തിലും സഹായിക്കാനും രക്ഷിക്കാനും കഴിയുന്ന രണ്ടാം Bruce Lee എന്ന നമ്മുടെ Broyil കട്ട വിശ്വാസമുള്ള എത്രപേരുണ്ടിവിടെ
    Bro your video is a very helpful. Thank you so much 😘👍👌

  • @sachinjose1
    @sachinjose1 3 года назад +2

    adipoly super video 👏✌️.ini peedi maraanulla technique koode master onnu paranjutaranee👍

  • @jithin_thalassery
    @jithin_thalassery 3 года назад +5

    Uff intro പൊളിയെ😍🔥. കുത്താൻ വരുന്നവന്റെ കയ്യിൽ നിന്നും രക്ഷപെടാനുള്ള സൂപ്പർ ട്രിക്ക്🔥

  • @kkpstatus10
    @kkpstatus10 3 года назад +3

    ഇങ്ങനെ ആർക്കും ഉണ്ടാവാതെ ഇരിക്കട്ടെ നല്ല വീഡിയോ ♥️

  • @arshiarshid3250
    @arshiarshid3250 3 года назад +2

    ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു .. 😍item ..ഇക്കാ ആ ഒരു entry പൊളിച്ചടികി..😍😘❤❤

  • @shahidirfan.k4398
    @shahidirfan.k4398 3 года назад +21

    🥋self defence കാര്യത്തിൽ ഇങ്ങേർ പുലിയ.

  • @arjunsenan7233
    @arjunsenan7233 3 года назад +2

    ആശാന്റെ എല്ലാ വീഡിയോയിൽ intro സൂപ്പർ ആണ് cinematic feel aan

  • @labeeb1014
    @labeeb1014 3 года назад +12

    നട്ടപ്പാതിരക്ക് എന്നെ ആരും കുത്താൻ വരില്ല എന്ന പ്രതീക്ഷയിൽ ഞാൻ ഈ വിഡിയോ നാളെ കാണാൻ വെക്കുന്നു
    എന്ന് ആശാന്റെ ഒരു ശിഷ്യൻ

  • @mayajayan9676
    @mayajayan9676 3 года назад +1

    ഹായ് അഷ്റഫ് ഇക്ക.... പുതിയ subscriber ആണ്.. 😁😁😁😁😊. ഇക്ക ഇട്ട എല്ലാം വീഡിയോകളും സൂപ്പർ ആണ് . എല്ലാവർക്കും ഉപകാര പെട്ടത് ആണ് 😊😊😊😊😊😊😊😊. ഇനിയും ഇതുപോലത്തെ വീഡിയോസ് വീണ്ടും പ്രതിഷിക്കുന്നു 😁😁😁😁

  • @msd8196
    @msd8196 3 года назад

    super വീഡിയോ
    വളരെ ഉപകാരപ്രതം

  • @soorajthengamam1676
    @soorajthengamam1676 Год назад +1

    ഉപകാരപ്രഥമായ അറിവുകൾ

  • @apuzzyt6639
    @apuzzyt6639 3 года назад +2

    വീഡിയോ ഉപകാരപ്പെട്ടു സൂപ്പർ 👍👍👍

  • @lovelyjoy4116
    @lovelyjoy4116 3 года назад +3

    Bro.. Ethokke workout cheythal ആണ് പൊക്കം വക്കാതിരിക്കുക... ഇപ്പോഴുള്ള മിക്കവരുടെയും സംശയം ആണ്... Plz reply

  • @kadark4339
    @kadark4339 2 месяца назад

    വളരെ ഉപകാരപ്രദമായ കാര്യം നന്ദി ❤

  • @entertainmentsvlog159
    @entertainmentsvlog159 3 года назад

    അഷറഫ് ചേട്ടാ വീഡിയോ സൂപ്പർ സാധാരണക്കാർക്ക് വേണ്ടി ഇതുപോലുള്ള വിദ്യകൾ പഠിപ്പിക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @ArunKumar-sl1hd
    @ArunKumar-sl1hd 3 года назад +2

    first into scene oru cinema scene kanda pole und😍😍Thanks ikka ith pole helpful aayitulla videos cheyunathinu❤❤Keep going ikka katta support😙😙

  • @ridinghearts2841
    @ridinghearts2841 3 года назад +1

    ഫിലിമിൽ കാണിക്കുന്ന അതിനേക്കാളും നല്ല ആക്ഷൻസ് ആണല്ലോ ഇക്കാടെ വീഡിയോയുടെ സ്റ്റാർട്ടിങ്ങിൽ കാണിക്കുന്നത് 🔥🔥🔥 വീഡിയോസ് എല്ലാം സൂപ്പർ ആണ്💪💪💪💪

  • @ArunMadampukattu
    @ArunMadampukattu 3 года назад +1

    ഇക്കയുടെ എല്ലാ വീഡിയോസിലും ഉള്ള ഇൻട്രൊ മ്യാരകം തന്നെ നേരത്തെ ഒരു വിഡിയോയിൽ ബുള്ളറ്റിൽ വരുന്നതും ,ഫോൺ ചെയ്തു കൊണ്ടിരിക്കുമ്പോൾ ഉള്ള ഗ്യാങ് അറ്റാക്ക് എല്ലാം ഈ വിടെയോസിൽ മാത്രം അല്ല എല്ലാ വീഡിയോസിലും..💗കാരണം ഒരോ വീഡിയോയുടെ ഇൻട്രൊ കണ്ടു ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നവരും ഉണ്ട് ഇൻട്രൊ കണ്ടു വീഡിയോ കാണുന്നവർ ഓരോ മെതേടും എസ്‌പ്ലൈൻ ചെയ്തു സ്പീഡിലും മനസിലാക്കാൻ സ്ലോവിലും ചെയ്യുന്നത് കാണുമ്പോൾ ചാനലിൽ ഇൻറെസ്ഡ് ആയി സബ്കറിബേഴ്‌സ് കൂടും..ലൗ യൂ ഇക്ക💞

  • @SABIKKANNUR
    @SABIKKANNUR 3 года назад +4

    ആശാന്റെ ഓരോ ക്ലാസ്സും പൊളിയാണ് 💖💖🔥😻
    അത് പോലെത്തന്നെ ആശാനും മാസ്സ് ലുക്ക് ആയിനല്ലോ 😻😻

  • @muhammedshafeeq9969
    @muhammedshafeeq9969 3 года назад

    Ashraf ka,, 💜
    നല്ല ഉപകാരപ്രതമായ വീഡിയോ....🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @artistraheemwithphotograph9200
    @artistraheemwithphotograph9200 3 года назад +1

    Intro kidu aayi polich. Ith pole oru tely filim undakkaamo kaattinn okkeyulla polikum.

  • @kunjuz_4627
    @kunjuz_4627 3 года назад +5

    ആ ഒരു കിക്കിൽ അയാളുടെ നെഞ്ച് കലങ്ങിയോ ആവോ 😁...
    ഇതെന്താ പതിവില്ലാതെ മുണ്ടാണല്ലോ 😁...നല്ല രസമുണ്ട് ട്ടോ❤️❤️❤️

  • @mohammedameenjouhari9275
    @mohammedameenjouhari9275 3 года назад +10

    പുരുഷൻമാരുടെ chest കുറയാനുള്ള workout ഒന്ന് പറഞ്ഞു തരുമോ

    • @FayizAtr
      @FayizAtr 3 года назад +1

      ആ video ചെയ്യുമോ bro

    • @shakemagic4282
      @shakemagic4282 3 года назад

      Push up adiku

  • @sanusam686
    @sanusam686 3 года назад +2

    Vdeo making super bro👌സിനിമയിൽ ഒരു ചാൻസ് കാണുന്നു😍

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 2 месяца назад +1

    അടിപൊളി ❤

  • @rahul_77726
    @rahul_77726 3 года назад +6

    Cinema pole undaloo. intro polichuu❣️⚡🔥🔥

  • @songlover194
    @songlover194 3 года назад +3

    ഒരു രക്ഷയുമില്ല സൂപ്പർ

  • @SIYAN_TM2401
    @SIYAN_TM2401 3 года назад +1

    Intro ശരിക്കും കുത്തിയത് പോലെ ഉണ്ടായിരുന്നു ഞാൻ പേടിച്ചുപോയി. രണ്ടുപേരും പൊളിച്ചടക്കി മരണമാസ് എമ്മാതിരിഅഭിനയം

  • @manojmani8561
    @manojmani8561 3 года назад

    പൊളിച്ച് ഇക്കാ 💥💥
    ഇത് എല്ലാവർക്കും ഉപകാരപ്പെടുന്നതാണ് ❤️❤️
    ഈ അറിവ് തന്നതിന് നന്ദി.. ❤️❤️❤️❤️❤️❤️❤️❤️🔥🔥💪
    ഷർട്ടും മുണ്ടും കലക്കി... ❤️❤️❤️❤️❤️❤️❤️❤️💥💥

  • @renjithdevarajan5259
    @renjithdevarajan5259 3 года назад +1

    Very informative video. Pls keep doing.

  • @30aromaldileepkumar89
    @30aromaldileepkumar89 3 года назад +1

    Waiting for more thrilling action scenes and many more karate tricks Ikka wishing you all the best for upcoming videos ikka😘😘

  • @aswathit.k1734
    @aswathit.k1734 3 года назад +4

    First...comment...❤️❤️❤️
    Pwoli master👍👍

  • @ilyasoffice
    @ilyasoffice 3 года назад +1

    Malayalam film makers nammude ashrafkayude kazhivine use cheyenda samayam adikramichirnu..Intro kidiloski

  • @abhijithmgm9811
    @abhijithmgm9811 3 года назад +3

    എന്റെ പൊന്നു മച്ചാനേ വീഡിയോ ഒരു രക്ഷയില്ല

  • @jyotheeshkumarkelath2058
    @jyotheeshkumarkelath2058 3 года назад +1

    Very good information Thanks brothers.

  • @Kx.rk_
    @Kx.rk_ 3 года назад +3

    Bro muscle pwoli pinne intro polichu🔥🔥🔥ashraf ikka uyir🔥

  • @muneerakp3334
    @muneerakp3334 3 года назад +2

    Sir, height kudan ulla exercise⛹ video cheyyumo
    Please

  • @worldmystery578
    @worldmystery578 3 года назад +1

    Bro Oru doubt inde...
    Kurach alughal koodi pidich vechittu oral kuthan varumbol ulla defense and attack koodi ulla oru video cheyyamo

  • @rajendrana9549
    @rajendrana9549 3 года назад +2

    Iam from t nadu I want to. See all videos once more plz

  • @akashanillal
    @akashanillal 3 года назад +2

    Thante arivu mattullavarkkum pakarnnu nalkaan ulla aa manasu aarum kanathe pokaruthe.. 😇😇😇
    Love U Ashraf Ikkaaa............... 🥰🥰🥰

  • @adilahammad4
    @adilahammad4 3 года назад +1

    Good message to people
    Waiting for other informative videos

  • @jacobjosephv711
    @jacobjosephv711 3 года назад +6

    Aa chavitte( kick) ithri koodi poyi, sherikkum pullikke vethanicho,

    • @harrysviews
      @harrysviews 3 года назад +1

      മിനിമം ഒരു പൈനായിരം രൂപയുടെ ചവിട്ടാണത് 😄

  • @a_mvlogs9350
    @a_mvlogs9350 3 года назад +1

    Ikkayude video Ellam Poli Aanu👍👍👍❤️❤️❤️

  • @iamrisan_official5710
    @iamrisan_official5710 3 года назад +1

    Ikka njan നിങ്ങളുടെ വലിയ ഒരു fan ആാാ ഒരു Hai പറയുമോ 🤗

  • @jitheshmavicheri
    @jitheshmavicheri 2 месяца назад

    You are good instructor

  • @madhurasool9752
    @madhurasool9752 3 года назад +1

    Kazhuthil kayaru kondu murukkiyal... Enthu cheyyum...bro...

  • @Dileepdilu2255
    @Dileepdilu2255 3 года назад +3

    കിടു ബ്രോ ❤💖👍super✌😎

  • @mahadevsreekumar2876
    @mahadevsreekumar2876 3 года назад +1

    intro pwoli....,pne ikkade lookum kollam👌

  • @kmproudkm4proud684
    @kmproudkm4proud684 3 года назад +1

    Id enganeyaan saadikkunnad sir , Realy wonderful

  • @shanifmalappuram6694
    @shanifmalappuram6694 3 года назад +2

    എന്റെ പൊന്നേ സൂപ്പർ👍👍

  • @bilalm8338
    @bilalm8338 3 года назад +1

    Master ningalude tshert vangan kaziyumo

  • @Getfitwithasii
    @Getfitwithasii 3 года назад

    Ayyoh maasheh late aayi inn .anyway ella self defence vdyode koot ith pwoli vdyo.intro mass scn .aah oru ambience okkeh pwoli.any way njn kattah happy aahn maashe .mash nod speecial thanks now I am black belt kaarteka .ur tips and motivation is another level .always huge respect and love.oss!

  • @muralidharankurup9244
    @muralidharankurup9244 3 года назад

    Super mone nannayittundu.
    God bless 🙏 you

  • @sandhyav9013
    @sandhyav9013 3 года назад +1

    Bro Irunnu kondulla leg split cheyyanulla easy way enganeyanu video cheyyumo

  • @specialsecrets5621
    @specialsecrets5621 3 года назад +2

    Ikkaykku filmill okke chance koduthoode🤩🤩💖💖💖💖💚

  • @ajithajayan5750
    @ajithajayan5750 3 года назад +4

    New get up massr😍😍introduction vere level..

  • @pavintd8864
    @pavintd8864 3 года назад +2

    Nice video chetta

  • @kpbasheer5904
    @kpbasheer5904 3 года назад +2

    How to increase height please upload video please reply karate fitness tutorial

  • @shakemagic4282
    @shakemagic4282 3 года назад +1

    Super video Ashraf
    From Malappuram 👌

  • @theedition344
    @theedition344 3 года назад +5

    ഞാൻ first ❤️❤️👍 😁intro 😉😉

  • @newvideos303
    @newvideos303 3 года назад

    Ikka nalla defence aan padipich thannath eniyum ith polathath padipich tharanam

  • @SnehalechuzSneha
    @SnehalechuzSneha Год назад +1

    Ikka....very helpfful ❤️❤️❤️❤️🔥🙏🙏🙏🙏👍👍😊😊

  • @abdullak9676
    @abdullak9676 3 года назад +2

    First like

  • @opgameingyt8633
    @opgameingyt8633 3 года назад +2

    Thank you for the method

  • @mashood7658
    @mashood7658 3 года назад +2

    (intro)🤩✌
    nechii..👌👍

  • @beastffkl0253
    @beastffkl0253 3 года назад +2

    Fst comment

  • @nisheda8933
    @nisheda8933 3 года назад +1

    This technique is easy and effective .

  • @As-bv7yt
    @As-bv7yt 3 года назад +2

    Nice.............👍👍👍bro

  • @mhdsameer5891
    @mhdsameer5891 3 года назад

    അടിപൊളി സൂപ്പർ ഒരു ട്ടോണഈജ സ്റ്റയിൽ കിക് 👌👌

  • @vishnusuriya5601
    @vishnusuriya5601 3 года назад +2

    RUclips il 387k+ കിട്ടിയിട്ടും എല്ലാ commentinum reply തരുന്ന ഒട്ടും ജാഡ ഇല്ലാത്ത മനുഷ്യൻ.....
    IKKA💓

  • @shajim3319
    @shajim3319 3 года назад

    വീഡിയോ സൂപ്പർ ആണ് ഇക്ക ♥ ധൈര്യം വേണം ഇപ്പോൾ ഇത്ര ധൈര്യം ഉള്ള ആളുകൾ ജീവികുന്നില്ല 😍എന്നത് ഒരു തുറന്ന സത്യം ആണ് 😔ഉണ്ടായിരുന്നു പക്ഷെ മരിച്ചു മണ്ണായി പോയി 😔നിങ്ങളുടെ കൊച്ചിഗിൽ വീണ്ടും ഉണ്ടാകട്ടെ ധൈര്യം ഉള്ള ആളുകൾ നമുക്ക് കാത്തിരികാം 🤲🤲🤲🤲

  • @Dipinmovies
    @Dipinmovies 3 года назад +2

    Pwolie intro adipwolie look video vera level niy chetta ❤️❤️❤️

  • @bosstravaltech1134
    @bosstravaltech1134 3 года назад +1

    Polichu ശെരിക്കും movies kannunapole intro

  • @yousufkaramoola5006
    @yousufkaramoola5006 3 года назад

    ആദ്യ മാണ് ഇത്ര വേഗം കാണുന്നത് പൊളിച്ചു ആശാൻ..

  • @arunjeevan7303
    @arunjeevan7303 3 года назад +2

    അഷറഫ് ചേട്ടാ സൂപ്പർ ❤

  • @yafi_lulu_chinju8177
    @yafi_lulu_chinju8177 3 года назад +2

    0:30😯intro pwoli
    Good information

  • @sinansinan8643
    @sinansinan8643 3 года назад +2

    Super bro

  • @navaneethkrishnavlogs
    @navaneethkrishnavlogs 3 года назад +2

    Nice one ikka♥️😍😍

  • @ajalps.
    @ajalps. 3 года назад +3

    മച്ചാനെ entri കലക്കി ❤️❤️

  • @kasinadhan6042
    @kasinadhan6042 3 года назад +1

    Super anna thank you this video ha Annan atha super villan look

  • @eassazameel7731
    @eassazameel7731 3 года назад +1

    Thank you for information

  • @dr.t.sathiyaseelan8421
    @dr.t.sathiyaseelan8421 3 года назад

    Fantastic video dear Ashraf. Keep it up

  • @samuelmoses8466
    @samuelmoses8466 3 года назад

    Pwoli super video intro yum pwolichu👍👍😍😍

  • @lejushone9579
    @lejushone9579 3 года назад +2

    ബ്രോ.. വീഡിയോ 👌👌കൂടെ ഉണ്ടാരുന്ന ആ പാവം ബ്രോയെ ചവിട്ടിയപ്പോൾ പുള്ളിക്ക് ശരിക്കും വേദനിച്ചു..😂