ഇതുപോലെ കയർ കൊണ്ട് രണ്ടാൾ രണ്ടുഭാഗത്തുനിന്ന് വലിച്ചാൽ രക്ഷപ്പെടാനുള്ള trick നെ കുറിച്ച് ഒരു video ചെയ്യാമോ....... ഇൻ ഹരിഹർ നഗർ മൂവിയിൽ സുരേഷ് ഗോപിയെ കൊന്നപോലുള്ള situations ഇൽ........
I don't understand what he is saying but I can guess what he is trying to convey...very nice tactics it sure will help a lot in case i find myself in such a situation...thank you...keep it up...very informative content
നല്ല ഒരറിവ്, ബ്രോ ഇനി വല്ല കാറിലോ ഓട്ടോയിലോ ബാക്ക് സീറ്റിൽ നിന്നും ഇങ്ങനെ അറ്റാക്ക് വന്നാൽ എങ്ങനെ രക്ഷപെടാം എന്ന് കൂടി അവതരിപ്പിക്കണം. നമ്മുടെ ഒരുപാട് ഡ്രൈവർ സഹോദരന്മാർക്ക് അത് ഉപകാരപ്പെടും.
നല്ല അറിവ് തന്നതിന് താങ്ക്സ്😊 😊🚙കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുമ്പോൾ പിൻസീറ്റിൽ നിന്നാണ് ഇങ്ങനെ ഒരു ആക്രമണം വന്നിരുന്നതെങ്കിൽ എങ്ങനെ രക്ഷപ്പെടുമായിരുന്നു , ആ വീഡിയോ ഒന്ന് ചെയ്യാമോ plzzzzzz👍
Powli machane..... kollam ithupole ulla videos iniyum pratheekshikyunnu.... ithine patti ulla oru arivu yellam common peoplesum aarinjirikendathanu superbbb machane..... all the best
ഞാൻ പറഞ്ഞ വീഡിയോ ചെയ്തതിന് വളരെ സന്തോഷം എന്റെ പേര് പറഞ്ഞതിൽ അതിലേറെ സന്തോഷം❤️👍🏻
😍😍😍😍😍
നീ areakod എവിടാ
Nice
ബാവേ..
Ninekku ento pani varunond ennu tonnunu 🤣
അണ്ടിക്ക് അടിച്ചേന് ശേഷം
*ലെ സർ :മാമനോട് ഒന്നും തോന്നല്ലേ ഇർഫാനെ 😂
Sir ഇഷ്ട്ടം ❤️
അത് കിടുക്കി😂 കരിക്ക് 😍
വളരെ സന്തോഷം
അവൻറെ കെട്ടിയോള് നിന്നെ ഇന്ന് കൊല്ലും
😂🤗🙏
ksrtc driver aan adeham
കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട് നമ്മുടെ ആശാനോട് ഒരുപാട് ഇഷ്ടം
😍😍😍😍
കാസറഗോഡ് ഭാഷയുടെ നിഷ്കളങ്കത നാളുകൾക്കു ശേഷം കേൾക്കുന്നു.............സ്നേഹത്തോടെ ഒരു കോഴിക്കോട്ടുകാരൻ
Thank you ❤️❤️❤️❤️
നല്ലത് ഇങ്ങനുള്ള കാര്യങ്ങൾ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുന്നതിന് പ്രത്യേക അഭിനന്ദനങ്ങൾ
Thank u😍😍
എജ്ജാതി ആക്ടിങ് 😍
കിടുകാച്ചി ഇൻട്രോ 👍💪
😍😍😍
enikkh oru karate black belt avan nalla agrahamund
nigalude online classil cheran agrahamund pakshe nan 7th classil padikkunna penkkuttiyan
ആദ്യം ആയിട്ടാണ് നിങ്ങളുടെ ചാനലിൽലെ video കാണുന്നത്
Videos കളെല്ലാം കൊള്ളാം
Thank u❤
ഇന്നത്തെ കാലത്ത് ഡ്രിഗി ഇല്ലെങ്കിലും ഇതൊക്കെ പഠിക്കണം ,സൂപ്പർ ബ്രൊ ,,
❤
Nice ഇതുപോല്ലട്ടെ videos ഇടുപ്പോൾ നമുക്ക് ഓരോതകും നമ്മുടെ ജീവൻ
അശ്‌റഫ്ക്കാക്ക് എങ്ങനെ ചെയ്യാൻ
കഴിഞ്ഞു അടിപൊളിയാണ് 👍😍
😍😍😍😍
പ്ലീസ്...... 5 ലൈക്
ഇതുപോലെ കയർ കൊണ്ട് രണ്ടാൾ രണ്ടുഭാഗത്തുനിന്ന് വലിച്ചാൽ രക്ഷപ്പെടാനുള്ള trick നെ കുറിച്ച് ഒരു video ചെയ്യാമോ.......
ഇൻ ഹരിഹർ നഗർ മൂവിയിൽ സുരേഷ് ഗോപിയെ കൊന്നപോലുള്ള situations ഇൽ........
Video cheyyam
ithe രീതിയില്‍ doore ninnu kayar kurikkiyal ingane defend cheyyan പറ്റില്ലല്ലോ. അതുകൂടി ulpeduthane
സജി പുറത്തൊന്നും ഇറങ്ങണ്ട വീട്ടിൽ തന്നെ ഇരുന്നൊ 😄
Thanikk nalla sathrukkalundenn thonnunnallodo... 😂😂😂
😂😂
ഇങ്ങടെ channel കാരണം ഒരുപാട് use ഉണ്ട്. ഓരോ ടെക്‌നിക്‌സും മറ്റും സിമ്പിൾ ആയി മനസ്സിലാക്കാനും പ്രാക്ടീസ് ചെയ്യാനും പറ്റിണ്ട്
Thank u😍
താങ്കളുടെ ഈ വിഡിയോ
എല്ലാവർക്കും ഉപകാര മാവും
♥️..... 👍..
ആശാനേ ഒരു മയത്തിൽ ഒക്കെ അടിക്കണ്ടേ 😂😂😂 പാവം ചങ്ങായിയുടെ മനസ്സിലെ ലഡു ഇപ്പൊ പൊട്ടിയേനെ 😁
😂😂😂😂
😀
😅😅😅😅😅😅😅
Ee adikollunnavarkku kodukkanam RUclips varumanan 😂😂😂😂😂
Please your number Ripley
I don't understand what he is saying but I can guess what he is trying to convey...very nice tactics it sure will help a lot in case i find myself in such a situation...thank you...keep it up...very informative content
Happy to hear this brother
Love from punjab ❤ ❤ ❤
ഗുരുക്കളെ ഇർഫാൻ ചിലപ്പോൾ അടുത്ത എപ്പിസോഡിൽ വരാൻ ചാൻസ് കുറവാണ്. മൂപ്പർക്ക് ഇന്ന് നന്നായി കിട്ടിയിട്ടുണ്ട്...
😂😂😂
പാവം
നല്ല ഒരറിവ്,
ബ്രോ ഇനി വല്ല കാറിലോ ഓട്ടോയിലോ ബാക്ക് സീറ്റിൽ നിന്നും ഇങ്ങനെ അറ്റാക്ക് വന്നാൽ എങ്ങനെ രക്ഷപെടാം എന്ന് കൂടി അവതരിപ്പിക്കണം. നമ്മുടെ ഒരുപാട് ഡ്രൈവർ സഹോദരന്മാർക്ക് അത് ഉപകാരപ്പെടും.
Video cheyyam
വളരെ ഉപകാരം ഉള്ളത് ആണ് ഇങ്ങനെ നമ്മുടെ നാട്ടിൽ നടക്കുന്നതു ആണ് പ്രാക്റ്റീസ് നല്ലോണം ഉണ്ടെങ്കിൽ ആർക്കു ചെയ്യാം good sir ♥️♥️♥️♥️
Thank u😍😍
@@Karatefitnesstutorial tnnx ഞങ്ങൾ അല്ലെ പറയേണ്ടത് sir
Bloopers പൊളിച്. എല്ലാത്തിലും ഇട്ടോളൂ. ചുമ്മാ ചിരിക്കാലോ 😀😀😀😁😁thank you master❤
വളരെ അത്യാവശ്യം ആരുന്നു ബ്രോ ഈ വീഡിയോ.. 👏👏👍👍 എന്നാലും ആ പാവം ബ്രോയെ തന്നെ പരീക്ഷണ വസ്തു ആക്കിയല്ലോ.. 😂😂 ഗോഡ് ബ്ലെസ് യൂ.. 👍👍
Thank u😍😂😂😂
എന്റെ പറങ്ങാണ്ടി പോയെ...
വീഡിയോയിക്ക് വേണ്ടി ആണേ
മാമനോട് ഒന്നും തോന്നല്ലേ....
താങ്ക്സ് ചേട്ടാ ഞാനും കമെന്റ് ഇട്ട വീഡിയോ ആണ് ♥️...
😂😂😂
😂😂
ഉപകാരമുള്ള ഒരേയൊരു യുട്യൂബ് ചാനൽ !
Thank u❤❤
ഇങ്ങളെ videos കണ്ടതിനു ശേഷം നല്ല confidence ആണ്. 🤗
Thank u😍😍
Very important defence thank u sir it's very useful..
❤️❤️
വാഹനത്തിലെ ഡ്രൈവർക്കാണ് ഇത്തരം അനുഭവം വരുന്നത്
Video cheyyam
Thank u❤video cheyyam
You are a good teacher chetta ❤️
😍😍😍
Teacher alla sir aan
വീഡിയോ കലക്കി.... ഇപ്പോ സൗണ്ട് നന്നായി കേൾക്കാം...👌👌👌എന്നാലും ഒരു മയത്തിൽ ഒക്കെ വേണ്ടേ.....💞💞💞💞💞
😍😍😍😂😂
എല്ലാം വിഡീയോസും ഞാൻ 'കാണാറുണ്ട് പൊളിച്ചു
😍😍😍
Thanks bro..😍
😍😍😍
God bless you😍Smile, Peace, Love 🤩
😍😍😍😍
നിങ്ങൾ പരസ്പരം സംസാരിക്കുമ്പോൾ സംസാരം നല്ല different ആയിട്ട് തോന്നുന്നു.
😄😄😄
😄😄
ഗുഡ് മെസേജ് ബ്രോ... കുട്ടികൾക്ക് പ്രാക്ടീസ് കൊടുക്കുന്നുണ്ടോ... ഉണ്ടേൽ വളർന്നു വരുന്ന തലമുറക്ക് ഇത് ഉപകരിക്കും തീർച്ച🤝👌👌👌
😍😍😍
പരിശീലനം എങ്ങനെ എന്ന് കാണിച്ചു തന്ന വീഡിയോ സൂപ്പർ......👍
❤❤❤
Body fitness inulla exercice onnu paranju theramoo please
Video cheyyam
how to build confidence for a fight എന്നതിനെ പറ്റി ഒരു video ചെയ്യാവോ അശാനെ
Cheyyam
കൊള്ളാം
പിന്നെ പേടി മാറ്റാൻ വല്ല വഴിയും ഉണ്ടോ
Video cheyyam
@@Karatefitnesstutorial mashenjan kurekalayi ithuchothikunnu
Cheyyam ❤❤
@@Karatefitnesstutorial ningalude whatsup number tharumo
9809671952cnct with this whtsp
അടിപൊളി അവസാനത്തെ real video നന്നായിട്ടുണ്ട്
😍😍😍
ഒരുപാട് ഇഷ്ട്ടം
നല്ല ഉപകാരപ്പെടുന്ന വീഡിയോ
❤❤❤
ആശാനേ കുറേ ദിവസായല്ലോ ഇത് വരുമെന്ന് പറഞ്ഞിട്ട്🥰
പുതിയ മൈക്ക് പൊളി👍
😍😍😍
പുതിയ മൈക്ക് അടിപൊളി ആയിട്ടുണ്ട് 🔥🔥
😍😍
Intro....🔥🔥🔥😍
😍😍😍
കൊള്ളാം... എല്ലാർക്കും ഉപകാരമാകട്ടെ...
Irfan broക്ക് ശെരിക്കും ഏറ്റു അല്ലെ...
👍👌
😍😍😍
😍😍😍
എന്റെ പേര് പറഞ്ഞതിൽ വളരെ സന്തോഷം മിദ്‌ലാജ്
😍😍
മാമനോടൊന്നും തോന്നല്ലേ മക്കളെ
എന്ന കമന്റ് വന്നോ
😅😅😅
ഞാനിട്ടിട്ടുണ്ടേ മാമനോടൊന്നും തോന്നല്ലേ😉
ഒരു നിമിഷത്തേക് ഇർഫാൻ മച്ചാൻ സ്വർഗം കണ്ടു 😂😂🤩🤩
ലെ മച്ചാൻ :ഇഞ്ചി മിട്ടായി, ഇഞ്ചി മിട്ടായി 😂😂
😄😄😅😅🤗
പാവ ചെക്കന്റെ അണ്ടി 🤣🤣
🔥🔥🔥🔥🔥🔥🔥 respect
😍😍
നല്ല അറിവ് തന്നതിന് താങ്ക്സ്😊
😊🚙കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുമ്പോൾ പിൻസീറ്റിൽ നിന്നാണ് ഇങ്ങനെ ഒരു ആക്രമണം വന്നിരുന്നതെങ്കിൽ എങ്ങനെ രക്ഷപ്പെടുമായിരുന്നു , ആ വീഡിയോ ഒന്ന് ചെയ്യാമോ plzzzzzz👍
Cheyyam😍
💯ഉപകാര പെടുന്ന വീഡിയോ ഇടുന്ന നിങ്ങക് ഒരു 👏👏👏👏👏
😍😍😍
@@Karatefitnesstutorial ✌️
ഞൻ ടെൻഷൻ അടിച്ചു നികുമ്പോഴാ ഈ വീഡിയോ കാണുന്നദ്
ഒരുപാട് ചിരിച്ചു 😂ലാസ്റ്റ്
😂😂🤗🙏
Useful defense 🔥🔥
😍😍
കട്ടിലിൽ കിടക്കുമ്പോൾ.. കഴുത്തിൽ അമർത്തുകയോ.. തലയിണ മുകത്ത് അമർത്തിയാലോ defence ചെയ്യാൻ ഉള്ള വീഡിയോ ഒന്ന് ഇടുക
Video cheyyam
ഞാൻ പറഞ്ഞു തന്നമതിയോ
എന്താടോ u married ആണോ.. എന്നാലിത് നല്ലതാ.. പെൺ വർഗം mostly dangerous
@@4thepeople367 😂😁
ഞാൻ പറഞ്ഞ ഐറ്റം ചെയ്തതിൽ വളരെ സന്തോഷം Midlaj
Midlaj😍😍
ആ ടീഷർട്ട് ഒരുപാട് ഇഷ്ടപ്പെട്ടു
😍
ലെ അവന്റെ കെട്ടിയോൾ: മേലാൽ ഇമ്മാതിരി പരിപാടിക്ക് ഇക്കാനെ വിളിക്കരുത്..😁
😅😅😅😂😂
😃😃😆😆
Pinne saanam ndavilla😂😂😂😂
ഞാൻ എന്നും ചെട്ടനിറെ വീഡിയോസ് കണ്ട് പ്രാക്ടീസ് ചെയ്യും
❤️❤️
🤣🤣🤣🤣😂😂😂😂 vendarnu to ini aa chetan video cheyan vero 😂❤️thank you for saving my life in the future
😂😂😂😅😅🤗
Intro thrilling ആണ്. വേറെ level
😍😍😍😍
Kasarod ആണോ സ്ഥലം
Adhe
ഞാൻ kozhikode ആണ്. എനിക്ക് കുറച്ചു kasarod friends ഉണ്ട്. Bloopers നിന്ന് സംശയം തോന്നിയപ്പോൾ ചോദിച്ചതാ
ഇക്കാ mental സ്ട്രെങ്ത് അത്യാവശ്യം ആണ് ഇതൊക്കെ ചെയ്യണമെങ്കിൽ. അത് improve ചെയ്യാൻ എന്ത് ചെയ്യും. Defence പൊളി ആയിട്ടുണ്ട് 🤩💖👌
😍😍video cheyyam
4:29 🙄
ലെ ഇർഫാൻ : ആശാനേ😠
ആശാൻ: മാമനോടൊന്നും തോന്നല്ലേ😉
😂😂😂😅
@@Karatefitnesstutorial ആശാ)))നേയ്🥰
നമ്മൾ എവിടെയെങ്കിലും ഇരിക്കുന്ന സമയത്ത് ബാക്കിലൂടെ വന്നു കയറിട്ടു മുറുക്കിയാൽ രക്ഷപെടാൻ വല്ല trick ഉണ്ടോ.......
Video cheyyam
Cheyyam
Hihi
ആശാന്റെ ഡയലോഗ്: ചെവിയിൽ നിന്നും ponnecha പാറും
ശേഷം: പൊന്നീച്ച പാറിയ irfan
😄😅😅😍
😀😀
😂😂😂😂😂
കൂട്ടുകാരെ എനിക്ക് 1k adikkan ഇനി വെറും 240 സബ് മതി നിങ്ങൾ എല്ലാരും എന്ന ഒന്ന് സപ്പോർട്ട് ചെയ്തു സഹായിക്കണം പ്ലീസ് ഫ്രിണ്ട്സ് സഹായിക്കണം ❤️🙏🙏plzz plzz
@@Crazzybro-g1k ഞാനും subscibe ചെയ്തിട്ടുണ്ട് ബ്രോ
വളരെ വിജ്ഞാന പ്രദമായ വീഡിയോ , നല്ല അറിവ്..✌️✌️❤️❤️😍
Thank u😍😍
നല്ല അറിവ് നല്ല അവതരണം
Vedeo kande practice cheyyunnavar likkadikuega
😍😍
വാഹനങ്ങളില്‍വെച്ചുള്ള കയര്‍ മുറുക്കിയുള്ള ആക്രമണത്തെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ.
Video cheyyam
താങ്ക്സ് ബ്രോ.വളരെ ഹെല്പ്ഫുള് ആയ വീഡിയോ ആവും അത്.
Athe
😍😍
Gud question 👍
4:28 😂😂ഇർഫാൻ, ഒരു നിമിഷത്തേക്ക് ഇല്ലാണ്ടായി പോയി, യാ മോനെ😁😁
😅😅😅🤗🙏
Intro was real. Very use ful. Congratulations.
Thank u😍
അഷ്‌റഫ്‌ക്ക ഈ വീഡിയോയും പൊളിച് ഉഷാർ. നല്ല ഉപകാര പ്രദമായ വീഡിയോ ആണിത്
Thank uu😍😍
❤️❤️❤️❤️
😍😍
തട്ടാൻ വരുന്നവരേ ആശാൻ്റെ ആളാണന്ന് പറഞ്ഞാ മതി,
പിന്നെ ഇർഫാൻക്ക ഓടിയ രണ്ടിരട്ടി സ്പീടിൽ അയാൾ കണ്ടം വിടും🤪🤣😜😂😝🤭
🤪😜😜
😂😂😆😆
🤣🤣🤣🤣
ഇങ്ങക്ക് ചിരി.. 😂😂
ഓന്റെ കണ്ണീക്കൂടെ സംഗതി വെളീല് വന്നെന്ന് തോന്നണു... 😬
#മാമനോട്_ഒന്നും_തോന്നല്ലേ_മക്കളേ..😆😆
😂😂😂😂😂
സിനിമ സ്റ്റൈൽ ഇൻ്റെറോ വീഡിയോ,
ഒപ്പം ഡിഫൻ്റിങ്ങും
ഒരു ഫൈറ്റ് മാസ്റ്റർ ആവാൻ ഉള്ള എല്ലാ സാധ്യതകളും കാണുന്നു.
😍😍😍😍
Thanku, chetta.....chidhichathil oraalaanu njan...ee situationil ettavum nallath dairyman
😍😍😍😍😍
Ashraf : real alle Irfan : ayy ayyo panni paliyaloo. 🤣🤣🤣🤣🤣🤣
😂😂
കല്ല് ഇടുന്ന സീൻ അടി കൊടുത്തേൾന്ന് പിന്നെങ്ങിൽ ഓൻ പകരം ബീട്ടിയത് ഒറപ്പന്നെ.
എബൂ🙏😅😅
4:29 ഒന്നു പതുക്കെ അടിക്കണ്ടെ,,, ആ മുട്ട ഇനി വിരിയില്ല😜
😅😅😂😂
🤣🤣
ഇപ്പോൾ ആണ് ഈ ചാനൽ കാണുന്നത് പക്ഷെ പോളി പോളി bro use full thode
❤❤❤
എനിക്ക് ഇഷ്ടം വിഡിയോ മേക്കിങ് ആണ് ബ്രോ
😍😍😍
അവന്റ എല്ലാം പോച്ചെ 😂😂😂
കുരു മുകളിൽ കയറ്റി ല്ലേ പാവം,😀😀🤣
😄😄
അടുത്ത എപ്പിസോഡിലേക്ക് വിളിക്കാൻ പോവുന്ന ഗുരുജി യോട് . ലെ ഇർഫാൻ: കഴിഞ്ഞ എപ്പിസോഡിലെ ക്ഷീണം തന്നെ മാറിയിട്ടില്ല ഗുരു 😂😂😂👍
😅😅😅😅🤗🤗🙏
കയർ കൊണ്ട് കൊല്ലാൻ വന്നവനെ തകർത്താടിക്കാം Fantastic
😍😍😍
ഗംഭീരം ഉഗ്രൻ..
Super intro
. Nice move.. 👍🤩😍😍😍👌👌
😍😍
kidu bro..begginers nu vendi chinup/pullup video cheyyuo ?
Cheyyam
Vedio ishtapettu, thank you Anna, adipoli trickukal ,polichadukki. Kollaan varunna aalinte Avastha ini govinda 😜
❤️
Ashrafka നിങ്ങൾ പൊളിയാ
😍😍😍
bro വലിയ ഒരു അറിവാണ് പറഞ്ഞ് തന്നത് thank you bro
😍😍😍
Thanks for the video.. കട്ട ഫാൻ ആയി
😍😍
Powli machane..... kollam ithupole ulla videos iniyum pratheekshikyunnu.... ithine patti ulla oru arivu yellam common peoplesum aarinjirikendathanu superbbb machane..... all the best
Thank u❤❤
Nalla class aaerunno nannaitunde nanne master
😍😍
Acting പൊളിച്ചു ഇക്ക, Thanks for video😁😁😀😀😁
😍😍😍😍
നല്ലൊരു വിഡിയോ tks bro ...
😍😍😍
അവസാനം ഇങ്ങടെ കാസർകോടൻ ഭാഷ, അത് കേൾക്കാൻ ഒരു സുഖമാണ്
ഒരു പാലക്കാട്ടുകാരൻ 🖤
❤️❤️❤️❤️❤️🙏😍
YOU ARE best👍💯
😍😍
Nice " ANDDY" pad use ചെയ്യാമായിരിന്നു .
Chodichu vangiyathale
ആശാനെ സൂപ്പർ വിഡീയോ 🔥🔥🔥👌👌👌👍👍👍
😍😍
Thanks you bro chaviyil ninuum ponnichaa pokkum
😄😄😄😍
Intro Vera level😍😍
Iniyum ithu poletha videokal prathishikkunu💜💜
😍😍