2500 ന് ഇനി പാട്ട് ഗംഭീരമാകുംrecordig studo setup| V8 Sound card |Mic| Anshid Ambayathode | Trending

Поделиться
HTML-код
  • Опубликовано: 27 ноя 2022
  • #malayalam#mic #v8sound #singer #memes #music #singer
    #flowers #beats #2023 #1k #youtuber
    #beech #comedy #malayalam #100
    #instagram #soundcloud #sound #recordingstudio #microphone
  • ВидеоклипыВидеоклипы

Комментарии • 851

  • @anshidambayathode
    @anshidambayathode  8 месяцев назад +16

    V8 സൗണ്ട് കാർഡ് വാങ്ങാനുള്ള ലിങ്ക്
    Take a look at this zhizuka Professional Condenser Microphone Kit Adjustable Scissor Arm Stand, Shock Mount, 3.5 mm Audio Jack Converter for Mobile and Computer, Studio Recording (3.5mm Microphone + Sound Card, Black) Microphone on Flipkart
    www.shopsy.in/zhizuka-professional-condenser-microphone-kit-adjustable-scissor-arm-stand-shock-mount-3-5-mm-audio-jack-converter-mobile-computer-studio-recording-3-5mm-sound-card-black/p/itm02f8829ea5ed5?pid=MICG8D8JVYYEDMVH&cmpid=product.share.pp&_refId=PP.95d05956-3408-4c55-b45c-37a9932ccc32.MICG8D8JVYYEDMVH&_appId=CL

    • @sureshkumars8501
      @sureshkumars8501 8 месяцев назад

      I need one unit

    • @josephmd5540
      @josephmd5540 8 месяцев назад

      എനിക്ക് ഒരു സെറ്റ് വേണം അതിന് ഞാൻ എന്താണ് ചെയ്യേണ്ടത്

    • @josephmd5540
      @josephmd5540 8 месяцев назад +1

      എവിടെയാണ് ഈ സെറ്റ് കിട്ടുന്നത്

    • @Thathwamazi
      @Thathwamazi 7 месяцев назад

      ക്കലക്കി

    • @csimalayalamsongs4partstut757
      @csimalayalamsongs4partstut757 7 месяцев назад +1

      Videoyil ഉള്ളത് ഇത്തല്ലല്ലോ

  • @Cmsalma
    @Cmsalma 9 месяцев назад +4

    Super 🥰. യൂസ്ഫുൾ വീഡിയോ. ഞാനും ഓർഡർ ചെയ്തു.

    • @reshmidevaragam6169
      @reshmidevaragam6169 8 месяцев назад

      Pls share link

    • @sreeraj6331
      @sreeraj6331 8 месяцев назад

      Lin K pls

    • @KoyaTNR
      @KoyaTNR 8 месяцев назад

      ഓർഡർ ചെയ്യാനുള്ള ലിങ്ക്
      വിടൂ

  • @opr5977
    @opr5977 8 месяцев назад +6

    Adipoli Super Voice

  • @ushakp1969
    @ushakp1969 8 месяцев назад +5

    പുതിയ നല്ല നല്ല അറിവുകൾക്ക് ഒരുപാട് നന്ദി 👍🏻👍🏻👍🏻

  • @KishorKumar-uk7qf
    @KishorKumar-uk7qf 8 месяцев назад +19

    വളരെ ഉപകാരം. എല്ലാ പാട്ടുകാർക്കും പ്രയോജനം നൽകും അഭിനന്ദനങ്ങൾ ❤️

    • @user-ej7ge3ql2g
      @user-ej7ge3ql2g Месяц назад

      സർ ഇ സെറ്റു അപേക്ഷിച്ചിട്ടു കിട്ടുന്നില്ല കിട്ടിയതോ കംപ്ലയിന്റ്

  • @LifeTone112114
    @LifeTone112114 8 месяцев назад +4

    👍👍useful bro ഇത് ❤️suuper

  • @naseemanasi6946
    @naseemanasi6946 Год назад +2

    ആഹാ പൊളിച്ചല്ലോ... സൂപ്പർ..👍👍

  • @youtuber-ks1wl
    @youtuber-ks1wl 7 месяцев назад +9

    ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ഈ ഒരു സിസ്റ്റം ഐ റിങ് എന്ന ചെറിയൊരു സാധനം കൊണ്ട് മിക്സറിൽ നിന്നും ക്ലാരിറ്റിയില്ലാതെയാണ് റെക്കോഡിങ് ചെയ്തത് ഒരുപാട് നന്ദി ഇങ്ങനൊരു പ്രൊഡക്റ്റ് പരിചയപെടുത്തിയതിനു

    • @nawshadnawshad9324
      @nawshadnawshad9324 Месяц назад

      Irig pre 2 model nallathalle. Mobile vazhi condenser mic use cheyyaan

  • @SURESHKUMAR-fm5zd
    @SURESHKUMAR-fm5zd 3 месяца назад +1

    Record ചെയ്യാന്‍ mobile ല്‍ പ്രതൃേക app വേണ്ടതുണ്ടോ,അതോ നമ്മള്‍ cable connect ചെയ്ത് വെറുതേ സംസാരിക്കുമ്പോല്‍ mobile ല്‍ record ആകുമോ..

  • @Comentertains
    @Comentertains 6 месяцев назад +5

    👌🏻👌🏻👌🏻🙏🏼🙏🏼download ചെയ്തിട്ടിട്ട് 3 മാസം ആയി ഇപ്പോഴാ സത്യത്തിൽ full കണ്ടത് 👌🏻👌🏻👌🏻സൂപ്പർ

  • @ajimspaliyar1008
    @ajimspaliyar1008 2 месяца назад +1

    Star maker lu use cheyyaan patto. Pls reply

  • @salmankuttikattoor9131
    @salmankuttikattoor9131 8 месяцев назад +2

    വളരെ ഉപകാരം

  • @bijubhaskaran123
    @bijubhaskaran123 4 месяца назад +1

    ഇങ്ങനെ ഒരു explain കൂടി ആയപ്പോൾ.... Super bro.....
    Thanks ❤❤❤❤🌹🙏

  • @shejinbossofficial
    @shejinbossofficial 3 месяца назад +1

    Bro oru doubt🙂USB port aahnello phone il, Athukond type C phones nu pattumo?

  • @PrinceMathew-mx2sd
    @PrinceMathew-mx2sd 4 месяца назад +1

    Bro starmakeril enganeya ith upayogikkunnath njan innu vaangi but paadumbol set aanu but record il aa effect kittunnilla😢

  • @itsmetorque
    @itsmetorque 8 месяцев назад +3

    Ee soundcard use cheyth palarum paadunna ketitundelum ithenhne conect aki use akunnath enn arum paranj thanitilla..
    RUclips lum malayalam or tamil or hindhi video kuravan...illann thanne parayam njan orupad nokiyatha...
    Ith ingne oru adipoli video ay cheythathil
    Orupaaad nanni und bro😍😍😍😍😘😘😘
    Thanks a lot...😘😘

  • @noushadmnoushadm6833
    @noushadmnoushadm6833 Год назад +2

    അടിപൊളി🤝👍

  • @mycompanion6463
    @mycompanion6463 4 месяца назад +1

    This sound card is available with different brands can u suggest best one ?

  • @elroiglobaltheologychannel3373
    @elroiglobaltheologychannel3373 3 месяца назад +1

    Polichu mone. Awesome, useful video. ❤❤🎉

  • @NKVLOG-mc7ck
    @NKVLOG-mc7ck 9 месяцев назад +1

    കൊള്ളാം ബ്രോ അടിപൊളി 👌👌👌👌

  • @Jameelavlogs
    @Jameelavlogs 11 месяцев назад +1

    സാധനം ഉഷാറായിക്കണ്😄😄😄✋✋

  • @synulabidhpa3740
    @synulabidhpa3740 Год назад +1

    Thanx muthe സൂപ്പർ 👍🏻👌👌👌❤️❤️❤️😍😍😍

  • @sajinks1419
    @sajinks1419 4 месяца назад +1

    ഞാൻ തേടി നടന്ന സാധനം .
    എന്റെ കയ്യിൽ ഉള്ള party സ്പീക്കർ ഇൽ മൈക്ക് connect ചെയ്യാൻ പറ്റില്ല .
    ഇത് ഉണ്ടെങ്കിൽ ഉപകാരപ്പെടും .
    thankyou ❤

  • @maheshmunnad647
    @maheshmunnad647 3 месяца назад +1

    ഈ സിസ്റ്റം ഉപയോഗിക്കുമ്പോൾ റിയൽme 6 മെബൈലിൽ കരോക്കെ ഉപയേഗിച്ച് വീഡിയോ ചെയ്യുമ്പോൾ കരോക്കെ വേറെ മൊബെലിൽ നിന്ന് blue tooth വഴി കണക്റ്റ് ചെയ്യുന്നുണ്ട് പ്ലേ ആവുന്നുണ്ട് പക്ഷെ റിയൽ മീ6 മെബൈലിൽ വീഡിയോ എടുക്കുമ്പോൾ അതിൽ നമ്മുടെ വോക്കലോ,കരോക്കെയോ വരുന്നില്ല എന്താണ് കാരണം ,വേറെ മെബൈലിൽ ശരിയാകുന്നുണ്ട് എന്താണ് കാരണം

  • @vinodkonchath4923
    @vinodkonchath4923 7 месяцев назад +2

    വളരെ നല്ല വീഡിയോ🥰

  • @user-un9wu9wd9g
    @user-un9wu9wd9g 3 месяца назад +1

    നല്ലൊരറിവ് നൽകിയതിന് thanks

  • @amazingmedia8696
    @amazingmedia8696 8 месяцев назад +1

    വീഡിയോ വളരെ ഇഷ്ടമായി

  • @nashcookworld8559
    @nashcookworld8559 8 месяцев назад +1

    Super prastantion ❤🎉

  • @rahimve479
    @rahimve479 7 месяцев назад +2

    അടിപൊളി 👏👏❤️

  • @kalabhavanshafi3765
    @kalabhavanshafi3765 Год назад +1

    👍👍👍അടിപൊളി 👍👍

  • @rkffcreations5550
    @rkffcreations5550 4 месяца назад +1

    👌👌👌🎶👍🏻👍🏻👍🏻
    👏👏👏👏👏👏👏

  • @thahirbinali
    @thahirbinali 5 месяцев назад +1

    Adipoli detail video bro ❤❤❤❤

  • @EVC121
    @EVC121 5 месяцев назад +3

    ഒരുപാടു ആളുകൾ ഇതിന്റെ വിവരം തന്നിരുന്നു...
    അവസാനം നിങ്ങളുടെ വീഡിയോ കാണേണ്ടി വന്നു ഇതിന്റെ അത്യാവശ്യ കര്യമായ റക്കോഡിങ് എങ്ങനെ എന്നുള്ളതു അറിയാൻ..
    താങ്ക്സ് ബ്രോ 🙏

  • @rider.a3804
    @rider.a3804 10 дней назад +1

    Changathi a mic athil irakki anu vaykendath athinte purath veruthe alla vaykendath a shock proof standil clip und ath press cheyyumbo ath valiyhakum angane irakki vaykkan pattum nannayitt

  • @jaya8094
    @jaya8094 8 месяцев назад +1

    നന്നായിട്ടുണ്ട് ❤️

  • @jollyrajeev5759
    @jollyrajeev5759 4 месяца назад +1

    I am a starmaker singer. Is it necessary to use. I bought this product but while recording on Nother phone , no music is heard only my voice is heard.

  • @underthesunuts1379
    @underthesunuts1379 8 месяцев назад +2

    Anshide...adutha kalath kndathil ettum nalla oru presentation on a minimal studio set up..koodathe concerned aya viewersnte pedi mattukayum confdnc kodkukayum cheyyunnu..
    All the bst
    Oru dout ullath mobile connction cardil kodkumbo kanunnath C typ port alla
    C typ availbl ano? Ipzhthe mobil okk C typ alle?

  • @ClarenceYMCMB
    @ClarenceYMCMB 7 месяцев назад +1

    Kollamm super

  • @rafeekkasim5357
    @rafeekkasim5357 8 месяцев назад +1

    Ithinte sterio Evide Varun ethra wats Anu

  • @user-ro2st3fx1p
    @user-ro2st3fx1p 3 месяца назад +1

    Ithe vachu starmakeril engane padam

  • @josephsamuel7475
    @josephsamuel7475 7 месяцев назад +1

    Thanks good information 👏👍

  • @changathiananthanmedia5279
    @changathiananthanmedia5279 8 месяцев назад +2

    Weldone 👏👏

  • @user-oy8wt7gp4w
    @user-oy8wt7gp4w 3 месяца назад +1

    ഒരുപാട് ഒരുപാട് Thanks bro 👍💝
    പിന്നെ വേറെ കാര്യം ചോദിക്കട്ടെ മൊത്തത്തിൽ എത്ര mobil phone വേണം 2ആണോ 3ആണോ വേണ്ടത്

  • @ebrahimmuvattupuzha7587
    @ebrahimmuvattupuzha7587 Год назад +1

    സൂപ്പർ 👍👍👍👍

  • @purushothamankpkannan1517
    @purushothamankpkannan1517 8 месяцев назад +3

    വളരെ നല്ല സൗണ്ട് കാർഡ് ആണ്

  • @SunilKumar-gd1qy
    @SunilKumar-gd1qy 8 месяцев назад +6

    Great singing. Congratulations .

  • @sajeeshkumar755
    @sajeeshkumar755 7 месяцев назад +1

    Poli👏👏👏

  • @freddybaby9486
    @freddybaby9486 3 месяца назад +1

    Bro ithil 2 phone connecte cheythallo athu enthina???

  • @shinekumar1410
    @shinekumar1410 8 месяцев назад +1

    Good 👍👍👍😊

  • @user-ei1rf8kg9z
    @user-ei1rf8kg9z 4 месяца назад +2

    വളരെ നല്ല വീഡിയോ 😍😍🙏🙏സഹോദരൻ വളരെ വ്യക്തമായി വിവരിച്ചതിൽ ഒരുപാട് നന്ദി 🙏🙏 എനിക്കും മേടിക്കാൻ ആഗ്രഹം ഉണ്ട് 🙏😍ഇപ്പോഴും ഈ ഓർഡർ കിട്ടുമോ 🤔🤔

  • @ramakrishnanssongs553
    @ramakrishnanssongs553 8 месяцев назад +4

    അടിപൊളി താങ്കളുടെ അവതരണം സൂപ്പർ👍👍👍👍

  • @leilakamaluddinl9881
    @leilakamaluddinl9881 8 месяцев назад +1

    Can we connect it to eye pad to record.

  • @muhammedk.k9943
    @muhammedk.k9943 8 месяцев назад +1

    Super ❤️🙏❤️

  • @trinityinspire727
    @trinityinspire727 8 месяцев назад +1

    Adipoli❤️

  • @ASHRUFOODS
    @ASHRUFOODS 8 месяцев назад +10

    താങ്ക്യൂ... ഒരുപാട് ഒരുപാട് നന്ദിയുണ്ട് ഇതുവരെ പാടാത്ത ഞാന് ഈ വീഡിയോ കണ്ടതിനു ശേഷം ഇനി പാടും എന്ന് ഉറപ്പിച്ചു.. സന്തോഷം കൊണ്ട് ഇറങ്ങി ഓടുകയാണ് ദയവുചെയ്ത് എന്നെ ആരും പിന്നിൽ നിന്ന് വിളിക്കരുത്...😂😂അടിപൊളി വിടിയോ ആണ് ണ് സാർ ചെയ്തത് താങ്ക്യൂ

    • @AnilKumar-pw5vh
      @AnilKumar-pw5vh 8 месяцев назад

      ഇറങ്ങി ഓടിയ അഷ്‌റഫ്‌ ഭായി തിരികെ വന്നോ എന്തോ 🙄🤔🤔

    • @AmeerAmeer-zy7gj
      @AmeerAmeer-zy7gj 4 месяца назад

      വയ്യേട നിനക്ക്

    • @vinodck6309
      @vinodck6309 2 месяца назад

      അതിനിടക്ക് ഭ്രാന്തും പിടിച്ചോ😂

  • @rasheedrashi611
    @rasheedrashi611 Год назад +2

    Poli mone👍

  • @yousufbavaofficial3762
    @yousufbavaofficial3762 Год назад +1

    Super 👌👌👌

  • @jayaprakasnanmindasivadam6501
    @jayaprakasnanmindasivadam6501 3 месяца назад +1

    ഈ സൗണ്ട് കാർഡും Bluetooth Speaker ഉമായി Blue Tooth കണക്ട് ചെയ്യുന്നത് എങ്ങിനെയാണെന്ന് പറഞ്ഞു തരാമോ?

  • @kamaleshbhat7858
    @kamaleshbhat7858 5 месяцев назад

    Today only had seen your video and loved soo much. Thank you for the info

  • @gourishankarshankar1096
    @gourishankarshankar1096 4 месяца назад +2

    കരോക്കെ.വരുന്ന..ഫോണിൽ..തന്നെ. ലൈവ്..ആയി..പാടാൻ..കഴിയുമോ?

  • @kamaleshbhat7858
    @kamaleshbhat7858 5 месяцев назад +1

    Would like to ask you one more.. From where I can procure this

  • @petalsoflife
    @petalsoflife 5 месяцев назад +1

    Smulil 4 varshamayi padunnu. Oru rasavumilla sound. Ithonnu vanginokkam. Guarantee anallo bro?

  • @josephsaly8330
    @josephsaly8330 8 месяцев назад +1

    kidukki

  • @jesusgeneration294
    @jesusgeneration294 7 месяцев назад +1

    Superb 👍

  • @SudheeshSudhiSS
    @SudheeshSudhiSS 8 месяцев назад +1

    poli...ennu paranjal pora.....poppoli.....gd machane...

  • @irshadazeez5422
    @irshadazeez5422 Год назад +1

    കൊള്ളാം 👍

  • @amazingmedia8696
    @amazingmedia8696 8 месяцев назад +2

    Super bro

  • @joyvarghese9252
    @joyvarghese9252 10 месяцев назад +9

    പാട്ട് കലക്കി 👌

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp 2 месяца назад +1

    സൂപ്പർ.വീഡിയോ

  • @ratheeshm4573
    @ratheeshm4573 7 месяцев назад +2

    👌👌❤

  • @shaheedsaifu.t1237
    @shaheedsaifu.t1237 7 месяцев назад +1

    പൊളിച്ചു അടിപൊളി

  • @shihabudheenmannilmannil8710
    @shihabudheenmannilmannil8710 9 месяцев назад +2

    അടിപൊളി ബ്രോ എനിക്ക് ഇങ്ങനെ ഒരു സംശയം ഉണ്ടായിരുന്നു അത് തീർന്നു എങ്ങനെ rokodinig ചെയാം എന്നുള്ളത്

  • @shihasabdulsathar9812
    @shihasabdulsathar9812 3 месяца назад +1

    Record ചെയ്യുന്ന മൊബൈലിൽ sound recorder ഓട്ടോമാറ്റിക് ആയിട്ട് open ആയി record ആകുമോ?

  • @rajappanchinnavelan3993
    @rajappanchinnavelan3993 Месяц назад +1

    Super👍

  • @shakeershakeer6120
    @shakeershakeer6120 3 месяца назад +1

    സൂപ്പർ 🥰👍🏻

  • @muhammedjaseel704
    @muhammedjaseel704 8 месяцев назад +2

    Pwoliiichu bro😍😍😍👍👍👍

  • @RajeshKumar-rq3qk
    @RajeshKumar-rq3qk 8 месяцев назад +1

    Adipoli

  • @Mathew.976
    @Mathew.976 8 месяцев назад +1

    👌👌👍👏👏

  • @baijuthommana7614
    @baijuthommana7614 8 месяцев назад +1

    Good

  • @jkmedias6610
    @jkmedias6610 8 месяцев назад +1

    Ith vedio akki engane set akkam

  • @RafiqePm
    @RafiqePm 3 месяца назад +1

    wow thanks so much dear

  • @joephilip8953
    @joephilip8953 8 месяцев назад +1

    Thank you very much.

  • @abubackeralungalvkdofficia3216
    @abubackeralungalvkdofficia3216 Год назад +1

    അടിപൊളി

  • @user-ri1mw3gu2n
    @user-ri1mw3gu2n 7 месяцев назад +1

    Mike proctor illa njn vangiyathil?

  • @manuml1991
    @manuml1991 2 месяца назад +1

    ഇത് 300 w ആംപ്ലിഫയറുമായിട്ട് കണക്ട് ചെയ്യാൻ പറ്റുമോ

  • @sunilpillai9915
    @sunilpillai9915 4 месяца назад +1

    Please let me know how do I buy it and from where 🙏🙏🙏

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 Год назад +2

    👍😍😍🔥

  • @goodforgodministersbangalo5956
    @goodforgodministersbangalo5956 17 дней назад

    Bro idu laptop il use cheyunnathu engane ennu vedio idamo

  • @AnilkumarAnilkumar-ce7cs
    @AnilkumarAnilkumar-ce7cs 3 месяца назад +1

    Kollam

  • @ranjith.kranji4272
    @ranjith.kranji4272 3 месяца назад +1

    Supar👏👌👍

  • @DellLaptop-dm5md
    @DellLaptop-dm5md 2 месяца назад +1

    very useful

  • @JacSon-wm2nf
    @JacSon-wm2nf 8 месяцев назад +1

    Super

  • @harshadpattarumadam7397
    @harshadpattarumadam7397 10 месяцев назад +1

    സൂപ്പർ
    വ്യക്തമായി പറഞ്ഞു തന്നു 🥰🥰🥰🥰🥰🥰🥰

  • @geethacp2107
    @geethacp2107 3 месяца назад +1

    സൂപ്പർ👏👏👏
    എനിക്കും വാങ്ങണം

  • @SivantkSivan-gy8bk
    @SivantkSivan-gy8bk 4 месяца назад +1

    Supper

  • @sreejithkp584
    @sreejithkp584 8 месяцев назад +8

    എല്ലാവരും v 8 sound card തന്നെ വാങ്ങണം ഞാൻ ഓർഡർ ചെയ്തപ്പോൾ ഡിജി മോർ എന്ന കമ്പനിയുടെ sound card ആണ് കിട്ടിയത് വർക്കിംഗ് വളരെ മോശമാണ്
    എല്ലാവരും ശ്രദ്ധിക്കുക

  • @nashcookworld8559
    @nashcookworld8559 9 месяцев назад +1

    Adipoly ❤

  • @visakhsreenivasan4978
    @visakhsreenivasan4978 6 месяцев назад +1

    Bro ahh record cheyyuna phonil egana record avunath

  • @dileepdilee7515
    @dileepdilee7515 3 месяца назад +1

    👍👍

  • @SaiCreationMalayalam
    @SaiCreationMalayalam 8 месяцев назад +3

    നല്ല അവതരണം.. ഞാൻ ഇത് വാങ്ങിയിട്ടുണ്ട്. ഇനി ചെയ്തു നോക്കാം.. വളരെ നന്ദി bro

    • @maheshmunnad647
      @maheshmunnad647 8 месяцев назад

      Nokkiyo,kollamo

    • @shanavasnyshana2009
      @shanavasnyshana2009 3 месяца назад

      എനിക്കു വേണം contact നമ്പർ പ്ലീസ്