Types of Microphones & Use Malayalam | മൈക്ക് ഏതൊക്കെ | ഏതു മൈക്ക് എവിടെ | Microphones Malayalam

Поделиться
HTML-код
  • Опубликовано: 5 сен 2024

Комментарии • 40

  • @FantasyJourney
    @FantasyJourney 7 месяцев назад

    Ohhh my god microphoninu pinnil ingane okke undayirunnallee … thank u chettaa 😊

  • @prabhathprabhath2445
    @prabhathprabhath2445 2 месяца назад +1

    Ahuja 40 40 sm ന് പറ്റിയ മൈക് ഏതാണ് നല്ലത് ചേട്ടാ

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 Год назад +2

    സാർ ഗായകർക്ക് പറ്റിയ മൈക്ക് ഏതാണ്... എന്റെ കയ്യിൽ ഉള്ള മൈക്ക് വയർലെസ് ആണ്... അതിൽ ചുണ്ട് ചേർത്ത് വെച്ച് പാടിയാലേ സൗണ്ട് വരൂ... അത് കാരണം പാട്ട് പാടാൻ കഴിയുന്നില്ല... ഒരു 3വിരൽ അഗലത്തിൽ വെച്ചാലും റെസിവ് ചെയ്യാൻ പറ്റുന്ന ഒരു മൈക് പറഞു തരോ സാർ..

    • @INOKIthiriNeramOthiriKaryam
      @INOKIthiriNeramOthiriKaryam  Год назад

      സൗണ്ട് കുറവ് വരുന്നത് പ്രധാനമായും സിസ്റ്റം ആയി മൈക്കിന്റെ മാച്ചിങ് ആവാത്തത് കൊണ്ടാണ് . വിലകുറഞ്ഞ മൈക്കുകൾക്കു സാധാരണ ഗൈൻ കുറവാകും , അതാണ് . ഏതെങ്കിലും സൗണ്ട് ഓപ്പറേറ്റർമാരുടെ കൈയിൽ നിന്ന് മൈക്ക് മേടിച്ചു ടെസ്റ്റ് ചെയ്തു നോക്കി പുതിയത് മേടിക്കു .

    • @prasadpuliyakottuparambil1767
      @prasadpuliyakottuparambil1767 Год назад

      @@INOKIthiriNeramOthiriKaryam thanku സാർ

  • @purushothamana3102
    @purushothamana3102 Год назад

    വളരെയധികം ഇഷ്ഠപ്പെട്ടു. ഞാൻ വാങ്ങാൻ ഇരിക്കയായിരുന്നു. എനിക്ക് ഏറെ ഉപകാരമായി. നന്ദി.

  • @rajeevmediacreationsclt2775
    @rajeevmediacreationsclt2775 10 месяцев назад

    Very good information & Congratulations on taking the class with such clarity👍👍👍🎉

  • @naseernaseer-ji3fu
    @naseernaseer-ji3fu Год назад

    സ്ട്രയിഞ്ചർ മാക്സറിനെ കൂറിച് ഒര വി ടി യോ ചെയ്യാമോ വലിയ മിക്സറിനെക്കുറിച്ച് വലിയ ഉപകാരം

  • @Halaahhh_581
    @Halaahhh_581 Год назад

    . എറണാകുളം ജില്ലയിൽ മൈക്ക് പർച്ചെ യ്സ് ചെയ്യാൻ പറ്റിയ shop ഏത് ആണ്.

  • @rajeshrajan3720
    @rajeshrajan3720 3 года назад

    Bijuetta very informative video... Waiting for more of such videos...

  • @truefactor
    @truefactor 6 месяцев назад

    Very informative

  • @djmdhinujerome
    @djmdhinujerome Год назад

    Nalla use full videos aanu👏🏻👏🏻

  • @andrewssebi8100
    @andrewssebi8100 Год назад

    ഈ വീഡിയോയുടെ അവസാനം ചേട്ടൻ കയ്യിൽ പിടിച്ചേക്കുന്നെ ആ വിന്റജ് മോഡൽ മൈക് അതിന്റ സ്റ്റാൻഡ്. അത് എവിടുന്നു വാങ്ങനാകും ഏതു മോഡൽ ആണ് ഒന്നു പറഞ്ഞു tharamo

    • @INOKIthiriNeramOthiriKaryam
      @INOKIthiriNeramOthiriKaryam  Год назад

      ഇത് ഞാൻ ഖത്തറിൽ മേടിച്ചതാണ് , ഇന്ത്യയിൽ ആമസോണിൽ ഇത്തരം മൈക്ക് ഓർഡർ ചെയ്യാൻ പറ്റും

  • @STELLARSTORIES123
    @STELLARSTORIES123 2 года назад +1

    Stage programmes inu eth mic aan nallath?
    Plzz reply me sir

    • @SSUMusic
      @SSUMusic 2 года назад

      SM58...budget kuravanenkil JTS600.

  • @sebastianvarkey7623
    @sebastianvarkey7623 Год назад

    Very informative & useful.
    Would you suggest me good sound cards / Mixer for singing.
    I sing uploades songs in Starmaker.
    Thank you. 🌹

  • @mujeebpanmana
    @mujeebpanmana Год назад

    Usb cable mic use ചെയ്യുന്നതിന് otg support ചെയ്യണോ? എന്റെ മൊബൈലിൽ otg support ചെയ്യില്ല.

  • @jaserrahman5022
    @jaserrahman5022 Год назад

    Thank u for this video sir , its very useful . I'm used this for my exam studies.❤

  • @mohankrishnankutty1898
    @mohankrishnankutty1898 Год назад

    Very good.

  • @tomgusa12
    @tomgusa12 3 года назад +1

    Very useful 👍👍

  • @sheebajiju8869
    @sheebajiju8869 3 года назад

    Informative 👌🏼👌🏼

  • @andrewssebi8100
    @andrewssebi8100 Год назад

    ആ വിന്റജ് മൈക്രോഫോൺ സ്റ്റാൻഡ് അത് ഏതു ബ്രാൻഡ് ആണ് ഏതു മോഡൽ ആണ് ഇങ്ങനെ വാങ്ങനാകും

    • @INOKIthiriNeramOthiriKaryam
      @INOKIthiriNeramOthiriKaryam  Год назад

      ഇത് ഞാൻ ഖത്തറിൽ മേടിച്ചതാണ് , ഇന്ത്യയിൽ ആമസോണിൽ ഇത്തരം മൈക്ക് ഓർഡർ ചെയ്യാൻ പറ്റും

  • @AllRoundInformation
    @AllRoundInformation 2 года назад

    Super

  • @Moon.a90
    @Moon.a90 Год назад

    സർ ഒരു സംശയം നമ്മൾ സംസാരിക്കുന്ന സൗണ്ടും ഫോണിൽ കൂടി നമ്മൾ സംസാരിക്കുന്ന സൗണ്ടും വ്യത്യസ്തമായിരിക്കുമോ

    • @INOKIthiriNeramOthiriKaryam
      @INOKIthiriNeramOthiriKaryam  Год назад +1

      സൗണ്ട് വ്യത്യസ്തം ആകും ചെറുതായിട്ട് മൈക്ക് ക്വാളിറ്റി മാറുന്നത് അനുസരിച്ചു , പക്ഷെ ജനറൽ ടോണും ,സ്റ്റൈലും ഒന്നും മാറില്ല .

  • @Halaahhh_581
    @Halaahhh_581 Год назад

    എനിക്ക് 70w പവറുള്ള boAt ന്റെ ഒരു പാർട്ടി സ്പീക്കറുണ്ട്. അതിന്റെ കൂടെ ലഭിച്ച mic ഉപയോഗിക്കുമ്പോൾ സ്പീക്കറിൽ ഒരു വിറയൽ ശബ്ദം വരുന്നു.
    വേറൊരു mic നിർദ്ദേശിക്കാമോ?
    2mic wired ഉപയോഗിക്കാവുന്ന സ്പീക്കറാണ്.

    • @INOKIthiriNeramOthiriKaryam
      @INOKIthiriNeramOthiriKaryam  Год назад +1

      മൈക്ക് വിൽക്കുന്ന കടയിൽ സ്പീക്കർ ആയി പോയി , ടെസ്റ്റ് ചെയ്തു , ഏറ്റവും ചേരുന്ന മൈക്ക് മേടിക്കുക ആണ് ബെസ്റ്റ് മാർഗ്ഗം

  • @vipingopi6687
    @vipingopi6687 2 года назад

    Hi ചേട്ടാ, ഞാൻ ഒരു Shure sv 100 microphone വാങ്ങി. അതിന്റെ connector നു port ഇല്ല. Port seperate വാങ്ങിക്കാൻ പറ്റുമോ

    • @INOKIthiriNeramOthiriKaryam
      @INOKIthiriNeramOthiriKaryam  2 года назад

      എനിക്ക് ചോദ്യം മനസ്സിലായില്ല , ഈ മൈക്ക് നു xlr കണക്ഷൻ മാത്രം അല്ലെ ഉള്ളു

  • @babut17
    @babut17 Год назад

    whIch mic for drama stage ?