POLAR PATTERNS OF MICROPHONESനെ കുറിച്ചുള്ള കൂടുതൽ സംശയങ്ങൾ നിങ്ങൾക്ക് COMMENT BOX ൽ ചോദിക്കാവുന്നതാണ് ..അതനുസരിച്ചു കൂടുതൽ വിഡിയോകൾ UPLOAD ചെയ്യാൻ ശ്രമിക്കുന്നതാണ് .
സർ ഞാൻ ഒരു പാട്ടുകാരനാണ് ഏത് ടൈപ്പ് മൈക്കാണ് നമ്മൾ ഉപയോഗിക്കേണ്ട അതെങ്ങനെയാണ് തിരിച്ചറിയുക ഏത് ടൈപ്പ് ഡയഗ്രാം മൈക്കാണ് നമ്മൾ പാട്ടുകൾ കരോക്കെ പാടാൻ ഉപയോഗിക്കേണ്ടത്
ദേവാലയങ്ങൾ കൂടുതലായും വലിയ ഏരിയ ഉള്ളതും മുഴക്കം ഉള്ളതും ആയിരിക്കും ...അത് കൊണ്ട് CARDIOID PATTERN MICROPHONES ആണ് നല്ലത് ...CARDIOIDE MICROPHONES ഉപയോഗിക്കുമ്പോൾ ചുണ്ടിനോട് ചേർത്ത പിടിച്ചു ഉപയോഗിക്കുന്നതാണ് ഉചിതം .
good share ....
Thanks mashe...
Superb bro
Good class
Compressor limitor oru video cheyyamo
Super bro well explained 👏👏👏👏👏
സർ ഞാൻ ഒരു പാട്ടുകാരനാണ് ഏത് ടൈപ്പ് മൈക്കാണ് നമ്മൾ ഉപയോഗിക്കേണ്ട അതെങ്ങനെയാണ് തിരിച്ചറിയുക ഏത് ടൈപ്പ് ഡയഗ്രാം മൈക്കാണ് നമ്മൾ പാട്ടുകൾ കരോക്കെ പാടാൻ ഉപയോഗിക്കേണ്ടത്
Bro 💖👍👍👍👍
ദൈവാലയങ്ങളിൽ ഉപയോഗിക്കാൻ പറ്റുന്ന മൈക്രോഫോൺസ് ഏതു തരത്തിലുള്ളതാണെന്ന് പറയാമോ ?
ദേവാലയങ്ങൾ കൂടുതലായും വലിയ ഏരിയ ഉള്ളതും മുഴക്കം ഉള്ളതും ആയിരിക്കും ...അത് കൊണ്ട് CARDIOID PATTERN MICROPHONES ആണ് നല്ലത് ...CARDIOIDE MICROPHONES ഉപയോഗിക്കുമ്പോൾ ചുണ്ടിനോട് ചേർത്ത പിടിച്ചു ഉപയോഗിക്കുന്നതാണ് ഉചിതം .
Live പ്രോഗ്രാമിന് പറ്റുന്ന female cardioid mic ഏതാണെന്നു പറയാമോ sir 🌹🌹
SHURE SM58 (wired cardioid), SENNHEISER E935(wired cardioid)