How to sing in correct sruthi | ഒരു പാട്ട് ശ്രുതി ചേർത്ത് എങ്ങനെ പാടാം | Suresh Das Musics

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO
    ----------------------------------
    പാട്ടുകൾ പാടുമ്പോൾ ശ്രുതി ചേർത്ത് പാടേണ്ടത് എങ്ങനെയെന്നും, ശ്രുതി ചേരാതെ വരുമ്പോൾ എങ്ങനെ മനസ്സിലാക്കാമെന്നും, അത് പരിഹരിച്ച് ശ്രുതി ശുദ്ധതയോടെ എങ്ങനെ ഭംഗിയായി പാടാം എന്ന് ഏതാനും ഗാനങ്ങളിലൂടെ പാടി അവതരിപ്പിക്കുന്നു... വീഡിയോ കാണുക.. തുടർന്നു വരുന്ന വീഡിയോകൾ യഥാ സമയം ലഭിക്കുവാൻ ചാനൽ SUBSCRIBE ചെയ്യുക..
    ----------------------------------
    like, share, and subscribe.

Комментарии • 1,4 тыс.

  • @SURESHDASMUSICS
    @SURESHDASMUSICS  2 года назад +152

    Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO

  • @unnikrishnanvarier4981
    @unnikrishnanvarier4981 2 года назад +29

    എല്ലാവരും ശ്രുതി പോയി ശ്രുതി പോയി എന്ന് പറയുമ്പോൾ സംഭവം ഇതാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്. വളരെയധികം നന്ദി.

  • @alphonsajames8004
    @alphonsajames8004 Год назад +52

    ശ്രുതി ചേർത്ത് പാടാൻ അറിയാത്തവർക്ക് നല്ലൊരു ക്ലാസ്സ്‌ ഇനിയും ഇങ്ങനെ ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏🏽🙏🏽

  • @abooamna
    @abooamna 2 года назад +285

    52 വയസ്സിൽ ആദ്യമായി , ശ്രുതി എന്താണെന്ന് പഠിപ്പിച്ച ഗുരുവിന് വന്ദനം :
    ശ്രുതി ശുദ്ധമായി പാടി എന്ന് reality show യിൽ Judges പറയുന്നത് പല തവണ കേട്ടിട്ടുണ്ടെങ്കിലും . 🙏

    • @leelammaleelamma5041
      @leelammaleelamma5041 2 года назад +1

      Suresh super by Jacob

    • @satheeshkollam8281
      @satheeshkollam8281 2 года назад +2

      എത്ര സന്ദോഷം.... എത്ര മനോഹരം.... Thanks

    • @ayishanazrin8785
      @ayishanazrin8785 2 года назад +3

      മ്മ് ഞാനും 😌

    • @kamalav.s6566
      @kamalav.s6566 2 года назад +5

      ഒരു കട്ട , ഒന്നര കട്ട , ശ്രുതി , ഇതൊക്കെ ആണ് ജഡ്ജസ് പറയുന്നത് , താങ്ക് യു സർ

    • @unnikrishnannair6042
      @unnikrishnannair6042 2 года назад +7

      Iam 68 years and listerning to you eager to know more about music thank you ver much

  • @geepee6615
    @geepee6615 Год назад +39

    പ്രണാമം.... അറിവ് പകർന്നു തന്നതിന് 🙏🙏🙏🙏🙏സംഗീതം കേൾക്കുമ്പോൾ എല്ലാം മറന്ന് അതിൽ ലയിക്കുന്നു... പക്ഷെ പാടാൻ ഉള്ള കഴിവ് ഇല്ല... ഇനിയൊരു ജന്മം ഉണ്ടാകണം എന്നും അത് സംഗീതം ജന്മ സിദ്ധ മായി ഉള്ളത് ആവണം എന്നും ജഗദീശ്വ രനോട് എന്നും പ്രാർത്ഥിക്കുന്നു.... ജന്മനാ സംഗീതം കിട്ടിയവർ അനുഗ്രഹിക്കപ്പെട്ടവർ 🙏🙏🙏🙏👍

    • @sindhurajem7141
      @sindhurajem7141 Год назад +5

      പ്രണാമം. താങ്കൾആരാണെന്നെ നിക്കറിയില്ല.പക്ഷേ താങ്കളുടെ ഉള്ളിന്റെ ഉള്ളിൽ നിന്നും വേദനയോടെ പുറത്തുവന്ന ഈ വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളുപിടഞ്ഞു പോയി.അങ്ങനെ എനിക്ക് തോന്നിയത് ഞാൻ ചെറിയതോതിൽ പാടുന്ന ഒരാളായതുകൊണ്ടാണ്. അതേസമയം പാടാനുള്ള കഴിവ് ദൈവം കനിഞ്ഞു നൽകിയിട്ട് അഹങ്കാരത്തോടെ അതിനെ കൈകാര്യം ചെയ്യുന്ന ആളുകളാണ് താങ്കളുടെ ഈ വാക്കുകൾ കേൾക്കേണ്ടത്.

  • @sbc2938
    @sbc2938 Год назад +108

    സംഗീതത്തിലെ വളരെ പ്രധാനപ്പെട്ടതും സങ്കീർണ്ണവുമായ ഒരു ഘടകത്തെ ഇത്ര ലളിതമായി ഉദാഹരണ സഹിതം വിശദമാക്കിയ ഇദ്ദേഹത്തിൻ്റെ അവതരണം അഭിനന്ദാർഹമാണ്. ഇദ്ദേഹം സ്വായത്തമാക്കിയ അറിവ് മറ്റുള്ളവരിൽ എത്തിക്കാനുള്ള കഴിവും മനസ്സും വളരെ വലുതാണ്. നന്ദി നമസ്ക്കാരം

    • @anilkumar-gj4bz
      @anilkumar-gj4bz Год назад

      ഒരുപാട് നന്ദി പറയുന്നു 🙏🙏🙏🙏🙏💞

    • @sukumarannandanamk.k3295
      @sukumarannandanamk.k3295 Год назад +3

      താള മേള രാഗ ങ്ങളുടെ ഗതി സഞ്ചാരം ഇത്രയും വ്യക്തമാക്കി നൽകിയ സാറിന്റെ കഴിവിനെ നമിക്കുന്നു എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ ഇന്നലെ വരെ ഞാൻ കരുതിയിരുന്നത് അപ്പുറം ആണ് ഒരുപാട്ടുകാൻ മനസ്സിലാക്കേണ്ട സംഗതികൾ എന്ന് വളരെ വ്യക്തമാക്കി തന്നു . ഇനിയുംകൂടുതൽ അറിയാൻ കാഞ്ഞിരക്കുന്ന

  • @ajitkumarpalatmana7704
    @ajitkumarpalatmana7704 Год назад +62

    സംഗീത വാസന ഉള്ള എല്ലാവർക്കും ലളിതമായി മനസ്സിലാക്കാവുന്നതേ ഉള്ളു. അത്ര ലളിതമായാണ് പറഞ്ഞു തരുന്നത്. നന്ദിയുണ്ട് ഇങ്ങനെ ഒരു സംരംഭത്തിന് 👍

  • @safeerak0077
    @safeerak0077 2 года назад +16

    ഇതുവരെ എവിടെയായിരുന്നു master എനിക്ക് കുട്ടിക്കാലം മുതലേ പാട്ട് വല്ല്യ ഇഷ്ടമാ ശ്രുതി ചേർത്ത് പാടുന്ന രീതി ആദ്യമായ് ഞാൻ മനസിലാകുന്നത് ഇപ്പോഴാണ്. ഇനിയും ഇങ്ങനെയുള്ള class കൾ കേൾക്കാൻ ആഗ്രഹമുണ്ട്.

  • @sudheer8126
    @sudheer8126 Год назад +74

    ഒരുപാട് നാളുകളായി ഇതൊന്നു മനസ്സിലാക്കാൻ വഴിതിരയുകയായിരുന്നു!
    ഏതൊരു സങ്കീർണതയെയും
    ലാളിത്യത്തോടെ പകർന്നു നൽകുമ്പോൾ നല്ലൊരു ഗുരു പിറക്കുന്നു!
    വന്ദനം! 🙏

    • @dileepmv7438
      @dileepmv7438 Год назад +1

      എന്നാൽ ശ്രുതി എന്നാൽ എന്താണെന്ന് ഒന്ന് പറയൂ

    • @sudheer8126
      @sudheer8126 Год назад

      @@dileepmv7438 അത്രയും ജ്ഞാനസ്ഥനല്ലെന്നു ഖേദം...

  • @shinyphilomina94
    @shinyphilomina94 2 года назад +87

    വെറുതെയല്ല യേശുദാസ് സർ പാടുമ്പോൾ ഇത്ര സുഖം തോന്നുന്നത് ❤️❤️🙏🏻🙏🏻

    • @babym.j8527
      @babym.j8527 Год назад +2

      അതേ.ശ്രുതി ശുദ്ധമായ ആലാപനം.എസ്.പി.യും അതേ.ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിൽ പോലും.

    • @binygeorge8429
      @binygeorge8429 Год назад

      Giod🤝🏻🤝🏻👍🏻👍🏻

  • @SureshKumar-mk4uf
    @SureshKumar-mk4uf Год назад +58

    സംഗീതം പഠിച്ചിട്ടില്ലെങ്കിലും പാട്ട് കേൾക്കാനും അത് ആസ്വദിക്കാനും ഇഷ്ടമാണ്..... സാറിന്റെ ലളിതമായ ശൈലിയിലൂടെ കുറച്ചു കാര്യങ്ങൾ എല്ലാം മനസ്സിലാക്കാൻ സാധിച്ചു.... ❤💚

  • @sadhuchandran852
    @sadhuchandran852 2 года назад +100

    സത്യം പറഞ്ഞാൽ ആദ്യം അത്ര താല്പര്യത്തോടെയല്ല കേട്ടു തുടങ്ങിയത്. പക്ഷെ താങ്കൾ പാടിത്തുടങ്ങിയപ്പോൾ വല്ലാത്ത ഇഷ്ടം തോന്നി. Very blessed voice എല്ലാമേഖലയിലേക്കും അനായാസം എത്തിക്കാൻ സാധിക്കുന്നു. ദൈവം യാദേഷ്ടം കയറൂരി വിട്ടിരിയ്ക്കുന്ന ശബ്ദം എന്ന് പറയാൻ തോന്നും.

  • @abdussalamkainot3557
    @abdussalamkainot3557 Год назад +155

    കാര്യമായി ഒന്നും (വ്യത്യാസം,) മനസ്സിലായില്ല. പക്ഷെ സംഗീതം പഠിച്ചവരോട് വല്ലാത്തൊരു ബഹുമാനം തോന്നുന്നു ♥️♥️

    • @AromalC
      @AromalC Год назад +3

      Same here

    • @snehasudhakaran1895
      @snehasudhakaran1895 Год назад +5

      എനിക്കും കാരണം നാം ശാസ്ത്രിയ മായി കാര്യങ്ങൾ അറിയില്ലലോ

    • @mohammedsiddikp.m1029
      @mohammedsiddikp.m1029 Год назад +3

      Me too

    • @beenamanojkumar6331
      @beenamanojkumar6331 Год назад +3

      @@snehasudhakaran1895 അതേ

    • @wowamazing5465
      @wowamazing5465 Год назад +7

      പഠിക്കാൻ ശ്രമിക്കൂ ഹൃദയം ആര്‍ദ്രമായി മാറും

  • @shajannidumbram7892
    @shajannidumbram7892 2 года назад +26

    സാറിനെ പരിചയപ്പെടാൻ ഒത്തിരി വൈകി....ഇനി മുതൽ സാറിന് ക്ലാസ്സ്‌ മുടങ്ങാതെ ഞാൻ കാണും.. എത്ര
    മനോഹരമായിട്ടാണ് ക്ലാസ്സ്‌ എടുക്കുന്നത് ,ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിലുള്ള സാറിന്റെ അവതരണത്തിന് എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏👍👍👍👏👏👏👏👏

  • @ananthanmenon7385
    @ananthanmenon7385 Год назад +7

    എത്രയോ ഇതുപോലെ കേട്ടിരിക്കുന്നു എന്ന് വിചാരിച്ച് കേൾക്കാൻ തുടങ്ങിയതാണ് പക്ഷേ അന്തംവിട്ട് പോയി ഭയങ്കരം സന്തോഷമായി, വേറെയൊരു ലെവലാണ്

  • @leenaleela101
    @leenaleela101 2 года назад +5

    വളരെ ഉപകാരപ്രദമായ ക്ലാസ്. സാർ ഒരു ഹംപിൾ സജഷൻ ഉണ്ട്.ഒരു കീബോർഡ്ൻ്റെ ഇമേജ് അല്ലെങ്കിൽ പടം അല്ലെങ്കിൽ ഒറിജിനൽ കീബോർഡ് കാണിച്ചിട്ട് അതിൽ A...A sharp B ഒക്കെ കാണിച്ചു കൊടുത്തിട്ട് പറഞ്ഞിരുന്നെങ്കിൽ... പിന്നെ അതിൽ ശ്രുതി ഇട്ട് പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി എന്നെപ്പോലുള്ള സാധാരണക്കാർക്ക് മനസ്സിലായേനെ.

  • @krishnaneravilveetil78
    @krishnaneravilveetil78 Год назад +4

    ശ്രുതി ശ്രുതി എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് മനസ്സിലായത്. നല്ല ക്ലാസ്. അഭിനന്ദനങ്ങൾ

  • @vijayankc3508
    @vijayankc3508 2 года назад +215

    ഗുരുമുഖത്ത് നിന്നും പാട്ട് പഠിച്ചിട്ടില്ലാത്തവർക്ക് വലിയൊരു അനുഗ്രഹമാണ് താങ്കളുടെ ക്ളാസ്സ് . നന്മകൾ നേരുന്നു.🙏👍💐💐💐💐

    • @lathapp8718
      @lathapp8718 Год назад +3

      സാർ നല്ല ഒരു സംഗീതത്തെ അറിയാവുന്ന ആൾ ആണ് ഒത്തിരി സന്തോഷം

    • @kpgeorge6106
      @kpgeorge6106 Год назад

      Thank allude musicnekurichulla class athimanoharamanu. God bless you.nalla swarm anu. Padan nalla kazive undu.

    • @thajudheenthajudheen1103
      @thajudheenthajudheen1103 Год назад

      കറക്ട് ....👌

    • @goldenphoenixcreations1109
      @goldenphoenixcreations1109 Год назад

      വളരെ നല്ല ക്ലാസ്

    • @premankalleri8518
      @premankalleri8518 Год назад

      ഇത് എങ്ങനെ കഴിയുന്നു എന്ന് തോന്നി

  • @saleemky1058
    @saleemky1058 2 года назад +20

    വളരെ നന്നായി ആർക്കും മനസ്സിൽ ആകുന്നരീതിയിൽ പറഞ്ഞു തന്ന മാസ്റ്റർനു ആയിരമായിരം അഭിനന്ദനങ്ങൾ

  • @ajithkumar5330
    @ajithkumar5330 2 года назад +11

    പാടാൻ ചെറിയ കഴിവുണ്ട് സാറിന്റെ ക്ലാസ്സ്‌ ഒരുപാട് ഇഷ്ടമായി തുടർന്നും ക്ലാസ്സിനായി കാത്തിരിക്കുന്നു 🌹🌹🥰

    • @ashasbits4595
      @ashasbits4595 2 года назад

      മാഷേ.. സ്രുതിക്ക്‌ പകരം . ശ്രുതിയെന്ന് കേൾക്കാനാണ് സുഖം

  • @vilascheruvathur5880
    @vilascheruvathur5880 Год назад +7

    രവീന്ദ്ര സംഗീതം എത്ര മനോഹരം. അദ്ദേഹം എത്ര brilliant ആയാണ് സംഗീതം ചെയ്തത് എന്ന് മനസിലാക്കുന്നു. He was a genius 🙏🙏

  • @showkkathali6495
    @showkkathali6495 2 года назад +17

    സംഗീതം ഇഷ്ടപ്പെടുന്ന എന്നാൽ സംഗീതത്തിനെ കുറിഛ് ഒന്നും അറിയാത്ത എന്നെപ്പോലെയുള്ളവർക്ക് ഈ വീഡിയോ ഒരു പുതിയ എനർജി നൽകി. വളരേ.... യധികം നന്ദി.

  • @sasidharanm9770
    @sasidharanm9770 2 года назад +7

    മാഷിന്റെ പാട്ടു എത്ര മനോഹരം....ഇത്ര നാളായിട്ടും എവിടെയായിരുന്നു..... പാട്ടുപാടാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർക്ക് വളരെയധികം പ്രയോജനപ്പെടും ഈ ചാനൽ

  • @advaith2006
    @advaith2006 2 года назад +27

    ഞാനൊരു ഗായകനല്ല ....മനതാരിൽ എന്നും എന്ന എൻ്റെ ഇഷ്ട ഗാനം ശ്രുതി ചേർക്കാൻ സാധിച്ചത് ഇന്നാണ്.. നന്ദി മാസ്റ്റർ.. ഈറൻ പീലി കണ്ണുകളിൽ എന്ന ഗാനം ഒന്ന് പഠിക്കാൻ ആഗ്രഹം ഉണ്ട് ഞാൻ ശ്രമിച്ചിട്ടുണ്ട് BG M ഇല്ലാതെ..അങ്ങയുടെ സഹായം അഭ്യർത്ഥിക്കുന്നു🔥❤️

    • @retnabaiju1423
      @retnabaiju1423 Год назад +1

      മറുപടി മാത്രം പ്രതീക്ഷിക്കരുത്

  • @mujeebpullanipattambi
    @mujeebpullanipattambi 2 года назад +14

    മാഷിന്റെ ക്ലാസ് കേട്ടപ്പോൾ സന്തോഷം തോന്നി...
    പാട്ട് പഠിക്കാതിരുന്നിട്ടും എനിക്ക് ശ്രുതി തെറ്റാതെ പാടാൻ സാധിക്കുന്നു..
    ദൈവാനുഗ്രഹം
    🙏🙏🙏

  • @sonasivadas9055
    @sonasivadas9055 Год назад +3

    സംഗീതം അറിയില്ല... ആസ്വദിക്കാൻ ഇഷ്ടം ആണ്... നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി യുണ്ട് സർ... 🙏🥰

  • @narayananmanheri1567
    @narayananmanheri1567 Год назад +20

    നല്ല അവതരണം,നല്ല ശബ്ദം,ആരും ശ്രദ്ധിച്ച് പോകുന്ന ക്ലാസ്.👍👍

  • @piousantony9937
    @piousantony9937 2 года назад +5

    ആദ്യമായിട്ടാണ് സാറിന്റെ ക്ലാസ്സിൽ പങ്കെടുക്കുന്നത്.. ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് അറിയില്ലായിരുന്നു.. ഒത്തിരി അറിവുകൾ കിട്ടി... നന്ദി.. തുടർന്ന് എല്ലാ ക്ലാസ്സുകളും അറ്റന്റ് ചെയ്യുന്നതാണ്

  • @asokkumarr3641
    @asokkumarr3641 2 года назад +4

    സാർ താങ്കളുടെ ശ്രുതി ശൂദ്ധമായ ക്ളാസ് കേട്ട് ഈ 59 മത്തെ വയസ്സിൽ സംഗീതം പഠിക്കാൻ വല്ലാത്ത ഒരു അഭിവാഞ്ജ ഉള്ളിന്റെ ഉള്ളിൽ തോന്നി പ്പോയി... അങ്ങ് ചെയ്യുന്ന ഈ ഉദ്യമത്തിന് പ്രപഞ്ചം ഗുരുവിന്റെ എല്ലാ അനുഗ്രഹങ്ങളും കാരുണ്യവും അങ്ങക്കുണ്ടാവട്ടേ..🙏🙏

    • @rishadrishad2867
      @rishadrishad2867 2 года назад +1

      ഇത്രയും പ്രായം ഉള്ള നിങ്ങൾ ഇതിൽ കമന്റ് ഇടാൻ നിക്കല്ലേ അല്ലെ 🤣🤣🤣🤣🤭🤭🤭ഒന്ന് പോ ഭായി ചിരിപ്പിക്കാതെ

    • @navaneethvijay1315
      @navaneethvijay1315 2 года назад +1

      Uncle ningal paadu ketto. Orotharum film il poolum yki vann nalla poole abhinayichittund. Uncle nu ethe poole oru singer aakaanum judge aayi pookaanum okke pattatt 🥰🥰

    • @asokkumarr3641
      @asokkumarr3641 2 года назад +1

      @@rishadrishad2867 mone Rishade ninne onnu chirippikkan patteelle 😂

    • @asokkumarr3641
      @asokkumarr3641 2 года назад

      @@navaneethvijay1315 Thank you mone Navaneeth....

  • @spbbalasubrahamanyam8934
    @spbbalasubrahamanyam8934 2 года назад +10

    എന്ത് വിനയത്തോടെ സംസാരിക്കുന്നു താങ്കൾ 💞💞💞

  • @anushmozhiyathentertainmen9123
    @anushmozhiyathentertainmen9123 Год назад +2

    ശ്രുതി എന്തെന്ന് ഇപ്പോഴാണ് കുറച്ചെങ്കിലും മനസ്സിലായത്.. Thanks alot 🎉🎉🎉

  • @salutekumarkt5055
    @salutekumarkt5055 2 года назад +7

    എന്റെ സാറെ ഇതൊക്കെ ആദ്യമായിട്ട് കേക്കുവാ 🙏എന്തയാലും അന്വേഷിച്ചത് കണ്ടെത്തി അത്യാവശ്യം പാടും but ശ്രുതി ഇന്നുവരെ നോക്കിട്ടില്ല ♥️

  • @salvinkariyattil8723
    @salvinkariyattil8723 Год назад +2

    ശ്രുതിമധുരമായി എങ്ങനെ പാടാമെന്ന് വളരെ ലളിതമായി ഭംഗിയായി പറഞ്ഞുതന്നു. മാഷിന് ഒത്തിരി നന്ദി. ഇനിയും ഇങ്ങനെയുള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.

  • @krishnankuttyunni7012
    @krishnankuttyunni7012 Год назад +4

    രണ്ടു വർഷമെങ്കിലും സംഗീതം പഠിച്ചവർക്ക് ഈ ക്ലാസ്സ് ഗുണം ചെയ്യും നന്ദി!!!!

  • @MadhuKumar-w8x
    @MadhuKumar-w8x 11 дней назад

    നല്ല കാര്യങ്ങളാണ് പറഞ്ഞുതരുന്നത് സംഗീത പ്രേമികൾ ശ്രമിച്ചാൽ പഠിക്കാ വുന്നതേയുള്ളൂ .വളരെ സരളമായിട്ടാണ് വർണ്ണിച്ചിരിക്കുന്നത് . നന്ദി.

  • @santhababu1371
    @santhababu1371 2 года назад +6

    തീർച്ചയായും സംഗീത പ്രേമികൾക്ക് പ്രയോചനപ്പെടും അഭിനന്ദനങ്ങൾ

  • @varkalababu1830
    @varkalababu1830 Год назад +3

    ഇപ്പോഴത്തെ കരോക്കെ ഗാനമേളക്കാർക്ക് ഇത് അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ആണ്. ഉപകരണങ്ങളുടെ അതിപ്രെസരത്തിൽ പല പാട്ടുകാരും ഇത് മനസ്സിലാക്കുന്നില്ല. അങ്ങനെയുള്ളവർക്ക് ഇത് ഒരു പാഠം ആയിരിക്കട്ടെ.
    നന്ദി, നമസ്കാരം.

  • @prakashk8574
    @prakashk8574 2 года назад +5

    സാറിന്റെ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ. വ്യത്യസ്‌തമായൊരു സൗണ്ട്. അടിപൊളി

  • @nikhithakrishna283
    @nikhithakrishna283 Год назад +4

    ഞാൻ പാടും പക്ഷെ സംഗീതം പഠിച്ചിട്ടില്ല, ഗാനമേള നാടൻപാട്ട് troupil ഒക്കെ ഉണ്ട്..... ഈ വീഡിയോ എനിക്ക് യൂസ് ഫുൾ ആണ് 😁❤️

  • @faisal9dbb
    @faisal9dbb 2 года назад +11

    ഗുരുവേ നമഃ....വലിയ അറിവുകൾ പറഞ്ഞു തന്ന അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ....സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റുന്ന അവതരണം...👍

    • @bharathikk2371
      @bharathikk2371 Год назад

      എത്ര ലളിതമായി അവതരിപ്പിച്ചിരിക്കുന്നു
      ഗുരുവേ നമസ്തേ 🙏

    • @ushakumari-zx4fm
      @ushakumari-zx4fm Год назад

      🙏🙏🙏

  • @PrakasanAT
    @PrakasanAT 19 дней назад

    സംഗീതത്തെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു ചാനൽ നന്ദി സർ ❤❤

  • @saleemchemmalasseri1135
    @saleemchemmalasseri1135 2 года назад +10

    പാട്ട് വളരെ ഇഷ്ടമുള്ള ഒരാളാണ് ഞാൻ മൂന്നാല് പ്രാവശ്യം കേട്ടു സത്യം പറഞ്ഞാൽ എനിക്ക് ഒന്നും മനസ്സിലായില്ല എന്നാലും കേട്ട് കേട്ട് മനസ്സിലാക്കാൻ ശ്രമിക്കുന്നു

  • @minianil8843
    @minianil8843 Год назад +10

    വളരെ ഭംഗിയായി 🌹ഓരോ ഗായകരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കേട്ടിരിക്കാൻ നല്ല സുഖം 🙏ഗംഭീരം 👍🏼

  • @RaviKumar-vi9tb
    @RaviKumar-vi9tb 2 года назад +9

    എത്രയോ കാലമായി പാട്ടു പാടുന്നു. ഇത് കേട്ടപ്പോളാണ് ശ്രുതി എന്തെന്ന് കുറച്ചൊക്കെ മനസ്സിലായത്. നന്ദി, നമസ്കാരം

  • @learningwithv5910
    @learningwithv5910 Год назад +1

    ഒരുപാട് ഉപയോഗപ്രദമായ ഒരു ക്ലാസ് സാർ….ജീവിതത്തിൽ ആദ്യമായിട്ടാണ് ശ്രുതി ചേർത്ത് പാടുന്നത് എങ്ങനെ എന്ന് മനസിലായത്….ആഗ്രഹമുണ്ടായിട്ടും ജീവിതസാഹചര്യങ്ങൾ കാരണം പാട്ടു പഠിക്കാൻ പറ്റാതെ പോയ ഒത്തിരി പേർക്ക് ഇത് പ്രയോജനപ്രദമാവും….തീർച്ച….എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ സാർ

  • @rrkuruppath
    @rrkuruppath 2 года назад +7

    അസ്സലായി... മനോഹരമായി പാടുന്നു. എപ്പോഴും ഒരു കൺഫ്യൂഷൻ ആയിരുന്നു western notes with carnatic notes. നമ്മൾ ഒരു കട്ട ഒന്നര കട്ട എന്നൊക്കെ പറഞ്ഞു ശീലിച്ചു. ഇപ്പോഴാ മനസ്സിലായത്, ഒരു കട്ട C ആണെന്നും മറ്റും. Thanks.

  • @satheeshchandran4026
    @satheeshchandran4026 Год назад +2

    രവീന്ദ്ര സംഗീതം വേറെ ലെവൽ 🙏❤️❤️👍👍👍👍👍❤️❤️❤️👍👍👍👍❤️❤️👍👍👍🙏🙏❤️❤️❤️❤️❤️❤️❤️👌👌👌👍👍👍❤️❤️❤️🙏

  • @pankajakshigopalan3051
    @pankajakshigopalan3051 2 года назад +9

    പാട്ട് ശ്രുതി ചേർത്ത് പാടുവാൻ വളരെ നന്നായി പറഞ്ഞുതന്നതിന് ഒരുപാട് നന്ദി സർ

  • @presadpk655
    @presadpk655 2 года назад +3

    പാട്ട് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കു വളരെ വലിയ പ്രചോദനം നൽകുന്നതാണ് സാറിന്റെ ഈ ക്ലാസ്സ്‌.സാറിന്റെ ഇത്തരത്തിലുള്ള ടിപ്സ് കൾ കേട്ടാൽ തന്നെ നല്ല പാട്ടുകാരനാകാൻ കഴിയും

    • @premamohan353
      @premamohan353 Год назад

      ശ്രുതി ചേർത്ത് എങ്ങനെ പാടണം എന്ന് നന്നായി പറഞ്ഞു തന്നു.
      വളരെ നന്ദി.. 🙏🙏
      ഞാൻ ഇന്നാണ് ആദ്യമായി സാറിൻ്റെ വീഡിയോ കേൾക്കുന്നത്. പാട്ട് പഠിക്കുന്നവർക്ക് വളരെ സഹായമാകും.

  • @Johnnt-yp3mw
    @Johnnt-yp3mw Год назад +1

    സംഗീതം പഠിച്ചവർക്കും പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും സംഗിതആസ്വാദകർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ക്ളാസ് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു THANKS
    NTBABU

  • @sathyajyothi8351
    @sathyajyothi8351 2 года назад +6

    പാട്ടിനെകുറിച്ച് ആദ്യമായിട്ടാണ്. ഇത്ര നല്ലൊരു ക്ലാസ്സ്‌ കിട്ടുന്നത്. ഗുരുവേ വന്ദനം. 🙏🏻

  • @mohammedmusthafac.p.8178
    @mohammedmusthafac.p.8178 Год назад

    താങ്കളുടെക്ലാസ്സ് വളരെ ലളിതം . വെറും 2ക്ലാസ്സ് മാത്രം കേട്ട എനിക്കു ശ്രുതി എന്താണെന്നും താള മെന്താണെന്നും ഏറെക്കുറെ മനസ്സിലായി .വളരെ നന്ദി.

  • @SunilKumar-ee1qf
    @SunilKumar-ee1qf 2 года назад +10

    സംഗീതത്തെക്കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി 🙏God bless you!

  • @markluck2453
    @markluck2453 2 года назад +1

    എനിക്ക് സംഗീതം അറിയില്ല എന്നൽ ഇത് കേട്ടപ്പോൾ സംഗീതം പഠിക്കാൻ ഒരാഗ്രാഹo തോന്നി.
    വളരെ നന്ദിയുണ്ട്

  • @shanraj.pk9.b633
    @shanraj.pk9.b633 2 года назад +6

    ഒരുപാട് നന്ദി. ഞാൻ ആദ്യമായിട്ടാണ് ഈ ക്ലാസ്സ്‌ കേൾക്കുന്നത്. നന്നായി മനസ്സിലാക്കാൻ സാധിച്ചു.

  • @manoharanpk324
    @manoharanpk324 Год назад +1

    ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളെ സാറിന്റെ ക്ലാസ് എനിക്കിഷ്ടപ്പെട്ടു വളരെ നന്ദി

  • @mathewnampudakam3113
    @mathewnampudakam3113 2 года назад +10

    വളരെ സന്തോഷം സഹോദരാ, സ്വരശുദ്ധി, ശുദ്ധ സംഗീതത്തിൽ എത്ര പ്രധാനം ചെവിയുള്ളവർ കേൾക്കട്ടെ. പിന്നെ ഉദാഹരണങ്ങൾ പറയുമ്പോൾ അവയുടെ രാഗങ്ങൾ കൂടെ പറഞ്ഞാൽ നന്നായിരിക്കും എന്ന് തോന്നി, മുന്പോട്ട് പോവുക, കാത്തിരിക്കുന്നു.

  • @yaseenvlogs110
    @yaseenvlogs110 Год назад +2

    മനോഹരം, സാറിന്റെ അവതരണം
    ശ്രുതി ചേർന്നുള്ള ഒരു കാവ്യം പോലെ ഹൃദ്യം, സരളം, സുന്ദരം

    • @anilkumar-zi8ly
      @anilkumar-zi8ly Год назад +1

      എന്താണ് ശ്രുതി എന്ന് ഇപ്പോഴാണ് മനസിലായത്. ഒരായിരം നന്ദി. സർ ഇനിയും മുന്നോട്ടു പോകൂ.

  • @santhoshkumarp5783
    @santhoshkumarp5783 2 года назад +5

    Thanky you sir, സംഗീതം പഠിക്കുന്നവർക്ക് വലിയൊരു അനുഗ്രഹമാണ് ഈ ക്ലാസ്സ്

  • @user-kc6nd8lu7u
    @user-kc6nd8lu7u Год назад +2

    സാധാരക്കാർക്കും മനസിലാകുന്ന രീതിയിൽ സംഗീതത്തെ കുറിച്ച് പറഞ്ഞു തന്ന വലിയ മനസിന്‌ നന്ദി 🙏🏻

  • @sheebathomas-dl1jm
    @sheebathomas-dl1jm 2 года назад +3

    ഇങ്ങനെ ഒരു സംഗീതാനുഭവം ആദ്യമാണ് സർ. നന്നിയുണ്ട് God bless you🙏🌹❤

  • @sindukeloth7016
    @sindukeloth7016 5 месяцев назад

    സാർ പകർന്നു നൽകുന്ന പാട്ടിനെ കുറിച്ചുള്ള അറിവുകൾ വളരെ ലാളിത്യത്തോട് കൂടിയായതിനാൽ ഏറെ ഉപകാരപ്രദമായി .സ്വായത്തമാക്കാൻ താല്പര്യമുള്ള ഏവർക്കും പ്രയോജനപ്രദമാകും.നന്മകൾ വരട്ടെ സാറിന് 🙏❤️❤️

  • @venugopalan.m.d.9133
    @venugopalan.m.d.9133 Год назад +3

    ബഹുമാനപ്പെട്ട സുരേഷ് അങ്ങേയ്ക്ക് ആയിരമായിരം ആശംസകൾ

  • @beenameenakshi6026
    @beenameenakshi6026 Год назад +2

    ഇതുവരെ ശ്രുതി എന്തെന്ന് അറിയില്ലായിരുന്നു താള ബോധം ഉണ്ട്. ഒരുവിധം പാടുകയും ചെയ്യും. ഒരു പാട്ട് കേട്ടാൽ അതുപോലെ പാടും ഞാൻ. Sir ന്റെ ക്ലാസ്സ്‌ ഒരുപാട് അറിവുകൾ തന്നു

  • @BIJITHNMANNUR
    @BIJITHNMANNUR Год назад +5

    മിക്ക പാട്ടുകളും രവീന്ദ്രൻ മാസ്റ്റർ ❤️ ഒരു ജോൻസൻ മാഷും ❤️

    • @veufonix
      @veufonix Год назад

      മോഹം.. കൊണ്ടു ഞാൻ..
      മധുരം.. ജീവാമൃതബിന്ദു..

    • @BIJITHNMANNUR
      @BIJITHNMANNUR Год назад +1

      @@veufonix ജോണ്സൺ മാസ്റ്റർ ❤️

  • @raseenarasee9749
    @raseenarasee9749 2 года назад +1

    Sir oru nalla manusyan aanu karam innathe kalathu paisa koduthal polum ethrem paranju tharilla daivam nallathu varatee 🙏🙏🙏🙏🙏🌺🌺🌺🌺🌺🌺❤️❤️❤️👍👍💯💯💯💯💯

  • @nairrs6030
    @nairrs6030 2 года назад +12

    താങ്കളുടെ സ്വരം വളരെ ഇമ്പമുള്ളതാണ്. കേട്ടിരിക്കാന്‍ നല്ല സുഖം.

  • @bosetk6191
    @bosetk6191 3 месяца назад

    വളര പഠനാർഹമായിരിക്കുന്നു. സംഗീതം പഠിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന നഷ്ട ബോധത്തോടെ ജീവിക്കുന്ന യാൾ.സുരേഷ് മ്യൂസിക്ക് കേൾക്കുമ്പോ ൾ പലതും മനസ്സിലാക്കാൻ കഴിയുന്നു. നന്ദി.

  • @lathaani8560
    @lathaani8560 2 года назад +6

    ഒത്തിരി പ്രയോചന പ്രദം 👌🏻👌🏻 ഒരുപാട് നന്ദി മാഷേ 🙏🙏🙏

  • @thankamoniv4023
    @thankamoniv4023 2 года назад +1

    ഒരു പാട് നന്ദിയുണ്ട് സാർ.. ശ്രുതി മനസിലാക്കി തന്നതിന്. ഞാൻ പാട്ടിനെ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ആളാണ്. പാട്ട് പഠിച്ചിട്ടില്ല

  • @pranavamdsm
    @pranavamdsm 2 года назад +4

    സർ.. 🙏🙏🙏 നമസ്കാരം.... അറിവ് പകർന്നു നൽകിയതിന്.... ശ്രീ ഗുരുഭ്യോ നമഃ

  • @mayamanu9971
    @mayamanu9971 Год назад +1

    അടിപൊളി അവതരണം പാട്ട് ഒരുപാട് ഇഷ്ടം പാടുന്നുമുണ്ട് പക്ഷേ ശ്രുതി വരുന്നില്ല പാട്ട് എവിടെ കേട്ടാലും ചാടി വീഴും 🥰

  • @radhakrishnannair398
    @radhakrishnannair398 2 года назад +10

    വളരെ ഉപകാരപ്രദമായ ഒരു ക്ളാസ്, വളരെ നന്ദി പറയുന്നു 🙏🏼

  • @kedarnath8364
    @kedarnath8364 Год назад

    അടിസ്ഥാന ധാരണ ഇല്ലാത്ത ഞാൻ കേട്ട് പഠിക്കാൻ തുടങ്ങി.
    പല basic വാക്കുകളും ശരിക്കും മനസ്സിലാക്കി വരുന്നു.
    നന്ദി.
    Dr. P. S. Kedarnath
    Nilambur

  • @nazerpattarumadom2130
    @nazerpattarumadom2130 2 года назад +5

    വളരെ നന്നായിട്ട് ക്ലാസ്സെടുത്തു.
    ഒരുപാട് നന്ദി. ഞാനും കൂടെ ഉണ്ടാവും.

  • @vinodt4727
    @vinodt4727 Год назад +1

    വര്‍ഷങ്ങളോലം സംഗീതം പഠിക്കാന്‍ പോയാല്‍ മാത്രം ലഭിക്കുന്ന അറിവാണ് അങ്ങ് ഇത്രയും ചെറിയ സമയം കൊണ്ട് പ്രദാനം ചെയ്യുന്നത്. ഇത് മാത്രം മതി അങ്ങയുടെ മഹത്വം തെളിയിക്കാന്‍. അങ്ങ് ഇതിനകം ലക്ഷക്കണക്കിന് ആളുകളുടെ മഹാഗുരുവായിത്തീര്‍ന്നിരിക്കുന്നു.

  • @sajidbabu9714
    @sajidbabu9714 2 года назад +8

    വയസ്സ് 51 ആയി.താങ്കളുടെ ക്ലാസ് വളരെയധികം ഇഷ്ടപ്പെട്ടു.സംഗീതത്തെഒത്തിരി ഇഷ്ടപ്പെടുന്ന ഒരാളാണ്.ആശംസകൾ...

  • @prasannaprasanna968
    @prasannaprasanna968 Год назад +2

    ഒത്തിരി നാളുകൾ കാത്തിരുന്ന നല്ലൊരു വീഡിയോ.... താങ്ക്സ് 🥰🥰🙏

  • @savitrybat3492
    @savitrybat3492 2 года назад +24

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു!***ഒരുപാട് ഇഷ്ടായി എനിക്കു.🙏👍

    • @dshiivaprasadclassics
      @dshiivaprasadclassics Год назад

      Pa, ni, sa, ni, sa, ri..... Ga, ri, sa, ni, pa
      ( പ്രിയ രാഗമായ്.... വാ ) ഇതല്ലേ സ്വരം
      .

  • @RAMESHBABU-qk4yg
    @RAMESHBABU-qk4yg 7 месяцев назад

    വളരെ വളരെ നന്നായിരിക്കുന്നു. അങ്ങയുടെ കീഴിൽ പഠിക്കാൻ വരുന്ന ശിഷ്യന്മാരുടെ ഭാഗ്യം
    കാരണം അങ്ങയ്ക്ക് നല്ല ജ്ഞാനം ഉണ്ട് താല്പര്യമുള്ളവർ എല്ലാം ഈ ഒരു അവസരം പ്രയോജനപ്പെടുത്തട്ടെ
    എനിക്കിത് കേട്ട് ആസ്വദിക്കാൻ പറ്റിയത് തന്നെ എന്റെ ഭാഗ്യം

  • @ushakumarip2076
    @ushakumarip2076 Год назад +3

    ഒരു പാട് സന്തോഷം തോന്നുന്നു ഇത്രയും വലിയ അറിവുകൾ പങ്കുവെച്ചതിൽ👏👏 ഭഗവാന്റെ അനുഗ്രഹമുണ്ടാകട്ടെ സർ👏 ഇനിയും നല്ല നല്ല അറിവുകൾ പറഞ്ഞു തരാൻ കഴിയട്ടെ👏👏💐💐

  • @kunjumolsurendran9541
    @kunjumolsurendran9541 2 года назад +2

    സാർ പാട്ട് പാടു വാ ടുവാനും. പാടുന്നവരെ യും എനിക്ക് ഇഷ്ട്ടമാണ്.. സാറിൽ നിന്എനിക്ക് ഇത് കൂടാത്തി ൽ ആയിട്ട് പഠിക്കാൻ പാടി കാൻ കഴിഞ്ഞാൽ ഇത് എന്റെ ഒരു വലിയ. ഒരു വിജയം ആണ്.. 🙏🏿🙏🏿🙏🏿🎻🎻🎻

  • @surendrankonni6010
    @surendrankonni6010 2 года назад +11

    അറിയാത്ത ഞങ്ങൾ പോലും മനസിലാക്കാൻ കഴിയുന്ന അവതരണം. Congrats ❤

  • @shijusinger1616
    @shijusinger1616 Год назад +1

    ഇത്രയും മനസിലാക്കി പറഞ്ഞു തരുന്ന സാറിന് എന്റെ ഗുരു വന്ദനം 🙏

  • @thampikumarvt4302
    @thampikumarvt4302 2 года назад +9

    സ്വതന്ത്രമായ ആലാപന ശൈലി !

  • @jeevajohn9911
    @jeevajohn9911 Год назад +1

    എനിക്ക് പാടാൻ ഉള്ള കഴിവ് വരദാനമായി ദൈവം തന്നു പക്ഷേ ശാസ്ത്രീയ മായി പഠിക്കാൻ കഴിഞ്ഞില്ല എന്നത് ഇന്നും തീരാദുഃഖം 😔. താങ്കളുടെ ക്ലാസ്സ് നന്നായി മനസ്സിലാകുന്നു.🙏 വളരെ നന്ദി🙏🙏

  • @saidmuhammed5713
    @saidmuhammed5713 2 года назад +4

    എനിക്ക് 69 വയസ്സായി 4മാസമേയുള്ളു ഫ്രണ്ട്‌സ് നല്ല സൗണ്ട് ആണെന്ന് പറയുന്നു. ഞാനും പാടാൻ ശ്രമിക്കുന്നുണ്ട്.... താങ്ക്സ് sir... 👍

  • @padmakumari3902
    @padmakumari3902 Год назад

    നമസ്തേ സാർ. ഒത്തിരി പ്രയോജനം ചെയ്യുന്ന വീഡിയോ. പഠിച്ചു തുടങ്ങുന്നവർക്ക് വളരെ ഇഷ്ട്ടം

  • @xiao8993
    @xiao8993 2 года назад +14

    വളരെ നന്നായി പാടിയിരിക്കുന്നു.. very helpful.. ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sebastinsvlogs6035
    @sebastinsvlogs6035 Год назад +1

    സംഗീതത്തെ വളരെ ലളിതമായി പറഞ്ഞു തന്നതിന് വളരെയേറെ നന്ദി പറഞ്ഞു കൊള്ളുന്നു പാട്ട് കേൾക്കുന്നത് ഇഷ്ടമാണ്

  • @susanjoseph5911
    @susanjoseph5911 2 года назад +5

    Your lesson was an eye opener for those who could not attend a class though they think they can sing.

  • @vasudevanunni4634
    @vasudevanunni4634 Год назад

    ശ്രുതി ചേർത്ത് പാടുന്നതിനെ കുറിച്ചുള്ള ഈ വിഡിയോ നന്നായിട്ടുണ്ട്. വ്യത്യസ്ത ശ്രുതികളിൽ പാടുമ്പോൾ ഗായകന്റെ ശബ്ദം ശ്രുതിയുമായി യോജിപ്പിക്കുക എന്നത് വിഷമമുള്ള കാര്യമാണ്. നല്ല പരീശീലനം ആവശ്യം. ശ്രുതിയെക്കുറിച്ചുള്ള ഈ വിവരണം തയ്യാറാക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ.

  • @sreeharin3641
    @sreeharin3641 3 года назад +5

    Very informative sir 👏👏👏ഇനിയും ഇതുപോലെ വീഡിയോസ് ചെയ്യൂ

  • @kanakamkp6220
    @kanakamkp6220 Год назад

    മാഷെ..വളരെ ഇഷ്ടമായി. താളത്തിൻറ വ്യത്യസ്ത ത മനസ്സിലായി രുന്നില്ല. വളരെ നന്ദി.

  • @sheelajayamohan3980
    @sheelajayamohan3980 Год назад +10

    Mr. Suresh Das, appreciating your great talent in describing the difference between remaining in with sruthi and out of sruthi... "apasruthi" even to common people.Thank you so much for teaching me to identify and to maintain in sruthi while singing.

  • @user-bg5zw4eq2q
    @user-bg5zw4eq2q 4 месяца назад

    ഞാൻ ഗിറ്റാർ വായിക്കാറുണ്ട്, ഓർഗംനും വായിക്കാറുണ്ട്... ഈ ക്ലാസ്സ്‌ വളരെ ഇന്റെരെസറ്റിങ് തന്നെ.. താങ്ക്സ്..

  • @vinodkumarkaindarpalichiya7936
    @vinodkumarkaindarpalichiya7936 Год назад +1

    എന്റെ ഏറ്റവും valya ആഗ്രഹമാണ്
    സംഗീതം. പഠിക്കാൻ പറ്റിയിട്ടില്ല. Sir പറഞ്ഞുതരുമ്പോൾ നന്നായി മനസിലാകുന്നു ഒരുപാട് നന്ദി

  • @sajanthomasfamily8598
    @sajanthomasfamily8598 Год назад +2

    Congratulations... Music Master...
    താങ്കളുടെ പ്രയത്നത്തിന് നന്ദി..

  • @somankrishnan1438
    @somankrishnan1438 Год назад

    ക്ലാസ് വളരെ നന്നായി. ശ്രുതി ചേരാതെ പാടാനാണ് വളരെ പ്രയാസം. പക്ഷെ സർ അത് ഈസിയായി അവതരിപ്പിച്ചു. ശ്രുതി ചേരാതെ എങ്ങനെ പാടാം എന്നതിലുപരി ആ തെറ്റി വരുന്ന ശ്രുതിയുടെ സ്ഥാനവും ഞങ്ങൾക്ക് പഠിപ്പിച്ചുതന്നു. അതിനു പ്രത്യേകം നന്ദിയും അഭിനന്ദനവും. ഇനിയും സറിന്റെ ക്‌ളാസുകൾ പ്രതീക്ഷിക്കുന്നു. നിരാശപ്പെടുത്തില്ലെന്നു വിശ്വസിക്കുന്നു.

  • @areatalks9958
    @areatalks9958 2 года назад +4

    വളരെ നന്ദി 🙏

    • @anilp.joseph8878
      @anilp.joseph8878 Год назад

      ഗുരു സംഗീതം ഒന്നും അറിവില്ലാത്ത ഒരു വ്യക്തിയാണ് അനുഗ്രഹിക്കണം