മുപ്പതു വർഷത്തിലേറെ അദ്ധ്യാപകനായിരുന്ന തിന്റെ പരിചയ ത്തിന്റേയും അനുഭവ ങ്ങളുടേയും അടി സ്ഥാനത്തിൽ പറയട്ടെ, വളരെ ഭംഗിയായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനുള്ള കുട്ടിയുടെ കഴിവിനെ അങ്ങേയറ്റം ആത്മാർത്ഥമായി അഭിനന്ദിക്കുന്നതോടൊപ്പം എല്ലാവിധ നന്മകളും നേരുന്നു
എന്നെപോലെ പാട്ടു പഠിച്ചിട്ടില്ലാത്ത, എന്നാൽ പാടാൻ ഒരുപാട് ആഗ്രഹമുള്ളവർക്ക് നിങ്ങളുടെ വീഡിയോ വലിയ ഒരാനുഗ്രഹമാണ്.. വളരെ സിമ്പിൾ ആയി പറയുന്നതിനാൽ കാര്യങ്ങൾ എളുപ്പം മനസിലാവുന്നു 🥰🥰
ചേച്ചി ഈ പാട്ടിന്റെ tutorial ഇടാമോ plzz "നീലകുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ നിന്നെ പ്രതീക്ഷിച്ചു നിന്നു " "ഒരു കൃഷ്ണ തുളസി കതിരുമായി നിന്നെ ഞാൻ എന്നും പ്രതീക്ഷിച്ചു നിന്നു"
സിസ്റ്റർ പാട്ടു പഠിക്കാത്ത പാടാൻ ആഗ്രഹിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് ഒക്കെ നിങ്ങളുടെ വീഡിയോ വളരെ ഉപകാരം ആണ് അതിലുപരി നിങ്ങളുടെ അവതരണം സൂപ്പർ... സപ്പോർട്ട് 👍
സ്റ്റാർ മേക്കർ ആപ്പ് ജോയിൻ ചെയ്യുക ഒഴിവുസമയങ്ങളിൽ പാടിക്കോ നിങ്ങളെ നല്ലതുപോലെ സപ്പോർട്ട് ചെയ്യുന്ന ഒരു ആപ്പാണ് അത് കഴിഞ്ഞിട്ട് smul, നിങ്ങളൊന്ന് ഗായകനെ എല്ലാവരും കാണും അറിയും
@@sajisuryasajisurya3347 ഞാനും മോളും starmakeril പാടുന്നുണ്ട് 🥰🥰നല്ല സപ്പോർട്ട് ഉണ്ട് 🥰87views ആണെങ്കിലും അതിൽ 50നോടത്തു ലൈക് വരുന്നുണ്ട്.289ആണെങ്കിൽ 153നു അടുത്ത് സപ്പോർട്ട് ഉണ്ട് മറ്റ് അപ്പിനെക്കാളും ഇത് സൂപ്പർ ആണ് 💯
"ഒന്നാംകിളി വന്നാം കിളി "എൻ്റെ ഇഷ്ട ഗാനം ..... പൊഫഷണൽ അല്ലെങ്കിലും ഈ ഗാനം സഹഗായികയോടൊപ്പം പാടാൻ ആഗ്രഹമുണ്ട്...... ചിലപ്പോഴാക്കെ നാട്ടിൽ, എന്നിലേക്ക് സ്നേഹപൂർവ്വം വന്നു ചേരുന്ന കൊച്ചുവേദികളിൽ പാടാറുണ്ട്. എന്നെങ്കിലും സാധിച്ചേക്കാം...... കരോക്കെയിട്ട് പ്രാക്ടീസ് ചെയ്യാറുണ്ട്. അനിയത്തിയുടെ വീഡിയോകൾ ഒത്തിരി ഇഷ്ടവും ഉപകാരപ്രദവുമാണ്.... ഭാവുകങ്ങൾ......
ശ്രീക്കുട്ടീ .... വളരെ ലളിതമായി ..എന്നാൽ എളിമയോടെ .. വ്യക്തതയോടെ പറയുന്നു ...💖💖 പ്രയോജനപ്രദമായ sessions ആണ് എല്ലാം .. മുന്നേറുക .. കൂടെ ഒഴുകാൻ അനേകരുണ്ട് ..💞💞God bless you abundantly dear 🙏🙏
വളരെ ഭംഗിയാകാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിതന്ന ചേച്ചിക്ക് എല്ലാ വിധ ആശംസകളും നേരുന്നു എനിക്ക് 52 വയസായി പാട്ട് പാടാൻ വളരെ ഇഷ്ടമാണ് പക്ഷേ പാട്ട് പടിച്ചിട്ടല്ല എന്നാലും വീട്ടിൽ കരോക്കെ വച്ചിട്ട് പാടാറുണ്ട് താങ്ക്സ്
യാദൃച്ഛികമായാണ് കണ്ടതും കേട്ടതും! സൂപ്പർ നല്ലൊരു ക്ലാസ് . പാടാൻ താത്പര്യമുണ്ടായിട്ടും ധൈര്യമില്ലായിരുന്നു. കേട്ടപ്പോൾ കുറച്ച് ആത്മവിശ്വാസം തോന്നി. നന്ദി
ശ്രീനന്ദ വളരെ നല്ല അവതരണം കാര്യങ്ങൾ വളരെ എളുപ്പത്തിൽ മ മസ്സിലാക്കാം. ഇതുപോലെയുള്ള വീഡിയോകൾ പാട്ടിഷ്ടപ്പെടുന്നവർക്കും പാടാനാഗ്രഹിക്കുന്നവർക്കും വളരെ ഉപകാരപ്രദമാണ്. ഇനിയും ഇതു പോലുള്ള Tips കൾ പ്രതീക്ഷിക്കുന്നു
എവിടെയാണ് ശ്രീനന്ദയുടെ നാട്....? 💝 സിത്തുമണിയെപ്പോലെ ഒരിഷ്ടം തോന്നിപ്പോകുന്ന ചിരിയും, അവതരണവും.. 😍 ഇനിയും അറിയപ്പെടുന്ന ഒരു ഗായികയാവാൻ എല്ലാവിധ അനുഗ്രഹങ്ങളും അനിയത്തിക്കുട്ടിയ്ക്കായി നേരുന്നു...🙌🙌🙌
സത്യത്തിൽ പറയുകയാണെങ്കിൽ വളരെ നല്ല രീതിയിൽ എക്സ്പ്ലൈൻ ചെയ്തു തരുന്നു കേട്ടുകൊണ്ടിരിക്കാൻ തോന്നും അതുപോലെതന്നെ നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട് കൂടുതൽ ക്ലാസുകൾ അറ്റൻഡ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് കരോക്കെ ഇട്ടിട്ട് ഞാൻ ചെറിയ രീതിയിൽ പാട്ടുകൾ പാടുന്നുണ്ട് പാട്ട് ഒരുകാലത്തും പഠിച്ചിട്ടില്ല എങ്കിലും നല്ല രീതിയിൽ പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് 🙏
ഞാൻ ഒരു church choir member ആണ്. Singing with kareoke എനിക്കു ചിലപ്പോൾ ഒരുപാട് mistakes വരുത്താറുണ്ട് ... Thank you so much for your tips... 😍😍😍 Your singing is amazing.. I love your voice ❤️❤️❤️
Iam highly impressed with the beautiful narration of Mrs Sreenanda as I am a lover of music who wants to learn music vocally even in this old age.thank you so much.Godbless
Very useful tips Sreenanda Sreekumar. For an old retired person like me, aged 70+, who started karaoke singing after retirement just for passion for singing, tips like this will be an encouragement to sing in front of audience. Thanks 👍
ഞാൻ മോളുടെ ഫാനായി ❤❤❤❤❤, ഇന്നാണ് ഞാൻ ചാനൽ കണ്ടത്, താനെ പൂവിട്ട മോഹം, ഈ പാട്ട് ഞാൻ പാടി എല്ലാർക്കും അയച്ചു കൊടുത്തു, എല്ലാരും നന്നായിട്ടുണ്ട് എന്ന് എല്ലാരും പറഞ്ഞു, ചെറുപ്പത്തിൽ ഒരുപാട് ആഗ്രഹിച്ചിരുന്നു പാട്ട് പടിയ്ക്കാൻ സാഹചര്യം ഇല്ലാതെ പോയി ഇപ്പൊ ഈ 50 ആം വയസ്സിൽ പണ്ട് ആഗ്രഹിച്ചു നടക്കാതെ പോയ പലതും സാധിച്ചുകൊണ്ടിരിയ്ക്കുന്നു, ടു വീലർ പഠിച്ചു വയലിൻ പടിയ്ക്കാൻ തുടങ്ങി, ഇപ്പൊ മോളുടെ സംഗീത ക്ലാസും. ഒരുപാട് സന്തോഷം മോളെ, മോൾക്കും കുടുംബത്തിനും നല്ലതു മാത്രം വരാൻ prarthiykunnu🙏🙏🙏🙏🙏
Thank you very much Sreenanda. Your advise and tips normally comes from you sincere heart. It's also very sweet to listen to you as well. I will try to follow your advice!!!
നല്ല അറിവുകൾ പറഞ്ഞുതന്നതിനു നന്ദി ഈ അറിവുകൾ എലാം ഞാൻ പെർഫെക്ട് ആയിട്ടു ചെയ്യുന്ന ഒരാളാണ് ഞാൻ മറ്റുള്ളവരിലേകും ഈ നല്ല അറിവുകൾ പറഞ്ഞു കൊടുത്തതിനു ഒരായിരം നന്ദി
" ശ്രീ " കുറച്ചുദിവസമായി കാണുന്നില്ലല്ലോ എന്ന് ഓർക്കാറുണ്ട്. കീഴേ തട്ടിൽ നിൽക്കുന്നവരെ പോലും ഉയർത്തിക്കൊണ്ടു വരുവാൻ കാണിക്കുന്ന സന്മനസ്സിന് വളരെയധികം നന്ദി. വൈകാതെ വരണം കേട്ടോ. ഒത്തിരി ഒത്തിരി സന്തോഷം അറിയിക്കുന്നു🙏❤️🌹🌹
Hai ശ്രീനന്ദ,,, Thankuuu❤❤❤❤❤ 1)മഴമുകിലൊളി വർണ്ണൻ, 2)അഷ്ടമിരോഹിണി നാളിലെൻ,, 3)മൗലിയിൽ മയിൽപീലി ചാർത്തി,,, ഈ പാട്ടുകൾ ഒന്ന് പഠിപ്പിച്ചു തരാമോ,,, തരുമോ ശ്രീനന്ദ🙏 പറഞ്ഞു തരുന്ന കാര്യങ്ങളെല്ലാം വളരെ ബഹുമാനത്തോടെ, ഇഷ്ടത്തോടെ ആണ് കേൾക്കുന്നത്, പഠിക്കുന്നത് ഒത്തിരി നന്ദിയുണ്ട് അറിയാത്ത ഇ ത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന്, രാജാഹംസമേ എന്ന പാട്ട് ഒത്തിരി ഇഷ്ടത്തോടെ പഠിച്ചു 😍😍😍😍😍😍😍👌👌👌👌👌👌
Very useful your information. I used to sing with Karokke but sometimes performance was not satisfied. As you said we should practice with easy songs. Thank U.
വളരെ നന്ദി ശ്രീനന്ദ. മോള് പറഞ്ഞ Bluetooth mic ഞാൻ വാങ്ങി ഉപയോഗിച്ചു കൊണ്ടിരിക്കുന്നതാണ് വളരെ പ്രയോജനം ചെയ്യും എങ്കിലും ഫീഡ് ബാക്ക് കിട്ടാൻ വേണ്ടി പാടാണ്. ഹെഡ് ഫോണിൽ feedback കിട്ടുന്ന karoke speaker കിട്ടിയാൽ വളരെ നന്നായി
U have to get used to ur own voice with and without mic. I would suggest to use mic more and listen to that different voice of urs. U'll gradually love it and become comfortable.
5 tips ഉം വളരെ ഉപകാരപ്രദമായിരുന്നു... Tip no: 5 ആണ് ഏറ്റവും Useful ആയത്... Bluetooth Mic with Speaker അതേക്കുറിച്ച് ചിന്തിച്ചിരുന്നതേയില്ല... അത് ഈ ആഴ്ച്ചത്തന്നെ വാങ്ങും... കണ്ണാടിയിൽ നോക്കി Practice ചെയ്യും... Thanks ചേച്ചി...
മുപ്പതു വർഷത്തിലേറെ അദ്ധ്യാപകനായിരുന്ന തിന്റെ പരിചയ ത്തിന്റേയും അനുഭവ ങ്ങളുടേയും അടി സ്ഥാനത്തിൽ പറയട്ടെ, വളരെ ഭംഗിയായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനുള്ള കുട്ടിയുടെ കഴിവിനെ അങ്ങേയറ്റം ആത്മാർത്ഥമായി അഭിനന്ദിക്കുന്നതോടൊപ്പം എല്ലാവിധ നന്മകളും നേരുന്നു
🙏🏼🥰❤️thank you sir..
@@sreenandasreekumar257 can u tell me where are you staying... really want to see you in person
Tygu
👌 chechy.
Kollam 👌nalla👍 study class beautiful❤✨✨✨ 🎷🎷🎷
പാട്ടു പഠിക്കാത്ത ചെറിയ തോതിൽ പാടുന്ന എന്നെ പോലെയുള്ളവർക്ക് നിങ്ങളുടെ ഈ വീഡിയോ വലിയൊരു അനുഗ്രഹമാണ്🥰🥰
🥰❤️
❤❤🎉
Yes👍
സംഗീതത്തെ കുറിച്ച് ഇത്രയും നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്ന മോൾക്ക് ഒരു പാട് നന്ദി God bless you💕
ഇത്രയും വിഭവസമൃദ്ധമായി ആരും പറഞ്ഞു തന്നിട്ടില്ല . ആത്മാർത്ഥത നിറഞ്ഞ നിർദേശങ്ങൾ. ഞാൻ ശിരസ്സ് കുനിക്കുന്നു സിസ്റ്റർ .
എന്നെപോലെ പാട്ടു പഠിച്ചിട്ടില്ലാത്ത, എന്നാൽ പാടാൻ ഒരുപാട് ആഗ്രഹമുള്ളവർക്ക് നിങ്ങളുടെ വീഡിയോ വലിയ ഒരാനുഗ്രഹമാണ്.. വളരെ സിമ്പിൾ ആയി പറയുന്നതിനാൽ കാര്യങ്ങൾ എളുപ്പം മനസിലാവുന്നു 🥰🥰
🥰❤️
🥰🥰
ചേച്ചി ഈ പാട്ടിന്റെ tutorial ഇടാമോ plzz
"നീലകുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ നിന്നെ പ്രതീക്ഷിച്ചു നിന്നു "
"ഒരു കൃഷ്ണ തുളസി കതിരുമായി നിന്നെ ഞാൻ എന്നും പ്രതീക്ഷിച്ചു നിന്നു"
ഇത്രയും ഭംഗിയായി കാര്യങ്ങൾ ഉൾക്കൊള്ളും വിധം അവതരിപ്പിക്കാനുള്ള ഈ കഴിവ് ഒരു അനുഗ്രഹം തന്നെ... Keep it... "God" Bless... u🙏🥰
ശ്രുതിമധുരം, ഹൃദ്യം ... പാട്ടിനേക്കാൾ മനോഹരമായ ക്ലാസ്...
സിസ്റ്റർ പാട്ടു പഠിക്കാത്ത പാടാൻ ആഗ്രഹിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് ഒക്കെ നിങ്ങളുടെ വീഡിയോ വളരെ ഉപകാരം ആണ് അതിലുപരി നിങ്ങളുടെ അവതരണം സൂപ്പർ... സപ്പോർട്ട് 👍
🥰❤️
സ്റ്റാർ മേക്കർ ആപ്പ് ജോയിൻ ചെയ്യുക ഒഴിവുസമയങ്ങളിൽ പാടിക്കോ നിങ്ങളെ നല്ലതുപോലെ സപ്പോർട്ട് ചെയ്യുന്ന ഒരു ആപ്പാണ് അത് കഴിഞ്ഞിട്ട് smul, നിങ്ങളൊന്ന് ഗായകനെ എല്ലാവരും കാണും അറിയും
അവതരണം സൂപ്പർ സപ്പോർട്ട്
@@sajisuryasajisurya3347 ഞാനും മോളും starmakeril പാടുന്നുണ്ട് 🥰🥰നല്ല സപ്പോർട്ട് ഉണ്ട് 🥰87views ആണെങ്കിലും അതിൽ 50നോടത്തു ലൈക് വരുന്നുണ്ട്.289ആണെങ്കിൽ 153നു അടുത്ത് സപ്പോർട്ട് ഉണ്ട് മറ്റ് അപ്പിനെക്കാളും ഇത് സൂപ്പർ ആണ് 💯
വളരെ ഉപകാരപ്രദമായ ക്ലാസ്സ്.... മേഡത്തിന്റെ വിലയേറിയ സമയം ഞങ്ങൾക്ക് വേണ്ടി പങ്കുവച്ച മേഡത്തിന് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
🥰❤️
Best information!
ഇത്ര പെർഫെക്ഷൻ ഓടെ കാര്യങ്ങൾ പറയുന്ന ഒരാളെ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്... 🙏👏👏👏👏👏
ഇത് ഐഡിയ സ്റ്റാർ സിംഗർ ഫൈയിം അല്ലെ, കണ്ടതിൽ സന്തോഷം. ഇങ്ങനെയുള്ള ഉപകാരപ്രദമായ വീഡിയോ ഇനിയും പ്രദീക്ഷിക്കുന്നു.
അടിപൊളി ടിപ്സ് . ഇത് പാട്ടുപാടാൻ ശ്രമിക്കുന്ന പലർക്കും ഉപകാരപ്പെടുമെന്നതിൽ സംശയമൊന്നുമില്ല. ഒരു പാട് നന്ദി
"ഒന്നാംകിളി വന്നാം കിളി "എൻ്റെ ഇഷ്ട ഗാനം .....
പൊഫഷണൽ അല്ലെങ്കിലും ഈ ഗാനം സഹഗായികയോടൊപ്പം പാടാൻ ആഗ്രഹമുണ്ട്......
ചിലപ്പോഴാക്കെ നാട്ടിൽ, എന്നിലേക്ക് സ്നേഹപൂർവ്വം വന്നു ചേരുന്ന കൊച്ചുവേദികളിൽ പാടാറുണ്ട്.
എന്നെങ്കിലും സാധിച്ചേക്കാം......
കരോക്കെയിട്ട് പ്രാക്ടീസ് ചെയ്യാറുണ്ട്.
അനിയത്തിയുടെ വീഡിയോകൾ ഒത്തിരി ഇഷ്ടവും ഉപകാരപ്രദവുമാണ്....
ഭാവുകങ്ങൾ......
വളരെ ഇഷ്ടമായി പൊന്നെ നിന്നെ ആരും ഇഷ്ടപ്പെടും അതുപോലെ യുള്ള ചിരി.ഇത്രയും ലളിതമായി എല്ലാം പറയുന്ന മോളെ ദൈവം കാടാക്ഷിക്കും.God bless you my sweetheart
ശ്രീക്കുട്ടി ഏറ്റവും മികച്ച യൂട്യൂബർ/വ്ലോഗ്ഗർ എന്നതിൽ ഒരു സംശയവും വേണ്ട 💐💐💐💐💐💐💐
🙏🏼🥰
@@sreenandasreekumar257 😊
പ്രിയപ്പെട്ട ശ്രീ നന്ദ വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്നു ഞാൻ കാണുന്നത് കുറച്ച് താമസിച്ചു പോയി എല്ലാ നന്മകളും നേരുന്നു
മോൾ എത്ര നന്നായി കാര്യങ്ങൾ മനസ്സിലാക്കിത്തരുന്നു! ആത്മവിശ്വാസം വളരെയധികം തരുന്നതാണ് മോൾടെ videos 😍
☺️❤️
വളരെ ഉപകാരപ്രദമായ ക്ലാസ്സ് .
എല്ലാർക്കും മനസ്സിലാവുന്ന തരത്തിലുള്ള briefing.. നമിച്ചു 🙏🏻🥰
❤️
ഇത്ര സഹായകരമായ ടിപ്സ് ഞാൻ ആരിൽ നിന്നും ഇതുവരെ കേട്ടിട്ടില്ല വളരെ നന്ദി ശ്രീനന്ദ ഈശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏👍👍👍👍👍
🙏🏼🥰
പാടുന്നവർക്കും പാടാനാഗ്രഹിക്കുന്നവർക്കും വളരെ ഉപകാരപ്രദമായ വസ്തുതകൾ ! അഭിനന്ദനങ്ങൾ.
☺️❤️
ശ്രീക്കുട്ടിയെ ഞാൻ നമിക്കുന്നു അറിവു പകർന്നു തരുന്ന ഒരു യഥാർത്ഥ ഗുരു നന്ദി ഒരുപാട് .
🙏🏼🥰❤️
ശരിക്കും ഒരു മനശാസ്ത്ര തന്നെ' : കാരണം താങ്കൾ പറഞ്ഞത് മുഴുവനും ഞാൻ അനുഭവിക്കുന്നതാണ്... താങ്കൾ ഇത്രയും പറഞ്ഞ് തന്നതിന് ഒരുപാടു തവണ നന്ദി അറിയിക്കുന്നു.
❤️☺️
ശ്രീക്കുട്ടീ .... വളരെ ലളിതമായി ..എന്നാൽ എളിമയോടെ .. വ്യക്തതയോടെ പറയുന്നു ...💖💖 പ്രയോജനപ്രദമായ sessions ആണ് എല്ലാം .. മുന്നേറുക .. കൂടെ ഒഴുകാൻ അനേകരുണ്ട് ..💞💞God bless you abundantly dear 🙏🙏
🙏🏼🥰❤️
വളരെ ഭംഗിയാകാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിതന്ന ചേച്ചിക്ക് എല്ലാ വിധ ആശംസകളും നേരുന്നു
എനിക്ക് 52 വയസായി പാട്ട് പാടാൻ വളരെ ഇഷ്ടമാണ് പക്ഷേ പാട്ട് പടിച്ചിട്ടല്ല എന്നാലും വീട്ടിൽ കരോക്കെ വച്ചിട്ട് പാടാറുണ്ട് താങ്ക്സ്
എന്ത് മനോഹരമായിട്ടാണ് പറഞ്ഞു തരുന്നത്. കുഞ്ഞിന് ഒത്തിരി അനുഗ്രഹം ഉണ്ടാവട്ടേ.❤❤❤❤❤❤
വളരെ സൂപ്പർ ആയിട്ട് ക്ലാസ് എടുത്തു താങ്ക്യൂ
യാദൃച്ഛികമായാണ് കണ്ടതും കേട്ടതും! സൂപ്പർ നല്ലൊരു ക്ലാസ് . പാടാൻ താത്പര്യമുണ്ടായിട്ടും ധൈര്യമില്ലായിരുന്നു. കേട്ടപ്പോൾ കുറച്ച് ആത്മവിശ്വാസം തോന്നി. നന്ദി
🥰❤️
ശ്രീനന്ദ വളരെ നല്ല അവതരണം കാര്യങ്ങൾ വളരെ എളുപ്പത്തിൽ മ മസ്സിലാക്കാം. ഇതുപോലെയുള്ള വീഡിയോകൾ പാട്ടിഷ്ടപ്പെടുന്നവർക്കും പാടാനാഗ്രഹിക്കുന്നവർക്കും വളരെ ഉപകാരപ്രദമാണ്. ഇനിയും ഇതു പോലുള്ള Tips കൾ പ്രതീക്ഷിക്കുന്നു
🥰❤️
വളരെ ശരിയാണ്.. നല്ല സംഗീത ബോധം ഉണ്ട്. ഗിറ്റാറിസ്റ് എന്ന നിലയിൽ പൂർണമായി യോജിക്കുന്നു 👌
ഒന്നും പറയാൻ ഇല്ല ഈ tipsന് അഭിനന്ദനങ്ങൾ അര്ഹികുനനു may God bless you
🙏🏼🥰
സൂപ്പർ. നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു തന്നു. ചെറിയ രീതിയിൽ പാടുന്ന എനിക്ക് ഒരുപാട് പ്രേയോജനപ്പെട്ടു 🙏🙏🥰🥰🥰
താങ്ക് യൂ സൊ മച്ച് ശ്രീ... ❤വളരെ ഉപകാര പ്രദമായ വീഡിയോ... വ്യക്തമായും മനോഹരമായും പറഞ്ഞു തന്നു... ഒത്തിരി നന്ദി... ❤🌹
🥰❤️
വളരെ ഉപകാരപ്രതമായ അറിവ് തന്നതിന് നന്ദി ❤️
മോള് എല്ലാ എപ്പിസോഡുകളും വളരെ ഭംഗിയായി ചെയ്യുന്നു. മോള് ഒരുപാട് ഉയരങ്ങളിലെത്താൻ സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤️❤️❤️❤️
🙏🏼☺️❤️
സംഗീത പഠനവുംപരിചയ കുറവും ഉള്ളവർ ക്കും മനോഹരമായി പാടാൻ പഠിപ്പിക്കുന്ന ക്ലാസ് , ഗംഭീരം .❤❤❤
Rajahamsame BGM is my fav part in this video... Ethra cool aayanu low to high then to low poyath,...superbbb ..... God bless you...
പാടാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു നിർദേശം തന്നെ 👍
എവിടെയാണ് ശ്രീനന്ദയുടെ നാട്....? 💝 സിത്തുമണിയെപ്പോലെ ഒരിഷ്ടം തോന്നിപ്പോകുന്ന ചിരിയും, അവതരണവും.. 😍 ഇനിയും അറിയപ്പെടുന്ന ഒരു ഗായികയാവാൻ എല്ലാവിധ അനുഗ്രഹങ്ങളും അനിയത്തിക്കുട്ടിയ്ക്കായി നേരുന്നു...🙌🙌🙌
സത്യത്തിൽ പറയുകയാണെങ്കിൽ വളരെ നല്ല രീതിയിൽ എക്സ്പ്ലൈൻ ചെയ്തു തരുന്നു കേട്ടുകൊണ്ടിരിക്കാൻ തോന്നും അതുപോലെതന്നെ നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട് കൂടുതൽ ക്ലാസുകൾ അറ്റൻഡ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് കരോക്കെ ഇട്ടിട്ട് ഞാൻ ചെറിയ രീതിയിൽ പാട്ടുകൾ പാടുന്നുണ്ട് പാട്ട് ഒരുകാലത്തും പഠിച്ചിട്ടില്ല എങ്കിലും നല്ല രീതിയിൽ പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് 🙏
☺️❤️
ഞാൻ കാത്തിരുന്ന വീഡിയോ ആണ് ഇത്..... വളരെ നന്ദി ശ്രീനന്ദ..... 🙏🙏🙏🙏
🙏🏼🥰❤️
@@sreenandasreekumar257 🙏🙏🙏🙏🙏❤❤❤👍👍👍👍👍😄😄😄😄
മോളെ അറിവ് പകർത്തി കൊടുക്കുന്ന. കാര്യത്തിൽ. മോള് മിടുക്കിയാണ് അവതരണം സൂപ്പർ.
☺️❤️
ഞാൻ ഒരു church choir member ആണ്. Singing with kareoke എനിക്കു ചിലപ്പോൾ ഒരുപാട് mistakes വരുത്താറുണ്ട് ... Thank you so much for your tips... 😍😍😍 Your singing is amazing.. I love your voice ❤️❤️❤️
🥰❤️
ഓരോ ടിപ്സും ഏറെ ഗുണകരം.
നല്ല അവതരണം
മികച്ച വീഡിയോ
അഭിനന്ദനങ്ങൾ...
Iam highly impressed with the beautiful narration of Mrs Sreenanda as I am a lover of music who wants to learn music vocally even in this old age.thank you so much.Godbless
ഇത്രയും ക്ലിയറായി ആരും ക്ലാസ് എടുക്കാറില്ല. സൂപ്പർ 🙏🙏
Thank u so much Sreenanda 🙏🙏വീട്ടിലെ പാട്ടുകാരിയായ എനിക്ക് ഈ വീഡിയോ വളരെ useful ആയി
☺️❤️
മോള് നന്നായി പറഞ്ഞു തരു ന്നുണ്ട്. അഭിനന്ദനങ്ങളും ആശംസകളും നേരുന്നു ......
You are an excellent mentor
വളരെ ഉപകാരപ്രദമായ വീഡിയോ 'കാര്യങ്ങൾ വ്യക്തമായി ലളിതമായി പറഞ്ഞു. നന്ദി
Very useful tips Sreenanda Sreekumar. For an old retired person like me, aged 70+, who started karaoke singing after retirement just for passion for singing, tips like this will be an encouragement to sing in front of audience. Thanks 👍
Super
വളരെ നല്ല അവതരണം ശോഭനമായ ഭാവി നേരുന്നു
U r a fantastic singer and ur classes are too good 👍🏽😍🥰
☺️❤️
ഞാൻ മോളുടെ ഫാനായി ❤❤❤❤❤, ഇന്നാണ് ഞാൻ ചാനൽ കണ്ടത്, താനെ പൂവിട്ട മോഹം, ഈ പാട്ട് ഞാൻ പാടി എല്ലാർക്കും അയച്ചു കൊടുത്തു, എല്ലാരും നന്നായിട്ടുണ്ട് എന്ന് എല്ലാരും പറഞ്ഞു, ചെറുപ്പത്തിൽ ഒരുപാട് ആഗ്രഹിച്ചിരുന്നു പാട്ട് പടിയ്ക്കാൻ സാഹചര്യം ഇല്ലാതെ പോയി ഇപ്പൊ ഈ 50 ആം വയസ്സിൽ പണ്ട് ആഗ്രഹിച്ചു നടക്കാതെ പോയ പലതും സാധിച്ചുകൊണ്ടിരിയ്ക്കുന്നു, ടു വീലർ പഠിച്ചു വയലിൻ പടിയ്ക്കാൻ തുടങ്ങി, ഇപ്പൊ മോളുടെ സംഗീത ക്ലാസും. ഒരുപാട് സന്തോഷം മോളെ, മോൾക്കും കുടുംബത്തിനും നല്ലതു മാത്രം വരാൻ prarthiykunnu🙏🙏🙏🙏🙏
Very good. Very useful. അത്യാവശ്യത്തിന് karaoke pitch, adjust ചെയ്യുന്ന കാര്യം കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.
🥰
very very usefull simple Humble Thanks very much
Thank you very much Sreenanda. Your advise and tips normally comes from you sincere heart. It's also very sweet to listen to you as well. I will try to follow your advice!!!
🙏🏼🥰❤️
SREENANDA.VERY.GOOD.PRESANTION👍👍❤️🌹🌹
നല്ല അറിവുകൾ പറഞ്ഞുതന്നതിനു നന്ദി ഈ അറിവുകൾ എലാം ഞാൻ പെർഫെക്ട് ആയിട്ടു ചെയ്യുന്ന ഒരാളാണ് ഞാൻ മറ്റുള്ളവരിലേകും ഈ നല്ല അറിവുകൾ പറഞ്ഞു കൊടുത്തതിനു ഒരായിരം നന്ദി
🥰❤️
U r an amazing music tutor. May God continue to bless u to teach many more....
🙏🏼🥰
O sreenadhyudea classeas manoharam.prayojanapradham.
നന്ദകുട്ടി വളരെ വൃത്തിയായി, വ്യക്തമായി, എളിമയോടെ കാര്യങ്ങൾ പറഞ്ഞുതന്നു. വളരെ സ്നേഹത്തോടെ നല്ല അവതരണം കേട്ടുകൊണ്ടേയിരിക്കാൻ തോന്നിപോകും 🤝👌👌👍👍😍😍😍🙌🙌
🥰❤️
" ശ്രീ " കുറച്ചുദിവസമായി കാണുന്നില്ലല്ലോ എന്ന് ഓർക്കാറുണ്ട്. കീഴേ തട്ടിൽ നിൽക്കുന്നവരെ പോലും ഉയർത്തിക്കൊണ്ടു വരുവാൻ കാണിക്കുന്ന സന്മനസ്സിന് വളരെയധികം നന്ദി. വൈകാതെ വരണം കേട്ടോ. ഒത്തിരി ഒത്തിരി സന്തോഷം അറിയിക്കുന്നു🙏❤️🌹🌹
Very good effort and very good presentation, Sreenanda. All the best
🥰❤️
വളരെ ലളിതമായ അവതരണം...നന്നായിട്ടുണ്ട് 👌👌👌ആദ്യമായി പാടുന്നവർക്ക് വളരെ ഉപകാരപ്രദം👍👍👍🥀🥀🥀🥀
Hai ശ്രീനന്ദ,,, Thankuuu❤❤❤❤❤
1)മഴമുകിലൊളി വർണ്ണൻ,
2)അഷ്ടമിരോഹിണി നാളിലെൻ,,
3)മൗലിയിൽ മയിൽപീലി ചാർത്തി,,,
ഈ പാട്ടുകൾ ഒന്ന് പഠിപ്പിച്ചു തരാമോ,,,
തരുമോ ശ്രീനന്ദ🙏
പറഞ്ഞു തരുന്ന കാര്യങ്ങളെല്ലാം വളരെ ബഹുമാനത്തോടെ, ഇഷ്ടത്തോടെ ആണ് കേൾക്കുന്നത്, പഠിക്കുന്നത്
ഒത്തിരി നന്ദിയുണ്ട് അറിയാത്ത ഇ ത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന്, രാജാഹംസമേ എന്ന പാട്ട് ഒത്തിരി ഇഷ്ടത്തോടെ പഠിച്ചു 😍😍😍😍😍😍😍👌👌👌👌👌👌
🙏🏼🥰❤️
കെട്ടിരുന്നുപോകും. എത്രാമനോഹരമായി പറഞ്ഞു തരുന്നു.
☺️❤️
Hai Sreenanda
Thank you for the valuable tips ...
Simple... but interesting
🥰❤️
നല്ല വ്യക്തതയോടെ മനസിലാകുന്ന തരത്തിൽ ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നുണ്ട് ഒത്തിരി താങ്ക്സ് ഉണ്ട് 🙏🙏🙏
🥰❤️
Many thanks to Sreenanda for imparting so much useful knowledge
🥰❤️
വളരെ നല്ല ഒരു പോസ്റ്റ്. THANKS
❤️
Mam you sing very beautifully
Love from northern india,
himachal pradesh
🥰❤️
അറിയാത്ത പല കാര്യങ്ങളും അറിയാൻ സാതിച്ചു വളരെ വളരെ എളിമയോടുള്ള അവതരണം ഇനിയും ഇത് പോലെയുള്ള അവതരണങ്ങൾക്കും അറിവ് പകരാനും ദൈവം അതു ഗ്രഹിക്കട്ടെ
🙏🏼🥰❤️
👍👍👍❤❤❤👌👌
Good presentation... very informative. 👍
🥰❤️
Oh .....Exact truth.......Great .....
Continue this programm, All the very best 🎉
Thank you Sreenanda! Very useful!
🥰❤️
പാടാൻ അറിയില്ലെങ്കിലും പാടാൻ പഠിപ്പിച്ചു തന്നാ നിങ്ങൾക്ക് എപ്പോഴും നന്മ വരട്ടെ
Very useful tips . Thank you Sreenanda... May God bless you 🙏
🙏🏼🥰❤️
നല്ല ഉപകാരപ്രദമായ ക്ലാസ്...എല്ലാ തുടക്കക്കാരും അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്മയത്വത്തോടെ പറയുന്നു..വളരെ നന്ദി.. 🥰👍
Very sincere narration & presentation...keep this spirit always up
🥰❤️
ഒരുപാട് നന്ദി മോളെ..എന്നെപ്പോലെയുള്ള..വീട്ടിലെ പാട്ടുകാർക്ക് ഒരുപാട് ഉപകാരപ്രദം..🙏
🥰❤️
Star Maker ൽ പാടാറുണ്ടോ?
Excellently & Simply explained.. You are great.🌹👌👌
🥰❤️
വല്ലാത്ത ഒരിഷ്ടം തോന്നുന്നു ശ്രീനന്ദയുടെ അവതരണത്തോട് ... കണ്ണു തട്ടാതിരിക്കട്ടെ ... ഭാവുകങ്ങൾ:
🙏🏼🥰❤️
You are amazing ! Thanks for the tips ! Keep uploading new videos please 🙏
☺️❤️
പരിശ്രമം ചെയ്യുകിൽ എന്തിനെയും വശത്തിൽ ആക്കാൻ കഴിവുള്ളവണ്ണം
ഇത് വളരെ പ്രയോജനം ചെയ്യും കുട്ടികൾക്ക്
Very useful your information. I used to sing with Karokke but sometimes performance was not satisfied. As you said we should practice with easy songs. Thank U.
🥰❤️
നന്നായി പറയുന്നുണ്ട് വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമാണ്
Thankyou'മോളെ ശ്രീനന്ദ 'ദൈവാനുഗ്രഹം ഉണ്ട്
A talk from the heart and it’s useful tips for all. Love you, madam 🥰💕
🥰❤️
നല്ല നിർദ്ദേശങ്ങൾ,
പാടുന്ന വ്യക്തി പൂർണ്ണമായും ആസ്വദിയ്ക്കാൻ കഴിഞ്ഞാൽ മറ്റുള്ളവരിലും അത് പകരും.
☺️❤️
Extremely useful tips presented so beautifully.. 👌👍🙏❤️
🥰❤️
🌹🙏
Super informative tips. Thank you. God bless.
First comment.... 😁
Chechide vdos okke super aan
Sound nannavanulla podi njn kazhikkarund ippo nalla change ind
Athupole thanne high pitchil padan kurach exercise paranjuthannathum njn try cheythirunnu athinum ippo nalla changind.. Thankuu so much chechi❤️❤️
അതെന്തു പൊടിയ പറയാമോ. പ്ലീസ്
🥰❤️
@Abdul samad Renila ഇതൊന്ന് കണ്ടു നോക്കൂട്ടോ 👉🏼ruclips.net/video/u1WYJn6Cn-I/видео.html
വളരെ നന്ദി ശ്രീനന്ദ. മോള് പറഞ്ഞ Bluetooth mic ഞാൻ വാങ്ങി ഉപയോഗിച്ചു കൊണ്ടിരിക്കുന്നതാണ് വളരെ പ്രയോജനം ചെയ്യും എങ്കിലും ഫീഡ് ബാക്ക് കിട്ടാൻ വേണ്ടി പാടാണ്. ഹെഡ് ഫോണിൽ feedback കിട്ടുന്ന karoke speaker കിട്ടിയാൽ വളരെ നന്നായി
🥰❤️
എന്റെ പാട്ട് ഒരു വഴി track വേറെ വഴി ഞാൻ പെരുവഴി
ദതാണ് എന്റെ കരോക്കെ.......
ആഗ്രഹം അല്ലേ എല്ലാം... 😄😄
🥰
താങ്ക്സ് ഡിയർ നല്ല അറിവുകൾ
ഞാൻ സ്മുൾ യൂസ് ചെയ്യുന്നുണ്ട് അത്യാവശ്യം നല്ല രീതിയിൽ പാടാറുണ്ട്...
God bless you 👍😊
🙏🏼☺️❤️
When we go on stage,there is some discomfort as we feel our sounds are different.it won’t be comfortable as we practice at home
U have to get used to ur own voice with and without mic. I would suggest to use mic more and listen to that different voice of urs. U'll gradually love it and become comfortable.
5 tips ഉം വളരെ ഉപകാരപ്രദമായിരുന്നു... Tip no: 5 ആണ് ഏറ്റവും Useful ആയത്... Bluetooth Mic with Speaker അതേക്കുറിച്ച് ചിന്തിച്ചിരുന്നതേയില്ല... അത് ഈ ആഴ്ച്ചത്തന്നെ വാങ്ങും... കണ്ണാടിയിൽ നോക്കി Practice ചെയ്യും... Thanks ചേച്ചി...
🥰❤️
മിടുക്കി കുട്ടി. നല്ലരീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്.
വളരെ നന്നായി അവതരിപ്പിച്ചു.
മുത്തുമണി നല്ല ആത്മവിശ്വാസം തരുന്ന വീഡിയോ 🙏🏻🙏🏻🙏🏻
🥰❤️
നല്ല അവതരണം എല്ലാവർക്കും മനസ്സിലാകും വിധം. ഇതൊക്കെ കേൾക്കുമ്പോൾ പാടാൻ തോന്നിപോകുന്നു കുട്ടി.😊
🥰❤️
നന്ദി മോളെ...ഞാനും പാടാൻ ഒത്തിരി ഇഷ്ടം ഉള്ള ആളാണ്..പക്ഷേ സ്റ്റേജ് fear താളം ശ്രുതി ഒന്നും ചേരില്ല..പക്ഷേ പാടാതെ ഇരിക്കാൻ വയ്യ
വളരെ നല്ലൊരു ഉപകാരപ്രദമായ ടിപ്സ് ആണ് പറഞ്ഞു തന്നത് താങ്ക്സ് 🙏🤝😍🥰
☺️❤️
വളരെ വളരെ വളരെ നല്ല ഒരു വീഡിയോ 👍👍👍😍
നല്ല അവതരണം അഭിനന്ദനങ്ങൾ 🙏അഞ്ജനകണ്ണെഴുതി ഞാൻ പാടി നോക്കി 👍👍👍❤️🙏
🙏🏼❤️