മെല്ലെ മെല്ലെ മുഖപടം.. Tutorial 8 | നമുക്ക് പാടാം..

Поделиться
HTML-код
  • Опубликовано: 21 ноя 2024
  • 'നമുക്ക് പാടാം..' എന്നത്, പാടാൻ അതിയായ ആഗ്രഹമുള്ള, ശാസ്ത്രീയമായി സംഗീതപരിശീലനം നേടിയിട്ടില്ലാത്തവർക്ക് പാടാൻ സഹായിക്കുന്ന കുറച്ച് tips and tricks ഉൾപ്പെടുത്തിക്കൊണ്ടുള്ള videos ആണ്.
    നമുക്ക് പാടാം Tips &Tricks :-
    • നമുക്ക് പാടാം Tips & T...
    നമുക്ക് പാടാം Tutorials :- • നമുക്ക് പാടാം Tutorials
    Sreenanda Sreekumar :-
    • Sreenanda Sreekumar
    Please share your valuable comments and opinions about the video..
    My instagram id : / sreenandasreekumar
    Facebook : www.facebook.c...
    Thanks you for watching..🥰💖

Комментарии • 1 тыс.

  • @mohananazhakiyakavil7162
    @mohananazhakiyakavil7162 Год назад +25

    ഇതിനു മുമ്പ് ഇത് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലല്ലോ എന്നൊരു ദു:ഖം മാത്രമേയുള്ളൂ. സംഗീതം അഭ്യസിച്ചിട്ടില്ലാത്ത എനിക്കു പോലും ഹൃദ്യമായി തോന്നി. അപ്പോൾ പാട്ടു പഠിച്ച ഒരാൾക്ക് എത്രമാത്രം സഹായകമായിരിക്കും. നന്ദി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

    • @manoremars7420
      @manoremars7420 23 дня назад

      വയസ്സ് കാലത്ത് കൈവന്ന ഭാഗ്യമആണ് ഈ ക്ലാസ്സ്‌. 🙏❤️ ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @kausalliac2792
    @kausalliac2792 Год назад +11

    തുടക്കക്കാർക്ക് മനസ്സിലാവുന്ന രീതി അവലംബിച്ചു പഠിപ്പിച്ചു തരുന്ന ശ്രീക്കുട്ടിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🏻🥰🌹

  • @allinonebysk9793
    @allinonebysk9793 3 года назад +14

    ആദ്യം തന്നെ ഈ ഗാനത്തിൻ്റെ ശില്പികളായ ഒ.എൻ. വി സാറിനും ജോൺസൻ മാസ്റ്റർക്കും പ്രണാമം അർപ്പിച്ചു കൊള്ളുന്നു. ഒത്തിരി സന്തോഷം തോന്നുന്നു കാരണം ഈ പാട്ട് ഞാനും ആവശ്യപ്പെട്ടിരുന്നു, വളരെ മനോഹരവും ലളിതവുമായി ശ്രീനന്ദ അത് പറഞ്ഞു തന്നു , ഈ ഗാനം പാടാൻ ആഗ്രഹിക്കുന്നവർക്ക് അത് വളരെ സഹായകമാവും തീർച്ച. ഈ പാട്ട് പാടാൻ ആരാണ് ആഗ്രഹിക്കാത്തത്, ശ്രീനന്ദ ടീച്ചർക്ക് ഒത്തിരി നന്ദി🙏🙏🙏👍👍👍👍

  • @ravindrantv5643
    @ravindrantv5643 2 года назад +1

    ഈ details ഒന്നും മനസ്സിലാക്കാതെയാണ് അല്ലോ ഞാൻ ഇതുവരെ പാടിയത്. വളരെ വളരെ നന്ദി നന്ദാ

  • @sreenipandari8939
    @sreenipandari8939 2 года назад +50

    വളരെ ലളിതമായ രീതിയിൽ വരികളിലൂടെ നമ്മുടെ കൈ പിടിച്ച് സംഗീത ലോകത്തേക്ക് നടത്തുന്ന പ്രിയ ടീച്ചർക്ക് എല്ലാ നന്മയും നേരുന്നു.

  • @shobhaathira8157
    @shobhaathira8157 Год назад +1

    Enthu sugam kelkkan enthu lalithaganam no words God bless you ❤❤❤❤❤❤❤

  • @sunitharenju1073
    @sunitharenju1073 2 года назад +7

    Thankuuuuuu ശ്രീ നന്ദ ടീച്ചർ 🥰🥰🥰🥰🥰🥰🥰പറയാൻ വാക്കുകളില്ല, ഹൃദയംനിറഞ്ഞ ആത്മാർത്ഥത ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @radhakrishnank2874
    @radhakrishnank2874 Год назад +1

    വളരെ വളരെ നന്നായി ഉപകാരപ്രദമായി പഠിപ്പിച്ചു

  • @ajayakumarparakkat6087
    @ajayakumarparakkat6087 Год назад +6

    എത്ര ഹൃദ്യമായി പറഞ്ഞു തരുന്നു പാട്ട് അറിയാത്തവർ പോലും ഒന്ന് മൂളി നോക്കും ❤️❤️❤️

  • @millionsfamily4885
    @millionsfamily4885 Год назад +1

    ഒരു പാട് നന്ദി.....

  • @sruthi8261
    @sruthi8261 2 года назад +7

    എന്നെപോലെ സംഗീതം പഠിക്കാത്ത പാട്ടിനെ സ്നേഹിക്കുന്നവർക്ക് വളരെ ഉപകാരം ഉള്ള ക്ലാസ്സ് .ഇനിയും കുറേ പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @jyothisajeevan6341
    @jyothisajeevan6341 Год назад +1

    Great Super.adipoli

  • @sukruthamcreations1509
    @sukruthamcreations1509 3 года назад +11

    മേഡം.... വളരെ നല്ല ക്ലാസ്സ്.... ഇനിയും ഇതുപോലുള്ള നല്ല ക്ലാസുകൾ ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു.... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല മേഡം 🙏🙏🙏🙏🙏🙏🙏

  • @ranigeorge-xm8od
    @ranigeorge-xm8od Месяц назад +1

    Oh!.... ഇതുപോലുള്ള ഗുരുക്കന്മാരെ കിട്ടിയ ഞങ്ങൾ തുടക്കക്കാർ ഭാഗ്യമുള്ളവർ...... Thank u ....... teacher❤

  • @rajagopalg7789
    @rajagopalg7789 3 года назад +23

    💐അതി മനോഹരം 🌼
    💐സംഗീത ദേവത അനുഗ്രഹിക്കട്ടെ 🌼

    • @sreenandasreekumar257
      @sreenandasreekumar257  3 года назад +1

      🙏🏼🥰

    • @sindhusreekumar8172
      @sindhusreekumar8172 2 года назад

      Valare nannayittunde ennepolullap pazhamakarkuvare valare sahayakaramayirunnu mole bhagavan augrahikatte 🙏❤🥰

    • @shobhaathira8157
      @shobhaathira8157 Год назад

      Please give me phone number 🙏🙏🙏❤❤❤❤❤

  • @sajeevp9949
    @sajeevp9949 2 года назад +1

    തകർത്തു.

  • @joseviswam1901
    @joseviswam1901 3 года назад +4

    ജോൺസൻ മാഷിന്റെ സുന്ദരമായ ഈണത്തെ വളരെ അനായാസമായി മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ മനോഹരമായി അവതരിപ്പിച്ചു. ഹൃദ്യമായ അഭിനന്ദനങ്ങൾ... 🌹🌹❤️

  • @balankrishnan1259
    @balankrishnan1259 2 года назад +1

    എന്താ ക്ലാസ്... സൂപ്പർ ilaike ❤❤❤🙏🙏🙏

  • @AneeshJosephKochi
    @AneeshJosephKochi 2 года назад +23

    Seeing it for the first time. What a brilliant teaching. How many time we sang this without understanding the beautify in the music and lyrics. Well explained and I loved your presentation. Thank you Sreenanda ❤️

  • @muralis391
    @muralis391 Год назад +1

    നല്ലവണ്ണം present ചെയ്തു.. thanks

  • @rammohanangadipuram429
    @rammohanangadipuram429 2 года назад +3

    15 min കണ്ടു - ശരിക്കും കുളിരു കോരി പോയി. അതിഗംഭീരം 🙏🙏🙏

  • @muraliep895
    @muraliep895 Год назад +1

    ലളിതം സുന്ദരം....ശ്വാസമെടുക്കുന്ന രീതി പറഞ്ഞത് ഉപയോഗപ്രദം.... നന്ദി.... ഒരുപാട്....

  • @busharabeegom3995
    @busharabeegom3995 2 года назад +9

    വളരെ നല്ല ക്ലാസ്സ്‌. നടക്കാൻ തുടങ്ങുന്ന ഒരു കുട്ടിയെ കൈ പിടിച്ചു നടത്തുന്നതുപോലെ എത്ര ശ്രദ്ധയോടെ പഠിപ്പിക്കുന്നു lMay God blless you molae

  • @jayageorge2403
    @jayageorge2403 Год назад +1

    Nannayi manasilakunnundu thanks

  • @ravindranpm970
    @ravindranpm970 2 года назад +3

    Really brilliant teaching.

  • @jollyabraham1995
    @jollyabraham1995 2 года назад +1

    വളരെ മനോഹരമായ അവതരണം..

  • @abdullavk4895
    @abdullavk4895 2 года назад +6

    ശരിക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിലാണ് ടീച്ചറുടെ ക്ലാസ്സ്‌ ടീച്ചർക്ക് എല്ലാവിധ അഭിനന്ദനങ്ങളും അറീക്കുന്നു 🌹🌹🌹

  • @younuskkkkyounus9636
    @younuskkkkyounus9636 2 года назад +1

    അതിമനോഹരം ആകുന്നുണ്ട്

  • @gireeshgireesh9576
    @gireeshgireesh9576 3 года назад +7

    വളരെ നന്നായി മോളെ റിസ്ക് ഇല്ലെങ്കിൽ സ്വരസ്ഥാനവും കൂടെ പ്രേയോഗവും പറഞ്ഞാൽ ഇൻസ്‌ട്രമെൻസ് ഉപയോഗിക്കുന്നവർക്കും പ്രേയോജനം ചെയ്യും മോൾക്ക്‌ പറ്റും എന്നാണ് എന്റെ വിശ്വാസം.. 😍.. പിന്നെ പാട്ടിന്റെ സെലക്ഷൻ കൊള്ളാം.. 👍🌹🙏

    • @sreenandasreekumar257
      @sreenandasreekumar257  3 года назад

      🥰

    • @thanzi8770
      @thanzi8770 3 года назад

      @@sreenandasreekumar257 ruclips.net/video/5N6NyLv-aTM/видео.html 👈🤔 chechi ee video paranjath enik manasilayilla app il thaalam pidich padichal enganeyan patt padumbol thalam thettathe padan pattunnath? athonn paranj tharumo plz padan orupad aagraham und😞 plz reply chechy

  • @imotions1902
    @imotions1902 Год назад +1

    സൂപ്പർ. അറിവ് പകർന്നതിനു നന്ദി ❤❤❤🌹🌹🌹🙏🙏🙏

  • @shamsudheenp3604
    @shamsudheenp3604 2 года назад +5

    സൂപ്പർ ക്ലാസ്...💪💪🤩🤩
    ക്ലാസ് ഒക്കെ കേട്ട് ലാസ്റ്റ് ഞാൻ കൂടെ പാടി നോക്കി..😑😑
    കരിക്കിലെ കലക്കാച്ചി എപ്പിസോഡിൽ കാറിൽ പോകുമ്പോ പാടുന്ന പോലെ ഉള്ള ഫീൽ ആണ് എന്റേത്..😁😁😁

  • @sibialishah7423
    @sibialishah7423 Год назад +1

    Ithilum nannai ee paattu padippikkanamenkil .. athu swapnangalil maathram... Thnk u a lot

  • @mukundane
    @mukundane 2 года назад +8

    Wow Sreenanda ji.... ! 🙏 ❤️ You actually dissected the lyrics in to small pearls then toned them with notes and modulations and rejoined them in to a beautiful string... ❤️❤️ No one can teach this song better than the way you did.. ❤️💐👌👏

  • @thomaskuruvilla9807
    @thomaskuruvilla9807 Год назад +1

    Super ayyi cheythittundu. Like it very much

  • @shameeribrahim9070
    @shameeribrahim9070 3 года назад +4

    One of my favourite songs...Sung also.
    God bless your voice always❤️

  • @balakrishnanm.v1191
    @balakrishnanm.v1191 Год назад +2

    വളരെ നന്നായി മനസിലാക്കി പഠിക്കാൻ കഴിയുന്നു. ടീച്ചർക്ക് അഭിനന്ദനങ്ങൾ

  • @SureshKumar-ui1pd
    @SureshKumar-ui1pd 3 года назад +6

    Hai Sreenanda,
    Yet another beautiful tutorial from you ...
    Your effort is so appreciable ...
    Countinue the musical journey like this ...
    Thank you so much ....

  • @manoharanpayyapantha
    @manoharanpayyapantha 9 месяцев назад +1

    Superb ..very good Presentation. Congrats

  • @sreejithkp584
    @sreejithkp584 3 года назад +6

    സംഗീതം ക്ലാസിൽ പോയിപഠിക്കാൻ കഴിയാത്ത എന്നെ പോലുളളവർക്ക് ശ്രീനന്ദയുടെ ക്ലാസ് വലിയൊരനുഗ്രഹമാണ്
    👍

  • @nishababu5583
    @nishababu5583 2 года назад +1

    Valare nalla vivaramam

  • @vyshnaviviswanathan1907
    @vyshnaviviswanathan1907 3 года назад +6

    ചേച്ചീ എല്ലാ tutoriall നല്ല useful aanu .... രാജഹംസമേ ഞാൻ practice ചെയ്തപ്പോൾ അതിൻ്റെ ഫീൽ കാരണം ഞാൻ തന്നെ കരഞ്ഞു പോയി......it's amazing... ❤️❤️❤️..so I ❤️ singing ...

  • @raveendranunnithanp.g2338
    @raveendranunnithanp.g2338 Год назад +1

    ലളിതം മനോഹരം നന്ദി

  • @lucynellikkal1167
    @lucynellikkal1167 3 года назад +3

    You put so much effort and dedication for this class..hats off to you my dear 🌹❤️😘

  • @josephphilodas1767
    @josephphilodas1767 Год назад +2

    Very good and very helpful

  • @sebastianppparattukunnel8264
    @sebastianppparattukunnel8264 3 года назад +6

    I have been anxiously waiting for this "melle melle"song tutorial.Thanks a lot for doing this wonderful song.Really appreciate your sincerety,dedication & hard work.Wish you all success.❤️❤️❤️

  • @jisspr7206
    @jisspr7206 Год назад +1

    വളരെ നന്നായിട്ടാണ് ഈ ഗാനം
    പാടി കേൾപ്പിക്കുന്നത് ഒരു വിധം പാടാൻ അറിയുന്നവർക്ക് വളരെ സഹായിക്കുന്ന ഒരു വീഡിയോ ആണ് ഇത്. ഇത് പാടി കേൾപ്പിക്കുന്ന സഹോദരിക്ക് പ്രത്യേക അഭിനന്ദനം അറിയിച്ചു കൊള്ളുന്നു.

  • @shyamji1282
    @shyamji1282 3 года назад +4

    ഒരു ബോറടിയുമില്ലാത്ത മുഴുകിയിരിന്നു പോകുന്ന ക്ലാസ്സ് ....#####

  • @rajeevannm9766
    @rajeevannm9766 11 месяцев назад +1

    എന്താ ഫീൽ ബ്യൂട്ടിഫുൾ
    ശ്രീനന്ദ നന്നായി പാടുന്നുണ്ട് ശ്രീനന്ദനക്ക് അഭിനന്ദനങ്ങൾ

  • @ashokanak7466
    @ashokanak7466 3 года назад +4

    ഒരുകോടിശ്വാപ്നങ്ങളാൽ തീർത്തോഴകിന്റെ. ഈ പാട്ട് ഇടും എന്ന് പ്രതീക്ഷിക്കുന്നു...🙏

  • @amminithankappan3575
    @amminithankappan3575 Год назад +1

    നല്ലപരിപാടിയാണ്പാട്ട്പടിക്കുന്നത്.നല്ലകാരൃംആണ്.സുപ്പർ

  • @LOVERS-SONGS-2023
    @LOVERS-SONGS-2023 3 года назад +36

    ഇതിന്റെ നോട്സ് കൂടി അതിന്റെ താഴെത്തന്നെ കൊടുത്താൽ കുറച്ചുകൂടി എളുപ്പമായേനെ.....

    • @betcymathew2891
      @betcymathew2891 3 года назад +1

      Right

    • @maheshmvilakkumadom5776
      @maheshmvilakkumadom5776 3 года назад

      നീലക്കടമ്പ് ചിത്രത്തിലെ "നീലകുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ " എന്ന പാട്ടിന്റെ tutorial ഇടുമോ ചേച്ചി plzz

    • @vineethba
      @vineethba 3 года назад +4

      Devanganagal kaiyozhinja tharakam...tutorial cheyyamo

    • @ushasadasivan4895
      @ushasadasivan4895 2 года назад

      Hats off

    • @radhikalal1668
      @radhikalal1668 2 года назад

      @@betcymathew2891 ोट

  • @soorajsteephensteephadas824
    @soorajsteephensteephadas824 10 месяцев назад +1

    സംഗീതം പഠിക്കാത്ത എനിക്കും എളുപ്പത്തിൽ പഠിക്കാം എന്ന തോന്നലുണ്ടായി മാഡം നന്ദി നന്ദി🙏

  • @bijuthomas894
    @bijuthomas894 Год назад +1

    Super, പാട്ടിനിടയിൽ വായിലൂടെ ശ്വാസം വലിച്ചെടുക്കുന്ന വിദ്യ പറഞ്ഞു തന്നതിന് നന്ദി, ഈ വിദ്യ അറിയില്ലായിരുന്നു.
    പിന്നെ മനോഹരമായ sweet voice

  • @anilchandran9739
    @anilchandran9739 Год назад +2

    വളരെയധികം നന്ദി മാഡം. സംഗീതം ശാസത്രീയമായ് പഠിക്കാത്ത എനിക്കും ഒന്നു ശ്രമിച്ചു നോക്കാൻ ധൈര്യം തന്നതിന്.🙏💐

  • @radhakrishnanb2099
    @radhakrishnanb2099 Год назад +1

    വളരെ ഹൃദ്യമായിരിക്കുന്നു.
    ഇതാണ് യഥാർത്ഥ
    ടൂട്ടോറിയൽ

  • @miniakhilesh6520
    @miniakhilesh6520 Год назад +2

    ഒരുപാടു നന്ദി. ഈ പാട്ട് ഒരുപാട് ഇഷ്ട്ടമാണ്. ഈ പാട്ടു ഞാൻ പാടാറുണ്ട്. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ കുറച്ചുനന്നായി മനസിലാക്കാൻ കഴിഞ്ഞു 🥰🥰🥰

  • @saidmuhammed5713
    @saidmuhammed5713 Год назад +1

    mole valare upaakarapradamayath

  • @ortizyt3102
    @ortizyt3102 Год назад +1

    പെങ്ങളെ തകർത്തു 🙏🙏🙏

  • @dasmohan1002
    @dasmohan1002 Год назад +1

    വളരെ നല്ല ക്ലാസ്സാണ് പാടാൻ ആഗ്രഹം ഉള്ള എന്ന പോലേ ഉള്ളവർക്കു നല്ല ഗുണം ചെയ്യും നന്ദി 🙏

  • @BIJISAJI-on5ob
    @BIJISAJI-on5ob 11 месяцев назад +1

    Very usefull class Madam

  • @anishramya8887
    @anishramya8887 Год назад +1

    പ്രിയ ടീച്ചർക്ക് എല്ലാ നന്മയും നേരുന്നു.... നന്ദി......

  • @sathyancherayakatt1057
    @sathyancherayakatt1057 2 года назад +1

    വളരെ പ്രയോജന പ്രതം പാടാനുള്ള ധൈര്യം കിട്ടി happy....thanks...,.

  • @bushrasha
    @bushrasha Год назад +2

    Sree mandaa I like ur classess and I m student of u

  • @syamalasoman9765
    @syamalasoman9765 11 месяцев назад +1

    Thank u so much Sreenanda ❤🎉

  • @tajayansreesailam1873
    @tajayansreesailam1873 Год назад +1

    ഗംഭീരം..... ഒത്തിരി ഒത്തിരി നന്ദി..... 🌹🌹🌹👍👍👍🙏🙏🙏

  • @sobhavijayan5227
    @sobhavijayan5227 Год назад +1

    പാട്ടു പഠിക്കുവാൻ വളരെ ആഗ്രഹമായിരുന്നു സാഹചര്യം അനുവദിച്ചില്ല പ്രായമായിട്ടും ഇന്നും പാട്ടിനെ സ്നേഹിക്കുന്നു പല പാട്ടുകളും തന്നെ പാടി കേൾക്കാറുണ്ട് നന്ദി മോളെ

  • @vinodswarnachari6094
    @vinodswarnachari6094 3 года назад +2

    ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ശ്രീ നന്ദയ്ക്കി......🥰🥰

  • @rightangle-ie4eg
    @rightangle-ie4eg Год назад +1

    Very useful Congratulations snehapoorvam Muraliraghav Mayyanad kollam

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 Год назад +1

    എല്ലാ പാട്ടും ഇങ്ങനെ പഠിക്കാൻ പറ്റിയാൽ പൊളിച്ചേർന്നു 😍😍😍😍😍😍😍😍😍😍😍

  • @minisunil-kx9ut
    @minisunil-kx9ut Год назад +1

    🙏
    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു എന്റെ വലിയൊരാഗ്രഹമായിരുന്നു പാട്ടു പഠിക്കുന്നത് ശ്രീനന്ദയുടെ ക്ലാസ്സിലൂടെ അത് സാധിച്ചു
    ഒരായിരം നന്ദി, ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @holyharpmelodies8557
    @holyharpmelodies8557 Год назад +1

    വളരെ നന്നായിരിക്കുന്നു, വീണ്ടും പ്രതീഷിക്കുന്നു,,,, നല്ല വോയിസ്‌ 👍

  • @advambiliaby9934
    @advambiliaby9934 Год назад +1

    Excellent tutorial🙏🙏🙏❤❤❤

  • @kdas125
    @kdas125 Год назад +1

    Great job

  • @JancyRavi-l1n
    @JancyRavi-l1n 11 месяцев назад +1

    Srinanda എനിക്ക് ഏറെ ഇഷ്ട്ടം ഉള്ള ഒരു പാട്ടാണ് ഇത്. മഞ്ജു വാര്യർ അഭിനയ ത്തിന്റെ ഒരു പുതിയ രീതി കൊണ്ടുവന്നതുപോലെ. Srinanda പാട്ട് പഠിപ്പിക്കാൻ ഒരു പുതിയ രീതി കൊണ്ടുവന്നത് എന്നെ പോലെ ഉള്ളവർക്ക് നല്ല ഉപകാരമായി. God bless you.

  • @radharamanivs3761
    @radharamanivs3761 2 года назад +1

    ശ്രീനന്ദ, മോളേ, what a beautiful unic teaching..... Excellent.... ❤️❤️❤️❤️❤️❤️❤️❤️❤️❤️thanks a lot thangam......

  • @jayasreek8203
    @jayasreek8203 2 года назад +1

    Nalla class aanu eppol kurach ആത്മവിശ്വാസം thonunnu നന്ദി നന്ദി...

  • @ancientemperor2322
    @ancientemperor2322 9 месяцев назад

    വളരെ നല്ല ക്ലാസ് ആണ് മകളെ🙏 കുയിൽ നാദം ഈശ്വരാനുഗ്രഹമായി ലഭിച്ച മകളുടെ ക്ലാസ്സുകൾക്കായ് ഇനിയും ഞങ്ങൾ കാത്തിരിക്കുന്നു

  • @indirak8897
    @indirak8897 Год назад +1

    വളരേ രസകരമായി പഠിപ്പിക്കുന്നു,

    • @shantamarkose3242
      @shantamarkose3242 Месяц назад

      Valare nannayi paraju padippikkunnu. Very nice class.

  • @sureshkp2846
    @sureshkp2846 2 года назад +1

    Outstanding molu

  • @dxbswami
    @dxbswami 2 года назад

    പാട്ടിന്റെ എ ബി സി ഡി അറിയാത്ത എനിക്ക് വളരെ ഉപകാരപ്രദമായ പഠിപ്പിക്കലാണ് എന്റെ പ്രി സഹോദരി താങ്കൾ കാഴ്ച വെക്കുന്നത്.
    ഒരു സംഗീത ഗുരുവിനെ ഈ യൂട്യുബിലൂടെ ലഭിച്ചതിന് ദൈവത്തിനും അങ്ങെയ്കും ഒരു കോടി പ്രണാമം.
    പാടാനാഗ്രഹമുണ്ട് പക്ഷേ ഇതുവരെ ആസ്വദിക്കാനേ കഴിഞ്ഞുള്ളു.പിന്നെ പ്രായം 50തോടെ അടുത്തു.എന്നാലും പാടാനുളള കൊതികൊണ്ട് സ്റ്റാർ മേക്കറിൽ കയറി കശക്കുകയാണ്.തെറ്റാണ് പാടുന്നതെങ്കിലും സുഹൃത്തുക്കളുടെ പ്രോത്സാഹനം ഒരു പ്രചോദനമായി വാശി കൂടി വരികയാണ്.അധികവും മലയാളിയല്ലാത്തതിനാൽ നാണം കെടാറില്ല.അങ്ങയുടെ ഈ ക്ലാസ് കേട്ടപ്പോൾ ഉളളിലെ സംഗീത സ്വരസ്ഥായികൾ സ്ഥാത്ത് വന്നിരുന്ന പോലെ.
    മോൾക്കും ദൈവത്തിനും ഒരു പാട് നന്ദി.

  • @sasidharan7377
    @sasidharan7377 16 дней назад

    ഞങ്ങളുടെ കുടുംബ പാട്ട്.ഇപ്പോൾ കൃത്യമായി പഠിച്ചു.നന്ദി.❤

  • @adithyawilfredj9276
    @adithyawilfredj9276 Год назад

    കൊള്ളാം ക്ലിയർ ആയി ഇത്ര ക്ലിയർ ആയി പറഞ്ഞു തന്നതിന് വളരെ ഉപകാരം താങ്ക്യൂ

    • @adithyawilfredj9276
      @adithyawilfredj9276 Год назад

      ഞാനും സംഗീതം ഒന്നും പഠിച്ചിട്ടില്ല പാട്ടുകളെ വളരെ ഇഷ്ടമാണ് പാടം പറഞ്ഞു തന്നതിന് വളരെ നന്ദി

  • @BabuBabu-dr2sl
    @BabuBabu-dr2sl Год назад +1

    Great teachings🎉

  • @SanthaS-y7o
    @SanthaS-y7o 2 месяца назад

    ശ്രീക്കുട്ടി സൂപ്പർ class❤️മോളെ thank you, വളരെ നന്നായി മനസിലായി

  • @josephchacko4603
    @josephchacko4603 2 месяца назад

    വളരെ നല്ല ക്ലാസ്, അഭിനന്ദനങ്ങൾ!

  • @divakaranmd7543
    @divakaranmd7543 3 года назад

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നായ ഈ പാട്ടിൻ്റെ വിശദമായ നൊട്ടേഷൻ പറഞ്ഞു തന്നതിൽ ഏറെ സന്തോഷം.

  • @lakboys
    @lakboys 3 года назад +2

    വളരെ മനോഹരമായിരിക്കുന്നു👍

  • @abdulsamad2217
    @abdulsamad2217 3 года назад +1

    വളരെ ഉപകാരപ്രധമാണ് ഈ ക്ലാസ് രീതി നല്ല ഇഷ്ടത്തോടും താൽപര്യത്തോടുമാണ് പഠിക്കുന്നത്
    God bless you 🌹👌

  • @sreedharanasokan9901
    @sreedharanasokan9901 2 года назад

    പറയാൻ വാക്കുകൾ ഇല്ല. അത്രക്ക് മനോഹരമായ ലളിതമായ, എന്നാൽ വളരെ effort എടുത്തു കണ്ടെത്തിയ അധ്യാപന രീതി. ശാസ്ത്രീയ സംഗീതം വശമില്ലാത്തവർക്ക് അനായാസേന ഭംഗിയായി പാടാൻ കഴിയുന്ന പഠനപരിശീലനം. അഭിനന്ദനങ്ങൾ 🌹അഭിനന്ദനങ്ങൾ 🌹

  • @Gtvarkey
    @Gtvarkey Год назад +1

    How nicely taught! Broken down to its basics.. scientific!

  • @VipinPG77
    @VipinPG77 Год назад +1

    Super detailed tutorial Amazing teaching skills and music knowledge ....Thannksssss🙏

  • @shihabt8841
    @shihabt8841 2 года назад +1

    എങ്ങിനെയാണ് നിങ്ങൾക് ഇത്രയും മനോഹരമായി ചെയ്യാൻ പറ്റുന്നത്..

  • @pandalampraskash1942
    @pandalampraskash1942 2 года назад

    ശ്രുതിയില്ലാതെ njan e പാട്ടു പാടിനടക്കുമായിരുന്നു. ശ്രുതിയെ എല്ലായിരുന്നുന്നു ഇപ്പോൾ മനസിലായി. സൂപ്പർ ട്രെയിനിങ് 🙏🏻🙏🏻

  • @ansamolsebastian6776
    @ansamolsebastian6776 9 месяцев назад

    വളരെ നന്നായിട്ടുണ്ട്. God bless you

  • @a.p.harikumar4313
    @a.p.harikumar4313 Год назад +1

    ഒത്തിരി ഇഷ്ടമായി....സന്തോഷം...ഭാവുകങ്ങള്‍...ഇത്രഭംഗിയായി എന്നെപ്പോലുള്ള വയസായവര്‍ക്ക്പോലും മനസിലാക്കാവുന്ന തരത്തില്‍ പറഞ്ഞ് തരാന്‍ മോള്‍ക്ക് എങ്ങനെ കഴിയുന്നു. പ്രോഫഷണല്‍ ടീച്ചറാണോ...മോളുടെ ഈ പ്രസന്‍റേഷന്‍ ഒത്തിരി ഇഷ്ടമായി. നിലവില്‍ മോള് ടീച്ചര്‍ അല്ലെങ്കില്‍ ടീച്ചറാകണം. അതിനുള്ള എല്ലാകഴിവും അളവറ്റ പക്വതയും മോളില്‍ കാണാനാകുന്നു....അഭിനന്ദനങ്ങള്‍...

    • @sreenandasreekumar257
      @sreenandasreekumar257  Год назад

      🙏🏼☺️
      പഠിച്ച profession teaching ആണ്. പക്ഷേ subject music അല്ല, ഇതുവരെ പഠിപ്പിച്ചു തുടങ്ങിയിട്ടുമില്ല.
      Thank you for the feedback🥰❤️

    • @chandrikapanicker9775
      @chandrikapanicker9775 5 месяцев назад

      ടീച്ചർ nnamaskarm🙏🏼🙏🏼🙏🏼
      എനിക്ക് കുറച്ചു ഫിലിം സോങ്‌സ് പഠിപ്പിച്ചു തരുമോ, ലളിത ഗാനങ്ങളും താത്പര്യമുണ്ട്, ജോലിയിൽ നിന്ന് വിരമിച്ച ആളാണ്. പിടിക്കാനുള്ള ഇഷ്ടം കൊണ്ടു ചോദിക്കുന്നു മറുപടി എന്തായാലും കുഴപ്പമില്ല 🙏🏼🙏🏼

  • @nithin1007
    @nithin1007 9 месяцев назад

    ഞാൻ ഫ്ലൂട്ട പഠിക്കുകയാണ്..ഈ tutorials എല്ലാം ഒരുപാട് സഹായിക്കുന്നു..നന്ദി ശ്രീ

  • @artistpappan4839
    @artistpappan4839 Год назад

    ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി

  • @jayasivan7937
    @jayasivan7937 6 месяцев назад

    സൂപ്പർ മോളെ എനിക്ക് ഇഷ്ടമുള്ള സോങ്ആണ് വെരിഗുഡ് നന്നായി പഠിപ്പിച്ചു 🙏🙏🙏🙏👌👌👌💐💐💐💐

  • @ajitaravindran8363
    @ajitaravindran8363 Год назад +1

    8 വർഷം പാട്ടു പഠിച്ചു, അന്നൊന്നും ഇത്ര ശ്രദ്ധിക്കാൻ തോന്നിയില്ല, സ്റ്റേജിലും പാടി സിനിമ ഗാനങ്ങൾ കുടുംബസദസ്സിലും, മധ്യവയസ്സായാലും ഇനിയും യൂട്യൂബ് വഴി എത്ര നന്നാക്കാൻ മോളെ പോലുള്ളവർ ഉള്ളപ്പോൾ കഴിയുമെന്ന് തെളിയിക്കുന്നു, God bless you

  • @sajithomasthoni-7218
    @sajithomasthoni-7218 2 года назад

    വളരെ മനോഹരമായിരിക്കുന്നു. നല്ലതു മനസിലാവുന്ന അവതരണം... എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഗാനം .....