ഏതോ വാർമുകിലിൻ.. Tutorial 6 | നമുക്ക് പാടാം..

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 1,5 тыс.

  • @musicland2459
    @musicland2459 3 года назад +338

    കേരളത്തിൽ oru മ്യൂസിക് ടീച്ചറും ഇങ്ങനെ ക്ലാസ്സ്‌ എടുക്കില്ല....പാടാനും പഠിപ്പിക്കാനും കഴിവ് കൊടുത്തല്ലോ നാഥാ ഞങ്ങളുടെ സഹോദരിക്ക്.... നിനക്ക് 100 നന്ദി 🙏🙏🙏🙏🙏

    • @sreenandasreekumar257
      @sreenandasreekumar257  3 года назад +13

      🙏🏼🥰🥰🥰🥰❤️

    • @mathewzachariavadakekalam9986
      @mathewzachariavadakekalam9986 3 года назад +7

      Sreenanda mole God bless you l am praying for you

    • @sreenandasreekumar257
      @sreenandasreekumar257  3 года назад +3

      @@mathewzachariavadakekalam9986 🙏🏼🥰❤️

    • @haseenacalicut3293
      @haseenacalicut3293 3 года назад +9

      മാഷാ അല്ലഹ് പാടാനും പാട്ടു പഠിപ്പിച്ചു കൊടുക്കാനും ഉള്ള കഴിവ് തന്ന ദൈവം എപ്പോഴു അനുഗ്രഹിക്കട്ടെ ഒരു മാഷ് മാരോ ടീച്ചർ മാരോ ഇത്ര വിയക്തതയോടുകൂടി പഠിപ്പിക്കില്ല അൽഹംദുലില്ലാഹ്ഈ വിനയം പോലെ തന്നെ പടച്ചോൻ ഒരു പാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🙏🙏🙏🙏🙏😍😍🌹🌹🌹💝💝💝💝

    • @musicmusic-zv6vc
      @musicmusic-zv6vc 3 года назад +1

      കേരളത്തിലെ എത്ര മ്യൂസിക്ക് ടീപ്പർ മാരെ അറിയാം? ആരേ വേണമെങ്കിലും പുകഴ്ത്താം

  • @sasipattayamkunnath7294
    @sasipattayamkunnath7294 3 года назад +78

    സംഗീതം ഇങ്ങനെ പഠിപ്പിക്കാൻ കഴിയുമെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത് .....നല്ല ക്ലാസ് സഹോദരിക്ക് ...അഭിനന്ദനങ്ങൾ ...

  • @balagopal367bg8
    @balagopal367bg8 3 года назад +123

    ഈയിടെയാണ് ഈ ക്ലാസ്സ് കാണാൻ കഴിഞ്ഞത് സംഗീതം അറിയില്ല പാടാൻ ആഗ്രഹം ഉണ്ട്. വളരെ ഉപകാരപ്രഥമായ നല്ല ക്ലാസ് അഭിനന്ദനങ്ങൾ.

  • @vineeshkumar1712
    @vineeshkumar1712 3 года назад +50

    എത്രയോ കാലം കിട്ടാൻ വേണ്ടി കാത്തിരുന്ന കൊതിച്ച ഏറ്റവും നല്ല അറിവും ക്ലാസ്സും . ഒരു പാട് നന്ദി🙏

  • @moideenchery8173
    @moideenchery8173 Год назад +6

    ഇങ്ങനെ ഒരു ക്ലാസ്സ്‌ നിങ്ങളെ പോലെ വളരെ വെക്തമായി ഒരുപാട് പാടാൻ എന്നാൽ കഴിവുണ്ടായിട്ടും പ്രോത്സാഹനം കിട്ടാതെ പോയ ഒരുപാട് പാവം ചെറിയ പാട്ടുകാർക് കൊടുക്കുന്ന ഏറ്റവും വലിയ ഒരു സമ്മാനം ആണ് നിങ്ങൾ കൊടുക്കുന്നത് നന്ദിയും കടപ്പാടും അറിയിക്കുന്നു

  • @rahul_krishna_1432
    @rahul_krishna_1432 3 года назад +35

    എന്നെ പോലെ സംഗീതം പഠിക്കാതെ പാട്ട് പ്രോഗ്രാമിൽ അക്കെ പാടാൻ പറ്റുന്ന ആൾക്കാർക്ക് സുഖായിട്ട് പഠിച്ചെടുക്കാൻ പറ്റുന്ന ക്ലാസ്സ്‌.. 👌👌👍👍👍👍🎤🎤🎶👍👌

  • @Babuedachana
    @Babuedachana 2 года назад +12

    ഈ ടീച്ചർക്കു മുന്നിൽ ഞാൻ ഏകലവ്യനെ പോലെ ശിഷ്യ പെട്ടിരിക്കുന്നു ദക്ഷിണയായി എന്റെ പ്രാർത്ഥന എന്നും നിങ്ങൾക്കുണ്ടാകും 💕

    • @sreenandasreekumar257
      @sreenandasreekumar257  2 года назад

      🙏🏻☺️❤️

    • @uktech8833
      @uktech8833 10 месяцев назад

      ഞാനും നിങ്ങളുടെ ശിഷ്യത്വം സ്വീകരിക്കാൻ തയ്യാറാണ്....🙏❤

  • @itsmedevusvlog8926
    @itsmedevusvlog8926 2 года назад +5

    പാട്ടു പഠിക്കാനും പാടാനും ആഗ്രഹ മുണ്ടായിട്ടും അതിനു കഴിഞ്ഞില്ല
    ഇങ്ങനെ ഒരു ക്ലാസ്സ്‌ കിട്ടുമ്പോൾ സന്തോഷം തോന്നുന്നു

  • @neeluhari3006
    @neeluhari3006 3 года назад +39

    നല്ല class🙏🙏🙏. കേട്ടോണ്ടിരിക്കാൻ എത്ര സുഖം. നല്ല ശബ്ദം

    • @kapildas9482
      @kapildas9482 3 года назад

      Outstanding 👌🏽👌🏽💯💯

  • @sreekumarsc
    @sreekumarsc 3 года назад +2

    മനോഹരമായ ഒരു സംഗീത ക്ലാസ് കാണാന്‍ ആയിട്ടില്ല . സംഗീതത്തെ പറ്റി അറിയാത്ത ഏതൊരാള്‍ക്കും പഠിക്കാന്‍ തോന്നി പോകും . വളരെ സിമ്പിള്‍ ആയി , മാത്രമല്ല ഏതൊരു തുടക്കകാരന് പോലും വളരെ വ്യക്തമായി മനസ്സിലാക്കി കൊടുക്കുന്നു . നല്ല വോയിസ് . നല്ലൊരു കമ്പോസര്‍ ആണ് . അഭിനന്ദനങ്ങൾ.

  • @pradeepkumarnannat6164
    @pradeepkumarnannat6164 3 года назад +16

    വളരെ വിശദമായി ഓരോ അക്ഷരം പോലും എങ്ങനെ പാടണം എന്ന് വിവരിക്കുന്ന ഒരു ക്ലാസ്സ്‌. It is very useful..

  • @praveencg4719
    @praveencg4719 3 года назад +2

    സംഗീതം പഠിക്കുന്നവർക്കും ആസ്വദിക്കുന്നവർക്കും ഉപകാരപ്രദമായ ഈ ഉദ്ദ്യമത്തെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു സ്വരങ്ങൾ കൂടി പറഞ്ഞാൽ എന്നേ പോലെ അത്ര അറിവില്ലാത്തവർക്ക് കരുതൽ മനസ്സിലാക്കാൻ കഴിയുമായിരുന്നു എന്ന ഒരു അപക്ഷ കൂെടെയുണ്ട് വളരെ നല്ല പ്രയത്നമാണ് നിങ്ങൾ ചെയ്യുന്നത് അഭിനന്ദനങ്ങൾ🌹🌹🌹🌹🌹🌹❣️❣️❣️❣️❣️❣️❤️😍😍❤️

  • @krithyabaiju4726
    @krithyabaiju4726 Год назад +3

    ആഹാ എത്ര മനോഹരമായിട്ടാ ഓരോ നോട്സും പാടി മനസിലാക്കി തരുന്നേ ഒരുപാട് സന്തോഷം തോന്നുന്നു വീണ്ടും വീണ്ടും പഠിക്കാനും കേൾക്കാനും ഒക്കെ ആകാംഷ നന്ദി ഒരുപാടൊരുപാട് നന്ദി 🙏🙏🙏🙏സ്നേഹവും അറിയിക്കുന്നു ❤❤❤

  • @suniramachandran8141
    @suniramachandran8141 Год назад +3

    വളരെ സന്തോഷവും, നന്ദി യും.ഒത്തിരി നാളത്തെ ആഗ്രഹമായിരുന്നു പാട്ടുപഠിയ്ക്കാൻ . പ്രായമായ വർക്കും ഇതുപോലെ അവസരം ഒരുക്കി തന്ന മോൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

    • @suniramachandran8141
      @suniramachandran8141 Год назад

      ഇന്നാണ് ആദ്യമായി കാണുന്നത്.ഇതുവരെ കാണാൻ കഴിയാതിരുന്നതിൽ വിഷമം തോന്നുന്നു.

  • @balkeesissak2393
    @balkeesissak2393 3 года назад +7

    എന്ത് മനോഹരം ഈ ക്ലാസ്സ്‌... മടുപ്പില്ലാതെ കേട്ടോണ്ടിരിക്കാൻ തോന്നും 😍😍

    • @riyasmp8728
      @riyasmp8728 3 года назад

      തൂ മഞ്ഞിൻ കൊഞ്ചൽ
      പാടാമോ?🌹🌹🌹🌹🌹

  • @rameshanm9899
    @rameshanm9899 3 года назад +35

    ഇത്രയും മനോഹരമായ ഒരു സംഗീത ക്ലാസ് ... ഇതിൽകൂടി പഠിക്കാൻ കഴിവും താൽപ്പര്യവും ഉള്ളവർക്ക് എളുപ്പമാ.. മോളെ thangs.....മോൾ ആ സ്വരങ്ങളും സ്വരങ്ങളുടെ സ്ഥാനങ്ങളും കൂടി പറഞ്ഞു തന്നാൽ എല്ലാവർക്കും എളുപ്പമായേനെ... സത്യം..

  • @sreekumarsk6070
    @sreekumarsk6070 3 года назад +9

    പാടാൻ അറിയില്ലയെന്നാലും വീഡിയോ കാണാറുണ്ട്. ഓരോന്നും മനോഹരമാകുന്നുണ്ട്🥰

  • @shereefkutty8423
    @shereefkutty8423 3 года назад +17

    ഇത്രയും ലളിതമായി പാടാൻ പഠിപ്പിക്കുന്ന ഒരു ക്ലാസ്സ് കണ്ടിട്ടില്ല അഭിനന്ദനങ്ങൾ.

  • @a.p.harikumar4313
    @a.p.harikumar4313 2 года назад +1

    ഇതാണ് ഏറ്റവും നല്ല രീതി....ഒരുവീഡിയോയില്‍ മുഴുവനും ഉള്‍പ്പെട്ടത് ഒരു ബുധിമുട്ടും ഇല്ല....

  • @vijayancoorg5385
    @vijayancoorg5385 3 года назад +285

    മോൾ ഏതെങ്കിലും റിയാലിറ്റി ഷോയിൽ പങ്കെടുത്തിട്ടുണ്ടോ. ഇല്ലെങ്കിൽ തീർച്ചയായും പങ്കെടുക്കണം. സമ്മാനം ഉറപ്പാണ്. Viewers എൻ്റെ അഭിപ്രായത്തോട് യോജിക്കുമെന്നു കരുതുന്നു.

    • @sreenandasreekumar257
      @sreenandasreekumar257  3 года назад +67

      2007 ലെ star singer ൽ ഉണ്ടായിരുന്നു. അതിന് ശേഷം മത്സരിച്ചിട്ടില്ല. 😊

    • @vijayancoorg5385
      @vijayancoorg5385 3 года назад +20

      കൂടുതൽ reality show കളിൽ പങ്കെടുക്കണം. ഇനിയും ഉയരങ്ങളിൽ എത്തണം. സരസ്വതി ദേവി നാവിൽ എപ്പോഴും വിളയയാടട്ടെ.

    • @vijumahe1978
      @vijumahe1978 3 года назад +18

      @@sreenandasreekumar257 എനിക്ക് സംശയം ഉണ്ടായിരുന്നു. ഈ മുഖം എവിടെയോ കണ്ട് മറന്ന പോലെ.ഇപ്പൊ clear ആയീ.

    • @jojo1antony
      @jojo1antony 3 года назад

      ❤❤❤

    • @menondevadas
      @menondevadas 3 года назад

      👍👍

  • @vijayammaa894
    @vijayammaa894 3 года назад +1

    ഞാൻ ഇന്നാ ഇത് കണ്ടത്.! ഏത്ര മനോഹരം. പാട്ടറിയാത്തവരുപോലും ഒന്ന് പാടിപ്പോകും. എന്ത് ക്യൂട്ട് വോയിസ്‌. 🙏🏻🙏🏻🙏🏻🌹

  • @padmajapappagi9329
    @padmajapappagi9329 3 года назад +6

    ഞാൻ രണ്ടു ദിവസം ആയുള്ളൂ ഇവിടെ വന്നിട്ട്.... എത്ര മനോഹരം ആയിട്ടാണ് പറഞ്ഞു തരുന്നത്.... ഒരുപാട് സന്തോഷം... വലിയൊരു മോഹം ആണ് പാട്ട് പഠിക്കാൻ.... ഇതിലൂടെ ആ ആഗ്രഹം സാധിക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @madhuradhwanimalayalamlyri5651
    @madhuradhwanimalayalamlyri5651 3 года назад +4

    അതിമനോഹരമായ ശബ്ദം , ക്ലാസ്, അഭിനന്ദനങ്ങൾ👍

  • @kunjuzzvlog6525
    @kunjuzzvlog6525 3 года назад +2

    ഞാൻ കുറച്ച് നാളായിട്ടേ ഉള്ളു ഈ ചാനൽ കാണാൻ തുടങ്ങിട്ട് പാട്ട് ഇഷ്ടപെടുന്നവർക്ക് ഒരുപാട് ഉപകാരമാവുന്നുണ്ട്.. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤👌👌👌👌👍👍👍

  • @chefprathap1498
    @chefprathap1498 3 года назад +15

    വളരെ മനോഹരമായ song selection... അതിലേറെ ഹൃദ്യമായ ആലാപനവും.. കൂടെ എളുപ്പം പഠിക്കാൻ കഴിയുന്ന രീതിയിലുള്ള ക്ലാസ്സും... Appreciate your effort 💓

  • @_shemy_prajeesh_1666
    @_shemy_prajeesh_1666 9 месяцев назад

    🙏🙏അടിപൊളി ക്ലാസ്സ്‌.. സംഗീതം പഠിച്ചിട്ടില്ല എങ്കിലും വീണ്ടും വീണ്ടും കേൾക്കാനും പാടാനും തോന്നുന്നു... 🙏🙏

  • @sujapallavi6370
    @sujapallavi6370 3 года назад +5

    ശ്രീനന്ദ ടീച്ചറേ.... ഒരുപാട് ഉപകാരപ്പെടുന്നുണ്ട്.
    നന്ദിയും സ്നേഹവും🙏

  • @haris927
    @haris927 3 года назад +2

    ചില പാട്ടുകൾ ഇഷ്ടം തോന്നുന്നത് ഇതുപോലെ ഉള്ളറിഞ്ഞുപാടുന്നത് കേൾക്കുമ്പോൾ ആണ് മനോഹരമായ വിവരണം 🥰🥰🥰🥰

  • @rkramakrishnan9346
    @rkramakrishnan9346 Год назад +5

    What an amazing voice is yours! Excellent teaching. Kudos to you.

  • @jayakumari3915
    @jayakumari3915 Год назад

    Thanks. ഒരു വരി പോലും പാടാൻ പറ്റില്ല എന്നുവിചാരിച്ചു. പക്ഷെ കുറച്ചൊക്കെ പാടാൻ കഴിഞ്ഞു. ദൈവത്തിനു നന്ദി. മാമിനും nanni🙏🙏🙏🥰🥰

  • @manichandran6722
    @manichandran6722 3 года назад +7

    Nice class..... Very easily you are making to understand to wish learn the music.. Thank you so much 🙏

  • @ravindrantv5643
    @ravindrantv5643 11 месяцев назад +1

    ഇതാണ് സംഗീത പഠനം!!! ഒരിത്തിരി വാസന ഉള്ളവർക്കു easy ആയി പഠിക്കാം. Keep it up Nanda🌹🌹🌹

  • @johnwilson217
    @johnwilson217 3 года назад +3

    Very nice explanation.. Thank you so much sister 🙏🏻🙏🏻👍🏻👍🏻👍🏻😊😊

  • @geethavijayan6770
    @geethavijayan6770 2 месяца назад

    എത്ര നന്നായിട്ടാണ് ടീച്ചർ പറഞ്ഞു തരുന്നത്... നൂറു നമസ്കാരം.. God Bless U Mam❤

  • @rajankk7796
    @rajankk7796 3 года назад +12

    U are blessed with an enchanted voice. Whenever I am free I used to appear before your music lessons. Wish u all the best.

  • @abilashk5027
    @abilashk5027 3 года назад +1

    ഇന്നാണ് കാണാൻ തുടങ്ങിയത് എത്ര അഭിനന്ദിച്ചാലും മതിയാവില്ല
    ഒരുപാട് ആഗ്രഹം പാടുവാൻ
    കഴിയുന്നില്ല ഇനി എന്തായാലും പാടിയിരിക്കും എല്ലാവിധ അനുഗ്രഹങ്ങളും നെൽകണേ

  • @sajithaminisathyan6504
    @sajithaminisathyan6504 3 года назад +13

    ശ്രീ നന്ദാ സൂപ്പർ☺✨💙✨✨💯👏👏💯

  • @shanmukhadaskm8927
    @shanmukhadaskm8927 8 месяцев назад +1

    ഗുരുമുഖത്ത് നിന്നും ശിഷ്യർക്ക് ലഭിക്കാത്ത വളരെ വ്യത്യസ്ഥമായ ലളിതമായ പാഠം... ടീച്ചർ മനോഹരമായി പറഞ്ഞു തന്നു ... ഒരു പാട് നന്ദി🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹

  • @umaumas7587
    @umaumas7587 9 месяцев назад

    സംഗീതം തീരെ വശമില്ല ഇഷ്ടവുമാണ്. അത്രയും ഉപകാരപ്രദമായ ഈ ക്ലാസ്സ് ഏറെ ഹൃദ്യം. ഒരു പാടു സന്തോഷം'👏👏 അഭിനന്ദനങ്ങൾ🙏🙏

  • @appukuttan7070
    @appukuttan7070 3 года назад +3

    Chechy your teaching was so excellent, glad to hear that 💞....

  • @ashaprasannan723
    @ashaprasannan723 Год назад

    മോളെ ഇന്നാണ് കാണാൻ തുടങ്ങിയത് ഒരു പാട് സന്തോഷം പാടാൻ ഒരുപാട് ആഗ്രഹം ഉണ്ടെങ്കിലും ഇത്രയും clear ആയിട്ട് പ.റഞ്ഞു തരില്ല. സന്തോഷം മോളെ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ ആത്മാത്ഥമായി പ്രാർത്ഥിക്കുന്നു. ❤️❤️❤️❤️❤️

  • @marketsmusic2180
    @marketsmusic2180 2 года назад +6

    Nicely explained in detail why we loved this song so much. Thanks to Chithrachechi and to Sreenanda for her expertise and effort. Keep up your good work Sreenanda.❤❤❤

  • @sanilkumark6272
    @sanilkumark6272 Год назад +1

    ക്ലാസ്സ്‌ ഒരുപാട് ഇഷ്ടായി.. കൂടാതെ ടീച്ചറുടെ വോയിസ്‌.. 👌🏻Thank u so much❤❤

  • @marjasmusthafa7196
    @marjasmusthafa7196 3 года назад +3

    ചേച്ചി വാതിക്കലെ വെള്ളരി പ്രാവ് എന്ന പാട്ടിന്റെ tutorial ഇടാമോ

  • @mohinibaburaj1511
    @mohinibaburaj1511 6 месяцев назад +1

    Ithokeyanu teaching weldon.... 👍🏻👍🏻

  • @sajithaminisathyan6504
    @sajithaminisathyan6504 3 года назад +14

    എനിക്ക് ഒരു പാട് ഇഷ്ട്ടമുള്ള പാട്ടാണിത്✨✨✨

    • @aneeshkumarkkannur3851
      @aneeshkumarkkannur3851 3 года назад +1

      നല്ലൊരു താരാട്ടു പാട്ട് 👍👍👍

  • @Indifferent-nc1
    @Indifferent-nc1 Год назад

    എൻ്റെ മോളെ ,വളരെയധികം നന്ദിയുണ്ട്. മൂളിപ്പാട്ടു പാടി നടക്കുന്ന പ്രായമായ ഞങ്ങൾക്ക് പാട്ടു പഠിക്കാൻ ഒരു അവസരം തന്നതിൽ ദൈവത്തോടും മോളോടും നന്ദി പറയുന്നു

  • @minnuphilip5536
    @minnuphilip5536 3 года назад +7

    Beautiful class ❤️ Loved the way you taught this :)

  • @sreelathacp4370
    @sreelathacp4370 3 года назад +4

    നന്നായി മനസ്സിലാവുന്നുണ്ട്.keep it up

  • @sukruthamcreations1509
    @sukruthamcreations1509 3 года назад +1

    മേഡത്തിന്റെ വിലയേറിയ സമയം ചിലവഴിച്ച്......ഇത്രയും മനോഹരമായി പഠിപ്പിച്ചു തരുന്ന മേഡത്തിനോട് എന്നും കടപ്പെട്ടിരിക്കും.....🙏🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐

  • @skumarentertainment1094
    @skumarentertainment1094 3 года назад +5

    വളരെ മനോഹരമായി എല്ലാം പറഞ്ഞു തന്നു ...നല്ല voice... Thanks siss ❤️

  • @vinilagirish825
    @vinilagirish825 Год назад +2

    Music ന്റെ ആണ് എബിസിഡി അറിയാത്ത എനിക്കും പഠിക്കാൻ കഴിയുന്നു. Well done🙏🏻🙏🏻🙏🏻👍🏻

  • @santhosh-pp7gp
    @santhosh-pp7gp 3 года назад +9

    എന്ത് രസമായിരുന്നു ക്ലാസ്സ് കേൾക്കാൻ

  • @ആനച്ചന്ദം
    @ആനച്ചന്ദം 2 года назад +1

    Njan ഇത്‌ ഒരു 20 തവണ 2 ദിവസത്തിനുള്ളിൽ കണ്ടു അത്രക് ഇഷ്ടം aayi. പൊളി 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼 പാട്ടിനെപ്പറ്റി എബിസിഡി അറിയാത്ത njan ഈ ചാനലിൽ adict aayi. Thankyou 🤗🤗

  • @jayakrishnankarumalloor1159
    @jayakrishnankarumalloor1159 2 года назад

    നിങ്ങളുടെ ക്ലാസ്സുകൾ വളരെ ഉപകാരപ്രദമാണ്. ആദ്യമായിട്ടാണ് ഈ രീതിയിൽ ഒരു ക്ലാസ്സ് കേൾക്കുന്നത്. താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി ചാനൽ ഏറ്റവും നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ

  • @pranavshaju
    @pranavshaju 3 года назад +3

    nannayittundu...I am really following your classes. One more request from my side, please mention rhythm also...if you don't mind

  • @theepporimedia7507
    @theepporimedia7507 3 года назад +1

    വളരെ മനോഹരമായി അവതരിപ്പിച്ചു കാണിക്കുന്നു. സംഗീതം പഠിക്കാൻ കഴിയാത്തവർക്ക് ഇതൊരു പ്രചോദനം ആണ് . താങ്ക് യു മോളെ❤️

  • @satheesanpacha6729
    @satheesanpacha6729 3 года назад +4

    You are a blessed soul. I enjoyed so much the way you explained with that sweet voice and humble nature. I have no idea about the music but started making some sense now. thank you so much. You inspired me. my Pranam. best wishes. : satheesan

  • @bijip4576
    @bijip4576 3 года назад +1

    എനിക്ക് പാടാൻ ഒരുപാടു ഇഷ്ട്ടമാണ് but ഇതുപോലെ പാടാൻ അറിയില്ല ഇതു ഞാൻ പഠിച്ചു പാടും സുപ്പർ ക്ലാസ്സ്‌ god bless u

  • @SureshBabuKP
    @SureshBabuKP 3 года назад +4

    👍👌🏼🙏
    മോൾ അനുഗ്രഹീത കലാകാരിയാണ്.
    നന്മകൾ നേരുന്നു.
    Dislike അടിച്ച മൊയന്തുകൾ പാട്ടു നിർത്തി പോകേണ്ടതാണ് 😃

  • @thecreater9390
    @thecreater9390 3 года назад

    വളരെ ഉപകാരം ഈ സംഗതിയും സാധനങ്ങൾ ഒന്ന് എന്താണ് അറിഞ്ഞുകൂടാത്ത വർക്ക് ഇത് വളരെ ഉപകാരമാകും

  • @kaanaailob1450
    @kaanaailob1450 2 года назад +3

    You are a superstar Sreenanda❤❤

  • @ranjanvd7147
    @ranjanvd7147 2 года назад

    സംഗീതം ഇത്ര ലളിതമായ രീതിയില്‍ പഠിപ്പിക്കുന്നത് ആദ്യമായാണ് കേള്‍ക്കുന്നതും കാണുന്നതും. വലിയ ഒരു അനുഭവം തോന്നുന്നു. നല്ല നല്ല ഉയരങ്ങള്‍ തേടി പോവാനുള്ള അനുഗ്രഹങ്ങള്‍ ഉണ്ടാവട്ടെ....

  • @abhijab3540
    @abhijab3540 3 года назад +9

    'കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ'
    Song ഒന്ന് പാടാമോ?

  • @sandhyaasif3264
    @sandhyaasif3264 3 года назад +2

    HAIIII supper thankyou so much valary manoharamaya alapanam enik orupadishttamanu 🌷💗🌷nannayi manasilavanundu ok ellam njan kanarundu enik orupadu prayojanapettu thankyouuu🙏🙏

  • @babusbabybabu520
    @babusbabybabu520 3 года назад +3

    Really blessed voice
    Very nice classes
    no words

  • @hiranhiranpr3148
    @hiranhiranpr3148 3 года назад +1

    Innanu ye video Aadhiyamayi kanunnathu... Manoharam. Manasu niranju.. Athramel manoharamayi paadunnu.. Kaanunnavarkku manasinu sukam pakarunnathum ulkollanum pattunnapolulla avatharanam... Thaaranopuram charthi' ye oru songinekurichu oru class cheyumo... Oru apekshayanu.. Ye nalla avatharanathinum classinumopam ariyapedunna oru nalla gayikayayi varuvan dhaivam anugrehichitundu. Preyeojanapeduthuka. Thaaranopuram charthi' enna Anaswara gaanam paadiya Manju chechiyude madhuramaya sabdhampoleyanu sreenandayude sabdhavum... 🙏🙏🙏🙏🙏🙏👌👌👌👌👌❤❤❤❤❤

  • @thanujaanwar6674
    @thanujaanwar6674 3 года назад +3

    നല്ല അവതരണം... ഇഷ്ടം

  • @sreedevikg5981
    @sreedevikg5981 3 года назад

    ഇന്നാണ് വീഡിയോ കണ്ടത്. എന്ത് ഭംഗിയായിട്ടാണ് പഠിപ്പിക്കുന്നത്. നല്ല മനോഹരമായ ശബ്ദം. ഒരുപാട് thanks 🙏🙏🙏. ചില ഭാഗങ്ങൾ പാടുമ്പോൾ എനിക്ക് ശരിയാകാറില്ല. ഇപ്പോൾ അത് clear ആയി. Thanks a lot😍😍😍

  • @renjithbabu5797
    @renjithbabu5797 3 года назад +4

    You are singing very beautifully... Great voice and really talented .

  • @josydasax446
    @josydasax446 2 года назад

    ശ്രീ നന്ദാ .... മോളെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ..... മുഖത്തു നിറഞ്ഞു നിൽക്കുന്ന ആ ചിരി അതു മോൾടെ സംഗീതത്തെ ഒത്തിരി അഴകുള്ളതാക്കുന്നുണ്ട് .....

  • @Sharjah_edit
    @Sharjah_edit 3 года назад +3

    Thank u so much for this detailed explanation❤️ would u be able to take online music class

  • @sruthilayanarayan691
    @sruthilayanarayan691 3 года назад

    ഇത്രയും മനോഹരമായ ചാനൽ ഇപ്പോഴാണ്‌ ശ്രദ്ധയിൽ പെട്ടത് എത്ര മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത് അഭിനന്ദനങ്ങൾ 👌👍💐💐💐

  • @chitharanjenkg7706
    @chitharanjenkg7706 3 года назад +5

    Dear I feel it More easy to turn and shape a hard steel metal than to sing this type of song.😂😂(you are doing a grateful job, very blessed and mercy teachings.).🙏🙏😍😍😍.

  • @snehashilpa2754
    @snehashilpa2754 2 года назад +1

    ഏതേലും ഒരു light music ഒന്ന് tutorial ചെയ്യാമോ..

  • @LizbeeKitchen
    @LizbeeKitchen 3 года назад +4

    അടിപൊളി ക്ലാസ് ആണ് ട്ടൊ 😍

  • @sivanadanamnirthakalalayam640
    @sivanadanamnirthakalalayam640 3 года назад

    ഇത്രയും സൂപ്പർ ആയി കാര്യങ്ങൾ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി ചേച്ചി . വളരെ ഉപകാരപ്രദമായ വീഡിയോ thanks ചേച്ചി

  • @navasnettorans9978
    @navasnettorans9978 3 года назад +19

    ശബ്ദത്തിൻ്റെ വിറയൽ മാറാൻ ഉള്ള ടിപ് വല്ലതും ഉണ്ടെങ്കിൽ പറഞ്ഞു തരാമോ

    • @sreenandasreekumar257
      @sreenandasreekumar257  3 года назад +2

      ഇതൊന്നു കണ്ടു നോക്കു 👉🏼ruclips.net/video/9nFCO-waLIY/видео.html

    • @navasnettorans9978
      @navasnettorans9978 3 года назад

      @@sreenandasreekumar257 അത് നേരത്തെ തന്നെ ചെയ്യുന്നുണ്ട് വേറെ എന്തെങകിലും
      Anyway thanks for your video's 😍😍😍😍💓💓💓

    • @sreejajayakumar6291
      @sreejajayakumar6291 3 года назад

      👍👍👍👍

    • @girikjm
      @girikjm 3 года назад

      സാഹിത്യത്തിനെ സ്വരങ്ങളായി convert ചെയ്യുന്നത് എങ്ങനെയാണ് ?

    • @navasnettorans9978
      @navasnettorans9978 3 года назад

      മറുപടി തന്നഎല്ലാവരും എൻ്റെ ചാനലിൽ ഉള്ള എൻ്റെ പാട്ട് ഒന്നു കേൾക്കമോ

  • @somansekharan4509
    @somansekharan4509 3 года назад +1

    ഞാൻ വേറെന്തെക്കെയോ പാടി കൊണ്ടിരുന്നത് ഇപ്പോഴാണ് ശരികും ഇങ്ങനെയാണ് പാടുന്നതെന്ന് മനസ്സിലായത്🙏🙏🙏🙏❤️❤️❤️

  • @subramonis4870
    @subramonis4870 3 года назад +3

    Even at the age of 69 I am able to sing following your tips 🙏🙏🙏

  • @NajisVlogNilambur
    @NajisVlogNilambur 3 года назад +2

    പാടാൻ ഒത്തിരി ആഗ്രഹിച്ചിരുന്ന ഒരു സോങ് കൂടിയാണിത്.. ആർക്കും മനസിലാകുന്ന തരത്തിൽ വളരെ ഭംഗിയോട് കൂടിയുള്ള വിവരണമാണ് 👍🏻👍🏻🌹🌹

  • @Shfeeqtirur
    @Shfeeqtirur 3 года назад +3

    സൂപ്പർ ചേച്ചി... എത്ര മനോഹരമായാണ് പാടിയതും പഠിപ്പിച്ചതും.👍👍👍🌷🌷🌷🌷💪💪വാക്കുകളില്ല പറയാൻ....ഇതൊന്ന് പിൻ ചെയ്യുമോ 🌷

  • @rejiabraham8197
    @rejiabraham8197 2 года назад

    അനുജത്തി.... വളരെ നന്നായി ക്ലാസ്സ്‌ എടുക്കുന്നു. ഞാൻ ചെറുതായി മൂളുന്ന കൂട്ടത്തിൽ ഉള്ള ഒരാൾ ആണ്. മനസ്സിൽ തറഞ്ഞു നിൽക്കുന്ന തരത്തിൽ ഉള്ള ക്ലാസ്സ്‌. ദൈവം അനുഗ്രഹിക്കട്ടെ..... 👍🌹❤️🙏

  • @rajanmkandathil5966
    @rajanmkandathil5966 3 года назад +13

    ഇതിന്റെ സംഗീത സംഗീത സംവിധായകന് അറിയുമോ എത്രയും detailed ആയിട്ട് 😄

    • @pramodkm7448
      @pramodkm7448 3 года назад

      Music directore atrak ariyillannu thonnunnu thankalk le😂😍

    • @balakrishnanmorayur4495
      @balakrishnanmorayur4495 3 года назад

      മ്യൂസിക് ഡയറക്ടർ സൂപ്പർ

  • @jeon_Jiya
    @jeon_Jiya 3 года назад

    വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു തരുന്നുണ്ട് ആർക്കും മനസിലാകുന്ന തരത്തിൽ തന്നെയാണ്, പാട്ടു പഠിക്കാൻ താല്പര്യമില്ലാത്തവർക്കു പ്പോലും താല്പര്യവരും ഇതു കേൾക്കുന്നവർക്കു നന്നായിട്ടുണ്ട് thanks

  • @austinmoncreations1286
    @austinmoncreations1286 Год назад +1

    I am your big fan. പാട്ട് പഠിക്കത്തത് കാരണം താങ്കളുടെ ഈ padhya പദ്ധതി കൊണ്ട് ഒരുപാട് പ്രയോജനം ചെയ്യുന്നുണ്ട്. വളരെ നന്ദി...

  • @levelUpLegends-b7r
    @levelUpLegends-b7r 3 года назад +1

    Super... great way of teaching.. pettannu manassilavunnu... thankuuu

  • @manjulatk6847
    @manjulatk6847 2 года назад

    അതി മനോഹര ആലാപനം..വളരെ നല്ല രീതിയിൽ ഉള്ള ക്ലാസ്സ്...ഒരു പാട് നന്ദി...

  • @praphullalalcp8423
    @praphullalalcp8423 3 года назад

    ഈ പാട്ട് എനിക്ക് ഇഷ്ടപ്പെട്ട താണെങ്കിലും കാര്യമായ് ശ്രദ്ധിച്ചിട്ടില്ലായിരുന്നു. ഈ എപ്പിസോഡ് ഞാൻ വളരെ ശ്രദ്ധിച്ചു കേട്ടു കാരണം അതിന്റെ ഉയർന്ന നിലവാരത്തിലുളള അവതരണം തന്നെയാണ്. ഇതിലെ ഗമ കങ്ങൾ ചെറു കഷ്ണങ്ങളാക്കി ശാസ്ത്രീയമായും വളരെ ലളിതമായും വീണ്ടും കൂട്ടി ചേർത്ത് കാണിക്കുന്നതും അത് മനോഹരമായി പാടിക്കേൾപ്പിക്കുന്നതും വേറിട്ട ഒരു അനുഭവം തന്നെയാണ്. ഞാൻ ഇതു ശ്രദ്ധിച്ചു പഠിച്ചു. അതു മൂലം ഈ പാട്ട് എനിക്ക് വളരെ തൃപ്തികരമായി പാടാൻ കഴിഞ്ഞു. ഇതിന് ഒരായിരം അഭി നന്ദന ങ്ങൾ .
    യേശുദാസ് പാടിയ കൻ മദം എന്ന സിനിമയിലെ " മൂവന്തി താഴ്വരയിൽ എന്ന പാട്ട് ഇതേ രീതിയിൽ അവതരിപ്പിച്ചു കാണുവാൻ ആഗ്രഹിക്കുന്നു. സൗകര്യം പോലെ മതി. കുടിയ്ക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.
    പ്രഫുല്ല ലാൽ
    മൊ: 8547402107

  • @sr.shanty5208
    @sr.shanty5208 3 года назад

    വളരെ നല്ലതും സംഗീതം പഠിക്കാൻ അവസരവും സാഹചര്യവും ഇല്ലാത്തവർക്ക് ഉപകാരപ്രദവുമായ ക്ളാസുകൾ... മോളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ👍🙇

  • @shajishaji8567
    @shajishaji8567 3 года назад +1

    ചേച്ചി എനിക്ക് ഈ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ്.
    Thank you so much

  • @bijuperavoor8530
    @bijuperavoor8530 3 года назад +1

    ഒരു പാട് ഇഷ്ട്ടം ഉള്ള ഒരു പാട്ട്... പാടാൻ എളുപ്പമാക്കി തന്നതിന് നന്ദി 🙏🙏സന്തോഷം.... അഭിനന്ദനങ്ങൾ 🎉🎉♥️♥️♥️

  • @shajivs7067
    @shajivs7067 3 года назад

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടുആണ് ഇത്...ഇത്രയും നന്നായി teach ചെയ്തു... ഒത്തിരി താങ്ക്സ്... God bless you 🥰

  • @TechsAndQuiz
    @TechsAndQuiz 3 года назад +1

    Adipoli എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.

  • @santhoshkrajan7451
    @santhoshkrajan7451 2 года назад

    കണ്ടിട്ടും, കേട്ടിട്ടുലത്തിലും വച്ചു ഏറ്റവും നല്ല ട്യൂടോറിയൽ, പാട്ടും അതി സുന്ദരം വളരെ നന്ദി,

  • @deepthyvinod3477
    @deepthyvinod3477 2 года назад

    ഞാൻ രണ്ടു ദിവസം മുൻപാണ് നമുക്ക് പാടാം എന്ന tutorial കാണാനിടയായത്. എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു.ഇത് നേരത്തെ കാണാൻ പറ്റിയില്ലല്ലോ എന്ന ദുഃഖമുണ്ട്. പക്ഷേ ഞാൻ ഇത് കാണാനും പഠിക്കാനും തുടങ്ങി. ഈശബ്ദം എന്നുമുണ്ടാകട്ടെ എന്ന് ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.

  • @sathyannb6861
    @sathyannb6861 3 года назад +1

    എന്റെ രണ്ടു പെണ്മക്കൾ പാട്ട് പഠിച്ചിരുന്നു. മൂത്ത മകൾ ദൈവത്തിന്റെ അടുത്തേക്ക് നേരത്തേ പോയി. മോളെ കാണുമ്പോൾ എന്റെ മോളെ പോലെ തോന്നുന്നു. അവൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 25വയസ്സ് പ്രായം. എനിക്ക് പാട്ട് പാടുമ്പോൾ മനസിന്‌ ഭയങ്കര സുഖം തോന്നുന്നു. ഞാൻ ഇളയ മകളെ പാട്ട് ക്ലാസ്സിൽ കൊണ്ടു പോകുമ്പോൾ 5മാസം പഠിച്ചു, പിന്നെ നിർത്തി.ഞാൻ ഇപ്പോഴും കമ്പനി കൂടുമ്പോൾ പാടാറുണ്ട്. മോൾടെ ക്ലാസ്സ്‌ കേട്ടപ്പോൾ ഒന്നു കൂടി പാട്ടിനെ ഹൃദയത്തോട് ചേർക്കുന്നു. ഇത്രയും വിശദമായി ക്ലാസിക്കൽ പഠിക്കാത്ത ആളുകൾക്ക് പ്രയോജനകരമാം വിധം വീഡിയോ ക്ലാസ്സ്‌ ചെയ്തു തരുന്ന ശ്രീ മോൾക്ക് ഒരുപാട് ഉയരങ്ങളിൽ എത്താൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏

  • @sreelathal3934
    @sreelathal3934 3 года назад

    മോളെ, വളരെ നന്നായി, പാട്ടു പഠിച്ചിട്ടില്ലാ ത്ത എന്നെപോലെയുള്ളവർക്ക് വളരെ ഉപകാരം.... മോൾക്ക്‌ എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു... നന്നായി വരും.. ഈ എളിമത്വവും ചിരിയും എന്നും ഉണ്ടാകട്ടെ

  • @gopakumar-fz6vv
    @gopakumar-fz6vv 3 года назад +1

    പ്രസ ന്റേഷൻ വളരെ നന്നായിട്ടുണ്ട്. വളരെ സിമ്പിൾ ആണ്. നല്ല മനസ്സ്. നല്ല കഴിവുണ്ട്. ബാക്കി തീർച്ചയായും ചെയ്യണേ. ആ ചിരി മതിയല്ലോ 🙏

  • @vijayabenny5762
    @vijayabenny5762 3 года назад

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ ആണ് രണ്ടു ക്ലാസ്സ്‌ മാത്രം കേട്ടു. Thankyou🙏🙏