മോഹം കൊണ്ടു ഞാൻ.. Tutorial 1 | നമുക്ക് പാടാം..

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 3,1 тыс.

  • @yamunasunilkumar4962
    @yamunasunilkumar4962 3 года назад +161

    First time I m commenting on a music tutorial. I have studying music , but no teacher bothered to teach me like this....especially the voice modulation part. The written material u presented is awesome....I cud feel 100% sincerity and honesty in ur work. Hats off!

  • @ratheeshpk4401
    @ratheeshpk4401 3 года назад +200

    ആദ്യമായിട്ടാണ് ഞാൻ ഇതു പോലുള്ള ക്ലാസ് കാണുന്നത് എനിക്ക് ക്ലാസ്സ് വളരെ ഇഷ്ടമായി

    • @sreenandasreekumar257
      @sreenandasreekumar257  3 года назад +2

      🥰❤️❤️❤️

    • @vaisakhk6543
      @vaisakhk6543 Месяц назад

      ചേച്ചി വളരെ മനോഹരം ചേച്ചിയുടെ മെല്ലെ മെല്ലെ മുഖപടം കേട്ടതിനു ശേഷം കേൾക്കുന്ന ഗാനമാണിത് ചേച്ചിയുടെ ക്ലാസ്ശ്രദ്ധിച്ചാൽ ഏതുപാട്ടും മനോഹരമായി പാടാൻ കഴിയും വളരെ സ്നേഹപൂർവം നന്ദി അറിയിച്ചു കൊള്ളുന്നു

  • @bhagyalekshmi1409
    @bhagyalekshmi1409 Год назад +14

    ഇത്രയും ആത്മാർത്ഥമായി പഠിപ്പിച്ചതിന് എത്ര അഭിനന്ദിച്ചാലും മതിവരില്ല

  • @a.p.harikumar4313
    @a.p.harikumar4313 2 года назад +120

    കൊള്ളാം ഗംഭീരഅനുഭവം...ഒന്നും അറിയാത്തവനെ എന്തൊക്കെയൊ അറിയാവുന്നവനാക്കുന്ന മഹത്തായ കര്‍ത്തവ്യമാണ് കുട്ടി ഏറ്റെടുത്തിട്ടുള്ളത്. അഭിന്ദനങ്ങള്‍....

    • @sreenandasreekumar257
      @sreenandasreekumar257  2 года назад +2

      🙏🏼☺️❤️

    • @jamesk.j2785
      @jamesk.j2785 2 года назад +1

      @@sreenandasreekumar257 and I will do the best and

    • @rithusrays8538
      @rithusrays8538 2 месяца назад

      പാടാൻ വളരെ ഇഷ്ട്ടം search ചെയ്ത് കിട്ടിയത് 👍👍👍

  • @sangeeta6677
    @sangeeta6677 3 года назад +132

    ഇതുപോലെ പാട്ട് ആരെങ്കിലും പറഞ്ഞു പഠിപ്പിച്ചു തന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. നന്ദി

    • @sreenandasreekumar257
      @sreenandasreekumar257  3 года назад +3

      🥰❤️❤️❤️

    • @hamdan7378
      @hamdan7378 3 года назад +5

      സത്യം.. ഇത്ര കാലം യൂട്യൂബിൽ കളിച്ചിട്ടും ഇപ്പോളാണ് ഇതൊക്കെ കാണുന്നത്.

    • @Dhanyamambalath2024
      @Dhanyamambalath2024 2 года назад

      Sathyam

  • @arunimaandnirmalya6617
    @arunimaandnirmalya6617 3 года назад +172

    വളരെ നല്ല ആശയം....ഞങ്ങളെ പോലുള്ള പാട്ട് ശാസ്ത്രീയമായി പഠിക്കാത്ത,എന്നാൽ അല്പം പാടാൻ കഴിവുള്ളവർക്ക് ഈ രീതിയിലുള്ള ടൂട്ടോറിയൽ വളരെ ഉപകാരപ്രദമാണ്... ഓരോ പാട്ടിനും അതിന്റെ സ്വരങ്ങളും കൂടി പറഞ്ഞു തന്നാൽ നന്നായിരിക്കുമെന്ന് വിചാരിക്കുന്നു...

    • @nahaspasha7527
      @nahaspasha7527 2 года назад

      വളരെ വളരെ നന്നായിരിക്കുന്നു ഈ പരിശ്രമത്തിന് വളരെ പ്രത്യേകമായ അഭിനന്ദനങ്ങൾ പല പ്രശസ്തമായ പാട്ടുകളെയും ഇത്തരത്തിൽ വിശദീകരിച്ച് പറഞ്ഞു തന്നാൽ ഒരുപാട് സംഗീതത്തെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് വലിയ ഉപകാരമായിരിക്കും അതിന് നൂറു നൂറു നന്ദി

  • @REMAM.C-kv2se
    @REMAM.C-kv2se Год назад +27

    ഇത്ര നന്നായി പാട്ടു പഠിപ്പിക്കുന്ന ഈ കുട്ടിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.. ഞങ്ങളെപ്പോലെ കൊതികൊണ്ട് ഇച്ചിരീ ശ്ശെ മാത്രം പാട്ട് പാടുന്ന ആളുകൾക്ക് ഒത്തിരി ഉപകാരപ്പെടുന്നുണ്ട്.... Thank you so much dear.. Waiting for your other സോങ് teachings 🙏🙏🙏

  • @avatarnaattarivukal
    @avatarnaattarivukal 3 года назад +1512

    ങ്ങള് ഒരു ഇരുപതു വര്ഷം മുൻപേ ഇങ്ങനെ പഠിപ്പിച്ചിരുന്നെങ്കിൽ യേശുദാസിനു ഞാനൊരു വെല്ലുവിളിയായേനെ

    • @lechuanu2465
      @lechuanu2465 3 года назад +10

      ❤😁

    • @somansekharan4509
      @somansekharan4509 3 года назад +27

      19 വയസായ ഒരു കൂട്ടിയുടെ വേദന😂

    • @jainibrm1
      @jainibrm1 3 года назад +38

      പിന്നല്ല. യേശുദാസ് പട്ടിണി കിടക്കണ്ടാന്ന് വിചാരിച്ചിട്ടാ

    • @saranyan4149
      @saranyan4149 3 года назад +12

      Chithra k njaanum😒

    • @jasminav4592
      @jasminav4592 3 года назад +4

      Alla pinney

  • @afiyashamnad3805
    @afiyashamnad3805 3 года назад +194

    സംഗീതം പഠിക്കാൻ ആഗ്രഹമുണ്ട് വളരെ നന്നായി പറഞ്ഞ് തന്നു. 👏👏

    • @sreenandasreekumar257
      @sreenandasreekumar257  3 года назад +3

      ❤️🥰🥰🥰🥰

    • @reejas5925
      @reejas5925 3 года назад +1

      Mam contact details idamo ?pls

    • @afiyashamnad3805
      @afiyashamnad3805 3 года назад

      @@reejas5925 ithu aaraanu

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 года назад

      @@sreenandasreekumar257 കരിമിഴി കുരുവി കണ്ടില്ല പാട്ട് രണ്ട് വരി മൂളാമോ?

    • @reejas5925
      @reejas5925 3 года назад

      @@afiyashamnad3805 sreenandamam nte contact numberchodichatha

  • @raseenamajeed1179
    @raseenamajeed1179 3 года назад +5

    ഒരുപാട്ട് പഠിച്ചു പാടുന്നതിന് ഇത്രേം കാര്യങ്ങളുണ്ടെന്ന് മനസിലായത് തന്നെ ഈ വീഡിയോ കണ്ടപ്പോഴാണ്.. വളരെ സിമ്പിളായി കാര്യങ്ങൾ പറഞ്ഞു തരുന്ന രീതി പ്രശംസ അർഹിക്കുന്നതാണ്..

  • @sreerajpullaloor5518
    @sreerajpullaloor5518 3 года назад +136

    ഇങ്ങനെ യൊരു ക്ലാസ്സ്‌ വല്ലാതെ ആഗ്രഹിച്ചിരുന്നു thanks👍🙏

  • @sreekumarmp7787
    @sreekumarmp7787 3 года назад +110

    അതിമനോഹരമായ ക്ലാസ്സ്‌, ഞാനും ആദ്യമായിട്ടാണ് കണ്ടത് ഒരുപാട് ഇഷ്ടമായി subscribe ചെയ്തു

  • @kumarank.k.6062
    @kumarank.k.6062 3 года назад +48

    പാട്ടിന്റെ വഴിയിലെ ഓരോചലനങ്ങളും ഇത്ര സിമ്പിളായി മനസ്സിലാക്കിക്കൊടുത്ത് ക്ളാസെടുക്കുന്ന ട്ച്ചർക്ക് അഭിനന്ദനങ്ങൾ

  • @pradeepjoseph808
    @pradeepjoseph808 3 года назад +73

    എൻ്റെ ഏറ്റവും വലിയ ഒരാഗ്രഹമാണ് സംഗീതം പഠിക്കുക എന്നത് ദൈവം ടീച്ചറെ അനുഗ്രഹിക്കട്ടെ!! എനിക്ക് ഒരു പാട് സന്തോഷമായി

  • @sapnagopinathan7769
    @sapnagopinathan7769 3 года назад +93

    എത്ര സുന്ദരമായിരിക്കുന്നു ശ്രീനന്ദയുടെ പാട്ട്. ഇന്ന് ആദ്യമായിട്ടാണ് കാണുന്നത്. എത്ര ഭാവത്തോടെയാണ് ശ്രീനന്ദ പാടുന്നത്! അനുഗ്രഹീത ഗായിക.. സംശയമില്ല. എല്ലാ ഭാവുകങ്ങളും!!

    • @ShylajaS-iu1cm
      @ShylajaS-iu1cm 11 месяцев назад +1

      ❤എത്ര❤ നന്നായിട്ടാ പരയുന്നത്.

    • @mollyissac-jg1ow
      @mollyissac-jg1ow 5 месяцев назад +1

      ❤ എത്ര❤ നന്നായിട്ടാ പരയുന്നത്

  • @subhashadot1358
    @subhashadot1358 3 года назад +3

    സംഗീതം പഠിച്ചിട്ടുണ്ട്... ക്ലാസിക്കൽ... കുറെ നാളായി സിനിമ ഗാനം ഇതു പോലെ പഠിക്കാൻ ആഗ്രഹിച്ചിരുന്നു ഇന്ന് അതും സഫലമാകുന്നു... tnx..

  • @palazhichandran3667
    @palazhichandran3667 3 года назад +94

    വളരെ നല്ല സംഗീത ക്ലാസ്.പറഞ്ഞു തരുന്ന രീതി വളരെ അടുത്ത ഒരാൾ സംസാരിക്കുന്നത് പോലെ തോന്നുന്നു. ആശംസകൾ നേരുന്നു.

  • @pscsimpletech8645
    @pscsimpletech8645 3 года назад +54

    എന്റമ്മോ നിങ്ങൾ വേറെ ലെവൽ.. സൂപ്പർ 👍👍👍👍👌👌👌

    • @sho.bbbvbhaanil5423
      @sho.bbbvbhaanil5423 3 года назад +1

      Enikku.padan.valiya.agrahamanu..sobhana.r.nair.pattu.padan..ariam.pashe..full.line.clear.ayittu..padan..pattu.full.padikkanam

    • @mollyissac-jg1ow
      @mollyissac-jg1ow 5 месяцев назад +1

      🥰❤️🌷🍇🌻🏵️🌼💐💮🌺🌹🍨🍦🧡😘😍😀😃😄😁😅😆😂🤣😭😉😗😙😚😘🥰😍🤩🥳😋🤤😏😌☺️😊🥲🙂🙃😛😝😜🤪🥴😔🥺😬😑😱🤗🥱🤭🤫🤔🤐😶😐🤨🧐😒🙄😤😠😡🤬😞😓😟😥😢☹️🙁😕😰😨😧😦😮😯😲😳🤯😖😣😩😫😵🥶🥵🤢🤮😴😪🤧🤒🤕😷🤥😇🤠🤑🤓😎🥸🤡😈👿👻💀☠️👹👺🎃💩🤖👽👾🌚🌝🌞🌛🌜🙈🙉🙊😺😸😹😻😼😽🙀😿😾💫⭐🌟✨💥💨💦💤🕳️🔥💯🎉❤️🧡💛💚💙💜🤎🖤🤍💘💝💖💗💞💕💌💟♥️❣️💔💋

  • @tgthomas55
    @tgthomas55 Год назад +2

    വളരെ ഇഷ്ടപ്പെട്ടു. ലളിതമായി പഠിക്കുവാൻ കഴിയുന്ന രീതിയിൽ അങ്ങ് പറഞ്ഞു തരുന്നതിൽ അഭിനന്ദിക്കുന്നു.

  • @gireesangiri
    @gireesangiri 3 года назад +115

    വളരെ നല്ല ഒരു കാര്യം പാട്ട് പാടാൻ ആഗ്രഹം ഉള്ള എല്ലാ പാവങ്ങൾക്കും ഒരു വലിയ അനുഗ്രഗം ആവട്ടെ.... God bless u

  • @divyabiju2177
    @divyabiju2177 3 года назад +333

    ഇന്നാണ് കണ്ടത്, ഒരുപാട് ഇഷ്ടം ആണ് പാട്ട്... 👍❤💐

  • @sajilrehman7337
    @sajilrehman7337 3 месяца назад +1

    ഒരുപാട് സംഗീത പ്രേമികൾ ആഗ്രഹിച്ചിരുന്നൊരു കാര്യമാണ് താങ്കൾ ഇവിടെ ചെയ്യുന്നത്... നന്മകൾ നേരുന്നു ❤

  • @madhusoodanan87
    @madhusoodanan87 2 года назад +7

    Thank you good teacher..
    ഒരു പാട്ടെങ്കിലും പാടണം ഇജ്ജന്മത്തിൽ. ഗുരുനാഥന്റെ അനുഗ്രഹം ഉണ്ടാവട്ടെ ..

  • @hitouchinfotainment.2740
    @hitouchinfotainment.2740 3 года назад +20

    ശ്രീനന്ദ നന്നായിട്ടുണ്ട്.... നല്ല അവതരണം

  • @OlympussDoctrine
    @OlympussDoctrine Год назад

    ഭഗവാനേ, എത്ര വിശദമായി ഒരു ഗാനത്തിന്‍റെ സൌന്ദര്യത്തെ പകര്‍ന്നു തരുന്നു. നന്ദി, നന്ദി..

  • @prasadparavoor533
    @prasadparavoor533 3 года назад +77

    ഇത്രയും ഡീറ്റെയിൽഡ് ആയിട്ട് പറഞ്ഞുതരുന്ന വീഡിയോ ഇതിനു മുന്നേ ഞാൻ കണ്ടിട്ടില്ല ഇത് എല്ലാവർക്കും വളരെ പ്രയോജനം ചെയ്യും ഒരു പാട്ടിനെക്കുറിച്ച് ഇതുപോലെ വേണം പറഞ്ഞു പഠിപ്പിക്കാൻ വീഡിയോ ഞാൻ എല്ലാവരിലേക്കും ഷെയർ ചെയ്യൂ എല്ലാവരും പഠിക്കട്ടെ

    • @sreenandasreekumar257
      @sreenandasreekumar257  3 года назад +2

      ❤️❤️❤️

    • @sarasumv5688
      @sarasumv5688 3 года назад

      Moleee ithraum nannaittu engine pattunnu manoharam ippozha srdhayil pettathu pattina patti onnum arilairunnu padikkan agrahum undu

    • @sujasuresh3838
      @sujasuresh3838 3 года назад

      Puzhayude therrsthu . Eeý⁶666⁶⁶⁶666⁶⁶6u⁷⁶ļ⁰⁰⁰

    • @amalkumar80
      @amalkumar80 3 года назад

      Puthiya subscriber aanu Johnson master nammale pattinte mattoru lokathekku kondupokunna great composer 👌👌

  • @roshnibaburaj553
    @roshnibaburaj553 3 года назад +26

    വളരെ നന്നായിട്ടുണ്ട് ലാളിത്യവും ഭംഗിയും പാട്ടിനും പഠിപ്പിച്ച ആൾക്കും വേണ്ടുവോളം.ഓർക്കാപ്പുറത്തു കണ്ടതാണ്👍👍

  • @prajeeshkp1226
    @prajeeshkp1226 Год назад +1

    വളരെ മനോഹരമായി.. ലളിതമായി.. ഭവ്യതയോടുകൂടി കാര്യങ്ങൾ പറഞ്ഞു തരുന്ന നിങ്ങളുടെ രീതി വാക്കുകൾക്ക് തന്നെ അതീതമാണ് 🙏🏼🙏🏼🙏🏼..... ഒരുപാടു പേർക്ക് ഇങ്ങനെ ഒരാൾ ആയി ഒരുപാടുകാലം ജീവിക്കു 🙏🏼🙏🏼🙏🏼🙏🏼

  • @lissyanto61
    @lissyanto61 3 года назад +26

    ഇന്നാണ് കണ്ടത്. ക്ലാസ് നന്നായിട്ടുണ്ട്. ഇങ്ങനെയൊരു ചാനൽ തുടങ്ങിയതിന് വളരെയധികം നന്ദി പാട്ടിനെ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരാൾ ഞാൻ. കുറച്ചുനാൾ പാട്ടു പഠിച്ചിട്ടുണ്ട്, പൂർത്തിയാക്കാൻ കഴിഞ്ഞില്ല

    • @rajeshexpowtr
      @rajeshexpowtr 3 года назад

      Ithra effort skill venda pani ennu ippozhanu manassilayathu. Good explanation

    • @beena.k.tk.t4360
      @beena.k.tk.t4360 3 года назад +1

      ഒരു പാട് ഇഷ്ട്ടമായി

  • @sunilm2859
    @sunilm2859 3 года назад +12

    രണ്ട് ദിവസം മുമ്പാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്.
    സംഗീതം പഠിക്കാൻ ആഗ്രഹമുള്ള എന്നെപ്പോലെയുള്ളവർക്ക് വലിയ പ്രതീക്ഷയാണ് നിങ്ങളുടെ വീഡിയോകൾ.
    👏👏👏👏👌👌👌😍😍🎵🎵🙏

  • @babudas6832
    @babudas6832 Год назад +19

    പാട്ടിനെ കുറിച്ച് ഇത്രയും ലളിതമായ രീതിയിൽ പറഞ്ഞു തന്ന ടീച്ചർക്ക് എൻറെ അഭിനന്ദനങ്ങൾ 🙏☺️

  • @sameerasami8729
    @sameerasami8729 2 года назад +8

    സൂപ്പർ ഞാൻ ആത്യമായിട്ടാണ് ഇങ്ങനെ പാട്ട് പഠിപ്പിക്കുന്ന വീഡിയോ കാണുന്നത് ☺️👍🏻

  • @vinodp4112
    @vinodp4112 Год назад +6

    ❤വളരേ ഇഷ്ട്ടപെട്ടു. പാടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ എനിക്ക് ആ കഴിവ് കിട്ടിയില്ല എന്ന് വിചാരിച്ചു. എന്നാൽ 90% practice ആണ് എന്നും എന്തെല്ലാം ശ്രദ്ധിച്ചാല്‍ നമുക്ക് പാടാം എന്നും sreenanda പറഞ്ഞു തന്നപ്പോള്‍ motivation ആയി. കഴിഞ്ഞ 2 മാസമായി class regular ആയി കേട്ട്, practice ചെയതു. "മോഹം കൊണ്ട് ഞാന്‍" ഒരു family function പാടി. എല്ലാവരും ഞെട്ടി. 😅😅 ഇപ്പോൾ "മെല്ലെ മെല്ലെ" പഠിച്ചു. Ente paattu അത്ര മികച്ചതാണ് എന്നല്ല, പക്ഷേ confidence ആയി. Practice is the best option. Thank you so much Sreenanda. ഞാന്‍ ശിഷ്യ pettirikkunnu...😊

  • @ArunkumarKundancheri
    @ArunkumarKundancheri 4 месяца назад +1

    അടിപൊളി... അറിവും ഉണ്ട് ശബ്ദവും സൂപ്പർ..🎉

  • @ajblogs6330
    @ajblogs6330 3 года назад +4

    ഒരുപാട് സന്തോഷം വളരെ നന്നായി പറഞ്ഞു തന്നു, എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടാആണ്. Spr voice Thankyou.

  • @abhilashnvl
    @abhilashnvl 3 года назад +10

    ക്ലാസ്സ്‌ നന്നായിട്ടുണ്ട്, നല്ല ശബ്ദവും 👌🏻👌🏻👌🏻👌🏻

  • @susys2544
    @susys2544 Год назад

    വെരി ഗുഡ് വളരെ നല്ലതായിട്ട് പറഞ്ഞു തന്നു പാടാൻ ആഗ്രഹമുണ്ടെങ്കിലും പാടുമ്പഴ് ട്യൂണൊക്കെ തെറ്റിപ്പോകും ഇതൊരു നല്ലൊരു ഹെൽപ്ഫുൾ ആയ വീഡിയോ ആയിരുന്നു ഒത്തിരി താങ്ക്സ് ഓക്കേ

  • @sukruthamcreations1509
    @sukruthamcreations1509 3 года назад +6

    മേഡത്തിന്റെ ക്ലാസുകൾ എത്ര സിമ്പിൾ ആയിട്ടാണ് മനസിലാക്കി തരുന്നത്..... എനിക്ക് എളുപ്പത്തിൽ മനസിലായി.... ഇതുപോലെ പഠിപ്പിച്ചു തരുന്ന ക്ലാസുകൾ ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു... മേഡം ഞങ്ങൾക്കായി ചിലവഴിക്കുന്ന വിലയേറിയ നിമിഷങ്ങൾക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @harithefightlover4677
    @harithefightlover4677 3 года назад +209

    സംയുക്ത വർമയുടെ ചെറിയ ഒരു cut😃😍

    • @sreenandasreekumar257
      @sreenandasreekumar257  3 года назад +5

      🤭😁❤️

    • @shibutv5589
      @shibutv5589 3 года назад +8

      അഭിരാമി..

    • @reeshmabinoj1038
      @reeshmabinoj1038 3 года назад +2

      മീനാക്ഷി ദിലീപ് - ന്റെ കട്ട്‌ ഉണ്ട്

    • @jainibrm1
      @jainibrm1 3 года назад +2

      കസ്സിൻ ആകും

    • @remesanvp
      @remesanvp 3 года назад +5

      Yes എനിക്കും തോന്നി. നല്ല മുഖശ്രീയുള്ള കുട്ടി. God bless.

  • @sasikalamk8790
    @sasikalamk8790 Год назад +1

    ❤❤❤❤❤സ്വന്തം അറിവുകൾ മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ കാണിക്കുന്ന ആ വലിയ മനസ്സിന് ഒരായിരം നമസ്കാരം,,, തന്റെ അറിവുകൾ തനിക്ക് മാത്രം സ്വെന്തം എന്ന് അഹങ്കരിക്കുന്ന ഈ കാലത്ത് മോളെ പോലെ ഉള്ളവർ വളരെ വിരലിൽ എണ്ണാവുന്നവർ മാത്രം 🥰🥰🥰🙏🙏🙏എന്നും നന്മകൾ മാത്രം വരട്ടെ ആ നല്ല മനസ്സിനെ

  • @coolcraftwithparu465
    @coolcraftwithparu465 3 года назад +8

    ആദ്യമായി കാണുന്നതാണ്. വളരെ ഉപകാരപ്രദമായ വിഡിയോ😍😍

  • @smithks3544
    @smithks3544 3 года назад +5

    ഒരു രക്ഷയും ഇല്ല, സൂപ്പർ, one of my favourite song.

  • @nalandakumari9319
    @nalandakumari9319 4 месяца назад

    എത്രനാളായി ഞാൻ പാടാൻ ബുദ്ധിമുട്ടുള്ള ഭാഗമായിരുന്നു തളിരാരുന്നു പൂവനങ്ങൾ... ഇന്നു ഈസിയായി മനസിലായി thank you ശ്രീകുട്ടി ❤🎉🎉

  • @anirahnarog7155
    @anirahnarog7155 3 года назад +8

    ❤️❤️👍 ആദ്യമായിട്ട് ആണ് പാട്ട് ഇങ്ങനെയും പഠിക്കാം എന്നറിയുന്നത് .ഒരു കൈ നോക്കാം

  • @parutiyum-ettanum-
    @parutiyum-ettanum- 3 года назад +12

    പറഞ്ഞു തരുന്ന രീതി ഒരു രക്ഷയും ഇല്ല. കേട്ടിരുന്നുപോകും 🥰🥰🥰🥰

  • @oamanamohan6599
    @oamanamohan6599 Месяц назад +1

    Wow ബീട്ടിഫുൾ വോയിസ്‌

  • @sindhukm117
    @sindhukm117 3 года назад +9

    ഒന്ന് വേഗം പാടൂ കുട്ടീ.. കേൾക്കാൻ കൊതിയാവുന്നു ♥️♥️♥️♥️

  • @ulalvp
    @ulalvp 3 года назад +18

    ഈ❤️ പാട്ടുകാരിയെ❤️ എന്നും ❤️ എപ്പോഴും❤️ എവിടെയും❤️ ഞാൻ❤️ കാത്തിരിക്കുന്നു❤️

  • @manohargovardhan-zq6kg
    @manohargovardhan-zq6kg Год назад

    സത്യം. മിസ്സ് ചെയ്തു ... ഇപ്പഴാ കണ്ടത്... Thanks.... ഒത്തിരി thanks

  • @sreekumarsk6070
    @sreekumarsk6070 3 года назад +5

    വളരെ ലളിതവും മനോഹരമായ അവതരണം 🙏🥰

  • @juliethomas4534
    @juliethomas4534 3 года назад +7

    മനോഹരമായ ക്ലാസ്സ്‌. ആഗ്രഹിച്ചിരുന്ന ക്ലാസ്സ്‌ ആണ്. കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു. 🥰

  • @vinodbaskaran1571
    @vinodbaskaran1571 Год назад

    ഇന്ന് ആദ്യമായാണ് വീഡിയോ കാണുന്നത് എന്തു മനോഹരമായ രീതിയിലാണ് ക്ലാസ്സ് എടുക്കുന്നത് ടീച്ചർ അഭിനന്ദനങ്ങൾ🙏🏼🙏🏼🙏🏼🌹🌹🌹🌹

  • @available3
    @available3 3 года назад +7

    Ingane Oru class kittaan orupaad.aagrahichathaanu..thanks dear..♥️

  • @rajashrirajeevan2209
    @rajashrirajeevan2209 2 года назад +3

    ഒരു പാട് നാളായി ഒരു ഉത്തമ ഗുരുവിനെ അന്വേഷിച്ചു നടക്കുകയായിരുന്നു. ഇപ്പോഴേ പ്രത്യക്ഷപ്പെട്ടുള്ളൂ. ഇന്നാണ് ഈ ചാനൽ കണ്ടത്. പറയാൻ വാക്കുകളില്ല. ഇത്ര മനോഹരമായി ആർക്കും പറഞ്ഞു തരാൻ കഴിയില്ല. സൂപ്പർ🥰

  • @sasikalasoman7444
    @sasikalasoman7444 3 года назад +1

    എനിക്കും നല്ല ഇഷ്ടായി ഇങ്ങനെ ഞാൻ ആദ്യമായിട്ടാ കാണുന്നത് പാട്ടു പഠിക്കാൻ ആഗ്രഹം തോന്നുന്നു ടീച്ചർ

  • @sandracsgowrivariyath255
    @sandracsgowrivariyath255 3 года назад +10

    First time to view.... Subscribed... ഇതൊന്നും അറിയാണ്ട് ആണ് ഇത്രയും നാൾ പാടിയിരുന്നത്

  • @yeswecreation8819
    @yeswecreation8819 3 года назад +6

    സംയുക്ത വർമ്മ & ചിപ്പി കോമ്പിനേഷൻ 😄😄
    നല്ല ക്ലാസ് ആണ് ട്ടോ 👍🏻

  • @jeevannavodhaya7153
    @jeevannavodhaya7153 2 года назад

    സൂപ്പർ... പാടൻ ആഗ്രഹിക്കുന്ന പല കലാസ്നേഹികൾക്കും ഈ ക്ലാസ്സ് വലിയ ഒരനുഗ്രഹം മാണ്.. നന്ദി

  • @reji729
    @reji729 3 года назад +5

    Suggestion ഇൽ ഇന്നാണ് video വന്നത്. Sup class👏👏❤❤

  • @soumyajayeshjayeshsoumya3430
    @soumyajayeshjayeshsoumya3430 3 года назад +6

    Ithonnum manasilaakkathe paadiyirunna njan🤗🤗

  • @shynarajesh4406
    @shynarajesh4406 3 года назад +1

    ശ്രീനന്ദയെ ഒരു പാട് ഇഷ്ടം . ആദ്യമായി കാണുന്നു. സബ്സ്ക്രൈബ് ചെയ്തു. കാത്തിരുന്ന ക്ലാസ്സ് .എല്ലാ നന്മകളും നേരുന്നു

  • @seenashinoj5792
    @seenashinoj5792 3 года назад +4

    Super class.. 👍👍👏👏ഇങ്ങനെ ഒരു ക്ലാസ്സ്‌ ആദ്യമായിട്ടാണ് കാണുന്നത്.. എന്റെ മോൾക്ക് ഒരുപാട് help ആയി. ഒരുപാട് ഇഷ്ടമായി. ഒരുപാട് നന്ദി ഇതുപോലെ ഇനിയും നല്ല പാട്ടുകൾ ചെയ്യണേ... നന്ദി🥰🥰

  • @chandrababu.n6716
    @chandrababu.n6716 3 года назад +4

    പാട്ടു പഠിക്കുന്നവർക്കും ആസ്വദിയ്ക്കുന്നവർക്കും വളരെ ഇഷ്ടമാണ്... ഈ രീതിയിൽ പറഞ്ഞു തരുന്നത്. നന്നായിട്ടുണ്ടു്.. ആശംസകൾ.

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 2 года назад +1

    Enthu parayanamennariyilla molle good

  • @ambilinandhanam1469
    @ambilinandhanam1469 3 года назад +8

    "Namukku paadam" series continue cheyyane...really helpful❤️❤️

  • @rajalakshmynk
    @rajalakshmynk 3 года назад +4

    Nalla classanu, padipikkunna reethiyum enikishtaptu 👍

  • @anishthaiparambil6504
    @anishthaiparambil6504 3 года назад

    ഞാനിന്നാണ് ആദ്യമായി ഈ ചാനൽ കാണുന്നത്. എത്ര മനോഹരമായി പഠിപ്പിക്കുന്നു.... നന്ദി..🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Yasramaryam878
    @Yasramaryam878 3 года назад +10

    First time seeing this..... Tks for the creation

  • @AnilKumar-om2qg
    @AnilKumar-om2qg 3 года назад +9

    ആദ്യം കണ്ടപ്പോ തന്നെ സുസ്ക്രൈബ് ചെയ്തു... നല്ല വിവരണം 👍

  • @sreekutten053
    @sreekutten053 3 года назад

    അധ്യമയിട്ട അണ് ഇങ്ങനെ ഒരു വീഡിയോ kanunne വളരെ ഇഷ്ടപ്പെട്ടു പാട്ട് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർക് ഒരുപാട് ഉപഗരപ്രതമകും. Subscribe ചെയ്തു.

  • @keerthysurag3125
    @keerthysurag3125 3 года назад +33

    ടീച്ചർ, "ആദ്യമായി കണ്ട നാൾ " എന്ന പാട്ടും കൂടി ഒന്നിടാവോ പ്ലീസ്...

  • @girijasurendran9296
    @girijasurendran9296 3 года назад +5

    അറിയാവുന്നവർക് എളുപ്പം അറിയാൻ വയ്യാത്തവർക്കു വലിയ പാടാ. നല്ല class

  • @aneeshvadasseri9218
    @aneeshvadasseri9218 3 года назад

    വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നതിന്, Thanks..

  • @SaltpepperndTamarind
    @SaltpepperndTamarind 3 года назад +4

    This is real music training. Superbbb

  • @musicaltune825
    @musicaltune825 3 года назад +6

    Super 😘😘Mam. Mam, sreeragamo thedunnu neee pattinte tutorial cheyyuvo

  • @geethamani6274
    @geethamani6274 3 года назад

    നല്ല ക്‌ളാസ് ഇങ്ങനെ ഒത്തിരി ഞാനും ആഗ്രച്ചിരുന്നു പാട്ടു ഒത്തിരി ഇഷ്ട്ടമാണ് എനിക്ക് വളരെ നന്ദി യുണ്ട് മോളെ

  • @pradeepkumarnannat6164
    @pradeepkumarnannat6164 3 года назад +8

    Super training, amazing style of teaching for new singers 👌👌

  • @RAPIDFIREPSC
    @RAPIDFIREPSC 3 года назад +12

    Beautiful singing ... May God bless you 👍👍

  • @thankamalup3483
    @thankamalup3483 2 года назад

    ആദ്യമായ് ആണ് ഈ വിഡിയോ കാണുന്നത് പാട്ട് ഇഷ്ടപെടുന്നവർക്കും പഠിക്കാൻ ഇഷ്ടമുള്ളവർക്കും ഒരേപോലെ ഉപകാരപ്രദം താങ്ക്സ്

  • @krishg9590
    @krishg9590 3 года назад +6

    മോഹം കൊണ്ടു ഞാന്‍
    ദൂരെയേതോ
    ഈണം പൂത്ത നാള്‍
    മധു തേടിപ്പോയി
    മോഹം കൊണ്ടു ഞാന്‍
    ദൂരെയേതോ
    ഈണം പൂത്ത നാള്‍
    മധു തേടിപ്പോയി
    നീളേ താഴേ
    തളിരാര്‍ന്നു പൂവനങ്ങള്‍
    മോഹം കൊണ്ടു ഞാന്‍
    ദൂരെയേതോ
    ഈണം പൂത്ത നാള്‍
    മധു തേടിപ്പോയി
    കണ്ണില്‍ കത്തും ദാഹം
    ഭാവജാലം പീലി നീര്‍ത്തി
    വര്‍ണ്ണങ്ങളാല്‍ മേലെ
    കതിര്‍മാല കൈകള്‍ നീട്ടി
    കണ്ണില്‍ കത്തും ദാഹം
    ഭാവജാലം പീലി നീര്‍ത്തി
    വര്‍ണ്ണങ്ങളാല്‍ മേലെ
    കതിര്‍മാല കൈകള്‍ നീട്ടി
    സ്വര്‍ണ്ണത്തേരേറി ഞാന്‍
    തങ്കത്തിങ്കള്‍‌പോലെ
    ദൂരെ ആകാശ നക്ഷത്ര
    പൂക്കള്‍ തന്‍ തേരോട്ടം
    മോഹം കൊണ്ടു ഞാന്‍
    ദൂരെയേതോ
    ഈണം പൂത്ത നാള്‍
    മധു തേടിപ്പോയി
    മണ്ണില്‍ പൂക്കും മേളം
    രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി
    മണം തേടി ഊയലാടി
    മണ്ണില്‍ പൂക്കും മേളം
    രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി
    മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ്
    സ്വപ്‌നകഞ്ചുകം ചാര്‍ത്തി
    ആരും കാണാതെ നിന്നപ്പോള്‍
    സംഗമസായൂജ്യം
    മോഹം കൊണ്ടു ഞാന്‍
    ദൂരെയേതോ
    ഈണം പൂത്ത നാള്‍
    മധു തേടിപ്പോയി

  • @Sajisheena-c4o
    @Sajisheena-c4o 3 года назад +15

    പാടാൻ ഒരുപാടിഷ്ടമാണ്.. First viewer aanu. Subscribe ചെയ്തിട്ടുണ്ടേ 👍❤❤

  • @Songvilla444
    @Songvilla444 3 года назад +1

    സൂപ്പർ... സൂപ്പർ 👌👌👌👌😍😍😍😍ഒരുപാട് thanks 🙏🙏🙏🙏🙏🙏🙏🙏നന്നായി മനസ്സിലാകുന്നുണ്ട് 🌹🌹🌹

  • @gbkumar3623
    @gbkumar3623 3 года назад +23

    I like song.. The same way I like and respect the singers of any medium.... U have such a beautiful voice and presented in a soothing style... Nice feel.May God bless

  • @shajishaji-jq2kx
    @shajishaji-jq2kx 3 года назад +85

    ഇതൊന്നും അറിയാതെ പാടിയ ഞാൻ 🤣

  • @manjulatk6847
    @manjulatk6847 2 года назад

    എത്ര ഭംഗിയായി ആണ് പഠിപ്പിക്കുന്നത് .വളരെ വളരെ നന്ദി.......കഴിവുകൾ ആപാരം മോൾടെ...

  • @sobhan9684
    @sobhan9684 3 года назад +5

    How beautifully u r teaching.! ❤

  • @deenapk3089
    @deenapk3089 3 года назад +4

    ആദ്യമായാണ് ഒരു കാര്യം Subscribe ചെയ്യുന്നത് - അത്രമേൽ ഇഷ്ടമായിട്ടോ - ഇനി പൊന്നുരുകും പൂക്കാലം കൂടി പഠിപ്പിക്കണം❤️❤️

    • @ajithaj4420
      @ajithaj4420 3 года назад

      Igane oru chanal kanan agrahichirunnu. Alineyum padippikkunna reethiyum othiri ishtamayi. God bless u

  • @tpvinodtpv
    @tpvinodtpv 2 года назад

    പെങ്ങളെ...നന്നായി മനസ്സിലാകുന്ന രീതി.... യിൽ പറഞ്ഞു തരുന്നു.. സൂപ്പർ..👌👌.. അഭിനന്ദനങ്ങൾ 💐

  • @abhishamb
    @abhishamb 3 года назад +10

    Omg🙄😭😭u r a gem,haven't seen such talented person giving knowledge and time free 😭😭❤️❤️❤️❤️thanks alot...u will be in heights 🙏

  • @agustd3456
    @agustd3456 3 года назад +26

    ക്ലാസ്സ് മനോഹരമായി ഒരു മുപ്പത്തിയഞ്ച് വർഷം മുമ്പ് തുടങ്ങിയിരുന്നെങ്കിൽ... എന്നെയൊന്നും പിടിച്ചാൽ കിട്ടില്ലായിരുന്നു

    • @sreenandasreekumar257
      @sreenandasreekumar257  3 года назад

      ❤️❤️❤️

    • @jayasankar1981
      @jayasankar1981 3 года назад

      Your efforts quite remarkable... Great to hear though I can't follow...
      I do feel you are doing it irrespective any condition or marketing demands..
      Wishing all the best..

  • @jayasreeparvana
    @jayasreeparvana 6 месяцев назад

    ആദ്യമേ ഒരു വലിയ നന്ദി അറിയിക്കുന്നു.
    ഇത്രയും വൃത്തിയായി കൃത്യമായി ഒരു പാട്ട് പറഞ്ഞു തന്നതിന്
    ഇത് വളരെ ഉപകാരപ്രദമാണ്.
    തുടർന്നും ഇത്തരം ക്ലാസുകൾ പ്രതീക്ഷിക്കുന്നു.❤

  • @mksklm
    @mksklm 3 года назад +7

    പാട്ട് പാടാൻ ഇത്ര സിംപിൾ ആരുന്നൊ....ഇത് ഞാൻ തകർക്കും😜

  • @annaalex8904
    @annaalex8904 3 года назад +37

    പാട്ട് ഒത്തിരി ഇഷ്ടം. പക്ഷെ പാടാൻ അറിയില്ല 🙄🙄

  • @aseenaasee1141
    @aseenaasee1141 7 месяцев назад

    സംഗീതം അറിയാത്തവർക്ക് വളരെ ഉപകാരമായിരുന്നു ആ ഒരു വാക്കുകൾ വളരെ നന്നായിരുന്നു👌👍❤️

  • @Joy28N
    @Joy28N 3 года назад +10

    Beautifully explained ! You sing so well 👌👌👌👌

  • @minicancy5441
    @minicancy5441 3 года назад +9

    സൂപ്പർ ക്ലാസ്സ്‌. പാട്ട് പഠിക്കുന്നത് വളരെ ഇഷ്ട്ടമാണ് 👍👍

  • @anilpa4028
    @anilpa4028 3 года назад

    Thank u madam ഇ ക്ലാസ്സ്‌ കണ്ടതിനുശേഹം പാട്ട് പഠിക്കാനും പാടാനും തോന്നുന്നു. വൈകിയാണെകിലും ഞാനും താങ്കളുടെ ക്ലാസ്സ്‌ ശ്രദ്ധിക്കുന്നുട്. തന്നയുമല്ല നല്ല ഗായികയുമാണ്. കൂടുതൽ അവസരങ്ങൾ കിട്ടട്ടെ.

  • @prajithkarakkunnel935
    @prajithkarakkunnel935 3 года назад +7

    പാട്ട് പഠിക്കാതെ ജാനകി അമ്മ പാടിയ പാട്ട് , പിന്നെ ഈ ഇടയ്ക്ക് ലുലു മാളിൽ ഒരു ഉഷ എന്ന ചേച്ചി ഇത് പാടി വൈറൽ ആയി അതും സൂപ്പർ, ആ ചേച്ചിയും പാട്ട് പഠിച്ചിട്ടില്ല

  • @Bookworldbyshahi
    @Bookworldbyshahi 3 года назад +38

    പാടാൻ അറിയില്ല കേൾക്കാൻ ഒത്തിരി ഇഷ്ട്ടം ആണ് 👍

    • @nandakumarmaniyan3907
      @nandakumarmaniyan3907 3 года назад +1

      ഒരു പാട്ട് പാടുക എന്നത് ഇങ്ങനെയാണ് തുടക്കം. .....നമുക്ക് ഇഷ്ടമുള്ള പാട്ട് വീട്ടിൽ CD/DVD/Tape Recorder /Mobile Audio/Video's കാണുക/കേൾക്കുക.....അതോടൊപ്പം ആ പാട്ടിന്റെ വരികൾ ഏതെങ്കിലും പാട്ട് പുസ്തകം നോക്കി കൂടെ പാടുക......അങ്ങനെ വീണ്ടും വീണ്ടും പാട്ട് കേൾക്കുകയും അതിന്റെ കൂടെ പാടി പാടി പഠിക്കുകയും ചെയ്യുക.....അങ്ങനെ Practice ചെയ്താൽ Automatic ആയി....നമ്മളും ഒരു Singer ആയി മാറും. ...ഞാനും അങ്ങനെയാണ് പാടാനുള്ള കഴിവ് വളർത്തിയെടുത്തത്.....പഴയ സീനിമാ ഗാനങ്ങൾ ഉൾപ്പെട്ട പാട്ടിന്റെ പുസ്തകങ്ങളും 1980
      ൽ തുടങ്ങിയ പാട്ടുകളുടേയും പാട്ട് പുസ്തകങ്ങൾ അൽപ്പം എന്റെ കയ്യിൽ ഉണ്ട്. ...അങ്ങനെ ഏതൊരു പാട്ട് കേട്ടാലും അതിന്റെ കൂടെ പാടി പാടി ചെറിയ ഒരു ഗായകന്റെ സാമ്യത എനിക്ക് കിട്ടി......അങ്ങനെ .Madam വും ശ്രമിച്ചു നോക്കൂ. ....പിന്നെ ഇതേക്കുറിച്ച് ഉള്ള ട്രിക്കുകൾ നമ്മുടെ നന്ദ മാഡം തരും.

    • @Bookworldbyshahi
      @Bookworldbyshahi 3 года назад

      @@nandakumarmaniyan3907 👍

    • @jainibrm1
      @jainibrm1 3 года назад

      കേൾക്കാനും ആള് വേണമല്ലോ

    • @Nasicreations1234
      @Nasicreations1234 3 года назад

      Njaan paatt padiyal ellavarum parayum ottum reedhiyillenn

    • @nandakumarmaniyan3907
      @nandakumarmaniyan3907 3 года назад

      സ്ഥിരം Practice ചെയ്താൽ സംഗതി Ok യാണ്. ....പലവട്ടം വീഴുമ്പോൾ നടക്കാൻ പഠിക്കും.....പലകുറി നടക്കുമ്പോൾ ഓടുവാൻ പഠിക്കും....അപ്പോൾ അതാണ്. ...Try to try again. ...

  • @ajeshsoman7675
    @ajeshsoman7675 3 года назад

    ഉയ്യോ ആദ്യമായി കാണുവാ ഈ ചാനൽ... ഹോ എനിക്കറിയില്ല എന്ത്‌ പറയണമെന്നു.. ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ.. എന്ത്‌ രസമായിട്ടാ പറഞ്ഞു തരുന്നേ... ഒത്തിരി സ്നേഹത്തോടെ.. ❤️