1,Deep breath(1m) 2, General idea about topic 3,Visualization (30second) 4,Be yourself(stage fear 45 second) 5, Eye contacts 6,Not in same pattern 7,Summary(30 second)+നന്ദി.
മനോഹരമായി സംസാരിക്കാൻ പടിപ്പിക്കേണ്ടത് ഒന്നാം ക്ലാസ് മുതൽ ട്ടീചർമ്മാർ ക്ലാസ്മേറ്റിനി മുബിൽ നിൽപ്പിചു പടിപ്പിക്കേണ്ടതാണ്ണു. നമ്മുടെ വിദ്യാഭ്യാസരീതി ആദ്യ്ം മാറ്റി എടുകണം.
ശ്വാസം എടുത്ത് വിടുമ്പോൾ..ആശ്വാസം കിട്ടുന്നത് ഓക്സിജൻ കൂടുതൽ അകത്ത് ചെല്ലുന്ന അതുകൊണ്ടല്ല..നമ്മുടെ ശ്വാസോച്ഛ്വാസത്തിന്നമ്മുടെ വിശ്വാസത്തിൻറെ നിയന്ത്രണം നമ്മുടെ നമ്മുടെ വികാരങ്ങലുമ്മായി ബന്ധപ്പെട്ട കിടക്കുന്നതുകൊണ്ടാണ്..വേഗത്തിൽ ശ്വസിച്ചുകൊണ്ട്..നമുക്ക് ആശ്വസിക്കാനും..പതുക്കെ ശ്വസിച്ചുകൊണ്ട് നമ്മൾക്ക് ദേഷ്യപ്പെടാവനും കഴിയില്ല.. വികാരങ്ങളും ശ്വാസോച്ഛ്വാസവും പരസ്പരപൂരകങ്ങളാണ്..
Good information. ഏത് വിഷയത്തെ കുറിച്ചാണോ നമ്മൾ സംസാരിക്കുവാൻ പോകുന്നത് അതിനെ കുറിച്ച് നമുക്ക് കുറച്ചെങ്കി ലും അറിവ് വേണം. അതില്ലെങ്കിൽ അത് നേടണം. അപ്പോൾ പ്രശ്നം തീരും.
നിരന്തരമായ ആശയ വിനിമയത്തിലൂടെയും പൊതു ഇടങ്ങളിൽ നന്നായി ഇടപെടുകയും ചെയ്താൽ അത്യാവശ്യം ധൈര്യം ഒക്കെ കിട്ടും , അതിനോടൊപ്പം പ്രൊഫഷണൽ ആയിട്ടു സംസാരിക്കാൻ കൂടി ശ്രമിച്ചാൽ നല്ല ഒരു പ്രസംഗിക്കാനാകാൻ സാധിക്കും 😍😍
1 Take few deep breath before talk. 2 write points to talk before talk 3 Visualization 4 Over come stage fear 40 sec 5 Eye contact 6 modulation of speech 7 Conclusive with thanks giving 7
ഡിയർ അനുജാ , താങ്കൾ പറഞ്ഞ കാര്യങ്ങൾ ശരി തന്നെ ... ...ധാരാളം പ്രസംഗങ്ങളും ക്ലാസ്സുകളും ഞാൻ കേട്ടിട്ടുണ്ട് , അതെല്ലാം മനസ്സിലാക്കിട്ടുണ്ട് ....അനിയൻ ഈ വീഡിയോ ഒന്ന് കൂടി മനസ്സിരുത്തി ശ്രദ്ധിച്ചു കാണു ....അപ്പോൾ കാണാം എന്തൊക്കെ കാര്യങ്ങൾ കൂടി ഇനി പഠിക്കാൻ ഉണ്ട് എന്ന് ....താങ്കൾ സുന്ദരൻ ആണ് എന്നാൽ ആ മുഖം സംസാരിക്കുമ്പോൾ വികൃതമാകുന്നു ..ഒരു കഠിന ഭാവത്തോടെ നോക്കും പോലെ പിന്നെ ....അത്രയും സ്പീഡിൽ കാര്യങ്ങൾ നീട്ടരുത് ..... ശ്രോതാക്കളെ വശീകരിക്കാൻ അഥവാ പിടിച്ചിരുത്താൻ ഈ സംഭാഷണത്തിൽ നടക്കില്ല .....എന്താണ് എന്ന് ചോദിക്കും ......പറയാം ....എന്തിനും ഏതിനും ഒരൽപ്പം കാവ്യഭംഗി അഥവാ മനോധർമ്മം നിർബന്ധമാണ് അതില്ലാതെ പോയി .....താങ്ക്സ്
1 ശാന്തി ദീർഗശോഷം 2. അറിയുന്ന വിശയം ബോധം ഉണ്ടായിരിക്കുക 3. കേൾവിക്കാർ ഇഷ്ട്ടപെടുന്നത് മനസിൽ ചിന്തിക്കുക 4 സംസാര പേടി 45 സെക്കന്റ് സംസാരിക്കുക 5 കണ്ണിലെ ക്ക് നോക്കുക ശ്രദ്ധിക്കുന്നുണ്ട് 6 മനോഹരം ആക്കുക 7 നന്ദി യിൽ അവസാനിപ്പിക്കുക - നന്ദി
stage fear lasts only upto 30-45 seconds. 100% true. Even thoug i am an introvert, after a short speech (more than 60 seconds), i could sing a song before an audience !!! I can't believe it even now, it is one of a few moments in my life which i appreciate myself. -Nizar
എനിക്ക് സംസാരിക്കാൻ ഒരുപാട് ഇഷ്ടമാണ് ഞാൻ ഒരു അവസരം കിട്ടിയാൽ രണ്ടു vakk പറയാറുണ്ട് പല programukalilum എനിക്ക് sir ന്റെ വാക്കുകൾ പ്രചോദാനമാണ് .ella vidioosum kanaarund കേൾക്കാറുണ്ട്
താങ്ക്യൂ സർ. എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നല്ല മോട്ടിവേറ്റർ ആവുക എന്നത്. അത് ഞാൻ നേടിയെടുക്കും ഈ ഒരു വീഡിയോ. എന്നെ ഒരു പാട് പോസറ്റീവ് എനർജി തരും 🙏താങ്ക്യു.... Thanks alot 🙏🙏🤝🤝🤝
Good, I like ur method, I have many concept, but I don't express to others on public may be stage fear or lack of confidence, whatever it's I will develop my pubic speaking skills. Thank you Mr Salam
ഞാൻ എന്തെങ്കിലും തമാശ പറഞ്ഞാണ് തുടങ്ങാറ് അപ്പോൾ ഒരുവിധം എല്ലാവരും ചിരിക്കും, അപ്പോൾ തന്നെ നമ്മുക്കൊരു ആശ്വാസം ആണ്. ഗൗരവം ഉള്ള മുഖങ്ങൾ നോക്കിയാൽ പറയാൻ വാക്കുകൾ കിട്ടില്ല 😁😁😁
Hi, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
സാറിൻറെ ഈ വീഡിയോ കണ്ട് ഞാൻ ഒരു പ്രസംഗ മത്സരത്തിൽ പങ്കെടുത്തിരുന്നു. എനിക്കതിന് ഒന്നാം സ്ഥാനം കിട്ടി❤😊. ഇനി അടുത്ത തലത്തിലേക്ക് നാളെ പോകണം. അതിന് ഈ വീഡിയോ പിന്നെയും കാണുകയാണ്❤😊. സത്യം പറയാമല്ലോ അത്ര പൊളിയാണ്
Million dollar sales man enna coursinte activitiyude bhagamayi njan video kandu... 7 technic for Stage fear (Stage fear life only 30 - 40 second ) 1.deep breath before talk 2.think about the topic 3.visualization for your good speech in 30 second 4.naturally deliver ur topic 5.eye condact 6.modulation of speech 7.summury of topic in 30 second...
Stage fear only for 45seconds then how can over this seconds simple way i am following write an introduction in paper and keep with you It give you more confident and solve the starting problm the you continue more and more
പ്രസംഗം ത്തിന് നിൽക്കുമ്പോൾ ഒരു കാര്യം കൂടി മനസ്സിൽ കൊണ്ട് വരൽ നല്ലതാണ്. എൻ്റെ മുന്നിൽ ഉള്ളവർ ഇപ്പോൾ ഞാൻ പറയുന്ന കാര്യത്തിൽ എന്നെക്കാൾ താഴെയാണ്. അവർ ആരായാലും.
Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
Hello Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q

sir iam a big fan of you, awesome personality, i need to improve my English language skill,so i follow your ideas , it s really helpful, I over come my fear, thank you sir,

നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
1,Deep breath(1m)
2, General idea about topic
3,Visualization (30second)
4,Be yourself(stage fear 45 second)
5, Eye contacts
6,Not in same pattern
7,Summary(30 second)+നന്ദി.
Thanks
Thanks
മനോഹരമായി സംസാരിക്കാൻ പടിപ്പിക്കേണ്ടത് ഒന്നാം ക്ലാസ് മുതൽ ട്ടീചർമ്മാർ ക്ലാസ്മേറ്റിനി മുബിൽ നിൽപ്പിചു പടിപ്പിക്കേണ്ടതാണ്ണു. നമ്മുടെ വിദ്യാഭ്യാസരീതി ആദ്യ്ം മാറ്റി എടുകണം.
Yenthu മലയാളം bro..?
100 % കറക്ട്
@@Craft.and.makeup.from.me. 😇
കറക്റ്റ്
Crct
നന്നായി സംസാരിക്കാൻ മറ്റുള്ളവർ സംസാരിക്കുന്നത് കേട്ടിരുന്നാൽ മതി 😊
ഞാൻ സംസാരിച്ചട്ടുണ്ട് 2hour കൂടുതൽ. ഏകദേശം 17 stage. ഇപ്പോൾ 26 age. Sir പറഞ്ഞതെല്ലാം വളരെ ശരിയാ 👍👍👍👍
Great 👍
Congrachulations 🌹
@@successlife1126 🙏
Igene samsarikan.vendi poovan ndha cheyyende .....egene idh oru part time carrier aayitt maaatta
Bro oru tip paranj tharo❤ communication skill increase aakkan
എന്ത് തെറ്റ് പറ്റിയാലും പ്രശ്നല്ല്യാത്ത ആളുകളുണ്ട് '' അവരാണ് സൂപ്പർ
Ath nide problem😏
രാഷ്ട്രീയക്കാർ 😂😂😂😂
താങ്കൾ പറഞ്ഞ 7 കാര്യം ആത്മവിശ്വാസം കൂട്ടി 70%
പക്ഷെ അതു പറഞ്ഞു തന്ന energy level പറയുന്ന ശൈലി.
അത് കൂട്ടിയ ആത്മവിശ്വാസം 100%ആണ് ❤️❤️
.
ശ്വാസം എടുത്ത് വിടുമ്പോൾ..ആശ്വാസം കിട്ടുന്നത് ഓക്സിജൻ കൂടുതൽ അകത്ത് ചെല്ലുന്ന അതുകൊണ്ടല്ല..നമ്മുടെ ശ്വാസോച്ഛ്വാസത്തിന്നമ്മുടെ വിശ്വാസത്തിൻറെ നിയന്ത്രണം നമ്മുടെ നമ്മുടെ വികാരങ്ങലുമ്മായി ബന്ധപ്പെട്ട കിടക്കുന്നതുകൊണ്ടാണ്..വേഗത്തിൽ ശ്വസിച്ചുകൊണ്ട്..നമുക്ക് ആശ്വസിക്കാനും..പതുക്കെ ശ്വസിച്ചുകൊണ്ട് നമ്മൾക്ക് ദേഷ്യപ്പെടാവനും കഴിയില്ല..
വികാരങ്ങളും ശ്വാസോച്ഛ്വാസവും പരസ്പരപൂരകങ്ങളാണ്..
Good information. ഏത് വിഷയത്തെ കുറിച്ചാണോ നമ്മൾ സംസാരിക്കുവാൻ പോകുന്നത് അതിനെ കുറിച്ച് നമുക്ക് കുറച്ചെങ്കി ലും അറിവ് വേണം. അതില്ലെങ്കിൽ അത് നേടണം. അപ്പോൾ പ്രശ്നം തീരും.
ഞാൻ ആദ്യമായി ആണ് സാറിന്റെ വീഡിയോ കാണുന്നത്
ആള് പൊളിയാണ് good
Me too
👍
Nanum
@@naflanoushad3406 🙏🙏
Good
നിരന്തരമായ ആശയ വിനിമയത്തിലൂടെയും പൊതു ഇടങ്ങളിൽ നന്നായി ഇടപെടുകയും ചെയ്താൽ അത്യാവശ്യം ധൈര്യം ഒക്കെ കിട്ടും , അതിനോടൊപ്പം പ്രൊഫഷണൽ ആയിട്ടു സംസാരിക്കാൻ കൂടി ശ്രമിച്ചാൽ നല്ല ഒരു പ്രസംഗിക്കാനാകാൻ സാധിക്കും 😍😍
1 Take few deep breath before talk.
2 write points to talk before talk
3 Visualization
4 Over come stage fear 40 sec
5 Eye contact
6 modulation of speech
7 Conclusive with thanks giving
7
Thnx
👍🏻
Crush vigo?
Thanks bro👍
ഒരു പ്രാസംഗികന് വേണ്ട പ്രധാനപ്പെട്ട ഒരു കാര്യം വായനയാണ്.
Liju liju തീർച്ചയായും
അതെ, നല്ല വിവരം വേണം
Liju liju yeah u r right but most of the people din't know that
Sheriyaanu
പ്രാസംഗികന് ... വായനോക്കി.. എന്നും അർത്ഥമുണ്ട്...
പ്രസംഗകൻ എന്നാണെ ... സർ
Casac സാറിന്റെ എല്ലാ വീഡിയോസും പോളിയാണ്. രണ്ടു വർഷത്തിലേറെയായി ഞാൻ കേൾക്കുന്നു. ♥️
ഡിയർ അനുജാ , താങ്കൾ പറഞ്ഞ കാര്യങ്ങൾ ശരി തന്നെ ... ...ധാരാളം പ്രസംഗങ്ങളും ക്ലാസ്സുകളും ഞാൻ കേട്ടിട്ടുണ്ട് , അതെല്ലാം മനസ്സിലാക്കിട്ടുണ്ട് ....അനിയൻ ഈ വീഡിയോ ഒന്ന് കൂടി മനസ്സിരുത്തി ശ്രദ്ധിച്ചു കാണു ....അപ്പോൾ കാണാം എന്തൊക്കെ കാര്യങ്ങൾ കൂടി ഇനി പഠിക്കാൻ ഉണ്ട് എന്ന് ....താങ്കൾ സുന്ദരൻ ആണ് എന്നാൽ ആ മുഖം സംസാരിക്കുമ്പോൾ വികൃതമാകുന്നു ..ഒരു കഠിന ഭാവത്തോടെ നോക്കും പോലെ പിന്നെ ....അത്രയും സ്പീഡിൽ കാര്യങ്ങൾ നീട്ടരുത് ..... ശ്രോതാക്കളെ വശീകരിക്കാൻ അഥവാ പിടിച്ചിരുത്താൻ ഈ സംഭാഷണത്തിൽ നടക്കില്ല .....എന്താണ് എന്ന് ചോദിക്കും ......പറയാം ....എന്തിനും ഏതിനും ഒരൽപ്പം കാവ്യഭംഗി അഥവാ മനോധർമ്മം നിർബന്ധമാണ് അതില്ലാതെ പോയി .....താങ്ക്സ്
1 ശാന്തി ദീർഗശോഷം 2. അറിയുന്ന വിശയം ബോധം ഉണ്ടായിരിക്കുക 3. കേൾവിക്കാർ ഇഷ്ട്ടപെടുന്നത് മനസിൽ ചിന്തിക്കുക 4 സംസാര പേടി 45 സെക്കന്റ് സംസാരിക്കുക 5 കണ്ണിലെ ക്ക് നോക്കുക ശ്രദ്ധിക്കുന്നുണ്ട് 6 മനോഹരം ആക്കുക 7 നന്ദി യിൽ അവസാനിപ്പിക്കുക - നന്ദി
Thanks
Fuz😊😊😊
ദീർഘശ്വാസം എന്നെഴുതൂ . അതുപോലെ വിശയം എന്നല്ല വിഷയം എന്നാണ് പറയുക
സാർ വളരെ നന്ദിയുണ്ട് ഞാൻ സംരാച്ചു എല്ലാവരും കണ്ണ് തളളിപോയ്
നന്ദി
Thanks sir
Sarcasm?
Nnit nigal ah kannu eduth vecho 🤣🤣🤣
@@anaghaanu7230 😨
stage fear lasts only upto 30-45 seconds. 100% true. Even thoug i am an introvert, after a short speech (more than 60 seconds), i could sing a song before an audience !!! I can't believe it even now, it is one of a few moments in my life which i appreciate myself. -Nizar
എനിക്ക് സംസാരിക്കാൻ ഒരുപാട് ഇഷ്ടമാണ് ഞാൻ ഒരു അവസരം കിട്ടിയാൽ രണ്ടു vakk പറയാറുണ്ട് പല programukalilum എനിക്ക് sir ന്റെ വാക്കുകൾ പ്രചോദാനമാണ് .ella vidioosum kanaarund കേൾക്കാറുണ്ട്
Thank you dear
2:30 1st point
താങ്ക്യൂ സർ. എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നല്ല മോട്ടിവേറ്റർ ആവുക എന്നത്. അത് ഞാൻ നേടിയെടുക്കും ഈ ഒരു വീഡിയോ. എന്നെ ഒരു പാട് പോസറ്റീവ് എനർജി തരും 🙏താങ്ക്യു.... Thanks alot 🙏🙏🤝🤝🤝
നമ്മളുടെ കഴിവുകൊണ്ട് അറിഞ്ഞോ, അറിയാതെയോ മറ്റൊരാളുടെ മനസ്സിൽ , ജീവിതത്തിൽ ഒരു influence ഉണ്ടാക്കാൻ കഴിഞാൽ ഒരു സംശയം വേണ്ട നമ്മൾ Hero തന്നെ.
ശരിയാണ് sir എഴുതിവെച്ചു parayan ശ്രമിച്ചാൽ എല്ലാ കാര്യങ്ങളും പറയാൻ കഴിയാറില്ല
2024 കാണുന്നവരുണ്ടോ
നന്ദി. സ്നേഹിതാ..
നാം എന്താണോ അത് പോലെ സംസാരിക്കുക,,,അത് തന്നെ ആണ് മനോഹരം
No എന്റെ kaaryathil ath അങ്ങനെ അല്ലാ.. I need to change..
@@Rose-co4og no അത് പാടില്ല,,
super എനിക്കിഷ്ടപ്പെട്ടു
Thank you
സന്തോഷം സർ,
ഇങ്ങനെ പറഞ്ഞു തന്നതിന്.നന്ദി.
നാളെ ചെറിയ ഒരു പരിവാടിക് 🎤 തെയ്യാർ എടുക്കുന്ന ഞാൻ
വീഡിയോ കാണാൻ വന്നതാ 😆👍💪
Good, I like ur method, I have many concept, but I don't express to others on public may be stage fear or lack of confidence, whatever it's I will develop my pubic speaking skills. Thank you Mr Salam
നിങ്ങളെ തമ്പനി കടിട് വന്നതാണ് അത് വെറുതെ ആയില്ല ഈ വിഡിയോ എനിക് ഒരുപാട് ഉപകരപ്പെടും thank you for sharing
Thanks you so much
I think it is very helpful to me
Once again thanks you so much....
എനിക്ക് മനോഹരമായി പറയാൻ സാധിച്ചത് ഈ ടിപ്സ് ഉപയോഗിച്ചാണ് ഈ ടിപ്സ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട്, Thank you..... 🦋💯💯💯💯💯💯
Hoo sammathichu bro..! Aa oru 45 seconds pettenn kazhinja mathiyarnnu.. nale oru nanni prasangam und.. athinu vendi nokkiyathaaa thankuuuu orupaad
Sir.. in psychology we learn about MULTIPLE INTELLIGENCE. So , people are different in their abilities.
Gud luck...🤩
💯
ഞാൻ എന്തെങ്കിലും തമാശ പറഞ്ഞാണ് തുടങ്ങാറ് അപ്പോൾ ഒരുവിധം എല്ലാവരും ചിരിക്കും, അപ്പോൾ തന്നെ നമ്മുക്കൊരു ആശ്വാസം ആണ്. ഗൗരവം ഉള്ള മുഖങ്ങൾ നോക്കിയാൽ പറയാൻ വാക്കുകൾ കിട്ടില്ല 😁😁😁
Sir I think your tips can change or remove stage fear from anyone
Wow cute well thank you very much sir it's truly words I like and iam followed it sir ❤️❤️❤️😍👌👍😙😗🤔🤔❤️❤️❤️🔥
Sir കുറച്ചുനേരം സംസാരിച്ചു കഴിഞ്ഞാൽ പിന്നെ ഒരു ഒഴുകിൽ വരും sir എന്റെ അനുഭവം ആണ് tq so much 🙏🙏🙏🙏🙏🙏
ചേട്ടനെ ഒരുപാട് ഇഷ്ടം,.. നല്ല അവതരണം
Hi, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
വളരെ ഉപകാര പ്രദമായ ഓര്റിവ് നന്ദി
വായന, അറിവ്, കൃത്യത, ഓർമ്മ, ഇവയെല്ലാം വേണം
എങ്ങനെയാണ് ഇത് സാധ്യമാകുന്നത്
അതിനു വേണ്ടി നമ്മൾ ഒരുങ്ങുമ്പോൾ ഈശ്വരൻ എല്ലാം തരും 🌹
ഓർമ pradana മാണ്
വായന main
@@salutekumarkt5055 eeshwaran unda tharum 😂 Nammalkk vendath nammal thanna adwanikkenam
kannil nokkumbam kannil vellam nirayunna AALL ANENKIL ENTH CHEYYUM ?
Thank you sir. Eniyum ith polennulla video llu cheyyanam
Thank you Casac Benjali
Very inspiring speak
സാറിൻറെ ഈ വീഡിയോ കണ്ട് ഞാൻ ഒരു പ്രസംഗ മത്സരത്തിൽ പങ്കെടുത്തിരുന്നു. എനിക്കതിന് ഒന്നാം സ്ഥാനം കിട്ടി❤😊. ഇനി അടുത്ത തലത്തിലേക്ക് നാളെ പോകണം. അതിന് ഈ വീഡിയോ പിന്നെയും കാണുകയാണ്❤😊. സത്യം പറയാമല്ലോ അത്ര പൊളിയാണ്
2:33 2 minut ulliek shwaasameduthaal purathekk edukkaan vere aal varendi varo😊 enthaayaalum polichu.aathma vishwaasam theere illaatha njan ithonn test cheyth nokatt
നല്ലൊരു video എനിക്ക് ഇത് ഇഷ്ടപ്പെട്ടു, വീണ്ടും ഇതുപോലുള്ള video ചെയ്യുക all the best
നൽകിയ സന്ദേശം വളരെ വലുത് ....നന്ദികൾ അർപ്പിക്കുന്നു
The life of stage fright is just 45 seconds. Wow! Thank you. True to the core.
Nice ,I recently realised that ,stage fear always have a very short lifespan ..
True
നിങ്ങളുടെ എല്ലാവിഡിയോയും ഞാൻ കാണുന്നു എനിക്ക് ഏറ്റവും ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ ❤️❤️❤️
Adipoly thanks bro👌💜💜
Negative comments ആരു ഇട്ടാലും ഇതുപോലുള്ള positive comments നമ്മുക്ക് support ആണ്🎉🎉🎉🎉
Million dollar sales man enna coursinte activitiyude bhagamayi njan video kandu...
7 technic for Stage fear
(Stage fear life only 30 - 40 second )
1.deep breath before talk
2.think about the topic
3.visualization for your good speech in 30 second
4.naturally deliver ur topic
5.eye condact
6.modulation of speech
7.summury of topic in 30 second...
Very nice information 👏👏thank you for everything
ഞാൻ കാണുന്നത് AFTER 1M VIEWERS ❤
Sir pls do a video about how to perform better in an interview.
your's this tips are awesome. so inspired me. thank you casac benjali🙂
അവസാനം ആ 7 കാര്യങ്ങൾ ഏതൊക്കെ എന്ന് വ്യക്തമാക്കി മനോഹരമാക്കി നിർത്താമായിരുന്നു 😍
Val are manoharavum manasine pidihhe niruthunnathumaya prabodhanam thank you sir thank you so much
THANK YOU FOR YOUR ADVICE 👌
30 to 45 സെക്കൻഡ് ഇതിനെ നമ്മൾ മറികടക്കണം പ്രസംഗം മാത്രം അല്ല നമ്മുടെ ജീവിതത്തിലെ complicet സ്റ്റേജിലും 30 to 45 സെക്കഡ് മാറി കടന്നാൽ
Video starts at 2:30 , Thanks me later :D
👍🌟
Stage fear only for 45seconds then how can over this seconds simple way i am following write an introduction in paper and keep with you It give you more confident and solve the starting problm the you continue more and more
Thank yu sir... ur tips are very useful....
Super
[29/12, 1:01 PM] sulfi @Sulfi😍: ruclips.net/video/g9CJfXs8Iw8/видео.html
[29/12, 1:03 PM] sulfi @Sulfi😍: Friendട നും share ചെയ്യൂ
Overthinking ആയിട്ടുള്ള ആളുകളക് ആണ് ഇങ്ങനെയുള്ള പ്രേശ്നങ്ങൾ എന്ന് തോനുന്നു.. ഞാൻ അങ്ങനെയുള്ള ആളാണ്
പ്രസംഗം ത്തിന് നിൽക്കുമ്പോൾ ഒരു കാര്യം കൂടി മനസ്സിൽ കൊണ്ട് വരൽ നല്ലതാണ്. എൻ്റെ മുന്നിൽ ഉള്ളവർ ഇപ്പോൾ ഞാൻ പറയുന്ന കാര്യത്തിൽ എന്നെക്കാൾ താഴെയാണ്. അവർ ആരായാലും.
Sir pwoli aiitu ellam parayunnund but aa parayumbo ulla aggressiveness kurachu kurakkamoo it will be more better...
എനിക്ക് ഇതു ഒരുപാട് സഹായിക്കും. Thankyou
Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
Good motivation sir I really inspired
വളരെ പ്രയോജനമുള്ള കാര്യങ്ങൾ 👏👏
Sir seminar presentation ind egane idkkan polum pedichitt poovum athrakk pedi annu clss idth kodukkan tips paranji tharooo
😢😅
Manasinu bhudhimuttundaaavumbol Appo sirde video💪💪💪
Hello Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
it was really a good technique... Great !!!!
നല്ല അഭിപ്രായം...
Thank you sir ക്ലാസ് വളരെ നല്ലതായിരുന്നു … energetic and powerful ആയിരുന്നു
Thank you for the information
Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
Exactly i am. Like.. Am bold.. Bt wen am gonnah infrnt f public.. I cant do well
അടിപൊളി 👍🌹
sir iam a big fan of you, awesome personality, i need to improve my English language skill,so i follow your ideas , it s really helpful, I over come my fear, thank you sir,
Good Theory. Theoretical inputs. Good. Keep it up.
Thank U Bro.I will overcome my stage fear .
Hi friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
Thnaks for this tirick❤❤🎉🎉
Kidilam❤thank you
Very good presentation and good points. Your modulation makes it more effective ♥️
Hello Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
Valare nalla points👍👍
Daily പത്രം വായിച്ചാൽ set ആണ്.. ⚡️⚡️
ബ്രോ background മ്യൂസിക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.അത് ഒഴിവാക്കണം
sathem
Thnq❤
ഹലോ സർ... പബ്ലിക് speaking inu ഏറ്റവും അത്യാവശ്യം വായനയാണല്ലോ... അതിന് വേണ്ട കുറച്ചു നല്ല books ന്റെ names പറഞ്ഞു തരാമോ
Thanks brother, god bless
Thankyou very much for this motivation and useful video❤️
Bro വളരെ നന്ദിയുണ്ട്...വീഡിയോ ഇഷ്ടപെട്ടു...
Thanks bro
Thank you very much❤❤
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് താങ്കളുടെ പേരാണ് 👍
Sir enik 32 vayassaayi.ente samsaaram neeti neetiyaanenn paranjh ellaarum kaliyaakum.theere speedil paryaan ariyilla.ippo.ente makkalum ente pole saamsaarikyanenn paranjh ellaarum enne kutta pedthunnu😢enne help cheyyo please.cherupp am thotte anubavikyunna parihaasam ente makkalum koodi anubavikyendi varonn aalojich veshmam.oru dhivasam ente molk 8 vayass avalod jhan speedil samasaarikyan paranjhappo parayya.ummem neetiyalle parayunathnn😢
Thank you!
Excellent... tips..
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
ഒരു minute പ്രസംഗിക്കാന്‍ അനുവാദം തന്ന വേദിയില്‍ 3 minutes breath എടുത്ത് ഞാൻ മുങ്ങി :p
Haha
കൊള്ളാം
പൊളിയേ
Persis Lilliyoose : ക്ഷമിക്കണേയ്...... Oxygen mask കിട്ടാത്തതുകൊണ്ടാണ്.... 2:41 p
Bi
Thank you for the vdo😊