ഡാൻസ് പഠിക്കാം🔥🔥🔥 | Basic Steps Of Dance For Beginners | Dance Learning Malayalam | Mallu Dancer |

Поделиться
HTML-код
  • Опубликовано: 26 ноя 2020
  • #malludancer #dancevideos #malayalamchoreography #basicstepsforbeginners #sujithcmohan #malayalamdanceforbeginners #sujithtarantella #entertainment #dancelearningmalayalam
    മലയാളത്തിൽ ഡാൻസ് പഠിച്ച് തുടങ്ങാം അതും വെറും പതിനഞ്ച് മിനുട്ടിൽ 😍🔥🔥🔥
    Basic Steps Of Dance For Beginners | Malayalam Dance Choreography | Mallu Dancer | Dance Videos |
    This video is for dance lovers only. This video is very useful for children and adults who are just starting to learn dance, so everyone can watch the video and understand as well.
    Basic steps of dance for Beginners, malayalam dance Choreography,
    mallu dancer, dance learning,
    dance videos
    follow me on:
    insta:
    sujith_the_mallu_dancer
    Fb:
    sujith mallu dancer
    whatsapp:
    +91 8129 591533.
  • РазвлеченияРазвлечения

Комментарии • 2,8 тыс.

  • @roshinvr664
    @roshinvr664 2 месяца назад +209

    2024 Kanunnavar undo

  • @darkvibe939
    @darkvibe939 3 года назад +1334

    വളരെ ലളിതമായും പെർഫെക്ട് ആയും ഡാൻസ് സ്റെപ്സ് പറഞ്ഞു തരുന്ന ഈ മാസ്റ്റർക് ഇരിക്കട്ടെ ഒരു കുതിര പവൻ

    • @malludancer1
      @malludancer1  3 года назад +41

      ഒരുപാടൊരുപാട് നന്ദിയുണ്ട് 🙏🔥🥰

    • @raneeshartist5643
      @raneeshartist5643 3 года назад +9

      Replies

    • @teressakurian6339
      @teressakurian6339 3 года назад +4

      @@malludancer1 super

    • @malludancer1
      @malludancer1  3 года назад +3

      @@teressakurian6339 thanks🥰😍🤩

    • @allusponnus5703
      @allusponnus5703 3 года назад +6

      ബ്രോ നമ്പർ കിട്ടുമോ

  • @yrtech2024
    @yrtech2024 Год назад +17

    എന്റെ മകൾ ഡാൻസ് പഠിക്കാൻ അവളുടെ സ്കൂളിൽ പോയി അവൾക്ക് കളിക്കാൻ അറിയില്ല എന്ന് പറഞ്ഞ് അവളുടെ ടീച്ചർ അവളെ കളിയാക്കി വിട്ടു ഇപ്പോൾ ആറുവയസ് ആയ എന്റെ മകൾ താങ്കളെ കണ്ട് പഠിക്കുന്നു താങ്ക്യൂ മാസ്റ്റർ 🙏

    • @malludancer1
      @malludancer1  Год назад +5

      മകളോട് നന്നായി ഡാൻസ് പഠിക്കാൻ പറയു. എന്റെ എല്ലാ ആശംസകളും.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

    • @Anjali-sb1qy
      @Anjali-sb1qy 4 месяца назад

      Her attitude is very appreciative 👏

  • @mumthas4771
    @mumthas4771 5 дней назад +1

    Super ഞാൻ ഇന്നാണ് നിങ്ങളുടെ ചാനൽ കാണുന്നത്. സിമ്പിൾ ആയി പറഞ്ഞു തന്ന സാർ ന് എല്ലാവിധ നന്മകളും നേരുന്നു 🥰🔥

  • @maneshkv1468
    @maneshkv1468 3 года назад +577

    സൂപ്പർ അവതരണം.... മനസ്സിൽ ആക്കി തരാൻ കഴിവുള്ള ആളെ വിളിക്കുന്ന പേര്... മാസ്റ്റർ..... Ur പെർഫെക്ട് മാസ്റ്റർ 🙏🙏🙏🙏

    • @malludancer1
      @malludancer1  3 года назад +29

      വളരെ സന്തോഷമുണ്ട് ഇങ്ങനെയൊരു കമന്റ്‌ വന്നതിൽ.. ഒരുപാട് നന്ദിയും... 🙏❤️😍🔥🔥🔥

    • @SureshKumar-uw9nt
      @SureshKumar-uw9nt 3 года назад +4

      Good movement's

    • @malludancer1
      @malludancer1  3 года назад +2

      @@SureshKumar-uw9nt thanks🥰

    • @smithachandran716
      @smithachandran716 2 года назад +2

      Correct....

    • @malludancer1
      @malludancer1  2 года назад +1

      @@smithachandran716 🙏🏻

  • @sangeethasasi1793
    @sangeethasasi1793 3 года назад +300

    ആദ്യം ആയി കാണുകയാണ്..... എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഡാൻസ്..... വർഷങ്ങൾക് മുന്നേ കുറച്ചു ക്ലാസിക്കൽ പഠിച്ചു.... പിന്നെ എല്ലാം നിന്ന്...... ആഗ്രഹം മനസ്സിൽ കിടക്കുവാന്..... അപ്പൊ ആണ് ഇങ്ങനെ ഒരു ചാനൽ.... Thank u bro....i am 36 yrs..... Age കണ്ടു ആരും കളിയാക്കല്ലേ.... കുടുംബം എല്ലാം ആവുമ്പോൾ ഒരു സാധാരണ വീട്ടമ്മക്ക് സംഭവിക്കാവുന്ന ഡിലെ എനിക്കും വന്നു....ഇപ്പോ ഇത് കാണുമ്പോൾ വല്ലാത്തൊരു ആഗ്രഹം അതാട്ടോ

    • @malludancer1
      @malludancer1  3 года назад +54

      ആഗ്രഹമുണ്ടെങ്കിൽ അത് ഉറപ്പായും സാധിക്കുക തന്നെ ചെയ്യും, അതിന് വയസ്സൊരു പ്രശ്നമേ അല്ല, നമ്മുടെ മനസ്സാണ് വലുത്, ശ്രെമിക്കുക ഉറപ്പായും പഠിക്കാം 🙏🙏🙏🔥

    • @sangeethasasi1793
      @sangeethasasi1793 3 года назад +15

      @@malludancer1 thank u... Njanum ഇതൊക്കെ ഒന്ന് ട്രൈ ചെയ്യാൻ പോവാണ്

    • @malludancer1
      @malludancer1  3 года назад +12

      @@sangeethasasi1793 ട്രൈ ചെയ്യു ഉറപ്പായും പറ്റും 👍

    • @divyadev9204
      @divyadev9204 3 года назад +5

      ഞാനും. ഇത് പോലെ തന്നെയാ 👍

    • @sangeethasasi1793
      @sangeethasasi1793 3 года назад +3

      @@divyadev9204 നമുക്ക് രണ്ടു പേർക്കും ദേ ഇവിടെ നല്ല ചാൻസ് ഉണ്ടല്ലോ ലെ പഠിക്കാൻ.... Padikkanne

  • @allusponnus5703
    @allusponnus5703 3 года назад +66

    എല്ലാത്തിനും റിപ്ലൈ കൊടുത്ത ആ മനസ്സ് 👏👏👏👏👏👏👏👏👏♥

  • @sheelajackson921
    @sheelajackson921 3 года назад +59

    എന്ത് പഠിക്കണം എന്നു നമുക്ക് തോന്നിയാലും പ്രായം ഒരു തടസ്സമല്ല... മനസ്സാണ് പ്രധാനം.... നന്നായി മനസ്സിലാകുന്നുണ്ട് മോനെ ക്ലാസ്സ്.... ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു ചെറുപ്പത്തിൽ ഡാൻസ് പഠിക്കണമെന്ന്... പക്ഷേ എൻ്റെ ആഗ്രഹം നടന്നില്ല ... ഇപ്പൊ ശ്രമിച്ചു നോക്കട്ടെ...

    • @malludancer1
      @malludancer1  3 года назад +5

      ശ്രെമിച്ചു നോക്കു സാധിക്കട്ടെ... എല്ലാ ആശംസകളും

    • @yeshodam1141
      @yeshodam1141 9 месяцев назад +2

      നല്ല അവതരണം വളരെ ലളിതമായി സ്റ്റപ്പുകൾ പറഞ്ഞു തന്നു ഒരുപാട് നന്ദിയുണ്ട

    • @kilipoyi5444
      @kilipoyi5444 Месяц назад

  • @dhaneshk4209
    @dhaneshk4209 3 года назад +705

    ഞങ്ങൾ ഡാൻസ് പഠിക്കാൻ തയ്യാറാണ് ബ്രോ നിങ്ങൾ തുടരുക

    • @malludancer1
      @malludancer1  3 года назад +76

      നിങ്ങളാണെന്റെ ശക്തി 🙏❤️🔥

    • @deepthia3932
      @deepthia3932 3 года назад +10

      👍 yes boss

    • @malludancer1
      @malludancer1  3 года назад +15

      @@deepthia3932 🙏🔥❤️

    • @archar8537
      @archar8537 3 года назад +2

      Athe

    • @malludancer1
      @malludancer1  3 года назад +3

      @@archar8537 thank you so much🥰

  • @shymolsuni2287
    @shymolsuni2287 3 года назад +61

    നല്ലൊരു ഡാൻസ് മാസ്റ്റർ പഠിപ്പിക്കുന്നത് പോലെ വിശദമായിത്തന്നെ പറഞ്ഞു തരുന്നു...👌

    • @malludancer1
      @malludancer1  3 года назад +2

      ഒരുപാടൊരുപാട് നന്ദിയുണ്ട് 🙏🔥🥰🤩

  • @naveenperfectvlogs6519
    @naveenperfectvlogs6519 2 года назад +23

    ഏഴു വർഷം western dance പഠിച്ചു but എവിടെയും എത്തിയില്ല. ഇതു കാണുമ്പോൾ വീണ്ടും continue ചെയ്യാൻ തോന്നുന്നു.

    • @malludancer1
      @malludancer1  2 года назад +1

      ഇനിയും തുടരുക😊 എല്ലാ ആശംസകളും 🥰

  • @salahudeenchalu9597
    @salahudeenchalu9597 Год назад +5

    ഞാൻ വളരെ യാദൃശ്ചി കമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്.. സാധാരണ ഇത്തരം ഡാൻസ് കാണുമ്പോൾ ഓടുകയാണ് പതിവ്.. പക്ഷെ ഇത് വേറിട്ട അനുഭവം.. താങ്കൾക്ക് ഡാൻസ് അറിയാം എന്നതിലുപരി അതു മറ്റുള്ളവരിലേക്ക് എങ്ങനെ പെട്ടന്ന് പകർന്നു നല്കി അവരെ കൊണ്ടു ചെയ്യിപ്പിക്കാമെന്നും നന്നായറിയാം.... ഇത് ഒത്തിരി ഇഷ്ടmaayi🙏👍.. അതുകൊണ്ട് മാത്രമാണ് ഓരോ അക്ഷരവും പെറുക്കി എടുത്തു ഇത്ര മെന ക്കെട്ട് ഈ കമന്റ്‌ എഴുതിയത്.. Keep it up.. അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു. 👍

    • @malludancer1
      @malludancer1  Год назад

      ഇങ്ങനെയൊക്കെ പറഞ്ഞതിൽ ഒരുപാടൊരുപാട് സന്തോഷം അതിലുപരി ഒത്തിരി നന്ദിയും അറിയിക്കുന്നു 🥰🙏🏻

  • @ajeshathira173
    @ajeshathira173 3 года назад +158

    പഠിക്കാൻ എളുപ്പം ആയിരിക്കും ബട്ട്‌ പഠിപ്പിക്കാൻ അതിനു ഒരു റേഞ്ച് വേണം ബ്രോ നിങ്ങൾ, നിങ്ങളാണ് ബ്രോ മാസ്റ്റർ സൂപ്പർ

    • @malludancer1
      @malludancer1  3 года назад +3

      ഒരുപാട് നന്ദി, അതിലുപരി ഒരുപാട് സന്തോഷം... 🙏❤️😍🔥🥰🤩

    • @SajidSuhana
      @SajidSuhana 2 месяца назад

  • @jasminjas7076
    @jasminjas7076 3 года назад +191

    𝐃𝐚𝐧𝐜𝐞 𝐦𝐚 𝐟𝐯𝐫𝐭😍𝐛𝐮𝐭 𝐚𝐫𝐢𝐣𝐮𝐮𝐝𝐚 😝𝐭𝐫𝐲 𝐜𝐡𝐞𝐲𝐲𝐚𝐧𝐦💃💃💃

  • @trxabhi743
    @trxabhi743 2 года назад +14

    എനിക് പണ്ടേ ഉള്ള ആഗ്രഹം ആയിരുന്നു ഡാൻസ് പഠിക്കണം എന്ന്... പക്ഷെ സാഹചര്യം അതിന് അനുവദിച്ചില്ല...thanku chetta😍

    • @malludancer1
      @malludancer1  2 года назад +2

      ഇനി എന്തായാലും ഒന്ന് ശ്രെമിച്ചു നോക്കു... എല്ലാവിധ ആശംസകളും

  • @priyac9386
    @priyac9386 Год назад +2

    സ്കൂളിൽ പഠിക്കുമ്പോൾ മൂന്നോ നാലോ തവണ ഡാൻസ് ചെയ്തിട്ടുണ്ടെന്നതല്ലാതെ പഠിച്ചിട്ടില്ല. ഇപ്പോൾ 32 years ഉള്ള വീട്ടമ്മയാണ്. ഡാൻസ് പഠിക്കണമെന്ന് കുറച്ചു ദിവസമായി ആഗ്രഹിക്കുന്നു. ഇന്ന് പ്രതീക്ഷിക്കാതെ ഈ ചാനൽ കണ്ടു. ഇഷ്ടപ്പെട്ടു. ഇപ്പോൾ പനിയാണ്. മാറിയിട്ട് പഠിക്കും. 🥰

    • @malludancer1
      @malludancer1  Год назад

      നന്നായിട്ട് പഠിക്കാൻ ശ്രെമിക്കു... ഡാൻസ് പഠിക്കാൻ സാധിക്കും... ആഗ്രഹം സാധ്യമാകട്ടെ

  • @miyaworld7014
    @miyaworld7014 3 года назад +37

    എനിക് ഇഷ്ട ഡാൻസ് but അറിയില്യ ഞാനും നോക്കട്ടെ പഠിക്കാൻ ബ്രോ സൂപ്പർ

    • @malludancer1
      @malludancer1  3 года назад

      നോക്കു, പഠിക്കാൻ പറ്റും, എളുപ്പമാണ് 🙏😍🔥

    • @miniajithkumar4142
      @miniajithkumar4142 3 года назад +1

      Njanum

    • @malludancer1
      @malludancer1  3 года назад

      @@miniajithkumar4142 nokku nannayitt padikku🙏🔥❤️

  • @holinsmgeorge1438
    @holinsmgeorge1438 3 года назад +79

    Brother, I have watched some other channels, but you are the only one who teaching basic lessons properly. We are expecting more lessons like this. Thanks

  • @afsalea817
    @afsalea817 Месяц назад

    നന്നായി മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി. എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റി Thank bro

  • @lightningstar6563
    @lightningstar6563 2 года назад +15

    THIS IS HOW BASIC DANCE CLASS FOR BEGINNERS SHOULD BE LIKE, KEEP IT UP✨✨ Nalla Class .Thankyou🔥🔥

  • @shamongazal7388
    @shamongazal7388 3 года назад +98

    ഇതിനും ഡിസ്‌ലൈക്ക് ചെയ്യുന്ന ദുരന്തങ്ങൾ😡😡 🤔🤔
    മുത്തേ നീ പൊളിച്ചോ ഞങ്ങളുണ്ട് കൂടെ ♥️♥️♥️♥️😘😘😘

    • @malludancer1
      @malludancer1  3 года назад +4

      ഒരുപാട് സന്തോഷം...🙏😍❤️🔥

    • @JAZ_WORLD
      @JAZ_WORLD 3 года назад +4

      *എത്ര ശ്രമിച്ചിട്ടും കിട്ടിക്കാണില്ല ആ സ്റ്റെപ്പ് അതായിരിക്കും ഡിസ്‌ലൈക്ക്🤣🤣🤣🤣*

    • @malludancer1
      @malludancer1  3 года назад +1

      @@JAZ_WORLD 🙏🙏🙏

    • @minikausal5406
      @minikausal5406 3 года назад +2

      Very nice.. simple and clean teaching.. teaching is an art bro
      ... everybody can't. But you r really talented in teaching...

    • @malludancer1
      @malludancer1  3 года назад

      @@minikausal5406 thanks again 🥰😍🤩

  • @keerthanakeerthu1548
    @keerthanakeerthu1548 3 года назад +4

    താങ്കൾ ഒരു നല്ല മാസ്റ്ററാണ്. എനിക്ക് ഡാൻസ് ഒരുപാട് ഇഷ്ടമാണ് പഠിച്ചിട്ടില്ല മാസ്റ്ററുടെ വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ടമായി നന്നായി മനസ്സിലാകുന്നുണ്ട്.ഇന്നുമുതൽ ഞാനും മാസ്റ്ററുടെ വീഡിയോസ് കണ്ടു പഠിക്കും. സ്റ്റോപ്പ് ചെയ്യരുത് ഇനിയും ഒരുപാട് സപ്പോർട്ട് ഉണ്ടാകും.thank you so much 🙏

    • @malludancer1
      @malludancer1  3 года назад +1

      ഒരുപാട് നന്ദിയുണ്ട് ഈ കമെന്റിന്... വീഡിയോ ഇനിയും തുടരുന്നതാണ് 🔥❤️

    • @keerthanakeerthu1548
      @keerthanakeerthu1548 3 года назад +1

      @@malludancer1 മാസ്റ്റർ ഒരു ദിവസം കൊണ്ട് ഞാൻ പഠിച്ചു 😊

    • @malludancer1
      @malludancer1  3 года назад +1

      @@keerthanakeerthu1548 very good keep it up🥰👍

  • @shreesshan
    @shreesshan Год назад +17

    വളരെ നല്ലത് 👌👍🏻🥰 എല്ലാ സ്റ്റെപ്സും കൂട്ടി ഒരു മ്യൂസിക് വെച്ച് ഒരു ഡാൻസ് ലാസ്റ്റ് ആകാമായിരുന്നു എന്നാൽ ഞങ്ങൾക്ക് അത് കൂടുതൽ ഇൻഡ്രസ്റ്റ് ആയേനെ അടുത്ത ക്ലാസിൽ പ്രതീക്ഷിക്കുന്നു 🥰👏👏

    • @malludancer1
      @malludancer1  Год назад +2

      തീർച്ചയായും... ഒരുപാട് സന്തോഷം🙏🏻

    • @surumischannel7483
      @surumischannel7483 Год назад

      @@malludancer1 okk

  • @chinnudj2572
    @chinnudj2572 3 года назад +46

    അക്ഷരം തെറ്റാതെ വിളിക്കാം "മാസ്റ്റർ "🌹🌹🌹

    • @malludancer1
      @malludancer1  3 года назад +3

      ഒരുപാട് നന്ദി 🥰

  • @aparnavlogs5856
    @aparnavlogs5856 3 года назад +11

    Thanks chettayii🤗 nallath pole manasilayii.. ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു... 😊 nallath pole follow cheyyan കഴിഞ്ഞു 😊

    • @malludancer1
      @malludancer1  3 года назад +1

      Thank you😍😍😍 thank you so much🥰🥰🥰 👍👍👍

    • @aparnavlogs5856
      @aparnavlogs5856 3 года назад +1

      @@malludancer1 🤗🤗 mm..

  • @ashwahcreation5371
    @ashwahcreation5371 3 года назад +6

    ഭയ്യാ ഇങ്ങനെ ഒരു ക്ലാസ്സ്‌ ഏറ്റവും ഹെൽപ്ഫുൾ ആണ് എന്നെ പോലെ ഉള്ളവർക്ക്, എന്നും കൂടെ കട്ട 💪💪💪ഉണ്ട് ട്ടോ

    • @malludancer1
      @malludancer1  3 года назад

      ഒരുപാട് സന്തോഷം🔥ഒരുപാട് നന്ദി 🙏

  • @anjubiju5067
    @anjubiju5067 2 года назад +6

    സൂപ്പർ മാസ്റ്റർ എന്റെ മക്കൾക്കു വളരെ ഉപകാരപ്രദമായി എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഡാൻസ്

    • @malludancer1
      @malludancer1  2 года назад

      മക്കളോട് നന്നായിട്ട് പഠിച്ചിട്ട് ഡാൻസ് ചെയ്യാൻ പറയു... എല്ലാ ആശംസകളും 🔥

  • @user-ej3dw9fn7v
    @user-ej3dw9fn7v 3 месяца назад +1

    സർ വളരെ നന്നായിരിക്കുന്നു അവതരണം നന്ദി ❤️
    ഞാൻ പാടാനൊക്കെ പോവുന്ന ഒരാളാണ്
    പെർഫോമൻസ് ഇല്ല
    പഠിക്കാൻ സാറിന്റെ വീഡിയോസ് ആണ് ഇപ്പോ കാണുന്നത് 🥰

    • @malludancer1
      @malludancer1  2 месяца назад

      ഒരുപാട് സന്തോഷം... നന്ദി

  • @sarathkumarp6934
    @sarathkumarp6934 3 года назад +3

    ഡാൻസ് ഇത്രയും എളുപ്പത്തിൽ പഠിക്കാൻ പറ്റുമെന്നു master തെളിയിച്ചു. അതു നല്ല ഒരു അവതരണം കൊണ്ട് മാത്രമാണ്. പിന്നെ കുറെ കമന്റ്‌ വായിച്ചു അതിൽ mastr ഒട്ടുമിക്ക കമന്റ്‌ മറുപടി കൊടുത്തു. അത് നിങ്ങളുടെ നല്ല മനസ്സ് ഉള്ളത്കൊണ്ടാണ്., ur very gud😍😍😍😍😍😍

    • @malludancer1
      @malludancer1  3 года назад

      ഒരുപാട് സന്തോഷം ഈ ഒരു കമന്റ്‌ അയച്ചതിന് ഒരുപാട് നന്ദി... 🙏🔥❤️🥰

    • @anilasanthosh6971
      @anilasanthosh6971 3 года назад +2

      എൻറ മോള് എന്നെ പടിപ്പിക്കാൻ തുടങ്ങിട്ട് കുറച്ച് നാളായി ഞാനൊന്നും പടിച്ചില്ല അവള് തോറ്റു ഇതന്തായാലും ഞാന് പടിക്കും

    • @sarathkumarp6934
      @sarathkumarp6934 3 года назад

      @@anilasanthosh6971 😄😄😄 practice mudakaruth 👍😊😊

    • @malludancer1
      @malludancer1  3 года назад

      @@anilasanthosh6971 ഇനി സാധിക്കട്ടെ 🔥🙏😍

  • @munnadancechoreography2661
    @munnadancechoreography2661 3 года назад +26

    Sujith sir it's very helpful movement to learn

  • @vineethakalarikkal7680
    @vineethakalarikkal7680 Год назад +17

    How beautifully explains he!!!!!!
    Authentic,lucid style,easy to understand
    Our society wants these type of masters
    Thank u sir

  • @carbonara_____lachimolala173
    @carbonara_____lachimolala173 3 года назад +8

    BTS കാരണം എനിക്കും dance കളിക്കാൻ തോന്നാറുണ്ട്. ചേട്ടന്റെ കണ്ടപ്പോൾ സിംപൾ ആയി😇. Thanks bro😇😇😇😇😇😇😇😇😇😇😇😇😇😇

    • @malludancer1
      @malludancer1  3 года назад +1

      ഇനി ഡാൻസ് കളിക്കാം എന്ന തോന്നൽ ഒന്നും വേണ്ട... തീർച്ചയായും ചെയ്യാൻ പറ്റും... നന്നായിട്ട് ചെയ്യുക 🙏🏻👍🏻🥰

    • @anagha544
      @anagha544 2 года назад

      💜💜💜

  • @rassanaak4593
    @rassanaak4593 2 года назад +3

    മുസ്ലിം സ്ത്രീ ആയതിനെ പേരിൽ പർദ്ദക്കുള്ളിൽ കഴിച്ചുപർദ്ദക്കുള്ളിൽ കഴിച്ചുകൂട്ടിയ എൻറെ ഡാൻസ് എന്ന സ്വപ്നത്തെ പുറത്തെടുത്തത് നന്ദി

    • @malludancer1
      @malludancer1  2 года назад

      സ്വപ്‌നങ്ങൾ എല്ലാം സാധ്യമാകട്ടെ 🥰

    • @rassanaak4593
      @rassanaak4593 Год назад

      Thank you brother

  • @bijuv.c4389
    @bijuv.c4389 3 года назад +4

    സൂപ്പർ .എനിക്ക് ഇഷ്ടമായി. എല്ലാ ആശംസകളും നേരുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

    • @malludancer1
      @malludancer1  3 года назад

      ഒരുപാടൊരുപാട് നന്ദി 🥰❤️

  • @KGFKGF-gj9hq
    @KGFKGF-gj9hq 14 дней назад

    സൂപ്പർ

  • @Queenvenus73
    @Queenvenus73 2 года назад +8

    Yes Master, I started my practice even though I am in 50's 🥰👍

    • @malludancer1
      @malludancer1  2 года назад +2

      All the vwry best... Keep it up👍🏻

  • @jithendravarma4267
    @jithendravarma4267 3 года назад +3

    Thank you sir you are highly talented giving great tips for dance.. Highly professional

  • @techtech9849
    @techtech9849 3 года назад +3

    Very helpful bro . Iniyum ithupolathe videos pratheekshikunnu

  • @omanaparayil2125
    @omanaparayil2125 Месяц назад +1

    . സൂപ്പർ

  • @Akarsha888
    @Akarsha888 3 года назад +9

    എനിക്ക് ഒത്തിരി ഇഷ്ട്ടമാ ഡാൻസ് പഠിക്കാൻ... പക്ഷെ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല 😪 ന്നാലും ഇത് ഫോളോ ചെയ്യാ ട്ടോ 😍

    • @malludancer1
      @malludancer1  3 года назад +2

      പറ്റും... ഒന്നൂടെ ട്രൈ ചെയ്യൂ... ഉറപ്പായും സാധിക്കട്ടെ 🙏🥰

    • @Akarsha888
      @Akarsha888 3 года назад +1

      @@malludancer1 നോക്കാമെ 😍

    • @malludancer1
      @malludancer1  3 года назад

      @@Akarsha888 good 👍

  • @9495123562
    @9495123562 3 года назад +4

    Supper👍👍👍 കുട്ടികൾക്ക് വളരെ നല്ലത്
    ഇനിയും പ്രതീക്ഷിക്കുന്നു...

    • @malludancer1
      @malludancer1  3 года назад +1

      ഒരുപാടൊരുപാട് നന്ദി 🙏🙏.. ഇനിയും ചെയ്യുന്നതാണ് 🔥🥰🤩

  • @minikausal5406
    @minikausal5406 3 года назад +11

    Easy and talented teaching bro....teaching is an art, everybody can't... But u r amazing....keep it up🤝🤝

  • @suryaratheesh3856
    @suryaratheesh3856 Год назад +2

    എത്ര സിമ്പിൾ ആയി ട്ടാണ് താങ്കൾ ഡാൻസ് സ്റ്റെപ് പറഞ്ഞു തരുന്നത് 👍👍👍

    • @malludancer1
      @malludancer1  Год назад

      ഒരുപാട് താങ്ക്സ്

  • @Thekkanvadakkan22
    @Thekkanvadakkan22 3 месяца назад +1

    ഒരുപാട് സന്തോഷം ഇങ്ങനെ ഒന്ന് ഡാൻസ് പഠിക്കാൻ പറ്റുന്നതിൽ, ഈ പ്രായത്തിൽ എങ്ങനെ ഡാൻസ് പഠിക്കും എന്ന് കരുതി ഇരിക്കുമ്പോൾ ആണ് ഇങ്ങനെ ഒരു ഭാഗ്യം, മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം 💞🙏

    • @malludancer1
      @malludancer1  2 месяца назад

      നന്നായി പഠിക്കു

  • @ebsijuyt4901
    @ebsijuyt4901 3 года назад +5

    Iniyum videos upload cheyyuuu...
    Ningalude steps enikk balare ishtamayi... Keep going

  • @greesharemmu9171
    @greesharemmu9171 2 года назад +6

    You are A perfect master💫keep going.......god bless you.....💝💝💝

  • @soundtosuccess6177
    @soundtosuccess6177 3 года назад +2

    ഇന്നലെ പ്രഭുദേവയുടെ ലക്ഷ്മി എന്ന film കണ്ടു... അപ്പൊൾ എല്ലാം ഒന്ന് പൊടി തട്ടി എടുക്കാൻ വേണ്ടി വന്നതാണ്...എത്തിച്ചേർന്നത് ഒരു സിംഹത്തിന്റെ മടയിലും....😍😍😍 Nice മച്ചാനെ

    • @malludancer1
      @malludancer1  3 года назад +1

      പഴയത് എല്ലാം വേഗം തന്നെ പൊടി തട്ടി എടുക്കു... എല്ലാ ആശംസകളും 🥰

  • @shinetr9145
    @shinetr9145 7 месяцев назад +2

    Thanks ചേട്ടാ 🙏

  • @thusharap2073
    @thusharap2073 3 года назад +6

    Hello brother
    Thank for such a vedio. Very usefull to house wives lik us. Those cant go nd study from outside class ,ur class is very heplfull. Plzz continue this seriouslyyy

    • @malludancer1
      @malludancer1  3 года назад

      Sure👍and thank you very much, 🙏🔥🥰

  • @ratheeshjs2451
    @ratheeshjs2451 3 года назад +3

    ഞാനും പഠിക്കാൻ വരുകയാണ് മാസ്റ്ററെ.ഈ ചാനലിന്റെ ഫാഗമായി ഞാനും മാറി. വളരെ നന്ദി 🌹🌹🌹

    • @malludancer1
      @malludancer1  3 года назад

      ഒരുപാട് സന്തോഷം... എല്ലാ ആശംസകളും 🥰😍

  • @smithabibin1665
    @smithabibin1665 5 месяцев назад +1

    ഞങൾ ഫാമിലി ടൂർ പോകുമ്പോൾ ന്റെയ ഫാമിലിയിൽ ന്റെ ചേച്ചിടെ മക്കൾ ഒക്കെ ഡാൻസ് ചെയ്യും ഞാനും വിചാരിക്കും എനിക്കും ഇതു പോലെ ഡാൻസ് ചെയ്യണം എന്ന് 🥰🥰🥰🥰

    • @malludancer1
      @malludancer1  5 месяцев назад

      പഠിക്കാൻ ശ്രെമിക്കു

  • @sajithaaleena4351
    @sajithaaleena4351 8 месяцев назад +1

    നല്ല പഠന രീതി. എനിക്ക് ഇഷ്ടം ആയി. എനിക്ക് ഡാൻസ് ചെയ്യാൻ വളരെ ഇഷ്ടം ആണ്. പ്രായം കൂടുതൽ ആണ്. എന്നാലും ഞാൻ ഇത് പഠിക്കാൻ ശ്രമിക്കും.

    • @malludancer1
      @malludancer1  7 месяцев назад

      തീർച്ചയായും പഠിക്കാൻ ശ്രെമിക്കു... എല്ലാ ആശംസകളും 👍

  • @jasminecec
    @jasminecec 3 года назад +15

    FROM EVAAN: I really like it. It's so amazing 👍👍👍👏👏👏😎😎😎

  • @sherlyphilip4740
    @sherlyphilip4740 Год назад +3

    എനിക്കു dance ഒരുപാട് ഇഷ്ടമാണ് അങ്ങനെ ആണ് ഈ വീഡിയോ കണ്ടതും എനിക്കു dance പഠിക്കണം Thank you Master 🙏🙏🙏🌹❤️

    • @malludancer1
      @malludancer1  Год назад

      ഡാൻസ് പഠിക്കു... All the very best👍🏻

  • @anukumar449
    @anukumar449 Год назад +1

    നന്നായി കളിക്കാൻ നന്നായി പഠിക്കാൻ ആർക്കും ശ്രമിച്ചാൽ പറ്റും..പക്ഷേ മറ്റൊരാളെ പഠിപ്പിക്കാൻ അതിനു ഒരു പ്രത്യക കഴിവ് തന്നെ വേണം അതാണ് മാസ്റ്റർ..അഭിനന്ദനങൾ..ഒരുപാട് കാലം സന്തോഷത്തോടെ ജീവിതത്തിൽ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

    • @malludancer1
      @malludancer1  Год назад

      ഒരുപാടൊരുപാട് സന്തോഷം ഇങ്ങനെയൊരു കമന്റ്‌ ചെയ്തതിൽ... ഒരുപാടൊരുപാട് നന്ദി അറിയിക്കുന്നു 🥰🙏🏻

  • @user-ew5kn5fn5m
    @user-ew5kn5fn5m Месяц назад

    Thankyou 🙏🏻

  • @rasheedakp1563
    @rasheedakp1563 2 года назад +3

    Thank you sir this wonderful class 😍🤗

  • @haneeshmh125
    @haneeshmh125 3 года назад +5

    Thank you bro🙏ഡാൻസിനോട് വളരെ താല്പര്യമാണ് ✌️

    • @malludancer1
      @malludancer1  3 года назад

      Thank you too 🥰 Videos oke kand nallath pole practice cheyyu 👍 All the best

  • @johaanjaniz3651
    @johaanjaniz3651 2 года назад +1

    ഒരുപാടിഷ്ടായി... sremichunokkam...... ഒരുപാടു ആഗ്രഹമായിരുന്നു ഡാൻസ് കളിക്കാൻ.. സാഹചര്യങ്ങൾ ഒന്ന് എനിക്ക് ഇല്ലായിരുന്നു ...ipo ഒന്ന് ട്രൈ ചെയ്തു നോക്കണം... കുഞ്ഞുങ്ങളെ എങ്കിലും പഠിപ്പിക്കണം... thanks ബ്രൊ 💝

    • @malludancer1
      @malludancer1  2 года назад

      ധൈര്യമായിട്ട് ശ്രെമിച്ചു നോക്കു... തീർച്ചയായും സാധിക്കും.. All the very best!🔥🥰

  • @SUNILKUMAR-pe4pf
    @SUNILKUMAR-pe4pf 2 года назад +2

    Super വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കുന്നു വളരെ നന്ദി

    • @malludancer1
      @malludancer1  2 года назад

      വളരെ സന്തോഷം 🥰🙏🏻

  • @Introverted_boy_123
    @Introverted_boy_123 3 года назад +5

    Nan inn muthal ningale tips okke follow cheyth dance padikaan theerumaanichu❤️❤️

    • @malludancer1
      @malludancer1  3 года назад

      Orupad santhosham.. Nannayit padikkan kazhiyatte ennu njanum aashamsikkunnu🙏🔥

  • @vestastanly9290
    @vestastanly9290 3 года назад +11

    പറയാൻ ഒന്നും ഇല്ല. സൂപ്പര്‍ 🌹 🌹 🌹 🌹 🌹 😘😘😘😘😘🙏🙏🙏🙏🙏🙏

    • @malludancer1
      @malludancer1  3 года назад

      ഒരുപാടൊരുപാട് നന്ദി 🥰😍

  • @swethakrishna1485
    @swethakrishna1485 3 года назад +2

    Adipolii brooo.....❤️ you are a perfect Master .. njn adhyamayan ee channel kanunnathh .... iniyumm ithupolathe steps song vach cheyth tharamooo ...keep going kattakk njngal und oppam💯

  • @nirmalatha65
    @nirmalatha65 2 месяца назад +1

    അടിപൊളി ആണ് 👌👌

  • @akshayapathram-theveghub5518
    @akshayapathram-theveghub5518 3 года назад +5

    Thank you for this video. Very useful ❤️❤️

  • @saimaya4243
    @saimaya4243 3 года назад +10

    എനിക്ക് ഒരുപാട് ഇഷ്ടാണ് ഡാൻസ്... ഇത് കണ്ടപ്പോൾ തന്നെ sub ചെയ്തു 😍😍😍😍

    • @malludancer1
      @malludancer1  3 года назад +1

      ഒരുപാട് സന്തോഷം 🥰ഡാൻസ് നന്നായി പഠിക്കാൻ ശ്രെമിക്കൂ 👍

    • @vishnus7051
      @vishnus7051 3 года назад +1

      Supet

    • @malludancer1
      @malludancer1  3 года назад

      @@vishnus7051 thanks 🥰

  • @shakkeesmusicworld537
    @shakkeesmusicworld537 10 месяцев назад +2

    Dance othiri istaan ennum 👍👍👌👌thnkuuu so much dear😍😍❤❤🔥🔥

  • @AnnieSiby-yv2gj
    @AnnieSiby-yv2gj 7 часов назад

    Good 👍

  • @AADHIGUPPIESPUDUKKAD
    @AADHIGUPPIESPUDUKKAD 2 года назад +3

    Super മാസ്റ്റർ. നല്ല അവതരണം. എനിക്കും ഇഷ്ടമാണ് ഡാൻസ് പഠിക്കാൻ 😊. Thank you master

    • @malludancer1
      @malludancer1  2 года назад

      ഒരുപാട് സന്തോഷം 🥰

  • @nijipaul4133
    @nijipaul4133 3 года назад +4

    പൊളി മച്ചാ, keep going 👍👍👍👍

  • @aparnaappu6308
    @aparnaappu6308 3 месяца назад +2

    ❤❤🎉super bro
    I like it so much.😍😍😍

  • @sobhanabhaskaran647
    @sobhanabhaskaran647 4 месяца назад

    ഒത്തിരി ഇഷ്ട്ടം ആയി മോനെ... നന്ദി ♥️♥️♥️

  • @GOLDRATEGOLDRATE
    @GOLDRATEGOLDRATE 3 года назад +5

    Morning workout ന്റെ കൂടെ ഉൾപ്പെടുത്താം... Super.

    • @malludancer1
      @malludancer1  3 года назад

      തീർച്ചയായും നല്ലതായിരിക്കും 🥰

  • @annievo4207
    @annievo4207 3 года назад +3

    So nice and so simple. Thank you.

  • @reshmaabeesh5415
    @reshmaabeesh5415 Год назад +1

    Thnk u brthr... ❤nde vellyoru agraham aanu innu ipol enik cheyyan kayinjath... 😊thnk u so muchhj

  • @chandrikacc5595
    @chandrikacc5595 7 месяцев назад +1

    Thank you monu,
    ഡാൻസ് പടിക്കുവാൻ സ്റ്റെപ്പുകൾ വെക്കാൻ എളുപ്പം പറഞ്ഞു തരുന്ന മോനു എല്ലാഅനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏👍👍

    • @malludancer1
      @malludancer1  7 месяцев назад

      ഒരുപാട് നന്ദിയും സന്തോഷവും അറിയിക്കുന്നു🙏

  • @athiraprasad91
    @athiraprasad91 3 года назад +4

    Thanq so much for this video ❤️👌

  • @sruthikrishna8256
    @sruthikrishna8256 3 года назад +4

    Sir njn inn thot thudangukaya dance padikkan😍. Anugrahikkanam 🤗. Sir class super 😊❤️

    • @malludancer1
      @malludancer1  3 года назад

      Nannayit padikku🥰 ella aashamsakalum🙏🔥🥰

  • @premalatha2731
    @premalatha2731 Год назад +1

    Really fantastic explanation dear bro...I learned a lot.thank you so much dear..

  • @swapnacappi-dc5rb
    @swapnacappi-dc5rb Месяц назад

    സത്യം ഞാനും ചെയ്തു നോക്കും 🤗🤗🤗🤗🥰🥰🥰🥰👌👌👌

  • @m.gm.g5929
    @m.gm.g5929 3 года назад +3

    ഒത്തിരി ഇഷ്ടം ആയി എനിക്ക് പ്രായം ഉണ്ടെങ്കിലും ഏറ്റവും ഇഷ്ടം ഉള്ള കല ഡാൻസ് ആണ് പഠിക്കാൻ കഴിയാത്തത്തിൽ വിഷമം ഉണ്ട് ഇത് കണ്ടപ്പോൾ സ്റ്റെപ് ചെയ്യാൻ തോന്നുന്നു..
    നല്ല അവതരണം... God. Bless you..

    • @malludancer1
      @malludancer1  3 года назад

      വിഷമിക്കണ്ട ഒന്നു പരിശ്രെമിക്കു. പ്രായം ഒരു പ്രശ്നമല്ല. 🥰❤️

  • @danceNvlogsWithAkashRafi
    @danceNvlogsWithAkashRafi 2 года назад +5

    Adpoli teaching and pwoli style bro😍

  • @sahlashirin7826
    @sahlashirin7826 Год назад +1

    Thanku brooo
    അടിപൊളിയായിട്ടു പറഞ്ഞു തരുന്നുണ്ട്

  • @shymamohananshyma8777
    @shymamohananshyma8777 Год назад +1

    Super ആയി മനസിലാക്കിതരുന്നുണ്ട് ഒരു big salute ❤❤

  • @adithya726
    @adithya726 2 года назад +5

    Dance is my passion.... Nice presentation bro ❤️❤️❤️ best wishes

    • @malludancer1
      @malludancer1  2 года назад

      Thank you so much

    • @divyak5264
      @divyak5264 2 года назад

      👍👍👍👍👍👍👍👍👍👍👍👍❤️

  • @cmpktd
    @cmpktd 3 года назад +8

    ...cmp Balussery..
    Hearty congratulations Master...
    Valare brilliant aproch towards all dance lovers...
    Best wishes for your Channells..me will support in all ...
    I'm really a dance lover.. didn't learned scientific way...
    Am a Yoga nd Fitness trainer also.
    Thank you for your attempt..
    GOD BLESS YOU ...MALLU MASTER

    • @malludancer1
      @malludancer1  3 года назад

      Thanks a lot🙏😍🔥🥰🤩

  • @manjushasreeragam7446
    @manjushasreeragam7446 Год назад

    Thanks വളരെ നന്നായിട്ടുണ്ട്

    • @malludancer1
      @malludancer1  Год назад

      ഒരുപാട് നന്ദിയും സന്തോഷവും 🥰

  • @shinipavithran7369
    @shinipavithran7369 10 месяцев назад +1

    Thank U for your valuable tips

  • @infotenz3242
    @infotenz3242 3 года назад +3

    Chetta super aayittund. ende bhayankara oru aagraham aanu dance padikkanam ennu. Thank you

  • @mycreationmalayalam7884
    @mycreationmalayalam7884 3 года назад +3

    Pwoli❤️❤️🔥

  • @ashbelfelix2892
    @ashbelfelix2892 3 года назад +1

    iniyum orupad vedios prateeshikkunnu
    😍😘😘😘

  • @reshmakerala.....3395
    @reshmakerala.....3395 2 года назад

    Well 👌👌👌Nannayi പഠിപ്പിക്കാൻ kazhivind... Thanks 🙏

  • @sarathbalu6667
    @sarathbalu6667 3 года назад +4

    Machane powlichu ❤️❤️❤️❤️

  • @suchithrasuchi2587
    @suchithrasuchi2587 3 года назад +4

    ഇഷ്ടമാണ് dance പഠിക്കാന് എനിക്ക് 55വയസ്ലുണ്ട് ഇതുവരെ അതിന് സാധിച്ചിട്ടില്ല ഇനി പഠിക്കണം masterക്ക് എന്റെ ദക്ഷിണയായി🌷🌷🌷

    • @malludancer1
      @malludancer1  3 года назад +2

      പഠിക്കാം എന്ന് തീരുമാനിച്ച ആ വലിയ മനസ്സിന് എന്റെ നന്ദി 🙏🔥🥰

    • @sivadasanviswanathan7326
      @sivadasanviswanathan7326 3 года назад +2

      Dancinte abcd arriyaththa 62 vayassulla enicku ithu nannaayi vazhangunnundu. Ithengine sadhickunnu ennenikariyilla. Kalaadeveekadakshamayirickumo Sir. Ithinu thudakkam kurrickan atmadhairyam pakarnnutharumvidham Sir avatharippiccha steppukal enku valareyadhikam ishtppettu. Ithinu mumpum ithupole steps Sir vedio ittittundenkil athu kittan enthenkilum margamundo, Sir?

    • @malludancer1
      @malludancer1  3 года назад +1

      @@sivadasanviswanathan7326 orupad santhosham inganeyulla commentinu, pinne vayassonnum oru prashname alla.. Aavunna vidham cheyyu... Ee channelil thanne mattulla videosum und🔥❤️🥰

  • @rajeevtdk4695
    @rajeevtdk4695 Месяц назад

    ഉണ്ടല്ലോ 🥰🥰

  • @RajanRajan-ft1fs
    @RajanRajan-ft1fs 2 года назад +1

    Wow first video is amazing,dance premihalke super ,,,I send you a big salute

    • @malludancer1
      @malludancer1  2 года назад

      Thank you . thank you so much🥰🔥😍

  • @sajusworld5943
    @sajusworld5943 2 года назад +4

    Superb bro... ഞാൻ ഇപ്പോഴാണ് ഈ channel കാണുന്നത്... Classical dance അറിയാം.. Oru channelum ഉണ്ട്... Bro ഇത് പഠിയ്ക്കാൻ പറ്റോ എന്ന് നോക്കട്ടെ 😍.. Dance കളിയ്ക്കാൻ ഇഷ്ടമുള്ള എല്ലാർക്കും ഉപകാരം ആകുന്ന video ആണ് ട്ടോ... 👏👍👍.. Congrats....

    • @malludancer1
      @malludancer1  2 года назад +1

      വളരെ വളരെ സന്തോഷം... ക്ലാസിക്കൽ ഡാൻസ് അറിയാമല്ലോ അപ്പൊ ഇതും കൂടി ഒന്ന് ചെയ്ത് നോക്കു തീർച്ചയായും പഠിക്കാൻ പറ്റും... എല്ലാ ആശംസകളും 🥰

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650 3 года назад +3

    കലക്കി

  • @shejanimolp2394
    @shejanimolp2394 Год назад +1

    ഇതൊരു നല്ല വീഡിയോയാണ് . ഡാൻസ് പഠിക്കാൻ ശ്രമിക്കുന്നുണ്ട്

  • @IMBATMAN_-
    @IMBATMAN_- Год назад +1

    2022 ilaanu njan ee video kaanunne ithraym kaalam dance il eniku cheriya aagraham undenu bro ipo chytha video valare interesting and easy to do ....keep it up bro👏👏👏..... njan ee video ellaa divasavum kaanu m practice um chyyum....youtube il ithrayum nalloru dance teacher undennulla kaaryam ipozha ariyunne❤

    • @malludancer1
      @malludancer1  Год назад

      Orupad thanks bro... Nannayitt padikku.. Nannayi dance cheyyu... All the very best...