Nasal voice തിരിച്ചറിയാം മാറ്റിയെടുക്കാം | നമുക്ക് പാടാം.. Part 17

Поделиться
HTML-код
  • Опубликовано: 27 дек 2024
  • 'നമുക്ക് പാടാം..' എന്നത്, പാടാൻ അതിയായ ആഗ്രഹമുള്ള, ശാസ്ത്രീയമായി സംഗീതപരിശീലനം നേടിയിട്ടില്ലാത്തവർക്ക് പാടാൻ സഹായിക്കുന്ന കുറച്ച് tips and tricks ഉൾപ്പെടുത്തിക്കൊണ്ടുള്ള videos ആണ്.
    നമുക്ക് പാടാം Tips &Tricks :-
    • നമുക്ക് പാടാം Tips & T...
    നമുക്ക് പാടാം Tutorials :- • നമുക്ക് പാടാം Tutorials
    Sreenanda Sreekumar :-
    • Sreenanda Sreekumar
    Please share your valuable comments and opinions about the video..
    My instagram id : / sreenandasreekumar
    Facebook :
    www.facebook.c...
    Thanks for watching.. 💖🥰

Комментарии • 324

  • @noushadc9508
    @noushadc9508 2 года назад +131

    ഇത് കണ്ട് കണ്ട് ജീവിതത്തിൽ ഒരിക്കലും പാട്ട് പാടാത്ത ഞാൻ ഇപ്പൊ സ്റ്റേജിൽ കേറി പാട്ടൊക്കെ പാടി തുടങ്ങി ഇത് കണ്ട് അങ്ങ് ഞാൻ അഡിക്റ്റ് ആയി പോയി വളരെ അധികം നന്ദിയും കടപ്പാടും ഉണ്ട് ചേച്ചിയോട് 🥰

    • @sreenandasreekumar257
      @sreenandasreekumar257  2 года назад +12

      ഒരുപാട് സന്തോഷം ☺️❤️

    • @noushadc9508
      @noushadc9508 2 года назад

      @@sreenandasreekumar257 🥰

    • @rehnaabdulkader0505
      @rehnaabdulkader0505 2 года назад

      Kollalo 👏👏👏👏

    • @abhisheknair7225
      @abhisheknair7225 Год назад +1

      😮ഉവ്വോ, ഞാനും കുഞ്ഞായിട്ട് പാടാറുണ്ട്.. നല്ല ആഗ്രഹം ഉണ്ട് എനിക്കും മറ്റുള്ളവരുടെ മുന്നിൽ ധൈര്യത്തോടെ പാടാൻ ആയിട്ട്.. Thanks for this video ❤❤

  • @aswinpn9777
    @aswinpn9777 2 года назад +12

    ഞാൻ നിങ്ങളെ എന്റെ ഗുരു ആയി കാണുന്നു. ഞാൻ ഒരു ചെറിയ ലക്ഷ്യത്തിലേക്ക് ഉള്ള യാത്രയിൽ ആണ്. പറഞ്ഞു തന്നത് എല്ലാം പരിശീലി ക്കുന്നുണ്ട്.
    എത്ര ഇഷ്ടം ആണോ ന്ന് ചോദിച്ചാൽ അത്രേം ഇഷ്ടം ആണ്. ❤
    Dare 2dream

  • @AppleSiru
    @AppleSiru 2 года назад +4

    ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നു ലെ. ഞാൻ നോക്കുമ്പൊ എന്റെ മൂക്കാൺ വില്ലൻ. ശരിയാക്കിത്തരാമേടാ മൂക്കേ... കൊള്ളാം ട്ടൊ. ഒത്തിരി മ്യൂസിക് ചാനൽ ഉണ്ടെങ്കിലും ഇങ്ങനെ റ്റിപ് ആരും പറഞ് കണ്ടിട്ടില്ല. ഒത്തിരി സ്നേഹം.. 😍😍

  • @asharafksckm834
    @asharafksckm834 2 года назад +25

    റവന്യു വരുമാനം ഉണ്ടാകട്ടെ സന്തോഷം👍 🙏റൂൾസ് ആൻഡ് റെഗുലേഷൻസ് ഒക്കെ പാലിച്ചു മുന്നോട്ട് പോകുക. 👍താങ്കൾ ചെയ്യുന്ന ഈ നല്ല കാര്യം തന്നെ സംഗീത പ്രേമികൾക്ക് വളരെ വലിയ പോസിറ്റീവ് ആണ്. അനുഭവം ആണ്. ഇതുപോലെ ഒരു ക്ലാസ്സ് ഇത്‌ മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞിട്ടുള്ളു. നന്മകൾ നേരുന്നു 🙏

  • @bindhugopalan559
    @bindhugopalan559 Год назад +7

    ഈ ചാനൽ ഒരു വർഷമായി ഫോളോ ചെയ്യുന്നുണ്ട്...ഒരു വിധം കൺട്രോൾ ചെയ്തു പാടാൻ കഴിയുന്നുണ്ട്..ഒരു കോൺഫിഡൻസ്.ആയി...🙏🙏

  • @roji11
    @roji11 2 года назад +39

    നല്ല രസമുള്ള ക്‌ളാസുകൾ.. പാട്ട് പഠിച്ചാലോ എന്ന് തോന്നിപ്പോകും. Your teaching method is very different . Respect you🙏

  • @praveengeorge5799
    @praveengeorge5799 2 года назад +1

    ശ്രീനന്ദ വളരെ ഉപയോഗമുള്ള പ്രത്യേകിച്ച് എനിക്ക് ഒരുപാട് ഗുണം ചെയ്യന്നേ ഒരു എപ്പിസോഡ് ആയിരിന്നു ഇത്. ഞാൻ പാടുമ്പോൾ എന്റെ ഭാര്യ എന്നോട് പറയുമായിരിന്നു, മൂക്കിലൂടെ ശബ്ദം കയറിവരുന്നു എന്ന്. പക്ഷേ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരിന്നില്ല. പക്ഷേ ഇത് കണ്ടതിന് ശേഷം എനിക്കതിന് സാധിച്ചു. ഞാൻ ഇതുമൂലം ഇനി പാട്ടൊന്നും പാടില്ല എന്ന് തന്നെ തീരുമാനിച്ചിരിന്നു. ഇത് കണ്ടതിനു ശേഷം എനിക്ക് തിരിച്ചറിയാൽ കഴിയുന്നു. അതിനൊപ്പം എനിക്ക് മാറ്റിയെടുക്കാൻ കഴിയും എന്നൊരു വിശ്വാസവും വന്നു. ഒരു പാട് നന്ദിയുണ്ട്. ഞങ്ങളെപ്പോലേ ഒരു പാട്, ഇഷ്ടമുള്ള പാട്ടുകൾ പാടാൻ ആഗ്രഹിക്കുന്ന കുറേ ആളുകൾക്കും ശ്രീനന്ദയുടെ ഒരോ എപ്പിസോടും ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. ശ്രീനന്ദയ്ക്ക് ഒരുപാട് ഉയരങ്ങളിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.........

  • @shivaramankp9605
    @shivaramankp9605 2 года назад +14

    ഇപ്പോൾ ഇത്‌ കാണാൻ തുടങ്ങിയപ്പോൾ.. കൂടുതൽ പാട്ടുകളെ സ്നേഹിക്കുന്നു.. പാട്ട്‌ പാടി പഠിക്കുന്നു.. 🥰.. വളരെ ഹൃദ്യമായ class.. നന്ദി 👍🌹

  • @proevolutionsoccerpranav657
    @proevolutionsoccerpranav657 2 года назад +4

    സൂപ്പർ..വളരേ ലളിതമായീ എല്ലാവർക്കു० മനസ്സിലാകുന്നപോലേ പാട്ട് പഠിപ്പിച്ച് തരുന്നു..നല്ല ശബ്ദ०..നല്ല അറിവ് ..അത് പറഞ്ഞ് തരുന്ന രീതീ..സൂപ്പർ ..ഒരുപാട് ഇഷ്ടപ്പെട്ടു...ശ്രീ അനുഗ്രഹീതയാണ്. ഞാൻ ഗാനമേളയിൽ പാടുന്ന ആളാണ്..പാട്ട് പടിച്ചിട്ടില്ല..പക്ഷേ പാട്ടിൻെ ഒരുപാട് ഗതികൾ വളരേ ക്രിത്യമായീ പറഞ്ഞുതന്നത് ഞാൻ കേട്ടതിന് ശേഷമാണ് പാട്ട് ഇങ്ങനേ പടിച്ചാൽ വളരേ മനോഹരമായീ പ്രയാസ० ഇല്ലാതേ പാടാൻ കഴിയു० എന്ന confidence ഉണ്ടായത്. നന്ദി..ഒരുപാട് ഇഷ്ടത്തോടേ ..ഇനിയു० നറയേ വീഡിയോ ചെയ്യുണ०..

  • @dhanyamohanan5609
    @dhanyamohanan5609 2 года назад +2

    ഞാനും ഇപ്പൊ ചേച്ചിയുടെ ക്ലാസ്സ്‌ കണ്ടിട്ടാണ് പാടാൻ പഠിച്ചത്. ഇപ്പൊ ഒരുപാട് കോൺഫിഡൻസ് ഒക്കെ വന്നു എന്നൊക്ക പറയാം, ഇപ്പൊ ഫങ്ക്ഷന് ഒക്കെ പാടാറുണ്ട്, thanks 🙏

  • @mathewpv134
    @mathewpv134 3 месяца назад

    തങ്ങളുടെ അവധരണങ്ങൾ എന്നെ സാമ്പത്തിച്ചു വിലപ്പെട്ടതാണ്. നന്ദി. 🙏🏼

  • @sajithasaji131
    @sajithasaji131 2 года назад +9

    I love u chechii... Pavangalaaya ഞങ്ങൾക്ക് പാട്ടുപാടിക്കാൻ ആഗ്രഹം indengilum😔😔😔അതിനുള്ള cytuation ഇല്ലായിരുന്നു ഇപ്പോ ചേച്ചിടെ class nalla ഇഷ്ടാണ് 🙏🙏🙏എല്ലാരും nalla വോയിസ്‌ ആണ് പറയുന്നു നല്ലപോലെ പാടുന്നു പറയുന്നു... Classic ആയിട്ട് പാട്ടുപാടിക്കാത്ത കാരണം ഒരു confidence illaa... എന്നാലും ഗാനമേള kku പോകുന്നുണ്ട്... ഉള്ളിലോരും കോൺഫിഡൻസ് കുറവ് ഇപ്പോ oru ധൈര്യം ഇണ്ട്... യൂട്യൂബിൽ വരുന്നു എങ്കിൽ ചേച്ചിടെ class കാണാനും പാട്ടുകൾ പഠിക്കാനും 🙏🙏🙏🌹🌹🌹🌹

    • @sreenandasreekumar257
      @sreenandasreekumar257  2 года назад +1

      ഒരുപാട് സന്തോഷം..☺️❤️❤️❤️

  • @varghesevazhithalavazhitha9196
    @varghesevazhithalavazhitha9196 7 месяцев назад

    മാഡം.. ഇത്രയും സിമ്പിളായി ഒരു ട്യൂട്ടോറിയൽ ഇതുവരെ കണ്ടിട്ടില്ല.. വളരെ മനോഹരവും ഉപകാരപ്രദവും.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹

  • @vargheselilly3815
    @vargheselilly3815 2 года назад +2

    Good classes sreenanda,,,,,, അത്ര നന്നായൊന്നും പാടാനറിയാത്ത ഞാൻ,,,, കണ്ണിൽ കണ്ണിൽ ട്യൂട്ടോറിയൽ കേട്ട് അത്യാവശ്യം നന്നായി പാടി ഒപ്പിച്ചു smule,,, ൽ,,, thankyou,,,

  • @minisunil-kx9ut
    @minisunil-kx9ut 7 месяцев назад

    എന്നിലെ പാട്ടുകാരിയെ ഉണർത്തി യതിനു വളരെ നന്ദി 🙏🏻🙏🏻🙏🏻ഈ ക്ലാസ്സ്‌ എനിക്ക് പാടാനുള്ള ധൈര്യം തന്നു എനിക്ക് ശ്രീ കുട്ടിയുടെ ശിഷ്യ യായി തുടരാൻ ആഗ്രഹമുണ്ട്

  • @junishapp9015
    @junishapp9015 2 года назад +1

    ജീവിതത്തിൽ ഒരിക്കൽ പോലും പാടാൻ കഴിയില്ല എന്ന് കരുതിയ ഞാൻ നിങ്ങളുടെ വീഡിയോ കണ്ടതിൽ പിന്നെ ശ്രമം തുടങ്ങി ഇപ്പോൾ ഒരു confident ആയി എനിക്കും പാടാൻ പറ്റും എന്ന്

  • @anithaajayan676
    @anithaajayan676 Год назад

    എത്ര മനോഹരമായിട്ടാണ് ശ്രീനന്ദ പറഞ്ഞു തരുന്നത് thank uu da🥰🥰😘😘

  • @ratheeshpkratheeshachoos3949
    @ratheeshpkratheeshachoos3949 2 года назад +3

    ഞാനും ഇപ്പൊൾ പാട്ട് പാടി പഠിക്കാൻ തുടങ്ങി നല്ല വിവരണം നന്നായി....

  • @jijobabyjose8261
    @jijobabyjose8261 2 года назад +7

    Vocal output വളരെ improve ആയിരിക്കുന്നു.. Great 👍

  • @pradeepakku9201
    @pradeepakku9201 Год назад

    ഞാൻ രണ്ടു ദിവസമായിട്ടുള്ളൂ ഇത് കേൾക്കാൻ തുടങ്ങിയിട്ട് മനോഹരമായി തോന്നുന്നു. പഠിക്കാനുള്ള ആഗ്രഹം❤

  • @SURYANNAIRgeneral
    @SURYANNAIRgeneral 2 года назад +1

    kalankamillathe ithrayum detailed aayi padippikunnathinu Sreenadhaye bhagwan anugrahikkatte.

    • @sreenandasreekumar257
      @sreenandasreekumar257  2 года назад

      🙏🏼☺️❤️

    • @SURYANNAIRgeneral
      @SURYANNAIRgeneral 2 года назад

      @@sreenandasreekumar257 Sree nandhyude whatsap number tharu... njan ethenkilum oru pattu record cheythu vidatte, njan pattu padichittonnum illa, ennal moolipattu paadum. paatu kelkum athoke nalla ishtamanutto...pls.

  • @athirak3731
    @athirak3731 2 года назад +2

    Head voice padumbhol voice husky aakan tendency aanu. Athu overcome cheyyan sremikkumbhol sruthi maariyum povum. Ennatha ath clear aakkan oru vazhi

  • @footballlover343
    @footballlover343 2 года назад +1

    Checheee kannaana kanney.. tutorial video cheyyaamo, checheede classokke valare upakaarapledunnund tto thank you so much. 😍😍

  • @subusubhan8440
    @subusubhan8440 Год назад +1

    ഒരുപാട് നന്ദി❤ very interesting your class

  • @christoromiarafael8864
    @christoromiarafael8864 2 года назад +2

    ചേച്ചി സുന്ദരി ആണ് 🙃🙃💙❤️❤️

  • @nandhoosworld9105
    @nandhoosworld9105 2 года назад +4

    പാടുമ്പോൾ മാത്രമുള്ള നേസൽ സൗണ്ട് ആണോ.. അതോ സംസാരത്തിൽ ഉള്ള നേസൽ സൗണ്ടും ഇതുകൊണ്ട് മാറുമോ...ഞാൻ മോൾക്ക്‌ ട്രൈ ചെയും.. സംസാരത്തിൽ നേസൽ വോയിസ്‌ ഉണ്ട്.. രാ.. രാ.. 👏🏻👏🏻സൂപ്പർ.. ❤❤

  • @lalgaming1
    @lalgaming1 2 года назад

    Kangal neeyae enna sithara kirshnan paadiya song onnu paadamo sis

  • @shijithkumarp7837
    @shijithkumarp7837 2 года назад +2

    ഞങ്ങളെ പോലുളള എളിയ കലാകാരന്മാർക്ക്, ഉപകാരപ്രദം
    go on...

  • @junishapp9015
    @junishapp9015 2 года назад +2

    You are the real motivator
    Ningal kaaranam njanadakkam kureee per pattu athintethaaya reethi follow cheythu paadaan try cheyyunnund . thank u so much
    May God bless u

  • @murali1684
    @murali1684 2 года назад +1

    Eanikku mic eaduthu Padan pediyayirunnu mic pidikendathum eagananariyillayirunnu.. ippol sharikkum mic pidichu Padan confidence aayi . Athupole velli veezhunathu eagane manasilakkam, eagane clear cheyam eannu parajutharumo? Sruthy clear cheythal readyakumo?

  • @sandeepsandeep5897
    @sandeepsandeep5897 2 года назад +1

    Pranavalaya pahi എന്ന song toutorial ഒന്ന് ചെയ്യുമോ sreenanda cheechi please reply ഒരുപാട് ആഗ്രഹമാണ് ഈ പാട്ട് പഠിക്കാൻ

  • @dileepmankadavu3534
    @dileepmankadavu3534 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ. ഒരുപാട് നന്ദി മാം.

  • @raheesha_janeeb
    @raheesha_janeeb 2 года назад +1

    ഈ പ്രശ്നം ഉള്ളത് കൊണ്ട് ഞാൻ പാടുന്നത് ഒട്ടും പുറത്തേക്ക് കേൾക്കില്ല.. ജന്മനാ സംസാരിക്കുന്നത് അങ്ങനെ ആയത് കൊണ്ട് മാറ്റാനും പറ്റുന്നില്ല 😪😪ഒരുപാട് സങ്കടപ്പെടാറുണ്ട്.. ഇതിനെ കുറിച്ച് കുറച്ചൂടെ ടിപ്സ് ഒക്കെ ഉൾപെടുത്തിയ vdo ചെയ്യാമോ pls 🥰

    • @sreenandasreekumar257
      @sreenandasreekumar257  2 года назад

      ഒരു ENT specialist നെ കണ്ടു നോക്കായിരുന്നില്ലേ. മറ്റെന്തെങ്കിലും തടസ്സംകൊണ്ടാണോ ഇങ്ങനെ എന്ന് check ചെയ്യാലോ.

    • @raheesha_janeeb
      @raheesha_janeeb 2 года назад

      @@sreenandasreekumar257 2016 -18 Smulil പാടിയിരുന്നു കുറേ നാള്..ഫാൾസ് വോയ്സിൽ പാട്ടും ബേസ് വോയ്സിൽ സംസാരവും ആയപ്പോ സൗണ്ട് പോയി. അന്നൊന്നും ഇതിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു.. പിന്നീട് awh ൽ വോയിസ്‌ തെറാപ്പി ചെയ്തു.. അത് കഴിഞ്ഞ് tvm ഉള്ള ഹോസ്പിറ്റലിൽ ent spl നെ കാണിച്ചു. അപ്പോഴാണ് മനസ്സിലായത് ഞാൻ സംസാരിക്കുന്നതേ തെറ്റാണെന്ന്.. രാജശ്രീ maam ന്റെ അടുത്ത് കുറേ പ്രാക്ടീസ് ന് പോയപ്പോഴാണ് ഒരു ഐഡിയ കിട്ടിയത്.. പക്ഷേ ഇപ്പോഴും അത് ശീലമാക്കാൻ സാധിച്ചിട്ടില്ല.. പാട്ട് പ്രൊഫഷൻ അല്ലാത്തത് കൊണ്ട് പ്രാക്ടീസ് നും സമയം കിട്ടാറില്ല...anyway thank u for ur concern 🥰😘😘നല്ല ക്ലാസ്സ്‌ ആണ് ട്ടോ.. എന്നെപ്പോലെ ഒരുപാട് ആഗ്രഹിച്ചിട്ടും പാട്ട് പഠിക്കാൻ പറ്റാത്തവർക്ക് വലിയ ഉപകാരമായി.. 🙏🏻🙏🏻

  • @prasanthns5946
    @prasanthns5946 10 месяцев назад +1

    അടിപൊളി......

  • @sarathideepthi7850
    @sarathideepthi7850 2 года назад +2

    U r the best thankyou 🙏💖
    Good teaching 👍

  • @Amitha2911
    @Amitha2911 5 месяцев назад

    Good information 👍 ❤

  • @sharmilaktk3038
    @sharmilaktk3038 3 месяца назад

    Super clases

  • @salinisugathan3963
    @salinisugathan3963 2 года назад +1

    Valare useful ayittula video.. thank you sree🥰🥰👍❤️

  • @sreevallyharish1217
    @sreevallyharish1217 2 года назад +1

    Sreenanda nee himamazhayayi varoo padippikkamo

  • @busharabeegom3995
    @busharabeegom3995 2 года назад +1

    നല്ല രീതിയിൽ അവതരിപ്പിച്ചു 👍

  • @shynisanthosh9592
    @shynisanthosh9592 2 года назад

    എന്റെ ചോദ്യത്തിനുള്ള മറുപടി.താങ്ക് യൂ ശ്രീ ❤🤗

  • @manjusivaprasad3141
    @manjusivaprasad3141 Год назад +1

    Hi mam your videos are very helpful for me .... Mam could you please do a tuitorial of " Kalabham tharaam" especially it's aalap in the beginning. From the movie vadakkumnathan ..pls mam this is a humble request ...🙏🙏

  • @anaghas8016
    @anaghas8016 Год назад +1

    Online class nte details onnu parayumo... Please

  • @navajyothv.v4425
    @navajyothv.v4425 11 месяцев назад +1

    Thnku mam

  • @anu_ooz4267
    @anu_ooz4267 2 года назад

    Adipoli chechi ❣️ethra manoharamaya oro kariyavum paranju thathunnath

  • @anupamaanu9014
    @anupamaanu9014 2 года назад +1

    Valare nalla avatharanam. Thank u chechi 🥰🥰🥰

  • @supriyakpayyanat
    @supriyakpayyanat Год назад +1

    ഹായ് 'തേനും വയമ്പും നാവിൽ തൂകുംവാനമ്പാടി' ഈ പാട്ട് പഠിപ്പിക്കുമോ വീഡിയോ ചെയ്യുമോ?

  • @indiracv4425
    @indiracv4425 2 года назад +3

    Thank you once again 🙏🙏

  • @seena8623
    @seena8623 2 года назад +1

    വളരെ നല്ല അവതരണത്തിന് നന്ദി

  • @johnykalady326
    @johnykalady326 2 года назад

    Teacher could you please teach me how to sing sanyasini nin punyashramathil,i am struggling to sing - sanyassinee vo vvo vvovo vo, nninte manassinte theekkanalkkannilveenenteyeeppookkalkkarinju,

  • @ഹലോമലയാളീസ്
    @ഹലോമലയാളീസ് 2 года назад

    Onnukoodi Sundarikkuttyayallo... 👌👌👌❤️❤️love u... molu...

  • @antonybastin3432
    @antonybastin3432 2 года назад

    👍very good infermation. thankyou.

  • @sahiranizar8529
    @sahiranizar8529 2 года назад

    വളരെ ഉപകാരപ്രദമായ vdio... 😍😍😍😍

  • @neeluhari3006
    @neeluhari3006 2 года назад

    Nalla classukal, ottiri ishtamayi classum aalineyum oppam pattum. Orupad nanni

  • @ramachandrennair7362
    @ramachandrennair7362 2 года назад

    Excellent.

  • @srfoodvaraitytaste9737
    @srfoodvaraitytaste9737 2 года назад

    ഇത്രയും നല്ല അറിവുകൾ തരുന്നതിന് ഒരുപാട് നന്ദിയുണ്ട്

  • @pranavyashinu1427
    @pranavyashinu1427 2 года назад

    Malarkkodi pole tutorial cheyyavo pls..........

  • @athira6103
    @athira6103 2 года назад

    Chechii, bandlabine kurich oru detailed video cheyoo

  • @prameelakumarie3004
    @prameelakumarie3004 Год назад

    Hello chechi I am Ancika chechi padippikkunna ella pattum enik ishtamanu chechi maximum ellatipsum adipoli aanu Manasil madiyile song tutorial cheyyumo?

  • @santhosher341
    @santhosher341 2 года назад

    Miss ella classinte kanum.valareyadhikam upakarapedunundu.oru hindi pattu padippikamo

  • @umadevi6539
    @umadevi6539 2 года назад

    Nice tip mole🙏🙏🙏

  • @unnichettanghsadimali6106
    @unnichettanghsadimali6106 2 года назад

    🙏🙏🙏🙏 നന്മയേ ...നന്ദി നന്ദി

  • @mynicedays6619
    @mynicedays6619 10 месяцев назад

    താങ്ക്സ് 🙏

  • @cmt5690
    @cmt5690 2 года назад

    Chechiye kanditt meenathil thalikett movie yile actress ne polund♥

  • @Leya_S-779
    @Leya_S-779 2 года назад +1

    ശ്രീരാമ നാമം ജപസാരസാഗരം .... ഈ പാട്ട് പഠിപ്പിച്ചു കൊണ്ടുള്ള ഒരു വീഡിയോ ചെയ്യാമോ

  • @jeenapjincy2903
    @jeenapjincy2903 2 года назад +1

    Padan agrahikkunavarkkm pattu padunnavarkkm great inspirations tharunna classes. Thanks a lot chechi. 😍😍

  • @manjusubramanian849
    @manjusubramanian849 2 года назад

    Hai Sree 💞💞💞💞💞

  • @johnykalady326
    @johnykalady326 2 года назад +2

    Teacher could you please upload the tutorial of sanyasini song,once i requested,you might not have noticed

  • @sanvibijusanvibiju1565
    @sanvibijusanvibiju1565 Год назад

    Very helpful video

  • @maria__riya6108
    @maria__riya6108 2 года назад +2

    ചേച്ചി, നമ്മള് നമ്മുടെ ശബ്ദത്തിൽ പാടുമ്പോൾ ചിലപ്പോൾ ഉയർന്ന ഭാഗങ്ങൾ വരുമ്പോൾ നാസൽ വോയിസ്‌ വരില്ലേ? അങ്ങനെ വരുന്നതുകൊണ്ട് കുഴപ്പമുണ്ടോ?

  • @johnykalady326
    @johnykalady326 2 года назад +1

    Your classes are excellent thanks teacher

  • @abinbinu896
    @abinbinu896 Год назад

    High pitch open throat paadumbol shout cheyyunna pole varunnu ,othuki paadumbol nasal aayi maarunnu ethu engane maattum

  • @abhindevvijayan539
    @abhindevvijayan539 2 года назад

    Deenadeyalu rama jaya female version class idamo...

  • @drnavaneethasasi
    @drnavaneethasasi 8 месяцев назад

    Superb chechi ❤

  • @sureshmanarkkunima2281
    @sureshmanarkkunima2281 2 года назад

    Thanks your good voice tricks.

  • @neeluhari3006
    @neeluhari3006 2 года назад

    Nammal padumpol akathondayilano real voice aano padunnathu ennu engane thirichariyum. Pls reply🙏

  • @abinbinu896
    @abinbinu896 Год назад

    Or middle rang vare okke aanau but high paadumbol automatically nasal voice aakunnu athu engane maattum

  • @nedumkallelproductions
    @nedumkallelproductions 11 месяцев назад

    so proud of you 🙏💕

  • @ragas2164
    @ragas2164 2 года назад

    സുന്ദരി❤️❤️ ലവ് You🌹

  • @mammookkadqfamily6126
    @mammookkadqfamily6126 Год назад

    Minimolthankyou🎉❤

  • @abdulibrahimibrahim5027
    @abdulibrahimibrahim5027 2 года назад

    Hi nalla avatharanam

  • @anuj9938
    @anuj9938 2 года назад

    Orupadu thanks 🥰

  • @lulushafeeque9490
    @lulushafeeque9490 2 года назад

    Chechi.. Ellarum parayum njn padunnath adipoli an.. Super annnoke..njn melodies mathram an elarkum padi kodukkar. High pitch mathram edukkan pattunnilla athentha

  • @chithrajayasurya1924
    @chithrajayasurya1924 3 месяца назад

    ഞാൻ സംഗീതം പഠിച്ചു തുടങ്ങിയിട്ടൊള്ളു അപ്പോൾ പ്രാക്ടീസ് ചെയ്‌യുബോൾ എനിക്ക് പെട്ടന്ന് സ്‌ട്രെയിൻ കയറും അത് ചിലപ്പോൾ കൈ കാലുകൾ lips ഒക്കെ മരവിപ്പ് ഉണ്ടാകും കൂടാതെ ബോഡി ക്ക് എന്തൊക്കെയോ മാറ്റങ്ങൾ പോലെ അതെന്താണ് എന്ന്
    എനിക്കറിഞ്ഞുട ചേച്ചിയ്ക്ക് അറിയുമോ ??

  • @ranjithmenon8625
    @ranjithmenon8625 2 года назад

    Hi sree nanda, 👍❤️

  • @sheejujohnson89
    @sheejujohnson89 2 года назад

    super👌, thanks dear🙏

  • @geetharamesh5701
    @geetharamesh5701 Год назад

    Super classess

  • @mellosmasher8337
    @mellosmasher8337 Год назад

    Chechi use cheyyunna microphone ethaa?

  • @NajisVlogNilambur
    @NajisVlogNilambur 2 года назад

    വളരെ നല്ല അവതരണം ശ്രീ 👌👌👌

  • @shymolbiju221
    @shymolbiju221 Год назад

    Eniku adanja sound anu,Ee exercises help cheyyuvo.Rply plzzzz

  • @rosammathomas4596
    @rosammathomas4596 9 месяцев назад

    Sree nandhanjan 69 aanu
    Ppnerathe padumayirunnu
    Ippol sound oke poyi
    Nandhayud class hel aakunnundethank you

  • @sethulakshmi4127
    @sethulakshmi4127 Год назад +1

    ചേച്ചി എനിക്ക് ഈ പ്രശ്നം ഉണ്ട് അത് സംസാരത്തിലുമുണ്ട്... ഈ സൗണ്ട് കാരണം എനിക്ക് പാടാൻ പോലും ഇഷ്ടം അല്ല.. സംസാരത്തിലും ഇതിന് പരിഹാരം ഇതിലൂടെ pattumo

  • @samms448
    @samms448 2 года назад

    എന്റെ music ടീച്ചർക്ക് ഇതേ sound ആണ് 💓 thank you

  • @MA-kj9qk
    @MA-kj9qk 2 года назад +1

    എനിക്ക് നേസൽ വോയ്സ് ആണ് . എനിക്ക് പഴയ ഹിന്ദി പാട്ടുകൾ ആണ് കൂടുതൽ ആത്മവിശ്വാസത്തോടെ പാടാൻ പറ്റുക.

  • @jinogeorgeeg
    @jinogeorgeeg 2 года назад

    Very good tips. Thank you

  • @udayakumar8809
    @udayakumar8809 2 года назад

    സൂപ്പറായിട്ടുണ്ട്.

  • @moovanthim8719
    @moovanthim8719 2 года назад

    Thanks chechi 👍👍👍❤️❤️❤️🥰🥰🥰🙏🙏

  • @blessyphilip6074
    @blessyphilip6074 2 года назад

    Hi sreenanda padumbam velli vezhunnathu enthu konda

  • @Someone-bk4pv
    @Someone-bk4pv Год назад

    NEW SUBSCRIBER Chechi 😍😍
    GIFTED VOICE😍❣️

  • @alibaimuhammed
    @alibaimuhammed Год назад

    Super 😍