എനിക്ക് ഒരുപാട് സന്തോഷമായി ഇന്ന്.. ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത്.❤❤❤❤❤❤❤❤❤❤ അറിയാവുന്ന പാട്ടാണ് പക്ഷേ പറഞ്ഞ് തന്നപ്പോഴേക്കും അതൊന്നു ക്ലിയർ ചെയ്യാൻ പറ്റുന്നുണ്ട് ❤❤❤❤Thanku so much.. ഇനിയും ഇതുപോലെ ഒരുപാട് ക്ലാസുകൾ പ്രതീക്ഷിക്കുന്നു
ഒത്തിരി നന്ദി...മോളെ... പഠിക്കുവാൻ പണവും സൗകര്യവും ഇല്ലാത്തവരുടെ ആഗ്രഹം ദൈവസന്നിധിയിലെത്തി മോളെ ദൈവം അനുഗ്രഹിക്കട്ടെ .... ഇന്നാണ് കേട്ടത് ശ്രമിക്കാം....
മോളൂ പാട്ട് പറഞ്ഞു തരുന്ന രീതിപ്പെട്ടു ഞാൻ ഈ പാട്ട് എൻ്റെ കൊച്ചുമക്കളെ ഉറക്കാൻ പാടും മഞ്ഞിൽ കൂടാരം എന്നു കഴിഞ്ഞ ലല ലാലാ ലാ ലാലാ എന്നുണ്ടല്ലോ അതിൽ ആരോ ആരാരോ എന്നു കഴിഞ്ഞ് ഉം ഉം എന്നില്ലേ ഞാൻ UTube എടുത്ത് പാടി പഠിക്കു o❤❤❤
പ്രിയപ്പെട്ട ടീച്ചർ വാട്സാപ്പിലൂടെ പാട്ട് പഠിപ്പിച്ചാൽ നന്നായിരുന്നു. മാസത്തിൽ ഒരു ഫീസും വാങ്ങി. ഇതുപോലെ ഒരുപാട് പേർക്ക് ഉപകാരമായിരിക്കും. തുടക്കക്കാർക്ക് പാട്ടിനെപ്പറ്റിഎല്ലാ സംശയങ്ങളും ദുരീകരിക്കാനും ഉപകാരമായിരിക്കുകയും ചെയ്യും.🙏
മേലെ മേലെ മാനം, മാനം നീളെ, മഞ്ഞിൻ കൂടാരം
അതിലാരോ ആരാരോ, നിറദീപം ചാര്ത്തുന്നു
മേലെ മേലെ മാനം, മാനം നീളെ, മഞ്ഞിൻ കൂടാരം
അതിലാരോ ആരാരോ, നിറദീപം ചാര്ത്തുന്നു
വേനല്ക്കിനാവിന്റെ ചെപ്പിൽ, വീണു മയങ്ങുമെന് മുത്തേ
നിന്നെ തഴുകി തലോടാന് നിര്വൃതിയോടെ പുണരാന്
ജന്മാന്തരത്തിൻ പുണ്യം പോലെ, ഏതോ ബന്ധം പോലെ
നെഞ്ചിൽ കനക്കുന്നു മോഹം
മേലെ മേലെ മാനം, മാനം നീളെ, മഞ്ഞിൻ കൂടാരം
അതിലാരോ ആരാരോ, നിറദീപം ചാര്ത്തുന്നു
മാടിവിളിക്കുന്നു ദൂരെ, മായാത്ത സ്നേഹത്തിന് തീരം
ആരും കൊതിക്കുന്ന തീരം, ആനന്ദ പാല്ക്കടലോരം
കാണാതെ കാണും സ്വപ്നം കാണാൻ, പോരൂ പോരൂ ചാരെ
മൂവന്തി ചെലോലും മുത്തേ
മേലെ മേലെ മാനം, മാനം നീളെ, മഞ്ഞിൻ കൂടാരം
അതിലാരോ ആരാരോ, നിറദീപം ചാര്ത്തുന്നു
വളരെ നല്ല ക്ലാസ്,ഇനിയും ഇത്പോലെ നല്ലപാട്ടുകൾ കേൾപ്പിക്കുമല്ലോ❤❤
ആർക്കും പെട്ടെന്ന് മനസ്സിലാകുന്ന രീതിയിലുള്ള ക്ലാസ്
ശബ്ദം മനോഹരം
വളരെ ഇഷ്ടായി മനസ്സിന് സന്തോഷമായി
ഹായ് മാം, നല്ല ശബ്‌ദം, കേട്ടോ, എന്നും നല്ലതേ വരൂ, ♥️🥰♥️, തിരുമേനിക്കും 🙏♥️🙏
സൂപ്പർ
Super class👌
നന്നായി പറഞ്ഞു തരുന്നു. ഒരുപാട് നന്ദി.
വളരെ നല്ല ക്ലാസ്സ് ❤️🙏
നല്ല ക്ലാസ്റ്റ് നമുക്ക് ഓരോ വരികളും ഭംഗിയായ് ചൊല്ലിത്തരുന്നുണ്ട്. Thank you madam
വളരെ നല്ല ക്ലാസ്സ്. ഇത്ര മനോഹരമായി പറഞ്ഞുതരുന്നു. വളരെ നന്ദിയുണ്ട്. സൂപ്പർ 👌👌♥️
Thankyou 🥰
എനിക്ക് പാട്ട് പഠിക്കാൻ ഇഷ്ടമാണ് പക്ഷെ പ്രായം ആയി
❤❤❤
Nice dong💕
അടി പൊളി, നന്നായി മനസ്സിലാകുന്നുണ്ട് 👌👌👍
വളരെ ഉപകാരപ്രദം
👍നല്ല ക്ലാസ്സ് ♥️
എനിക്ക് ഒരുപാട് സന്തോഷമായി ഇന്ന്.. ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത്.❤❤❤❤❤❤❤❤❤❤ അറിയാവുന്ന പാട്ടാണ് പക്ഷേ പറഞ്ഞ് തന്നപ്പോഴേക്കും അതൊന്നു ക്ലിയർ ചെയ്യാൻ പറ്റുന്നുണ്ട് ❤❤❤❤Thanku so much.. ഇനിയും ഇതുപോലെ ഒരുപാട് ക്ലാസുകൾ പ്രതീക്ഷിക്കുന്നു
നല്ല ക്ലാസ്സ് വിരിയുന്ന പൂവിന് സുഗന്ധം ഇഷ്ടം 🙏👍👍❤️
നല്ലൊരു ക്ലാസ്സ് സൂപ്പർ ഞാൻ പഠിക്കാൻ തുടങ്ങി❤❤
Valare nannayi eshtapettu❤ nalla class
നല്ല ക്ലാസ്സ്
Ingane paditharumbol padikkam ennoru viswasam und.... Thanku.. ❤
ഇനിയുംപഴയ പാട്ടുകൾ പ്രതീക്ഷിക്കുന്നു....പഠിച്ചു കഴിഞ്ഞു ഞാൻ....ഈ പാട്ട്..Thanks
🥰👍🏻
Sooooper class mam god bless you
🥰
ഒരു പാട്ടു സിംപിളായി പഠിക്കാൻ പറ്റി
പാടാനുള്ള കോൺഫിഡൻസും കൂടി ടീച്ചറെ ക്ലാസിലൂടെ കിട്ടുന്നു
ഒരായിരം നന്ദി
ഇനിയും സിംപിൾ പാട്ടുകൾ
പഠിപ്പിച്ചു തരുമോ
👍🏻🥰
എനിക്ക് ഏറ്റവും ഇഷടപ്പെട്ട പാട്ട്❤ thanx dear❤
nice..i can easily learn about sangathi.
All the best
നല്ല ക്ലാസ്സ് ആണ്. നല്ല പാട്ടുകളും
അടിപൊളി ക്ലാസ്സ് 👍പെട്ടെന്ന് പഠിയ്ക്കാൻ പറ്റുന്നു മോളെ 🥰
Super anu madam
പാട്ട് പഠിക്കാൻ ഇഷ്ടമായിരുന്നു... ഇങ്ങനൊരു ചാനൽ തുടങ്ങിയതിനു thank you....❤
മോളെ അതിമനോഹരമായിട്ടുണ്ട്❤❤❤
🥰
Super Adipoliii❤🎉
വളരെ നല്ല ക്ലാസ്സ് 👌
ഒത്തിരി നന്ദി...മോളെ... പഠിക്കുവാൻ പണവും സൗകര്യവും ഇല്ലാത്തവരുടെ ആഗ്രഹം ദൈവസന്നിധിയിലെത്തി മോളെ ദൈവം അനുഗ്രഹിക്കട്ടെ .... ഇന്നാണ് കേട്ടത് ശ്രമിക്കാം....
🥰🙏🏻
👌👌
Mole valare positive energy aanu tharunnathu valare santhoshamayi God Bless U
Thankyou ❤️
വളരെ നല്ല ക്ലാസ്സ്.. 🙏❤
നല്ല ഇഷ്ടപ്പെട്ടു
Superb teaching.
Gives us also the confidence that we can also learn and will be able to sing well. May God bless you teacher !!!!!!
Superb class ❤❤
നല്ല ക്ലാസ് ഇഷ്ടപ്പെട്ടു❤❤
വളരെ ഭംഗിയായി ക്ലാസ്സ് പറഞ്ഞു തന്നു ട്ടൊ കുട്ടീ...
❤❤❤🙏🏻🙏🏻
Thank you chechii🥰
Very nice class. Nice song. Very nicely taught.Thank you.
Thank you so much for your appreciation 🥰
വളരെ ലളിതമായ ഒരു ക്ലാസ്സ് ആയിരുന്നു.... താങ്ക് യൂ
🥰
വളരെ . നല്ല ക്ലാസ്സ്
Adyam kanunnu.valare eshtamullapattu.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🥰
എന്റെ ഇഷ്ട്ടപെട്ട പാട്ട് ആണ്. ഒരു ദിവസമെങ്കിലും ഞാൻ 2വരിയെങ്കിലും മൂളും ❤
Super Class ❤
👌 നല്ല ക്ലാസ്സ്
❤ Super
Nalla class❤
എന്റെ പൊന്നുമോളെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ. ഇതുപോലെ ആരും പറഞ്ഞു മനസ്സിലാക്കി കൊടുക്കില്ല ആർക്കും. ദൈവം വരദാനമായി തന്ന സ്വരം
🙏🏻
വളരെ ഇഷ്ടായി ❤
നല്ല ക്ലാസ്സ് മോളെ നല്ല ശബ്ദം❤
🥰
മോളൂ പാട്ട് പറഞ്ഞു തരുന്ന രീതിപ്പെട്ടു ഞാൻ ഈ പാട്ട് എൻ്റെ കൊച്ചുമക്കളെ ഉറക്കാൻ പാടും മഞ്ഞിൽ കൂടാരം എന്നു കഴിഞ്ഞ ലല ലാലാ ലാ ലാലാ എന്നുണ്ടല്ലോ അതിൽ ആരോ ആരാരോ എന്നു കഴിഞ്ഞ് ഉം ഉം എന്നില്ലേ ഞാൻ UTube എടുത്ത് പാടി പഠിക്കു o❤❤❤
💖💖💖💖💖💖💖💖💖💋💋💋💋💖 ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ🙏🌹💗💗💗💗💗💗
നല്ല ക്ലാസ്സ് ❤❤
പ്രിയപ്പെട്ട ടീച്ചർ വാട്സാപ്പിലൂടെ പാട്ട് പഠിപ്പിച്ചാൽ നന്നായിരുന്നു. മാസത്തിൽ ഒരു ഫീസും വാങ്ങി. ഇതുപോലെ ഒരുപാട് പേർക്ക് ഉപകാരമായിരിക്കും. തുടക്കക്കാർക്ക് പാട്ടിനെപ്പറ്റിഎല്ലാ സംശയങ്ങളും ദുരീകരിക്കാനും ഉപകാരമായിരിക്കുകയും ചെയ്യും.🙏
Hai nallathu
സൂപ്പർ മോളേ
പ്രിയപ്പെട്ട ടീച്ചർ ഒരുപാട് നന്ദി.🙏
Nicely class madam God bless you
🥰
സുപർ
Adipoli super
Superb 🎉
Excellent class
നല്ല ക്ലാസ് 😍
Njan pattu padikan thudagee 👌class anu nannayi manasilakuund
🥰👍🏻
❤❤❤❤❤❤❤
❤❤❤ വളരെ മനോഹരമായി പാടുന്നു
🥰
വളരെ നല്ലത്. പാടാൻ അറിയില്ലാത്തവർക്കും ഒരു കച്ചി തുരുമ്പ്. തീർച്ചയായിട്ടും പഠിക്കും 🙏👍
🥰👍🏻
Nallla patu❤
Super class❤
Very sweet❤
Thank you so much 🥰
Class super❤
👍❤️ സൂപ്പർ mam
❤ സൂപ്പര്‍
Super classs
നല്ല ക്ലാസ് നല്ല പാട്ട് 👌👌👌
🥰
നല്ല Class😊
❤very good 💯
🥰
Super class
Super🙏🙏🙏
ഞാൻ അങ്ങനെ ആദ്യമായി ഒരു പാട്ട് പഠിച്ചു 😂 thank you 🙏🙏
😃👍🏻
Nice song
Devadaru poothu enna gamam onu padamo madam
ശ്രമിക്കാം
Superclass
വളരെ വളരെ ഇഷ്ടായി മോളെ ❤❤
🥰
Very nice❤
👍 super
Nalla class
Ayala porichathund
Kalyaani kalavaani chollammini
Ee song class tharaamo mam
👍🏻
👍🏻👍🏻👍🏻❤️
Athe mole ❤❤❤
Super❤
🙏വളരെ നല്ല പാട്ട് 🙏
🥰
തിരുനാമ കീർത്തനം പാടുവാൻ അല്ലെങ്കിൽ നാവെനിക്കന്തിനു നാദാ എന്ന പാട്ടു പാടി പറഞ്ഞു തരുമോ
Nalla classanu thanku❤
🥰
E patt njan oru sangeetha koottaymayil nale padum.. Deepthasangeethathinu 🙏
All the best 🥰👍🏻
Suuuper..,❤️
🥰
Thanks ,very happy to hear