How to control breath while singing | പാടുമ്പോൾ ശ്വാസം കിട്ടുന്നില്ലേ? | Exercises & Tips

Поделиться
HTML-код

Комментарии • 752

  • @rajalakshmymaliakkal1022
    @rajalakshmymaliakkal1022 4 месяца назад +18

    നല്ല പോലെ പറഞ്ഞു തന്നിട്ടുണ്ട്. ഒരുപാട് പ്രയോജനകരം ആണ് പാട്ട് പഠിക്കുന്നവർക്ക്

  • @aluk.m527
    @aluk.m527 4 месяца назад +33

    വളരെ യാദൃശ്ചികതയോടെ താങ്കളെ ആദ്യമായി കേട്ടു....🙏
    ഇത്രയും സിമ്പിളായി ഉപകാരപ്രദമായ കാര്യങ്ങൾ, അത് കൃത്യമായ ആലാപന സുകമാര്യതയോടെ കേൾക്കാനുള്ള ഭാഗ്യമുണ്ടായതിൽ ദൈവത്തിന് സ്തുതി..❤🤝🏻🤲

  • @unnikrishnanunnikrishnan93
    @unnikrishnanunnikrishnan93 3 месяца назад +6

    പാട്ട് പഠിക്കുന്ന,,,,,കുറച്ചെങ്കിലും പാടാൻ അറിയാവുന്ന,, ഏതൊരാളും കാണേണ്ട വീഡിയോ... താങ്ക്സ് 👍👍👍👍👍👍👍

  • @binduunniunnibindu2617
    @binduunniunnibindu2617 3 месяца назад +17

    സർ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്. വളരെ ഇഷ്ട്ടപെട്ടു. പാട്ടിന്റെ A. B. C. D. അറിയാത്ത എന്നെ പോലെ ഉള്ളവർക്ക് ഇത് പുതിയൊരു അറിവ്. പരമാവതി എന്നെ കൊണ്ട് ആവുന്നത് പോലെ പാടാൻ ശ്രെമിക്കും. O. K. Thank you sir.

  • @Surendran.bhaskaran
    @Surendran.bhaskaran 4 месяца назад +19

    🙏🙏🙏🙏🙏👌👌👌👍👍👍🎤🎤🎤🎤🎤🎤🎤🎤🎉🎉🎉👌🙏🙏🙏🙏 ഒത്തിരി സന്തോഷം ഉണ്ട് മാഷേ സംഗീതത്തെക്കുറിച്ച് ആധികാരികമായി പറഞ്ഞു തന്നതിന്.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ മാഷ്ക്ക് 🧖🧖🧖🧖🧖🧖🙏🙏👌👌🎤

  • @oubasheerplaybacksinger7146
    @oubasheerplaybacksinger7146 3 месяца назад +6

    എന്തെന്നും, എപ്പോഴെന്നും, എങ്ങിനെയെന്നും ..., ഒരു ഗായകൻ അവലംബിക്കേണ്ടതും, അനുവർത്തിക്കേണ്ടതുമായ കാര്യങ്ങൾ വളരെ കൃത്യതയോടെ, ആലാപന സഹിതം അവതരിപ്പിച്ചതിൽ ഏറെ സന്തോഷം!, ശ്രദ്ധിച്ചവർക്ക് അത് എന്തായാലും ഉപകാരപ്രദം തന്നെ...❤ അഭിനന്ദനങ്ങൾ!, വീണ്ടും പറയുക, പാടുക ... അറിയാത്തത് പലതും ഞങ്ങൾക്ക് ഗ്രഹിക്കാനുണ്ട്...❤ നന്ദി...!❤

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  3 месяца назад

      ഇത്രയും നല്ല ഒരു കമെന്റിന് എങ്ങനെ നന്ദി പറയണം എന്നറിയില്ല !! thank you so much!

    • @nathansvlogs3391
      @nathansvlogs3391 3 месяца назад

      Very Useful Viedio. Thankyou 🙏🏾🙏🏾🙏🏾

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  3 месяца назад

      🙏🙏🙏

  • @rahathproducts..4485
    @rahathproducts..4485 Месяц назад +6

    പാട്ട് പഠിച്ചിട്ടില്ല എങ്കിലും സ്വന്തമായി പാട്ട് എഴുതി പാടിയിട്ടുണ്ട് പാടാറുണ്ട് ഞാൻ സാറിന്റെ ഈ വീഡിയോ ഫുള്ളും കേട്ടു 👍🏻👍🏻👍🏻

  • @Knvkn
    @Knvkn 4 месяца назад +8

    ആഹാ..... നല്ല അറിവ്. ശ്രമിക്കാറുണ്ട്.... വിശദമായി ഒന്നു കൂടി കേട്ടപ്പോൾ .. ഒരു ആത്മ വിശ്വാസം💝👍🏻💝👍🏻

  • @vijiprabhakar5757
    @vijiprabhakar5757 5 дней назад

    🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️ സാറിൻ്റെ വീഡിയോ ആദ്യമായി കാണുകയാണ്.🙏🙏🙏 എത്ര ലളിതമായാണ് കാര്യങ്ങൾവ്യക്തമാക്കിത്തരുന്നത്. സമ്പൂർണനായ ഒരു ഗുരു, അങ്ങേക്ക് സാഷ്ടാംഗപ്രണാമം. മുഴുവൻ വീഡിയോകളും കാണും - തുടർച്ചയായി വരുന്ന ഇനിയുള്ള വീഡിയോകളും. പാട്ടിനോട് ഇഷ്ടമുള്ള , സംഗീതം അഭ്യസിച്ചിട്ടില്ലാത്ത എന്നെപ്പോലുള്ളവർക്ക് പ്രതീക്ഷയുടെ വെളിച്ചം വീശുന്ന ഉപദേശങ്ങൾ എന്നേ കണ്ടു തുടങ്ങേണ്ടതായിരുന്നു ഇന്നാണ് ദൈവം അതിനുള്ള ഭാഗ്യം തന്നത്.❤❤❤❤🙏🙏🙏

  • @nagarajanp.k.993
    @nagarajanp.k.993 2 месяца назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ, ഉദാകരണങ്ങൾ സഹിതമുള്ള മികച്ച അവതരണം. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @krishkichulechu
    @krishkichulechu 19 дней назад +1

    വളരെ ലളിതമായ രീതിയിൽ പറഞ്ഞു തന്നതിൽ തങ്ങൾക്കു വളരെയധികം നന്ദി.

  • @pcmadhuchandran44
    @pcmadhuchandran44 18 дней назад +1

    സാർ താങ്കളുടെ വിലയേറിയ നല്ല അറിവുകൾ പങ്കു വച്ചതിൽ വളരെയധികം സന്തോഷമുണ്ട് ഇനിയും ഇതുപോലെ തുടക്കക്കാരായ ഞങ്ങൾക്ക് വേണ്ടി സപ്ത സ്വരങ്ങളുടെ അറിവുകൾ പങ്കുവെച്ചതിൽ വളരെയധികം സന്തോഷമുണ്ട് ഇനിയും ഇതുപോലെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു സാർ

  • @mohanannair9468
    @mohanannair9468 13 дней назад

    വളരെ ലളിതവും വിജ്ഞാനപ്രദവും ആയ ബൃഹദ് വിവരണം ......👍👍👍

  • @shareefabdulkareem7416
    @shareefabdulkareem7416 4 месяца назад +1

    വളരേ ഉപകാരപ്രദമായ അറിവ് തന്നെയാണ് താങ്കളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്.
    ഒരുപാട് സന്തോഷം......❤
    ഈശ്വരൻ അനുഗ്രഹിക്കട്ടെ.....
    ❤❤🎉🎉🎉🎉🎉❤❤

  • @geethaashokan2097
    @geethaashokan2097 Месяц назад +1

    സാറിന്റെ ഈ വിഡിയോ ഇപ്പോഴാണ് കാണാൻ സാധിച്ചത്‌ ഉപകാരപ്രദമായ വീഡിയോ thank you sir🙏

  • @manafap9975
    @manafap9975 9 дней назад

    നല്ല വിവരണം, ❤️👌👌അഭിനന്ദനങ്ങൾ 🌹🌹

  • @sujaan4582
    @sujaan4582 11 дней назад

    Simple, informative and invaluable class, Deepu.....👌👌👌🙏🙏

  • @musthafaedayilepurayil9890
    @musthafaedayilepurayil9890 4 месяца назад +15

    Thank U Sir, it is truly practical👍പാട്ട് പാടാൻ ആഗ്രഹിക്കുന്നവർക്ക് തികച്ചും ഫലപ്രദമായ വീഡിയോ 👌❤️

  • @AmruthaRenjith-v2m
    @AmruthaRenjith-v2m 4 дня назад

    Thank you sir 🙏. സാറിന്റെ വീഡിയോ ഞാൻ ആദ്യമായി ആണ് കാണുന്നത്. എനിക്ക് വളരെ അധികം പ്രയോജനപ്പെട്ടു.

  • @geethamenon2597
    @geethamenon2597 3 месяца назад

    സാർ.. നമസ്കാരം 🙏🙏
    മനോഹരമായി പാട്ടു പാടാൻ ആഗ്രഹിക്കുന്നവർക്ക് വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ..!! ഇത്രയും വിശദമായി, വ്യക്തമായി സംഗതികൾ പറഞ്ഞു തന്നതിനും , ഒരു പാട്ടിന്റെ വരികൾ അർത്ഥം ചോർന്നു പോകാതെ എങ്ങനെ ഭംഗിയായി പാടാമെന്ന് പാടി കാണിച്ചു തന്നതിനും ഒരു വലിയ താങ്ക്സ് പറയുന്നു!!🙏🙏
    പാടുന്നവർക്ക് ഒരു മുതൽക്കൂട്ടാണ് താങ്കളുടെ ഈ വീഡിയോ!! 🙏🙏 ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു!!👏👏
    നന്ദി!! നമസ്കാരം!!🙏🙏

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  3 месяца назад

      ഇത്രയും നല്ല ഒരു കമന്റ് കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല..
      അതിയായ നന്ദി, മാഡം .
      ഈ ചാനലിലെ മറ്റു വീഡിയോസ് ശ്രദ്ധിച്ചു കാണും എന്ന് വിശ്വസിക്കുന്നു.
      ഇല്ലെങ്കിൽ, ഈ പ്ലേലിസ്റ്റ് ഒന്ന് ശ്രദ്ധിച്ചു നോക്കുമല്ലോ.
      ruclips.net/p/PLrvScm2cIflYcomG1Ws4zkdiTmYbCC4o9

  • @AbhilashK-n9y
    @AbhilashK-n9y 3 месяца назад

    വളരെ നല്ല രീതിയിൽ മനസ്സിലാവുന്ന തരത്തിൽ പറഞ്ഞു തന്നു ശ്വാസം കൻട്രോൾ ചെയ്യുന്ന നിന്നെ കുറിച്ച് . സന്യാസിനി എന്ന പാട്ട് അതിൽ ഇത്ര കറക് റ്റായിട്ടുള്ള കാര്യം മനസ്സിലാക്കാൻ പറ്റി Thanks🙏❤️

  • @valsaantony8078
    @valsaantony8078 3 месяца назад +3

    നല്ലൊരു video
    വളരെ ഉപകാരപ്രദം
    പഠിക്കാൻ ശ്രമിക്കും

  • @elsyjames9777
    @elsyjames9777 4 часа назад

    Thanks very much for your explanation very usefull എൻ്റെ ❤❤❤

  • @sujathamakkanchery1475
    @sujathamakkanchery1475 Месяц назад +1

    നല്ലണം. മനസിലാവുന്നുണ്ട്. പറഞ്ഞു തന്നതിൽ വളരെ . സന്തോഷം

  • @josegeorge3365
    @josegeorge3365 10 дней назад

    ണാനൊരു പാട്ടുകാരനല്ലങ്കിലും ചിലപ്പോൾ പാടാറുണ്ട്. വളരെ പ്രയോജപെട്ടു ഈ ക്ലാസ്. 👍

  • @eliquete
    @eliquete 4 месяца назад +2

    Crystal clear presentation with stunning examples...

  • @joseviswam1901
    @joseviswam1901 4 месяца назад

    വളരെ നന്നായി മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ ലളിതസുന്ദര വിവരണം❤❤

  • @Animeworld-axv
    @Animeworld-axv 3 месяца назад +1

    സാർ നല്ല അറിവുകൾ പകർന്ന് തന്നതിന് താങ്ക്സ്❤

  • @thomasmp5149
    @thomasmp5149 10 дней назад

    വളരെ നല്ല Study Congrats..✔️👍

  • @selmabasheer3395
    @selmabasheer3395 9 дней назад

    Thanks വളരെ ഉപകാരപ്രദമായ class

  • @vinodinivarma4899
    @vinodinivarma4899 4 месяца назад +1

    വളരെ ലളിതമായി ഉദാഹരണ സഹിതം വിശദീകരിച്ചിട്ടുണ്ട്.❤ നന്ദി

  • @balankv9145
    @balankv9145 4 месяца назад

    Excellent devoted explanation. വളരെ വളരെ ഇഷ്ടപ്പെട്ടു. You are so talented. All the very best

  • @NelsonVarghese-v5d
    @NelsonVarghese-v5d Месяц назад

    മാസ്റ്ററെ..വളരെ ഉപകാരപ്രദമായ വീഡിയോ ഗോഡ് ബ്ലെസ് യു... 🌹🙏

  • @sumadevigirishvarma6815
    @sumadevigirishvarma6815 4 месяца назад

    പാട്ട് പാടുന്നവർക്ക് വളരെ ഉപകാരപ്രദമായ video, നന്നായി വരും 🙌🙌🙌🙌👏👏👏

  • @annmarias5269
    @annmarias5269 11 дней назад +1

    Njan ennu manasil endhuvijarichatho athinte udharam kiddy thans somuch

  • @minivarma137
    @minivarma137 9 дней назад

    Deepu..Very useful tips 👌👌

  • @MiniV-hr8sj
    @MiniV-hr8sj 4 месяца назад +2

    Sir ഒത്തിരി സന്തോഷം..
    നന്നായി മനസ്സിലാവുന്നുണ്ട് 🙏

  • @UshaMenonofficial
    @UshaMenonofficial 3 месяца назад

    വളരെ വിശദമായി തന്നെ പറഞ്ഞു.സന്തോഷം.നല്ല വിവരണം പാടുന്നതിനെ കുറിച്ച് പറഞ്ഞത്...🙏

  • @BeenaR-ph9mc
    @BeenaR-ph9mc 4 месяца назад

    🙏 ഏറെ പ്രയോജനപ്രദം ! Thank You very much! ഉത്തരം കിട്ടാതിരുന്ന പലതിനും .......🙏

  • @jimmygeorge2102
    @jimmygeorge2102 4 месяца назад +4

    Good job. Useful, practical.

  • @indiravarma4308
    @indiravarma4308 4 месяца назад +2

    വളരെ ഉപകാരമുള്ള അറിവ്.

  • @mohananchenniveettil5683
    @mohananchenniveettil5683 3 месяца назад

    വളരെ നന്നായി സർ. മനസിലാവും വിധം വിവരിച്ചു. സൂപ്പർ ആയിട്ടുണ്ട് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @leemakumari
    @leemakumari 13 дней назад

    njan pattupadkunnundu pakshe teacher ingane onnum paranjuthararilla. thank you.

  • @shamabaiju3239
    @shamabaiju3239 4 месяца назад +1

    Very nicely and precisely explained...love to have more videos like this ❤

  • @dreamcatchertrainer5836
    @dreamcatchertrainer5836 4 месяца назад +1

    Very Useful tips; Amazing videos with examples, compariosons, contrast, correct/incorrect ways. This helps to understand things better. Thank You Sir🤩🤩😍😍👏👈👍👍

  • @divakaranmd7543
    @divakaranmd7543 4 месяца назад

    വളരെ ഉപകാരപ്രദമായ വീഡിയോ. ശ്വാസ പ്രശ്നം എനിക്കുമുണ്ട്. കഫത്തിൻ്റെ പ്രോബ്ളവുമുണ്ട്.

  • @prathibhar8040
    @prathibhar8040 3 месяца назад

    ഇത്തരം അറിവ് പകർന്നു തരുന്നത് നന്ദിയുണ്ട് ❤🙏🙏

  • @PradeepKumar-tu7id
    @PradeepKumar-tu7id 2 месяца назад

    വളരെ ഉപകാരപ്രദമായ class ❤

  • @geethas1046
    @geethas1046 4 месяца назад

    നല്ല അറിവുകൾ ആണ് പകർന്ന് തന്നത്. നന്ദി സാർ ❤❤❤

  • @revivalmediavision6811
    @revivalmediavision6811 2 месяца назад

    വളരെ നല്ല അറിവ് പകർന്നു തന്ന സാറിന് നന്ദി 🙏❤

  • @sasic3465
    @sasic3465 Месяц назад

    വളരെ നല്ല അറിവാണ് സാർ നന്ദി

  • @nishasprakash4064
    @nishasprakash4064 4 месяца назад

    ശരിക്കും ഉപയോഗപ്രദമാണ് ഈ video ..thank u🙏🏻

  • @kavithadeviv9856
    @kavithadeviv9856 3 месяца назад

    Sir valare useful anu. ഞാൻ ആദ്യമായാണ് ഈ video കാണുന്നത്. അറിയാതെ channel Subscribe ചെയ്തു പോയി. അത്രയ്ക്ക് ആത്മാർഥമായാണ് sir പറഞ്ഞു തരുന്നത്. 🙏🙏

  • @Activity77
    @Activity77 4 месяца назад

    സാറിൻ്റെ ക്ലാസ് വളരെ ഉപകാരപ്രദമാണ്

  • @LillyPaulose-n2m
    @LillyPaulose-n2m 2 месяца назад

    മാഷേ വെരി ഗുഡ്ഈ വീഡിയോവളരെ അഭിനന്ദനാർഹം തന്നെ

  • @lekhaprem
    @lekhaprem 4 месяца назад

    Very informative n practical tips. Very useful presentation.. Thank you so much dear Deepu😍❤️🙏🏻🙏🏻

  • @margaretk9033
    @margaretk9033 3 месяца назад

    നല്ലൊരു ക്ലാസ്സ്‌ ആയിരുന്നു സാർ നന്ദി 🙏🏻🙏🏻🙏🏻

  • @umershaduli6060
    @umershaduli6060 3 месяца назад +2

    അടിപൊളി 👌🏻👌🏻👌🏻

  • @rahmankp9261
    @rahmankp9261 4 месяца назад +4

    സാറിന്റെ ക്ലാസ്സ്‌ വളരെ ഉപകാരപ്രദമാണ് താങ്ക്സ്

  • @SushamaSusu-z8l
    @SushamaSusu-z8l 3 месяца назад

    Thank you so much
    വളരെയധികം ഉപകാരപ്രദമായ നല്ല ടിപ്സ് പറഞ്ഞുതന്നതിന്🙏🙏🙏

  • @beenasibi5971
    @beenasibi5971 4 месяца назад

    Excellent class!!!!! expect more classes from you 👏👏👏👍👍👍🥰

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  4 месяца назад

      Sure ! Hope you are watching other classes in the channel!

  • @prasannakumar3503
    @prasannakumar3503 2 месяца назад

    സാർ ഞാൻ പ്രസന്നകുമാർ സർഗം... വളരെ ഉപകാരപ്രദമായ വീഡിയോ.. ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.... നന്ദി 🙏🙏🙏

  • @sheejamanoj3432
    @sheejamanoj3432 4 месяца назад

    സർ നല്ല രീതിയിൽ തന്നെ വിശതീകരിച്ചു തന്നു വളരെ ഉപകാര prathmayi

  • @NadeeraJaz
    @NadeeraJaz Месяц назад

    Sangheetham onnum padikkatha enikku pattu paadan valare useful aayi.Thank you sir

  • @pscupdatesofsathishkumar3631
    @pscupdatesofsathishkumar3631 3 месяца назад

    നന്നായി പറഞ്ഞു തന്നു.... ഒരുപാട് ഉപകാരം ആയി.... താങ്ക്സ്..... 🥰

  • @pkelectricals0078
    @pkelectricals0078 3 месяца назад +1

    നല്ല ക്ലാസ്....... 🌹🌹🌹

  • @vijayap3914
    @vijayap3914 2 месяца назад

    എനിക്ക് സംഗീതം ഇഷ്ടമാണ്, പാടാനും ഇഷ്ടമാണ്. നിങ്ങളുടെ വീഡിയോ പൂർണ്ണമായി കണ്ടു. ഇത് വളരെ വിലപ്പെട്ട പോയിൻ്റുകൾ എടുത്തുകാണിച്ചു.

  • @nathansvlogs3391
    @nathansvlogs3391 3 месяца назад

    എല്ലാ ക്ലാസ്സ്‌കളും വളരെ ഉപകാരപ്രദം

  • @prasannakumari8962
    @prasannakumari8962 2 месяца назад

    ഉപകാരപ്രദം ആയ വീഡിയോ സർ 🌹🌹🌹🥰🙏🏽

  • @saneeshpk5887
    @saneeshpk5887 2 месяца назад

    വളരെ ഉപകാരപ്രദമായ വീഡിയോ ❤thanks 🙏🙏

  • @lajithparambil7312
    @lajithparambil7312 3 месяца назад

    ഞാൻ ഇപ്പോൾ പാടിത്തുടങ്ങിയിട്ടേ ഉള്ളൂ. വളരെ ഉപകാര പ്രദമായ ടിപ്സ് ' ലളിതമായി പറഞ്ഞു തന്നതിന് വളരെയധികം നന്ദി സർ.🙏❤️🌹

  • @sumeshpaduppungal4143
    @sumeshpaduppungal4143 4 месяца назад

    നല്ല അറിവുകൾ പങ്കുവെച്ചതിന് ഒരുപാട് താങ്ക്സ്

  • @layaresonate
    @layaresonate 4 месяца назад

    Dear Sir, Thank you very much for sharing these golden tips. It is of tremendous value and any aspiring singer could start working on it right away, since all these are from your own experience. Very much appreciate your video lessons!🙏🏽

  • @abhilashraveendran5593
    @abhilashraveendran5593 4 месяца назад

    ഇതിൽ തുടക്കത്തിൽ പറഞ്ഞതു പോലെ ആരും അധികം ശ്രദ്ധിക്കാത്ത ചെറിയ ചെറിയ കാര്യങ്ങൾ, എന്നാൽ ശരിയായ ശ്രദ്ധ കൊടുത്തില്ലെങ്കിൽ പാളി പോകുന്നതുമായ വലിയ കാര്യങ്ങൾ..
    വളരെ ലളിതമായും കൃത്യമായും ഇതിലും നന്നായി പറയാൻ പറ്റുമെന്നു തോന്നുന്നില്ല.
    അഭിനന്ദനങൾ ❤❤

  • @noushadck4957
    @noushadck4957 4 месяца назад

    നല്ലവണ്ണം മനസ്സിലാക്കാൻ പറ്റുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @shijishinju9228
    @shijishinju9228 28 дней назад

    ഗുഡ് ക്ലാസ്സ്‌ 🙏

  • @ഞാൻഇന്ദിര
    @ഞാൻഇന്ദിര 4 месяца назад

    വളരെ ഉപകാരപ്രദമായ ക്ലാസ്

  • @salycherian588
    @salycherian588 3 месяца назад

    വെരി ഗുഡ് explanation 👍👍

  • @VijayamKnair-q2x
    @VijayamKnair-q2x 11 дней назад

    സർ പാടുന്ന പാടാൻ ആഗ്രഹമുള്ള പ്രായ ഭേദമെന്യേ എല്ലാവർക്കും പ്രയോജനം ഉള്ള ക്ലാസ്സ് ആയിരുന്നു താങ്ക്സ്

  • @bindupk9743
    @bindupk9743 3 месяца назад

    🙏🙏🙏use ful ആയ വിഡീയോ, thank you sir

  • @rachanajijesh
    @rachanajijesh День назад

    Really useful tips❤

  • @rafeekrafe3052
    @rafeekrafe3052 4 месяца назад

    വളരെ മനോഹരമായ രീതിയിൽ തന്നെ പറഞ്ഞു തന്നു ഗ്രേറ്റ്‌ സർ 👌🏻🫱🏽‍🫲🏼🌹😍🥰

  • @mohandask944
    @mohandask944 4 месяца назад

    വളരെ ഉപകാരപ്രദമായ വീഡിയോ, Sir

  • @NoushadBakkar-r1q
    @NoushadBakkar-r1q 4 месяца назад

    ബുദ്ധി പരമായ നിരീക്ഷണം ❤❤❤❤❤

  • @jobyjosephkodanchery2956
    @jobyjosephkodanchery2956 4 месяца назад

    Valare simply aayi manassilaakkithannathinu thanks ❤

  • @RadhaKrishnan-hq3ce
    @RadhaKrishnan-hq3ce 4 месяца назад

    ഇത് ആരും പറഞ്ഞുതരാത്ത കാര്യമാണ് 🙏🏻🙏🏻🙏🏻🙏🏻

  • @sudhaviswanath223
    @sudhaviswanath223 3 месяца назад +1

    Good information sr ❤👍🏻

  • @minimohan5247
    @minimohan5247 4 месяца назад

    Nalla ഉപകാരപ്രദമായ ക്ലാസ് ❤

  • @sangee9653
    @sangee9653 4 месяца назад

    Sir de voice resembles that of Jayachandran sirs voice..nice video👍

  • @shyshops6637
    @shyshops6637 Месяц назад

    Sir very usefulness 🙏🙏maha ganapathi full paranju tharumo🙏🙏🌹

  • @ShynaManojan
    @ShynaManojan 3 месяца назад

    Sir ഒത്തിരി സന്തോഷം മനസ്സിലാക്കാക്കി തന്നതിൽ🙏

  • @unnikrishnanv.s5606
    @unnikrishnanv.s5606 4 месяца назад +1

    very good tips Congrats your examples are good

  • @raveendranpb2258
    @raveendranpb2258 Месяц назад

    Great... great message thank you 👍

  • @suresh_12356
    @suresh_12356 2 месяца назад

    very useful video n very good presentation👋👋👍👍🙏🙏

  • @bijijoseph5172
    @bijijoseph5172 3 месяца назад

    ഗുഡ് പ്രസന്റേഷൻ 🙏🙏👍👍💪💪💪

  • @sulochanav8166
    @sulochanav8166 4 месяца назад +1

    പാട്ടു പഠിച്ചിട്ടില്ല, കേൾക്കാൻ വലിയ ഇഷ്ടം ആണ്. ഞാൻ ഈ ക്ലാസ്സ്‌ ഫുൾ കണ്ടു 🙏🏻

  • @zavierpi
    @zavierpi 3 месяца назад

    All the tips are super! 🙏🙏

  • @bean____
    @bean____ 2 месяца назад

    സൂപ്പർ ക്ലാസ്സ്‌ ❤

  • @prasadgadhabooks7182
    @prasadgadhabooks7182 3 месяца назад

    വളരെ ....നന്ദി സുഹൃത്തേ❤❤❤

  • @bhamasingaran3103
    @bhamasingaran3103 4 месяца назад

    വളരെ correct ആണ് 👍താങ്കൾ പറഞ്ഞത് 😊👍