How to sing Sangathi effectively | സംഗതികൾ ഭംഗിയായി പാടാം | How to sing better

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 309

  • @eliquete
    @eliquete 2 месяца назад +17

    പ്രയോഗികമായ അപഗ്രഥനം..... കർണാടക സംഗീതത്തെ ജനകീയമാക്കാനുള്ള ശ്രമം തുടരട്ടെ.....

  • @premdasjd1382
    @premdasjd1382 Месяц назад +3

    പാട്ട് പഠിക്കുവാൻ വളരെ
    പ്രയോജനം ചെയ്യുന്നു....
    നന്ദി.....🙏🙏🙏

  • @josephchandy2083
    @josephchandy2083 10 дней назад

    പാട്ടു പാടാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി.

  • @renjithpr6953
    @renjithpr6953 19 дней назад

    മനസ്സിൽ തോന്നിയിരുന്ന പ്രധാനപ്പെട്ട സംശയങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ ഒറ്റ വീഡിയോയിൽ..... Thank you sooo much sirrr.... Well explained 👍👍👍

  • @TessyPulickal
    @TessyPulickal 6 дней назад

    👌എത്രഭംഗിയായി പഠിപ്പിക്കുന്നു. God bless you

  • @bindum2471
    @bindum2471 2 месяца назад +1

    ഇതുവരെ കേട്ടിട്ടില്ലാത്ത style of explaining. And different approach . Sir, your passion for excellence in music is obvious in your demonstration. Thank you so much🙏

  • @Nikhilpushkaran
    @Nikhilpushkaran Месяц назад +1

    ശാസ്ത്രീയമായി ഒരു തേങ്ങയും അറിയാത്തവർക്കും മനസ്സിലാക്കാൻ പറ്റുന്ന വീഡിയോ 👍

  • @bijijoseph5172
    @bijijoseph5172 Месяц назад

    Super class, സാറിന് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @barzathmuscat7688
    @barzathmuscat7688 Месяц назад

    Super class, explained simply with examples.. great.. helpful.. interesting..

  • @padmadevil6169
    @padmadevil6169 Месяц назад

    Attractive and very usefull explanation ..Thank you sir

  • @rajannambiar540
    @rajannambiar540 Месяц назад

    I listened to u for the first time really very good. Now I will follow

  • @sumadevigirishvarma6815
    @sumadevigirishvarma6815 2 месяца назад +1

    ഭംഗിയായി, വിശദമായി, അവതരണം 👏👏

  • @RS-pd6nn
    @RS-pd6nn 2 месяца назад

    Very helpful video. How beautifully ur elaborating things.

  • @MukundanTexcoms
    @MukundanTexcoms 2 месяца назад +2

    Very good tips for music lovers who are not learnt music ❤❤ Thank you sir 🙏🙏🙏

  • @Amal-cc3xo
    @Amal-cc3xo 2 месяца назад +2

    Iniyum ith pole videos venam sir ❤

  • @bejoyjohn5680
    @bejoyjohn5680 2 месяца назад +1

    ആശംസകൾ നേരുന്നു ഒരായിരം ആശംസകൾ അഭിനന്ദനങ്ങൾ

  • @sreejasunil2984
    @sreejasunil2984 2 месяца назад

    Simple &beautiful presentation. Very informative and interesting. Even a layman can understand it. Thank you 🙏🙏🌹

  • @vinodinivarma4899
    @vinodinivarma4899 2 месяца назад

    വിശദീകരണം വളരെ പ്രയോജനപ്രദമാണ്❤

  • @rajalakshmymaliakkal1022
    @rajalakshmymaliakkal1022 2 месяца назад +2

    ❤❤❤.
    പാട്ട് പഠിക്കാൻ pattathavarkum മനസ്സിലാകും..

  • @shashivshashi8909
    @shashivshashi8909 2 месяца назад

    വളരെ ഉപകാരപ്രദമായ class❤️

  • @jeenamusic8815
    @jeenamusic8815 Месяц назад

    Recently found this channel... Thank you so much sir for these crystal clear classes🥰

  • @Essakkiraj626
    @Essakkiraj626 2 месяца назад +1

    Carnatic music padikkunnu...it is very useful video aanu sir..chest voice head voice practice..high note practice...video cheyyamo sir

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  2 месяца назад

      "how to hit high notes" enna video njan cheythittundallo..ruclips.net/video/TmEV6lmx2xc/видео.html

  • @ravicv1345
    @ravicv1345 Месяц назад

    Nalla class aayitto..❤❤

  • @MyMusicMoments
    @MyMusicMoments Месяц назад

    Thank you so much sir... Such a valuable lesson... The best video on this topic !!! As you said at the end, its not about being classically trained or not, it's all about practice... That's such an inspiration to non-trained folks like me. 🙏🙏🙏

  • @devadasvempanat7608
    @devadasvempanat7608 2 месяца назад

    Very much informative and useful video Deepak. Expect more. 👍👍

  • @rem2050
    @rem2050 2 месяца назад

    Great explanation Deepu ❤very useful for music lovers!!!👏👏👏👏👌🏻👌🏻👌🏻👌🏻👍🙏

  • @skswamy6713
    @skswamy6713 2 месяца назад +1

    A wonderful explanation for students.

  • @Shajikf
    @Shajikf Месяц назад

    Super Oru padu santhosham 👌👌👌👌👍👍👍👍🌹🌹🌹💐💐💐💐

  • @marieclaire7995
    @marieclaire7995 2 месяца назад

    Very beautifully explained.Thank you sir.

  • @geethas1046
    @geethas1046 2 месяца назад

    ഇത്രയും നന്നായി ആരും പറഞ്ഞ് തന്നിട്ടില്ല നന്ദി സാർ ❤❤❤❤

  • @thankamparvathy4113
    @thankamparvathy4113 2 месяца назад +2

    Super explanation ❤❤

  • @rajeshpayyadi1774
    @rajeshpayyadi1774 2 месяца назад

    വളരെ ഉപകാരപ്രദമായ ക്ലാസ്

  • @VGRajasekharanNair
    @VGRajasekharanNair 2 месяца назад

    സാറിന്റെ ക്ലാസുകൾ മനോഹരം 🙏🙏🙏🙏🙏🙏🙏

  • @riyascm355
    @riyascm355 2 месяца назад

    Sir sooparayittund 👍

  • @chitranarayanmusic6088
    @chitranarayanmusic6088 2 месяца назад

    Excellent presentation Deepu.🌹 Very informative. Thank you🙏

  • @iamanindian.9878
    @iamanindian.9878 2 месяца назад

    താങ്കൾ അടിപൊളിയാണ് 👍🏻🙏🏻

  • @KVPushpa-gl8wj
    @KVPushpa-gl8wj 2 месяца назад

    Sir kruthyamayi paranju thannu.. ❤ good 👍🏻

  • @Krisp-r9g
    @Krisp-r9g 2 месяца назад +1

    This lesson was very useful. Could you let me know if practicing with a harmonium is necessary to understand the notes? Thank you so much.

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  2 месяца назад

      I would say yes, it will improve the quality and perfection.

  • @padminip1228
    @padminip1228 Месяц назад

    നന്നായി സംഗതി

  • @carmalygroup
    @carmalygroup 2 месяца назад

    വളരെ
    നന്ദി
    സാർ

  • @kalavarma399
    @kalavarma399 2 месяца назад

    Very useful and informative video dear Deepu👌❤️

  • @vavasavi9173
    @vavasavi9173 2 месяца назад

    Great
    Thank you sir
    God bless you

  • @mohdbasheer6353
    @mohdbasheer6353 2 месяца назад

    Simple and wonderful explanation 🙏🌹

  • @rajendranm9457
    @rajendranm9457 2 месяца назад +9


    ഒരുപാട് പ്രയോജനം ഉള്ള ഒരു വിഡിയോ .
    വളരെ പണ്ട് ഞാൻ പാട്ടുകൾ കേട്ടിരുന്നപ്പോൾ എനിക്ക് അത്ഭുതം ആയിരുന്നു എങ്ങനെ ഗായകർ ഇത്ര സുന്ദരമായി ലിറിക്സിന്റെ ഭാവം പ്രകടിപ്പിക്കുന്ന രീതിയിൽ പാടുന്നു എന്ന് . "ശംഖു പുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ വരും" എന്ന പാട്ട് തന്നെ എടുക്കുക . അതിൽ യേശുദാസ് സംഗതികളുടെ ഒരു കടൽ തന്നെ തുറന്നിട്ടിരിക്കുകയാണ് .വേറെ ഒരു പാട്ടു നോക്കു "ഗോപുരക്കിളി വാതിലിൽ നിൻ നൂപുരധ്വനി കേട്ട നാൾ ." ഈ പാട്ടൊക്കെ പാടുവാൻ എനിക്ക് എന്നെങ്കിലും സാധിക്കുമോ ? എന്ന് ഓർത്തു വിഷമിച്ചിരുന്നിട്ടുണ്ട് .ഒരു പക്ഷെ അടുത്ത ജന്മത്തിൽ സാധിക്കുമായിരിക്കണേ എന്ന് പ്രാര്ഥിച്ചിട്ടുണ്ട് .
    സംഗതികൾ എന്ന വാക്ക്‌ തന്നെ റിയാലിറ്റി ഷോകളിലൂടെ ആണ് പരിചിതം ആയതു .
    ദീപു, ദീപുവിന്റെ കുട്ടിക്കാലത്തു ഞങ്ങളെ ഒക്കെ ഞെട്ടിച്ചു കൊണ്ട് പാടുന്നത് കണ്ടു സന്തോഷിച്ചതിനു ഒരു ലിമിറ്റും ഉണ്ടായിരുന്നില്ല .
    അന്നും ഓരോ കുനിപ്പുകളുടെയും ബ്രിഗകളുടെയും ഗമകങ്ങളുടെയും സ്വരങ്ങൾ ദീപു പറയുമായിരുന്നു .തൃപ്പൂണിത്തുറ രാജു മാഷ് ദീപുവിന് പറ്റിയ ഗുരുനാഥൻ ആയിരുന്നു . അവർ പരസ്പരം പാടിയും ഹം ചെയ്തും സ്വരങ്ങൾ കണ്ടെത്തുമായിരുന്നു . ഈ വിഡിയോ ഇപ്പോൾ ഉള്ള ചെറിയ കുട്ടികൾക്ക്കും പാടുവാൻ മോഹമുള്ള അധികം പ്രായമാകാത്തവർക്കും ഉപയോഗിക്കാം .
    സരസ്വതി ദേവിയുടെ അനുഗ്രഹം ഇനിയും ദീപുവിനും ഫാമിലിക്കും തുടർന്ന് കൊണ്ടേ ഇരിക്കട്ടെ .

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  2 месяца назад +1

      Thank you so much for that inspiring comment 😍😍. If we know the notes of a sangathi, it is really going to help any singer. But even if we don't know that, like I mentioned in the video, as long as we are able to break it down by playing it slowly, it will be okay too. Like you said, it is going to help everyone I hope.

    • @ranjithv.r3495
      @ranjithv.r3495 2 месяца назад

      Awesome ❤

  • @prabhakarann5092
    @prabhakarann5092 2 месяца назад

    Very useful tutorial sir.. thanks

  • @rajeshsukumaran4616
    @rajeshsukumaran4616 Месяц назад

    Thanks sir good information

  • @anilkumarmp7295
    @anilkumarmp7295 2 месяца назад

    Upakarapradam, good

  • @minivarma137
    @minivarma137 2 месяца назад

    Very informative and useful episode dear❤

  • @maryoommen9541
    @maryoommen9541 2 месяца назад

    Really helpful, thank you

  • @alakeshann4359
    @alakeshann4359 2 месяца назад

    No words! Only say God Bless you🙏🙏🙏

  • @bijubiju5816
    @bijubiju5816 Месяц назад

    Nice broo❤😊 aarum velipeduthatha sathyangal

  • @arendesuu99
    @arendesuu99 2 месяца назад

    Very very nice explanation

  • @Nikhilpushkaran
    @Nikhilpushkaran Месяц назад

    Wonderful❤

  • @HumanBeing-u5d
    @HumanBeing-u5d 2 месяца назад +1

    Super sir 🎉

  • @kunhikrishnannambiar9351
    @kunhikrishnannambiar9351 2 месяца назад

    Well explained
    Time welll spent with Yr video

  • @padmakumarmb
    @padmakumarmb 2 месяца назад

    Very informative..

  • @zephiemariam5314
    @zephiemariam5314 2 месяца назад

    Useful video, thanks 🙏

  • @sandhyavarma3528
    @sandhyavarma3528 2 месяца назад

    Excellent Presentation

  • @munnarbookings490
    @munnarbookings490 2 месяца назад

    Thanku 🌹🌹🌹

  • @shajimuthayan7761
    @shajimuthayan7761 2 месяца назад

    മനോഹരം

  • @abilashabi1889
    @abilashabi1889 2 месяца назад

    സർ നല്ല ക്ലാസ്സ്‌ ആണ് ഇത്, പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു, പറ്റിയില്ല,

  • @yadhukrishnanca9868
    @yadhukrishnanca9868 2 месяца назад

    Very well explained ❤🙏🙏🙏

  • @radhakoramkandathvaliyavee7171
    @radhakoramkandathvaliyavee7171 Месяц назад

    ഒരു കടലാണ് സംഗീതം. അത്ഭുതം തോനുന്നു ഈ കഴിവിൽ 🙏🙏🙏

  • @LivewithDevotion
    @LivewithDevotion 2 месяца назад

    Correct anu sir parayunad..filim songs padan enik velya struggle anu... modulation manasilakkanum throat varan um....

  • @anithasathyan3924
    @anithasathyan3924 2 месяца назад

    Sir, mayamayooram peelineerthoyo class edamo

  • @narayanank2026
    @narayanank2026 2 месяца назад

    No words only say God bless you 🙏🏾

  • @dreamcatchertrainer5836
    @dreamcatchertrainer5836 2 месяца назад

    very interesting insights🤩

  • @rajeshwarisreeram4479
    @rajeshwarisreeram4479 Месяц назад

    Thank u sir ji🙏

  • @remyakmkm9260
    @remyakmkm9260 24 дня назад

    Thank you😍

  • @SreedeviK-u6o
    @SreedeviK-u6o 20 дней назад

    Sweet

  • @asokansp2619
    @asokansp2619 2 месяца назад

    Very effective advise

  • @sreekumarpp6526
    @sreekumarpp6526 2 месяца назад

    Useful tips at the end of the session 🥰🥰🙏

  • @vinodpgpalanilkkunnthil5004
    @vinodpgpalanilkkunnthil5004 2 месяца назад

    Good information 👌🏾🥰

  • @PrakasanPm-m3f
    @PrakasanPm-m3f 2 месяца назад

    Very useful class sir

  • @rkdas3716
    @rkdas3716 2 месяца назад

    Very good session

  • @kilukkampetty-w1k
    @kilukkampetty-w1k Месяц назад

    Very useful sir

  • @Hadeey-r4f
    @Hadeey-r4f 2 месяца назад

    very good sir

  • @surajkp7029
    @surajkp7029 2 месяца назад

    Great 👍

  • @prakashsangeethika5011
    @prakashsangeethika5011 2 месяца назад

    Very usefull methods❤

  • @PowefullhealthAlways
    @PowefullhealthAlways 2 месяца назад

    Ithu pole videos kurach adhikam venam. Starmaker polulla app kalil paadunnavarkkum upakarikkum😍😍

  • @shukkoorpc3069
    @shukkoorpc3069 2 месяца назад

    Thanks 🤝👏🏼👏🏼👏🏼👏🏼👍🏼👍🏼👍🏼

  • @LivewithDevotion
    @LivewithDevotion 2 месяца назад

    Thank you 🙏

  • @johnc.j2850
    @johnc.j2850 2 месяца назад

    Good Thanks

  • @MrJOSEJOBIN
    @MrJOSEJOBIN 2 месяца назад

    Thankyou very much❤

  • @sujatakumar8040
    @sujatakumar8040 2 месяца назад

    Very informative

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  2 месяца назад

      Thank you so much!

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  2 месяца назад

      Ma'am, you had a different question about how to identify swaras.
      One of the basic building blocks in music is swaras. Sangathis too. When you learn music, you get familiar with swaras. Having that foundation set, you would need to focus specifically on how to identify swaras. In my opinion, that is a skill that 1. may automatically come with advanced learning 2. you need to spend time and effort to understand swara patterns and identify them accurately. I know that I am giving a very general reply to you. But if you need more information please whatsapp me at +16167801842

  • @samnair1211
    @samnair1211 2 месяца назад

    👌 കാര്യങ്ങൾ ഇത്ര വ്യക്തതയോടെ അപഗ്രഥിക്കാൻ താങ്കളെപ്പോലെ ഒരു സംഗീതവിചക്ഷണന് മാത്രമേ കഴിയൂ. Precise, comprehensive and systematic exposition of deep nuances making them appear simple. 🙏🙏🙏
    Commendable feat, indeed!

  • @Jeweller-Ullas
    @Jeweller-Ullas 2 месяца назад

    superb 💕💕💕💕

  • @ranjinig7352
    @ranjinig7352 2 месяца назад

    Informative❤

  • @raginikt9187
    @raginikt9187 2 месяца назад

    Good sar

  • @Joscar.Singer
    @Joscar.Singer 2 месяца назад

    Good 🙏
    നല്ല അറിവുകൾ.
    സ്വരസ്ഥാനം ഉറപ്പിക്കാൻ
    ചില അറിവ് കൂടി പറയുമോ.
    .

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  2 месяца назад

      Thank you, for swarasthanangal,
      Vere oru video cheyyaam.

  • @razimohammed997
    @razimohammed997 2 месяца назад

    Thank you sir❤

  • @bindus4398
    @bindus4398 2 месяца назад

    Very gd sir

  • @ShamsuPk-m5n
    @ShamsuPk-m5n 2 месяца назад

    Thankyou sir

  • @Suhail_Ismail
    @Suhail_Ismail 2 месяца назад

    ❤️❤️👏

  • @sunitharakesh3948
    @sunitharakesh3948 2 месяца назад

    Thank yo sir
    👌🏻👌🏻

  • @ratheeshkkratheeshkk5904
    @ratheeshkkratheeshkk5904 2 месяца назад +1

    Sir നമസ്കാരം

  • @ramachandranvadakkedam9992
    @ramachandranvadakkedam9992 2 месяца назад

    Super ❤❤❤

  • @sujathakv8507
    @sujathakv8507 Месяц назад

    Sir 🙏🏾🙏🏾🙏🏾👍

  • @anithasathyan3924
    @anithasathyan3924 2 месяца назад

    Sir I am actually following this method in 0.75

  • @pradeepchandranajjanardana4153
    @pradeepchandranajjanardana4153 2 месяца назад

    🙏🏻