ആ നിമിഷത്തിന്റെ നിർവൃതിയിൽ | Tutorial with Notations - Part I | Aa Nimishathinte Nirvruthiyil

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 68

  • @minniekuthirummal
    @minniekuthirummal 9 месяцев назад +6

    പാടാൻ ഇഷ്ടമുള്ള ഏതൊരു വ്യക്തിയും എന്നെങ്കിലും ഒന്ന് പാടാൻ കഴിയണമെന്ന് സ്വപ്നം കാണുന്ന ഒരു പാട്ട്‌! അതിൽ ജാനകിയുടെ version ശ്രോതാവിനെന്നും അതിമധുരം തന്നെ! അസാമാന്യ മികവോടെ അവതരിപ്പിച്ചിരിക്കുന്ന ഈ tutorial, ഗായകർ ആവാൻ ആഗ്രഹിക്കുന്നവർക്ക്‌ ഒരു അമൂല്യ മുതൽക്കൂട്ട്‌ ആണെന്നതിൽ അശ്ശേഷം സംശയമില്ല. അഭിനന്ദനങ്ങൾ! ❤

  • @chitranarayanmusic6088
    @chitranarayanmusic6088 9 месяцев назад +1

    വളരെ പ്രയാസമേറിയ ഗാനം. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി അവതരിപ്പിച്ചു ദീപു. ആശംസകൾ 🌹

  • @sooryagayathri5865
    @sooryagayathri5865 9 месяцев назад +2

    അതി മനോഹരം, Thank you so much - from Rethi Jayakumar

  • @arathalilgirish
    @arathalilgirish 9 месяцев назад +1

    അവതരണം അതിമനോഹരം... ബാക്കിയ്ക്കായി കാത്തിരിക്കുന്നു 👌👌👌

  • @praseethavarma5622
    @praseethavarma5622 9 месяцев назад +2

    Deepu...Great job 👍🥰🥰
    ഈ Song പഠിക്കണമെന്ന് കുറേയായി വിചാരിക്കുന്നു. ഇതു വരെ പറ്റിയിട്ടില്ല. ഇനി ശ്രമിച്ചുനോക്കാം.🤩👍waiting for the 2nd part❤

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  9 месяцев назад

      Sure second part pattunna pole vegam cheyyaam.. 🙏🙏❤️

  • @rajmohanvarma8439
    @rajmohanvarma8439 9 месяцев назад +1

    നന്നായിരിക്കുന്നു..👍🏻👍🏻 അവതരണവും ഭംഗിയായിട്ടുണ്ട്.. 👌👍🏻

  • @rajeshwarisreeram4479
    @rajeshwarisreeram4479 Месяц назад

    Onnum parayanilla... Simply awesome 🙏🙏🙏

  • @anandvarma530
    @anandvarma530 9 месяцев назад +1

    Excellent Deepu👌Thank you for the information.. Well explained 🙏

  • @dr.geethasuresan5276
    @dr.geethasuresan5276 2 месяца назад

    Thank you Sir.. You are great🙏🙏🙏

  • @AJ-sr1xn
    @AJ-sr1xn 9 месяцев назад

    Sir, You are great! I am watching your class with keen interest. That much your class is sooper.

  • @raghunathkv6800
    @raghunathkv6800 9 месяцев назад +1

    Sir please do a video on തേടുവതെതൊരു ദേവപദം.. I think its a hindolam, kapi, suddadhanyasi ragamalika

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  9 месяцев назад

      you mean a tutorial or a general analysis?

    • @raghunathkv6800
      @raghunathkv6800 9 месяцев назад

      Sir, i am aware that you are pretty good at analysing songs based on ragas... This song is based on hindolam only as per the internet. I feel like there are other ragas too.. If u feel there is only hindolam,there is nothing new, i may be wrong.. But if u feel like what i do, i request u to do a video as u do.. I used to follow you 👍

  • @keerthiv6283
    @keerthiv6283 9 месяцев назад +1

    Sir your videos are amazing....
    Sir oru request onde.oru lightmusic paranje tharumo for University kalilsavam

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  9 месяцев назад +1

      Thank you so much. Please take this..ruclips.net/video/VBqAQxD8QtI/видео.html -- Ithine pattunna pole paadiyal adipoliyaavum..

  • @jayasrees4057
    @jayasrees4057 5 месяцев назад

    Thanks a lot .🙏🙏waiting for the second part

  • @sumadevigirishvarma6815
    @sumadevigirishvarma6815 9 месяцев назад +1

    അസ്സലായി 👏👏👏👏

  • @CBbhanu
    @CBbhanu 9 месяцев назад +1

    Super🎉🎉🎉❤

  • @samnair1211
    @samnair1211 9 месяцев назад

    Only a genius scholar can make complex matters appear simple. As always you have done a great job!
    This song has been one of my favorites. I had impression that both KJY version and SJ version were identical but would love to know the nuances/differences between the two. Eagerly awaiting the 2nd part 🙏🙏🙏🥰

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  9 месяцев назад +1

      Thank you Sir🙏there are lot of differences in both the versions.. starting with humming, each kunippu, ending okke.. nalla vyathyasam.. they learnt the same song for sure.. sang differently 😊.

  • @rajalakshmymaliakkal1022
    @rajalakshmymaliakkal1022 9 месяцев назад

    Nannayi explain ചെയ്തിട്ടുണ്ട്

  • @SanthiV-r7c
    @SanthiV-r7c 4 месяца назад

    very 👍

  • @sandhyavarma3528
    @sandhyavarma3528 9 месяцев назад

    Super Deepu

  • @josephchandy2083
    @josephchandy2083 3 месяца назад

    Nice

  • @alakeshann4359
    @alakeshann4359 9 месяцев назад

    Excellent 👍

  • @siyadumaiba4079
    @siyadumaiba4079 2 месяца назад +1

    ഇതിന്റെ പല്ലവി ജാനകി അമ്മ ആദ്യത്തിൽ ഒറ്റ ശാസത്തിൽ ആണ് പാടിയിരിക്കുന്നത് 👍👍

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  2 месяца назад +1

      Allallo, there are many pauses. She sings the first line in one breath, then takes second breath, sings "aa nimishathinte nirvrithyil", takes a breath etc.

    • @siyadumaiba4079
      @siyadumaiba4079 2 месяца назад

      ​@@ShruthiLayaDeeptham👍👍

  • @sathivijayan4327
    @sathivijayan4327 9 месяцев назад

    Thank u sir 🙏

  • @jhilmiliqueen
    @jhilmiliqueen 9 месяцев назад

    ഒരു പാട്ടിലെ സ്വരങ്ങളെ എങ്ങനെ തിരിച്ചറിയാം എന്നൊന്ന് പറഞ്ഞു തരാമോ? വിശദമായി. അത്യന്തം അനുഗ്രഹമായ ക്ലാസുകള്‍. വളരെ നന്ദി. 🙏🙏

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  9 месяцев назад

      പാട്ട് പഠിച്ചവർക്ക് പറഞ്ഞു തരാൻ എളുപ്പമാണ്. അല്ലാത്തവർക്ക് കുറച്ച് പാടാണ് .. പക്ഷേ എന്നാലും നോക്കാം… പറഞ്ഞു തന്നാലും അത് പ്രാവർത്തികമാക്കാൻ നല്ല സമയം എടുത്തേക്കാം… 🙏🙏🙏🙏

  • @raghunathkv6800
    @raghunathkv6800 9 месяцев назад

    Sir, neeyum kando penne by sithara in neeli movie, is it revathi plus madyamavathi?

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  9 месяцев назад

      Allallo enikku randu ragavum thonniyilla…

    • @raghunathkv6800
      @raghunathkv6800 9 месяцев назад

      @@ShruthiLayaDeeptham do u recognise any raga? I am just curious

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  9 месяцев назад

      Its a folk tune altogether.. very limited notes... taken from 22nd mela Kharaharapriya.. S R2 M2 P N2 D2, G2 okkke... undu
      @@raghunathkv6800

    • @raghunathkv6800
      @raghunathkv6800 9 месяцев назад

      @@ShruthiLayaDeeptham thank you sir..

  • @abhishekkannan8130
    @abhishekkannan8130 5 месяцев назад

    🙏.... ഈ പാട്ടിന്റെ പശ്ചാത്തല സംഗീതം (BGM ) കൂടി പഠിപ്പിക്കണം.... അത് RK ശേഖറിന്റേതാവാൻ സാദ്ധ്യതയുണ്ട്....... MS Vi - യോടൊപ്പം..... 🙏

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  5 месяцев назад +1

      Thank you Sir. Since BGM music involves lot of instruments , it would be real hard to talk about each one.

    • @anilnadaikkave
      @anilnadaikkave 3 месяца назад

      The orchestration support was rendered by Joseph Krishna who was also a conductor then.

  • @vaikommonsraj9355
    @vaikommonsraj9355 9 месяцев назад

    🙏🙏🙏

  • @A_n_o_o_p
    @A_n_o_o_p 9 месяцев назад

    Sir,online ആയി music പഠിപ്പിക്കുന്നുണ്ടോ

  • @rajendranm9457
    @rajendranm9457 9 месяцев назад +2

    ഇത്ര ബുദ്ധുട്ടുള്ള ഒരു പാട്ട് ഇത്ര എളുപ്പത്തിൽ വിവരിക്കുവാൻ ഇവിടെ ദീപുവിന് സാധ്യമായിരിക്കുന്നു . ചെറിയ കുനിപ്പുകൾ പോലും സ്വരപ്പെടുത്തിയിരിക്കുന്നു . അപാരം. സെക്കന്റ് പാർട് ഉടൻ ?
    എനിക്കു ഇടയ്ക്കു മാധ്യമം ചെറിയത് ആണ് എന്ന് തോന്നിപോകുന്നു . ഇതിൽ ഗ യുടെ ദിശയിൽ പ്രതിമധ്യമം ലേശം ഷിഫ്റ്റ് ചെയ്തിട്ടുണ്ടോ ? ചില പാട്ടുകളിൽ പ്രതിമധ്യമം പഞ്ചമത്തിന്റെ അടുത്തേക്ക് മാറിയ പോലെ തോന്നാറുണ്ട് എന്ന് സംഗീതജ്ഞർ പറയുന്നത് ഓർക്കുന്നു .
    എത്ര മൃദുവായ കല്യാണി രാഗം ! അമ്മാ എൻട്രഴൈക്കാത ഉയരില്ലയെ .. ഓർമ വരുന്നു . ഒരു ഹിന്ദി പാട്ടു റാഫി സാബ് പാടിയ "മന് രേ തു കാഹേ ൻസ് ധീറ് ധരേ .. " പിന്നെ BMK യുടെ കുറെ ഏറെ രാഗാലാപനങ്ങളും ഇത്ര സോഫ്റ്റ് തന്നെ. രാമാ രാമാ എന്ന പാട്ടു ധ്വനി എന്ന സിനിമയിലെ .. അതും സോഫ്റ്റ് കല്യാണി തന്നെ ..
    ദീപുവിനു സിനിമാപാട്ടിൽ ഉള്ള രാഗഭാവങ്ങളെ കുറിച്ച് പറയുവാൻ ഉള്ള ദൈവദത്തമായ കഴിവ് !! !!

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  9 месяцев назад +1

      thank you so much 😊. ഞാൻ ഈ പാട്ടിൽ M1 കണ്ടില്ല.. കല്യാണിയുടെ സ്വരങ്ങൾ അല്ലാതെ വേറെ കണ്ടില്ല..
      അതെ .. കല്യാണി രാഗത്തിലുള്ള ഏറ്റവും ഭംഗിയുള്ള പാട്ടുകളിൽ ഒന്നാണ് ഇത്..

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  9 месяцев назад

      Thank you so much 🙏🙏❤️❤️

    • @anilnadaikkave
      @anilnadaikkave 3 месяца назад

      ​@@ShruthiLayaDeeptham
      You are right.Listened to it again!

  • @ajnishchandar7402
    @ajnishchandar7402 9 месяцев назад +1

    Thank you sir 🙏❤