How to sing in perfect pitch | ശ്രുതി ചേർത്ത് എങ്ങനെ പാടാം ? | Vocal Lesson

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 90

  • @alakeshann4359
    @alakeshann4359 15 дней назад +6

    എത്ര മനോഹരമായ അവതരണ രീതി. ഇത് വളരെ പേർക്ക് പ്രയോജനപ്പെടും എന്നുള്ളത് സത്യം തന്നെയാണ്. ദീപക് ജിയുടെ ആത്മാർത്ഥതക്ക് തീർച്ചയായും ദൈവാനുഗ്രഹം ലഭിക്കുക തന്നെ ചെയ്യും!🙏🙏🙏

  • @mohanankrishnankutty1438
    @mohanankrishnankutty1438 12 дней назад +1

    വളരെ നല്ല വിവരണം. സ്വര
    സ്ഥാത്തിന്റെ വ്യതിയാനം വ്യക്തമായി കാണിക്കുന്നു. നമസ്തേ മാഷേ 🙏

  • @unniadinadu
    @unniadinadu 14 дней назад +2

    എല്ലാവർക്കും മനസ്സിലാവുന്ന അവതരണരീതി ദീപു ജി 🙏🙏🙏 ആശംസകൾ 🙏🙏

  • @sumadevigirishvarma6815
    @sumadevigirishvarma6815 15 дней назад +1

    ആർക്കും മനസ്സിലാവുന്ന വിധം ലളിതമായ അവതരണം, അസ്സലായി 👏👏👏👌👌🙌

  • @margaretk9033
    @margaretk9033 14 дней назад +1

    നന്ദി സാർ നല്ലൊരു അവതാരനരീതി 🙏🏻🙏🏻

  • @bindusuresh869
    @bindusuresh869 10 дней назад

    Thankyou Verymuch Sir for this valuable information.... 🙏🏻

  • @josephchandy2083
    @josephchandy2083 13 дней назад

    വളരെ പ്രയോജനകരമായ അവതരണം.

  • @kshithibabu4755
    @kshithibabu4755 8 дней назад

    Song selection ഗംഭീരം അവതരണവും

  • @vinodinivarma4899
    @vinodinivarma4899 14 дней назад +2

    ശാസ്ത്രീയ സംഗീതം പഠിക്കാത്തവർക്കും ഈ വിവരണം ഗുണം ചെയ്യും എന്നതിൽ സംശയമില്ല.❤🙏

  • @ambilymanoj1327
    @ambilymanoj1327 13 дней назад

    Ethra manoharamayi paranju thannu sir orupad santhosham

  • @aswanipp2061
    @aswanipp2061 14 дней назад +1

    Thank you sir

  • @beenasibi5971
    @beenasibi5971 12 часов назад

    Excellent explanation!!!!!!👏👏👏👏👍👌🥰

  • @eskmusic7241
    @eskmusic7241 14 дней назад

    Goodmorning വർമ്മാ ജി. വളരെ നല്ല tutorial ആണ്.🙏🙏🌹🌹

  • @sumapremkumar9764
    @sumapremkumar9764 13 дней назад

    Thank you 🙏 ❤❤❤

  • @parameswaranpazhayillathu989
    @parameswaranpazhayillathu989 7 дней назад

    ഗംഭീരം വിവരണം

  • @georgejacob6184
    @georgejacob6184 13 дней назад

    Wonderful...explanation❤

  • @minivarma137
    @minivarma137 14 дней назад

    Very informative Deepu👏👏👏

  • @60pluscrazy
    @60pluscrazy 14 дней назад

    Excellent explanation 🎉🎉🎉

  • @rajalakshmymaliakkal1022
    @rajalakshmymaliakkal1022 13 дней назад

    Good explanation.

  • @sandhyavarma3528
    @sandhyavarma3528 15 дней назад

    Excellent Presentation

  • @remyakmkm9260
    @remyakmkm9260 14 дней назад

    Thank you❤

  • @SubheshKavinissery
    @SubheshKavinissery 13 дней назад

    Thank you Sir...🙏

  • @ratheeshkkratheeshkk5904
    @ratheeshkkratheeshkk5904 13 дней назад

    മാഷേ നമസ്കാരം

  • @rayarothgirishkumar5428
    @rayarothgirishkumar5428 12 дней назад

    👍🏻👍🏻

  • @sheejasivadas8967
    @sheejasivadas8967 13 часов назад

    🙏❤️

  • @saraswathibhaskar8411
    @saraswathibhaskar8411 11 дней назад

    ❤ well

  • @rajendranm9457
    @rajendranm9457 14 дней назад

    It is a matter of common worries as to how one can sing notes without pitch out. The selection of a comfortable pitch itself is an issue . Deepu had mentioned about this in an earlier video.
    While singing, I often know that I have erred in some or many notes but effecting corrections has been a head ache.
    Deepak’s former classical music teacher Late Sri Tripunithura Subramaniam Sir had told me that Deepu is blessed in that he maintains the memory of the pitch correctly. People who can’t sing well, do not retain basic shadjam correctly while singing a kriti. Those who can’t identity fairly approximately or feel a raga’s shades, don’t have a well cemented shadjam in their mind. So the next swaraas also get shifted irregularly dancing with the varied shadjams.
    Deepu insists that we should ascertain, we sing exactly like what we hear in the original by singing along with the song and also hearing our singing along with the original. Practising like this will definitely help us gain much ground in singing.
    When one sings a note , say, Shadjam, it consists of several overtones too along with its basic frequency. It can be verified by feeding the note into a Cathode ray oscilloscope.
    These overtone frequencies will be reflected with different amplitudes and some frequencies may be relatively absent in the echoes in an auditorium with poor acoustics. We may not hear what we sing. Even Deepu with so much an in-depth knowledge and ability to sing songs of varied varieties find it difficult to perform in a poor auditorium. Similar is the case with accompanying artists. I remember the famous violinist Edappally Jaimohan once referring to this poor auditorium’s issue.
    That is also why Deepu insisted that any music that one listens should be through the best possible headphones instead of hearing directly from the mobile.
    I want to go on writing more. But I am afraid no one will read my comments because now itself it is too long.
    Deepu, this video would cater to the needs of many music aspirants. 🙏🙏🙏

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  14 дней назад

      Thank you for this detailed comment. As you rightly said, a good singer in the world cannot perform well in a poor sound quality auditorium. That is why this topic is a very tricky one. How much ever we perfect our notes, there is always scope for improvements. After all, we are humans.

  • @HumanBeing-u5d
    @HumanBeing-u5d 15 дней назад

    Great sir

  • @ideaokl6031
    @ideaokl6031 13 дней назад

    👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Ramnambiarcc
    @Ramnambiarcc 3 дня назад

    Will you give music online classes?

  • @PramodJanardanan
    @PramodJanardanan 14 дней назад

    "Video nte" alla "video yude" ennu paranjal nannayirunnu.
    Thank you.

  • @ventureklm
    @ventureklm 14 дней назад

    ❤❤❤

  • @lastout7997
    @lastout7997 10 дней назад

    സർ, ഉദയഗിരി കോട്ടയിലെ ചിത്രലേഖേ...ഈ പാട്ടൊന്നു പഠിപ്പിക്കാമോ pls...

  • @rajeev9885
    @rajeev9885 15 дней назад

    🎉🎉🎉🎉🎉

  • @razimohammed997
    @razimohammed997 15 часов назад

    പ്രിയ ഗുരുവേ star singer 10 nde ഓൺലൈൻ ഓഡിഷനിൽ പാടാൻ വേണ്ടി ഒരു നല്ല സെമി ക്ലാസിക് സോങ് സെലക്ട് ചെയ്തു തരാമോ

  • @kshithibabu4755
    @kshithibabu4755 8 дней назад

    Adathala വർണ്ണ ങ്ങൾ ഉൾപ്പെടുത്തുവാൻ കഴിയുമോ

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  8 дней назад

      Athu bhayankara detailed aavum. Those need one on one classes

  • @sujatha3324
    @sujatha3324 14 дней назад

    മഴ നീര് തുള്ളികൾ.... Nin താണ് neer മുത്തുകൾ... പാടി തരുമോ

  • @kshithibabu4755
    @kshithibabu4755 8 дней назад

    Carnatic music ക്ലാസ്സ് തുടങ്ങിയാൽ വേറെ ട്യൂഷൻ പോകേണ്ടി വരില്ല😂

  • @shamnadhsham3897
    @shamnadhsham3897 14 дней назад

    ഞാൻ ഒരു male സിംഗർ ആണ് പ്രാക്ടീസ് ചെയ്യുന്നത് a ക്ക് ആണ്. കുറച്ചു നേരത്തെ കരോക്കെ പാട്ട് ഒച്ച അടയാൻ കാരണം ആക്കുന്നു, പോം വഴി ഉണ്ടോ, ഹൈ പിച്ച് പാടുമ്പോൾ ആണ് കുഴപ്പം.. Bass പ്രാക്ടീസ് മന്ത്ര സ്ഥായി c ക്ക് താഴെ പ്രാക്ടീസ് ചെയ്താൽ കുഴപ്പം ഉണ്ടോ. എനിക്കു കാലത്ത് മന്ത്ര സ്ഥായി c ക്കു താഴെ f വരെ ബേസ് സ്വരം പോകും പക്ഷെ താര സ്ഥായി e വരെയേ കാലത്ത് പോവുക ഉള്ളു g വരെ കൊണ്ടു പോകാൻ പ്രാക്ടീസ് ചെയ്താൽ ഒച്ച അടയുന്നു. Falsetto ഉണ്ടാക്കാൻ എന്താ ചെയ്യുക, താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു 🙏

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  14 дней назад

      A നു പകരം A# , B എന്നീ ശ്രുതികളിൽ പ്രാക്ടിസ് ചെയ്തു നോക്കുക.. എന്നിട്ട് പതുക്കെ റേഞ്ച് കൂട്ടി നോക്കിയാൽ മതി.

  • @ksnair3018
    @ksnair3018 14 дней назад

    Sruthi box which brand is good?

  • @dileepkumarpoyyakkadavathk9566
    @dileepkumarpoyyakkadavathk9566 14 дней назад

    ❤️❤️🙏🙏🙏🥰👌

  • @rajalakshmymaliakkal1022
    @rajalakshmymaliakkal1022 13 дней назад

    ❤❤❤