മാഡത്തിന്, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.സ०ഗീത० പഠി ച്ചിട്ടില്ലാത്ത എനിക്കു ०ബാലപാഠങ്ങൾ എത്ര മനോഹരമായി മാഡം പഠിപ്പിക്കുന്നത് പ്രയോജനപ്പെടുന്നു. മനസ്സിന് ഒരുപാടു സന്തോഷം തോന്നുന്നു. ഒരു ദിവസ०പോലു० വീഡിയോ കാണാതിരിക്കുന്നില്ല. ഈശ്വരാ നുഗ്രഹം എന്നു പറയട്ടെ. നന്ദി മാഡം.
സംഗീതവും....നീന്തലും... യുട്യൂബിലൂടെ പഠിക്കാനും പഠിപ്പിക്കാനും കഴിയില്ല...... പക്ഷെ മാഡത്തിന്റെ ഈ ക്ലാസ്സ് കേട്ടിരിക്കാൻ നല്ല രസം..... ഗോഡ് bless you ❤❤❤
അടിസ്ഥാന പാഠങ്ങളാണ് സംഗീത പഠനത്തിന്റെ കാതൽ 🌺മാം അത് എത്ര സുന്ദരമായി പഠിപ്പിക്കുന്നു!!🌻അങ്ങയുടെ അധ്യയന രീതിയോടും അങ്ങയുടെ സൗന്ദര്യ സംരക്ഷണ താല്പര്യത്തോടും വലിയ ഇഷ്ടം തോന്നുന്നു 🌺🌺🌺🙏🙏🙏
രാവിലെ 5 മണിക്ക് ഭജനം ചെയ്‌വിൻ എന്ന കീർത്തനം ദൂരദർശനിൽ മൂന്നു ദിവസം മുമ്പ് സുധപാടുന്നത് ഞാൻ കേട്ടു. വളരെ നന്നായിരുന്നു. എനിക്ക് സന്തോഷമായി. സുധ. സുധ പ്രാക്ടീസ് ചെയ്യുന്നത് ഞാൻ ദിവസവും ചെയ്യുന്നുണ്ട്.
Mam, അവസാനത്തെ portion കിട്ടുന്നില്ല. Note കൂടി എഴുതി കാണിച്ചിരുന്നുവെങ്കിൽ, കുറഞ്ഞത് എഴുതി എടുക്കാനുള്ള അവസരമെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ.....പലരും ചെയ്യുമ്പോലെ ഒരു മൂലക്ക് note കൂടി ഉണ്ടായിരുന്നുവെങ്കിൽ ആ note നോക്കി ടീച്ചറിനൊപ്പം പാടി പഠിക്കാമായിരുന്നു. അതൊരു അനുഗ്രഹമായേനെ. ഈ episode ന്റെ അവസാന ഭാഗം നിരാശപെടുത്തി. ഈ ന്യൂനത ഒഴിവാക്കിയാൽ mam ന്റെ ക്ലാസുകൾ ഉജ്വലം, സഹായകരം. ദൈവാനുഗ്രഹം ഉണ്ടാകുമാറാകട്ടെ
Thank you so much Ma'am.God bless you ❤
മാഡത്തിന്, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.സ०ഗീത० പഠി ച്ചിട്ടില്ലാത്ത എനിക്കു ०ബാലപാഠങ്ങൾ എത്ര മനോഹരമായി മാഡം പഠിപ്പിക്കുന്നത് പ്രയോജനപ്പെടുന്നു. മനസ്സിന് ഒരുപാടു സന്തോഷം തോന്നുന്നു. ഒരു ദിവസ०പോലു० വീഡിയോ കാണാതിരിക്കുന്നില്ല. ഈശ്വരാ നുഗ്രഹം എന്നു പറയട്ടെ. നന്ദി മാഡം.
❤❤
😮
സംഗീതവും....നീന്തലും... യുട്യൂബിലൂടെ പഠിക്കാനും പഠിപ്പിക്കാനും കഴിയില്ല...... പക്ഷെ മാഡത്തിന്റെ ഈ ക്ലാസ്സ് കേട്ടിരിക്കാൻ നല്ല രസം..... ഗോഡ് bless you ❤❤❤
Thanks medam ❤
അടിസ്ഥാന പാഠങ്ങളാണ് സംഗീത പഠനത്തിന്റെ കാതൽ 🌺മാം അത് എത്ര സുന്ദരമായി പഠിപ്പിക്കുന്നു!!🌻അങ്ങയുടെ അധ്യയന രീതിയോടും അങ്ങയുടെ സൗന്ദര്യ സംരക്ഷണ താല്പര്യത്തോടും വലിയ ഇഷ്ടം തോന്നുന്നു 🌺🌺🌺🙏🙏🙏
Thank you so much Ma"am. It's quite amazing class and waiting for this. 👍👍👍
Hats off to your efforts to speak every line in two languages so that more people can understand..
വളരെ പ്രയോജനം ചെയ്യും മാം.വളരെ നന്ദി 🙏🙏🙏
Wonderful and Beautiful class, worth and useful Thank you so much 🌹
സംഗീത വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമായ ക്ലാസ്സ് വളരെ നന്ദി മാഡം💞💞💞💞🙏🙏🙏💞💞💞💞
രാവിലെ 5 മണിക്ക് ഭജനം ചെയ്‌വിൻ എന്ന കീർത്തനം ദൂരദർശനിൽ മൂന്നു ദിവസം മുമ്പ് സുധപാടുന്നത് ഞാൻ കേട്ടു. വളരെ നന്നായിരുന്നു. എനിക്ക് സന്തോഷമായി. സുധ. സുധ പ്രാക്ടീസ് ചെയ്യുന്നത് ഞാൻ ദിവസവും ചെയ്യുന്നുണ്ട്.
very good simple class many many Thanks
Very nice God bless you 🙏🙏🙏
Very useful video mam thank you so much 🙏🙏🙏
Thnks Techer 🌹🌹👌🌹🌹🌹🌹
എനിക്ക് ഈ പ്രാക്ടീസ് ഉപകാരമായി. വളരെയധികം ഇഷ്ടപ്പെട്ടു.സുധ. നന്ദിയുണ്ട്..
Thank you so much for your lovely wishes mam
ടീച്ചറുടെ പാദാരവിന്ദങ്ങളിൽ നമസ്കരിക്കട്ടെ ആദ്യമായി 15 മിനിറ്റ് പ്രാക്ടീസ് ക്ഷമ കുറഞ്ഞ ശിഷ്യന്മാർക്കും വളരെ നന്നായി താങ്ക്സ്
മാഡത്തിന്റെ ക്ലാസുകൾ എനിക്ക് നന്നായി പ്രയോജനപ്പെടുന്നുണ്ട് Thank you..
Thanks mam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😊
thankyouuuu mam we love you so much
It is very useful.Thank you mam...🙏🙏🙏
Madam,very useful class.thank you.
നല്ല പ്രയോജനപെടുന്ന ക്ലാസ്സ്. Thank you teacher 🙏
.
Thankyou madom 🙏🏼🙏🏼👏🏼👏🏼👏🏼
Thank you so much mam.may god bless you
എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️🙏
Thank u mam following ❤
വളരെ പ്രയോജനപ്പെടുന്ന ഉപദേശം..🙏🙏
Daily padan nokkunnunde thank you mam
Thanku thanku thanku teacher
Mam thanku so much.its very helpful
Thank you so much mam🙏🙏😊🥰 very very useful thank you🥰🥰🥰🙏🙏🙏
Good information, thanks
Thank you so muchmadam for your excellent class❤
Thankyou madam for the basicimportant lessons
Gd mrng... 🥰😀 thank u so much mam..
Ithenikku orupad gunam kitti 🙏🙏🙏othiri santhosham 🙏 nanni Teacher 🥰🥰
Thank u so much.❤
Respected madam, I like your way of teaching which is so nice to follow....& enjoyable !!
❤
Thank you mam😌❤️so helpful
പാട്ട് പഠിക്കാൻ പോകാൻ പറ്റാത്തവർക് വളരെ ഉപകരിക്കും.. Thank youuu soo much 🌹🌹🌹🌹🌹
സലരശോർലലലല
Very useful Madam. Thanks so much
Thank you so much. 🙏🙏🙏
മനോഹരമായി class എടുത്തു tqsm mam 😍🙏sadhapalaya padichu
Thanku🌹🌹 sooooo much mam❤❤
Thanks mam very helpfull class
Thank you madam...would have been even better if the tharasthayai and mandhrastahyai notes were also added in the description
Thank you mam
Good for everyone❤️🌹
Grt class mam🙏 thank u mam
Superb madam...,🙏🙏🙏🙏
സൂപ്പർ Mam
Beautiful n healthy method of practising 🌹
Very information indeed. Would be obliged if you could give a tutorial on karineela kannulla penne. Thanks
Read as very informative
വളരെ നന്ദി മാം
Good practice section ❤🥰🤗
Thank you madem
Thank u so much ma'am 🙏🙏
It is very useful for me😍thanku mam thanku so much 🙏❤️
Very useful class Thank you very much Madom 🙏🙏🙏🙏
Thank you so much.. God bless you 💐💐👏👏👏👏
Thank you madam🙏🏻🙏🏻🙏🏻🙏🏻
Very useful mam
Thankyou mam 🙏🙏
❤️
Very effective indeed Very useful
❤️
Pls🙏make a video about Eth food kayikkam.. Kayikan pattilla pinne eppoyann practice cheyyukka onn paranju tharoo
താങ്ക്സ് ടീച്ചർ 🙏🙏🙏
I happy to hear u
Excellent
എനിക്കിത് ഒരുപാട് പ്രയോജനപ്പെടും മാം .. നന്ദി 🌹
Super👌👌👌
Thank you so much mam🙏
Sarigama paadi sheelichal open voice ile padan pattuo?
Very useful mam
Happy mam Thakyou mam
Ningalude class attend cheythathinu sesham ipam valere nannayi paadunnu mam
How to practice...pls guide mam
Super mam❤
Thank you so much ❤️
Thankyou mam
🙏👍
Wow😍👌
മനസുകൊണ്ട് എന്റെ ഗുരു ആണ് മേഡം..സംഗീതം പഠിക്കാത്ത .ഞാൻ മേഡത്തിനെ ഫോളോ ചെയിതു പ്രാക്ടീസ് ചെയ്യുന്നുണ്ട്... Thaks a lot
🙌
@@sudharanjith6 🙏🏿🙏🏿🙏🏿
🙏🙏🙏
sundara nadam
Thank you mam💓
mam full vedeo kittumo pls reply🙏
Madam thanks 🙏
Thank u so much
Good command
സംഗീതം വളരെ ഇഷ്ടം ആണ്, പഠിക്കാൻ കഴിഞ്ഞില്ല, എന്നാൽ മാഡത്തിന്റെ ക്ലാസ്സ് ഇഷ്ടം തോന്നി നന്ദി.
Madam, eniku Thalirmarachillayil ennna lalitha ganam athinte tutoriyal onnu paranju tharumo budhimuttavillenkil
Entharo mahanubhavulu tutorial cheyyamo
ഇതിന്റെ note book എവിടെ കിട്ടും .
pattu padichatta till 2005 from chembau gramam kottayi palakkad but eppol gulfil vannu pravasaytinte tirakkil marannu poya swaraksasarangal pody tattiyedukkanum practice cheyyan sahayucha checkikku nandhi😍🙏
Enick Ang Alapicha Oru Keerthanam Pallavi Mathrame Kelkan sadhichullu .Muzhuvanai Kelkan Athiya Agraham .Tyagaraja krithi Nidhi chsala 65 misrachap Bdhimuttayal kshama chodickunnu.
Thank you madam🙏🌹
🙏❤️
How to sing an open voice...mam...
🙏🙏🙏🙏🙏🙏🎊🎉
Very effective
❤❤❤
Mam, അവസാനത്തെ portion കിട്ടുന്നില്ല. Note കൂടി എഴുതി കാണിച്ചിരുന്നുവെങ്കിൽ, കുറഞ്ഞത് എഴുതി എടുക്കാനുള്ള അവസരമെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ.....പലരും ചെയ്യുമ്പോലെ ഒരു മൂലക്ക് note കൂടി ഉണ്ടായിരുന്നുവെങ്കിൽ ആ note നോക്കി ടീച്ചറിനൊപ്പം പാടി പഠിക്കാമായിരുന്നു. അതൊരു അനുഗ്രഹമായേനെ. ഈ episode ന്റെ അവസാന ഭാഗം നിരാശപെടുത്തി.
ഈ ന്യൂനത ഒഴിവാക്കിയാൽ mam ന്റെ ക്ലാസുകൾ ഉജ്വലം, സഹായകരം. ദൈവാനുഗ്രഹം ഉണ്ടാകുമാറാകട്ടെ