നല്ല ഗുരു ആണ് മാഡം,,, ഒരു പക്ഷെ ഇന്ന് വരെ ആരും പറഞ്ഞു തന്നിട്ടില്ല എങ്ങനെ ശ്രുതി പിടിച്ചു പാടാം ന്ന്.,, എല്ലാരും ശ്രുതി വച്ചു പാടണം ന്നെ പറയാറുള്ളൂ.,,, വിദ്യാർത്ഥികളുടെ മനസു കണ്ടു അറിവ് പകർന്നു തരുന്ന ആളാണ് യഥാർത്ഥ ഗുരു 🙏🙏🙏.
പാട്ടു വളരെ നന്നായി പഠിപ്പിക്കുണ്ട് എനിക്കും പഠിക്കാൻ ആഗ്രഹമുണ്ട് ശ്രുതി തിരിച്ചറിഞ്ഞു പാടാൻ പറ്റുന്നില്ല എനിക്ക് കേൾക്കുമ്പോൾ ശെരിയാവും അതുകഴിഞ്ഞാൽ വീണ്ടും തെറ്റും അതാണ് വിഷമം
ടീച്ചറെ, രി 1,രി 2,ഗ 1,ഗ 2,മ 1,മ 2,ധ 1,ധ 2 ഇത് പാടുമ്പോൾ എങ്ങനെ ആണ് ശ്രദ്ധിക്കേണ്ടത് പെട്ടന്ന് മനസിലാക്കി തരാൻ ഉള്ള trick വല്ലതും ഉണ്ടോ?? അത് differentiate ചെയ്യുന്നത് എങ്ങനെ എന്ന് ദയവായി ഒരു വീഡിയോ ചെയ്യാമോ 🙏
ഞാൻ രണ്ടു ദിവസമായിട്ടേയുള്ളു ഈ ക്ലാസ് കേൾക്കാൻ തുടങ്ങിയിട്ട് . എന്തുമാത്രം മനസ്സിലാക്കി തന്നു കൊണ്ടാണ് മോള് ക്ലാസ്സെടുക്കുന്നത്. തേനും വയമ്പും പഠിപ്പിക്കാമോ മുഴുവനായി❤
എന്റെ അനിയത്തി കൃത്യമായി വീഡിയോ കാണാറുണ്ട് മോഹനരാഗത്തിൽ ഒരു പാട്ട് പഠിപ്പിക്കണം ഭക്തി ഗാനം ഉണ്ടെങ്കിൽ അത് മതി.ഭാഗവതം വായിക്കാൻ പോകാറുണ്ട് ശ്രുതിയിട്ടാണ് വായിക്കാറ് എനിക്ക് ആ ആ എന്ന രാഗം ഒന്ന് പറഞ്ഞ് പഠിപ്പിക്കുമോ? നോട്ടായിട്ട് എഴുതി പഠിപ്പിക്കണെ
ടീച്ചറെ എനിക്ക് ഒരു സംശയം കൂടി ഉണ്ട്,പെട്ടെന്ന് ഒരു ഗായകനോട് ഒരു വേദിയിൽ വച്ച് ഒക്കെ പാടാൻ പറയുമ്പോൾ അവർ പാടുന്നുണ്ടല്ലോ അപ്പൊ ശ്രുതി box ഉണ്ടാവില്ലല്ലോ അപ്പോൾ എങ്ങനെയാണ് ശ്രുതി correct ആയി അവർ പാടുന്നത്?? അല്ലെങ്കിൽ ആ പാടുന്നത് ശ്രുതി ചേർന്നിട്ടാണെന്ന് എങ്ങനെ മനസിലാക്കൻ പറ്റും??
അറിയാവുന്ന പാട്ട് പാടുന്നു ഓരൊ പാട്ടിൻ്റെ യും സ്വരസ്ഥാനം പറഞ്ഞാൽ നന്നായിരുന്നു. സരിഗമപത നിസ 'മുകളിന്ന് താഴോട്ടും താഴേന്ന് മുകളിലോട്ടും അത് പറഞ്ഞാൽ നന്നായിരുന്നു. പാട്ട് അല്ലാതെയും കേട്ട് പഠിക്കാം.
നല്ല ഗുരു ആണ് മാഡം,,, ഒരു പക്ഷെ ഇന്ന് വരെ ആരും പറഞ്ഞു തന്നിട്ടില്ല എങ്ങനെ ശ്രുതി പിടിച്ചു പാടാം ന്ന്.,, എല്ലാരും ശ്രുതി വച്ചു പാടണം ന്നെ പറയാറുള്ളൂ.,,, വിദ്യാർത്ഥികളുടെ മനസു കണ്ടു അറിവ് പകർന്നു തരുന്ന ആളാണ് യഥാർത്ഥ ഗുരു 🙏🙏🙏.
🙏🏻🥰
സത്യമായിട്ടും 🙏🏻🥰🌹
Good Super
❤❤❤❤beautiful
ആദ്യമായി കാണുന്നു 🙏
subscribed
🙏🏻
Thanks teacher
പാട്ടു വളരെ നന്നായി പഠിപ്പിക്കുണ്ട് എനിക്കും പഠിക്കാൻ ആഗ്രഹമുണ്ട് ശ്രുതി തിരിച്ചറിഞ്ഞു പാടാൻ പറ്റുന്നില്ല എനിക്ക് കേൾക്കുമ്പോൾ ശെരിയാവും അതുകഴിഞ്ഞാൽ വീണ്ടും തെറ്റും അതാണ് വിഷമം
സമയമെടുത്ത്ശരിയാക്കിയെടുക്കാം ....🥰
ഇന്ന് ക്ലാസ്സിൽ പാടിതന്ന എല്ലാ പാട്ടുകളും ഒരുപാട് ഇഷ്ടമുള്ളതാണ്. Thank you🙏
കാതിൽ തേന്മഴയോ പാടു കാറ്റേ കടലേ പഠിപ്പിച്ചു തരാമോ ❤
ഞാൻ കൊറേയായി സ്റുതി ശരിയാക്കാൻ നടക്കൂന്നു..ഇന്നാ സംഭവം മനസിലായത് താക്സ്❤❤❤
😃👍🏻
ടീച്ചറെ, രി 1,രി 2,ഗ 1,ഗ 2,മ 1,മ 2,ധ 1,ധ 2 ഇത് പാടുമ്പോൾ എങ്ങനെ ആണ് ശ്രദ്ധിക്കേണ്ടത് പെട്ടന്ന് മനസിലാക്കി തരാൻ ഉള്ള trick വല്ലതും ഉണ്ടോ?? അത് differentiate ചെയ്യുന്നത് എങ്ങനെ എന്ന് ദയവായി ഒരു വീഡിയോ ചെയ്യാമോ 🙏
മനസ്സ് നിറച്ചു പഠിപ്പിച്ചു തരുന്ന അദ്ധ്യാപിക വളരെ വല്യ നന്ദി 🙏🙏🙏🙏🙏🙏🙏
🥰
Gurubhyo Namaha 🙏🙏
മാഡം നല്ല കരോക്കേ ഇല്ലെങ്കിൽ പാടാൻ ബുദ്ധിമുട്ടാണ്.❤
നല്ല ക്ലാസ്സ് നന്ദി 🙏🙏🙏
Enikum madathinte online classic cheranam😍😍🥰
Mam, നല്ല ക്ലാസ്സ് ആയിരുന്നു 🥰🙏🏻എനിക്കും ശ്രുതി problem ആണ്, ഈ ക്ലാസ്സ് ഒത്തിരി ഉപകാരപ്രദമായി♥️🙏🏻🥰
നന്നായി പറഞ്ഞു തരുന്നു
ഞങ്ങൾക്കും സന്തോഷം മാഡം 🙏🏼നല്ല തായി മനസ്സിലാവുന്നുണ്ട്. 👏🏼🌹
TEACHER. ഞാൻ നന്നായി പഠിക്കാൻ നോക്കുന്നുണ്ട്
പാട്ടിനെ പറ്റി ഒന്നും അറിയില്ലായിരുന്നു... മാഡത്തിന്റെ വീഡിയോ കണ്ടപ്പോഴാണ് ഇതൊക്കെ മനസിലായത്... Thank you ❤️
എന്താണ് ശ്രുതി എന്നത് ഈ vdo kettappol ആണ് മനസിലായത് 🎉❤🥰🙏🏻🙏🏻🌷
ThankU🌷🙏🏻
ഒത്തിരി നന്ദിയുണ്ട് മോളെ
🙏🏻
🥰🥰🥰really loved your class 🙏🙏ഞാൻ ഇത്ര നാൾ പാടിയത് ശ്രുതി ശുദ്ധമില്ലായിരുന്നു ☹️☹️
ഒത്തിരി നന്ദി ഉണ്ട് 🙏🙏🙏
How to contact you teacher for music classes, please reply
Teacher thanks ❤❤
ശ്രുതി boxil ശ്രുതി മാറിയാലെങ്ങനെ അറിയാം ടീച്ചറെ
Thank you 🙏നന്നായി മനസ്സിലാവുന്നുണ്ട്
Sruthi box online vangan kituo?
Yes
❤🎉
ഞാൻ രണ്ടു ദിവസമായിട്ടേയുള്ളു ഈ ക്ലാസ് കേൾക്കാൻ തുടങ്ങിയിട്ട് . എന്തുമാത്രം മനസ്സിലാക്കി തന്നു കൊണ്ടാണ് മോള് ക്ലാസ്സെടുക്കുന്നത്. തേനും വയമ്പും പഠിപ്പിക്കാമോ മുഴുവനായി❤
Are you taking Online classes ?
മെല്ലെ മെല്ലെ എന്ന പാട്ട് പഠിപ്പിക്കാമോ madam 🙏
Super🌹🌹
🙏
Super class 👍
Nice class.
Oru swaram akarathil paranjaal eggane aane aa swaram kandu pidikkunne onnu parayumo chechi
Thanks
നല്ല ക്ലാസ്❤
I have like to this practice today do now study G k my name
Pattu padanariyilla padipikunnathu kelkkan ishttamanu Hi teechar
So great
Ellarum chollanu enna patt video cheyyo
എന്റെ അനിയത്തി കൃത്യമായി വീഡിയോ കാണാറുണ്ട് മോഹനരാഗത്തിൽ ഒരു പാട്ട് പഠിപ്പിക്കണം ഭക്തി ഗാനം ഉണ്ടെങ്കിൽ അത് മതി.ഭാഗവതം വായിക്കാൻ പോകാറുണ്ട് ശ്രുതിയിട്ടാണ് വായിക്കാറ് എനിക്ക് ആ ആ എന്ന രാഗം ഒന്ന് പറഞ്ഞ് പഠിപ്പിക്കുമോ? നോട്ടായിട്ട് എഴുതി പഠിപ്പിക്കണെ
സരിഗ പധസ
അങ്ങുവാനക്കോണിലെ.....എന്നപാട്ട്....ഇതുപോലെ ഒന്ന് പറഞ്ഞുതരുമോ. ഒട്ടും tuneഇല്ലാത്ത ഒരു വ്യക്തിയാണ് ഞാൻ
നല്ല ക്ലാസ്സ് 🙏. ക്ഷണക്കത്ത് എന്ന സിനിമയിലെ മംഗളങ്ങൾ അരുളും എന്ന ഗാനം പഠിപ്പിക്കാമോ.
Good class mole❤
❤❤❤❤🙏👌
🙏👍👌
Thankyou🙏🙏🙏🙏❤❤
🙏😍
Ma'am moham kondu njaan tutorial onnu idamo, thank you
👏👏👏👏👏👏
Thanku 🙏
❤❤❤🎉
ടീച്ചറെ എനിക്ക് ഒരു സംശയം കൂടി ഉണ്ട്,പെട്ടെന്ന് ഒരു ഗായകനോട് ഒരു വേദിയിൽ വച്ച് ഒക്കെ പാടാൻ പറയുമ്പോൾ അവർ പാടുന്നുണ്ടല്ലോ അപ്പൊ ശ്രുതി box ഉണ്ടാവില്ലല്ലോ അപ്പോൾ എങ്ങനെയാണ് ശ്രുതി correct ആയി അവർ പാടുന്നത്?? അല്ലെങ്കിൽ ആ പാടുന്നത് ശ്രുതി ചേർന്നിട്ടാണെന്ന് എങ്ങനെ മനസിലാക്കൻ പറ്റും??
അടുത്ത video യിൽ പറഞ്ഞു തരാം കേട്ടോ.''😊
@Deepakishore-sv3pm മറന്ന് പോകരുതേ 😇
👏🌹👏
❤🙏
ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം ഒന്ന് പഠിപ്പിക്കാമോ പ്ലീസ്, 2 ന് ഒരു ചെറിയ പരിപാടിയിൽ പാടാനാണ്
Are you music teacher sir
എനിക് മൈക്ക് പിടിക്കുമ്പോൾ തന്നെ മൊത്തം ഡൺ ആകും 😊
പാടുമ്പോൾ sound കൂടിപ്പോകുന്നു.. അപ്പോൾ പാട്ടിന്റെ ഭംഗി പോകുന്നു
മോളെ, എന്നാ തവം സൈതനെ എന്ന ഗാനം ട്യൂറ്റോരിയൽ ചെയ്യാമോ?
തേനും വയമ്പും പഠിപ്പിയ്ക്കാമോ?
@@usharajan5757 enikkum aa paattu padikkan aagrahamund 😄
ശ്രുതി അമ്മ ::ലയം അച്ഛൻ ::എന്നാണ് 😄
ലയമെന്നാൽ താളമാണ് സുഹൃത്തേ..😃
ലയം താളം
ശ്രുതി യമ്മ, ലയം അച്ഛൻ, മകളുടെ പേരോ സംഗീതം
മഞ്ഞൾ പ്രസാദവും ക്ലാസ്സിൽ പഠിപ്പിക്കാമോ 😌
❤
ചേച്ചി ഞാൻ പാട്ട് പാടും പക്ഷേ ഇപ്പോൾ ശ്വാസം കിട്ടുന്നില്ല
Ellam padhicholaam.... Videonittaa mathi... All the best
❤❤❤❤❤❤🎉🎉🎉🎉
Harekrishna HariOom
തന്നായി മനസിലാവുന്നു 6ണ്ടു
വളരെ നല്ല class thank you
തേനും വയമ്പും മുഴുവനും പഠിപ്പിയ്ക്കാമോ?
തേനും വയമ്പും മുഴുവനായും പഠിപ്പിക്കുമോ?
നല്ല അവതരണം 👍🏻🙏🏻🙏🏻🙏🏻
മോളെ ഇന്നത്തെ ക്ലാസ്സ് ഒത്തിരി ഇഷ്ട പ്പെട്ടു, ഇനി ഓൺ ലൈനായി ക്‌ളാസു തുടങ്ങുമ്പോൾ അറിയിക്കണം താങ്ക്സ് 🙏
🙏❤️
Thenum vayambhum, muzhuvan padippichilla 😢
എന്താണ് a , c , g എന്ന് പറഞ്ഞാൽ
അറിയാവുന്ന പാട്ട് പാടുന്നു ഓരൊ പാട്ടിൻ്റെ യും സ്വരസ്ഥാനം പറഞ്ഞാൽ നന്നായിരുന്നു. സരിഗമപത നിസ 'മുകളിന്ന് താഴോട്ടും താഴേന്ന് മുകളിലോട്ടും
അത് പറഞ്ഞാൽ നന്നായിരുന്നു. പാട്ട് അല്ലാതെയും കേട്ട് പഠിക്കാം.
ചില Videos ൽ സ്വർസ്ഥാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കേട്ടു പഠിക്കൂ ട്ടോ...🥰
അങ്ങ് വാനക്കോണിൽ പാട്ട് ഒന്നു പഠിപ്പിക്കുമോ..?
ruclips.net/video/PVcE_Kqd2Z0/видео.html
നമസ്കാരം❤
ലയമല്ലേ അച്ഛൻ😅
ലയം ആണ് താളം ❤
👍🏻
❤❤❤🎉
❤❤❤❤
❤
❤
❤😊
❤❤❤
❤