റിട്ടയർ ചെയ്ത അധ്യാപക ജോലിക്ക് ശേഷം ആറ് മാസം മുമ്പ് ടീച്ചറുടെ ചാനൽ വഴി പ്രാക്റ്റീസ് ചെയ്തുവരുന്നു, ഇപ്പോൾ നന്നായി കീർത്തനങ്ങൾ വരെ അനുയോജ്യമായ രാഗത്തോടെ പാടാൻ കഴിയുന്നു. ഒരായിരം നന്ദിയും സ്നേഹവും അറിയിക്കുന്നു🙏
നല്ലൊരു volume ത്തിൽ കേൾക്കാൻ മേഡത്തിന്റെ മൈക് നല്ല അടുത്ത vacholo 👍മൊബൈലിൽ ഫുൾ സൗണ്ട് വച്ചിട്ടും കേൾകുമ്പോൾ മേഡത്തിന്റെ സൗണ്ട് ക്യാച്ച് ചെയ്യാൻ പറ്റുന്നില്ല
Mam, l am Srilakshmi ഞാൻ Carnatic music പഠിച്ചിട്ടുണ്ട്. After long gap ഇപ്പൊ എനിക്ക് വളരെ താഴ്ന്ന pitch ലേ പാടാൻ കഴിയുന്നുള്ളൂ. false voice അല്ല follow ചെയ്യുന്നത്. Pitch കൂട്ടുമ്പോൾ ഒട്ടും പാടാൻ കഴിയുന്നില്ല. വല്ലാത്ത strai n അനുഭവപ്പെടുന്നു. throat tired ആവുന്നു. Man എനിക്ക് improvement സാധ്യമാണോ? Mam ന്റെ നമ്പർ തരുന്നതിൽ വിരോധമുണ്ടോ? I am 41 years old now Thank you mam!
നമസ്കാരം ടീച്ചർ ഈ സംഗീതത്തിലെ ചില ടെക്നിക്കൽ വാക്കുകൾ ഉപയോഗിക്കുമ്പോൾ അതെന്താണ് എന്നുകൂടി എന്നുപറഞ്ഞാൽ ഉപകാരമായിരുന്നു അതായത് പഞ്ചമം ഷഡ്ജം മാധ്യമം അതുപോലെയുള്ള കുറെ വാക്കുകൾ ഇടക്ക് പറയാറുണ്ട് . അപ്പോൾ സാങ്കേതികപദങ്ങൾ എന്താണ് എന്നുകൂടി പറഞ്ഞാൽ ഒന്നും അറിഞ്ഞുകൂടാത്ത ആൾക്കാർ കേൾക്കുമ്പോൾ അവർക്ക് വളരെ പ്രയോജനപ്പെടും പ്രത്യേകിച്ചും എന്നെപ്പോലെ എഴുപത്തി നോടടുത്ത് പ്രായമുള്ളവർ
മാഡം... മാഡത്തിന്റെ നല്ല ക്ലാസ്സാണ്. ഒരുപാട് നന്ദി.. പാടുമ്പോൾ ഇടക്ക് ഇടക്ക് വെള്ളി വീഴും.. തൊണ്ട clear ആവാതെ വരുന്നു. അത് മാറാൻ എന്താണ് ചെയ്യുക എന്ന് പറയാമോ? Please
ഫുഡ് നിയന്ത്രിക്കുക... അധിക എരിവ് പുളി അമിതമധുരം മദ്യം മുതലായവ വർജ്ജിക്കുക... ഇവ വയറ്റിലെത്തി അസിഡിറ്റി ഗ്യാസ് ഉണ്ടാക്കുകയും തൊണ്ട ക്രാക്ക് വരാൻ സാധ്യതയുണ്ടാക്കുകയും ചെയ്യും... ശ്രമിച്ചു നോക്കു... റിസൾട്ട് കിട്ടും....ഈ പ്രശ്നം എനിക്കുമുണ്ട്....
ഹൈ പിച്ചിൽ ഉള്ള പാട്ടുകൾ രണ്ടു മണിക്കൂർ പാടിയാൽ ഒച് ച്ച കട്ടി യായി മാറുന്നു. അതു മാറാൻ എന്ത് ചെയ്യണം. ചെറുപ്പത്തിൽ ഇങ്ങനെ ഇല്ലായിരുന്നു, ഇപ്പോൾ അമ്പത് വയസ് ഉണ്ട്. എത്ര ഹൈ പിച്ച് പാടാനും കുഴപ്പം ഇല്ല. പക്ഷേ തുടർച്ച യായി പാടിയാൽ മാത്രം ശബ്ദം ഖനം കൂടുന്നു, വോയിസ് റസ്റ്റ് കൊടുത്താൽ പഴയ പോലെ ആകുന്നു. Mam please give some remedy.
റിട്ടയർ ചെയ്ത അധ്യാപക ജോലിക്ക് ശേഷം ആറ് മാസം മുമ്പ് ടീച്ചറുടെ ചാനൽ വഴി പ്രാക്റ്റീസ് ചെയ്തുവരുന്നു, ഇപ്പോൾ നന്നായി കീർത്തനങ്ങൾ വരെ അനുയോജ്യമായ രാഗത്തോടെ പാടാൻ കഴിയുന്നു. ഒരായിരം നന്ദിയും സ്നേഹവും അറിയിക്കുന്നു🙏
അയ്യോ ഞാൻ പഠിക്കാൻ വന്നതാ പക്ഷെ മാഡത്തിന്റെ പാട്ട് കേൾക്കുമ്പോൾ കേട്ടിരുന്നു പോകും... ആാാാ ഉം....എത്ര ബ്യൂട്ടിഫുൾ
സംഗീതം എ ന്റെ ആത്‍മ വാണ്, ചില കാര്യങ്ങൾ മനസ്സിൽ ആക്കാൻ സാ ധി ച്ച തിൽ നന്ദി, ദൈവം അനുഗ്രഹിക്കട്ടെ
Words are not sufficient to express our gratitude towards you dear Sudha Ma'am. God bless you always...🙏🙏🙏🥰🥰
Thank U very much👏👏👍🌹😊
അടുത്ത സമയത്താണ് മേഡത്തിന്റെ ക്ലാസ്സ് ശ്രദ്ധിച്ചത്. ഒരു മാസം കൊണ്ട് തന്നെ നല്ല റിസൾട്ട് കാണുന്നു. Thank you mum.
❤️❤️
Thanks Teacher for your continuous effort 🙏
ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ, വളരെ നന്നായി താങ്ക്യൂ താങ്ക്യൂ
നന്ദി.. first time....
Thank u mam ❤❤
Best knowledge Thank u very much 🙏
വളരെ വളരെ സഹായകം ❤
❤ Beautifull-Musitions-
lam Looking very intrust.
for. - Yours class -
Congratulations- My Dear -
Thank you ma'am, very beautiful voice🙏🥰
🙏💐🥰❤️🌹👏👏👏
Very naice 🥰🥰very happy super
Thankyou so much mam.MayGod bless you.❤❤
Orupad nandhiund madamm enik eee classukall erra matram upyogamayi 🥰🥰🥰🥰💞💞💞💞❣️❣️😘😘😘😘😘
വളരെ ഉപകാരപ്രദം... ദൈവം അനുഗ്രഹിക്കട്ടെ... 🙏
Thanks Madam🙏
നന്ദി👌
❤🙏
Ethoru sweetnes very good madam
So. Beutyfull
Excellent
Tq❤❤so much
വളരെ നല്ല ക്ലാസ്
Mam this is Nice and Helpful.... 🙏
Teacher inte episode ellam practice cheyyarundu 👍 enikku ippol nalla result kittunnundu santhosham 🥰😍🥰
Very good..keep doing 👍
Very nice Mam ❤️🙏🏻💐
Nice👍
Thank you very much for your wonderful class. 🌹
Very good
എല്ലാ ക്ലാസ്സുകളും ഒരുപാട് ഉപകാരമാകുന്നുണ്ട് മാം 🙏👍🌹ഞാൻ പാടുന്നതിൽ മാറ്റങ്ങൾ വരുന്നുണ്ട്... ഒരുപാട് നന്ദി 😊
Good
Thank you madam🙏🙏🙏
Very much useful.Thank you ma’am🙏🏻
Thanks maam
Thanks mam...🙏🙏🙏
Great service
v useful. tku.
Thhankuuuuuu chechi..... Thankuuuu so much 😘😘😘
Very use ful thanks
thank u madam
നന്ദി🙏♥️
വളരെ ഉപകാരപ്രദമാണ് ❤❤ ക്‌ളാസുകൾ ❤
ഉണ്ണി നീലമന 🙏🏻
Amazing teacher
U have beautiful voice and looking very beautiful
Thanku maam
Thankyou somuch Teacher.... ❣️❣️❣️
Njanum padikkunnu mam
Nisagandhi
🌾👌
Thank u
Thankyou teacher 🙏🙏
Madam namaste oru request and madam guruvayoor recent ayin nadanaa Katherine youtubil idamo
Thank you.. Its very helpful to improve my breathing capacity👍👍🙏🙏🙏🙏🙏
👍👍👍👍👍👍👍
നല്ലൊരു volume ത്തിൽ കേൾക്കാൻ മേഡത്തിന്റെ മൈക് നല്ല അടുത്ത vacholo 👍മൊബൈലിൽ ഫുൾ സൗണ്ട് വച്ചിട്ടും കേൾകുമ്പോൾ മേഡത്തിന്റെ സൗണ്ട് ക്യാച്ച് ചെയ്യാൻ പറ്റുന്നില്ല
Thamku maam
Good Morning-Madom
Thank you mam🙏🏻
Thank you 😇
🙏🏼🙏🏼🙏🏼❤️
🙏🙏🙏
🙏🏻
Thank you so much mam waiting for the next class 🙏🙏
Mam🙏🏻datalink swaram akaram please
Ente teacher🙏.thank u teacher❤️
It's a very helpfull tips thank you so much madom 🙏🙏🙏🙏🙏
Great classes Ma’am 🙏🙏 Kettu padikkumbol nalla satisfaction .. daiveekamaya oru Awsharyamundu Madathinu 🙏🙏😊
Mam ഞാൻ beginner ആണ്... Movie song പഠിക്കേണെങ്കിൽ എങ്ങെനെ തുടങ്ങണം ഒന്ന് പറഞ്ഞു തരോ.. Plzz reply.
Mam nasal tone mattiyedukkan engane practice cheyyanam
Nasal tone maran enthu cheyyanam mam
Tell u
വളരെ ഉപകാരപ്രദമായ ക്ളാസാണ്...
ഒരു സംശയം ചോദിക്കുന്നു..
അതായത്..ആ മെയിൽ ഉംംഫീമെയിൽ ആണോ എന്നെനിക്കു തോന്നി..ശരിയോ തെറ്റോ..?
Live inda
Mam,
l am Srilakshmi
ഞാൻ Carnatic music പഠിച്ചിട്ടുണ്ട്. After long gap ഇപ്പൊ എനിക്ക് വളരെ താഴ്ന്ന pitch ലേ പാടാൻ കഴിയുന്നുള്ളൂ. false voice അല്ല follow ചെയ്യുന്നത്. Pitch കൂട്ടുമ്പോൾ ഒട്ടും പാടാൻ കഴിയുന്നില്ല. വല്ലാത്ത strai n അനുഭവപ്പെടുന്നു. throat tired ആവുന്നു. Man എനിക്ക് improvement സാധ്യമാണോ? Mam ന്റെ നമ്പർ തരുന്നതിൽ വിരോധമുണ്ടോ?
I am 41 years old now
Thank you mam!
എന്റെ പാട്ടിനെ തിരിച്ചു തന്നയാൾ..❤️
❤️❤️
Maam please upload second part of Mohanam Aalapanam.
Thank you..
For second 2nd part copyright claim
❤️
നമസ്കാരം ടീച്ചർ, ്് ശ്രൂതീ തെറ്റാതെ എങ്ങനെയാണ് പാടാൻ പറ്റുക. ഒന്ന് പറഞ്ഞു തരുമോ
Madom Mohana ragathinte 2 nd session ini ennanu upload cheyunnathu?
Eppoyann practice cheyyendath?pls rlpy
അവരോഹനതിൽ ചെയ്യണ്ടേ,?
Humming പാടാൻ പറ്റുന്നില്ല
മുടി കണ്ണിൽ തട്ടുന്നത്, നോക്കി ഇരിക്കാൻ, എന്തോ ഒരു അസ്വസ്ഥത
Mam can uh explain in English as i want to learn carnatic song but i am unable to understand the explanation part 🙏 request
നമസ്കാരം ഞാൻ കൃഷ്ണനാട്ടം.പാട്ട്കാരനാണ്.എപ്പോഴുംതൊണ്ട.അടക്കുകശ്രുതി.ശരിയാവുന്നില്ല
നമസ്കാരം
ടീച്ചർ ഈ സംഗീതത്തിലെ ചില ടെക്നിക്കൽ വാക്കുകൾ ഉപയോഗിക്കുമ്പോൾ അതെന്താണ് എന്നുകൂടി എന്നുപറഞ്ഞാൽ ഉപകാരമായിരുന്നു അതായത് പഞ്ചമം ഷഡ്ജം മാധ്യമം അതുപോലെയുള്ള കുറെ വാക്കുകൾ ഇടക്ക് പറയാറുണ്ട് . അപ്പോൾ സാങ്കേതികപദങ്ങൾ എന്താണ് എന്നുകൂടി പറഞ്ഞാൽ ഒന്നും അറിഞ്ഞുകൂടാത്ത ആൾക്കാർ കേൾക്കുമ്പോൾ അവർക്ക് വളരെ പ്രയോജനപ്പെടും പ്രത്യേകിച്ചും എന്നെപ്പോലെ എഴുപത്തി നോടടുത്ത് പ്രായമുള്ളവർ
വിദ്യാരഭ ക്ലാസ്സ് എടുക്കുമോ
Teacher online music class edukundoio
Online class enquiry.mail me
carnaticmuzik@gmail.com
Thank you teacher💐💐💐💐
Ma'am can you please do a detailed tutorial on how to sing Angopangam from devasuram? 😁🙏🙏🙏
❤️❤️
How much is the fees
എനിക്ക് അറിയേണ്ടത് തന്നെയാണ് ഈ കാര്യം വളരേ നന്ദി 🙏🙏🙏🙏🌹❤️❤️❤️👋👋
Ma'm പാടുമ്പോൾ രണ്ടു സ്വരം മാറി വരുന്നത് മാറാൻ എന്തു ചെയ്യണം Please rply
മാഡം... മാഡത്തിന്റെ നല്ല ക്ലാസ്സാണ്. ഒരുപാട് നന്ദി.. പാടുമ്പോൾ ഇടക്ക് ഇടക്ക് വെള്ളി വീഴും.. തൊണ്ട clear ആവാതെ വരുന്നു. അത് മാറാൻ എന്താണ് ചെയ്യുക എന്ന് പറയാമോ? Please
ഫുഡ് നിയന്ത്രിക്കുക... അധിക എരിവ് പുളി അമിതമധുരം മദ്യം മുതലായവ വർജ്ജിക്കുക... ഇവ വയറ്റിലെത്തി അസിഡിറ്റി ഗ്യാസ് ഉണ്ടാക്കുകയും തൊണ്ട ക്രാക്ക് വരാൻ സാധ്യതയുണ്ടാക്കുകയും ചെയ്യും... ശ്രമിച്ചു നോക്കു... റിസൾട്ട് കിട്ടും....ഈ പ്രശ്നം എനിക്കുമുണ്ട്....
സംഗീതം. പഠിക്കാൻ പ്രായത്തിന്റെ പ്രശ്നമുണ്ടോ
Mam how to contact for your clasess
For online class enquiry:
Mail me to
carnaticmuzik@gmail.com
ടീച്ചറെഞാൻ പാടിക്കൊണ്ടിരിക്കുന്ന ആളാണ് പക്ഷെ സംഗീതം പഠിക്കാൻ പ്രായ പ്രശ്നമുണ്ടോ
Good excercise..... Final stage its like Akh kum😄
Mam njan padupol hipichu edukkan pattunila pls entha cheyanday
Onu paraju tharamo
പാടുബോൾ സ്വെരെങ്ങൾ ഉപയോഗിക്കുന്നത് മനസിലായില്ല
ഹൈ പിച്ചിൽ ഉള്ള പാട്ടുകൾ രണ്ടു മണിക്കൂർ പാടിയാൽ ഒച് ച്ച കട്ടി യായി മാറുന്നു. അതു മാറാൻ എന്ത് ചെയ്യണം. ചെറുപ്പത്തിൽ ഇങ്ങനെ ഇല്ലായിരുന്നു, ഇപ്പോൾ അമ്പത് വയസ് ഉണ്ട്. എത്ര ഹൈ പിച്ച് പാടാനും കുഴപ്പം ഇല്ല. പക്ഷേ തുടർച്ച യായി പാടിയാൽ മാത്രം ശബ്ദം ഖനം കൂടുന്നു, വോയിസ് റസ്റ്റ് കൊടുത്താൽ പഴയ പോലെ ആകുന്നു. Mam please give some remedy.
I wish to learning singing. How to contact you?