"സംഗതികൾ" Perfect ആയി എങ്ങിനെ പഠിക്കാം?

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 271

  • @vnodvnod8840
    @vnodvnod8840 4 года назад +16

    ഒരു പാട്ട് രണ്ടോ മൂന്നോ തവണ മാത്രം കേട്ടിട്ട് അത് പാടാൻ ശ്രെമിക്കുന്ന ഈ ഞാൻ 🤭 നല്ല അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി..🥰

  • @sureshckannur7760
    @sureshckannur7760 4 года назад +7

    നല്ല അറിവ് ...ഗായകൻ ആകാൻ ആഗ്രഹിക്കുന്നവർക്ക് വളരെ അധികം പ്രയോജനം ചെയ്യും ....ഞാനും ശ്രമിച്ചു നോക്കട്ടെ ...!!

  • @famirafik143
    @famirafik143 3 года назад +25

    ❤️ സംഗീത. വാസനയുള്ളവർക്ക് പാട്ട്. എത്രത്തോളം. കേൾക്കുന്നോ. അത്റത്തോളം. പെർഫെക്റ്റ്. ആക്കാൻ. കഴിയും. 🌹❤️

  • @dhaneeshpd92
    @dhaneeshpd92 4 года назад +36

    നമ്മുടെയെല്ലാം പ്രിയങ്കരനായ ദാസേട്ടൻ പറയുന്നതുപോലെ ഒരു പാട്ടിൻറെ ഒരു വരി പറഞ്ഞുതരുന്ന ആള് പോലും ഗുരുവാണ് അപ്പോൾ ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്ന മേടം ഞങ്ങൾക്കെല്ലാവർക്കും ഗുരുവാണ് ഒത്തിരി നന്ദിയുണ്ട് ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പഠിപ്പിച്ചു തരണം

    • @souparnikageetham
      @souparnikageetham 2 года назад

      If u like this u may like this also watch
      ruclips.net/video/qROd2vxMZD4/видео.html

    • @sidheekmayinveetil3833
      @sidheekmayinveetil3833 2 года назад +1

      💥🙏💕

    • @vaishnavisings
      @vaishnavisings Год назад

      Very true statement mam. 👍👍👍🙏🏻🙏🏻🙏🏻👌👌👌🥰

  • @aswathysabu1190
    @aswathysabu1190 4 года назад +28

    നമസ്കാരം.. ഞാൻ ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ ആണിത്. ഞാനൊരു വിസിൽ സിംഗർ ആണ്. പാട്ട് പഠിച്ചിട്ടില്ല. 200..300 തവണ എങ്കിലും ഒരു പാട്ട് കേൾക്കും. എന്നിട്ടാണ് വിസിൽ ചെയ്യുന്നേ. എന്നാലും ചില സ്ഥലത്ത് സംഗതികൾ പോകും. ഈ വീഡിയോ നല്ലൊരു അറിവാണ്. ഒത്തിരി നന്ദി മാം.🥰🥰🙏

    • @rajeevpandalam4131
      @rajeevpandalam4131 2 года назад +1

      എന്താണ് വിസിൽ സിംഗർ

    • @souparnikageetham
      @souparnikageetham 2 года назад

      If u like this u may like this also watch
      ruclips.net/video/qROd2vxMZD4/видео.html

  • @narayanank2026
    @narayanank2026 2 года назад +1

    മാഡം സംഗതികൾ പഠിക്കാനുള്ള ക്ലാസ്സ്‌ വളരെ വളരെ ഉപകാരം 🙏

  • @binuvayalathala5394
    @binuvayalathala5394 4 года назад +6

    അറിയാൻ ആഗ്രഹിച്ച കാര്യം മാം പറഞ്ഞു തന്നത് വളരെയേറെ നന്ദി....ദൈവം അനുഗ്രഹിക്കട്ടെ 🌹

    • @souparnikageetham
      @souparnikageetham 2 года назад

      If u like this u may like this also watch
      ruclips.net/video/qROd2vxMZD4/видео.html

  • @binuvythiri2208
    @binuvythiri2208 2 года назад

    ഗുരു സ്ഥാനത്ത് നിൽക്കുന്ന ഡോക്ടർ സുധ രഞ്ജിത് ഒരുപാട് ഉപകാരപ്പെടുന്നുണ്ട് ഉണ്ട് ഇങ്ങനെ നന്ദി അറിയിക്കണം എന്ന് എനിക്ക് അറിയില്ല ഒരുപാട് നന്ദിയുണ്ട്

  • @shailajahari2916
    @shailajahari2916 4 года назад +8

    വളരെ മനോഹരം ആയ ശബ്ദം madam 🙏🙏

    • @souparnikageetham
      @souparnikageetham 2 года назад

      If u like this u may like this also watch
      ruclips.net/video/qROd2vxMZD4/видео.html

  • @sukruthamcreations1509
    @sukruthamcreations1509 4 года назад +10

    വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തരുന്ന മേഡത്തിന് ഒരായിരം നന്ദി

    • @snehatiju5070
      @snehatiju5070 4 года назад

      Mam...sadhakam cheyyunnath onnu paranju tharumo

  • @nizarabu5202
    @nizarabu5202 Год назад

    വളരെ നന്നായി മനസിലാക്കാനും വളരെ പെട്ടന്ന് പഠിക്കാനും ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രമായിരുന്നു അതു യഥാർത്ഥ മാക്കി തന്നതിന് ഒരായിരം നന്ദി 🌹🌹😍😍👍

  • @sureshkumarmputhanthottam418
    @sureshkumarmputhanthottam418 2 года назад

    അങ്ങേയ്ക്ക് ഒരായിരം നന്ദി. മഹതിയായ സംഗീത സരസ്വതീ ദേവി താങ്കളെ ഇനിയുമിനിയും അനുഗഹിക്കട്ടെ അതേ പോലെ സംഗീതത്തെ ഇഷ്ടപ്പെടുന്നവരേയും സംഗീതം ആചരിക്കുന്നവരേയും🙏💐

  • @rinsik6505
    @rinsik6505 3 года назад

    ഒരായിരം നന്ദി. ടീച്ചർക്ക് പ്രപഞ്ച ശക്തിക്കും. ഒരുപാട് കാലമായി നാൻ അന്വേഷിച്ചത് കിട്ടി

  • @jithubjithinz
    @jithubjithinz 4 года назад +8

    വളരെ ഉപകാരപ്രതം മേം 🙏🙏🙏

  • @vasum.c.3059
    @vasum.c.3059 4 года назад +1

    Madam,നല്ല അറിവുകൾ പറഞ്ഞു തരുന്നത് ഉപകാരപ്രദമാണ്.

  • @sathishkumar7672
    @sathishkumar7672 3 года назад +1

    വളരെ ഉപകാരപ്രദമായ ക്ലാസ് നന്ദി

  • @LakshmiDevi-lp3nj
    @LakshmiDevi-lp3nj 3 года назад

    Arivukal aathmarthamayi share cheyyuna thinu valare nandhi....nirayeperku upkarapradam.🙏🙏

  • @DineshP-p5t
    @DineshP-p5t 27 дней назад

    No words.... Thanks.. only.. 🙏

  • @user-vb6eu6vx1r
    @user-vb6eu6vx1r 3 года назад +1

    Mam ..njan 40 age il music padikkan thutangiya oralanu. Ippol 2 years ayi; but one year covid moolam poyikkitti. However; ippol njan munpu yennekkondavilla ennu matti vecha pala songs um nallavannam padunnundu with all condidence. Because of this tips which u mentioned. All tips u mentoned are very effective. I feel thst Its very important is that try to sing in slow as we can; then we can catch sangahikal . Ippol njan sangeethame amara sallapame vey nice ayi full song patunnundu with swarangal. I got appreciation from my music teacher also. You are great mam!! bcz you know the pulse of one who wish to learn music. GOD bless you.

  • @nazeemunneeza9417
    @nazeemunneeza9417 4 года назад +1

    Thanku very much mam. വളരെ സഹായകരമായ tipskalanu തന്നത്.

  • @unnikrishnanpv4992
    @unnikrishnanpv4992 2 года назад

    ഒന്നും പറയാനില്ല. നന്ദി, നമസ്കാരം!

  • @kabeercm1799
    @kabeercm1799 Год назад

    Very much appreciated your advises

  • @vinushankar4838
    @vinushankar4838 4 года назад +21

    അറിവുകൾ പകർന്നു തന്നതിന് വളരെ വളരെ നന്ദി👌👌👌👌👌😍

  • @jmraju7389
    @jmraju7389 2 года назад

    വളരെ വളരെ നന്ദി പ്രിയ ടീച്ചർ 🙏🙏

  • @ManojKumar-jc1ls
    @ManojKumar-jc1ls 4 года назад +2

    Nice Video ....Sudha mam....

  • @nabinas4529
    @nabinas4529 2 года назад

    നന്നായിട്ടുണ്ട് ..അടിപൊളി

  • @lukku2007
    @lukku2007 3 года назад

    ടീച്ചറെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എത്ര സിമ്പിൾ ആയിട്ടാണ് ടീച്ചർ പറഞ്ഞു തരുന്നത്.

  • @anandhuanandhu2054
    @anandhuanandhu2054 4 года назад +2

    Great......🙏Thanks madam

  • @aaravaadhiaadhi7378
    @aaravaadhiaadhi7378 3 года назад

    ഒരുപാട് നന്ദി മേഡം പഠിക്കാൻ ശ്രമിക്കാം ❤❤❤

  • @serina4762
    @serina4762 4 года назад +2

    Very good information Mam..👍

  • @drmohdsalim
    @drmohdsalim 4 года назад +2

    Thank you mam, very useful tips.....

  • @nelsonvarghese3976
    @nelsonvarghese3976 4 года назад +2

    Teacher, God bless you and family.🌹🌹🌹👋👋👋

  • @rosepriyarosepriya3669
    @rosepriyarosepriya3669 4 года назад +2

    God bless you മാം 🙏🙏🙏❤️

  • @SunilKumar-dr8iu
    @SunilKumar-dr8iu 4 года назад +2

    Nice explanation . Ability to grasp the sangathi shows the degree of jnanam in music. Thanks.

  • @heidi.creationz
    @heidi.creationz 4 года назад +1

    Njn ariyan agrahicha oru important karyam arnnu....many more thanks tr...🙏🏼...Ellarum ithonnum paranjthararilla....😍 thank you soo much😍🙏🏼

  • @kairalypk1511
    @kairalypk1511 4 года назад +2

    Thanks me for valuable information

  • @abdulGaffar-zs3er
    @abdulGaffar-zs3er 3 года назад

    U just like ...moluuollku ariyaavunathu eavarkum etthikkuka.
    . Ur good friend.. Brother

  • @devadaspm94
    @devadaspm94 3 года назад

    വളരെ നന്നായിട്ടുണ്ട്🙏

  • @mookam8888
    @mookam8888 4 года назад +3

    Thanks

  • @Nafadsinan
    @Nafadsinan 3 года назад +1

    Thank youuu♥️😊🙏!

  • @vijayakrishnan28
    @vijayakrishnan28 4 года назад +2

    Very very useful tips.. could learn many ideas from you.. thanks so much 🙏🙏🙏

  • @shajikumarmk9229
    @shajikumarmk9229 4 года назад +8

    ഞാൻ മൂന്നോ നാലോ തവണ കേട്ടിട്ടായിരുന്നു പാടുന്നത് ചുമ്മാതല്ല സംഗതി സെരിയാകാത്തത്‌ thank u mam

  • @minijanakijanaki9789
    @minijanakijanaki9789 4 года назад +1

    Thank you Ma'am. It's a great information 👌👌👌

  • @vjeevanandan6824
    @vjeevanandan6824 4 года назад +1

    Thank you for the info🙏🙏

  • @bincyaby3458
    @bincyaby3458 4 года назад +2

    Thanks madam for this information 🎶🎶

  • @bijujohn5545
    @bijujohn5545 4 года назад +2

    Very helpful tips Mam.. thanks a lot🙏

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 4 года назад +1

    Lots of tks, very informative.God bless you.

  • @vincentjuvenile9164
    @vincentjuvenile9164 3 года назад

    Blessed and useful information...❤❤❤ Says thanks with respects...🙏🙏🙏🙏🙏

  • @krishnadasc4647
    @krishnadasc4647 4 года назад

    very useful class....congrats🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajanvs1991
    @rajanvs1991 4 года назад +1

    Very great information
    Thankyou very much for the valuable ideas

  • @harithejus
    @harithejus Год назад

    Wow verygood

  • @Akkus..colors
    @Akkus..colors 4 года назад +1

    Chechi .....Enikuconfusedayittulla onnayirunnu sangathikal.orupaaduthanks unduchechi.🙏🙏❤

  • @sabuks7141
    @sabuks7141 Год назад

    Mam rajasilpi neeyenikkoru poojavigraham tharumo ennathinte tutorial idumo 🙏🙏🙏♥️

  • @ponnusvlogzzzz6276
    @ponnusvlogzzzz6276 4 года назад +7

    Beginners ayalum valiya singers ayalum.ethenkillum.oru avasarathil.false voice il padendi varumo.allenkil.palapolum nammal samsarikunna voice lu padumpol ellarkum ath bhangy avanamenn illatha avasthayil.false voice idunnath thettano?false voice idathe engane bhangyaay padam.adhava false voice idendi vannal ath eduth ariyathe irikan enthaanu cheyendath

  • @lalluscollections9124
    @lalluscollections9124 4 года назад +1

    Thank you Madam...it is very useful information...

  • @ashrafmoosa1599
    @ashrafmoosa1599 4 года назад +1

    🙏 Very useful tips 🙏🙏

  • @aizaajnas7808
    @aizaajnas7808 4 года назад +5

    Mam high pitch il padan budhimutund. Athenghne matti edukkan en paranjgtharumo

  • @rajprasadarts7047
    @rajprasadarts7047 4 года назад +1

    Heartful thanks. God bless you

  • @S3R_V3R3STA
    @S3R_V3R3STA 4 года назад +1

    Great 🌹🌹

  • @pddinesh07
    @pddinesh07 3 года назад

    Thanks a lot Madam for giving valuable inputs

  • @preenaabhinavram1110
    @preenaabhinavram1110 Год назад

    Thankyou so much ma'am

  • @preetharamachandran1379
    @preetharamachandran1379 4 года назад +1

    Thank you ma'am...🙏

  • @josesimon23
    @josesimon23 4 года назад +2

    താങ്ക്സ് 🙏

  • @munavirkp2086
    @munavirkp2086 4 года назад +1

    വളരെ നന്ദി മാഡം

  • @sajimohansajimohan8626
    @sajimohansajimohan8626 4 года назад +1

    Thanks more...💯

  • @Ankakannanzzz-102
    @Ankakannanzzz-102 4 года назад +1

    😍🤩😇mam nde alla videos um valare helpful aan😍👏❤️Athil njn wait cheyyunnath film songs tutorial aan.😇😘
    Karmukil varnande chunddil anna chithramam nde song padikkanm ann aagraham unddayirunnu ..mam athonnu tutorial il ulppeduthan sramikkane..😍😇❤️

  • @ravikumarn6118
    @ravikumarn6118 4 года назад

    Very informative, very nice way of explanation. Thanks 👌🙏

  • @AtoZTKS
    @AtoZTKS 3 года назад

    Thank you Teacher.
    for your valuable class .
    Super ...
    veary great information.

  • @AmalAmal-bi5rp
    @AmalAmal-bi5rp 3 года назад

    Thank you Madam 🌹🌹

  • @NIDHISUDHAKARAN
    @NIDHISUDHAKARAN 4 года назад +3

    Thank you so much mam❤️❤️❤️,njan chodichirunnu e samshayam!!!samshayangal ethra krithyamaayi clear chaithu mattoraalku paranjukodukaanulla ah manasu aane Mamine unique Aaya oru Guru aakunne🙏🙏🙏🙏 orupad santhosham..

    • @sudharanjith6
      @sudharanjith6  4 года назад

      😘

    • @souparnikageetham
      @souparnikageetham 2 года назад

      If u like this u may like this also watch
      ruclips.net/video/qROd2vxMZD4/видео.html

  • @God-hj1gp
    @God-hj1gp 4 года назад

    ചേച്ചിക്ക് പാടാൻ പറ്റുന്നുണ്ട് പക്ഷേ എനിക്ക് പാടാൻ പറ്റുന്നില്ല... പക്ഷേ ഞാൻ ശ്രമിക്കും
    Thank you

  • @rajeenasathya6694
    @rajeenasathya6694 4 года назад +2

    Kurachu nalayi mem nte classes kelkkan pattarila miss u a lot❤️

  • @thomasjoy9483
    @thomasjoy9483 4 года назад +1

    Thanks 🙏

  • @abbhiramie-parvati20610
    @abbhiramie-parvati20610 4 года назад +1

    Thank-you Mam 🙏🏻

  • @SanthoshKumar-li4on
    @SanthoshKumar-li4on 4 года назад +1

    Highly informative and useful tips, thanks Madam, stay blessed..

    • @souparnikageetham
      @souparnikageetham 2 года назад

      If u like this u may like this also watch
      ruclips.net/video/qROd2vxMZD4/видео.html

  • @Anuroopgs
    @Anuroopgs 4 года назад +2

    Great advice

  • @anirudhajvel904
    @anirudhajvel904 3 года назад

    Orupadu nanniyund mam..

  • @sreejak4260
    @sreejak4260 Год назад

    Thanks mam❤😘😘😘

  • @jithubjithinz
    @jithubjithinz 4 года назад +11

    വീണാ പാടുമീണമായ്... അകതാരിലൂറും...👈ഈ പാട്ടിന്റെ... ഒരു ട്യൂടോറിയൽ upload ചെയ്യുമോ... മേം 🙏🙏🙏Please Humble Request 🙏🙏🙏

  • @jithubjithinz
    @jithubjithinz 4 года назад +4

    ഇത്ര മനസ്സു തുറന്നു പറഞ്ഞു തരുവാൻ മാറ്റാരുമില്ല...!!! മേം പറഞ്ഞ ഓരോ കാര്യങ്ങളും Followe ചെയ്തു പോകുന്നു....!! മുന്നേ പാടുന്നതിൽ... ഒരുവിധം മെച്ചപ്പെട്ടു വരുന്നുണ്ട്..!! മേം...അറിവുകൾ. പകർന്നു തന്നതിൽ എന്നും ദൈവത്തിന്റെ അനുഗ്രഹം എന്നും മേം ത്തിന് കൂടെയുണ്ടാകും!!! 🙏🙏🙏

  • @hrithika....-
    @hrithika....- 4 года назад +2

    നിമിഷം സുവർണ നിമിഷം ഈ പാട്ടിൻ്റെ tutorial ഇടാമോ mam please 🙏😊😊☺️

  • @snehasanthosh7552
    @snehasanthosh7552 4 года назад +6

    നേരത്തെ request ചെയ്തിരുന്നു സംഗതികൾ എങ്ങനെ പാടാം എന്ന് പറയാൻ വേണ്ടി
    പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി🙏🙏
    ഇനിയും tips പ്രതീക്ഷിക്കുന്നു
    Thank you mam

  • @unnikrishnanpk9700
    @unnikrishnanpk9700 4 года назад +1

    Thanls.. Madam

  • @Music_Vlog881
    @Music_Vlog881 4 года назад +2

    Thank u soo much mam🥰🙏

  • @gbkumar3623
    @gbkumar3623 4 года назад +2

    Such a beautiful voice... But y not coming into movie songs? Really we all missed mam voice in such songs...

  • @pankajamjayagopalan655
    @pankajamjayagopalan655 3 года назад

    മനോഹരം 🙏

  • @mookam8888
    @mookam8888 4 года назад

    Feeling God directly talking

  • @jayeshkaniyar
    @jayeshkaniyar 4 года назад

    Wonderful video 🙏🙏

  • @sanumpadmanabh955
    @sanumpadmanabh955 3 года назад

    Really thank you mam . 🙏🏻🙏🏻🙏🏻🙏🏻

  • @ANGELNADHAM
    @ANGELNADHAM 4 года назад +3

    Nice presentation. I started trying those five tips. Alas, I can't go for the sixth one as I haven't studied music.

  • @annphilip922
    @annphilip922 4 года назад +7

    എന്തിനോ പാടിടുന്നു ഞാൻ എന്നാ ലളിതഗാനത്തിൻറെ സ്നേഹം സംഗതികൾ രാഗങ്ങൾ ഒ സ്വാരങ്ങൾ ഒന്ന് പറഞ്ഞെ തരുമോ? നന്ദി

  • @amal1423
    @amal1423 4 года назад +1

    Thanku maaam♥️♥️♥️♥️

  • @shibujohn1240
    @shibujohn1240 4 года назад

    Thanks Sudha Maam

  • @Essakkiraj626
    @Essakkiraj626 3 года назад

    Thank you madam.

  • @vijayakumarmg8203
    @vijayakumarmg8203 2 года назад

    very nice mam

  • @tosee5359
    @tosee5359 4 года назад +3

    👍

  • @hariraghavan7413
    @hariraghavan7413 2 года назад

    Thanks a lot

  • @shajithapramod473
    @shajithapramod473 Год назад

    താങ്ക്സ് ❤️

  • @sindhusuresh8772
    @sindhusuresh8772 4 года назад +1

    Thank you.......

  • @tasteykitchen9501
    @tasteykitchen9501 2 года назад

    Sudha mam thanks