35വർഷങ്ങൾക്കു മുമ്പ് Clasical music എന്താണെന്നു ഒരു സ്കൂളിനെയും ഗ്രാമത്തിനെയും അറിയിച്ച അപൂർവ അനുഗ്രഹീത സംഗീതജ്ഞയാണ് മാഡം... ഞാൻ ഇന്നും ഓർക്കുന്നു... ❤മാഡത്തിനെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ...❤❤❤
മാഡത്തിനോട് ഒരുപാട് നന്ദിയുണ്ട്. ഓരോ വീഡിയോയും കണ്ട് പ്രാക്ടീസ് ചെയ്തതിന്റെ ഫലമായി നല്ല ശബ്ദം ലഭിച്ചു, കൂടാതെ പാടുവാനു० കഴിയുന്നു. ഇതിനു മുൻപ് എന്റെ ശബ്ദം എനിക്കു പോലും ഇഷ്ടമായിരുന്നില്ല. ഇപ്പോൾ മനസ്സിനു ഒരുപാട് സന്തോഷമുണ്ട്. നന്ദി മാഡം.
മാഡത്തിനോട് ഒരുപാട് നന്ദി ഉണ്ട്, കൊറോണ ആയതു കൊണ്ട് മോനു music ക്ലാസ്സ് നിന്നു പോയിരുന്നു , ആ സമയങ്ങളിൽ എല്ലാം ഞാൻ മാഡത്തിന്റെ വീഡിയോസ് മോനെ കാണിച്ചിട്ട് ഡെയിലി പ്രാക്റ്റീസ് കൊടുക്കാറുണ്ടായിരുന്നു, കുറച്ചു ദിവസം മുൻപ് മോന്റെ music ക്ലാസ്സ് വീണ്ടും തുറന്നു പ്രവർത്തിച്ചു, മോന്റെ മാഷ് അവനു സ്വരസ്ഥാനം നല്ലപോലെ ഉറച്ചു എന്നും , ഒരുപാട് ചേഞ്ച് കുട്ടിക്ക് വന്നു എന്നും,എങ്ങനെ സംഭവിച്ചു എന്നും ചോദിച്ചു ഒരുപാട് സന്തോഷം. അവന്റെ അധ്യാപകന്റെ ഈ വാക്കുകൾക്ക് ഞാൻ മാഡത്തിനോട് കടപ്പെട്ടിരിക്കുന്നു 🙏🙏🙏
Wonderful to have such a good teacher...I request you to add geetham and varnam, all speeds with notes and lyrics... in your future videos..so that it will be so helpful for us to learn..Great effort by you madam...thanks a lot..
Thank you ma'അന്ന. Ee covid timeil enikku ee vedios valare santhosham tarunnundu. Njaan oru music classil padhikkan thudangi 4masam aayappozhekku lockdown aayi. Ippol vedio kettu practice cheyyan shramikkunnu. Shruthi correct aakunnundo ennu manassilakkan oru vazhi kittunnilla. Enkilum practice cheyyunnu.. God bless you ma'am.🙏🙏 Hare Krishna 🙏🙏
Madam ee episodeil paadiya swarangalde akaara aakara aashayam video listil kandilla ... can u pls share...thank you very much your benevolence in sharing this priceless knowledge
Mam... Ur class is great.. Sooooo helpful... Mam മൃദു മന്ദ ഹാസം മലർ മാലയാക്കി.. ചിത്രമ്മ പാടിയ ഈ ലളിത ഗാനം ഏതു രാഗത്തിൽ ആണ്? പിന്നെ വാണിയമ്മ പാടിയ സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ... ഈ ഗാനത്തിന്റെ രാഗവും ഒന്ന് പറഞ്ഞു തരുമോ mam? ഒരു മത്സരത്തിൽ പങ്കെടുക്കാൻ ആണ്... രാഗം അറിഞ്ഞാൽ കുറച്ചു കൂടി ഭാവം കിട്ടുമല്ലോ.. രണ്ടു മൂന്നു ദിവസത്തിനുള്ളിൽ reply കിട്ടിയാൽ എനിക്ക് ഒരു സഹായം ആയിരുന്നു.. മാമിന്റെ വീഡിയോ class കുറച്ചു കൂടെ കാണാൻ ഉണ്ട്.. കുറച്ചു busy ആയിരുന്നു. അതാണ്...
Thank you teacher ithinu mumbu eniku nalla reethiyil padaan ariyillayirunnu teacherinte class kandu thudangi annu thotte njan practice thudangi ipol nallathu pole paadan pattunnundu thank you teacher daivam anugrahikatte🙏
Medom.. High pich പാടുമ്പോൾ വളരെ ബുദ്ധിമുട്ടാണ്.... തുറന്നു പാടാൻ കഴിയുന്നില്ല.... പാടുമ്പോൾ... വേറെ voice കേറിവരുന്നു.... Helpe me medom..... Music... കുറച്ചു കാലം പഠിച്ചിട്ടുണ്ട്... ശത്രീയ സംഗീതം...
35വർഷങ്ങൾക്കു മുമ്പ് Clasical music എന്താണെന്നു ഒരു സ്കൂളിനെയും ഗ്രാമത്തിനെയും അറിയിച്ച അപൂർവ അനുഗ്രഹീത സംഗീതജ്ഞയാണ് മാഡം... ഞാൻ ഇന്നും ഓർക്കുന്നു... ❤മാഡത്തിനെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ...❤❤❤
വീട്ടിലെ സാഹചര്യം കാരണം നന്നായി പാടാൻ കഴിവുള്ള കുട്ടികൾക്ക് പാട്ട് പ൦ിക്കാൻ പോകാൻ പറ്റാതെ വരുന്നവർക്ക് ഒരുപാട് സഹായകരമാണ് ടീച്ചറിന്റെ Music Class 😘😍
സപ്തസ്വരങ്ങളിലെ ഏതൊരു സ്വരവും പെട്ടെന്ന് പാടാൻ ഇങ്ങനെ പ്രാക്ടീസ് ചെയ്താൽ കഴിയുമോ?
❤ ko
മാഡത്തിനോട് ഒരുപാട് നന്ദിയുണ്ട്. ഓരോ വീഡിയോയും കണ്ട് പ്രാക്ടീസ് ചെയ്തതിന്റെ ഫലമായി നല്ല ശബ്ദം ലഭിച്ചു, കൂടാതെ പാടുവാനു० കഴിയുന്നു. ഇതിനു മുൻപ് എന്റെ ശബ്ദം എനിക്കു പോലും ഇഷ്ടമായിരുന്നില്ല. ഇപ്പോൾ മനസ്സിനു ഒരുപാട് സന്തോഷമുണ്ട്. നന്ദി മാഡം.
Great endeavour teacher! God bless.
Very helpful presentation mam🙏thank you so much... ഗുരുർ ദേവോ ഭവ 🙏
Very very good explanation. Thank u so much❤
Thanks a lot Mam. Very useful... 👍👍🙏🏼🙏🏼
Thank you so much..teacher..for this simple & valuable exercise👍🙏🙏🙏 ...will practice same .. 🙏🙏👍
Thank you maam for your nice class 🙏🏻🙏🏻
മാഡത്തിനോട് ഒരുപാട് നന്ദി ഉണ്ട്, കൊറോണ ആയതു കൊണ്ട് മോനു music ക്ലാസ്സ് നിന്നു പോയിരുന്നു , ആ സമയങ്ങളിൽ എല്ലാം ഞാൻ മാഡത്തിന്റെ വീഡിയോസ് മോനെ കാണിച്ചിട്ട് ഡെയിലി പ്രാക്റ്റീസ് കൊടുക്കാറുണ്ടായിരുന്നു, കുറച്ചു ദിവസം മുൻപ് മോന്റെ music ക്ലാസ്സ് വീണ്ടും തുറന്നു പ്രവർത്തിച്ചു, മോന്റെ മാഷ് അവനു സ്വരസ്ഥാനം നല്ലപോലെ ഉറച്ചു എന്നും , ഒരുപാട് ചേഞ്ച് കുട്ടിക്ക് വന്നു എന്നും,എങ്ങനെ സംഭവിച്ചു എന്നും ചോദിച്ചു ഒരുപാട് സന്തോഷം. അവന്റെ അധ്യാപകന്റെ ഈ വാക്കുകൾക്ക് ഞാൻ മാഡത്തിനോട് കടപ്പെട്ടിരിക്കുന്നു 🙏🙏🙏
Very good...keep going like this 👍
@@sudharanjith6 🙏❤
വളരെ നന്ദി വളരെ ഉപകാരപ്രദമാണ്.വളരെ സിമ്പിൾ ആണ് ഓർത്തിരിക്കാൻ. ❤🙏
ക്ലാസുകൾ കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളു.വളരെ ഉപകാരപ്രദമാണ് മാഡം.. Thank you so much. 🙏
Nice .വളരെ പ്രയോജനപ്രദം
Good very good and nice mam.
Thank you so much, Mam. I am really excited for the next episodes. May God bless you
Thank you!! Mam, I am so happy to hear you,reminds me of my Classical Training, during my School and College days!🙏🙏🔥❤️
❤️
Thanku mam
ok. leacher. very well.
Thanks a lot teacher . It's so helpful for the beginners 🙏
നല്ല ക്ലാസ്സ് ആണ് ടീച്ചറിന്റെ നന്നായിട്ട് മനസ്സിലാക്കാൻ പറ്റുന്ന രീതിയിലാണ് ടീച്ചർ ക്ലാസ്സ് എടുക്കുന്നത്
great job mam. Very thankful to you 🙏🏻🙏🏻
Great teacher... It is so effective and waiting for more classes
Great to see you again. Thanks for the tips. I have improved a lot after singing along with you and your advice.
❤️
Wonderful to have such a good teacher...I request you to add geetham and varnam, all speeds with notes and lyrics... in your future videos..so that it will be so helpful for us to learn..Great effort by you madam...thanks a lot..
Super 👌it is very effective practice session mam🙏Thank you so much
Very Great Mam -- Thanks fo the technique......
ഒരു അമ്മ മക്കളെ പഠിപ്പിക്കുന്ന പോലെ ഒരുപാട് ഇഷ്ടമായി thanks a lot teacher
Good morning mam. Everyday morning iam doing vowel practice. I can sing with you in correct space. Thank you Mam.stay safe, stay blessed
Very happy to sing along with you.... excellent session 👌👌
Thank you so much 💕💕💕💕💕 Great.... waiting for more...God bless you congratulations
Excellent session. Really great session.🙏🙏🙏
Very effective mam thank you🙏🏻
Thank you ma'അന്ന. Ee covid timeil enikku ee vedios valare santhosham tarunnundu. Njaan oru music classil padhikkan thudangi 4masam aayappozhekku lockdown aayi. Ippol vedio kettu practice cheyyan shramikkunnu. Shruthi correct aakunnundo ennu manassilakkan oru vazhi kittunnilla. Enkilum practice cheyyunnu..
God bless you ma'am.🙏🙏
Hare Krishna 🙏🙏
Njan athiyamayittanu practice cheyyunnath valare santhosham❤
very nice effort. god bless.
20.4.2020
Adhyamayi kanunnath
Oru varshamakan pokunnu
Thank you mam 👍
Thank you ma'am ias you said its very effective. Thanks a lot.
Very useful and helpful videos mam👍🙏🌹
Thank you Madam. 🙏
നന്നായി മനസ്സിലാകുന്നുണ്ട്
Wonderful.... Thanks a lot🙏
Madam ee episodeil paadiya swarangalde akaara aakara aashayam video listil kandilla ... can u pls share...thank you very much your benevolence in sharing this priceless knowledge
Very good class...and tnq teacherrrrrr
God bless you....Mam........
Thank u ma'am.. Expecting more voice culturing videos 🙏🙏
Very useful tips thanks teacher
Very helpful tips thanks a lot Mam🙏
Thank you teacher ❤️
നല്ല ക്ലാസ്സ് വളരെ നന്ദി
Mam your class is very effective and you are too beautiful❤
Thanks a lot Teacher..its excellent and very useful to all those who like to learn music and improve their voice..God bless you..take care..
❤️
@@sudharanjith6 we are concerned very good classes for beginners. Thank you very much MADAM.
Thank you mam very useful information thank you mam
Very useful and helpful video..Sudhaa👌💕🥰🥰
Mam... Ur class is great.. Sooooo helpful... Mam മൃദു മന്ദ ഹാസം മലർ മാലയാക്കി.. ചിത്രമ്മ പാടിയ ഈ ലളിത ഗാനം ഏതു രാഗത്തിൽ ആണ്? പിന്നെ വാണിയമ്മ പാടിയ സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ... ഈ ഗാനത്തിന്റെ രാഗവും ഒന്ന് പറഞ്ഞു തരുമോ mam? ഒരു മത്സരത്തിൽ പങ്കെടുക്കാൻ ആണ്... രാഗം അറിഞ്ഞാൽ കുറച്ചു കൂടി ഭാവം കിട്ടുമല്ലോ.. രണ്ടു മൂന്നു ദിവസത്തിനുള്ളിൽ reply കിട്ടിയാൽ എനിക്ക് ഒരു സഹായം ആയിരുന്നു.. മാമിന്റെ വീഡിയോ class കുറച്ചു കൂടെ കാണാൻ ഉണ്ട്.. കുറച്ചു busy ആയിരുന്നു. അതാണ്...
Thank you so much 🙏😍🙏
മനോഹരമായിരിക്കുന്നു മാഡം 🌺🌺🙏🙏
My God,, so useful... Thank you 🙏so much...
Thanks a lot mam♥️mam evening saadhakam cheyyan suitable time yeetha?
Usefull 👍👍👍👍👍
Background music sound kurakkane..🤓ennale parayane nallom kelkkoo
I love ur classes
Useful Information,sound clarity kurachoode improve cheyyanam
Super tip mam...enikum practice tip aane kooduthal aavishyam... thanks mam, expecting more voice training and culturing techniques ❤️❤️❤️🥰
Sure
Thank You ma'am
Thank you so much Teacher
Amazing!
Thank you mam🙏❤
I heard sapthaswaram connected to 7chakras in our body, so this may help the well being of people who practice.
Very useful tips...🥰
Thankyou soo much mam😍😇
Thank you mam for the practice class
Thank you teacher ithinu mumbu eniku nalla reethiyil padaan ariyillayirunnu teacherinte class kandu thudangi annu thotte njan practice thudangi ipol nallathu pole paadan pattunnundu thank you teacher daivam anugrahikatte🙏
❤️
Thanks 🙏
Thank u teacher. ഞാൻ വേറെ അധ്യാപകന്റെ ക്ലാസ് ആണ് കാണുന്നതങ്കിലും മാഡത്തിന്റെ ലെസ്സൺസ് എനിക്ക് ഉപകാരപ്രദമാണ്.
Suuuper👌👌
Thank you teacher valare nannayi manasilavunnu 👍👍😍😍😍
Thank you so much Teacher🙏🙏🙏
SWARA APPROACH IS USEFUL...THINK ITS ALSO APPLICABLE IN AVAROHANAM ...
Really helpful Madam 👍
Thankyou mam ❤️ very good class
Thank you very much Mam
Thanks mam 👋👋👋
Nice
Very good 👍👍
Really effective 🙏
Ottaiku paaduna poomkuyile.. Filim nadan.
Notation and song oru video cheyan patumo medam.
Thank you teacher
Thanks Teacher
പുതുമയുള്ള പ്രയോജനപ്രദമായ ഒന്നാം തരം പാഠ ക്രമം. അഭിനന്ദനങ്ങൾ. രാമചന്ദ്രൻ . ഫോൺ നമ്പർ ?
ഞാൻ love this ടീച്ചർ 😘
Thanku ടീച്ചർ 💕
Medom.. High pich പാടുമ്പോൾ വളരെ ബുദ്ധിമുട്ടാണ്.... തുറന്നു പാടാൻ കഴിയുന്നില്ല.... പാടുമ്പോൾ... വേറെ voice കേറിവരുന്നു.... Helpe me medom..... Music... കുറച്ചു കാലം പഠിച്ചിട്ടുണ്ട്... ശത്രീയ സംഗീതം...
Thank you mam for this vedio
ടീച്ചർ... താങ്ക് യു സൊ മച്,.
Thankyou very much for the lesson
Thank you Teacher, you are great,,
👏👏👏👏👏 Thank you 👌👌👌🥰
20.4.2020
Adhyamayi kanan thudangiyath
Oru varshamakan pokunnu
Thank you mam 👍
❤️
Ideal for bigginers
Good🌹👌
Hii mam, കുറച്ചു നാൾ കണ്ടില്ലല്ലോ??, thank you mam 🙏🙏🙏
Thank you madam🙏
Thanks
Thx dr