Teacher പറഞ്ഞ കാര്യം വളരെ ശരിയാണ്. എത്ര വലിയ കലാകാരൻ ആയാലും എനിക്ക് ഇനിയും പഠിക്കാനുണ്ട് എന്ന ബോധ്യമാണ് ആ കലാകാരനെ മഹാൻ ആക്കുന്നത്. മഹാനായ കലാകാരനായ മമ്മൂട്ടി വരെ എപ്പോഴും പറയാറുണ്ട് ഞാൻ ഇപ്പോഴും അഭിനയം പഠിച്ചു കൊണ്ടിരിക്കുകയാണ് എന്ന്.
അത്രമേൽ ഇഷ്ടമാണ് ചെറുപ്പം മുതൽ പാട്ടു പഠിക്കാൻ അവസരം കിട്ടിയില്ല 😥 ഈ ഗുരുവും.. ഈ ഒരു ഫോണും പാട്ടു പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹവും മാത്രമാണെന്റെ ആശ്രയം 🙏
നമസ്തേജീ.....കുട്ടികാലം മുതൽ പാട്ട് പഠിക്കണം എന്ന ഒരാഗ്രഹം ഉണ്ടായിരുന്നു. അത് പഠിക്കാൻ ഇപ്പോഴാണ് അമ്മയുടെ അനുഗ്രഹവും അനുവാദവും ലഭിച്ചത്. ഏറ്റവും അനുയോജ്യയായ ഗുരുവിനെ അമ്മ എനിയ്ക്ക് സമ്മാനിച്ചതിൽ അതിയായ സന്തോഷവും പ്രാർത്ഥനയും ഉണ്ട്...
പാട്ടു പാടാനും.. പട്ടിനേക്കുറിച്ചു ഒരുപാടു കാര്യങ്ങൾ അറിയാനും ഈ ചാനലിലൂടെ സാധിക്കുന്നു.പാട്ടു പഠിക്കാൻ കഴിയാതെ പോയവർക്ക് വളരെയധികം ഉപകാരപ്പെടും... Thank u so much..🌹❤🙏
ഞാൻ ഒരു പാട്ട് കാരൻ അല്ല ,എന്നിരുന്നാലും പാട്ട് ഭയങ്കര ഇഷ്ട്ടമാണ് , പാടാൻ ശ്രെമിക്കാറുണ്ട് , സംഗീതം പഠിക്കണം എന്നു ഉണ്ടായിരുന്നു ആ കാലത്തു അത് ഒന്നും സാധിച്ചില്ല ....പാട്ട് കേൾക്കുന്നതും പാടുന്നതും വളരെ ഇഷ്ട്ടമാണ്
Very important class, mam 1,2,കാലം പറഞ്ഞുതന്നു കഴിങഞ്ഞ ക്ളാസിൽ,3,4 കാലം എപ്പോൾ പറഞ്ഞുതരും ,മററു വീഡീയോ daily morning evening practice ചെയ്യുന്നു. Madam paranjathupole Age limit Ella, anik 53 age Aayi njan പഠിയ്ക്കുന്നു. വർണണം ശങ്കരാഭരണം , പക്ഷേ മനസിലാക്കാൻ അന്ന് ബുദ്ധിമുട്ടി,ഇപ്പേൾ 4 മാസമായി madathinte ക്ളാസ് വിഡിയോ കേട്ട് പഠിയ്ക്കാൻ തുടങ്ങിയപ്പോൾ നല്ല മാററം ഉണ്ട്. അടുത്ത. വിഡിയോ പ്രതീക്ഷിച്ചിരിക്കുകയാണ്.ഇത്രയും അറിവുകൾ പകർന്നു തരുന്ന ഡോ: സുധ രഞ്ജിത്ത് ഗുരുവിന് നന്ദി ....നമസ്കാരം.
I love your teaching as a spiritual music discourse whereby u r giving deep knowledge in various dimensions of not only music but also other personality development areas. God give u long life. I am 62 yrs and learning
I love music maam... njanum padikkunnund.. vykipoi athrellu Eppo varnnam ethy... ഹരിപ്പാട് kpN.. പിള്ള സാർ inte... ശിഷ്യൻ ആണ് എന്റെ ഗുരു I m a teacher. താങ്ക്സ് maam
ടീച്ചർ ഞാൻ പല്ലവി വരെ പാടി എത്തിയത് ആയിരുന്നു നിർഭാഗ്യവശാൽ തൊണ്ട ഇടർച്ചയും കഫവും കാരണം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല അങ്ങനെ നിർത്തേണ്ടി വന്നു. അതു വർഷങ്ങളായി. ഞാൻ ഇപ്പോൾ ഉള്ളത് അബു ദാബിയിൽ ആണ്. മ്യൂസിക് എന്റെ ജീവൻ പോലെ വലുതാണ് എനിക്ക്. കുറേ അധികം പാട്ടുകൾ പാടാറുണ്ട്. മിക്കവാറും voice modulation not in a correct path so you are kindly requested to share your valuable tips to sustain my voice. Thank you🙏
നന്ദി പറഞ്ഞാൽ മതിയാവില്ല ടീച്ചർ പാതിവഴിയ്ക് വച്ചു സംഗീതം എന്ന സ്വപനം നഷ്ടപെട്ടവർക് വീണ്ടും ഒരു പ്രതീക്ഷ ആണ് ഈ ചാനൽ. ഒരുപാട് വിജയങ്ങളിൽ എത്തട്ടെ
സംഗീതം സ്വപ്നത്തിൽ മാത്രം കണ്ടിട്ടുള്ള എനിക്ക് താങ്കൾ തന്ന സപ്പോർട് വളരെ വലുതാണ് മാം. ഈശ്വരൻ അനുഗ്രഹിക്കട്ടെ
Retirement nu seshom padikkan thudagiyettu 3months aakunnu...👌👌🥰🙏❤️
എന്നെ പോലെ തുടക്കക്കാർ മനസ്സിലാക്കേണ്ടുന്ന ഒരുപാട് അറിവുകൾ തന്നതിനും ആത്മവിശ്വാസം തന്നതിനും ഒരുപാട് നന്ദി ma'am.
ഹായ് , മാം എത്ര മനോഹരമായാണ്
പറഞ്ഞു തരുന്നത് .ഇതുകേട്ടാൽ പിന്നെ
ഒരു ഗുരു വിനെ പററി ചിന്തിക്കാൻ
പോലും പററില്ല അത്ര ലളിത മായി
പറഞ്ഞു തരുന്നത്. നന്ദി
🙏
@joy joseph correct
Teacher പറഞ്ഞ കാര്യം വളരെ ശരിയാണ്. എത്ര വലിയ കലാകാരൻ ആയാലും എനിക്ക് ഇനിയും പഠിക്കാനുണ്ട് എന്ന ബോധ്യമാണ് ആ കലാകാരനെ മഹാൻ ആക്കുന്നത്. മഹാനായ കലാകാരനായ മമ്മൂട്ടി വരെ എപ്പോഴും പറയാറുണ്ട് ഞാൻ ഇപ്പോഴും അഭിനയം പഠിച്ചു കൊണ്ടിരിക്കുകയാണ് എന്ന്.
അത്രമേൽ ഇഷ്ടമാണ് ചെറുപ്പം മുതൽ പാട്ടു പഠിക്കാൻ അവസരം കിട്ടിയില്ല 😥 ഈ ഗുരുവും.. ഈ ഒരു ഫോണും പാട്ടു പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹവും മാത്രമാണെന്റെ ആശ്രയം 🙏
നല്ല അറിവ് പകർന്നു നൽകിയതിൽ ഒത്തിരി ഒത്തിരി സന്തോഷം നന്മകൾ.
നമസ്തേജീ.....കുട്ടികാലം മുതൽ പാട്ട് പഠിക്കണം എന്ന ഒരാഗ്രഹം ഉണ്ടായിരുന്നു. അത് പഠിക്കാൻ ഇപ്പോഴാണ് അമ്മയുടെ അനുഗ്രഹവും അനുവാദവും ലഭിച്ചത്. ഏറ്റവും അനുയോജ്യയായ ഗുരുവിനെ അമ്മ എനിയ്ക്ക് സമ്മാനിച്ചതിൽ അതിയായ സന്തോഷവും പ്രാർത്ഥനയും ഉണ്ട്...
പാട്ടു പാടാനും.. പട്ടിനേക്കുറിച്ചു ഒരുപാടു കാര്യങ്ങൾ അറിയാനും ഈ ചാനലിലൂടെ സാധിക്കുന്നു.പാട്ടു പഠിക്കാൻ കഴിയാതെ പോയവർക്ക് വളരെയധികം ഉപകാരപ്പെടും...
Thank u so much..🌹❤🙏
നല്ല ആശയവിനിമയം..ടീച്ചർ..
ഒത്തിരി ഒത്തിരി നന്ദി...
ഞാൻ ഒരു പാട്ട് കാരൻ അല്ല ,എന്നിരുന്നാലും പാട്ട് ഭയങ്കര ഇഷ്ട്ടമാണ് , പാടാൻ ശ്രെമിക്കാറുണ്ട് , സംഗീതം പഠിക്കണം എന്നു ഉണ്ടായിരുന്നു ആ കാലത്തു അത് ഒന്നും സാധിച്ചില്ല ....പാട്ട് കേൾക്കുന്നതും പാടുന്നതും വളരെ ഇഷ്ട്ടമാണ്
ഞാനും
I am also fond of music and like to study
@@renukaraghavan6283 me too
me too
മേഡം ആരും പറഞ്ഞുതരാത്ത ഒരുപാട് അറിവ് പറഞ്ഞു തന്നു. Thanks. മേം
ഒരുപാട് നന്ദി 🙏🙏
👏👏👌music class super
ഒത്തിരി നന്ദി നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാടു നേരം
Great advice.Thank you madam for the valuable
information given to the
students of all age musical
ambitioners.🙏
സംഗീതമേ ജീവിതം 🌷🌷🌷💓 good topic, Thank you 🙏🙏🙏❤️👍
Nalla class.. 😊😊
Nice class Mam.Thank you.
എൻറെ ഗുരു നിങ്ങൾ തന്നെയാണ് നിങ്ങളുടെ ഓരോ ക്ലാസുകളും ഞാൻ യൂട്യൂബിലൂടെ കാണാറുണ്ട് അത് വളരെ ഉപകാരം ചെയ്യുന്നുണ്ട് എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല
Very important class, mam 1,2,കാലം പറഞ്ഞുതന്നു കഴിങഞ്ഞ ക്ളാസിൽ,3,4 കാലം എപ്പോൾ പറഞ്ഞുതരും ,മററു വീഡീയോ daily morning evening practice ചെയ്യുന്നു. Madam paranjathupole Age limit Ella, anik 53 age Aayi njan പഠിയ്ക്കുന്നു. വർണണം ശങ്കരാഭരണം , പക്ഷേ മനസിലാക്കാൻ അന്ന് ബുദ്ധിമുട്ടി,ഇപ്പേൾ 4 മാസമായി madathinte ക്ളാസ് വിഡിയോ കേട്ട് പഠിയ്ക്കാൻ തുടങ്ങിയപ്പോൾ നല്ല മാററം ഉണ്ട്. അടുത്ത. വിഡിയോ പ്രതീക്ഷിച്ചിരിക്കുകയാണ്.ഇത്രയും അറിവുകൾ പകർന്നു തരുന്ന ഡോ: സുധ രഞ്ജിത്ത് ഗുരുവിന് നന്ദി ....നമസ്കാരം.
Ma'am, so informative
My fist Music Teacher 😊😊🙏🙏
ഞാൻ പാട്ടു പഠിക്കുന്ന ഒരാളാണ്... ആത്മവിശ്വാസം പകരുന്ന അവതരണം വളരെ ഇഷ്ട്ടപെട്ടു.
ഫസ്റ്റ് കമന്റ് ഫസ്റ്റ് ലൈക്ക് 🙏🙏🙏
നന്ദി വിനീത നമസ്കാരം.....
Nalla suport undaakum👍
Thanks madom.. madom parayunn കാര്യങ്ങൾ എനിക്ക് ഒരുപാട് ഉപകാരം ആയി ഞാൻ മ്യൂസിക് പഠിച്ചുകൊണ്ടിരിക്കുന്ന ആളാണ്.
Very Good information . very Useful !!!! Thank you so much.God Bless You!!
സംഗീതം ആകുന്ന സാഗരത്തിലേക് ഇറങ്ങികഴിഞ്ഞു. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവണം mam☺️☺️. Thanks for your vedios❤️
മാം നന്ദി ,, ഈ അറിവ് പറഞ്ഞു തന്നതിന് ......
Most valuable suggestions !!!!!! Heartfelt congratulations !!!!!!!!
Super informatios mam.mamum super coulurum.
Good mam
Excellent mam..... Thanks a lot... 🤗❤️
Nice madam very useful singer
Thank You so much mam...orupaad helpful aayi
Thank you very much for your excellent tips❤️
*Inspiring explanation. Madam....my respect.*
നല്ല അറിവുകൾ
Mam I'm first like♥️
Thankyou Teacher
താങ്ക്സ്
Excellent madam. God bless you.
Great,God Bless you
അതിമനോഹരം ഈ ക്ലാസ്. ഇനിയെന്തിനു വേറെ ടീച്ചർ ? കാണാൻ വൈകിയല്ലോ എന്ന് ഖേദിക്കുന്നു. കഴിഞ്ഞ എപ്പിസോഡുകൾ എവിടെ പോയി കണ്ടുപിടിക്കും എന്നാണിപ്പോൾ..
👍👍
Thankuu so much
Good teacher.
super
very good information you gave to me
Thankyou so much mam.madamthinte ellam classum valare useful annu.
Nice Class Mam Thank You 🙏
Thanks tr
Thank you Madam..new subscriber..I started my music class from yesterday..good informations...
*This information is very effective thank u sooo much Ma'am*
be cool and take it is possible?
Thank u mam.thank u for u r valuable information
Mam. I am Preethi Joseph. I want to study singing. I am singing girl. What can I do?. Please say some tips 🙏🙏🙏🙏.
Thank you so much 🙏❤
namaskaaram
I love your teaching as a spiritual music discourse whereby u r giving deep knowledge in various dimensions of not only music but also other personality development areas. God give u long life. I am 62 yrs and learning
Thank you 🙏
Nalla arivukal thannathinnu tanks mam
Very informative... thanks.mam...
Thank you mam♥️♥️♥️
Thanks mam. you are really a wondeful teacher. soooooooo passionate about your subject.
താങ്ക്സ് മാഡം നന്നയി മനസിലാക്കുവാൻ പറ്റുന്നു
ALWAYS WATCHING
Thankyou Mam
Inspirational words.
Thank you
🙏🌹🌹🌹👌
🙏🙏🙏🙏👍
Tnx 😍
Thanks
Mam ente Guru aanu 🙏ente prachodanamanu ente geevitha abhilashamanu angayude munnil namikunnu 🙏🙏🙏🙏 mam i am 58 years old
I love music maam... njanum padikkunnund.. vykipoi athrellu
Eppo varnnam ethy... ഹരിപ്പാട് kpN.. പിള്ള സാർ inte... ശിഷ്യൻ ആണ് എന്റെ ഗുരു
I m a teacher. താങ്ക്സ് maam
U r really super mam. Thank you 🙃
A lot of thanks mam
Great Job, please continue this classes. God bless
athiya arthi abthane anne artham.🤗
Thank u mam🙏👌
👍❤😍💐
🤝♥️
Mam thank you...😘
Thanks ma'am
Maam enikku pattu padikkanamennu orupaadagrahamund...njan 1 yr padichu but,chila sahajaryangal karanam thudarnnu padikkan pattiyilla...ippo padumpo voice vibrate cheyyunnu..ithinenthenkilum pariharamundo maam??? Plz reply cheyyane
😍😍👌
Sangeethamente. Jeevananu. Padikkanpatiyilla. Madam. Njan. Mmnepinthudarunnu. Enikku. Kutikalilla. Sangadam. Ariyavunnapolepadothrerkkunnu
Super
Where do you conduct your classes mam ?
yes madam there is a scope of improvement all the time.
You have given the basic lessons of not only music but life also
🙏🙏🙏🙏🙏🙏
Your are great
Mam entea sound harsh avunuu oruu rasamilla kelkan what is the solution ( just film song mathramea njn padarolluu)
👍
Ente sangeetha guru Mam thanne
ടീച്ചർ ഞാൻ പല്ലവി വരെ പാടി എത്തിയത് ആയിരുന്നു നിർഭാഗ്യവശാൽ തൊണ്ട ഇടർച്ചയും കഫവും കാരണം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല അങ്ങനെ നിർത്തേണ്ടി വന്നു. അതു വർഷങ്ങളായി. ഞാൻ ഇപ്പോൾ ഉള്ളത് അബു ദാബിയിൽ ആണ്. മ്യൂസിക് എന്റെ ജീവൻ പോലെ വലുതാണ് എനിക്ക്. കുറേ അധികം പാട്ടുകൾ പാടാറുണ്ട്. മിക്കവാറും voice modulation not in a correct path so you are kindly requested to share your valuable tips to sustain my voice.
Thank you🙏
Thank you ma'am. I want to learn music.
Eganathe foods annu singersinu nallathu ennu onnu paranju tharamooo.ice cream chaya adhava thannuthathu kazhikunnathu nallathalle ennu kelkunnu athu sariyanno.
Thank you mam! 🎶